ജനിച്ചപ്പോൾ മുതലുള്ള അവഗണനകൾ |

แชร์
ฝัง
  • เผยแพร่เมื่อ 15 ต.ค. 2024
  • #joshtalksmalayalam #liyamathew #motivation
    പഠിച്ചുകൊണ്ട് വളരൂ ജോഷ് Talks-ലൂടെ- നിങ്ങളുടെ Communication Skills മെച്ചപ്പെടുത്താൻ, ജോഷ് ടോക്സിന്റെ Malayalam to English app-ൽ ചേരുക
    bit.ly/JoshTal...
    "പലരുടെയും അവ​ഗണനയും, വെറുപ്പും, അറപ്പുമായാണ് എന്റെ പോരാട്ടം തുടങ്ങുന്നത്". ഇതൊന്നും അല്ലാതെ നമ്മുടെ കഴിവുകളെ കാണുന്ന സമൂഹവും കൂടി ഉണ്ടെന്ന് സ്വയം കണ്ടെത്തിയ വ്യക്തിയാണ് ലിയ മാത്യു. ഇങ്ങനെയാണ് #contentcreation എന്ന കഴിവിനെയും ലിയ തിരിച്ചറിഞ്ഞത്. ഇപ്പോഴിതാ നിങ്ങളെ ചിരിപ്പിച്ചുകൊണ്ടിരിക്കുന്ന ലിയയുടെ മറ്റൊരു അനുഭവം കൂടി കേൾക്കാം. ടോക്ക് കാണാം.
    Welcome ‪@LiyaMathew‬ , a dynamic speaker who has overcome significant challenges to embark on a new and vibrant journey. Liya is known to many through her #creative #contents she makes in her TH-cam channel. In this Talk, Liya shares her inspiring story of struggle and triumph, providing insights and strategies for overcoming obstacles in your own life. As someone who has been struggling with #disability , she shares her #expeprience on how society treated her. Liya's talk is a must-watch for anyone looking to ignite positive change and achieve #personalgrowth . Tune in now and be empowered by Liya's message of resilience, #hope , and #transformation !
    ഇപ്പോൾ നിങ്ങൾക്ക് Josh Talks വീഡിയോകളിൽ നിങ്ങളുടെ ബ്രാൻഡ് പ്രദർശിപ്പിക്കാനും പരസ്യം ചെയ്യാനും varun@joshtalks.com- ഇൽ Connect ചെയ്യൂ.
    If you find this talk helpful, please like and share it and let us know in the comments box.
    You can now showcase and advertise your brand on the Josh Talks videos, reach out to us at
    varun@joshtalks.com, if you are interested.
    Josh Talks passionately believes that a well-told story has the power to reshape attitudes, lives, and ultimately, the world. We are on a mission to find and showcase the best motivational stories from across India through documented videos and live events held all over the country. Josh Talks Malayalam caters to the Malayalam speaking audience worldwide. It aims to inspire and motivate Malayalees by showcasing Malayalam motivation through the experiences of fellow Malayali's. Josh talks Malayalam and brings to you the best Malayalam motivational videos. What started as a simple conference is now a fast-growing media platform that covers the most innovative rags to riches success stories with speakers from every conceivable background, including entrepreneurship, women’s rights, public policy, sports, entertainment, and social initiatives. With 9 languages in our ambit, our stories and speakers echo one desire: to inspire action. Our goal is to unlock the potential of passionate young Indians from rural and urban areas by inspiring them to overcome the setbacks they face in their career and helping them discover their true calling in life.
    ജോഷ് Talks ഇന്ത്യയിലെ ഏറ്റവും പ്രേരണാത്മകമായ കഥകൾ ശേഖരിക്കുകയും അവയെ പങ്കുവെക്കാൻ ഒരു വേദി നൽകുകയും ചെയ്യുന്നു. വിവിധ പശ്ചാത്തലങ്ങളിൽ നിന്നുള്ള അനുഭവസ്ഥർ അവരുടെ സംഘർഷഭരിത കഥകൾ പങ്കുവയ്ക്കുന്നു. ഒരു സമ്മേളനമായി തുടങ്ങിയ ജോഷ് Talks, നിലവിൽ 9 ഭാഷകളിൽ കഥകൾ പങ്കുവയ്ക്കുന്നു. ഊർജ്ജസ്വലരായ യുവജനങ്ങളുടെ കഴിവുകളെ പ്രോത്സാഹിപ്പിക്കുകയും, അവരുടെ ജീവിതത്തിൽ അവർ നേരിടുന്ന തിരിച്ചടികൾ മറികടക്കാൻ അവർക്ക് പ്രചോദനം നൽകുകയും ചെയ്യുക എന്നതാണ് ഞങ്ങളുടെ ലക്ഷ്യം.

ความคิดเห็น • 220

  • @JoshTalksMalayalam
    @JoshTalksMalayalam  10 หลายเดือนก่อน +52

    പഠിച്ചുകൊണ്ട് വളരൂ ജോഷ് Talks-ലൂടെ- നിങ്ങളുടെ Communication Skills മെച്ചപ്പെടുത്താൻ, ജോഷ് ടോക്സിന്റെ Malayalam to English app-ൽ ചേരുക bit.ly/JoshTalksMalayalamToEnglish

    • @mufifemi5411
      @mufifemi5411 10 หลายเดือนก่อน +1

      Same

    • @riyanusrathvallapuza335
      @riyanusrathvallapuza335 9 หลายเดือนก่อน

      Same Enik I’m thonitilla

    • @lizbethcakes1763
      @lizbethcakes1763 9 หลายเดือนก่อน

      Same nalla sundari kuttyanu kaliyakiya suhutgukalum adhyapakarum annu vaikalyam ullavar

    • @manjusuresh6927
      @manjusuresh6927 8 หลายเดือนก่อน

      Fees enganay ann plz relpay

  • @LiyaMathew
    @LiyaMathew 10 หลายเดือนก่อน +774

    Thank you Josh Talk for giving me a space❤️

    • @athirajint5092
      @athirajint5092 10 หลายเดือนก่อน +2

      ❤❤❤

    • @shifana12232
      @shifana12232 10 หลายเดือนก่อน +3

      🥰🥰🥰🥰❤️❤️❤️❤️

    • @fousysahad1332
      @fousysahad1332 10 หลายเดือนก่อน +21

      Disability ഉണ്ടെന്ന് അറിയില്ലായിരുന്നു... പല വീഡിയോയും കാണാറുണ്ട്...
      Love u liya🥰🥰🥰

    • @southasoudspilayil9329
      @southasoudspilayil9329 10 หลายเดือนก่อน +8

      ലിയ യുടെ എല്ലാ വീഡിയോ യും സ്ഥിരമായി കാണാറുണ്ട് ഒരു പാടിഷ്ടാണ് ❤❤

    • @ammureshma7485
      @ammureshma7485 10 หลายเดือนก่อน +1

  • @queen_xy-2.0
    @queen_xy-2.0 9 หลายเดือนก่อน +7

    ചേച്ചി പറഞ്ഞത് വച്ചു നോക്കുമ്പോൾ 99% എനിക്ക് ഉണ്ടായ അനുഭവം ആണ് ചേച്ചിക്ക് ഉള്ളത്, ചേച്ചിയെ പോലെ തന്നെ എല്ലാവരും എന്നെ ഒത്തിരി അവരിൽ നിന്നും അകറ്റി നിർത്തും പിന്നെ എന്റെ കുറവുകൾ വെച്ച് കളിയാക്കും അങ്ങനെ പലതും ഞാൻ സഹിക്കേണ്ടി വന്നിട്ടുണ്ട് പിന്നെ ഒരു കാര്യം എന്റെ ജീവിതത്തിൽ എന്റെ അനുഭവത്തിൽ പറയുക ആണ് അന്നും ഇന്നും എല്ലാവരും സാധാരണ വ്യക്തികളിൽ നിന്നും വേർതിരിച്ച് ആണ് നമ്മളെ കാണുന്നത്... അതിന് ഒരു മാറ്റവുമില്ല ഇതുവരെ എന്റെ ജീവിതത്തിൽ... എന്ത് കൊണ്ടാണ് എന്ന് അറിയില്ല.... എനിക്ക് പറയാൻ ഒന്നേ ഉള്ളൂ ജീവിക്കണം ഒറ്റയ്ക്ക് ആരേയും depend ചെയ്യാതെ നമ്മുടെ ഇഷ്ടത്തിന്... ❤❤❤💯🔥

  • @PonnuAnnamanu
    @PonnuAnnamanu 10 หลายเดือนก่อน +226

    Liyakutty ❤ എന്റെ നല്ല ഒരു സുഹൃത്തുകളിൽ ഒരുവൾ 💕 നല്ല മനസിന്‌ ഉടമ 🥰

  • @meenukbalan3836
    @meenukbalan3836 10 หลายเดือนก่อน +65

    ഇങ്ങനൊരു കാര്യമുണ്ടെന്ന് ഇപ്പോഴാണ് അറിയുന്നത്.. എന്റെ
    ഒരുപാട് ഇഷ്ടമുള്ള യൂട്യൂബർ 😍😍

    • @nusraabdu630
      @nusraabdu630 2 หลายเดือนก่อน +1

      ഞാനും

  • @Charlies_ARK
    @Charlies_ARK 10 หลายเดือนก่อน +75

    എന്ത് വൈകല്യം? ലിയകുട്ടീടെ വീഡിയോസ് എല്ലാം ഞാനും കാണാറുണ്ട്. എനിക്ക് ഒന്നും മനസിലായിട്ടില്ല. എന്തായാലും മിടുക്കിമോൾ. ഇനിയും ഒത്തിരി ഉയരങ്ങളിൽ എത്തുവാൻ ഈശ്വരൻ അനുഗ്രഹിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു 🙏🥰🥰

  • @meghamalhar986
    @meghamalhar986 10 หลายเดือนก่อน +31

    അവഗണിക്കുന്നവരുടെ പേര് എടുത്ത് പറയണം.. അതാണ് ഇനി വേണ്ടത്...നിറത്തിന്റെ പേരിൽ അവഗണിക്കുന്നവരെ ഒത്തിരി കണ്ടിട്ട് ഉണ്ടെങ്കിലും വൈകല്യം ഉള്ളവരോട് സ്നേഹത്തോടെ കരുതലോടെ പെരുമാറുന്ന കുട്ടികളെയും ടീച്ചർസ് നെയും ആണ് ഇത്ര നാൾ ഞാൻ നേരിട്ട് കണ്ടത്...

  • @MinnuAju-t5m
    @MinnuAju-t5m 10 หลายเดือนก่อน +44

    എന്ത് വൈകല്യം ആണ് എന്ന് മനസിലായില്ല. കണ്ടിട്ട് തോന്നിയില്ല. വീഡിയോകൾ എനിക്ക് ഇഷ്ടം ആണ്. നല്ല പോസിറ്റീവ് enargy തോന്നാറുണ്ട്

    • @kuttypulloz
      @kuttypulloz 5 หลายเดือนก่อน

      ഞൊണ്ടി എന്ന് കളിയാക്കി എന്ന് പറഞ്ഞത് കേട്ടു. .കാലിൽ ആയിരിക്കും പ്രോബ്ലെം

  • @ishmaishus
    @ishmaishus 10 หลายเดือนก่อน +4

    ചേച്ചിയുടെ വീഡിയോകൾ ഒരുപാട് കണ്ടിട്ടുണ്ട്. ഇങ്ങനെ ഒരു സംഭവമുളളത് ഇതുവരെ ശ്രദ്ധയിൽ പെട്ടിട്ടില്ല.

  • @smithaharish3213
    @smithaharish3213 10 หลายเดือนก่อน +158

    പഴയ കാലത്തെ വെച്ച് ഇപ്പോൾ എന്തു ഭേദമുണ്ട്..... ഇപ്പോൾ കുട്ടികൾക്ക് നല്ല സപ്പോർട്ട് കിട്ടുന്നുണ്ട്.. എന്റെ മോനെ സഹപാഠികൾ പോന്നു പോലെ ആണ് നോക്കിയത്.... എവിടെ പോയാലും മോൻ ഇരിക്കുന്നിടത്തു വന്നു കണ്ടിട്ടു പോകും ..

    • @aleyammarenjiv7978
      @aleyammarenjiv7978 10 หลายเดือนก่อน +3

      My brother was called Potten . He never troubled any one . But they made stories as if he is a beast even though we belong to a good family . Ours was pottente veed. But we all good partners. He was well.looked by brother and wife. My brother's sons also got girls from good family. Even my mother in law saw my son she told me he look like potten brother

    • @smithaharish3213
      @smithaharish3213 10 หลายเดือนก่อน

      ഇരുന്നു നിരങ്ങാൻ മാത്രേ കഴിയുള്ളൂ.... But ബുദ്ധി വലിയ പ്രശ്നം ഇല്ല...5വയസ് മുതൽ ഞാൻ പഠിപ്പിക്കാൻ കൊണ്ട് നടക്കും.. കുട്ടികളുടെ സപ്പോർട്ട് കൊണ്ടാണ് പഠിച്ചത്... ഇപ്പോൾ 23വയസായി... ഓരോരോ സ്ഥലങ്ങളിൽ കാറിൽ പോകുമ്പോ സുഹൃത്തുക്കൾ കണ്ടാൽ ഓടി വരും.. പെട്രോൾ പമ്പിൽ വെച്ച് അവിടുത്തെ ജീവനക്കാരനായ ഒരു സുഹൃത്ത് ഓടി വന്നു മോനെ കണ്ടു സംസാരിച്ചു.. ഇതൊക്കെ എനിക്കും മോനും വളരെ സന്തോഷം നൽകി.. ഒരു നല്ല അദ്ധ്യാപകൻ ആണ് സഹപാഠികളെ ഈ വിധം പഠിപ്പിച്ചു എടുത്തത്... 🙏🙏🙏ശാരീരിക ബുദ്ധിമുട്ടുകൾ ഉണ്ടെങ്കിലും ഇപ്പോഴും കൊണ്ട് നടക്കുന്നു... ഞങ്ങളെ പോലുള്ളവരുടെ ഏറ്റവും വിഷമം ഞങ്ങൾക്ക് ശേഷം എന്താവും കുട്ടിയുടെ അവസ്ഥ 😔😔

    • @tomantony6495
      @tomantony6495 9 หลายเดือนก่อน +1

      Social media vannakonde bodyshaming nalla awareness kittiyittonde 90s pillare kaal bodham ippozhathe pillarkk onde pala vili kalum normalise chytha kaalam aayirunnu athe

  • @shahana6632
    @shahana6632 10 หลายเดือนก่อน +70

    പ്രയർ നു പാട്ട് പാടാൻ പോകുന്ന എല്ലാ പാട്ട് മത്സരങ്ങളിൽ പങ്കെടുക്കുന്ന ഗായികയായ ലിയനെ മാത്രെ കണ്ടിട്ടുള്ളു.. എപ്പോഴും ചിരിക്കുന്ന പാട്ടുകാരിയുടെ ഉള്ളിൽ അത്രമാത്രം സങ്കടം ഉണ്ടെന്നു അറിയില്ലായിരുന്നു... ഉയരങ്ങളിൽ എത്തട്ടെ.. 😘

    • @RBGallery456
      @RBGallery456 10 หลายเดือนก่อน

      Liya chechi padichath gardian angles schoolil ano

  • @sreelakshmisfamily4153
    @sreelakshmisfamily4153 10 หลายเดือนก่อน +101

    ലിയ ചേച്ചിയുടെ അനുഭവം എനിക്കും ഉണ്ടായിട്ടുണ്ട്. Especially കോളേജ് ടൈമിയിൽ. 😔. വൈകല്യം ഇല്ല. എന്നിട്ടും എന്നോട് bad ആയിട്ടാണ് പെരുമാറിയത്. ഞാനും ഒറ്റപ്പെട്ടാണ് കഴിഞ്ഞത്. ഞാൻ ഒറ്റയ്ക്ക് ഒരു ബെഞ്ചിൽ ആയിരുന്നു. So എന്റെ കോളേജ് ലൈഫ് ഞാൻ ഓർക്കാൻ ഇഷ്ടപെടാത്ത ഒന്നാണ് 😡😔.

    • @anupamanath3011
      @anupamanath3011 10 หลายเดือนก่อน +1

      Njanum

    • @avanthikavinod3105
      @avanthikavinod3105 10 หลายเดือนก่อน +2

      Ippo njn anubhavikkunnu😊

    • @Lhsbysareena
      @Lhsbysareena 10 หลายเดือนก่อน +1

      Same

    • @sMrItHiSrEe
      @sMrItHiSrEe 7 หลายเดือนก่อน +2

      Me too. Orkan ishtapedatha time. 3 years suffer cheythu.reason was iam black

  • @nikhilworld482
    @nikhilworld482 10 หลายเดือนก่อน +11

    ഞാനും വൈകല്യമുള്ള ആളാണ് ഈ പറഞ്ഞതെല്ലാം ഞാനും അനുഭവപ്പെട്ടിട്ടുണ്ട്. പക്ഷേ ഇന്ന് എനിക്കത് ഒരു പ്രശ്നമല്ല

  • @aminaaami9212
    @aminaaami9212 10 หลายเดือนก่อน +122

    Disability alla differently abled aanu liya🥰🥰🥰. ഇത് കണ്ടപ്പോൾ ആണ് ഇങ്ങനൊരു കാര്യം അറിയുന്നത് തന്നെ. 'വൈകല്ല്യങ്ങളുടെ രാജകുമാരി' വീഡിയോ ചെയ്തപ്പോ തന്നെ തോന്നിയിരുന്നു അങ്ങനെ ഒള്ള ആരെയെങ്കിലും അടുത്തറിയരിക്കും എന്ന്.

    • @afrahafru5755
      @afrahafru5755 10 หลายเดือนก่อน +1

      Arelem aduth aryum enu allshe, chechi ku indynu nu bijaricho? Njn bijarchla😢

    • @krishnapriyaa.99
      @krishnapriyaa.99 5 หลายเดือนก่อน

      Njan disabled aan differently abled enn alla parayende disabled enn thanneyan athan njangalude identity. Society should be more inclusive to us rather than using more sweetnames adjectives

  • @balakrishnancheriparakkal4001
    @balakrishnancheriparakkal4001 10 หลายเดือนก่อน +40

    It is shocking news. ലിയാ പാലക്കാട്‌ ജില്ലക്കാരി. ഞാൻ ഷൊർണുർ. ഭാഷ തെക്കൻ ആണല്ലോ. Full support ഉണ്ട്. ജീവിതത്തിൽ എങ്ങിനെ ആകണം എന്ന് ഇത് കേൾക്കുന്നവർ മനസ്സിലാക്കണം. കുട്ടിക്കാലത്തെ ഓർമ്മകൾ കളഞ്ഞു present കാര്യത്തെ കുറിച്ച് ചിന്തിച്ചു കൊള്ളു. നന്മ നേരുന്നു 🙏

    • @Mafavssz
      @Mafavssz 10 หลายเดือนก่อน +4

      Kottayam side il ninnu okke ulla migrant ayirikkum

  • @sajnashaji1500
    @sajnashaji1500 10 หลายเดือนก่อน +25

    മിടുക്കിയാണ് ലിയ.

  • @nasrinkk5485
    @nasrinkk5485 9 หลายเดือนก่อน +1

    ഇന്നു ഇതൊക്കെ കേൾക്കുമ്പോൾ കാണുമ്പോൾ അവർക്ക് നല്ല വിഷമം ഉണ്ടാവണം..സൂപ്പർ മോളെ❤❤❤

  • @sweettyms5311
    @sweettyms5311 10 หลายเดือนก่อน +18

    മുടങ്ങാതെ ലിയയുടെ വീഡിയോ add skip ചെയ്യാതെ watch cheyunna ആളാണ് ഞാൻ. Big ❤️ from new york

  • @sunithaarun2602
    @sunithaarun2602 10 หลายเดือนก่อน +51

    ലിയക്ക് വൈകല്യം എന്ന് പറയുമ്പോൾ വൈകല്യം ഉള്ളവരെ എന്ത് പറയും😮

  • @aame_0225
    @aame_0225 10 หลายเดือนก่อน +13

    ഞാനും ചേച്ചിയെ പോലെ
    ആണ് differently abled💯. പുറമെ കാണുന്നവർക് അതു ഒരു ബുദ്ധിമുട്ട് ആണെങ്കിലും ഞാനത് ശ്രെദ്ധിച്ചിരുന്നില്ല, എന്നേക്കാൾ ചെറിയ കുട്ടികൾ തുടങ്ങി പ്രായമായവർ വരെ എന്നെ കളിയാക്കിയിട്റുണ്ട്.. എന്നെ അനുകരിച്ചും മറ്റും,, .. ചിലർക്കു സഹതഭാമായിരുന്നു (കെട്ടിച്ചയക്കുന്ന time ആകുമ്പോൾ എന്തു ചെയ്യും എന്ന്), തൃപ്തിയോടെ എനിക്ക് യോജിച്ച ഒരു ചെരുപ്പ് ഇതുവരെ ഞാൻ ഉപയോഗിച്ചിട്ടില്ല..plusone പഠിക്കുമ്പോൾ ക്ലാസ്സിൽ ഉള്ള ഒരു കുട്ടി എന്നോട് ചോദിച്ചിട്ടുണ്ട് നീയെന്താ പട്ടിക്ക് ഏറു കൊണ്ടപോലെ നടക്കുന്നെ എന്ന്,3rd ക്ലാസ്സിൽ പഠിക്കുമ്പോൾ ചേച്ചിയുടെ ക്ലാസ്സിൽ പഠിക്കുന്ന ഒരു ഏട്ടൻ എന്നെ കളിയാക്കാനായി break ടൈമിൽ വരാറുണ്ട്..അച്ഛമ്മ മറ്റു പേരക്കുട്ടികളിൽ നിന്നും എന്നെ വേറെകാണുന്നത് കുഞ്ഞു പ്രായത്തിലെ ഞാൻ മനസ്സിലാക്കിയിരുന്നു,ദേഷ്യമാണോ സഹതാപം ആണോ അറപ്പാണോ ഞാൻ മുന്നിലൂടെ പോകുമ്പോൾ പോലും പ്രത്യേകം expression ആയിരുന്നു... പക്ഷെ എന്തു കൊണ്ടും എന്റെ ഫ്രണ്ട്സ് ടീച്ചേർസ് എല്ലാം എനിക്ക് വളരെ support ആയിരുന്നു ❤.... ഇങ്ങനെയൊക്കെ ആണെങ്കിലും എന്നെ ഞാനാക്കിയത് എന്റെ അച്ഛനും🌎 അമ്മയുമാണ്, അവരുടെ life ന്റെ ഒരു നല്ല കാലം മുഴുവൻ എനിക്ക് വേണ്ടി കഷ്ടപ്പെട്ടിട്ടുണ്ട് 🥲.പക്ഷെ,
    "എന്റെ കഴിവുകേടിനെക്കാൾ വലുതാണ് എന്റെ കഴിവുകൾ" എന്ന് മനസ്സിലാക്കിയത് ആയിരുന്നു എന്റെ ഏറ്റവും വലിയ success... അതായിരുന്നു വിജയിക്കാനുള്ള എന്റെ inspiration ഉം ...😊💯😂

    • @divinaxavier2457
      @divinaxavier2457 9 หลายเดือนก่อน

      ❤❤

    • @sunithatk5891
      @sunithatk5891 8 หลายเดือนก่อน

      Molu cp. aano

    • @aame_0225
      @aame_0225 8 หลายเดือนก่อน

      @@sunithatk5891 hah ctev

    • @aame_0225
      @aame_0225 8 หลายเดือนก่อน

      ​@@sunithatk5891but I can walk without any support.... 😊🙌🏻

  • @ambiliiivlogs5432
    @ambiliiivlogs5432 10 หลายเดือนก่อน +16

    എന്ത് വൈകല്യം കണ്ടിട്ട് തോന്നുന്നു ഇല്ല ല്ലോ

  • @SimplySillyThings
    @SimplySillyThings 10 หลายเดือนก่อน +40

    👏👏

  • @josmyvarghese7250
    @josmyvarghese7250 10 หลายเดือนก่อน +12

    ❤ലിയ ഒരുപാട് ഇഷ്ടമുള്ള കലാകാരി ❤ഭയങ്കര ഇഷ്ടമാണ് ❤️❤️❤️ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ

  • @sahlanoufal6146
    @sahlanoufal6146 10 หลายเดือนก่อน +1013

    വൈകല്ല്യമൊ.എല്ലാ വീഡിയോസും കാണുന്ന ആളാണ് ഞാൻ .പക്ഷെ ഇൻക്ക്‌ മനസ്സിലായില്ല

    • @athiraprajeesh116
      @athiraprajeesh116 10 หลายเดือนก่อน +28

      എനിക്കും

    • @Jessyspotlight
      @Jessyspotlight 10 หลายเดือนก่อน +26

      അതേ ഫേസ്ബുക്കിൽ ഞാനുമെന്ന വീഡിയോ കാണാറുണ്ട്. പക്ഷേ ഇങ്ങനെ ഒരു പ്രശ്നമുള്ളത് എനിക്കും അറിയില്ലായിരുന്നു..

    • @salinigopikrishnan8945
      @salinigopikrishnan8945 10 หลายเดือนก่อน +7

      എനിക്കും

    • @sunilkm6355
      @sunilkm6355 10 หลายเดือนก่อน +6

      എനിക്കും

    • @saleenselt2049
      @saleenselt2049 10 หลายเดือนก่อน +13

      😮ഞാൻ അന്തം വിട്ടു പോയി
      എന്റെ ഹസ് കാലിനു വൈകല്യം ഉണ്ട്

  • @Dadsgirl1111
    @Dadsgirl1111 10 หลายเดือนก่อน +8

    Paranjappo aanu arinjath❤. Disability undann thoonnoola❤ luv u chechi❤

  • @BinuMathew-hy1mq
    @BinuMathew-hy1mq 10 หลายเดือนก่อน +7

    Liya don't be discouraged god is with you always.

  • @mubashirap1434
    @mubashirap1434 10 หลายเดือนก่อน +1

    Liya...my favorite you tuber..ingane oru kaaryam ipola ariyunnad.viswasikan patunnilla.God bless u.❤

  • @dlzk12
    @dlzk12 10 หลายเดือนก่อน +7

    This is why you are in great position.You will reach good heights,god bless you

  • @jincyvarghesevarghese8497
    @jincyvarghesevarghese8497 10 หลายเดือนก่อน +15

    Great Inspiration to the present society, keep going never give up, you have a long way to travel, may God bless you dear 🙏🤗

  • @diyasreejith1702
    @diyasreejith1702 10 หลายเดือนก่อน +11

    എനിക്ക് തോന്നിയിട്ടില്ല ഇതു വരെ. തനിക്കു ഇങ്ങനെ ഒരു പ്രശ്നം ഉണ്ടെന്നു

  • @neethunihas5219
    @neethunihas5219 10 หลายเดือนก่อน +2

    നമ്മുടെ ലിയ❤❤❤ഒരുപാട് സ്നേഹം മാത്രം❤️❤️❤️❤️❤️

  • @chippyamanvlogs9818
    @chippyamanvlogs9818 10 หลายเดือนก่อน +13

    Proud my dear ❤❤ padikkunna time il nannayi paattu paadunna liyane maathre eanikkariyollu.... Ippolanu nintte kazhivukale ariyunnath 😍😍

  • @RisanaNazeer-p4j
    @RisanaNazeer-p4j 10 หลายเดือนก่อน +16

    Liya chechi ❤️Finally u nailed it girl🔥🔥

  • @aakhilaa9245
    @aakhilaa9245 10 หลายเดือนก่อน +8

    Proud of uu. Best friend in school days.😊

  • @parvathy72019
    @parvathy72019 10 หลายเดือนก่อน +69

    എന്ത് വൈകല്യം ആണ് ഉള്ളത് എന്ന് പറഞ്ഞില്ലല്ലോ ❓.... കണ്ടിട്ട് വൈകല്യം ഉള്ളതായി തോന്നുന്നും ഇല്ല 😃

    • @123-me_iam
      @123-me_iam 10 หลายเดือนก่อน +1

      Atheeee😮

    • @jessysulaiman1063
      @jessysulaiman1063 10 หลายเดือนก่อน +2

      പറഞ്ഞല്ലോ... കയ്യിനും കാലിനും ചെറിയ പ്രശ്നം ഉണ്ട് ന്നു

  • @GreenLeaf3137
    @GreenLeaf3137 10 หลายเดือนก่อน +9

    😍😍😍😍😍 നല്ല ഒരു മനസ്സിന് ഉടമയാണ് personal ആയിട്ട് എനിക്ക് അറിയാം ചേച്ചിയെ ❤❤❤

  • @sajnashaji1500
    @sajnashaji1500 10 หลายเดือนก่อน +4

    വീഡിയോ കാണാറുണ്ട് ❤️

  • @geethasantosh999
    @geethasantosh999 10 หลายเดือนก่อน +23

    Highly motivating video. Best wishes Liya. Always remain as confident as this❤

  • @ushajose7783
    @ushajose7783 5 หลายเดือนก่อน

    കണ്ടാൽ അറിയില്ല മോളെ 🥰🥰🥰god bless you മുൻപോട്ടു പോകു 🤝🤝🤝

  • @HaneenaSadik-ez2jr
    @HaneenaSadik-ez2jr 9 หลายเดือนก่อน +4

    എടോ thanne കണ്ടാൽ അങ്ങനെ തോന്നൂല താൻ പൊളിയാടാ തന്റെ എല്ലാ വീഡിയോകളും കാണാറുണ്ട്

  • @nayanababu287
    @nayanababu287 10 หลายเดือนก่อน

    U r differently abled.... Eee kuttamparayunna aalukalude manasinu vaikalyam.... U r really blessed🙏

  • @anchulinesh460
    @anchulinesh460 10 หลายเดือนก่อน +9

    Strong lady❤🎉🎉🎉keep going dear...well wisher❤

  • @sunithat4850
    @sunithat4850 10 หลายเดือนก่อน +3

    Hi, Liya mole , Do you remember me? I think you forget me, Iam a nurse, I had came your house one or two times, now Iam from kuwait, Iam suma your sister neighbors, Iam very shocked mole, but Iam very happy , I appreciate you, God bless you🙏

  • @dazzlingmahwish5799
    @dazzlingmahwish5799 10 หลายเดือนก่อน +1

    Kurach nerame undaayrunnenkilum nalla rasamundaayrunneda ninte samsaram❤😊

  • @Lifeinusa10000
    @Lifeinusa10000 10 หลายเดือนก่อน +5

    Proud of you dear..keep going...❤ottapedal undakumbo thalararuth...

  • @althafalthu8677
    @althafalthu8677 10 หลายเดือนก่อน

    ഞാനും ഇതുപോലുള്ള അവഗണന അനുഭവിച്ച ഒരാളാണ്

  • @Ann_uz
    @Ann_uz 10 หลายเดือนก่อน +10

    Ennum chechide video kanunna aalanu njn..I don’t know u have a disability …But you are special ❤️

  • @SoumyaKumar-uy1nj
    @SoumyaKumar-uy1nj 10 หลายเดือนก่อน +2

    ഈ വിഷയം ചേച്ചി വീഡിയോ ചെയ്യാമോ? ഒരുപാട് പേർക്ക് ഗുണം ചെയ്യും

  • @AmericanIndianHoroscope
    @AmericanIndianHoroscope 10 หลายเดือนก่อน +3

    Great... Proud of you ❤

  • @sanu7396
    @sanu7396 9 หลายเดือนก่อน

    enikkum ithupole kure anubavangal undayittund
    ippozhum anubavikunnund

  • @babyp1842
    @babyp1842 8 หลายเดือนก่อน +1

    ഞാനും ഇതവരെ ഒരു സമാധാനവും കിട്ടിയിടില്ല 53 വയസ്സായി

  • @sujin1_3
    @sujin1_3 10 หลายเดือนก่อน +5

    Liya chechii ❤️ stay blessed ❤

  • @johnsonjoseph7915
    @johnsonjoseph7915 10 หลายเดือนก่อน +4

    Good girl,
    Best wishes, I am also from vadakkenchery

  • @rana-yp8ot
    @rana-yp8ot 10 หลายเดือนก่อน +11

    ഞാൻ ചേച്ചിയുടെ കൊറേ വീഡിയോ കണ്ടിട്ടുണ്ട് but എനിക്ക് തോന്നീട്ടില്ല വൈകല്യം ഉണ്ടെന്ന്

  • @sathianesanj3334
    @sathianesanj3334 4 วันที่ผ่านมา

    ഞാൻ കുഞ്ഞിന്റെ വീഡിയോ കാത്തിരുന്ന് കാണുന്നു..

  • @haseenasaidalavi5881
    @haseenasaidalavi5881 10 หลายเดือนก่อน +9

    Enth വൈകല്യമാണ് ലിയ ചേച്ചിക്ക് ullath

  • @reshmis4696
    @reshmis4696 10 หลายเดือนก่อน +1

    ഞാനും ഇത് പോലെ കുറെ കേട്ടിട്ടുണ്ട്

  • @virtualsmalayalam
    @virtualsmalayalam 10 หลายเดือนก่อน +10

    Disability ullathaayitt thonnittillada njn yalde videos kaanarund ....keep going dears❤

  • @sajikeral
    @sajikeral 10 หลายเดือนก่อน

    Proud of you Liya. Lots of luv from US

  • @nihalasherin7010
    @nihalasherin7010 9 หลายเดือนก่อน

    Eniku chechiye oru padu ishtanu❤

  • @rashsharief6614
    @rashsharief6614 10 หลายเดือนก่อน

    Njanum atha nokunne..vaikalyamo..njan ella videos kanunnind..pakshe enik kandilla e molude vaikalyam..enik iyalude smartness mathram kandad..nammale kaziyugal nammale koravugale maayichirikkm ❤

  • @shebavarghese2378
    @shebavarghese2378 10 หลายเดือนก่อน +1

    Liyaa🥰🥰🥰 full support go ahead❤️

  • @adu598
    @adu598 10 หลายเดือนก่อน +7

    Liya... Iam ur fan alredy... Now its shocking to me

  • @SafnaLubaba-mt7is
    @SafnaLubaba-mt7is 10 หลายเดือนก่อน +2

    സങ്കടം കേട്ടപ്പോ അങ്ങനെ തോന്നുന്നില്ല വീഡിയോ kannalund

  • @Varietyworld.63
    @Varietyworld.63 4 หลายเดือนก่อน

    Enhlish padikan josh talknu paisa kodukano. Please reply

  • @PriyaPramodVlogs
    @PriyaPramodVlogs 10 หลายเดือนก่อน +1

    Liya🥰🥰🥰🥰

  • @NaseemaSidra-ll2yu
    @NaseemaSidra-ll2yu 10 หลายเดือนก่อน +2

    എന്ത് വൈകല്യം..... എനിക്ക് ഒന്നും തോന്നുന്നില്ല. വീഡിയോസ് ഒക്കെ കാണാറുണ്ട് പക്ഷെ വൈകല്യം 🤔

  • @reshmakurian1273
    @reshmakurian1273 10 หลายเดือนก่อน

    Really love uuuu❤❤❤ God bless uuu

  • @jasminepaul7490
    @jasminepaul7490 10 หลายเดือนก่อน +2

    Liya are an inspiration 🤝

  • @shahithajamseershahithajam1996
    @shahithajamseershahithajam1996 10 หลายเดือนก่อน +2

    Liya best of luck iam your school friend

    • @shamnasalim7293
      @shamnasalim7293 10 หลายเดือนก่อน

      Liyak enth vaikalayamanu ullath?onnum manasilakunnillallo...

  • @Mafavssz
    @Mafavssz 10 หลายเดือนก่อน +1

    I am your regular viewer, l am a huge fan

  • @sairabanutksaira648
    @sairabanutksaira648 10 หลายเดือนก่อน

    Njan liya chechiyude subscriber

  • @gouthamig3810
    @gouthamig3810 10 หลายเดือนก่อน +1

    Proud of you

  • @anuphilip3853
    @anuphilip3853 10 หลายเดือนก่อน +6

    Kaliyakkunnavarkum enn venamenkilum vaikalyaghal undakam ath orthal nallatha .arum ahankarikkanda . chachi kaliyakkunnavar enthum parayatte nattukark areyum enikilum enthenkilum paranjillenkil urakkam varilla . Kaliyakkunnavarude munnil avarekal nannayitt jeevich kanichukodukkuka atha cheyyendath. Avark pattathath chachi cheyth kanichukodukkuka atha evattakalk ulla marupadi.

  • @ilfashome3941
    @ilfashome3941 10 หลายเดือนก่อน +1

    Liya mathew 🥰🥰 proud of u

  • @premakumarik3732
    @premakumarik3732 10 หลายเดือนก่อน +7

    തോന്നിയിട്ടില്ല കേട്ടോ

  • @aneeshktm1393
    @aneeshktm1393 10 หลายเดือนก่อน +1

    Only God support

  • @josnajoy4952
    @josnajoy4952 10 หลายเดือนก่อน +1

    Vadakkancherry cherupushpathil ano padichath?

  • @Ayshajumana-q4z
    @Ayshajumana-q4z 10 หลายเดือนก่อน +6

    vaikaliyam ullath pole thonilla chechiye kandit

  • @sisterliji9939
    @sisterliji9939 10 หลายเดือนก่อน +4

    Love you liya

  • @minimaniaru2373
    @minimaniaru2373 10 หลายเดือนก่อน

    njanum ethaa avastayiloodeyan eppool kadannu pokunnath angavikalyamoññumillankilum bueaty illa enna orotta karanathaal chechii chechiinepolaa food timen onnum class friends ente aduth vannirikkilla nammude countryil direct ayi nnokkumbol varnavachanam illa enn thonnum but indirectly indidal varanavivechanam ond

  • @mts23188
    @mts23188 9 หลายเดือนก่อน

    Disabled anen kandal parayillalo, nan ella vedios kanarund, but vaikallyam ullad pole thoneelalo

  • @123-me_iam
    @123-me_iam 10 หลายเดือนก่อน +4

    Enth diablity vdos ilo photos ilo onm thonitt illaaallooo😮

  • @subirtirur8433
    @subirtirur8433 8 หลายเดือนก่อน +2

    ഇത് ഒരു വൈകല്യം ആണോ നടക്കാനും കണ്ണ് കാണാനും കഴിയുന്നില്ലേ ബുദ്ധിക്ക് കുറവും ഇല്ല പിന്നെ എന്താണ് വൈകല്യം ഇതിനക്കാൾ വൈകല്യം ഉള്ളവർ ഉണ്ടല്ലോ

  • @luckyphilipose
    @luckyphilipose 9 หลายเดือนก่อน +1

    Im also differently abled

  • @indiranair1923
    @indiranair1923 10 หลายเดือนก่อน +1

    God Bless🙏🙏

  • @aneeshktm1393
    @aneeshktm1393 10 หลายเดือนก่อน +1

    I support

  • @MPWorldhere
    @MPWorldhere 8 หลายเดือนก่อน +1

    👍🏻😍😍😍😍🎉

  • @risvanafaisal6796
    @risvanafaisal6796 10 หลายเดือนก่อน +17

    എന്ത് വൈഗല്യം. വീഡിയോ കണ്ടിട്ട് തോന്നിയിട്ടില്ല

  • @princyjoseph9702
    @princyjoseph9702 10 หลายเดือนก่อน +2

    Thank you ❤

  • @nishaks1392
    @nishaks1392 9 หลายเดือนก่อน

    കുറെ videos kanditund ഇതുവരെ തോന്നിയിട്ടില്ല അങ്ങനെ വൈകല്യം ഒന്നും.

  • @mullamol9537
    @mullamol9537 9 หลายเดือนก่อน

    ❤️love yu dear,

  • @suneesh.m.s8389
    @suneesh.m.s8389 10 หลายเดือนก่อน +1

    God bless you

  • @afeefat5606
    @afeefat5606 10 หลายเดือนก่อน +1

    Ithante ealla vdeosum njn knallund, eandh vaykallyam anulle

  • @jobinjkoshy6239
    @jobinjkoshy6239 10 หลายเดือนก่อน

    Ente chottumundo kore alavalathikal parihasikkan kore kuttapeduthalukal avakananakal kettitund paksha najn athonnum mind cheyunnila

  • @shilpamathew5483
    @shilpamathew5483 2 หลายเดือนก่อน

    ❤❤

  • @neethuneethuzzz7856
    @neethuneethuzzz7856 10 หลายเดือนก่อน +3

    Liya ❤

  • @adhil872
    @adhil872 10 หลายเดือนก่อน

    Iyalde videos eppazhum kanarund .vaigallyam undenn ippazha ariyune

  • @Roserose145
    @Roserose145 9 หลายเดือนก่อน

    Njan pkd nenmara anu, hus nte veed vadakkencheryil anu

  • @shamnajasmi
    @shamnajasmi 10 หลายเดือนก่อน +4

    ഹലോ ഡിയർ എന്റെ മോളെ നെയിം ലിയ ആണ് ഒത്തിരി അഭിമാനം തോനുന്നു ❣️