How to make hand sanitizer | സാനിറ്റസർ വീട്ടിൽ ഉണ്ടാക്കാം

แชร์
ฝัง
  • เผยแพร่เมื่อ 19 ต.ค. 2024

ความคิดเห็น • 300

  • @bibinpvalpy
    @bibinpvalpy 4 ปีที่แล้ว +82

    *ഇപ്പോൾ ഉള്ള അവസ്ഥയിൽ എല്ലാവർക്കും ഏറ്റവും കൂടുതൽ ഉപകരിക്കുന്ന നല്ലൊരു വീഡിയോ കൊണ്ട് വരാൻ കാണിച്ച നല്ലൊരു മനസിന്‌ സണ്ണി ഭായിക്ക് ഒരുപാട് നന്ദി...*

  • @Selumk
    @Selumk 4 ปีที่แล้ว +7

    ഈ ഒരു സമയത്ത് ആളുകൾക്ക് ഏറ്റവും കൂടുതൽ ഉപകാരപ്പെടുന്ന ഒരു വീഡിയോ ആണ് വളരെ നന്ദി

  • @babudivakaranex.municipelc8055
    @babudivakaranex.municipelc8055 4 ปีที่แล้ว +8

    വളരെ സന്തോഷം ,സുഹൃത്തിനും വർഗീസ് സാറിനും നന്ദി ,ഞങ്ങൾ വരുന്നുണ്ട് ചാലക്കുടിക്ക്,അങ്ങയുടെ വേറിട്ട ആശയത്തെപ്പറ്റി കൂടുതൽ അറിയാൻ

  • @Sebastian-te4wh
    @Sebastian-te4wh 4 ปีที่แล้ว +7

    ശരിയായ സമയത്ത് ഉപകാര പെടുന്ന ഒരു ഇൻഫർമേഷൻ വീഡിയോ..... a big സല്യൂട്ട്

  • @shanavasseyed814
    @shanavasseyed814 4 ปีที่แล้ว +46

    ആദ്യത്തെ like ഞാൻ അടിച്ചിട്ടുണ്ട് സണ്ണി ഭായ്... ഇപ്പോൾ എല്ലാവർക്കും ഉപകാരപ്പെടുന്ന വീഡിയോ,... സണ്ണി ഭായ് കും പോൾ സർ നുo thanks... 😍😍😍😍

  • @rejithal1524
    @rejithal1524 4 ปีที่แล้ว +2

    naan rejitha trivandrum stalam enniku swayam thozil cheyyan thalparyamundu athinnu vendilotion making kit ayachutharumo

  • @sunilkumararickattu1845
    @sunilkumararickattu1845 4 ปีที่แล้ว +1

    Chemical available there?
    If self making, how much cost per liter please

  • @afzl_007
    @afzl_007 3 ปีที่แล้ว

    Chetta, ithe formulayil components cherth sanitizer undakku vipaniyile, home delivery aayo swanthamayi cheyyunnathil enthokke karyangal sredhikkanm😐. Ingane cheyyunnathil government angeekaram athupole karyangal veno. Enthokke undarikkanm. Ithoru business ayi veetil cheyth veedukalil vilpana nadathiyalonn alochikkunnu🙂. If Anybody know, plz respond😊

  • @rajvelayudham3192
    @rajvelayudham3192 ปีที่แล้ว

    ഈ project കാണാൻ വളരെ വൈകി പോയീ.... നന്നായി കാര്യങ്ങൾ മനസ്സിലായി. നിലവിൽ ഈ സംരംഭം നടക്കുന്നുണ്ടോ? പരിശീലനം നേടണമെന്നാഗ്രഹിക്കുന്നു.

  • @uphill2672
    @uphill2672 4 ปีที่แล้ว +6

    Supper.. ഈ അറിവ് ഞങ്ങൾക്ക് പകർന്നു തന്നതിന് പോൾ സാറിനും സണ്ണി ചേട്ടനും ഒരുപാട് നന്ദി.

  • @deekshashenoy6938
    @deekshashenoy6938 4 ปีที่แล้ว +2

    Which shop will the materials be available? Please mention

  • @kurianmathew2261
    @kurianmathew2261 4 ปีที่แล้ว

    സർ, താങ്കളുടെ അവതരണം വളരെ നന്നായിരുന്നു വളരെ informative ആയിരുന്നു .അതുവഴി കാര്യങ്ങൾ പെട്ടെന്ന് മനസ്സിലായി വളരെ thanks
    Hand sanitiser ൽ ഉപയോഗിക്കുന്ന ingrediants എവിടെനിന്നും വാങ്ങാൻ കിട്ടുമെന്ന് ഒന്ന് പറഞ്ഞു തരുമായിരുന്നെങ്കിൽ വളരെ ഉപകാരപ്രദമായിരുന്നു .മറുപടി പ്രതീക്ഷിക്കുന്നു

  • @sreejapv3725
    @sreejapv3725 4 ปีที่แล้ว +5

    വർഗീസ് പോൾ സർ ചേർത്തല മുനിസിപ്പാലിറ്റിയുടെ കീഴിൽ കുടുംബശ്രീ വഴി ഞങ്ങൾക്ക് കഴിഞ്ഞ മാസം ക്ലാസ്സ്‌ എടുത്തിട്ടുണ്ടായിരുന്നു അന്ന് പഠിച്ചത് ഞങ്ങൾ ചെയ്തു നോക്കി നല്ല റിസൾട്ട്‌ ആണ് കിട്ടിയത്. അന്ന് ഇത് ഉൾപ്പെടുത്തിയിട്ടില്ലായിരുന്നു. സർനു വീണ്ടും നന്ദി അറിയിക്കുന്നു. വിപണിയിൽ ഇപ്പോൾ കിട്ടാനില്ല ഇത്. വീഡിയോ ചെയ്ത ചേട്ടനും നന്ദി.

    • @subuhanshihab6727
      @subuhanshihab6727 4 ปีที่แล้ว

      അൽക്ക ഹോൾ എവിടെ കിട്ടും....

  • @DeenakandJosselin
    @DeenakandJosselin 4 ปีที่แล้ว +5

    Paul sir nae kandu vannatha....He came to school for taking class for teenagers.... good sir👍

    • @Mirfa_hh
      @Mirfa_hh ปีที่แล้ว

      Sir ennu vilikkunnath ishtamilla sirn teacher ennu vilikkan enn innale njanghalude schoolil vannappol paranjirunnj
      ...... ❤️

  • @praveenpavu9368
    @praveenpavu9368 4 ปีที่แล้ว +1

    Materials എല്ലാം എവിടെന്നു കിട്ടും ?... 🤔

  • @sivakumars2341
    @sivakumars2341 4 ปีที่แล้ว +1

    Hats off. Vibaniyil ingredients evide kittum ennu koodi paranjal valare nallathu

  • @hairunnisak4583
    @hairunnisak4583 3 ปีที่แล้ว +1

    Calicut evide kittum

  • @arjunhitman1
    @arjunhitman1 4 ปีที่แล้ว +43

    5:57 thank me latr😊

    • @jabircp
      @jabircp 4 ปีที่แล้ว

      But that minutes worth it

  • @rahulmohandas7798
    @rahulmohandas7798 4 ปีที่แล้ว +5

    Add ചെയ്യേണ്ട colour എവിടെ ലഭിക്കും

  • @sameerp4950
    @sameerp4950 4 ปีที่แล้ว +1

    Alcohol എവിടുന്നു കിട്ടും,please reply

  • @sasidharanvk9683
    @sasidharanvk9683 4 ปีที่แล้ว +1

    സർ,
    ഇസെൻഷ്യൽ ഓയിൽ ഏതെല്ലാമാണ്? ഒന്നു പറയുമോ?

  • @j4-family751
    @j4-family751 2 ปีที่แล้ว +1

    Innu sirinte class njangalkku schoolil undaayirunnu adipoliyaannu.onnum parayaanilaa☺️👌

  • @shivaanipradeep5852
    @shivaanipradeep5852 4 ปีที่แล้ว +4

    സാറിനെ ഈശ്വരൻ അനുഗ്രഹിക്കട്ടെ 🙏

  • @chammanivaava3765
    @chammanivaava3765 4 ปีที่แล้ว +7

    Varghese Paul സാർ ഫാൻസ്‌ റിപ്പോർട്ടിങ് 😍

  • @syamkunje1762
    @syamkunje1762 4 ปีที่แล้ว +8

    ഞാനും ഇവിടെ 3ദിവസത്തെ ക്ലാസ്സ്‌ അറ്റൻഡ് ചെയ്തു വര്ഗീസ് സർ ഇന്ടെ ക്ലാസ്സ്‌ സൂപ്പർ ആണ് വീട്ടമ്മമാർക്ക്‌ ഏറ്റവും ഉബാഗാര പെടുന്ന ക്ലാസ്സ്‌ ആണ്

  • @roserosna.8683
    @roserosna.8683 4 ปีที่แล้ว +7

    I am using my own made hand sanitizer for the last two years, becoz I am allergic to perfumes and scented items.
    👍👍

    • @roserosna.8683
      @roserosna.8683 4 ปีที่แล้ว +1

      It is 100% safe

    • @roserosna.8683
      @roserosna.8683 4 ปีที่แล้ว +1

      But my method is different.

    • @shinygeorge8873
      @shinygeorge8873 4 ปีที่แล้ว +1

      @@roserosna.8683 if you can pls post that too ,

    • @roserosna.8683
      @roserosna.8683 4 ปีที่แล้ว +3

      @@shinygeorge8873 spirit+glycerine+pure rose extract (made from my own rose, by pressing the petals) +fresh aloe vera juice.

    • @roserosna.8683
      @roserosna.8683 4 ปีที่แล้ว +3

      I do make the combination, do keep it in fridge, add spirit in small quantities taken from fridge for daily use.
      If you do make large quantities, it may spoil the combination,
      this is my method of survival for a long time.
      🤩🤩
      Thanks for ur concern.

  • @sahalsakeer9220
    @sahalsakeer9220 4 ปีที่แล้ว +1

    License required for this or not .....

  • @8754220
    @8754220 3 ปีที่แล้ว +1

    ഇതിപ്പോ aloevera gel 200,ഐസോപ്രോഫ്ൽ 200
    Essential oil..50..കളർ 50
    എല്ലാം കൂടി 500 ആകും
    എത്ര ബോട്ടിൽ ചെയ്താൽ നമുക്ക് ലാഭം ഉണ്ടാകും

  • @musictherapy2694
    @musictherapy2694 4 ปีที่แล้ว

    FDSA certification illengil case agulle

  • @oldmp3142
    @oldmp3142 4 ปีที่แล้ว +1

    Aloe vera fresh ano?

  • @ivadrifashionworld1111
    @ivadrifashionworld1111 4 ปีที่แล้ว

    Sanitiser and bath soap home made aaitte cheyyan pattillallo. Athine lab vende

  • @senthilnathan2263
    @senthilnathan2263 4 ปีที่แล้ว +2

    Varghese Paul sir. Thanks.very useful video now for people .so thanks.. Thanks again and again... God bless you.....

  • @muhammedoali8793
    @muhammedoali8793 4 ปีที่แล้ว +6

    / ഞാൻ ആദ്യമായാണ് കാണുന്നത്. ജീവിക്കാൻ തൊഴിലില്ലാതെ വിഷമിക്കുകയാണ്. സർ,
    എല്ലാ ഉൽപ്പന്നങ്ങളും അവിടെ നിന്ന് വാങ്ങാനാകുമോ ? ബന്ധപ്പെട്ട് കൊള്ളാം. നന്ദി - ഒരു പാട് നന്ദി! ജീവിക്കാൻ ആഗ്രഹിക്കുന്ന നല്ല മനുഷ്യർക്ക് ഇത് പ്രയോജനം ചെയ്യും. നന്മകൾ നേരുന്നു

  • @paveesworld7997
    @paveesworld7997 4 ปีที่แล้ว +3

    Ipozhathe sahjariyathill ettavum anivaryamaya oru video .. Thank you so much .support you broo

  • @nisartrickvlogs
    @nisartrickvlogs 4 ปีที่แล้ว +1

    Idhokke evide Bagan kkittum parajilla

  • @stage6577
    @stage6577 4 ปีที่แล้ว +2

    Water cherkkamo

  • @khaleel4401
    @khaleel4401 4 ปีที่แล้ว +1

    Very useful video super , please explain each item price and any other names .. thank you

  • @nisartrickvlogs
    @nisartrickvlogs 4 ปีที่แล้ว +1

    See samayath idhokke evide Bagan kkittum ennu parajilla

  • @asilmachinchery1551
    @asilmachinchery1551 4 ปีที่แล้ว

    Ide kannilayal preshnando

  • @AnilKumar-tg9kn
    @AnilKumar-tg9kn 4 ปีที่แล้ว

    ഉപകാരപ്രദമായ ഒരു വീഡിയോ
    Thank you sir

  • @vijayanvp978
    @vijayanvp978 4 ปีที่แล้ว +1

    ഇതിലെക്ക് വേണ്ട സാധനങ്ങൾ ഏത് കടയിലാണു ലഭിക്കുന്നത് ?

    • @hameedmether219
      @hameedmether219 4 ปีที่แล้ว

      ഞാനും അറിയാൻ ആഗ്രഹിക്കുന്നു.

  • @sreejithshankark2012
    @sreejithshankark2012 4 ปีที่แล้ว +6

    കറ്റാർ വാഴ ജെൽ ചെടിയിൽ നിന്ന് ഡയറക്റ്റ് എടുക്കാമോ... അതോ മാർക്കറ്റ് ഇൽ ഉള്ള കമ്പനികളുടെ ജെൽ ആണോ യൂസ് ചെയ്യേണ്ടത്

    • @amalachu23
      @amalachu23 4 ปีที่แล้ว

      2 um upayogikkam but chediyil ninnu adukkubo manam undavm ellavarkm ishtapedilla

  • @lijishnp2968
    @lijishnp2968 4 ปีที่แล้ว

    Sir ethu vilikkaan license vende.athinu enthu cheyyanam.sadharana karukku pattumo

  • @k.c.purushothaman1365
    @k.c.purushothaman1365 3 ปีที่แล้ว +1

    സർ
    ഇങ്ങനെയുള്ള ഒരു സംരംഭം വീട്ടിൽ തുടങ്ങുന്നതിനു ഏതെല്ലാം licence വേണ്ടിവരും

  • @mehanaraaz1136
    @mehanaraaz1136 4 ปีที่แล้ว

    വിഡിയോ കണ്ടു വളരെ നല്ല ഒരു ഉസ്ഫുൾ വിഡിയോ ആയിരുന്നു നന്നായിട്ടുണ്ട്

  • @smithasmitha7325
    @smithasmitha7325 4 ปีที่แล้ว

    Bar soap undaakkunna material enikku send cheythutharumo mould venom

  • @abdulraoof7148
    @abdulraoof7148 3 ปีที่แล้ว

    Ip alcohol evideninnu kittum nhan kozhikodekarananhu chemical shops kittunnilla

  • @lalithapavi7961
    @lalithapavi7961 4 ปีที่แล้ว +1

    Glicerin ethrayanu

  • @youarethebest5201
    @youarethebest5201 4 ปีที่แล้ว +33

    06:00 മുതൽ കാണുക

  • @soujalpm3970
    @soujalpm3970 4 ปีที่แล้ว +1

    Ithokkew evede medikaan kittumm ennum koodi paraayendee bhaaii

  • @animolvt4027
    @animolvt4027 4 ปีที่แล้ว +1

    Enikkoru sanitizer aychu tarumo pld

  • @stage6577
    @stage6577 4 ปีที่แล้ว +1

    Hydrogen peroxide add cheyyano ??

    • @sadik7414
      @sadik7414 4 ปีที่แล้ว

      No need.. if u want to make sanitizer gel..u need carbomer., alcohol (ethanol or IPA),Glycerine,Perfume,TEA(pH adjuster).This the original formulation of sanitizer gel

  • @79ibnimal
    @79ibnimal 4 ปีที่แล้ว +1

    ഒരു ലിറ്റർ ഉണ്ടാക്കാൻ എത്ര രൂപ ചിലവ് വരും

  • @anithakv5225
    @anithakv5225 4 ปีที่แล้ว +3

    Very very use full🙏🙏

  • @vavachi8477
    @vavachi8477 2 ปีที่แล้ว

    Ee bottle eavida kittum

  • @navaspvnavaspv4931
    @navaspvnavaspv4931 4 ปีที่แล้ว +1

    Thanks Oru sambrambbam Thuranggiyal vijayikkumo sir

  • @mercyeldhose8639
    @mercyeldhose8639 4 ปีที่แล้ว +3

    Material eavidunnu kittum

  • @basharmuhammed
    @basharmuhammed 4 ปีที่แล้ว +1

    ആദ്യം ഉണ്ടാക്കുന്ന സമയത്ത് 100ml അലോവേര ആണ് എടുത്തത്. എന്നാൽ അവസാനം പറഞ്ഞപ്പോൾ 200ml അലോവേര ആണ് എടുക്കേണ്ടത് എന്ന് പറഞ്ഞു. ഏതാണ് ശെരിക്കും ഉള്ള അളവ്?

    • @ecoownmedia
      @ecoownmedia  4 ปีที่แล้ว

      0.5ltr alcohol 100 gm, 1 lter alcohol 200 gm..please contact him for details

  • @neverstopexploringinkerla7420
    @neverstopexploringinkerla7420 4 ปีที่แล้ว +3

    Kollam poli💞💞💕💕💓💓💞💞💞👓👓

  • @alphaherbals1447
    @alphaherbals1447 4 ปีที่แล้ว

    നന്ദി രണ്ടു പേർക്കും
    നേരിട്ടു് വന്ന് ദൈവം സഹായിച്ചാൽ കാണാം.

  • @shibuk509
    @shibuk509 4 ปีที่แล้ว +3

    Thank you sir, and thank you eco own media

  • @Safahafis2009
    @Safahafis2009 4 ปีที่แล้ว +1

    Pls nk venayrunu purath evideyumilla online nalla rate

  • @trollhunter8148
    @trollhunter8148 4 ปีที่แล้ว +3

    avide vere enthinteokke training kodukunnde....plz reply...

  • @roseeducationalAids
    @roseeducationalAids 4 ปีที่แล้ว +1

    great work, thanks

  • @royalmediachannel7158
    @royalmediachannel7158 3 ปีที่แล้ว +1

    നല്ല അവതരണം സാർ

  • @vipinjpillai9413
    @vipinjpillai9413 4 ปีที่แล้ว

    Sir chemical shop Kollam yevidaya Ulla.

  • @najmuskitchenvlog8737
    @najmuskitchenvlog8737 4 ปีที่แล้ว +1

    താങ്ക്സ് for sharing വീഡിയോ

  • @mallugoldenvlogs2441
    @mallugoldenvlogs2441 3 ปีที่แล้ว

    Licence illenkil prasnamundo

  • @mranishkjohn
    @mranishkjohn 4 ปีที่แล้ว +3

    From where to obtain Essential oil?

    • @shibuabraham7156
      @shibuabraham7156 4 ปีที่แล้ว +1

      It's not mandatary to use essential oil..
      Its usage is as a fragrance (smell)..
      Like peppermint oil, Lavender oil etc...
      Aromatic oils...

    • @nidusvlog657
      @nidusvlog657 4 ปีที่แล้ว +2

      അത്തർ /സെന്റ്

  • @komalisiryt3776
    @komalisiryt3776 4 ปีที่แล้ว +3

    Very usefull video

  • @athulmp287
    @athulmp287 4 ปีที่แล้ว

    Color eaathanennu paranjillalo sir

  • @arunkudappanamoodu5342
    @arunkudappanamoodu5342 4 ปีที่แล้ว +2

    Handwash bottles evide കിട്ടും?

    • @hillermohammedali9394
      @hillermohammedali9394 4 ปีที่แล้ว

      പ്ലാസ്റ്റിക് ഷോപ്പിൽ കിട്ടും

    • @channel4u725
      @channel4u725 4 ปีที่แล้ว

      ഹാൻഡ് വാഷ് ബോട്ടിൽ sale ചെയ്യുന്ന ആരെങ്കിലും ഉണ്ടെങ്കിൽ pls റിപ്ലൈ me

  • @varghesechazhoor2920
    @varghesechazhoor2920 4 ปีที่แล้ว +3

    First up on Hearty congratulations

  • @mohammedali-hx9nv
    @mohammedali-hx9nv 4 ปีที่แล้ว +2

    വളരെ ഉപകാരപ്രദമായ വീഡിയോ, അഭിനന്ദനങ്ങൾ

  • @sk-xc5wz
    @sk-xc5wz 4 ปีที่แล้ว +1

    How to get this product. Online purchase undoo

  • @sadeesanmb9082
    @sadeesanmb9082 4 ปีที่แล้ว +1

    How to believe that your sanitizer effectively kills viruses ,bacteria and other microbes?

    • @SpielerMibam
      @SpielerMibam 4 ปีที่แล้ว +2

      Aloverajel helps to moisturize isoprenaline is a spirit .this spirit helps to kill the virus and micro organisms it is used in hospital and glycerine helps to soften the skin then essential oils for plesent smell

  • @mygarden7764
    @mygarden7764 4 ปีที่แล้ว +1

    Wow super

  • @robinsonba9196
    @robinsonba9196 4 ปีที่แล้ว

    Thanks....God bless you and your team

  • @outofsyllabusjomonjose4773
    @outofsyllabusjomonjose4773 4 ปีที่แล้ว +1

    Ee sthapanathinte name onnu paryayu.....plz....
    Pettannu parayunnathu kondu kelkkan pattiyilla bro....

    • @ayoobkhan100
      @ayoobkhan100 4 ปีที่แล้ว +1

      badal jeevitha padana kendram

    • @outofsyllabusjomonjose4773
      @outofsyllabusjomonjose4773 4 ปีที่แล้ว +1

      @@ayoobkhan100 thanks bro.......

    • @ayoobkhan100
      @ayoobkhan100 4 ปีที่แล้ว

      @@outofsyllabusjomonjose4773 materials are available ipa and gel

  • @jayaprakashpradeepam702
    @jayaprakashpradeepam702 4 ปีที่แล้ว +1

    ഇത് എത്ര നാൾ കേട്‌ കൂടാതെ ഇരിക്കും?

  • @Aswin-c7o
    @Aswin-c7o 3 ปีที่แล้ว +1

    വര്ഗീസ് സാർ.❣️❣️❣️

  • @mohandasmohandas8627
    @mohandasmohandas8627 4 ปีที่แล้ว +3

    Super

  • @abubackerk2816
    @abubackerk2816 4 ปีที่แล้ว +2

    വിൽക്കണമെങ്കിൽ തീർച്ചയായും ലൈസെൻസ് വേണം

  • @suharabeegum1317
    @suharabeegum1317 4 ปีที่แล้ว

    Suhruthey hand sanitizer undakan drugsinte license okke venam chemistryil degree venam....license kittaan 6maasem edukkum lab venam angane koree noolamalakal undu...... Keralathil business gathi pidikkaathathinte karanam ithokkeya..... Parayumbo eluppam aanu oru product undakan...verum oru registration mathi business start Cheyyam ennu... Pakshe athu kadakalilum super marketilum edukkanamenkil fssai, gst, angane koree saadhanem venam... Ningale poley muzhuvan karyengal vyektham aKaathe video kandu chaadi purapedunna alukal last vazhi a adhaarem aakum.... Business ideas Keralathiley ellavarkum undakum pashe athu engane sadhyam akam ennathine kurichu venam ningal video Cheyyan......... Athinte paper works A to Z karyengal iduka.... Allathe ideas TH-cam channelil parsyapeduthiyal thudangunna ellavarkum athu vikkan pattula anubhavm guru

  • @sohanlalparapurath2311
    @sohanlalparapurath2311 4 ปีที่แล้ว +1

    Thank you so much

  • @sreeharihairoil6979
    @sreeharihairoil6979 4 ปีที่แล้ว +1

    മുറ്റത്തെ മുല്ല ഇപ്പോഴാ കണ്ടത്.... താങ്ക്സ്.... ബ്രോ

  • @vishnuvnath3842
    @vishnuvnath3842 4 ปีที่แล้ว +1

    Thanku Varghese paul sir💖
    Thanku Eco Own Media... 👍

  • @kidstube4348
    @kidstube4348 2 ปีที่แล้ว

    വർഗ്ഗീസ് സാറെ നല്ല വിഡിയോ ആയിട്ടുണ്ട്

  • @rejithashibu7247
    @rejithashibu7247 4 ปีที่แล้ว +1

    Sir, how much litre glycerine to make a sanitizer

  • @rosevally5468
    @rosevally5468 4 ปีที่แล้ว +3

    പോൾ സാറിന്റെ ക്ലാസ്സിൽ ഞാൻ രണ്ട് ദിവസം പങ്കെടുത്തിട്ടുണ്ട്...... 👌👌👌👌

  • @raheeskanthapuram7223
    @raheeskanthapuram7223 4 ปีที่แล้ว +1

    Great .. Sir

  • @rethishkumarpk6061
    @rethishkumarpk6061 4 ปีที่แล้ว +2

    Good വീഡിയോ....നല്ല അവതരണം

  • @AishusYummyTips
    @AishusYummyTips 4 ปีที่แล้ว

    Isopropyl alcohol evidae vangan kittum

    • @ayoobkhan100
      @ayoobkhan100 4 ปีที่แล้ว

      iso propyle alcohol available

    • @babugd1
      @babugd1 4 ปีที่แล้ว +1

      @@ayoobkhan100 from were ?how much..Now a days it's also costly

    • @ayoobkhan100
      @ayoobkhan100 4 ปีที่แล้ว

      @@babugd1 hello its ayoobkhan from kodungallur bulk qty ipa available in best price whatsapp 0600167199364

    • @ayoobkhan100
      @ayoobkhan100 4 ปีที่แล้ว

      @@babugd1 today mumbai price 210000 plus gst we deal with 130000 plus gst per ton

    • @babugd1
      @babugd1 4 ปีที่แล้ว

      @@ayoobkhan100 can I get one litre☺️?

  • @nazerabdulla278
    @nazerabdulla278 4 ปีที่แล้ว +1

    Very good job

  • @СудхакаранНамбиар
    @СудхакаранНамбиар 4 ปีที่แล้ว +1

    ആൽക്കഹോളിന് ലൈസൻസ് വേണ്ടേ?

  • @avinprakash415
    @avinprakash415 3 ปีที่แล้ว

    ഇത് വിൽക്കാൻ ലൈസൻസ് വേണോ

  • @kavyarahul474
    @kavyarahul474 3 ปีที่แล้ว

    Suuuuuuppppppppeeerrrrrr✨✨✨✨

  • @hakkeemobh6407
    @hakkeemobh6407 4 ปีที่แล้ว +1

    വളരെ നല്ല അവതരണം

  • @babubabuk8297
    @babubabuk8297 4 ปีที่แล้ว

    ഈ വിഡി യെ ചെയ്യുന്ന സമയത്ത് എത്ര എത്ര സാധനങ്ങൾ ഒരോന്നിന്റെ വിലയും കൂടെ പറഞാൻ വളരെ നല്ലതായിരുന്ന

  • @elcyjoseph696
    @elcyjoseph696 4 ปีที่แล้ว

    Name an essential oil. Are u is fresh Aloevera