Popeesന്റെ ബിസിനസ്സിൽ നിങ്ങൾക്കും പങ്കാളിയാകാം | How to Become a Popeyes Franchise Owner

แชร์
ฝัง
  • เผยแพร่เมื่อ 16 ม.ค. 2025

ความคิดเห็น • 77

  • @Safeer2.0
    @Safeer2.0 9 หลายเดือนก่อน +30

    ആരും ഈ വാക്കുകൾ കേട്ട് ചാടി കേറി തുടങ്ങരുത്. പെട്ട് പോകാൻ ഉള്ള ചാൻസ് വളരെ കൂടുതൽ ആണ്‌. കമ്പനിക്ക് എന്തായാലും നേട്ടം ഉണ്ട്. നിങ്ങളുടെ പൈസ വെള്ളത്തിൽ പോകാതെ നോക്കുക

  • @KSubash-yy3ki
    @KSubash-yy3ki 9 หลายเดือนก่อน +16

    നാട്ടുകാർ കാശ് ഇറക്കു... ഞങ്ങൾ ബിസിനസ്‌ ചെയ്യാം..... 😜😜😜

  • @esotericpilgrim548
    @esotericpilgrim548 9 หลายเดือนก่อน +9

    There are so many important, unexplained things in this, investing in partnerships business,as the role of the investor is limited, so think & study well in advance, in advertising like this, as overall economic climate is ❗️❗️

  • @vishnukuzhikattu3056
    @vishnukuzhikattu3056 9 หลายเดือนก่อน +11

    Insurance, mutual fund, sip, തുടങ്ങിയവയിൽ ഇൻവെസ്റ്റ്‌ ചെയ്യൂ ഫ്രണ്ട്സ്.
    ഇമ്മാതിരി സംരഭം തുടങ്ങാൻ ഒരു പാട് നൂലാമലകൾ ആണ് കൂടാതെ പാർട്ടികളെ സുഖിപ്പിക്കണം
    ഇബാതിനു കിട്ടാനുള്ളത് കിട്ടും ഒരു വീഡിയോ ചെയ്തു കൊടുത്താൽ.

  • @Fsggfdd7008
    @Fsggfdd7008 2 หลายเดือนก่อน +1

    Investment? Fixed cost? Variable cost? Turn over? BEP? Profit? etc onninteyum discussion illa.Brandine pokki adikkal maathram

  • @jessypaul9192
    @jessypaul9192 9 หลายเดือนก่อน +10

    പുതിയൊരു hirich ഹൈരിച്ചന്റെ പുതിയ രൂപം ചതിയിൽ പേട രുത്

    • @MoideenT-xt9nn
      @MoideenT-xt9nn 9 หลายเดือนก่อน +3

      പേടിയുള്ള വർക്ക്പറ്റിയാ പരിപാടി അല്ലഇത്.
      ഇത് വേറെലെവലാണ്..
      അതിനുള്ള തന്റേടം വേണം..

    • @fg4513
      @fg4513 9 หลายเดือนก่อน +2

      Hirich alla ith അത് mlm type aan, ith top brand franchisee business aan

  • @raghunathan6928
    @raghunathan6928 7 หลายเดือนก่อน

    Bros...Great...👍Nammude...
    Keralam....ithupolulla...Business...peoples...kaaranam...Valaratte...kureperku...thozhil..nammude...naattilthanne...anawashya
    Samaram...kaaranam...ethra
    Co...poottiketti...All...Bros..Support...this...type...of...People..🙏🧡💟💚

  • @oslo2309
    @oslo2309 9 หลายเดือนก่อน +1

    As a retail anu……… quality pora…..e cashinu vera brandil nalla items kittum

  • @bijutb4083
    @bijutb4083 หลายเดือนก่อน

    Vacancy of mancheri for PC

  • @Ayurvedicpersonalcare
    @Ayurvedicpersonalcare 9 หลายเดือนก่อน +2

    Van udayippaanu
    Pavangal pettupokum

  • @ZEHRARETAILS
    @ZEHRARETAILS 9 หลายเดือนก่อน +2

    Good Investment opportunity and Higher returns for those who are not really interested in Day today operations and doesn’t have time to involve in it . I am a proud Franchise owner of Two Popees Exclusive Store in Ernakulam District.

    • @trueindian3573
      @trueindian3573 9 หลายเดือนก่อน +1

      Great, best wishes.
      How much is the initial investment and how many years it will take for break even?

    • @asim6584
      @asim6584 9 หลายเดือนก่อน

      @@trueindian3573 no reply from zehraretails right….?

    • @trueindian3573
      @trueindian3573 9 หลายเดือนก่อน

      @@asim6584 no

    • @bibinthomas5590
      @bibinthomas5590 4 หลายเดือนก่อน

      Can I get your number

  • @EldhoseV
    @EldhoseV 9 หลายเดือนก่อน +2

    ഇനി പുള്ളിക്ക് നിലത്തു നിൽക്കാൻ സമയം കാണില്ല പിന്നെ എങ്ങനെ ഫ്രാഞ്ച് ഐസി തുടങ്ങും

  • @Nandanaina3737
    @Nandanaina3737 9 หลายเดือนก่อน +2

    Chetta pomees aayi oru interview

  • @devadasmuchukunnu1295
    @devadasmuchukunnu1295 9 หลายเดือนก่อน +2

    പോപീസ് നല്ല പ്രോഡക്റ്റ് ആണ്, but ഏജൻസി എടുത്തു ഇതു മാത്രം ചെയ്താൽ പാട് പെടും

  • @tt-jc7sb
    @tt-jc7sb 9 หลายเดือนก่อน +2

    This business idea is good for popees , not for investors.. because monthly expenses kazhinju investor inu veliya laabam kaanilla.. popees will have a counter for free. Good for popees.. ippolathe rent okke vechu investment inu anusarichu laabam kittaan paada..
    Pinne ivar paranju gulf il ninnu okke ottiri peru vilichu ennu .. ee vilichavar okke ividuthe avastha ariyaatha vivaram illathavanmmaaara.. kurachu paisa kaanum kaiyil .. athu ivide kondu kalanju kazhiyumbol kazhappu anu theerum..

  • @asim6584
    @asim6584 9 หลายเดือนก่อน +12

    Ella facility’s njan orukki ….. shop rent, decoration, advance, infrastructure Ellam orukki…. Popees vannu shop thudangumbol njan aarayi…..? Incase sale kuravanel …..?

    • @tt-jc7sb
      @tt-jc7sb 9 หลายเดือนก่อน +8

      Sale kuravaanel shop close cheyyan avar parayum .. investor moonjum .. atre ullu.. ningalude Paisa ningalude kaiyil vekku .. simple logic ..

    • @tt-jc7sb
      @tt-jc7sb 9 หลายเดือนก่อน +3

      Ippolathe rent okke koduthu business success aavan paada.

    • @ashiqnk-j5n
      @ashiqnk-j5n 9 หลายเดือนก่อน

      .

  • @littledevu
    @littledevu 9 หลายเดือนก่อน +1

    It's really a good opportunity.

    • @tt-jc7sb
      @tt-jc7sb 9 หลายเดือนก่อน +1

      No

    • @ajipaul1239
      @ajipaul1239 9 หลายเดือนก่อน

      Loose money 💰

    • @tt-jc7sb
      @tt-jc7sb 9 หลายเดือนก่อน +1

      Yes. For popees..

    • @riyasmuhammed3460
      @riyasmuhammed3460 9 หลายเดือนก่อน

      No

  • @shibinsic
    @shibinsic 9 หลายเดือนก่อน +1

    Babyhugg ivarude annno

    • @mohammedmubeen1963
      @mohammedmubeen1963 9 หลายเดือนก่อน

      Athu firstcry enna valiya companydaya

  • @shaji7482
    @shaji7482 9 หลายเดือนก่อน +1

    ❤❤❤

  • @mpaliakbar
    @mpaliakbar 9 หลายเดือนก่อน +5

    തട്ടിപ്പ് എന്റെ ഫ്രണ്ട് ഫ്രഞ്ജസി എടുത്തു കുത്തുപാള എടുത്തിരിക്കുകയാണ്

    • @shyjalk-qp8ij
      @shyjalk-qp8ij 9 หลายเดือนก่อน +1

      എവിടെയാണ് സ്ഥലം

    • @architectsuhail9110
      @architectsuhail9110 5 หลายเดือนก่อน +1

      Details Parayu. Number tharoo friendnte. Will check with him.

  • @kk.automobilestech3838
    @kk.automobilestech3838 9 หลายเดือนก่อน +1

    Investment ethra

  • @rasheedtb6143
    @rasheedtb6143 9 หลายเดือนก่อน +1

    Osukkatje ratane. Njan keri vangathe thirichirangi

  • @Growingkerala
    @Growingkerala 9 หลายเดือนก่อน +6

    ഞാൻ വാങ്ങിയിരുന്നു രണ്ട് അലക് കഴിഞ്ഞപ്പോ കളർ കാണാൻ ഇല്ല😅😅

  • @KBU11
    @KBU11 9 หลายเดือนก่อน

    Sea food second part edumo

  • @123rosejijkjijkhy
    @123rosejijkjijkhy 9 หลายเดือนก่อน +2

    Building റെന്റ് എങ്ങനെ ആണ്

    • @ഷാരോൺ
      @ഷാരോൺ 9 หลายเดือนก่อน +1

      നമ്മൾ നൽകണം പൊളിഞ്ഞിരിക്കുന്ന കടകളിൽ അവരുടെ സാധനം അവർ കൊണ്ടു വക്കും -- നമ്മൾ വിറ്റ് കൊടുക്കുക ഒടുക്കത്തെ റൈറ്റും

  • @mehzanamolmehzana7559
    @mehzanamolmehzana7559 9 หลายเดือนก่อน +1

    Enikk അവിടെ oru ജോലി tharooooo

    • @jazzmk1311
      @jazzmk1311 7 หลายเดือนก่อน

      Experience undo ? Clothing il

  • @goodluck3814
    @goodluck3814 9 หลายเดือนก่อน

    നമ്മുടെ സമ്പാദ്യമാണ് carefull

  • @KoroMan-n6e
    @KoroMan-n6e 9 หลายเดือนก่อน +1

    ഇപ്പോൾ കച്ചവടം അല്ല കച്ച കവടം. നമ്മൾ അധ്വാനിച്ഛ് ഉണ്ടാക്കിയത് എങ്ങനെ വേറെ ഒരാളിന്റെ കയ്യിലേക്ക് പോകുന്ന മാജിക്

  • @SALIMICHEAL-wk4oz
    @SALIMICHEAL-wk4oz 9 หลายเดือนก่อน

    Kadaundu tudangaan PanAm aanu vaandadu

  • @rarish5554
    @rarish5554 9 หลายเดือนก่อน

    Franchise cost pls

  • @BijuAbraham-kx2qy
    @BijuAbraham-kx2qy 6 หลายเดือนก่อน

    Pope😊useless😊😊😊😊😊😊😊😊😊😊😊

  • @akhilraj9551
    @akhilraj9551 8 หลายเดือนก่อน +1

    Ee chanele paid aanu

  • @shibuvarghese7373
    @shibuvarghese7373 9 หลายเดือนก่อน

    ഇയോ പെട്ടു പോകും

  • @vpmanu13
    @vpmanu13 9 หลายเดือนก่อน +4

    തുടങ്ങിയവർ പെട്ടു ഇരിക്കുന്നു. ഉടായിപ്പ് ആണ്.

  • @crpd1731
    @crpd1731 9 หลายเดือนก่อน +1

    Franchise 😂😂😂😂😂😂😂😂😂😂😂😂
    സാധാരണ പൂട്ടി പോകും 😂😂😂😂😂😂😂😂😂😂😂😂😂
    തുടക്കം സ്നേഹം
    പിന്നെ 😡😡😡😡😡😡😡😡😡😡😡

  • @mohammednil1452
    @mohammednil1452 9 หลายเดือนก่อน +1

    Pala ഉദൈപ്പും varum

  • @Ismailfeature
    @Ismailfeature 9 หลายเดือนก่อน +1

    Pray to popees for a great achievement

  • @shibinsic
    @shibinsic 9 หลายเดือนก่อน

    Pavangalkum kunjugal undedo

  • @sajinsnsajin3736
    @sajinsnsajin3736 9 หลายเดือนก่อน

    Investment aethrayaa

  • @Helvetica-e1y
    @Helvetica-e1y 9 หลายเดือนก่อน +4

    Full ഉടായിപ്പ്

    • @ebadurahmantech
      @ebadurahmantech  9 หลายเดือนก่อน +3

      Any experience

    • @Helvetica-e1y
      @Helvetica-e1y 9 หลายเดือนก่อน +5

      @ebadurahmantech Poppeys will get a franchise without any investment as their own for operation, and there is no role for the investors. കൈ നനയാതെ മീന്‍ പിടിക്കുക എന്ന് പറയില്ലേ..

    • @Fasilkochu
      @Fasilkochu 9 หลายเดือนก่อน

      ​@@Helvetica-e1y
      Franchise business model anganethanneyalle praverthikunnath

    • @kamabava
      @kamabava 9 หลายเดือนก่อน +1

      This not good business idea. Profit only popees. Investor not profit.

    • @saneeshkattikulambhaskaran3943
      @saneeshkattikulambhaskaran3943 9 หลายเดือนก่อน

      ​@@ebadurahmantechithinu athika phuthi onnu Venda Bhai parayunnadu kettal thanne ariyam udayipu...kolla labham company ku..

  • @manycherianmanu1980
    @manycherianmanu1980 7 หลายเดือนก่อน

    ഉടായിപ്പാണോ ഇത്

  • @ZainuZainudheen-cz6sq
    @ZainuZainudheen-cz6sq 9 หลายเดือนก่อน +1

    Highrich പൊളിഞ്ഞു ഇനിയും ആരും പഠിക്കില്ല

  • @shajim5872
    @shajim5872 9 หลายเดือนก่อน

    Mona pisa poyeee mona

  • @nazrafathimanazrafathima9784
    @nazrafathimanazrafathima9784 9 หลายเดือนก่อน

    എനിക്ക് അദ്ധേഹത്തിൻെറ നമ്പർ വേണം

  • @AnilMathew-qy4yp
    @AnilMathew-qy4yp 9 หลายเดือนก่อน +4

    തലവെക്കരുത്
    ഒറ്റ ഷോറൂമിലും ആളില്ല
    മണ്ടൻ ആശയം

  • @radicle256_69
    @radicle256_69 9 หลายเดือนก่อน +6

    ഉണ്ടയാ.. കഴിഞ്ഞ ആഴ്ച പാലാഴി ഉള്ള ഷോപ്പിൽ കയറി.. കുട്ടികളുടെ ഡ്രസോക്കെ ഇങ്ങിനെ പ്രാക്ക് കിട്ടാൻ വേണ്ടി വിൽക്കണ്ട കാര്യമുണ്ടോ.. അതിനും മാത്രം എന്ത് ക്വാളിറ്റി ആണുള്ളത്.. എന്ത് ചോദിച്ചാലും അതില്ല, ഇതില്ല.. ഉള്ളത് new born night സൂട്ട് ഏഴുനൂറു രൂപ റേഞ്ച്... ആളെ കൊല്ലാൻ വേണ്ടി ആണോ നടത്തുന്നത്.. ഒരു 100 രൂപക്ക് പോലും worth ആണെന്ന് കണ്ടാൽ തോന്നില്ല... എന്തൊരു ദുരന്തം അനെടോ.. കക്കാൻ പോയികൂടെ

  • @sarojinipp7208
    @sarojinipp7208 9 หลายเดือนก่อน

    🙋 എനിക്കും അംഗമാകാമോ?