ഒരിക്കൽ ഗസറ്റിൽ പരസ്യം ചെയ്തു ഇന്ത്യ ഗവൺമെന്റ് ട്രേഡ്മാർക് ലൈസൻസ് തന്നാൻ അത് മറ്റാർക്കെങ്കിലും ക്യാൻസൽ ചെയ്യാൻ പറ്റില്ല. രജിസ്റ്റർ ചെയ്തു 24 മാസം കഴിഞ്ഞു ഒന്നും ചെയ്യാൻ പറ്റില്ല. വെറുതെ കേസുകൊടുക്കാൻ മാത്രം.
@@പഞ്ചർ പൂർണമായും തെറ്റ്. സെക്ഷൻ 57 പ്രകാരം രജിസ്ട്രാറിന് രജിസ്റ്റർ ചെയ്ത ട്രേഡ്മാർക് പിൻവലിക്കാനുള്ള അധികാരം ഉണ്ട്. ഇതിനെയാണ് Rectification എന്ന് പറയുന്നത്. 24 മാസമെന്ന സമയപരിധി നിയമത്തിൽ പറയുന്നില്ല. Eg: Raymond Ltd vs Raymond Pharmaceuticals Ltd (2010)
A classic example for corruption in judiciary. Starbucks easily brought the moron judges.😂
ബിസിനസ്ചെയ്യുന്നഎല്ലാവരുംകേൾകേണ്ടവിഡിയോ👍
How much cost for trademark
For an garments brand
Suppose there is a brand named VIT an educational firm. Suppose if a person uses We Eye Tea for his tea business is this becomes problem.
No
@@SKkevinify No. they can use for Tea business.
ഒരിക്കൽ ഗസറ്റിൽ പരസ്യം ചെയ്തു ഇന്ത്യ ഗവൺമെന്റ് ട്രേഡ്മാർക് ലൈസൻസ് തന്നാൻ അത് മറ്റാർക്കെങ്കിലും ക്യാൻസൽ ചെയ്യാൻ പറ്റില്ല. രജിസ്റ്റർ ചെയ്തു 24 മാസം കഴിഞ്ഞു ഒന്നും ചെയ്യാൻ പറ്റില്ല. വെറുതെ കേസുകൊടുക്കാൻ മാത്രം.
@@പഞ്ചർ പൂർണമായും തെറ്റ്. സെക്ഷൻ 57 പ്രകാരം രജിസ്ട്രാറിന് രജിസ്റ്റർ ചെയ്ത ട്രേഡ്മാർക് പിൻവലിക്കാനുള്ള അധികാരം ഉണ്ട്. ഇതിനെയാണ് Rectification എന്ന് പറയുന്നത്. 24 മാസമെന്ന സമയപരിധി നിയമത്തിൽ പറയുന്നില്ല.
Eg: Raymond Ltd vs Raymond Pharmaceuticals Ltd (2010)
Kodatiyel erikkunnavan pottanano