കവുങ്ങിൽ നിന്ന് വീണു അരക്കുതാഴെ തളർന്നിട്ടും ആരുടെ മുന്നിലും കൈനീട്ടാതെ ജീവിതത്തോട് പൊരുതുന്ന സുനിൽ

แชร์
ฝัง
  • เผยแพร่เมื่อ 7 ก.ย. 2024
  • കവുങ്ങിൽ നിന്ന് വീണു അരക്കുതാഴെ തളർന്നിട്ടും ആരുടെ മുന്നിലും കൈനീട്ടാതെ 13 വർഷമായി ജീവിതത്തോട് പൊരുതുന്ന സുനിൽ

ความคิดเห็น • 64

  • @sujithbabu6168
    @sujithbabu6168 8 หลายเดือนก่อน +27

    സുനിയെ 10 വർഷത്തോളമായി അറിയാം. വളരെ കഠിനാധ്വാനിയാണ് അവൻ.
    ഈ അവസ്ഥയിലും നടക്കാൻ വയ്യാത്തവരുടെ വീടുകളിൽ ചെന്ന് അവർക്ക് കിളിക്കൂടുകൾ ഒക്കെ ചെയ്‌തു കൊടുക്കുന്നത് കണ്ടിട്ടുണ്ട്.
    പലപ്പോഴും ഈ വ്യക്തിയോട് ആരാധന തോന്നിയിട്ടുണ്ട്.
    വളരെ നല്ലൊരു വ്യക്തിത്വം കൂടി സുനിലിനുണ്ട്.
    വയ്യാത്തവരോട് എപ്പോഴും അനുകമ്പയോടുകൂടിയാണ് ഇടപെടൽ.
    എപ്പോഴും അധ്വാനിച്ചുകൊണ്ടു സ്വന്തം കുടുംബത്തിന് വേണ്ടി നിലകൊള്ളണം എന്ന ഒരു വിചാരം ഉള്ള വ്യക്തികൂടിയാണ്.
    സുനിലിന്റെ വിവാഹ നിശ്ചയം കഴിഞ്ഞ ഉടനെയാണ് ഇങ്ങനെ ഒരു അപകടം ഉണ്ടായത്.
    ആശുപത്രിയിൽ നിന്നും വിടുന്നതിന് മുൻപ് തന്നെ ആ ബന്ധം ഉപേക്ഷിക്കേണ്ടി വന്നൊരു ഹതഭാഗ്യൻ കൂടിയാണ് നമ്മുടെ എല്ലാവരുടെയും പ്രിയങ്കരനായ കുട്ടൻ എന്ന സുനിൽ.
    മങ്കട പാലിയേറ്റിവ് അംഗം കൂടിയാണ് സുനിൽ.
    മങ്കട പാലിയേറ്റീവിലെ നല്ലവരായ സുഹൃത്തുക്കളും സ്നേഹ നിധികളായ നാട്ടുകാരും കൂട്ടുകാരും ബന്ധുക്കളും എല്ലാവരുടെയും സ്നേഹ പിന്തുണയോടുകൂടിയാണ് സുനിലിന് ചോർന്നൊലിക്കാത്തൊരു വീടെന്ന സ്വപ്നം യാഥാർഥ്യമാക്കിയത്.
    ഇപ്പോൾ കരിക്ക് വെട്ടാൻ പോവുന്ന വാഹനം വളരെ പഴകിയതും പലപ്പോഴും വഴിയിൽ കിടക്കുന്നതും കാണാം......
    സുനിലിനെ സപ്പോർട്ട് ചെയ്യുകയും സഹായിക്കുകയും ചെയ്യുന്ന പ്രിയ സുഹൃത്തുക്കളെ നമുക്ക് അവനൊരു ഓട്ടോ മേടിച്ചു കൊടുക്കണം.
    നമ്മിൽ പലർക്കും ഈ കൊടും ചൂടിൽ പുറത്തിറങ്ങാൻ കഴിയാത്ത അവസ്ഥയിൽ ആ പാവം മരത്തിന്റെ ചുവട്ടിൽ ഇരുന്ന് അധ്വാനിക്കുകയാണ്.
    സുനിലിനെ പോലെ ഉള്ളവർ ഒരുപാട്‌ സമയം കുത്തിയിരിക്കാൻ പാടില്ല. അവർക്ക് മുറിവ് വരാനുള്ള സാധ്യത കൂടുതൽ ആണ്.
    പലപ്പോഴും അവന് മുറിവുകൾ വന്നിട്ടും ഉണ്ട്.
    ഓട്ടോ ടാക്സിയായി ഓടിക്കണമെന്നൊരു ആഗ്രഹം കൂടി നമ്മുടെ സുനിലിന് ആഗ്രഹം ഉണ്ട്.....
    സുനിലിന്റെ ഈ ഒരു വീഡിയോ ജനങ്ങളിലേക്ക് എത്തിച്ച മൊയ്നൂസ് വ്ലോഗിന് ഒരുപാട് നന്ദിയും കടപ്പാടും അറിയിക്കുന്നു.
    സുനിലിന്റെ നമ്പർ :9539049293.

  • @user-rk7mo3zj8t
    @user-rk7mo3zj8t 8 หลายเดือนก่อน +8

    സുനിൽ അഭിനന്ദനങൾ....
    എത്രയും പെട്ടെന്ന് സുനിലിന്റെ ആഗ്രഹം പോലെ ഒരു ഓട്ടൊ വാങ്ങാൻ കഴിയട്ടെ...
    അതുവഴി വീട് നിർമ്മിക്കാൻ അമ്മ അയൽക്കൂട്ടത്തിൽ നിന്നും മറ്റും എടുത്ത ബാങ്ക് ലോൺ എല്ലാം വീട്ടാൻ കഴിയട്ടെ...
    ഞങ്ങളുണ്ട് കൂടെ...
    ധൈര്യമായി മുന്നോട്ടു പോവൂ....

  • @user-ye1rl3cf3y
    @user-ye1rl3cf3y 8 หลายเดือนก่อน +4

    ഞാൻ ഒരു പണക്കാരത്തി ആയിരുന്നെങ്കിൽ ഞാൻ ഇവരെപ്പോലെ ഉള്ളവരെ ഒക്കെ സഹായിച്ചേനെ.........ഇതൊക്കെ കണ്ടാൽ എൻ്റെ നെഞ്ച് പൊട്ടും 😢😢😢😢😢സഹിക്കാൻ കഴിയുന്നില്ല.

  • @hyderalipullisseri4555
    @hyderalipullisseri4555 8 หลายเดือนก่อน +24

    എന്ത് പറയണം എന്നറിയില്ല.തളരാത്ത ആത്മ വിശ്വാസം 🎉❤

  • @JameeKannur
    @JameeKannur 8 หลายเดือนก่อน +10

    എല്ലാവരെയും ചേർത്ത് നിർത്തണം അതാണ് വിജയം🤲💯maashaallaah

  • @poyililabdulazeezartgaller5560
    @poyililabdulazeezartgaller5560 8 หลายเดือนก่อน +5

    മനുഷ്യത്വം എന്നതിൻറെ
    വാക്കുകൾ കൊണ്ടും പ്രവർത്തികൾ കൊണ്ടും ഉള്ള പ്രതീകമാണ് മൊയ്നു
    അഥവാ മൊയ്നൂസ് വ്ളോഗ്
    Best wishes❤, 🙏😊😊

  • @sreedharankunjuttan6183
    @sreedharankunjuttan6183 8 หลายเดือนก่อน +12

    അവനെ സഹായിക്കുന്നവർക്ക് ഹൃദയം നിറഞ്ഞ നന്ദി❤

  • @SanojKumar-sj5fr
    @SanojKumar-sj5fr 8 หลายเดือนก่อน +3

    മൊയ്നൂക്ക 🎉🎉🎉❤ആത്മാഭിമാനം+ആത്മവിശ്വാസം=ജീവിതവിജയം🎉🎉🎉🎉🎉

  • @niyasniyas6965
    @niyasniyas6965 8 หลายเดือนก่อน +8

    നല്ല രീതിയിൽ മുന്നോട്ട് പോവട്ടെ❤

  • @sujakaviraj5727
    @sujakaviraj5727 8 หลายเดือนก่อน +4

    സുനിയെ വിവാഹംകഴിക്കാൻ ഏതെകിലുംഒരു കുട്ടി ഉണ്ടോ ആവോ സുനി നല്ല സൃഭാവംആണ് അമ്മയുംപെങൻമാരും മക്കളുംഎല്ലാവരുംസ്നേഹംഉള്ളവരാ അവനെ സ്നേഹിക്കാൻ ഒരുംകുട്ടി അമ്മയുംപെങൻമാ

  • @M7U8N6EER
    @M7U8N6EER 8 หลายเดือนก่อน +5

    Proud of you bro ഇവിടെ 2കൈയും കാലും ഉളളവർ തന്നെ ജോലി ചെയ്ത ജീവിക്കുന്നതിന് മടിക്കുന്നവർ

  • @neenufida8928
    @neenufida8928 8 หลายเดือนก่อน +2

    Njgale sunil ettan ❤ ithokke aann inspiration. ..proud of you sunilettaa

  • @sayyadkmibrahimkmibrahim5621
    @sayyadkmibrahimkmibrahim5621 8 หลายเดือนก่อน +2

    Moinukka ningalude Manas nalla manassan ningale Allahu orikalum parajayam pedutula

  • @rafnase5399
    @rafnase5399 8 หลายเดือนก่อน +2

    സുനി ലിന്റെ ആഗ്രഹം പെട്ടെന്ന് നട ക്കട്ടെ. ...
    വണ്ടി വാങ്ങൻ പെട്ടെന്ന് കഴിയുമാറാകട്ടെ

  • @MuhammedKutty-vx5nr
    @MuhammedKutty-vx5nr 8 หลายเดือนก่อน +2

    ആ ആട്ടോ റിക്ഷ ഒരു ഭാഗം തുറന്നു പെട്ടിക്കട പോലെ സാധങ്ങൾ താഴേക്ക് ഇറക്കാതെ, വേസ്റ്റ് ഇടുന്നതിനു സൗകര്യം ചെയ്തും, ഭരണികൾ വെക്കാൻ റാക്കറ്റ് സൗകര്യം ചെയ്തു കൊടുത്തു കൊണ്ടും മഴക്കാലത്ത് തുടർക്കച്ചവടംആയി കെററൽ ചായ, ബിസ്കറ്റ്, എണ്ണക്കടാകൾ , തുടങ്ങിയ, സോപ്പ് ഷാംപൂ, പാക്കറ്റ് മസാല പൊടികളും തുടങ്ങിയ മിനി പെട്ടിക്കടക്ക് സൗകര്യം ചെയ്തു കൊടുത്തു കൊണ്ട് സഹായം ചെയ്താൽ വളരെ നന്നായിരിക്കും എന്ന് തോന്നുന്നു.

  • @noushadkallungal6278
    @noushadkallungal6278 8 หลายเดือนก่อน +3

    ബിഗ് സല്യൂട്ട് സുനിൽ ബായി

  • @AbdulMajeed-wn1eg
    @AbdulMajeed-wn1eg 8 หลายเดือนก่อน

    ആത്മ വിശ്വാസത്തോടെ മുന്നോട്ടുപോവട്ടെ എന്നാശംസിക്കുന്നു ♥️♥️♥️

  • @AkbarAli-vi4jw
    @AkbarAli-vi4jw 8 หลายเดือนก่อน

    പടച്ചോൻ പരിക്ഷണ o കാക്കട്ടെ എല്ലാ വരെയും ആമീൻ

  • @zentafab5066
    @zentafab5066 8 หลายเดือนก่อน +1

    അല്ലാഹു എളുപ്പം ശിഫയകറ്റെ

  • @basheerk1657
    @basheerk1657 8 หลายเดือนก่อน +2

    Insha Allah he will recover... Moinukka... We are praying for him specially 🤲🤲🤲

  • @suneeshbabu5420
    @suneeshbabu5420 8 หลายเดือนก่อน

    🙏🏾 ദൈവം അനുഗ്രഹിക്കട്ടെ 🙏🏾🙏🏾🙏🏾🙏🏾

  • @AbhijithPk-ns3wk
    @AbhijithPk-ns3wk 8 หลายเดือนก่อน +1

    Proud of you 👍🏻👍🏻

  • @sayyadkmibrahimkmibrahim5621
    @sayyadkmibrahimkmibrahim5621 8 หลายเดือนก่อน

    Ya Allah yendoru kastam Allahu sarva saqthanan deerga Ayusum Afiyath NALGATTE Ameen

  • @shefeeknoushad9593
    @shefeeknoushad9593 8 หลายเดือนก่อน

    Ikka result onnu parayane
    After dr opinion

  • @user-wb2pi6tj2m
    @user-wb2pi6tj2m 8 หลายเดือนก่อน

    മൊയ്‌നുക്ക ഇതുപോലുള്ള ഒരു പയ്യൻ എന്റെ നാട്ടിലും ഉണ്ട്

  • @firdouse869
    @firdouse869 8 หลายเดือนก่อน +1

    ഇക്ക soo👍🏻

  • @Redmia-ql4dt
    @Redmia-ql4dt 8 หลายเดือนก่อน +2

    എന്റെ നാട്ടുകാരനാണ് സുനിൽ 👍👍

    • @mpk.835p.m.s5
      @mpk.835p.m.s5 8 หลายเดือนก่อน

      പാവം സുനിൽ ഏട്ടൻ അല്ലെ

  • @muhammadariftrikkalangoode2834
    @muhammadariftrikkalangoode2834 8 หลายเดือนก่อน +1

    ❤❤❤

  • @rasheedkattippara1763
    @rasheedkattippara1763 7 หลายเดือนก่อน

    😢

  • @sudhin350
    @sudhin350 8 หลายเดือนก่อน

    🙏🙏🙏parayan vaakkukal ella

  • @jabbarkulappada
    @jabbarkulappada 8 หลายเดือนก่อน

    😭😭😭😭

  • @user-fs6pm6od8o
    @user-fs6pm6od8o 7 หลายเดือนก่อน

    😢🤲🤲🤲🤲🤲

  • @sidhiqk.v6181
    @sidhiqk.v6181 8 หลายเดือนก่อน

    Super

  • @faizalch3575
    @faizalch3575 8 หลายเดือนก่อน

    😒 ellaam sheriyavatte

  • @mxpro-
    @mxpro- 8 หลายเดือนก่อน

    മൊയിനുകായും, ഹാരിഷും എന്റെ അല്ല ഈ നാടിന്റെ മുത്താണ് ഇപ്പോൾ ഒരു ചങ്ങാതി കൂടെ വന്നിട്ടൊണ്ട്‌ പേര് പറയാറായിട്ടില്ല നോക്കട്ടെ പോക്ക് എങ്ങോട്ട് എന്ന്.

  • @user-ie6ew7lt1o
    @user-ie6ew7lt1o 8 หลายเดือนก่อน

    Hi👍👍👍👍👍👍👍👍

  • @സ്രാങ്ക്
    @സ്രാങ്ക് 8 หลายเดือนก่อน

    👍

  • @mohamedshihab5808
    @mohamedshihab5808 8 หลายเดือนก่อน

    👍👍👍👍

  • @shailanasar3824
    @shailanasar3824 8 หลายเดือนก่อน

    🤲🏻🤲🏻

  • @user-nv8ud9nr1v
    @user-nv8ud9nr1v 8 หลายเดือนก่อน

    Suppr

  • @sinanvp4702
    @sinanvp4702 8 หลายเดือนก่อน

    Hi moinuka

  • @NeeliyarKottam-oy2cc
    @NeeliyarKottam-oy2cc 8 หลายเดือนก่อน

    😢😢😢❤❤❤❤❤❤

  • @MuneeraMltr-hg6lq
    @MuneeraMltr-hg6lq 8 หลายเดือนก่อน

    🤲🤲🤲👍👍👍👍👍

  • @razeenamoidhu4819
    @razeenamoidhu4819 8 หลายเดือนก่อน

    🎉

  • @ismailkooliyodan9678
    @ismailkooliyodan9678 8 หลายเดือนก่อน

    തീർച്ചയായും ഞാൻ പോകും

  • @cppkd
    @cppkd 8 หลายเดือนก่อน +1

    പോണവഴിക്ക് കണ്ടതാണ് അറിയാതെ നിർത്തിയതാണ് എന്നൊക്കെ കള്ളം പറയേണ്ട വല്ല ആവശ്യവുമുണ്ടോ
    കാര്യങ്ങൾ സത്യസന്ധമായി നേരെ പറയുക വെറുതെ അഭിനയിച്ച ആളുകളുടെ ഇടയിൽ ഉള്ള വില കളയരുത് ഒരുപാട് vlog.. ഈ സ്വഭാവമുണ്ട് അത്.....

  • @sachinm2029
    @sachinm2029 8 หลายเดือนก่อน

    കുറെ കാലം ആയി അറിയാം ആള് full ആക്റ്റീവ് ആണ്

  • @swalahthirurangadi4669
    @swalahthirurangadi4669 7 หลายเดือนก่อน

    ❤❤❤

  • @bushragafoor1385
    @bushragafoor1385 8 หลายเดือนก่อน

    👍

  • @ashraft8678
    @ashraft8678 8 หลายเดือนก่อน

    😢

  • @Replied_to
    @Replied_to 8 หลายเดือนก่อน

    ❤❤❤

  • @FouziC-oh8hv
    @FouziC-oh8hv 8 หลายเดือนก่อน +1

  • @prabhakaranpdr6101
    @prabhakaranpdr6101 8 หลายเดือนก่อน

    ❤❤❤

  • @sistervlog4651
    @sistervlog4651 8 หลายเดือนก่อน

    👍

  • @mansoorpkmansoor4064
    @mansoorpkmansoor4064 8 หลายเดือนก่อน

    ❤❤❤

  • @arshadkareem7150
    @arshadkareem7150 8 หลายเดือนก่อน

  • @akbarakkuakbarakku6810
    @akbarakkuakbarakku6810 8 หลายเดือนก่อน

    ❤❤

  • @ansukannur8535
    @ansukannur8535 8 หลายเดือนก่อน

    😢

  • @RenjithKumarNair-xr4vf
    @RenjithKumarNair-xr4vf 8 หลายเดือนก่อน

    ❤❤❤❤❤❤❤❤❤

  • @akbarvlykl1083
    @akbarvlykl1083 8 หลายเดือนก่อน

    ❤❤❤