സത്യം പറഞ്ഞാൽ നെഞ്ച് പൊട്ടിപ്പോയി നമ്പിലാൻ്റെ അഭിനയ്യം കണ്ടിട്ട് ഇന്നത്തെ കാലത്തു ഇത്രയും ആട്ടും തുപ്പും പരിഹാസങ്ങളലാം സഹിച്ച് ജീവിക്കുന്ന മരുമക്കൾ ഉണ്ടാവും അലെ ഒരു പാട് സങ്കടം തോന്നിയ്യ നിമിശം എല്ലാ ആശംസകള്ളും നോരുന്നു
ഞാൻ ഒരുപാട് വൈകിയാണ് ഈ സ്കിറ്റ് കാണുന്നത് എന്തായാലും ഒത്തിരി ഇഷ്ടമായി ഇപ്പോഴും സമൂഹത്തിൽ എങ്ങനെ ചിന്തിക്കുന്നവരുണ്ട് അവർക്ക് ഒരു പാഠം ആകും നിങ്ങളുടെ ഈ വീഡിയോ മാഷാ അള്ളാ അള്ളാഹു അനുഗ്രഹിക്കട്ടെ എല്ലാവരെയും
@@NabzvisioNnabz 🤩mashaallah😘 ഇവിടെയൊക്കെ ഉണ്ടായിരുന്നു കുറച്ചു ബിസി ആയിപ്പോയി ഒരുപാട് സന്തോഷമായി വീഡിയോ ട്രെൻഡിങ്ങിൽ ആണല്ലോ മാഷാ അള്ളാ ഇനിയുള്ള വീഡിയോസ് ഒക്കെ ഇതുപോലെ ട്രെൻഡിങ്ങിൽ ആവട്ടെ 😍👍
ഉണ്ട്... ഇവിടുണ്ട് but ivide കൊണ്ട് വന്നത് ഞാനാ ഞാൻ വരുന്നതിന് മുൻപേ ജീവനും കൊണ്ട് ചേട്ടത്തിമാർ രക്ഷപെട്ടെന്ന നാട്ടുകാർ പറഞ്ഞു കേട്ടത് ബെസ്റ്റ് ഫാമിലി ആ.... എന്താണേലും അന്ന് മുതൽ ഇന്ന് വരെ ഞാൻ മൊത്തോം പണി എടുക്കും കാരണം മറ്റു രണ്ടുപേരേം കുറിച് പറയുന്നത് ഒന്നും കൊണ്ടുവന്നില്ല പാവപെട്ട പിള്ളേര് ഒരു വകയും ചെയ്യൂല്ല എന്നൊക്കെയാ... ഞാനൊക്കെ ഹിഫിൽ പഠിക്കാൻ പോയി ഒരുപാട് ത്യാഗം സഹിച്ചവരാ അതുകൊണ്ട് അല്ലാഹ് കൂടുണ്ട് എനിക്ക് ഒന്നും ഇടാൻ വേണ്ട പെട്ടന് എല്ലാം വിറ്റ് ഒരു വസ്തുവാങ്ങാൻ നോക്കുവാ.... 😁അതിന്ന് vallom കിട്ടിയാൽ ഹൈർ അല്ലി.... അള്ളോഹ് ഇത് ഒരു ഒന്നൊന്നര കുടുംബമാ അയൽവാസികൾ ഇല്ല മതിലിനുള്ളിൽ ഉമ്മ വാപ്പയെ ഞാൻ കുപ്പിലാക്കി വെച്ചേക്കുന്നുണ്ട് ജീവിച്ചു പോകുന്നു... എന്നും താഹജുടിന് അല്ലാഹുവിനെ വിളിക്കുന്നുണ്ട് അതോണ്ട് പണത്തിലല്ല കാര്യം സ്നേഹത്തില..... 🤲🏻😭😭🤲🏻🤲🏻😭😭🤲🏻🤲🏻🤲🏻🤲🏻
😭😭😭😭ഞാനും ഇങ്ങനെ ആണ് 😔😔😔എല്ലാ വീട്ടില് ഉണ്ട് ഇങ്ങനെ onnu കുറെ നേരം ഉറങ്ങാൻ കഴിഞ്ഞു ഇരുന്നു എങ്കിൽ 😔😔സ്വന്തം വീട്ടിൽ പോകുന്നത് ഉറങ്ങാൻ ആണ് അവിടെ പോയാൽ സ്വന്തം വീട്ടിൽ ഉള്ളോരോട് ഒന്നും പറയാറില്ല 😔
എന്റെ അമ്മായിമ്മക്ക് അവരുടെ പെണ്മക്കൾ തങ്കക്കട്ടി.ആൺമക്കൾ പണിക്കു പോയി കഴിഞ്ഞാൽ ഉമ്മയുടെ ശെരിക്കുള്ള മുഖം പുറത്തു വരും. ഭർത്താകന്മാർ പണി കഴിഞ്ഞു വന്നാൽ വീണ്ടും നല്ല ഉമ്മ. അപ്പോൾ ഉമ്മന്റെയോ അവരുടെ പെങ്ങള്മാരെ നാവിനെ കുറിച്ച് നമ്മൾ ഭർത്താക്കന്മാരോട് പറഞ്ഞാൽ അവർക്കു വിശോസമാവില്ല. കാരണം അവർ കണ്ണിൽ കാണുന്നത് നല്ലത് മാത്രമാണ്. പറയുന്ന നമ്മൾ വിഡ്ഢികളാവും. അമ്മായിമ്മയൊക്കെ വാദിച്ചു ജയിക്കും. ക്രിമിനൽ വക്കീലുകളെ പോലെ..... ഇളച്ചി എന്നെകാളേറെ സ്വർണ്ണം കൊണ്ട് വന്നതോണ്ട് കുറ്റവും കുറവും പറയാനില്ല.ഞാൻ pregnant ആയി വീർത്ത വയറും കൊണ്ട് വീട്ടുജോലിയൊക്ക എടുക്കും.ഒന്നും എടുക്കാതിരുന്ന ഇളച്ചിയെ അവൾ പുതുക്കമല്ലേ എന്ന് പറയും. But ഞാൻ എത്ര ചെയ്‌തു കൊടുത്താലും മുറ്റത്തെ പുല്ല് പറിച്ചില്ല എന്നാവും പരാതി.
ഇന്നത്തെ സമൂഹത്തിൽ നടക്കുന്ന കാര്യങ്ങൾ തന്നെ അതിമനോഹരമായി അവതരിപ്പിച്ചു ഇതിൽ നിന്നും ഒരുപാട് ചിന്തിക്കാനും മനസ്സിലാക്കാനും ഉണ്ട്. വളരെ നന്നായി എല്ലാരും തന്നെ അഭിനയിച്ചു.
ഇപ്പോളും പല വീടുകളിലും ഇങ്ങനെ ഒക്കെ നടക്കുന്നുണ്ട്.ഇത് കാണുമ്പോ തന്നെ ചിലരുടെ മുഖങ്ങൾ ആണ് മനസ്സിൽ വരുന്നത് ഇതിനൊക്കെ എതിരെ പ്രതികരിച്ച നിങ്ങള് ആണ് ഹീറോസ്....അടിപൊളി ആയിട്ടുണ്ട്.keep it up😍😍
ഒരു രക്ഷല്യാട്ടോ 👍. എല്ലാരും തകർത്തു. ജാസ്മിതയിൽ നിന്ന് ഇത് പ്രതീക്ഷിച്ചതാ ഇത്തിരി കലാബോധമുള്ളത് കൊണ്ട്. ന്നാലും അതിനേക്കാൾ നജിത ആ റോൾ നന്നായിട്ടഭിനയിച്ചു 👌. ഈ വിഷയം ഒട്ടുമിക്ക വീടുകളിലും ഇപ്പോഴും സംഭവിച്ചു കൊണ്ടിരിക്കുന്ന ഒന്നാണ് 🤭ഞങ്ങടെ നാട്ടിലൊരു അമ്മായിമ്മ ണ്ട്. അവർക്ക് ഗ്യാസിൽ വെച്ച് വേവിച്ചാൽ വേവൂല എന്നാ പറയ 🤭🤭🤭. ന്നാപ്പിന്നെ ഗ്യാസിൽ ആരും വെച്ചിണ്ടാക്കൂലല്ല 🤣🤣🤣. അതുപോലെ വെള്ളം ദിനംതോറും ഒരുകൊടെങ്കിലും കോരണം ഇല്ലേൽ കിണറ്റിൽ വെള്ളം വറ്റും 😂😂😂. എന്തായാലും സൂപ്പർ 🥰ക്യാമറ കൈകാര്യം ചെയ്തത് അതിലേറെ നന്നായിട്ടുണ്ട് 😎
Comment കണ്ടില്ലലോ എന്ന് വിചാരിച്ചു ഇരിക്കായിരുന്നു 🥰🥰🥰🥰. ജാസ്മിക്കുട്ടി ഇച്ചിരി paadu പെട്ടു, അവളുമായി യാതൊരു ബന്ധബുമില്ലാത്ത കഥാപാത്രം ആയത് കൊണ്ട് 😅. Anywy ഒത്തിരി സന്തോഷം dear🥰😍😍😍😍
Adipoli.... 🤍 Yellarum thakarth thakarth adipoli yayi Abinayichu ...🔥🔥🔥 Oru short film kanda feel....Oru rekshayumilla 🥰☺️👍 Therenjedtha theme super 👌🔥👌
🤣🤣🤣🤣കരയാനും ചിന്തിക്കാനും ഉള്ളതാണേലും ഇക്ക് ചിരിയാണ് വന്നത് ട്ടോ... എല്ലാരും തകർത്ത് അഭിനയിച്ചു 😘😘😘😘😘😘കോഴിമുട്ട കിട്ടാത്ത കുട്ടികൾ 😔സങ്കടായി
സൂപ്പർ വീഡിയോ എങ്ങനെയാണ് അഭിനയം
😂😂😂
@@Masjidcommitte 09l0l
Hi.👩👩👩👌👌
😂🤣😂😂
സത്യം പറഞ്ഞാൽ നെഞ്ച് പൊട്ടിപ്പോയി നമ്പിലാൻ്റെ അഭിനയ്യം കണ്ടിട്ട് ഇന്നത്തെ കാലത്തു ഇത്രയും ആട്ടും തുപ്പും പരിഹാസങ്ങളലാം സഹിച്ച് ജീവിക്കുന്ന മരുമക്കൾ ഉണ്ടാവും അലെ ഒരു പാട് സങ്കടം തോന്നിയ്യ നിമിശം എല്ലാ ആശംസകള്ളും നോരുന്നു
Aaano..
Thnku so much 😊
ഞാൻ ഒരുപാട് വൈകിയാണ് ഈ സ്കിറ്റ് കാണുന്നത് എന്തായാലും ഒത്തിരി ഇഷ്ടമായി ഇപ്പോഴും സമൂഹത്തിൽ എങ്ങനെ ചിന്തിക്കുന്നവരുണ്ട് അവർക്ക് ഒരു പാഠം ആകും നിങ്ങളുടെ ഈ വീഡിയോ മാഷാ അള്ളാ അള്ളാഹു അനുഗ്രഹിക്കട്ടെ എല്ലാവരെയും
Aa.... Evdepoyi.... Vijarichu njan😍😍😍
Orupad santhosham tto...
Chilarude comments nammalingane pratheekshikkummm😊😊
@@NabzvisioNnabz 🤩mashaallah😘 ഇവിടെയൊക്കെ ഉണ്ടായിരുന്നു കുറച്ചു ബിസി ആയിപ്പോയി ഒരുപാട് സന്തോഷമായി വീഡിയോ ട്രെൻഡിങ്ങിൽ ആണല്ലോ മാഷാ അള്ളാ ഇനിയുള്ള വീഡിയോസ് ഒക്കെ ഇതുപോലെ ട്രെൻഡിങ്ങിൽ ആവട്ടെ 😍👍
സ്നേഹം കൊടുക്കേണ്ടവര്‍ക്ക് അത് കൊടുക്കാതിരിക്കുകയും അര്‍ഹതയില്ലാത്തവര്‍ക്ക് വാരി കോരി കൊടുക്കുകയും ചെയ്യും! ശരിയല്ലേ?
Aaahaa..... അങ്ങനെ ആണോ 🥰🥰🥰🥰
@@NabzvisioNnabz തോന്നുന്നു..
ഈ Short film ലും അങ്ങിനെ ഒരു ആശയം വായിച്ചെടുക്കാമല്ലോ
അതെ dear😊
സ്ത്രീകൾ സ്വന്തം കാലിൽ നിൽക്കണം
അതാണ്, ഇതിനുള്ള ആകെ പരിഹരം 🥰
@@NabzvisioNnabz അതെ..അതു തന്നെയാണ് പരിഹാരം
ആരും ആരുടേയും അടിമയല്ല.പടച്ചവന്‍റെ മാത്രം അടിമയാണ്♡
ശരിയാണ്... ആ പറഞ്ഞതിന്റെ തെളിവാണ് ഞാൻ
ചിന്തിക്കേണ്ട കാര്യം ആണ് ഓരോ പെണ്ണും ഭർത്താവിന്റെ വീട്ടിൽ പലതും സഹിച്ചാണ് ലൈഫ് മുന്നോട്ട് കൊണ്ടുപോകുന്നത്
Satyam
Same
ഭാര്യമാരെ സഹിക്കുന്ന ആണുങ്ങളും ഉണ്ട്
Valare sathyam
Same
ഇങ്ങനൊക്കെ ഇപ്പഴും പല വീട്ടിലും ഉണ്ട്......നന്നായിട്ടുണ്ട് 🙏🏻👍
❤❤❤🥰🥰
👍👍👍👍🥰🥰🥰🤣
Athee
ഉണ്ട്... ഇവിടുണ്ട് but ivide കൊണ്ട് വന്നത് ഞാനാ ഞാൻ വരുന്നതിന് മുൻപേ ജീവനും കൊണ്ട് ചേട്ടത്തിമാർ രക്ഷപെട്ടെന്ന നാട്ടുകാർ പറഞ്ഞു കേട്ടത് ബെസ്റ്റ് ഫാമിലി ആ.... എന്താണേലും അന്ന് മുതൽ ഇന്ന് വരെ ഞാൻ മൊത്തോം പണി എടുക്കും കാരണം മറ്റു രണ്ടുപേരേം കുറിച് പറയുന്നത് ഒന്നും കൊണ്ടുവന്നില്ല പാവപെട്ട പിള്ളേര് ഒരു വകയും ചെയ്യൂല്ല എന്നൊക്കെയാ... ഞാനൊക്കെ ഹിഫിൽ പഠിക്കാൻ പോയി ഒരുപാട് ത്യാഗം സഹിച്ചവരാ അതുകൊണ്ട് അല്ലാഹ് കൂടുണ്ട് എനിക്ക് ഒന്നും ഇടാൻ വേണ്ട പെട്ടന് എല്ലാം വിറ്റ് ഒരു വസ്തുവാങ്ങാൻ നോക്കുവാ.... 😁അതിന്ന് vallom കിട്ടിയാൽ ഹൈർ അല്ലി.... അള്ളോഹ് ഇത് ഒരു ഒന്നൊന്നര കുടുംബമാ അയൽവാസികൾ ഇല്ല മതിലിനുള്ളിൽ ഉമ്മ വാപ്പയെ ഞാൻ കുപ്പിലാക്കി വെച്ചേക്കുന്നുണ്ട് ജീവിച്ചു പോകുന്നു... എന്നും താഹജുടിന് അല്ലാഹുവിനെ വിളിക്കുന്നുണ്ട് അതോണ്ട് പണത്തിലല്ല കാര്യം സ്നേഹത്തില..... 🤲🏻😭😭🤲🏻🤲🏻😭😭🤲🏻🤲🏻🤲🏻🤲🏻
ഇതുപോലെത്തെ കഥകളൊക്കെ ഇനിയും പോന്നോട്ടെ 🤗👍😍
Itha niskarikumbol sthreegal sujoodil kai ullil aan vekkendath. Itha vechad pole purushan mar aan vekkar.. Njan paranjenne ullu negative allatto... 🥰
Aano🥰🥰🥰🥰🥰
Ellavarum പൊളിച്ചടക്കി 👍👍👍😍😍😍
ThnkuuuDear🥰🥰🥰🥰
Masha Alllah...... Good..... Ende ponnoooooo kidukki thimirthu...... Chiriyum vann karachilum vann...... Alllah......... Egg kitaait aa kuteesinde okk abinayam soooper onnum parayanilla😅😅😅😅😍😘
super.ellavarum thakarthu abhinayi chu.iniyum ithu polulla vedioskal idanee....
തീർച്ചയായും ഇൻശാഅല്ലാഹ്
പട്ടാമ്പി വീട്ടുകാരെല്ലാരും അഭിനേതാക്കളാണല്ലോ 👍👍👍
Aanulle😅😅🥰😍😍
Ithinte bloopers koodi add cheyyanayirunnu 😂
ഇത് എൻറ ഒക്കെ സ്ഥിതി ആണ് എൻറ ഭർത്താവിന്റെ വീട്ടിൽ ഞാൻ ഇങ്ങനെ ആയിരുന്നു ഇപ്പോൾ ഒറ്റയ്ക്ക് ആണ് ഇപ്പോൾ അൽഹംദുലില്ലാഹ് സുഖം
ഭർത്താവിന്റെ വീട്ടുകാർക്ക് ഒന്ന് ഷെയർ ചെയ്ത് നോക്കു 😀
Njanum
Njanum😌
എന്തിനാ ഇങ്ങനൊക്കെ നില്കുന്നെ 🤔...??
Aaaa. Njanum athe
സത്യം പറഞ്ഞാൽ ഞാൻ ഇത് ഒരു ടെലി ഫിലിം ആണെന്നാ കരുതിയത് 💕💕അടിപൊളി
ഒത്തിരി സന്തോഷം dear❤❤
മൊത്തത്തിൽ കുത്തി ഇരുന്നു കാണുവാ....... Polichuuuuttto
Thnkuu so much😅🥰🥰😍😍😘
എടീ മളെ, ഇജ്ജ് കണ്ടപോലെയല്ല. സൂപ്പർ സ്ക്രിപ്റ്റ്. ഞാൻ അന്നെ സബ്സ്ക്രൈബ് ചെയ്തുട്ടോ...
ആ ന്നെ.... ഇപ്പോ അനക്ക് മനസിലായിലെ...
വൈകി ആണേലും ഇജ്ജ് അത് ചെയ്തലോ 😘😘
ഇത്തവണത്തെ മികച്ച അവാർഡ് നിങ്ങൾ ക്ക് ആവും 👍
Aano🥰🥰🥰
Thannoluuuuu😅👍🏻👍🏻👍🏻👍🏻
🥰🥰🥰🥰
പരിപാടി ഉഗ്രൻ
എനിക്ക് നജിത്തയുടെ അഭിനയം ഇഷ്ട്ടായി
Aanulle😅😅🥰🤩🤩😍😍
ഒന്നും പറയാനില്ല. ശെരിക്കും ഒരു ടെലിഫിലിം കണ്ട പോലെ നോക്കിയിരുന്നു പോയി.. എല്ലാവരുടെയും അഭിനയം സൂപ്പർ 🥰👍
Thnkuuuu Dear🥰
ഒത്തിരി സന്തോഷം comment ചെയ്തതിനു 🥰🥰🥰🥰🥰
സൂപ്പർ. Shabzy sagadam. Kande. Kanner. Oyiki. Poyi
@@NabzvisioNnabz gjgk
Adipoli✌️✌️
8g
Koodumbol imbbamullathaavatte kudumbam👍👍👍👍👍 good msg ellarum thakarthu. Orupaad ishtaayi🥰
Thnkuuu❤❤
Kure kalamaayi suggestionsil vann kidakkunnu...but innan kndath...its really heart touching...chila veedukalil innum nadakunna sambhavangal thanne aan ithokke...ath ellarkum ethichathil valare athikam santhosham und...i loved this ppl..new subscriber 😍✌
thnku so much dear❤️❤️❤️❤️❤️
Najithane കാണാൻ അടിപൊളിയായിരിക്കുന്നു 👍🏻😍😍
ഞാനിദേ മ്മാനേം അനിയനേം ഒക്കെ വിളിച്ചിരുത്തി ഒരുമിച്ചിരുന്ന് കാണാൻ തുടങ്ങാണേയ്....😻അനിയന് വല്ല്യ ഇഷ്ട്ടാ സ്കിറ്റ് വീഡിയോസ്....!!😁
ThnkuuuuDear🥰🥰🥰🥰🥰🥰🥰
സന്തോഷം 😅😅😅
എനിക്ക് വളരെ ഇഷ്ടംആയ വീഡിയോ നജിത്ത അടിപൊളി ആയി അഭിനയിച്ചു ട്ടോ 🥰😍😍😍😍🌹🌹🌹🌹
💕💕💕
@@najmathsidhiq2939 ❤😘😘😘😍🙋🏻♂️🥰
Aaha Ellarum orungi thiririchirikkanalle 😘😘🥰👍 sulaikathane pole nabluthayum Adipwoli Aaaknd tto👍👍👍
Aa... Chumma oru kai nokeethaa😅
@@NabzvisioNnabz Adipwoli Aaaikn
😭😭😭😭ഞാനും ഇങ്ങനെ ആണ് 😔😔😔എല്ലാ വീട്ടില് ഉണ്ട് ഇങ്ങനെ onnu കുറെ നേരം ഉറങ്ങാൻ കഴിഞ്ഞു ഇരുന്നു എങ്കിൽ 😔😔സ്വന്തം വീട്ടിൽ പോകുന്നത് ഉറങ്ങാൻ ആണ് അവിടെ പോയാൽ സ്വന്തം വീട്ടിൽ ഉള്ളോരോട് ഒന്നും പറയാറില്ല 😔
Njanum
💖💖 പറയാൻ വാക്കുകൾ ഇല്ല 💖💖
ഇങ്ങനെ വീട്ടിലെ നക്കാൻ സൂപ്പർ ആയിട്ട്
Hi
അല്ലാഹ് നെജിതന്റെ അമ്മായിമ്മ റോൾ കലക്കി.എല്ലാവരും spr👌skip ചെയ്യാതെ കണ്ടു 🥰ഇന്നെങ്കിലും ഇന്നുമോൾ മരുമകൾ ആവാതെ രക്ഷപെട്ടു 😁
Aano😅🥰🥰😍😍🤩😍
വളരെ നല്ല വീഡിയോ.. ഇതിൽ നിന്നും ഒരുപാട് പഠിക്കാനുണ്ട്..♥️♥️👍
സമയം ഉണ്ടെങ്കിൽ അങ്ങോട്ടും ഒന്ന് വരണേട്ടോ..🙏🙏
എന്റെ അമ്മായിമ്മക്ക് അവരുടെ പെണ്മക്കൾ തങ്കക്കട്ടി.ആൺമക്കൾ പണിക്കു പോയി കഴിഞ്ഞാൽ ഉമ്മയുടെ ശെരിക്കുള്ള മുഖം പുറത്തു വരും. ഭർത്താകന്മാർ പണി കഴിഞ്ഞു വന്നാൽ വീണ്ടും നല്ല ഉമ്മ. അപ്പോൾ ഉമ്മന്റെയോ അവരുടെ പെങ്ങള്മാരെ നാവിനെ കുറിച്ച് നമ്മൾ ഭർത്താക്കന്മാരോട് പറഞ്ഞാൽ അവർക്കു വിശോസമാവില്ല. കാരണം അവർ കണ്ണിൽ കാണുന്നത് നല്ലത് മാത്രമാണ്. പറയുന്ന നമ്മൾ വിഡ്ഢികളാവും. അമ്മായിമ്മയൊക്കെ വാദിച്ചു ജയിക്കും. ക്രിമിനൽ വക്കീലുകളെ പോലെ.....
ഇളച്ചി എന്നെകാളേറെ സ്വർണ്ണം കൊണ്ട് വന്നതോണ്ട് കുറ്റവും കുറവും പറയാനില്ല.ഞാൻ pregnant ആയി വീർത്ത വയറും കൊണ്ട് വീട്ടുജോലിയൊക്ക എടുക്കും.ഒന്നും എടുക്കാതിരുന്ന ഇളച്ചിയെ അവൾ പുതുക്കമല്ലേ എന്ന് പറയും. But ഞാൻ എത്ര ചെയ്‌തു കൊടുത്താലും മുറ്റത്തെ പുല്ല് പറിച്ചില്ല എന്നാവും പരാതി.
ഇപ്പോ ഇങ്ങനെയൊക്കെ നടക്കുന്ന വീടുകൾ ഉണ്ട് 😥 കോഴിമുട്ട കിട്ടാതെപോയ കുട്ടികളെ കണ്ടപ്പോൾ സങ്കടം ആയി പോയി 😭
ആ സത്യമായും ഉണ്ടാവും 👍🏻👍🏻👍🏻👍🏻
Ente avasthayanu ee story.madthkknu enikk ee jeevitham.enteyum pen kutty aanu
@@NabzvisioNnabz undh .
@@mufimufi8755 എല്ലാം ശരിയാവും അള്ളാ കാണുന്നുണ്ടല്ലോ ഇതെല്ലാം 😔
ഉമ്മ അടിപൊളിയായി act ചെയ്യുന്നുണ്ടല്ലോ 😘😂
Thnkuuuu😍😍😍😍
ഉമ്മ ആയി അഭിനയിച്ച തതക് ഇരിക്കട്ടെ ഇന്നത്തെ like
അതെ ഇരിക്കട്ടെ 😍😍😍😍😍
Nigale sisters nte ellavarudeyum channel ishtaan especially shahitha
Aanulle🥰🥰😍😍😍😍
Super😍😍🤗✌🏻👍🏻👍🏻👍🏻👌🏻👌🏻👌🏻Iniyum pratheekshikknnu
ഇന്നത്തെ സമൂഹത്തിൽ നടക്കുന്ന കാര്യങ്ങൾ തന്നെ അതിമനോഹരമായി അവതരിപ്പിച്ചു ഇതിൽ നിന്നും ഒരുപാട് ചിന്തിക്കാനും മനസ്സിലാക്കാനും ഉണ്ട്. വളരെ നന്നായി എല്ലാരും തന്നെ അഭിനയിച്ചു.
Orupad santhosham 🥰🥰🥰
@@NabzvisioNnabz Haa... chila timel sahikkan pattoola..😟
Pinney ningale pole thanne njangalum 5 penkuttikalatto😍
Ente peru Jasmine ennum
അടിപൊളി 👌 എനിക്ക് ഇഷ്ട്ടം ആയി. എല്ലാർക്കും അഭിനയത്തിൽ നല്ല ഭാവി ഉണ്ട് 😜ജാസ്മിക്കുട്ടി സൂപ്പർ
Aanulle😍😍😍😍😍😍😍😍
നാബുളുട്ടിയും സൂപ്പർ 👌
Adipoliyaatto😍😍😍😍onnun parayaanilla💓💓💓💓
Thnkuuu😍😍😍😍😍
Super ❤️❤️👍👍.Kannu nirajupoyi adipoli vakkukal illa parayan ❤️❤️❤️ . orupad ishttam ayi tooo.
Ithuvare 1k aavathavar ivde comeon nammukk orumich munneraaam❤️❤️
🥰🥰🥰🥰🥰
Ammayimmane kanditt oru kuth kodukkan thonna മറ്റേ ഇത്താത്ത വല്ലാത്ത ജാതി 😂പാവം nablu😍
അടിപൊളി ✌🏻️ഇപ്പോഴും ഉണ്ട് ഇങ്ങനെത്തെ ഫാമിലി
Corect ipozhum und
ഉണ്ട്
😯
ഉണ്ട്, അനുഭവം ആണ്
@@mariyac6598 Mm കുറെ കഴിബോൾ ശരിയാവും
എല്ലാവരുടെ അഭിനയവും ഉഷാറായി 👌👌
Aanoo🥰
Santhosham 😍😍😍😍
ഒന്നും പറയാനില്ല പൊളിച്ചു.. ഇനിയും വേണം 👍👍👍👍👍👍
ഇൻശാഅല്ലാഹ് നമുക്ക് ചെയ്യണം ട്ടൊ 🤩🤩
സൂപ്പർ
നന്നായി മനസ്സിൽ കൊണ്ടു.
👍👍👍👍
🥰🤩😍🤩
Very super nabzu.. 😅👍👍
Najmatha assalaayi act cheythuuu. Ellaarum pwoliiii💫
ഒത്തിരി സന്തോഷം dear😍😍😍😍😍
അടിപൊളി, എല്ലാരും തകർപ്പൻ അഭിനയം. നല്ല വിഷയങ്ങളുമായി ഇനിയും വരണം ❤️👏👏👏👏💐
ThnkuuSooMuch😍😍😍😍😍😍
Sooper ഒരു രക്ഷയും ഇല്ല അത്രക്ക് അടിപൊളി ആണ്
സൂപ്പർ അഭിനയം. ഇത് കണ്ടപ്പോൾ കണ്ണ് നിറഞ്ഞ പോയി എന്റെ അനുഭവം
Umma nannayadinu shesham makkale snehimkunnathum ithane snehimkunnathum koode kanichirunnel adipoli aayirunnu
താത്തയുടെഎല്ലാ വീഡിയോസും സൂപ്പർ ആണല്ലോ ഇനിയും കൂടുതൽ രസകരമായ വീഡിയോ ഇടണേ
നല്ല രസമുണ്ട്
Aaano
സന്തോഷം.,... ❤
Nabluitha nannayit unde pwolich 👌👌👍😍ellavarum nannayit abinaychu👌real life pole 👍enium eth pole ulla adipoli videos pratheeshikunnu 😍❤
ഇൻശാഅല്ലാഹ്
Thnkuudear🥰🥰🥰🥰
ഇപ്പോഴും ചില വീട്ടിൽ ഇങ്ങനെ തന്നെ ആണ് . story. പൊളി. അഭിനയം നല്ല ഉഷാറായിട്ടുണ്ട്
Thankyouട്ടോ,,, 👍🏻😅👍🏻
ഇപ്പോളും പല വീടുകളിലും ഇങ്ങനെ ഒക്കെ നടക്കുന്നുണ്ട്.ഇത് കാണുമ്പോ തന്നെ ചിലരുടെ മുഖങ്ങൾ ആണ് മനസ്സിൽ വരുന്നത്
ഇതിനൊക്കെ എതിരെ പ്രതികരിച്ച നിങ്ങള് ആണ് ഹീറോസ്....അടിപൊളി ആയിട്ടുണ്ട്.keep it up😍😍
Thnkuuu SoooMuchhh...... Dear🤩🤩😍😍😍
Adipoli....telifilim kannunna pole mashhaa Allah
Thnkuuu😍😍dear❤
നല്ലൊരു സീരിയൽ കണ്ട feel veetil പ്രശ്നമുണ്ടാകുന്നവർക് നല്ലൊരു മെസ്സേജ് 👍👍👍👌👌👌
Aanulle,,,,
ഒത്തിരി സന്തോഷം tto🥰🥰🥰🥰
Part 2വേണം എന്നുള്ളവർ 👍👍
Onnum parayaanillaa adipwoliiyy❤️☺️
ThnnkkuuDear🥰🥰🥰🥰🥰
Ithaaa video trending 5 il vannaloo👍👍😍🤩🤗 👏👏👏masha allah🤗👏👏👏
മാഷാഅല്ലാഹ് ❤🥰🥰🥰🥰🥰❤
നല്ല കഥ എല്ലാവരും നന്നായി അഭിനയിച്ചു,,👌👌😍
Thnku🥰🥰
വളരെ നാന്നായിരുന്നു...
നജിത്താടെ അഭിനയം പൊളിച്ചു. ഒരു രക്ക്ശേല്യ 👌💖💖💖
Athey🥰🥰🥰🥰മാഷാഅല്ലാഹ് ❤
@@NabzvisioNnabz that t😁
Hfjf
മൂഡ് പോയി മൂഡ് പോയി... 😔... ഇജ്ജ് വേറെ ലെവലാണല്ലോ നബീല.. ആക്ടിങ് കിടുക്കി.. എല്ലാവരും ❤️
😅😅😅
എന്റെ ഇങ്ങനൊരു മുഖം കണ്ടിട്ടില്ല ല്ലെ...... 🤭😂
@@NabzvisioNnabz eyy 😃😃😃
ഉമ്മ കിടുക്കി ❤❤❤❤❤
😅❤❤🥰😍
Muthumannikale polichu ttoo..
🥰🤩😍🤩
മൂന്നാളും നല്ല അഭിനയിച്ചല്ലോ അഭിനയം തകർത്തു
Super. നന്നായിരുന്നു. എല്ലാരും തകർത്ത് അഭിനയിച്ചു. 👍
ThnxxxDear😍😍😍
Nablutty ingane ഇങ്ങനെ അഭിനയിക്കോ വിശ്വസിക്കാൻ കഴിയുന്നില്ല😍😍
😉
Thnkuuudear❤
ലാസ്റ്റ് കണ്ണ് നിറഞ്ഞു നബലുട്ടി 😍😘😘
Aaanoo🥰🥰🥰🥰ഒരുപാട് സന്തോഷം
ഒരുപാട് ഇഷ്ട്ടയിട്ടോ 👍തകർത്തു എല്ലാരും
Aaano😍😍😍😍😍😍😍
നല്ലൊരു സന്ദേശം നൽകുകയായിരുന്നു👌👍
ആണോ
ThnkuuDear🥰🥰🥰🥰
Suuperb skit nabilemaa.....👍👍❤❤ellaardeyum acting polichu🥰🥰🥰😘😘😘😘😘😘
Ithonnum anubavichttillathork ithokke oru thamasha eekaram. Pakshe orupad perude anubavan ithokke. Kidu acting
ThnkuuuDear🥰🥰🥰🥰
Inju mool poliyanu tto.... 💕💕
Amwyzzzzz🥰😍🥰
🤩
ഇതൊക്കെ എനിക്ക് എത്ര മാത്രം കണക്ട് ചെയ്യാൻ പറ്റുന്നുണ്ട് അറിയോ ഇത്ത........ ഒരുപാട് അനുഭവിച്ചതാ...... ഇപ്പോഴും
Aaanoo❤❤
@@NabzvisioNnabz aado...
Woohh adipoli ayikk🤩🤩
❤❤❤
കമറുദീൻ തൃശൂർ
അടിപൊളി സൂപ്പർ കലക്കി👍👍
Thnkuuuuu🥰😍😍😍
നബീലൂ പൊളിച്ച് പിന്നെ ജേഷ്ട്ടത്തിയുഠ പറയാൻ വാക്കുകൾ ഇല്ലാ മഷാഅളളാ😍😍😍😍
ഇനിയും വേണം വീഡിയോ സൂപ്പർ വീഡിയോ
🥰😍😍😍
Ellarum nannayitt abhinayichu. Orupadishttayi😍
ThnkuuDear😍😍🤩
ഒരു രക്ഷല്യാട്ടോ 👍. എല്ലാരും തകർത്തു. ജാസ്മിതയിൽ നിന്ന് ഇത് പ്രതീക്ഷിച്ചതാ ഇത്തിരി കലാബോധമുള്ളത് കൊണ്ട്. ന്നാലും അതിനേക്കാൾ നജിത ആ റോൾ നന്നായിട്ടഭിനയിച്ചു 👌. ഈ വിഷയം ഒട്ടുമിക്ക വീടുകളിലും ഇപ്പോഴും സംഭവിച്ചു കൊണ്ടിരിക്കുന്ന ഒന്നാണ് 🤭ഞങ്ങടെ നാട്ടിലൊരു അമ്മായിമ്മ ണ്ട്. അവർക്ക് ഗ്യാസിൽ വെച്ച് വേവിച്ചാൽ വേവൂല എന്നാ പറയ 🤭🤭🤭. ന്നാപ്പിന്നെ ഗ്യാസിൽ ആരും വെച്ചിണ്ടാക്കൂലല്ല 🤣🤣🤣. അതുപോലെ വെള്ളം ദിനംതോറും ഒരുകൊടെങ്കിലും കോരണം ഇല്ലേൽ കിണറ്റിൽ വെള്ളം വറ്റും 😂😂😂. എന്തായാലും സൂപ്പർ 🥰ക്യാമറ കൈകാര്യം ചെയ്തത് അതിലേറെ നന്നായിട്ടുണ്ട് 😎
Comment കണ്ടില്ലലോ എന്ന് വിചാരിച്ചു ഇരിക്കായിരുന്നു 🥰🥰🥰🥰.
ജാസ്മിക്കുട്ടി ഇച്ചിരി paadu പെട്ടു, അവളുമായി യാതൊരു ബന്ധബുമില്ലാത്ത കഥാപാത്രം ആയത് കൊണ്ട് 😅.
Anywy ഒത്തിരി സന്തോഷം dear🥰😍😍😍😍
Allarudeyu abinayam oru rakshayum illa too nabluooo❤❤❤❤💯
ഒരുപാട് സന്തോഷം 🥰🥰🥰
ചിലവീടുകളിലെ അവസ്ഥ ഇങ്ങനെ ഒക്കെ ആണ് 😊😂
Athey😍🥰🥰🥰
🥰🥰👍👍
True
Nte mummy same thing face cheythittund😢
Ammayi umma polich🤗
🤩🤩🤩🤩🤩
Poli👍 ini 5aalum koodi abinayikanam
Ellavarum pollichedukki.👌👌 Last baygarayittu feel vannu ...Manasil thatti.super ayyittund...👌👌
Othiri santhosham ttoo❤❤❤
Thakarthallo ellarum👍🏻👍🏻❤️
Thnkuuuu lisatha🥰🥰🥰
Skit superb 👌👌unnimonte dialogue polichu🥰🥰🥰🥰
ThnkuuuuDear🥰🥰🥰😍😍😍
😘😘
Ithrayum pratheekshicilla. Sooper
Thnkuuu😍😍😍😍😍
Nablutti midi itta video kandu.
Nannayi kheenichu
Cheruppam aayi
Thadi kurakkunnathanu nallathu👍
തടി കൂടിണ്ട് ല്ലെ,
, കാണാൻ വൈകിപ്പോയി. സൂപ്പറായിട്ടുണ്ട്
ഉമ്മ റോൾ പൊളിച്ചു...... 👍
Aaanullee🥰🥰🥰🥰🥰
Adipoli.... 🤍
Yellarum thakarth thakarth adipoli yayi Abinayichu ...🔥🔥🔥
Oru short film kanda feel....Oru rekshayumilla 🥰☺️👍
Therenjedtha theme super 👌🔥👌
Orupad santhosham dear🥰🥰🥰🥰🥰🥰
ഇത് skit തകർത്തല്ലോ
നെജിത്താ Super
Jasmiന്റെ പേടിയൊക്കെ മാറി
നബ് ലുട്ടിക്ക് ഇന്നുമോളുടെ Role❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
ThnkuuDear😍😍😍😍😍
അടിപൊളിയാണ് താത്ത നല്ല ഇഷ്ടമാണ് വീഡിയോ എന്നും കാണാറുണ്ട്
Thanku so much dear🥰😍😍
നിങ്ങളൊക്കെ ഒരേ വീട്ടിലെ മക്കളല്ലേ സൂപ്പർ ഇതൊക്കെ nadakku സംഭവം തന്നെ ചിലരുണ്ട് ഇത് പോലത്തെ 👍🏻
നല്ല ഒരു മെസ്സേജ് ആണ് suer👍 മക്കൾ നന്നായി അഭിനയിച്ചു 😍😍😍
Thnkuuu😍😍😍😍😍
Masha allahh..... Good thoughts 👏👏👏👏👏👏❤
🥰🥰🥰😍🥰
masha allh.ellarum adipoly aayirunnu.abinayam thakarthu onnum parayanilla.😍😍
Aano😍😍😍😍😍😍😍
Valare nalla skit ayirunnu
Orupad chindikkanund
Thnkuuuu dear🥰🥰😍🤩
Eee Ammayi ummane kollan thonna kanditt
Aaanoo😅😅😅😅😅