സത്യദൈവത്തെ അന്വേഷിക്കുക...അപ്പോൾ അവിടുന്ന് ഭൂമിയിൽ നല്കിയിരിക്കുന്ന രക്ഷയുടെ അടയാളം തിരിച്ചറിയും. അവനിൽ വിശ്വസിക്കുക. അങ്ങിനെ രക്ഷപെടുന്നവൻ ദൈവത്തിൽ ആയിരുന്നു കൊണ്ട് എന്തുചെയ്താലും നന്മയായി ഭവിക്കും.
സത്യ ദൈവം എന്ന് ഓരോ വിഭാഗം ഓരോ ആളുകളെ പറയുന്നു. തങ്ങളുടെ വിശ്വാസം മാത്രം സത്യം എന്ന് പറയുന്നു. ഈ വിഭാഗത്തിലും എല്ലാവരും സമ്പന്നരോ ദുരിതം ഇല്ലാത്തവരോ ഇല്ല. വളരെ കുറച്ചു പേര് മാത്രമാണ് സന്തോഷം ഉള്ളവർ.
കുറേ കാലമായി നിങ്ങളുടെ പരസ്യം കേൾക്കാൻ തുടങ്ങിയിട്ട് .....നിന്റെ സത്യദൈവത്തെ നീ കൊണ്ട് നടന്നാൽ മതി.. ....ഞങ്ങൾക്ക് നിന്റെ സ്വർഗം വേണ്ട...ദൈവത്തിന് വേണ്ടി പരസ്യം ചെയ്യാൻ പറയുന്ന ദൈവവും...അവർക്ക് മാത്രം സ്വർഗം സമ്മാനമായി കൊടുക്കുന്ന പക്ഷപാദിയായ ദൈവവും..
I am grateful for all the blessings and abundances ❤, thank you angels and Universe and thank you very much thirumeni, kshamikku thirumeni, thank you for valuable knowledge ❤
ഞങ്ങളുടെ വീട്ടിൽ അതിഥികൾ വന്നിരുന്നിട്ട് യാതൊരു കുഴപ്പങ്ങളും ഇതുവരെ ഉണ്ടായിട്ടില്ല. നമുക്കോ അതിഥികൾക്കൊ എന്തെങ്കിലും രോഗങ്ങൾ ഉണ്ടെങ്കിലെ മുറിയ്ക്കകത്തേയ്ക്കു പ്രവേശിപ്പിക്കാതിരിക്കേണ്ടതുള്ളു. കുടുംബമായാൽ ചെറിയ പിണക്കങ്ങൾ ഉണ്ടാകും. അതു സാധാരണമാണ്. നീണ്ടു നിന്നാൽ മാത്രമെ പ്രശ്നമുണ്ടാവുകയുള്ളു.
ഒറ്റ മുറി shed നെ shed എന്നല്ലേ പറയുന്നത് ... ഒരു കുഴപ്പമില്ല.. എന്നാൽ വീട് / ഭവനം /എന്ന് പറഞ്ഞാൽ വേറെ ലെവൽ ... 😂 ഫ്ലാറ്റ് വേറെ ലെവൽ... വില്ല വേറെ ... മഹൽ... മനസിൽ ഒക്കെ വേറെ ലെവൽ ആണ് 😂
സ്വാമി,, ക്ഷെമിക്കണം റെബ്ബർ പോലെ നീട്ടി വലിച്ചാൽ എങ്ങനെ സഹിക്കും, വളരെ കുഞ്ഞായിരുന്നപ്പോൾ മുതൽ ഞങ്ങളുടെ പൂജാ മുറിയിൽ പൂജ വയ്ക്കുമ്പോൾ നാട്ടിലുള്ള കുട്ടികൾ വളരെ അധികം പേർ അവിടെ പുസ്തകം വയ്ക്കാൻ വരൂ അവർ പൂജ മുറിയിൽ കയറി ആ ചൈ തന്യ ത്തിന് മുന്നിൽ തൊഴാനും വരും അന്ന് നാട്ടിലെ ഒരേ ഒരു പൂജ മുറി ആയിരുന്നു അത് വീടിന്റെ തെക്കു വശം വാതിൽ പുറമെ നിന്ന് കയറാം കിഴക്ക് ദര്ശനം, ഇപ്പോൾ എനിക്ക് വയസ് 80 തി നോടടുക്കുന്നു ബ്രഹ്മനനല്ല, താഴ്ന്ന ജാതിയാണ് ഇപ്പോൾ രണ്ട് സ്പെഷ്യൽറ്റി ഉള്ള ഡോക്ടർ ( പെന്ഷണർ )
Dear Sir when our society were in 80's and 90 in between the transformation from verakaduppu to many mannanna stoves and I remember waiting for Mannanna in ration kada.Annu Sir mannana upayaghikkathirunnathu?pakshe etreyo Pavangal eee mannanna upayoghichanu Cook cheithirunnathu.nithyavum enthenghilum bhakshanam kazhichallale jeevanode eirikkathullu.Aadyam jeevan pinne alle aalkkar Saraswathiye blue raysciloode aavahikkan pattathullu?Aaalkkarkku Saraswathi vannilleghilum jeevikkande Sir.Paise ullavarku enthum parayam .just think about the common man who are below the poverty line.Sir ninghal eppoyenghilum ninghalude oru pavappette neighbourkku mannanna venda I will give you wood or gas for preparing ennu parainjittundo.ONLY MY SMALL DOUBTS.
മുൻവരാന്ത പോലും ഇല്ലാത്ത പാവപ്പെട്ടവരുടെ വീടുകളിൽ മുറ്റം വരേയെ അന്യർക്ക് പ്രവേശനം പാടുള്ളു എന്ന് ആ വീട്ടിൽ എത്തുന്നവർ മനസ്സിലാക്കുക. അത്യാധുനിക വിട്ടുകളിൽ Bed Room തിരിച്ചറിയാൻ പോലും പ്രയാസം അവിടെ കിടക്കകൾ എല്ലാം മറ്റുള്ളവർക്ക് കാണാൻ സാധിയ്ക്കാത്ത രീതിയിലുള്ള അറേഞ്ച് ട് ആണ്. അടുക്കളയും ഡൈനിങ്ങ് ഹാളും ഏതാണ്ട് ഒന്നായി മൈക്രോവേവ് ഓവനും നല്ല മോഡൽ Gas stoveഉം തുടങ്ങിയ സൗകര്യങ്ങൾ ഉള്ളതുകൊണ്ട് അടുക്കളയും തിരിച്ചറിയില്ല. Bath Room ആണ് ഏറ്റവും ചിലവേറിയ Room . വരാൻ പോകുന്ന അടുക്കള കാലം കാറ്ററിങ്ങ് കാർക്കുള്ള കാത്തിരിപ്പണ്10 പേർക്കുള്ള ഭക്ഷണം online വഴി മാത്രം.
വിശ്വാസങ്ങൾ മനുഷ്യന്റെ subconscious mind മായി ബന്ധപ്പെട്ടിരിക്കുന്നു. നമ്മൾ വിശ്വസിച്ചാൽ കുറെയെല്ലാം അങ്ങിനെ ഭവിക്കുന്നു. അല്ലാത്തവരെ അതു ബാധിക്കുന്നില്ല The power of your subconscious mind എന്ന പുസ്തകം വായിക്കു
ഈ വിശ്വം മുഴുവൻ ഒരു മഹത് ശക്തിയുടെ സത് സങ്കല്പഫലമാണ്... അതേ മഹത് ശക്തിയുടെ സ്ഫുലിംഗങ്ങളായ ഓരോ ജീവന്റെയും ജീവിതവും അവരവരുടെ സത് സങ്കല്പം കൊണ്ട് മഹത്തും ഐശ്വര്യ പൂർണ്ണവും ആക്കാൻ സാധിക്കും...ദുസ്സങ്കല്പം കൊണ്ട് അശ്രീകരങ്ങൾ കൊണ്ടുവരാനും പറ്റും...ഇത് ശാസ്ത്രീയമാണ് ... അന്ധവിശ്വാസങ്ങൾ എന്നു പറയുന്നത് വേറേ പലതുമാണ് ...നമസ്തേ
നല്ല അറിവ്. കിട്ടിയപ്പോൾ . സന്തോഷം ആയി ഗുരുവേ കോടി നന്ദി
നല്ല അറിവുകൾ പകർന്നു നൽകുന്നതിനു നന്ദി, നമസ്കാരം 🙏🙏🙏
Namaskaram!
🙏🙏🙏 നല്ല അറിവുകൾ പകർന്നു തരുന്ന അങ്ങേക്ക് നമസ്കാരം
ലളിത മായി അവതരിച്ച ഉപദേശം ങ്ങൾക്ക് നന്ദി 🙏🙏🙏
നന്ദി സാർ
സത്യദൈവത്തെ അന്വേഷിക്കുക...അപ്പോൾ അവിടുന്ന് ഭൂമിയിൽ നല്കിയിരിക്കുന്ന രക്ഷയുടെ അടയാളം തിരിച്ചറിയും. അവനിൽ വിശ്വസിക്കുക. അങ്ങിനെ രക്ഷപെടുന്നവൻ ദൈവത്തിൽ ആയിരുന്നു കൊണ്ട് എന്തുചെയ്താലും നന്മയായി ഭവിക്കും.
Awsome ❤
സത്യ ദൈവം എന്ന് ഓരോ വിഭാഗം ഓരോ ആളുകളെ പറയുന്നു.
തങ്ങളുടെ വിശ്വാസം മാത്രം സത്യം എന്ന് പറയുന്നു. ഈ വിഭാഗത്തിലും എല്ലാവരും സമ്പന്നരോ ദുരിതം ഇല്ലാത്തവരോ ഇല്ല. വളരെ കുറച്ചു പേര് മാത്രമാണ് സന്തോഷം ഉള്ളവർ.
സത്യം ഒന്നേയുള്ളൂ അതു എല്ലാവർക്കും അവകാശപ്പെട്ടത്.
കുറേ കാലമായി നിങ്ങളുടെ പരസ്യം കേൾക്കാൻ തുടങ്ങിയിട്ട്
.....നിന്റെ സത്യദൈവത്തെ നീ കൊണ്ട് നടന്നാൽ മതി..
....ഞങ്ങൾക്ക് നിന്റെ സ്വർഗം വേണ്ട...ദൈവത്തിന് വേണ്ടി പരസ്യം ചെയ്യാൻ പറയുന്ന ദൈവവും...അവർക്ക് മാത്രം സ്വർഗം സമ്മാനമായി കൊടുക്കുന്ന പക്ഷപാദിയായ ദൈവവും..
അവനിൽ വിശ്വസിക്കാൻ മനസില്ല😂😂😂
നന്ദി സർ നന്ദി🙏
Nalla arivukal thannathinu nanni. 🌹
Thank you Respected Sir,
Hari OM.🙏🙏🙏🙏🙏
ചാടി അകത്തുകയറിയാൽ മാത്രമേ ചിലർക്ക് തൃപ്തിയാകു.ക്ഷണിച്ചില്ലെങ്കിലും അവർ അകത്തുണ്ട് കുറ്റം കണ്ടുപിടിക്കാൻ
ഗ്യാസ് തെക്ക് തിരിഞ്ഞും കിഴക്ക് ഭാഗം വെറക് അടുപ്പാണ് എന്തെലും പ്രശ്നം ഉണ്ടോ
😂😂😂
😅 Correct
ശരിയാണ് 😢
നല്ല നല്ല അറിവുകൾ പറഞ്ഞു തരുന്ന അങ്ങേയ്ക്ക് ഒരായിരം നന്ദി
Simple ആയി ,നല്ല അറിവ് പകർന്ന അവതരണം .keep it up
അറിയാത്ത അറിവുകൾ പകർന്നു തരുന്നു. വളരെ അധികം നന്ദി.
Ayyo sir ethu pola jeevikkan ethu varea pattella antha chayanea thanku so much sir🙏🙏
🙏🏻നന്ദി sir🙏🏻
Thank you Universe and angels and thank you very much thirumeni
Thanks
Very good and very informative.Well presented also.Thank you very much Sir.
I am grateful for all the blessings and abundances ❤, thank you angels and Universe and thank you very much thirumeni, kshamikku thirumeni, thank you for valuable knowledge ❤
കൊള്ളാം
Super 🙏🙏
Jeevanulla dhaivathe vilikuka, nallathu varum
Very good information thank you sir
Thank you.
Namaskaram ji.HareKrishna
Namaskaram
Thank you very motivation video 🙏
❤ Thanks for the valuable information
Very good information..thanku so much for such a good message.
..
ആരെയും
തന്നെ കിടക്കയിൽ ഇരുത്തരുത് എന്നാണ്
Very very true. Thank you very much for the very valuable information 🙏
Namaskaaram🙏
Very good information sir
വളരെ വളരെ നന്ദി മക്കളും കൊച്ചുമക്കളും വന്നാൽ bed room ൽ ഇരിക്കുന്നതിന് കൂഴപ്പമില്ലല്ലൊ - വ്യക്തമാക്കുമല്ലൊ.
Avar athidhikal allallo. Makkal alle
Goodmessagesir
Very good message sir
നല്ല അറിവുകൾ !
ഞങ്ങളുടെ വീട്ടിൽ അതിഥികൾ വന്നിരുന്നിട്ട് യാതൊരു കുഴപ്പങ്ങളും ഇതുവരെ ഉണ്ടായിട്ടില്ല. നമുക്കോ അതിഥികൾക്കൊ എന്തെങ്കിലും രോഗങ്ങൾ ഉണ്ടെങ്കിലെ മുറിയ്ക്കകത്തേയ്ക്കു പ്രവേശിപ്പിക്കാതിരിക്കേണ്ടതുള്ളു. കുടുംബമായാൽ ചെറിയ പിണക്കങ്ങൾ ഉണ്ടാകും. അതു സാധാരണമാണ്. നീണ്ടു നിന്നാൽ മാത്രമെ പ്രശ്നമുണ്ടാവുകയുള്ളു.
സു ടാപ്പി ആണ്
നമ്മുടെ വീട്ടിൽ കയറാൻ അർഹത ഉള്ളവർ പിന്നെ എവിടെ കയറും സർ
ചിരിച്ചു കൊണ്ട് വരുന്നവർ എല്ലാം വീട്ടിൽ കയറാൻ അർഹത ഉള്ളവർ ആണ് എന്നാണോ ...?@@geethamony2994
നമസ്തേ സർ
സുഖമാണോ?
അടുക്കളയും കിടപ്പുമുറിയും എല്ലാം ഒന്നായിരുന്ന ഒരു കാലഘട്ടത്തെ മറന്ന് വിവരക്കേട് വിളിച്ച് പറയരുത്.
മണ്ടൻ ഏതു കാലഘട്ടത്തിൽ
Yethaylum kollam. Message kazhija kalaggalil yethrayo happy ayirunnu. Kudubaggal aduppu eppol hall റൂമിലാണ് ചില.വീട്ടിൽ
@@valsamma1415😮😮😮😮😮😮😮
😮😮😊😊
❤🙏🏻🙏🙏❤
പണ്ഡിതാ😂😂😂😂
വലിയ പണ്ഡിതാ....
അന്ത വിശ്വാസങ്ങളെ എതിർക്കുന്ന വിപ്ലവകാരീ..
ഈ പാമരൻ മാരുടെ കണ്ണ് തുറപ്പിച്ചതിന് നന്ദി😂😂
നമസ്കാരം , നന്ദി
അടുക്കള എന്ന സങ്കൽപം തന്നെ കുറേ വർഷങ്ങൾക്കു ശേഷം ഇല്ലാതായേക്കാം. ഒരു വിഭാഗത്തിനെ ഇനിയും അധിക കാലം ഇങ്ങനെ മൂലയിൽ കെട്ടിയിടാൻ കഴിയില്ല.
Sathyam. Sthreekal adukkalel kidannu adi kondonam enna chilarude vicharam
Namasthe sir. 🙏
തങ്ങൾ you
Om namah shivaaya ❤❤❤❤
Njan kitchemil erunn kazhikkarund, sorry thirumeni, ariyillayirunnu❤,thank you angels and Universe and thank you very much thirumeni
Oru parithiyil koodya branthakum manushyanu..vshwasavum angane thanne
🎉🎉🎉🎉🎉🎉🎉
namaskaaram-kodi-kodi-pranamam
True
ഇപ്പോൾ ഓപ്പൺ കിച്ചൻ ആയി തുടങ്ങി,അടുക്കള, പ്രാർത്ഥന, ഉണ് മേശ, തന്നെ. T. v കാണുന്നത് ഒക്കെ ഒരു ഹാളിൽ
ഞങ്ങൾക്കു രണ്ടു മുറിയേയുള്ളു
നല്ല അറിവ്..പക്ഷേ ഒട്ടമുറിവീട്ടിൽ.അല്ലെങ്കിൽ ഷെഡ്ഡിൽ.കഴിയുന്ന പാവങ്ങൾക്ക് ഈ നിയമങ്ങൾ പാലിക്കാൻ കഴിയുമോ sir 😢
ഒറ്റ മുറി shed നെ shed എന്നല്ലേ പറയുന്നത് ... ഒരു കുഴപ്പമില്ല.. എന്നാൽ
വീട് / ഭവനം /എന്ന് പറഞ്ഞാൽ വേറെ ലെവൽ ... 😂
ഫ്ലാറ്റ് വേറെ ലെവൽ...
വില്ല വേറെ ... മഹൽ... മനസിൽ ഒക്കെ വേറെ ലെവൽ ആണ് 😂
Chilar kayarum❤
അടുപ്പ് ഹോമകുണ്ഠമാണെങ്കിൽ, ആണുങ്ങൾക്കും , പ്രാർത്ഥിച്ച് പ്രാർത്ഥിച്ച് ഈ പാചകം ചെയ്യാലോ
എന്നിട്ട് എല്ലാവരും കഴിച്ചത് തന്നെ. എല്ലാവരും കൂട്ടത്തോടെ പട്ടിണി കിടന്ന് മരിക്കും 😂😂
Thank yousir🙏🏻🙏🏻
Tnankyou
Verygood
Dear sister .
Sunitha Wilfred.
Will you pleas give me the reference in the Bible for my knowlrdge.
HareKrishna 🪔🪔🪔🙏
He is not a ചങ്ങായി. He is a well known professor, saying something well for the welfare of human being.
In begining there was no rooms.
❤
Good video.very informative...tks sir...
Thirumeni west stove kozhapamundo
സ്വാമി,, ക്ഷെമിക്കണം റെബ്ബർ പോലെ നീട്ടി വലിച്ചാൽ എങ്ങനെ സഹിക്കും, വളരെ കുഞ്ഞായിരുന്നപ്പോൾ മുതൽ ഞങ്ങളുടെ പൂജാ മുറിയിൽ പൂജ വയ്ക്കുമ്പോൾ നാട്ടിലുള്ള കുട്ടികൾ വളരെ അധികം പേർ അവിടെ പുസ്തകം വയ്ക്കാൻ വരൂ അവർ പൂജ മുറിയിൽ കയറി ആ ചൈ തന്യ ത്തിന് മുന്നിൽ തൊഴാനും വരും അന്ന് നാട്ടിലെ ഒരേ ഒരു പൂജ മുറി ആയിരുന്നു അത് വീടിന്റെ തെക്കു വശം വാതിൽ പുറമെ നിന്ന് കയറാം കിഴക്ക് ദര്ശനം, ഇപ്പോൾ എനിക്ക് വയസ് 80 തി നോടടുക്കുന്നു
ബ്രഹ്മനനല്ല, താഴ്ന്ന ജാതിയാണ്
ഇപ്പോൾ രണ്ട് സ്പെഷ്യൽറ്റി ഉള്ള ഡോക്ടർ ( പെന്ഷണർ )
Thank you
എല്ലാ വീട്ടിലും അടുക്കിള കിഴക്കല്ലല്ലോ. അപ്പോൾ എന്തു ചെയ്യൂം.
Valare varshanghalku munbu prathyekam murikalon umillayiru nna kalathu enghaneyoke nokumayirinno sir nammude sahacharethinanusarichu padananghalum marum
Ally
good
Dear Sir when our society were in 80's and 90 in between the transformation from verakaduppu to many mannanna stoves and I remember waiting for Mannanna in ration kada.Annu Sir mannana upayaghikkathirunnathu?pakshe etreyo Pavangal eee mannanna upayoghichanu Cook cheithirunnathu.nithyavum enthenghilum bhakshanam kazhichallale jeevanode eirikkathullu.Aadyam jeevan pinne alle aalkkar Saraswathiye blue raysciloode aavahikkan pattathullu?Aaalkkarkku Saraswathi vannilleghilum jeevikkande Sir.Paise ullavarku enthum parayam .just think about the common man who are below the poverty line.Sir ninghal eppoyenghilum ninghalude oru pavappette neighbourkku mannanna venda I will give you wood or gas for preparing ennu parainjittundo.ONLY MY SMALL DOUBTS.
Sir
🙏💕👍
Eppol Arkum paranjal eshtapedilla Sir.
നമഃസ്ക്കാര०🙏
Parvathikku bhakshanamundakkiyal vettilullavarkk arundakkum Parvati vannundakkumo
Chirikkano?
Thank you for the information dr
Thank you sir
👌👌👌🙏🏻🙏🏻🙏🏻
Hare Krishna 🙏🙏🙏🙏
ഒരു വികാരവും വിചാരവും തുണികളിലൂടെ പ്രവഹിക്കില്ല.
എല്ലാം എനർജി യല്ലെ സഖാവേ
ഒന്ന് പോയാട്ടെ ഒറ്റമുറിയിൽ താമടിക്കുന്നവർക്ക് അടുക്കള, കിടപ്പുമുറി, ഇരിപ്പുമുറി എല്ലാം ഒന്നാണ്
ഒരു മുറിയും അടുക്കളയും ഉള്ളവർ എന്തു ചെയ്യും നമ്മുടെ മുറി ഗസ്റ്റ് വന്നാൽ ഒഴിഞ്ഞു കൊടുക്കും. ഇതെല്ലാം പൈസ ഉള്ള വന് മാത്രം ചെയ്യാൻ കഴിയും
🔥🔥🔥🙏🙏🙏🙏🙏🥰🥰🥰🥰
🙏🙏🙏
റ്റ പറ്റില്ല
Churukkathil aareyum veettil kayattatuthe😂
18 ആം നൂറ്റാണ്ടിൽ ജീവിക്കേണ്ടമനുഷൃൻ
അഗ്നിയിൽ ചൈതന്യമോ? ആദിമ മനുഷ്യൻ തീ കണ്ടു പിടിച്ച കാലത്തേ ഈ ചൈതന്യം ഉണ്ടായിരുന്നോ? എന്തൊരു വിവരക്കേടാണ് ഈ പറയുന്നത്?
മുൻവരാന്ത പോലും ഇല്ലാത്ത പാവപ്പെട്ടവരുടെ വീടുകളിൽ മുറ്റം വരേയെ അന്യർക്ക് പ്രവേശനം പാടുള്ളു എന്ന് ആ വീട്ടിൽ എത്തുന്നവർ മനസ്സിലാക്കുക. അത്യാധുനിക വിട്ടുകളിൽ Bed Room തിരിച്ചറിയാൻ പോലും പ്രയാസം അവിടെ കിടക്കകൾ എല്ലാം മറ്റുള്ളവർക്ക് കാണാൻ സാധിയ്ക്കാത്ത രീതിയിലുള്ള അറേഞ്ച് ട് ആണ്. അടുക്കളയും ഡൈനിങ്ങ് ഹാളും ഏതാണ്ട് ഒന്നായി മൈക്രോവേവ് ഓവനും നല്ല മോഡൽ Gas stoveഉം തുടങ്ങിയ സൗകര്യങ്ങൾ ഉള്ളതുകൊണ്ട് അടുക്കളയും തിരിച്ചറിയില്ല. Bath Room ആണ് ഏറ്റവും ചിലവേറിയ Room . വരാൻ പോകുന്ന അടുക്കള കാലം കാറ്ററിങ്ങ് കാർക്കുള്ള കാത്തിരിപ്പണ്10 പേർക്കുള്ള ഭക്ഷണം online വഴി മാത്രം.
ആകെ രണ്ടു മുറിയുള്ളവരെ എന്ത് ചെയ്യും മാഷേ
Use your common sense, if only you have it.
9പ്പോ
Onnum arudayum sondamlla allam manushan undakivachathanu😅
👍
വിശ്വാസങ്ങൾ മനുഷ്യന്റെ subconscious mind മായി ബന്ധപ്പെട്ടിരിക്കുന്നു. നമ്മൾ വിശ്വസിച്ചാൽ കുറെയെല്ലാം അങ്ങിനെ ഭവിക്കുന്നു. അല്ലാത്തവരെ അതു ബാധിക്കുന്നില്ല
The power of your subconscious mind എന്ന പുസ്തകം വായിക്കു
Bed room parayunnathu correct aanu.
അതിഥികൾ കിടന്ന Bed sheet കഴുകാതെ ഉപയോഗിച്ചാൽ അവരുടെ വികാരവിചാരങ്ങൾ അല്ല പകരുന്നത്. അവർക്ക് വല്ല സാംക്രമിക രോഗങ്ങൾ ഉണ്ടെങ്കിൽ പകരും 😂😂
മാഷേ താനൊക്കെ ഇന്നും അന്ധവിശ്വാസം പ്രചരിപ്പിക്കുകയാണോ
സാമ്പത്തിക മായി ഇടത്തരക്കാർക്കോ
ഉയർന്ന വർ ക്കോ മാത്രമേ ഇതൊക്കെ പാലിയ്ക്കാൻ കഴിയ്യ കയ്യള്ളു
ഈ വിശ്വം മുഴുവൻ ഒരു മഹത് ശക്തിയുടെ സത് സങ്കല്പഫലമാണ്...
അതേ മഹത് ശക്തിയുടെ സ്ഫുലിംഗങ്ങളായ ഓരോ ജീവന്റെയും ജീവിതവും അവരവരുടെ സത് സങ്കല്പം കൊണ്ട് മഹത്തും ഐശ്വര്യ പൂർണ്ണവും ആക്കാൻ സാധിക്കും...ദുസ്സങ്കല്പം കൊണ്ട് അശ്രീകരങ്ങൾ കൊണ്ടുവരാനും പറ്റും...ഇത് ശാസ്ത്രീയമാണ് ... അന്ധവിശ്വാസങ്ങൾ എന്നു പറയുന്നത് വേറേ പലതുമാണ് ...നമസ്തേ
@@deviharidas6809 ഇതൊന്നും ചെയ്യാത്ത അമേരിക്കയിലും യുറോപ്യൻ രാജ്യങ്ങളിലും വ്യക്തികൾക്കും കുടുംബങ്ങൾക്കും
പുരോഗതി ഇല്ലേ ?
@@radhakrishnanpm924
Illa
താങ്കൾ ചെയ്യേണ്ട..
@@radhakrishnanpm924 അതിന് അവിടങ്ങളിൽ കുടുംബ ബന്ധങ്ങൾ ഉണ്ടോ?
E aal aare
Even in the BIBLE says, don’t make the strangers to sit in our bed. Their bad energy will ……
കിചൻ വ ടക്ക് പടിഞ്ഞാരാണ് കുഴപ്പമുണ്ടോ