നിസ്സഹായനായ പ്രവാസി 😔Family skit video//SHAS DOT COM

แชร์
ฝัง
  • เผยแพร่เมื่อ 25 ส.ค. 2024
  • #shasdotcom
    #familyskit
    #shortfilm
    . നമ്മുടെ ചാനലിൽ ഇനിയും പഴയ പോലുള്ള വീഡിയോകൾ തന്നെയാണ് ട്ടോ ഉണ്ടാവുക.🥰 ഇത് എന്റെ ഒരിഷ്ടത്തിന് ഒരു പരീക്ഷണം🙄. പരീക്ഷണം വിജയിച്ചാൽ ഇടക്ക് ഇത് പോലെ ഒന്നോ രണ്ടോ skit ചെയ്യണം😍.എല്ലാവരും സപ്പോർട്ട് ചെയ്യണം. ഒത്തിരി സ്നേഹത്തോടെ❤️❤️❤️❤️
    ദുബായിപ്പണം😔
    _________________________
    കഥ തിരക്കഥ സംവിധാനം ക്യാമറ എഡിറ്റിങ്
    ________________________
    Shahadhiya sakeer😍
    _______________________
    ഈ കഥയും കഥാ പത്രങ്ങളും തികച്ചും സങ്കല്പികം ആണ്. നിങ്ങളുമായി സാമ്യം തോന്നുന്നുവെങ്കിൽ തികച്ചും യാദൃച്ഛികം മാത്രം.😊
    ___________________________
    My first video 👇
    • വളരെ ചിലവ് കുറഞ്ഞ രീതി...
    First viral video 👇
    • കല്യാണത്തിന് പോവാൻ എന്...
    My favorite video 👇
    • പതിവിൽ നിന്നും മാറി ഒര...
    Ikkas family 👇
    • പച്ചയായ ഒരു മലപ്പുറം പ...
    My family 👇
    • പട്ടാമ്പി വീട്ടിലെ എല്...
    For collabrations,business enquiries 👇
    shafu mons Insta 👇
    ...
    Mail me at :shahadiyasakeer729@gmail. com
    Instagram:
    ...
    shas dot com
  • บันเทิง

ความคิดเห็น • 3.5K

  • @najmusworld6779
    @najmusworld6779 2 ปีที่แล้ว +138

    ഇത്താ ഒന്നും പറയാനില്ല കണ്ടിട്ട് എനിക്ക് സങ്കടം വന്നു മാഷാ അള്ളാ അടിപൊളിയായിട്ടുണ്ട് നിങ്ങളുടെ സ്കിറ്റ് ഈ വീഡിയോ ഒരുപാട് പേർക്ക് മാറ്റങ്ങൾ വരുത്തിയേക്കാം കാരണം നമ്മളുടെ ഈ ലോകത്ത് ഇപ്പോഴും ഇങ്ങനത്തെ ആൾക്കാർ ഉണ്ടാകും

    • @user-ps2jr9sd5n
      @user-ps2jr9sd5n  2 ปีที่แล้ว +12

      മാഷാ അല്ലാഹ് thank u 🥰🥰🥰

    • @hamizaboobacker4230
      @hamizaboobacker4230 2 ปีที่แล้ว +5

      Currect ആണ് ഗൾഫ് പണം നിന്നാൽ കുറച്ചു പ്രായം ക്കൂടിയായാൽ ഭർത്താക്കന്മ്മാരുടെ കൂടെകിടക്കാത്ത ഭാര്യമാരും നമ്മുടെ നാടുകളിൽ ഏറെയുണ്ട്.
      അവരൊക്കെയൊന്നു കാണണം ഈ വീഡിയോ. തീർച്ചയായും മാറ്റം വരും

    • @shameeljahanshameeljahan6225
      @shameeljahanshameeljahan6225 2 ปีที่แล้ว +2

      അഭിനയം തകർത്തു ശഹദി കരഞ്ഞു പോയി ഞാൻ ബൈ ജാസ്മിൻ

    • @chennuzworld1021
      @chennuzworld1021 2 ปีที่แล้ว +1

      Njanum

    • @muhammednajil8739
      @muhammednajil8739 2 ปีที่แล้ว +1

      Sheriyanu

  • @SiluTalksSalha
    @SiluTalksSalha 2 ปีที่แล้ว +239

    ഇത്താ അഭിനയം പൊളിച്ചു 👍🏻👍🏻full ഇരുന്നു കണ്ടുട്ടോ 🥰

  • @zainudeenpoyyakodi1836
    @zainudeenpoyyakodi1836 2 ปีที่แล้ว +66

    സക്കീർ ഇക്കയുടെ മുഖത്തെ സങ്കടം ഒരു രക്ഷയും ഇല്ല എല്ലാവരും അടിപൊളി

  • @Mychoicebyfalila
    @Mychoicebyfalila 2 ปีที่แล้ว +65

    skit പൊളിച്ചു mutheeeeeee
    അഭിനയം super👍👍👍👍
    സക്കീർക്ക കരയിപ്പിച്ചു കളഞ്ഞു 🥺🥺👍👍👍

  • @rimamikitchen
    @rimamikitchen 2 ปีที่แล้ว +17

    Ellarudem abhinayam polich😍😍😍sakkeerakka last karayippichuto😔,👍🏻👍🏻

    • @user-ps2jr9sd5n
      @user-ps2jr9sd5n  2 ปีที่แล้ว +1

      ഹായ് dear thank u 😘😘

  • @silviyaabdulla2409
    @silviyaabdulla2409 2 ปีที่แล้ว +37

    Ma sha allah...Heart touching skit
    ഇന്ന് പല വീടുകളിലും നടക്കുന്ന ജീവിത സത്യം

    • @user-ps2jr9sd5n
      @user-ps2jr9sd5n  2 ปีที่แล้ว

      🥰🥰🥰🥰👍

    • @sydashiq4199
      @sydashiq4199 2 ปีที่แล้ว +1

      Correct 😢

    • @sulusabuazadpandikad7961
      @sulusabuazadpandikad7961 2 ปีที่แล้ว

      @@user-ps2jr9sd5n super video skit video masha allah 😭😭😭😭😭😭😭😭😭😭😭😭😭😭

  • @NabzvisioNnabz
    @NabzvisioNnabz 2 ปีที่แล้ว +9

    ന്റെ ayshuuuuuuuuu.......... 😘😘😘😘
    ഏതാ ആ അവസാനത്തെ കൈ പിടുത്തം, 🙈
    😅😘😘😘
    പൊളി ആയീണ്ട്.... ഓരോ സീനും 🥰😍🤩

  • @sinusvlog1663
    @sinusvlog1663 2 ปีที่แล้ว +7

    പൊളിച്ചുട്ടോ
    ❤❤❤❤🌹🌹🌹😍
    ഒരു ഫിലിം ഫീൽ
    ബെസ്റ്റ് acters

  • @shafeequekunnummel338
    @shafeequekunnummel338 2 ปีที่แล้ว +6

    പടച്ചോനെ എല്ലാ ഗൾഫ്‌രെ സ്ഥിതിയും ഇത് തന്നെല്ലേ റബ്ബ് കാക്കട്ടെ അടിപൊളി മാഷാ അല്ലാഹ് പൊളിച്ചു മക്കളെ

  • @yusafyusaf1404
    @yusafyusaf1404 2 ปีที่แล้ว +32

    സ്കീർക്ക അഭിനയം തകർത്തു പാവം മറ്റു ള്ള വരും poli👍👍

  • @Sh_miee
    @Sh_miee 2 ปีที่แล้ว +16

    എല്ലാവരും നന്നായി അഭിനയിച്ചു ഇക്കാനെ കണ്ടപ്പോൾ പാവം തോന്നി ഞങ്ങളും പ്രവാസികളാണ് 👍👍

    • @user-ps2jr9sd5n
      @user-ps2jr9sd5n  2 ปีที่แล้ว +1

      Thank u,, ആഹാ അതെയോ 🥰

    • @Sh_miee
      @Sh_miee 2 ปีที่แล้ว

      M .. orupadishtayi enium cheyyanam

    • @kk9550
      @kk9550 2 ปีที่แล้ว

      M

  • @pepperhut111
    @pepperhut111 2 ปีที่แล้ว +1

    Mashaallah.. Adipoli😍😍.. Ellarum thakarthabinayichu... Last sakeerka🔥🔥

  • @anshzaanshza6072
    @anshzaanshza6072 2 ปีที่แล้ว +21

    Sakkerkade acting uff ഒരു രക്ഷയും ഇല്ലാ...... 🤩🤩🤩 masha allahh

  • @fathzz...4993
    @fathzz...4993 2 ปีที่แล้ว +40

    *ആളെ കരയിപിച്ച് കളഞ്ഞൂല്ലോ ഇങ്ങളും ഫാമിലി യും....heart touching...* Good work.. 👍😍

  • @starmastrendz5561
    @starmastrendz5561 2 ปีที่แล้ว +3

    അഭിനയം ആണെങ്കിലും.... ഷഫ്‌ മോന് വിവാഹശേഷവും മാതാപിതാക്കളോട് ഈ സ്നേഹം എന്നും നിലനിൽക്കട്ടെ😍👍

  • @thevloggingbunch413
    @thevloggingbunch413 2 ปีที่แล้ว +5

    Ethil ithade hus acting powlichuu❤️😍

  • @farsanashafeeq3723
    @farsanashafeeq3723 2 ปีที่แล้ว +8

    മൂന് പേരും നന്നായി അഭിനയിച്ചു 👍👍ഞങ്ങളെ കരയിപ്പിച്ചു കളഞ്ഞു 😔😔

  • @salamthootha969
    @salamthootha969 2 ปีที่แล้ว +48

    അയ്യ്ശൂ തകർത്തു അടിപൊളി സ്ക്കിറ്റ് സൂപ്പറയ്യിക്കുണു മൂന്നാള്ളും നന്നായ്യി അഭിനയിക്കും ചൈതു സക്കീറ് എന്നെ ഞെട്ടിച്ചുട്ടോ ഞാൻ വീണ്ടും വീണ്ടും Repit ചൈത് കണ്ടു എനിക്ക് വളരെ ഇഷട്ട പെട്ടു നല്ലെരുമെസെജും കൂടിയാണ് ഇന്ന് 50 ശതമാനം പ്രവാസകോകം അവസാനിപ്പിച്ച പ്രവാസികളെ അവസ്ഥ ഇത് ഒക്കെത്തന്നെയാണ് അഭിനയ്യിച്ച എല്ലാവർക്കും അഭിനന്തനങ്ങൾ വീണ്ടും പ്രതീക്ഷിക്കുന്നു

  • @travalingroots230
    @travalingroots230 2 ปีที่แล้ว +5

    എല്ലാവരും സൂപ്പർ അഭിനയം.. പൊളിച്ചു സക്കീറെ

  • @ShanasFoodGalleryRishanaNajeeb
    @ShanasFoodGalleryRishanaNajeeb 2 ปีที่แล้ว +4

    വാക്കുകളില്ലഅത്രമേൽ മനോഹരം 🥰😍🇶🇦😘👍

  • @fathimathulfidha.k3492
    @fathimathulfidha.k3492 2 ปีที่แล้ว +7

    👍👍👍👍നിങ്ങളുടെ സ്ക്രിപ്റ്റ് സൂപ്പർ. മൂന്ന് പേരുടെയും അഭിനയം ഒരു രക്ഷയുമില്ല 👌👌👌👌😍😍😍adutha സ്ക്രിപ്റ്റിന് വേണ്ടി വെയ്റ്റിങ് ❤️❤️❤️

    • @user-ps2jr9sd5n
      @user-ps2jr9sd5n  2 ปีที่แล้ว

      Thank u ഇൻശാ അല്ലാഹ് 🥰🥰

    • @ramsheenanavas88
      @ramsheenanavas88 ปีที่แล้ว

      g f
      http
      , feel f,
      Ku I
      Feel
      Http

  • @13fidhamol26
    @13fidhamol26 2 ปีที่แล้ว +23

    എല്ലാ യുട്യൂബർ മാരും കുക്കറിശോ യൊക്കെ നിർത്തി അഭിനയിക്കൽ തൊടങ്ങി മക്കളെ 😄😄👍അഭിനയം 👍👍

  • @muthasismail5587
    @muthasismail5587 2 ปีที่แล้ว +1

    Mashaallha adipoli ayen etha

  • @raihanathraiha7725
    @raihanathraiha7725 2 ปีที่แล้ว +5

    ഇക്കാനെ കാണുമ്പോൾ സങ്കടം ഇത്ത കരയുമ്പോൾ സന്തോഷം ആയി എന്തായാലും super 🥰🥰🥰🥰🥰പൊളിച്ചു ഇതുസ്സ് shafumonum ഇക്കയും

  • @TasteToursbyShabnaHasker
    @TasteToursbyShabnaHasker 2 ปีที่แล้ว +32

    Aaahaaaa Adipoli 🤩🤩😍😍😍ellavarum thagarthabhinayichuuu😍😍😍👏🏻👏🏻👏🏻👏🏻👏🏻

  • @shaharbarafeeq
    @shaharbarafeeq 2 ปีที่แล้ว +66

    സക്കീർക്കാനേ കാണുമ്പോൾ സങ്കടം വരുന്നു 😥😥

  • @VeettileCurriyumNavileRujiyum
    @VeettileCurriyumNavileRujiyum 2 ปีที่แล้ว

    Athe cashum panom koduthal kittoolla paraspara sneham.script 👍👍👍.Ellavarum thakarthabinayichoottoo 👍prathyekichum ikka

  • @ilash.clothing
    @ilash.clothing 2 ปีที่แล้ว

    ഷാദിന്റെ കരച്ചിൽ കണ്ടപ്പോ.... വല്ലാത്ത സങ്കടായി... നല്ല അഭിനയം. 😍എല്ലാരും തകർത്തു 👌👌👌, Masha Allah 😍😍

  • @YummyMalabar
    @YummyMalabar 2 ปีที่แล้ว +55

    Itha no words……….💔

    • @mufeeda3283
      @mufeeda3283 2 ปีที่แล้ว +1

      🥰🥰🥰

    • @user-ps2jr9sd5n
      @user-ps2jr9sd5n  2 ปีที่แล้ว +2

      Thank u🥰🥰

    • @kk9550
      @kk9550 2 ปีที่แล้ว

      M

    • @mufeeda3283
      @mufeeda3283 2 ปีที่แล้ว

      @@user-ps2jr9sd5n 😍😍🥰🥰🥰
      I love u ithaaa

    • @Diy_talks
      @Diy_talks 2 ปีที่แล้ว

      Hai itha

  • @sweethomebyshabeebakasim3660
    @sweethomebyshabeebakasim3660 2 ปีที่แล้ว +25

    സംഭവം സൂപ്പർ ഷഫ്മോൻ ഒരിക്കലും എങ്ങനെ ആവരുത് ഒരുമക്കളും ആവരുത് ❤❤

    • @user-ps2jr9sd5n
      @user-ps2jr9sd5n  2 ปีที่แล้ว

      Thank u,,,,, ഏയ് ഇതൊക്കെ അഭിനയമല്ലേ 😅🥰

  • @lolappymediamalayalam1628
    @lolappymediamalayalam1628 2 ปีที่แล้ว +1

    സൂപ്പർ അഭിനയം എല്ലാവരും നന്നായിട്ട് അഭിനയിച്ചു

  • @NATURELOVER-vx1hi
    @NATURELOVER-vx1hi 2 ปีที่แล้ว +1

    Super
    Good Massage...🥰🥰
    Keep it up

  • @s.h7384
    @s.h7384 2 ปีที่แล้ว +3

    ശാദിതാത്ത super👍ഇക്കാനെ അഭിനയം കണ്ടിട്ട് സങ്കടം വന്നൂട്ടോ

  • @bichuayisha37
    @bichuayisha37 2 ปีที่แล้ว +4

    ഞാൻ കണ്ടു പൊളിച്ചു. എല്ലാവർക്കും ക്യാഷ് ഉണ്ടായാൽ എല്ലാവരെയും പറ്റും ഇല്ലാത്തവരെ ആർക്കും വേണ്ട atha ഇന്നത്ത ലോകം 👍

  • @zxworld_
    @zxworld_ 2 ปีที่แล้ว

    ഇതുസെ നന്നായിത്തന്നെ അഭിനയിച്ചു നല്ലൊരു മെസ്സേജ് ആയിരുന്നു നിങ്ങൾ നൽകിയത സത്യം പറഞ്ഞാൽ എനിക്ക് സങ്കടം ആയിപ്പോയി.ഇക്കാൻറെ അവസ്ഥ കണ്ടപ്പോൾ സഹിക്കാൻ പറ്റാതായി skit ആണെങ്കിലും റിയൽ ലൈഫ് ഇതുപോലെ അനുഭവിക്കുന്നവർ ഒരുപാടുണ്ടാവുംഅവരുടെയൊക്കെ സ്വഭാവം നന്നാക്കി ❤️സ്നേഹത്തോടെ കഴിയട്ടെ🤲പാവം പ്രവാസികളെ ഒരിക്കലും ബുദ്ധിമുട്ടിലാക്കല്ലെ റബ്ബേ🤲
    പ്രവാസികളായ എല്ലാ ഭാര്യമാർക്കും അല്ലാഹു ക്ഷമകൊടുക്കട്ടെ🤲

  • @malappuramstories3193
    @malappuramstories3193 2 ปีที่แล้ว +2

    കണ്ണ് നിറഞ്ഞു... സക്കീർക്കന്റെ അഭിനയം 👍👍

    • @user-ps2jr9sd5n
      @user-ps2jr9sd5n  2 ปีที่แล้ว +1

      അതെയോ സന്തോഷം 🥰🥰

  • @shihabm5021
    @shihabm5021 2 ปีที่แล้ว +10

    ഷഹദിത്ത നിങ്ങൾ പൊളിയാട്ടോ,,,, സക്കീർക്കാനേ വേദനിപ്പിക്കരുത്ട്ടോ

    • @user-ps2jr9sd5n
      @user-ps2jr9sd5n  2 ปีที่แล้ว +1

      Thank youuu... ഒരിക്കലും ഇല്ല 👍👍👍👍

  • @shameelapk2323
    @shameelapk2323 2 ปีที่แล้ว +15

    എന്തായാലും പട്ടാമ്പി വീട്ടിലെ എല്ലാവരും ഫാമിലി skit ആയി poli😍😍

  • @vibezone9832
    @vibezone9832 2 ปีที่แล้ว

    സലാം കൊടിയത്തൂരിന്റെ സിനിമയേക്കാൾ എത്രയോ സൂപ്പർ. അഭിനയം, സംവിധാനം , സ്ക്രിപ്റ്റ് ക്യാമറ പിന്നെ കഥ നൽകുന്ന നല്ല സന്ദേശവും 👌👌👌💐💐💐

    • @user-ps2jr9sd5n
      @user-ps2jr9sd5n  2 ปีที่แล้ว +1

      അത്രയൊന്നും വരില്ല. കാരണം അവരുടെ വീഡിയോകൾ കണ്ട് ആണ് നമ്മൾ പഠിച്ചത്. നന്നായിട്ടുണ്ടെന്ന് അറിഞ്ഞതിൽ ഒത്തിരി സന്തോഷം 🥰🥰🥰

  • @ShiblasKitchen_samseerabasheer
    @ShiblasKitchen_samseerabasheer 2 ปีที่แล้ว

    Masha allah... Shadiyathayum ikkayudeyum abhinayam polichu... Abhinayich thagarthoonn parayam... Ingane abhinayichal ningale cinimayilekkooto... Pinne pidichal kitoolaaa🥰🥰😍👍👍

  • @MaharajaGoldandDiamonds
    @MaharajaGoldandDiamonds 2 ปีที่แล้ว +26

    Onnum parayanilla thakarthu abhinayikkanallo👍sathyum paranjaa anta kannum niranjootta🥰🥰🥰

  • @vibesofansiyashamsudheen2224
    @vibesofansiyashamsudheen2224 2 ปีที่แล้ว +8

    Pala വീട്ടിലും nganokkea ind eppoazum. Njnm ഒരു പ്രവാസി ഭാര്യ ആണ്‌. Namakkonnum ഈ ബുദ്ധി tharallea allah.anganeam sambavikkaloa atha nganea paranj.nthayalum1st skit ath അത്യുഗ്രന്‍ thannea.നമിച്ചു പോയി ngalea🥰😘😘

    • @user-ps2jr9sd5n
      @user-ps2jr9sd5n  2 ปีที่แล้ว

      ഒത്തിരി സന്തോഷം thank u so much dear ആമീൻ 🥰🥰

  • @peppisworld394
    @peppisworld394 2 ปีที่แล้ว

    ഒന്നും പറയാനില്ല സൂപ്പർ കിടു കിടുക്കാച്ചി 😍😍😍🥰🥰👍🏻👍🏻

  • @adiameen4156
    @adiameen4156 2 ปีที่แล้ว

    ഇനിയും ഇത് പോലുള്ള ഫിലിമുകൾ ചെയ്യണം എനിക്കൊത്തിരി ഇഷ്ടായി ലാസ്റ്റ് കൈപിടുത്തം അത് കലക്കി ഇത്താ

    • @user-ps2jr9sd5n
      @user-ps2jr9sd5n  2 ปีที่แล้ว

      Thank u ഇൻശാ അല്ലാഹ് 🥰

  • @TMworld468
    @TMworld468 2 ปีที่แล้ว +8

    Masha allah... Supper🥰🥰🥰
    ഇത്താ ഇനിയും ഇതുപോലെയുള്ള മോട്ടിവേഷൻ സ്കിറ്റുകൾ പ്രതീക്ഷിക്കുന്നു ട്ടൊ 😊എല്ലാരും തകർത്തഭിനയിച്ചു. ❤❤❤

    • @user-ps2jr9sd5n
      @user-ps2jr9sd5n  2 ปีที่แล้ว

      ഇൻശാ അല്ലാഹ് thank u🥰

    • @TMworld468
      @TMworld468 2 ปีที่แล้ว +1

      @@user-ps2jr9sd5n Welcome dear❤❤❤തൂത വഴി pas ചെയ്യുമ്പോ എപ്പഴും ഷോപ്പിലേക്ക് നോക്കാറുണ്ട് ട്ടൊ. ഒരു പ്രാവശ്യം ഷഫ് മോനെ കണ്ടു. ഇത്താനെ കണ്ടില്ല 🤥🤥

  • @NazWorldvlog
    @NazWorldvlog 2 ปีที่แล้ว +10

    Super performance ❤️😢

  • @shemenaabid8280
    @shemenaabid8280 2 ปีที่แล้ว

    Super adipoli sherikkum reality nalla message aayirinnu ikka acting super

  • @ziyafathima6505
    @ziyafathima6505 2 ปีที่แล้ว

    Super. Orupadishtayi.sherikkum sankadam vannu.sakeerkade abhinayam Super.

  • @hananafathima3090
    @hananafathima3090 2 ปีที่แล้ว +31

    ഇതിനു വേണ്ടി വെയ്റ്റിംഗ് ആയിരുന്നു 🤩എല്ലാവരും തകർത്ത് അഭിനയിച്ചു 🤗🤩

  • @jumna4964
    @jumna4964 2 ปีที่แล้ว +11

    അയ്ശൂ , സുഹുർത്ത്(സെക്കീർക്ക ),മുസ്തഫ ,ഷാഹിന ,അയമുട്ടി👍. പെരു കളൊക്കെ അടിപൊളിയായിട്ടുണ്ട് 😄.

  • @dineanddecor
    @dineanddecor 2 ปีที่แล้ว +2

    Super, polichu moonnalum.👍good theme.

  • @zayarasworld7016
    @zayarasworld7016 2 ปีที่แล้ว

    Aadhyam ithaadu orupaad dheshyam thonni pinne ishtaayituo❤👍adipoliyayitundu

    • @user-ps2jr9sd5n
      @user-ps2jr9sd5n  2 ปีที่แล้ว

      😅😅😅സന്തോഷം 🥰🥰

  • @MubishajuMubi
    @MubishajuMubi 2 ปีที่แล้ว +10

    Ithoose അഭിനയം തകർത്തു ഒന്നും പറയാനില്ല 😘😘കരയിപ്പിച്ചൂട്ടോ 😪സക്കീർക്ക 👍😍

  • @rubnaameer8777
    @rubnaameer8777 2 ปีที่แล้ว +16

    super ആയിട്ടുണ്ട് ഇത്താ ..മൂന്നു പേരും തകർത്തു ❤️😍👍✨💫

  • @faisalp7442
    @faisalp7442 2 ปีที่แล้ว

    Super 3 perum polichu
    Ningale santhosham kananan enikkishtam

    • @user-ps2jr9sd5n
      @user-ps2jr9sd5n  2 ปีที่แล้ว

      Thank u,, ആണല്ലേ 🥰🥰

  • @ameerali777
    @ameerali777 2 ปีที่แล้ว

    പൊളിച്ചു ഇത്താ പൊളിച്ചു ഒന്നും പറയാനില്ല കണ്ണ് നിറഞ്ഞു പോയി

  • @zareehasworld7943
    @zareehasworld7943 2 ปีที่แล้ว +17

    അഭിനയം സൂപ്പർ 👍👍👍. ഇത്താ നമ്മുടെ ഖുർആൻ അഭിനയത്തിന് എടുക്കാൻ പാടില്ല ട്ടോ..

  • @Fathima.Farook
    @Fathima.Farook 2 ปีที่แล้ว +12

    മാഷാ അല്ലാഹ്.. നമ്മുടെ സക്കിർക്കയാണ് ഇന്നത്തെ താരം 👌👍

    • @user-ps2jr9sd5n
      @user-ps2jr9sd5n  2 ปีที่แล้ว +2

      ഹായ് പാത്തു 😍😍മാഷാ അല്ലാഹ് 🥰🥰🥰

  • @shahi2243
    @shahi2243 2 ปีที่แล้ว +1

    Supar itha polichu🥰

  • @shameemashamee9324
    @shameemashamee9324 2 ปีที่แล้ว

    Enthe ponnu ithaaa അടിപൊളി onnum parayanillaa സൂപ്പർ, nikku nalla ഇഷ്ടായി, moonnalum polichu, aa cheriya kutti ethayirinnu

    • @user-ps2jr9sd5n
      @user-ps2jr9sd5n  2 ปีที่แล้ว

      Thank u അയൽവാസി കുട്ടിയാണുട്ടോ 🥰

  • @Nafufoodfashion
    @Nafufoodfashion 2 ปีที่แล้ว +6

    ഇന്നത്തെ skit ഒരു രക്ഷയില്ല... സകീർക്ക 👍പൊളിച്ചു അടക്കി... അവസാനം നമ്മളെ ഒക്കെ സങ്കടപെടുത്തി 😍

    • @user-ps2jr9sd5n
      @user-ps2jr9sd5n  2 ปีที่แล้ว +1

      ഒരുപാട് സന്തോഷം 😘😘😘

  • @mohammedshayan4513
    @mohammedshayan4513 2 ปีที่แล้ว +4

    സകീർക്ക പാവം..... കാണാൻ വയ്യ.. കരയിപ്പിച്ചു

  • @shahalasabad6302
    @shahalasabad6302 2 ปีที่แล้ว +2

    Adipoli full കണ്ടു 👍👍😍😍😍

  • @faseelamuneer169
    @faseelamuneer169 2 ปีที่แล้ว

    Masha Allah polichu.ekka poli aayi.aa belt Aan super aayadh.aa mon aara kuttiya.sariyil sundharri

    • @user-ps2jr9sd5n
      @user-ps2jr9sd5n  2 ปีที่แล้ว

      Thank u അയൽവാസി ആണുട്ടോ 🥰🥰

  • @thafseerak7568
    @thafseerak7568 2 ปีที่แล้ว +4

    Shahaditha...adipoli 👍👍കണ്ണു നിറഞ്ഞു പോയി സലാം കൊടിയത്തൂർ ന്റെ tele film കണ്ട feel

    • @user-ps2jr9sd5n
      @user-ps2jr9sd5n  2 ปีที่แล้ว

      Thank u മാഷാ അല്ലാഹ് 🥰🥰

  • @najiyanaji3818
    @najiyanaji3818 2 ปีที่แล้ว +5

    Greatly appreciated 🤝🤝🤝👏👏👏❤️❤️❤️

  • @AsmasKitchen6
    @AsmasKitchen6 2 ปีที่แล้ว

    അഭിനയം ആണെങ്കിലും shahdhiya മക്കളിൽ ന്നൊന്നും ഇനിയുള്ള കാലത്ത് ആരും ഒന്നും പ്രതീക്ഷിക്കണ്ട എന്ന ഓർമ്മപ്പെടുത്തൽ... Hawww സൂപ്പർ... No words 👏🏻👏🏻👏🏻👏🏻👏🏻👏🏻🥳🥳🥳

  • @mahjuthalha7724
    @mahjuthalha7724 2 ปีที่แล้ว

    ഇത്താ എനിക്കു ഒരുപാട് ഇഷ്ടായി ഞാൻ 2വട്ടം കണ്ടു ഒരുപാട് കറഞുപോയി

  • @shahanpoovallur2265
    @shahanpoovallur2265 2 ปีที่แล้ว +10

    ഇങ്ങളെ happy ഫാമിലിയായി കാണാനാണ് ഇഷ്ടം

    • @user-ps2jr9sd5n
      @user-ps2jr9sd5n  2 ปีที่แล้ว +2

      ആയിക്കോട്ടെ ഇങ്ങനേം ഒന്ന് കിടക്കട്ടെന്നെ 😅

    • @UK-tg6vd
      @UK-tg6vd 2 ปีที่แล้ว

      Aa

  • @VavachisLifestyle
    @VavachisLifestyle 2 ปีที่แล้ว +11

    എല്ലാരും സൂപ്പർ ആയിട്ടുണ്ട് ട്ടോ.🥰 മാഷാ അല്ലാഹ്

  • @HilmiBinMuhammadali
    @HilmiBinMuhammadali 2 ปีที่แล้ว

    അടിപൊളി ആയിട്ട്ഉണ്ട് ട്ടോ എനിക്ക് ഇഷ്ടം ആയി ആയിശു അടിപൊളി 🙋🏻‍♂️🌹🌹🙋🏻‍♂️🙋🏻‍♂️❤😘😘🌹🌹🌹❤❤❤

    • @user-ps2jr9sd5n
      @user-ps2jr9sd5n  2 ปีที่แล้ว +1

      Thank u,,,, ഹിൽമി 🥰🥰🥰

    • @HilmiBinMuhammadali
      @HilmiBinMuhammadali 2 ปีที่แล้ว

      @@user-ps2jr9sd5n ur wlcme sister ❤❤❤❤❤🙋🏻‍♂️🙋🏻‍♂️

  • @muhammedzaki7798
    @muhammedzaki7798 2 ปีที่แล้ว

    Aadhyamayita ikkaane kandapol sankadam thonniyath ikka polichu eniyum skit cheyyane shahadhiiiii super

    • @user-ps2jr9sd5n
      @user-ps2jr9sd5n  2 ปีที่แล้ว

      Thank u ഇൻശാ അല്ലാഹ് 🥰🥰

  • @jabbartp7209
    @jabbartp7209 2 ปีที่แล้ว +9

    എല്ലാവരും നന്നായി അഭിനയിച്ചിട്ടുണ്ട് 👍👍സൂപ്പർ 😍😍🥰🥰😘😘😘

  • @RemiRiyaShorts
    @RemiRiyaShorts 2 ปีที่แล้ว +4

    Masha allah. Super

  • @RJVibes
    @RJVibes 2 ปีที่แล้ว

    Masha Allah ingal 3 perum nannayi abhinayichu...

  • @muhammedthasneem3045
    @muhammedthasneem3045 2 ปีที่แล้ว

    Njagal veyitting ayirunnu ee video ok mashallah 🤗

  • @akkusvlog5087
    @akkusvlog5087 2 ปีที่แล้ว +6

    സ്കിറ്റ് കണ്ടു ഇമോഷണലിയിപ്പോയി സെക്കീറിക്ക തകർത്തു

  • @ctbrjejshvcvsbsnej5090
    @ctbrjejshvcvsbsnej5090 2 ปีที่แล้ว +4

    Mashallah എല്ലാവരും നന്നയി അദിനയിച്ചു 🥰🥰

  • @alluskitchen915
    @alluskitchen915 2 ปีที่แล้ว

    സൂപ്പറായിട്ടുണ്ട് ഇക്കാന്റെ അഭിനയം നന്നായിട്ടുണ്ട് എല്ലാവരും സൂപ്പറാണ് 😍😍😍😍😍😍

  • @parutiyum-ettanum-
    @parutiyum-ettanum- 2 ปีที่แล้ว

    അടിപൊളി സ്കിറ്റ്. എല്ലാവരും തകർത്തഭിനയിച്ചു

  • @AJVLOGSJumiAzi
    @AJVLOGSJumiAzi 2 ปีที่แล้ว +17

    അടിപൊളി 🤩✌️എല്ലാ കാലവും നമ്മുടെ കൂടെ നമ്മുടെ ഭർത്താവ് മാത്രേ കാണൂ 🤗🥰

  • @hasihameed6855
    @hasihameed6855 2 ปีที่แล้ว +7

    ഇത്താ അഭിനയം സൂപ്പർ👍🏻😍

  • @balkeesshani9684
    @balkeesshani9684 2 ปีที่แล้ว

    Orupad isstayito ellavarum poliyayi abinayichu ekkade avastha kandappol vishamamayi😍🥰

  • @Bake_mart_
    @Bake_mart_ 2 ปีที่แล้ว +2

    Waiting ayrunnu , sangadm vannuu

  • @minnuscreations5209
    @minnuscreations5209 2 ปีที่แล้ว +3

    First കരുതി ചമ്മി പോയി

  • @misnaminuzz3276
    @misnaminuzz3276 2 ปีที่แล้ว +10

    Masha allah അഭിനയം പൊളിച്ചു ട്ടോ 🤗ഇനിയും ഇത് പോലെ ഉള്ളത് വേണം. Exam ayinu ippola കാണുന്നത്. Trending വന്നു elle 😍❤

    • @user-ps2jr9sd5n
      @user-ps2jr9sd5n  2 ปีที่แล้ว

      Thank u ഇൻശാ അല്ലാഹ് 🥰🥰

  • @jamshipkv
    @jamshipkv 2 ปีที่แล้ว

    ഒന്നും പറയാനില്ല. വല്ലാത്ത സങ്കടം തോന്നി. പൊളിച്ചു എല്ലാവരുടെയും അഭിനയം

  • @sunusuttappi3436
    @sunusuttappi3436 2 ปีที่แล้ว

    Adipoli etha Ellerum nannayitt abinayichu nalla oru msg ann

  • @afiya6475
    @afiya6475 2 ปีที่แล้ว +6

    കണ്ണ് നിറഞ്ഞ് പോയി......🥺🥺
    പൊളിച്ച്😍😍😍

    • @user-ps2jr9sd5n
      @user-ps2jr9sd5n  2 ปีที่แล้ว +2

      🥰🥰🥰🥰Thank youuuu 😍😍😍

    • @afiya6475
      @afiya6475 2 ปีที่แล้ว

      @@user-ps2jr9sd5n 🥰😍

  • @ishaalworld3220
    @ishaalworld3220 2 ปีที่แล้ว +6

    മാഷ് അല്ലാഹ് 💗👍അടിപൊളി ഇന്നാലും ഇങ്ങള് ഞങ്ങളെ സകീർക്കാനേ ഇങ്ങനെ ഒന്നും കാട്ടരുദെട്ടോ 🤩🤩🤩🤩

    • @user-ps2jr9sd5n
      @user-ps2jr9sd5n  2 ปีที่แล้ว +1

      Thank u ആയിക്കോട്ടെ 🥰🥰

  • @shareenashareena1769
    @shareenashareena1769 2 ปีที่แล้ว

    അടിപൊളി ആയിട്ടുണ്ട് ഒരുപാട് ഇഷ്ട്ടായി സങ്കടം തോന്നി കണ്ടപ്പോൾ

  • @wafasalam.
    @wafasalam. 2 ปีที่แล้ว

    Ethaa polichu❤️❤️

  • @fahanapt8858
    @fahanapt8858 2 ปีที่แล้ว +5

    Masha allahh😍sakkeerkka ഞെട്ടിച്ചു ttoo💥💥💥നല്ല acting nd ellarkkum💋onnum parayan illa😇😋🤩🤩

  • @Raslu
    @Raslu 2 ปีที่แล้ว +8

    വീഡിയോ waiting ആയിരുന്നു അഭിനയം അടിപൊളി 👌🏻👌🏻👌🏻👌🏻😘😘😘😘😘 ഇനിയും പ്രതീക്ഷിക്കുന്നു 🥰🥰🥰🥰🥰

    • @user-ps2jr9sd5n
      @user-ps2jr9sd5n  2 ปีที่แล้ว

      ഒത്തിരി സന്തോഷം 🥰

  • @shamseenacp6642
    @shamseenacp6642 2 ปีที่แล้ว

    Eppolyum chirichitt elle kaanaar adhond karaynnadhum chiri pole thonnii poyii😁sakkeerkkante abinayam superr❤❤❤👌👌👌last sangadam vann poyii😔😥

  • @noushiameen5347
    @noushiameen5347 2 ปีที่แล้ว

    Onnum. Parayanillaaaa ellavaru thakarthabinayichu. Sakeerkka polichu

  • @hajusfoodcourt6556
    @hajusfoodcourt6556 2 ปีที่แล้ว +4

    Masha allah.... അഭിനയം തകർത്തു....... Good message......

  • @rashinoushu4334
    @rashinoushu4334 2 ปีที่แล้ว +4

    അടിപൊളി തകർത്താബിനയിച്ചു 👍🏻👍🏻'പെണ്ണിന്റെ ശത്രു ' എന്ന സ്കിറ്റ് കണ്ടതിനു പിന്നാലെ ഓരോന്നോരോന്നായ് കണ്ടു മാഷാ അല്ലാഹ് എല്ലാം വളരെ നന്നായിട്ടുണ്ട് 😍🤩

  • @naihasworld9351
    @naihasworld9351 2 ปีที่แล้ว

    സൂപ്പറായിട്ടുണ്ട് നാട്ടിലെ അവസ്ഥ ഇതുപോലെ തന്നെയാണ് ഫുള്ളും ഇരുന്ന് കണ്ടിട്ടുണ്ടോ

  • @ayisha_ayzzz2785
    @ayisha_ayzzz2785 2 ปีที่แล้ว

    Ithuse .....masha allah ....masha allah...adipoliyayirunnu.ellavarum thakarthabinayichu...