എത്ര വലിയ ആവശ്യവും പൂർത്തിയാവാൻ. حَسْبُنَا اللَّهُ وَ نِعْمَ الْوَ كِيلُ 450 തവണ കൂടെ ചൊല്ലാം.

แชร์
ฝัง
  • เผยแพร่เมื่อ 15 ม.ค. 2025

ความคิดเห็น • 1.3K

  • @ramirami4369
    @ramirami4369 ปีที่แล้ว +47

    എല്ലാ തടസ്സങ്ങളും മാറ്റിതരണേ കൈവെടിയല്ലെ നാദാ

  • @naseeranaseera3344
    @naseeranaseera3344 11 หลายเดือนก่อน +32

    എല്ലാവർക്കും അല്ലാഹുവിന്റെ കാരുണ്ണ്യവും കാവലും ഉണ്ടാകട്ടെ.ഒരുപാട് പ്രേശ്നങ്ങൾ ആണ് എല്ലാം ഒന്ന് ശെരിയായി മുറാദ്കൾ ഹാസിലായികിട്ടണം സിഹ്റും കണ്ണെറും നീങ്ങി നല്ലൊരു ജോലികിട്ടണം ആഗ്രഹിച്ച ജീവിതവും മക്കൾക്കും എനിക്കും ഈമാനോടെ ജീവിക്കാൻ കഴിയണം ഇഹവും പരവും നന്നാവണം മുത്ത് ഹബീബിന്റെ ചാരത്തൊന്നണയണം ഉസ്താദേ ഒന്ന് ദുആ ചെയ്യണേ

    • @ramlapc2697
      @ramlapc2697 4 วันที่ผ่านมา

      🤲🏻🤲🏻🤲🏻ellam sheriyavum alhamdulillah

  • @Rishinpkd1819
    @Rishinpkd1819 ปีที่แล้ว +113

    മനസിൽ ഒരു സമാധാനം ഇല്ല.
    ഒരുപാട് പ്രശ്നത്തിലാണ്.
    എല്ലാ പ്രശ്നങ്ങളും തീർന്നു കിട്ടാൻ ദുഹാ ചെയ്യണേ.😢

    • @haseena1769
      @haseena1769 3 หลายเดือนก่อน +2

      ധാരാളം ദിക്റ് ചൊല്ലിക്കൊളൂ...ഇന്ഷാ അല്ലാഹ്

  • @mozz8765
    @mozz8765 ปีที่แล้ว +86

    എല്ലാ തടസ്സങ്ങൾ മാറ്റി തരണേ നാഥാ...... കൈ വിടല്ലേ റബ്ബേ... 😥😥🤲

  • @muhammedyaseen5150
    @muhammedyaseen5150 2 ปีที่แล้ว +82

    ഹസ്ബന്നള്ളാഹു വനിഹ്മൽ വക്കീൽ ഹസ്ബന്നള്ളാഹു വനിഹ്മൽ വക്കീൽ ഹസ്ബന്നള്ളാഹു വനിഹ്മൽ വക്കീൽ ഹസ്ബന്നള്ളാഹു വനിഹ്മൽ വക്കീൽ ഹസ്ബന്നള്ളാഹു വനിഹ്മൽ വക്കീൽ ഹസ്ബന്നള്ളാഹു വനിഹ്മൽ വക്കീൽ ഹസ്ബന്നള്ളാഹു വനിഹ്മൽ വക്കീൽ ഹസ്ബന്നള്ളാഹു വനിഹ്മൽ വക്കീൽ ഹസ്ബന്നള്ളാഹു വനിഹ്മൽ വക്കീൽ ഹസ്ബന്നള്ളാഹു വനിഹ്മൽ വക്കീൽ ഹസ്ബന്നള്ളാഹു വനിഹ്മൽ വക്കീൽ ഹസ്ബന്നള്ളാഹു വനിഹ്മൽ വക്കീൽ ഹസ്ബന്നള്ളാഹു വനിഹ്മൽ വക്കീൽ ഹസ്ബന്നള്ളാഹു വനിഹ്മൽ വക്കീൽ ഹസ്ബന്നള്ളാഹു വനിഹ്മൽ വക്കീൽ ഹസ്ബന്നള്ളാഹു വനിഹ്മൽ വക്കീൽ ഹസ്ബന്നള്ളാഹു വനിഹ്മൽ വക്കീൽ ഹസ്ബന്നള്ളാഹു വനിഹ്മൽ വക്കീൽ ഹസ്ബന്നള്ളാഹു വനിഹ്മൽ വക്കീൽ ഹസ്ബന്നള്ളാഹു വനിഹ്മൽ വക്കീൽ ഹസ്ബന്നള്ളാഹു വനിഹ്മൽ വക്കീൽ ഹസ്ബന്നള്ളാഹു വനിഹ്മൽ വക്കീൽ ഹസ്ബന്നള്ളാഹു വനിഹ്മൽ വക്കീൽ

    • @muhammadshaishad527
      @muhammadshaishad527 2 ปีที่แล้ว +2

      Njan yennum chellaarund fallam.kittittund masha allaha

    • @ayishahassan7865
      @ayishahassan7865 2 ปีที่แล้ว +3

      E majlisinte barkath kond allah kuri kittan thaufeeq cheyyane allah usthad dhuha cheyyane

    • @aqsa4694
      @aqsa4694 7 หลายเดือนก่อน +2

      അൽഹംദുലില്ലാഹ് 🙏🏻

    • @safalasafala4390
      @safalasafala4390 หลายเดือนก่อน +1

      അൽഹംദുലില്ലാഹ്.

  • @muhammedz212
    @muhammedz212 2 ปีที่แล้ว +184

    പലിശയില്ലാതെ ജീവിതം കിട്ടുവാൻ വേണ്ടി ദുവയിൽ ഉൾപ്പെടുത്തണം ഉസ്താദ് 😭😭

  • @Ayshabi-rb3pv
    @Ayshabi-rb3pv ปีที่แล้ว +31

    അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് എല്ലാ തടസ്സങ്ങളും നീക്കപ്പെടുത്തി നല്ലതായ വഴി തുറക്കപ്പെടേണമേ റബ്ബേ ആമീൻ യാ റബ്ബൽ ആലമീൻ

    • @gamilcom.
      @gamilcom. ปีที่แล้ว

      Aameen 🤲🏻

  • @sanafathima2806
    @sanafathima2806 4 หลายเดือนก่อน +4

    ഞങ്ങൾക്ക് വീട് ഉണ്ടാകാൻ ദുആ ചെയ്യണേ.... ഞങ്ങൾക്ക് വേണ്ടി ദുആ ചെയ്യണേ.... അപകടങ്ങളെ തൊട്ട് കാക്കാനും.. രോഗങ്ങൾ ഇല്ലാതിരിക്കാനും... മക്കൾക്ക് പഠനത്തിൽ മികവ് ഉണ്ടാകാനും വേണ്ടി കൂടെ ദുആ ചെയ്യണേ...🤲🏻💛

  • @10briyanabaya56
    @10briyanabaya56 2 ปีที่แล้ว +35

    ഉസ്താദ് സിഹ്ർ ബാത്തിലാകുവാനും മക്കളുടെയും ഭർത്താവിന്റെയും എന്റെയും എല്ലാ രോഗങ്ങളും ഷിഫ ആകുവാനും മനസ്സിന്റെ എല്ലാ പ്രയാസങ്ങളും വിഷമങ്ങളും നീങ്ങുവാനും ദുആ ചെയ്യണേ ഉസ്താദ് 😭😭😭😭😭🤲🤲🤲🤲🤲🤲

  • @MumthasBasheer-k9u
    @MumthasBasheer-k9u 5 หลายเดือนก่อน +44

    എല്ലാ ദിവസവും ഞൻ 450 പ്രാവശ്യം ചെല്ലാറുണ്ട് എന്റെ മോൾടെ കല്യാണം ആണ് അത് നല്ല രീതിയിൽ നടക്കാനും കടങ്ങൾ വീടാനും ഉസ്താദ് ദുആയിൽ എന്നെയും എന്റെ കുടുംബത്തെയും ഉൾപെടുത്തണേ 🤲🤲🤲🤲

    • @HaseenaShihab-j1t
      @HaseenaShihab-j1t 3 หลายเดือนก่อน +1

      Moledath😵‍💫😰😳😰🫤😵‍💫🙁😞😮😓😤🤬😦😰😳😵‍💫😖🙁😮

    • @ArifaAbid-g5z
      @ArifaAbid-g5z หลายเดือนก่อน

      Ameen

  • @SanuAyman
    @SanuAyman ปีที่แล้ว +54

    ഉസ്താദേ ഞങ്ങളുടെ എല്ലാ ബുദ്ധിമുട്ടുകളും മാറിക്കിട്ടാൻ ദുആ ചെയ്യണേ 🤲🤲😭അല്ലാഹുവിന്റെ കാരുണ്യം എല്ലാവരുടെയും മേൽ ഉണ്ടാകട്ടെ 🤲🤲😭🤲🤲

  • @mumthasmh2683
    @mumthasmh2683 ปีที่แล้ว +22

    എന്റെ ജോലി ശരിയാക്കി തരണെ കടബാധിത തീർക്കാൻ അല്ലാഹു ഹൈയർ ആക്കണെ
    യാ റഹ്മാൻ റാഹിം.
    ആമീൻ🤲🤲🤲

  • @mozz8765
    @mozz8765 ปีที่แล้ว +44

    എല്ലാവരുടെയും എല്ലാ പ്രശ്നങ്ങൾക്കും ഒരു പരിഹാരം ഉണ്ടാവട്ടെ...... 🤲🤲🤲🤲

  • @Farisa78
    @Farisa78 ปีที่แล้ว +26

    ഒരു പാട് വിഷമം മനസ്സിൽ ഉണ്ട് ജീവിക്കാൻ പോലും തോന്നാത്ത ഒറ്റ പെടുത്താൽ എല്ലാം ശരി ആവാൻ ദുആ ചെയ്യണം ഉസ്താദേ

  • @nasinaseema9241
    @nasinaseema9241 ปีที่แล้ว +26

    പ്രാർത്ഥനയിൽ എന്നെയും കൂടി ഉൾപ്പെടുത്തണം,മക്കൾ വഴിതെറ്റാതെ ധീനിയായ മാർഗത്തിൽ ജീവിക്കാനുള്ള മനസ്സ് അവർക്കുണ്ടാവണമെ!! നാഥാ,സ്വാലിഹായ മക്കളിൽ ഉൾപ്പെടുത്തി തരേണമേ!!!

  • @hanankp8458
    @hanankp8458 ปีที่แล้ว +9

    Ellavarudeyum hallal aya agrahangale nee nirvetitherename Ameen😢🤲🤲🤲🤲🤲

    • @aaliramsu
      @aaliramsu 9 หลายเดือนก่อน

      Aameen

  • @Bhayanvlogs
    @Bhayanvlogs 2 ปีที่แล้ว +75

    ഞങ്ങൾക്ക് ഒരുവീട് വെക്കാനും എന്റെ മക്കളുടെ മനസ്സ് നന്നാക്കാനും കടം വീടാനും പലിശ ഇല്ലാതെ ജീവിക്കാനും ഉസ്താദ് പ്രത്യേകം ദുആ ചെയ്യണെ

  • @rafeenaammu6274
    @rafeenaammu6274 ปีที่แล้ว +15

    ഉസ്താദേ അസ്സലാമു അലൈക്കും ഞങ്ങളുടെ വീടുപണി നടക്കാനും എനിക്കൊരു നല്ല ജോലി കിട്ടാനും ഉസ്താദ് ദുആ ചെയ്യണം ആമീൻ ആമീൻ യാ റബ്ബിൽ ആലമീൻ

    • @Realme-rs4vk
      @Realme-rs4vk ปีที่แล้ว

      🎉 അള്ളന്റെ സുന്ദരമായ വജന ആള്ളാഹു എനിക്ക് അള്ളാഹു മതി ഞമ്മൾക്ക്‌ ള്ളാഹുമതി അള്ളാഹ നമ്മുടെ എല്ലാവരെയും ഈ വ ജനം ചൊല്ലി മരണമാക്കണെ അള്ളാഹു വ കാക്കണ❤❤

  • @sajithakollarukandy9477
    @sajithakollarukandy9477 ปีที่แล้ว +338

    ഈ ദിക്ക് റിന്റെ മഹത്വം. ഞങ്ങളുടെ എല്ലാ ഹലാലായ ഉദേശങ്ങളും പൂർത്തിയാക്കി. തരണെ അല്ലാഹ് .

  • @sumayyanoushad7529
    @sumayyanoushad7529 9 หลายเดือนก่อน +4

    കടം വീടാനും ജോലി കിട്ടാനും വേണ്ടി ദുആയിൽ ഉൾപെടുത്തണേ .😭🤲🤲🤲 എല്ലാവരുടേയും ബുദ്ധിമുട്ടുകളും പ്രയാസങ്ങളും മാറ്റികൊടുക്കണേ നാഥാ 🤲🤲🤲

  • @hannahanna5670
    @hannahanna5670 ปีที่แล้ว +19

    എല്ലാ അപകടങ്ങളെ തൊട്ടു കക്കാനും എല്ലാം ഹലാലായ മുറാദ്കൾ ഹാസിലാവാൻ ദുആ ചെയ്യണോ 😢😢🤲🏻🤲🏻

  • @sumayyap3106
    @sumayyap3106 หลายเดือนก่อน +1

    تقبل الله منكم الاعمال🤲🕋🤲🕋🤲🕋🤲

  • @veruthey
    @veruthey 7 หลายเดือนก่อน +15

    ഈ ദിക്ർന്റെ ഫള്ൽ കൊഡ് എന്റെ മോന്റെ ദേഷ്യവും വാശിയും നീ മാറ്റണെ അല്ലാഹ് padanathil nalla vijaym nlkane അല്ലാഹ് aamen yarabbal aalameen dua vasiyyatode 🤲🤲

  • @Realme-rs4vk
    @Realme-rs4vk ปีที่แล้ว +7

    അൽഹംദുലില്ലാഹ് 1000 സ്വലാത്ത് സ്വീകരിക്കണെ മധീനയിൽ എത്തിക്കണെ നാഥ❤❤

  • @deechoosworld9699
    @deechoosworld9699 2 ปีที่แล้ว +15

    ഇരു ലോക വിജയത്തിനായി ദുആ ചെയ്യണേ

  • @Realme-rs4vk
    @Realme-rs4vk ปีที่แล้ว +9

    അൽഹംദുലില്ലാ ആദ് ഖാർ സ്വഭാഹുംമുമ്പ ബി പത്തുൽ ഹർ ഞങ്ങളിൽ നിന്ന്‌സ്വീകരിക്കണെ നാഥാ❤❤

  • @പാത്തുഷാനു
    @പാത്തുഷാനു 2 ปีที่แล้ว +22

    എന്റെ ഇക്കാന്റെ ദേഷ്യം മാറാൻ എന്നിട്ട് എനിക്ക് വിളിക്കാൻ ദുഹാ ചെയ്യണേ 🤲🤲 ഭയങ്കര ദേഷ്യവും വാശിയും ആണ് 😭😭 അത് മാറാൻ ദുഹാ ചെയ്യണേ 🤲🤲

  • @بكرمحمد-ل7ظ
    @بكرمحمد-ل7ظ ปีที่แล้ว +7

    ما شاء الله تبارك الله الحمد لله الحمد لله الحمد لله الله الله الله nee seegarikenee naadaa 🤲🤲🤲☝️😭😭😭🕋🕋🕋🕋🕋🕋🕋🕋🕋🕋🕋❣️♥️

  • @muhammedshareef1229
    @muhammedshareef1229 ปีที่แล้ว +6

    ഒരുവലിയ പ്രയാസം നേരിടുക യാണ് ഞാനും കുടുംബവും. ദുഹാ ചെയ്യണം ഉസ്താദ്

  • @ayishafemidhafami7870
    @ayishafemidhafami7870 ปีที่แล้ว +21

    അൽഹംദുലില്ല ഈ ദിഖി റിന്റെ മഹത്യം കൊണ്ട് ഞങ്ങളുടെ ഹലാലായ മുറാദ് കൾ പെട്ടന്ന് ഹാസിലാക്കി തരണമള്ളാ ആമിൻ യാറബൽ ആലമിൻ

  • @babubabukottapuram8625
    @babubabukottapuram8625 2 ปีที่แล้ว +7

    അസ്സലാമു അലൈക്കും വറഹ്മത്തുല്ലാഹി വബറകാത്തുഹു അൽഹംദുലില്ലാ ഞാൻ ഈ ദിക്കർ 450 പ്രാവശ്യം 40 ദിവസം മുടങ്ങാതെ ചെല്ലി തീർത്തു അതുകൊണ്ട് അള്ളാഹു സുബ്ഹാനവുതാല എന്റെ എല്ലാ ഉദ്ദേശങ്ങളും നിറവേറ്റി തരുമാറാകട്ടെ എന്നു പ്രാർത്ഥിക്കുന്നു

  • @Bismilla810
    @Bismilla810 ปีที่แล้ว +24

    അൽഹംദുലില്ലാഹ് എല്ലാ പ്രയാസങ്ങളും നീങ്ങാനും ജോലി ശെരിയാകനും കടങ്ങൾ വീടാനും ദുആ ചെയ്യണേ ഉസ്താദെ

  • @amrinash1201
    @amrinash1201 ปีที่แล้ว +13

    ഞങ്ങളുടെ എല്ലാ വിഷമങ്ങളും മാറ്റി തരണേ റബ്ബേ 😢😢

  • @ameenaman721
    @ameenaman721 2 ปีที่แล้ว +16

    എന്റെ വീട് പണിപൂർത്തിയായി സന്തോഷത്തോടെ ജീവിക്കാൻ പടച്ചവൻ തുണക്കട്ടെ . ഉസ്താദ് പ്രാർത്തിക്കണം.🤲

  • @fadhivlog6655
    @fadhivlog6655 ปีที่แล้ว +46

    ദിക്ക് റിന്റെമഹത്വം കൊണ്ട് halalaya murad ഹാസ്സി ലാക്കി തരണേ അല്ലാഹ്‌ 🤲🏻🤲🏻🤲🏻🏘️🏘️🏘️😭

  • @sairabanu6432
    @sairabanu6432 2 ปีที่แล้ว +77

    എല്ലാദിവസവും 450 പ്രാവശ്യം ഞാൻ ചെല്ലാറുണ്ട് എൻറെ ഉമ്മയുടെ അസുഖ ം മാറാൻ ഉസ്താദ് പ്രത്യേകം ദുആ ചെയ്യണം

  • @fousiyafousi7675
    @fousiyafousi7675 2 ปีที่แล้ว +42

    അൽഹംദുലില്ലാഹ് 🤲അൽഹംദുലില്ലാഹ് 🤲 പടച്ചോനെ റബ്ബേ ഒരു വീട് വെക്കാനുള്ള മാർഗം കാണിച്ചു തരണേ അള്ളാ ആമീൻ 🤲🤲😭😭😭💚❤️❤️🕋

  • @ShereenasheriShereenashe-xc3iu
    @ShereenasheriShereenashe-xc3iu หลายเดือนก่อน +2

    ഈ ദിക്‌റിന്റെ ഫലം കൊണ്ട് നന്മ കൊണ്ട് എന്റെ മനസ്സിന്റെ പ്രയാസം മാറ്റിതരണേ അല്ലാഹ് ആമീൻ ആമീൻ ആമീൻ

  • @haseenasalim9431
    @haseenasalim9431 ปีที่แล้ว +31

    Allh എന്റെ മക്കളെ നന്നക്കി തരണം ഉസ്താദ്. ആമീൻ യാറബ്ബൽ ആലമീൻ

  • @ShafiyaV124
    @ShafiyaV124 9 หลายเดือนก่อน +4

    യാ അല്ലാഹ് സ്വീരക്കണേ ഹലാലായ ആഗ്രഹം നിറവേറ്റനെ അള്ളാഹു എന്തിനു വേണ്ടി ചൊല്ലി അത് പൂർത്തിയാക്കി തരണേ അള്ളാഹ്

  • @nicekitchen6826
    @nicekitchen6826 2 ปีที่แล้ว +76

    എല്ലാ പ്രയാസങ്ങളും നീങ്ങി വരാൻ ദുആ ചെയ്യണം ഉസ്താദ് 🤲🏻🤲🏻🤲🏻😔

  • @SuluSalam-c6n
    @SuluSalam-c6n 15 วันที่ผ่านมา +1

    ഈ ദിക്റ് പതിവാക്കി ചൊല്ലാറുണ്ട് ദിവസേന അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് എന്റെ മനസ്സിലുള്ള മുറാത്ത് ഞാൻ ആഗ്രഹിക്കും പോലെ നടന്നു അൽഹംദുലില്ലാ വല്ലാത്ത പവറാണ് ഈ ദിക്റ് ഇപ്പോഴും ചൊല്ലാൻ അല്ലാഹു തൗഫീഖ് ചെയ്യട്ടെ ameeeeeeeeeeeeeeeenn

  • @Realme-rs4vk
    @Realme-rs4vk ปีที่แล้ว +5

    ഇഖ്‌ലാസ്‌റ്റം കഞങ്ങളിൽ നിന്ന് മരണപെട്ടവരിൽ എത്തിക്കണ നാഥാ❤❤❤❤❤❤❤❤❤

  • @SuluSalam-c6n
    @SuluSalam-c6n 3 หลายเดือนก่อน +2

    ദിവസവും 450 പ്രാവശ്യം ഉസ്താദിന്റെ കൂടെ ചൊല്ലി വരുന്നുണ്ട് ഇൻഷാ അള്ളാ ഞങ്ങളുടെ എല്ലാ പ്രയാസങ്ങളും വിഷമങ്ങളും മാറാൻ ഹയർ ആയ ജീവിതം മുന്നോട്ടു കൊണ്ടുപോകാൻ ദുആ ചെയ്യണം ഞങ്ങളുടെ എല്ലാം മുറാദുകളും ഹാസ്സിലാക്കണം അള്ളാ

  • @sheebahussain1828
    @sheebahussain1828 10 หลายเดือนก่อน +4

    മനഃസമാദാനം നൽകണേ അല്ലാഹുവേ 🤲🤲

  • @ramlushamsu4210
    @ramlushamsu4210 8 วันที่ผ่านมา +1

    അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ്. ഞങ്ങളുടെ എല്ലാ അമലുകളും സ്വീകരിക്കണേ അള്ളാഹ്. ഞങ്ങളുടെ എല്ലാ കാര്യങ്ങളും നിന്നിൽ അർപ്പിക്കുന്നു അള്ളാഹ്. ഞങ്ങളെ വിജയിപ്പിക്കണേ അള്ളാഹ്. ആമീൻ യാറബ്ബൽ ആലമീൻ.

  • @shifa437
    @shifa437 2 ปีที่แล้ว +13

    അൽഹംദുലില്ലാഹ്. മുഴുവൻ ചൊല്ലി. ലോൺ വീടാൻ ദുആ ചെയ്യണം. ഭർത്താവിന്റെ കാൽ മുട്ട് വേദന മാറാനും. സ്ഥിരമായി ജോലി ഉണ്ടാകാനും. മകൾക്. എൽ. യസ്. യസ് പരീക്ഷയിൽ ഉയർന്ന മാർക്ക്‌ നേടാനും 🤲🤲🤲ചെയ്യണം

  • @ramlushamsu4210
    @ramlushamsu4210 หลายเดือนก่อน +2

    അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ്. എല്ലാ അമലുകളും സ്വീകരിക്കണേ അള്ളാഹ്. നിന്നിലേക്ക് അടുക്കുന്നതിന്ന് ഒരു തടസങ്ങളും ഉണ്ടാകല്ലേ അള്ളാഹ്. ഞങ്ങളുടെ കാര്യങ്ങൾ എല്ലാം എളുപ്പത്തിൽ ആക്കണേ അള്ളാഹ്. ആമീൻ ആമീൻ യാറബ്ബൽ ആലമീൻ

  • @AshrafValappil-np4rp
    @AshrafValappil-np4rp 3 หลายเดือนก่อน +4

    ഞങ്ങളുടെ വീടുപണി മുടങ്ങാടെ രഹതായിട്ട് കഴിയാനും എന്റെ ഭാരത്വവും എന്റെ പൊന്നുമക്കളും കൂടി ആ വീട്ടിൽ മരണം വരെ സന്തോഷആയിട്ട് ജീവിക്കാനും അള്ളാഹു തൗഫീഖ് നൽകണേ 🤲🏻🤲🏻

  • @RashidMasthikund
    @RashidMasthikund 5 วันที่ผ่านมา +1

    രോഗങ്ങൾ മാറാൻ ദുആ ചെയ്യണേ ഉസ്താദേ ക്ഷീണം മാറാൻ

  • @IqbalIqbal-tz3yb
    @IqbalIqbal-tz3yb 2 ปีที่แล้ว +15

    അള്ളാഹുവേനിന്റ സഹായം ഞങ്ങളിൽ
    Undavanea🤲🤲ആമീൻ

  • @anshibaanas5715
    @anshibaanas5715 ปีที่แล้ว +44

    വീടിന്റെ പണി പൂർത്തിയാവാനും കടങ്ങൾ വീടാനും ദുആ cheyyane🥺🥺🥺🤲🏻

  • @shehmasabi4961
    @shehmasabi4961 ปีที่แล้ว +38

    Dairyamaayi chollikolin. Anubavam ഉണ്ട്. Aniyath i വെന്റിലേറ്ററിൽ ആയിരുന്നു. Dr പറഞ്ഞു ഇനി ദൈവം സഹായിക്കണം എന്ന്. മഗ്‌രിബ് നിസ്കരിച്ചിട്ട് ഞങ്ങൾ എല്ലാവരും വുള് എടുത്തു ഇടയിൽ അനാവശ്യ സംസാരമൊന്നുമില്ലാതെ ചൊല്ലി 999 ആണെന്നാണ് എന്റെ ഓർമ. ചൊല്ലി തീർന്നു ദുആ ചയ്തു. രാത്രിയിൽ dr വന്നപ്പോ അത്ഭുതം . മാറ്റമുണ്ട് എന്ന്. ശ്വാസമം എടുക്കുന്നുനെന്നു പറഞ്ഞു. അൽഹംദുലില്ലാഹ്. അതുകൊണ്ട് ധൈര്യമായി ചൊല്ലിക്കോളീം. റബ്ബ് കൂടെയുണ്ടാകും. അല്ഹമ്ദുലില്ല ഹ്

    • @NISHASWORLD419
      @NISHASWORLD419 3 หลายเดือนก่อน +1

      🥰🥰🥰🥰🥰🥰🥰🥰

  • @mabi5282
    @mabi5282 10 หลายเดือนก่อน +2

    ഈ ദിഖ്റിൻ്റെ മഹത്വം കൊണ്ട് എത്രയും പെട്ടന്ന് ഗർഭിണിയായി സ്വാലിഹായ ഒരു കുഞ്ഞുണ്ടാവാൻ വിധി നൽകണമേ പടച്ചോനേ.... ദാമ്പത്യജീവിതം ഐശ്വര്യ പൂർണ്ണമാവാനും ഞങ്ങൾക്ക് സ്വന്തമായി ഒരു വീടുണ്ടാവാനും അനുഗ്രഹിക്കണേ....റബ്ബേ... ആമീൻ ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ 🤲🤲

  • @THUG_FX_46
    @THUG_FX_46 ปีที่แล้ว +36

    എന്നുടെ മക്കൾ സ്വാലിഹീങ്ങളും തഖുവ ഉള്ളവരായി വളരാനും ദുആ ചെയ്യണേ ഉസ്താദേ

  • @sunainathanseer3361
    @sunainathanseer3361 2 ปีที่แล้ว +15

    ഉസ്താദേ എനിക്കു സ്വാലിഹായ മക്കൾ ഉണ്ടാകാനും കടങ്ങൾ വീടുവാനും ഭർത്താവിന് ജോലിയുണ്ടാകാനും ദുആ ചെയ്യണേ

  • @nicekitchen6826
    @nicekitchen6826 2 ปีที่แล้ว +7

    എന്റെ ഭർത്താവ് തീരെ വയ്യാതെ ഹോസ്പിറ്റലിൽ ആണ് ആരോഗ്യത്തോടെ തിരിച്ചു വരാൻ എല്ലാവരും ദുആ ചെയ്യണം 🤲🏻🤲🏻🤲🏻😔

    • @khadeejaramla8362
      @khadeejaramla8362 ปีที่แล้ว

      എത്രയും പെട്ടന്ന് ശിഫ ആയി വരട്ടെ 🤲🤲ആമീൻ 🤲🤲

    • @faisalfaisalmallissheeri8327
      @faisalfaisalmallissheeri8327 ปีที่แล้ว

      ആമീൻ

  • @ramlushamsu4210
    @ramlushamsu4210 หลายเดือนก่อน +1

    അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ്. കാരുണ്യവാനായ അള്ളാഹ് ഞങ്ങളെ സ്വീകരിക്കണേ. നിന്റെ കാവൽ അല്ലാതെ ഞങ്ങൾക്ക് വേറേ ആരുമില്ല അള്ളാഹ്. എല്ലാ കാര്യങ്ങളും നിന്നിൽ അർപ്പിക്കുന്നു അള്ളാഹ്. ഹൈർ ആയതിനെ ഞങ്ങലിലേക്ക് എത്തിക്കണേ അള്ളാഹ്. ആമീൻ ആമീൻ യാറബ്ബൽ ആലമീൻ.

  • @anuanusameer9281
    @anuanusameer9281 2 ปีที่แล้ว +17

    Alhamdulillah 🌹🌷🌹🌷🌹🌷
    Jazakallahu Khairan.... ഈ മജ്‌ലിസിൽ അള്ളാഹു ബറക്കത്ത് ചെയ്യട്ടെ.. ആമീൻ ആമീൻ ആമീൻ..🤲🤲🤲🤲

  • @sahlasaeed209
    @sahlasaeed209 2 ปีที่แล้ว +34

    Alhamdulillah!!! Maa sha allah!!! Rabb ellarudeyum muraadigal haaswilaakki tharatttre... Aaameen

    • @ayshamohd2344
      @ayshamohd2344 2 ปีที่แล้ว +4

      Aameen 🤲

    • @Jumaila807
      @Jumaila807 2 ปีที่แล้ว +3

      ആമീൻ

    • @muhammedyaseen5150
      @muhammedyaseen5150 2 ปีที่แล้ว +3

      ആമീൻ

    • @muhammedyaseen5150
      @muhammedyaseen5150 2 ปีที่แล้ว +4

      ആമീൻ

    • @mariyummaperuvankuzhiyil2401
      @mariyummaperuvankuzhiyil2401 2 ปีที่แล้ว

      Aameenalhmdulillahmansilymrathhasilakknyerebnyhjjennmurth🕋🕋🕋🕋🕋🕋🕋🤲🤲🤲🤲🤲🤲🤲💚💚💚🌹🌹🌹aameenaarbblaalmeen🕋🕋🕋🤲

  • @fousiyasidheeq5851
    @fousiyasidheeq5851 2 ปีที่แล้ว +83

    ദുആയിൽ എന്നെയും ഉൾ പെടുത്തണേ 🥺😔..എത്രയും പെട്ടന്ന് സ്വലിഹത്തായ മക്കളെ തരണേ allah.. 😖🤰🤰😖 എല്ലാ തടസങ്ങളും മാറ്റി തരണേ allha... 🤲🤲🤲🤲🤲🤲

    • @abdullraheemraheem3356
      @abdullraheemraheem3356 2 ปีที่แล้ว +2

      👌

    • @asiyayusuf463
      @asiyayusuf463 2 ปีที่แล้ว +2

      ഉസ്താദേ എന്റെ മരുമകന്റെ മദ്യപാനം നിർത്താൻ വേണ്ടി പ്രത്യേകം ദുആ ചെയ്യണം നുണ പറയലും അധികമാണ് അതും മാറാൻ വേണ്ടിയും ചെയ്യണേ നാളെ എന്റെ മകളുടെ യാത്രയിൽ ഒരു ആപത്തും വരുത്താതെ എത്തിക്കണം എന്ന് മരുമക രക്ഷപ്പെടുത്താൻ വേണ്ടിയാണ് അതിനു വേണ്ടി ദുആ ചെയ്യണം ഉസ്താദ്

    • @veruthey
      @veruthey 2 ปีที่แล้ว

      അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ്

    • @IqbalIqbal-tz3yb
      @IqbalIqbal-tz3yb 2 ปีที่แล้ว

      അൽഹംദുലില്ലാഹ് ❤️🤲🤲

    • @nasrinshameer9745
      @nasrinshameer9745 ปีที่แล้ว

      duail ulpaduthanausthada

  • @raseenashameer9513
    @raseenashameer9513 2 ปีที่แล้ว +24

    അൽഹംദുലില്ലാ ഹലാലായ ആഗ്രഹങ്ങൾ അല്ലാഹു സാധിച്ചു തരട്ടെ മക്കളെ പഠനവൈകല്യം മാറാൻ വേണ്ടി ദുആ ചെയ്യണം ഇൻഷാ അള്ളാ

    • @ansila7936
      @ansila7936 2 ปีที่แล้ว +2

      ഞങ്ങളുടെ എല്ലാ പ്രയാസങ്ങളും ബുദ്ധിമുട്ടുകളും മാറാൻ ദുആ ചെയ്യണേ ആമീൻ

  • @shifa437
    @shifa437 2 ปีที่แล้ว +104

    അൽഹംദുലില്ലാഹ്. എല്ലാ പ്രയാസങ്ങളും മാറാൻ ദുആ ചെയ്യണം. കടം വീടാനും. ഭർത്താവിന് സ്ഥിരമായി കൈറായ ജോലി ശരിയാകാനും. മകൾ പത്താം ക്‌ളാസിലാണ് ഉയർന്ന വിജയം നേടാനും 🤲🤲🤲

    • @koya824
      @koya824 ปีที่แล้ว

      ഇൻഷാ അള്ളാ എല്ലാം ശരിയാവും

  • @MubashiraNihas
    @MubashiraNihas 8 หลายเดือนก่อน +20

    ഞാൻ സിഹ്ർ കൊണ്ട് ഒരുപാട് പ്രയാസങ്ങൾ അനുഭവിക്കുകയാണ് എന്റെ 3 വയസുള്ള മോൻ അതിൽ പ്രയാസപ്പെടുകയാണ്. അല്ലാഹ് ഈ ദിക്റിന്റെ ബർക്കത്ത് കൊണ്ട് ഞങ്ങളെ എല്ലാവരെയും നീ ശത്രുക്കളുടെ ഷെറിനെ തൊട്ട് കാക്കണേ അല്ലാഹ്..😢😢😢🥲🤲🤲

  • @SalmabhicSalmabhic
    @SalmabhicSalmabhic หลายเดือนก่อน

    അല്ലാഹുവേ ആ കമ്പനി ജോലി കയറാൻ നീ മുന്നോട്ടുകൊണ്ടുപോകാൻ തൗഫീഖ് നൽകണേ അള്ളാ യാതൊരു കാരണവശാലും നഷ്ടപ്പെടാതെ മുന്നോട്ടുകൊണ്ടുപോകാൻ ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ സ്വീകരിക്കണേ അള്ളാ ഉസ്താദേ പ്രത്യേകം ദുആ ചെയ്യണം എന്റെ മോൾക്ക് ഹയർ ആയ സന്താനം ലഭിക്കട്ടെ🤲🤲🤲🤲

  • @sajinaswalih2370
    @sajinaswalih2370 ปีที่แล้ว +54

    ഈ ദിക്റ് ചെല്ലി ഒരു മാസം ആവുന്നതിനു മുൻപ് ഞങ്ങൾ വീട് വാങ്ങി അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ്.

    • @rntechnologies3973
      @rntechnologies3973 8 หลายเดือนก่อน +2

      Alhamdulillah

    • @subaidaashraf1336
      @subaidaashraf1336 7 หลายเดือนก่อน

      الحمد لله

    • @subaidaashraf1336
      @subaidaashraf1336 7 หลายเดือนก่อน

      ഞങ്ങൾക്കും അല്ലാഹു ഖൈറായത് തരട്ടെ ആമീൻ

    • @hayarunissa
      @hayarunissa 6 หลายเดือนก่อน

      🎉🎉🎉🎉

    • @ayshadua-z9j
      @ayshadua-z9j 5 หลายเดือนก่อน +1

      എത്ര വട്ടം ചൊല്ലി

  • @Realme-rs4vk
    @Realme-rs4vk ปีที่แล้ว +5

    അൽഹംദുലില്ല ദിഖർമജ്‌ലിസ്‌സ്വീകരിക്കണെ നാഥ❤❤❤❤❤

  • @AfeefaImran-ld1zk
    @AfeefaImran-ld1zk ปีที่แล้ว +11

    എല്ലാ പ്രസായങ്ങളും മാറാൻ ദുആ യിൽ ഉൾപെടുത്തേനേ ഉസ്താതേ

  • @ShafeekanoufalShafeeka
    @ShafeekanoufalShafeeka 4 หลายเดือนก่อน +2

    ഈ ദിക്‌റിന്റെ മഹത്വം കൊണ്ട് എന്റെ മക്കളുടെ ദേഷ്യവും ശാട്യവും മാറ്റി തന്ന് ബൗധികമായും മതപരമായും ഉള്ള അറിവ് കൊട്ത്ത് അനുഗ്രഹിക്കണേ നാഥാ 😮

  • @tkkadeeja2436
    @tkkadeeja2436 ปีที่แล้ว +21

    അൽഹംദുലില്ലാഹ് 🤲🏻 അള്ളാഹു എല്ലാറ്റിനും മതിയായവൻ എല്ലാ കാര്യങ്ങളും അവനിൽ ഭരമേല്പിക്കുന്നു 🤲🏻🤲🏻🤲🏻

  • @muneermv3734
    @muneermv3734 ปีที่แล้ว +2

    ഞാൻ എല്ലദിവസവും 450തവണ ചൊല്ലുന്നുണ്ട് എന്റെ ഹലാലായ എല്ലമുറതും ഹസീല ക്കണേ റബ്ബേ ആമീൻ 🤲ചെയ്യണേ ഉസ്താദ്

  • @YasirArafath-u5n
    @YasirArafath-u5n ปีที่แล้ว +13

    നഷ്ട്ട പെട്ട എല്ലാ സാധങ്ങളും തിരിച്ചു കിട്ടാൻ ദുആ ചെയ്യുക ആളുടെ പേരും സ്ഥലവും ന്യാൻ പറയുന്നില്ല അവർക്ക് പടച്ചവൻ നല്ല ബുദ്ധി കൊടുക്കട്ടെ എല്ലാം ഒരു വ്യക്തിയുടെ കയ്യിൽ ആണ്

  • @sulaika3307
    @sulaika3307 ปีที่แล้ว +3

    ഉസ്താദേ എന്നെയും കുടുംബത്തി നെയും ദുആയിൽ ഉൾപെടുത്തണെ ഒരു സമാദാനം ഇല്ല ഉസ്താദേ

  • @nazarnarikkadan4820
    @nazarnarikkadan4820 2 ปีที่แล้ว +4

    Ammen isq madena kudumbathiluday haggalayum allahu anugrahikkattay

  • @IqbalIqbal-tz3yb
    @IqbalIqbal-tz3yb 2 ปีที่แล้ว +4

    Alhamdulillah അല്ലാഹു വേ നീ sweekarikkanea ameen yarabbul alameen

  • @naseenasee6215
    @naseenasee6215 2 ปีที่แล้ว +33

    മാഷാ അള്ളാഹ് എല്ലാ പ്രയാസങ്ങളും മാറി കിട്ടാൻ ദുആ ചെയ്യണം ഉസ്താദ്😭🤲🤲

    • @ijasrafi8f323
      @ijasrafi8f323 2 ปีที่แล้ว +1

      മാഷാ അല്ലാഹ്

  • @badarubadaru8094
    @badarubadaru8094 11 หลายเดือนก่อน +3

    കടങ്ങൾ വീടി കിട്ടാൻ ഒരു വഴി കാണിക്കണേ അള്ളാഹ് 🤲🤲 ബിസിനസ്‌ ൽ ബർകത് നൽകണേ അള്ളാഹ് . 🤲🤲 ഒരു വീട് ആവാൻ വേണ്ടി ദുആയിൽ ഉൾപെടുത്തണേ 🤲🤲 വളരെ വിഷമത്തിൽ ആണ് 🤲🤲😭

  • @absathabsi7981
    @absathabsi7981 2 ปีที่แล้ว +19

    മാഷാഅള്ളഹ്‌ 🤲എന്റെ മക്കളെയും ഭർത്താവിനെയും നന്നാകിത്തരാൻ ദുആ ചെയ്യണേ ഉസ്താദ് 😭😭😭🤲🤲

    • @adhimp9286
      @adhimp9286 2 ปีที่แล้ว +1

      Ya fathah

    • @ramluFaisu
      @ramluFaisu ปีที่แล้ว +1

      എന്റെ മക്കളെ നീ സ്വാലിഹായ മക്കളാക്കി തരണേ അള്ളാഹ്...,. 🤲🤲🤲🤲 ഉസ്താദ് ദുആയിൽ ഉൾപെടുത്തണേ

  • @SuluSalam-c6n
    @SuluSalam-c6n 3 หลายเดือนก่อน +1

    ഉസ്താദ് ഞങ്ങളുടെ എല്ലാ വിഷമങ്ങളും നീങ്ങാൻ ദുആ ചെയ്യണം എന്റെ മകന്റെ സ്വാലിഹത്തായ ഒരു പെൺകുട്ടിയെ ഇണയായി കിട്ടാൻ ദുആ ചെയ്യണം

  • @sabeenasiraj8799
    @sabeenasiraj8799 2 ปีที่แล้ว +18

    അൽഹംദുലില്ലാഹ് അല്ലാഹുവേ ഈ മജിലിസിൽ ബറകത് നൽകണേ റബ്ബേ ഞ്ഞഗ്ടെ മുറാത്ത് ഹാസിലാക്കണെ റബ്ബേ ആമീൻ

    • @fousiya1491
      @fousiya1491 2 ปีที่แล้ว +1

      ആമീൻ 🤲🏻🤲🏻

    • @jasminzacharia6612
      @jasminzacharia6612 2 ปีที่แล้ว

      Aameen

    • @muhammedadnan.c2816
      @muhammedadnan.c2816 ปีที่แล้ว

      Ameen

    • @Rishinpkd1819
      @Rishinpkd1819 ปีที่แล้ว

      എല്ലാവരുടെ ഹലാലായ മുറധുക്കൾ അസിലാക്കി തരണേ നാഥാ.
      😢പ്രയാസങ്ങൾ എല്ലാം തീർത്തു തരണേ തമ്പുരാനെ. 🤲🏻🤲🏻ആമീൻ

  • @بكرمحمد-ل7ظ
    @بكرمحمد-ل7ظ ปีที่แล้ว +2

    اللهم امين آمين آمين يارب العالمين والصلاة والسلام على رسول الله صلى الله عليه وسلم توكلت على الله الله كريم يارب العالمين 🤲🤲🤲☝️😭😭😭🕋❣️♥️💞

  • @muhammedaliok8827
    @muhammedaliok8827 2 ปีที่แล้ว +45

    ദിവസവും 450 തവണ ഉസ്താദിൻ്റെ കൂടെ ചൊല്ലി വരുന്നുണ്ട്
    അൽ ഹംദുലില്ല😭😭🤲😭🤲🤲🤲🤲🤲🤲🤲

    • @ISHQMADINAFAMILY
      @ISHQMADINAFAMILY  2 ปีที่แล้ว +5

      ماشاء الله.... الحمد لله... جزاك الله خير.🤲

    • @NISHASWORLD419
      @NISHASWORLD419 2 ปีที่แล้ว +5

      @@ISHQMADINAFAMILY ഞാനും 40 ദിവസം നിയ്യത്താക്കി ചെല്ലുന്നുണ്ട്

    • @muhammadmuhammad2844
      @muhammadmuhammad2844 2 ปีที่แล้ว +2

      Chollarund Alhamdulillah usthad duhaa chayyanam ummaakk vaandi

    • @mariyummaperuvankuzhiyil2401
      @mariyummaperuvankuzhiyil2401 2 ปีที่แล้ว

      Aameenalhmdulillaendeymansilumurathhslakann duyililulpedthnyrebbey🕋🕋🕋🤲🤲🤲💚💚💚🌹🌹🌹asmeenaarebbelaslmern🕋🕋🕋

    • @shanushas1342
      @shanushas1342 ปีที่แล้ว +1

      Periods samayathu chellamooo?

  • @Realme-rs4vk
    @Realme-rs4vk ปีที่แล้ว +2

    അൽഹംദുലില്ലാഹ് ഫാത്തിന്‌സ്വലാത്ത് സ്വീകരിക്കണെ നാഥാ❤❤❤❤❤❤❤❤❤

  • @ashiqua5882
    @ashiqua5882 2 ปีที่แล้ว +6

    അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് സ്വീകരിക്കണേ അല്ലാഹ് എല്ലാ പ്രയാസങ്ങളും മാറ്റികൊണ്ടോ അല്ലാഹ് ആമീൻ ആമീൻ

  • @Minecraft__786-X
    @Minecraft__786-X 9 หลายเดือนก่อน +2

    ഈ ദിക്കിറി൭൯റ മഹത്വ കൊണ്ടു കട൦ വീടാ൯ എളുപ്പമാക്കി തരണേ

  • @shabanajasmin8293
    @shabanajasmin8293 ปีที่แล้ว +11

    അൽഹംദുലില്ലാഹ് 🤲ഞങ്ങളുടെ എല്ലാവരുടെയും ഉദ്ദേശങ്ങൾ ഹൈറായ നിലക്ക് നീ പൂർത്തികരിക്കണേ അല്ലാഹ് 🤲😭സിഹ്ർ ബാത്തിലാക്കണേ അല്ലാഹ് 🤲😭

  • @RifanathasniKodiyatt
    @RifanathasniKodiyatt 9 หลายเดือนก่อน +1

    Njn chollaan thudanghiyittund . 40 dhivasam thudarchayayi chollan thaufeeq nalkane rabbe.oru pad prayasathil. Allahuvinte karuna labhikkename 🤲🏻🤲🏻🤲🏻

  • @chinchur5147
    @chinchur5147 2 ปีที่แล้ว +4

    Masha Allah Alhamdulilla . Ella manasika vishamagalil ninnum mukti tarane Allah .kakkane Allahuve.

  • @nabiln1835
    @nabiln1835 ปีที่แล้ว +2

    E majlisnte haqjah barkath kond monk ennu talante exam yeluppa makatte allah 🤲🤲🤲

  • @sidheeqtk4378
    @sidheeqtk4378 2 ปีที่แล้ว +25

    എല്ലാ പ്രയാസങ്ങളും മാറാൻ ദുഹാ ചെയ്യനെ ഉസ്താദേ 🤲🏻🤲🏻

    • @sabinaha3723
      @sabinaha3723 ปีที่แล้ว +1

      .എല്ലാ പ്രയാസങ്ങൾ മാറിക്കിട്ടാൻ ദുആ ചെയ്യണം .ആമീൻ .ആമീൻ .ആമീൻ

    • @shifna947
      @shifna947 ปีที่แล้ว

      ദുആ യിൽ ഉൾപെടുത്തുക ഉസ്താദ് 🤲🤲🤲🤲

  • @muneershahdv8299
    @muneershahdv8299 4 หลายเดือนก่อน +1

    ഹൈറായിട്ടുള്ള ജിവിതം തരാൻ വേണ്ടിയും ഒരു വീടിന് വേണ്ടിയും ഹിതായത്തിന് വേണ്ടിയും സുഹചെയ്യു

  • @abuthahir3141
    @abuthahir3141 2 ปีที่แล้ว +12

    അൽഹംദുലില്ലാഹ് ആമീൻ എല്ലാ പ്രയാസങ്ങളും ബുദ്ധിമുട്ടുകളും മാറാൻ ദുആ ചെയ്യണേ ഉസ്താതേ 🤲🤲🤲🤲🤲🤲🤲🤲🥰

  • @FaseelaSaifudheen-dh3hl
    @FaseelaSaifudheen-dh3hl 2 หลายเดือนก่อน +1

    Alhamdulillah 🕋🕋🤲🤲😭 ameen. Yarabbalal ameen

  • @hashimhadhi9489
    @hashimhadhi9489 ปีที่แล้ว +30

    മക്കൾക്ക് പഠിക്കാനും എഴുതാനും പഠിച്ചത് മറക്കാതിരിക്കാനും ദുആ ചെയ്യണേ

  • @sparkofislam3810
    @sparkofislam3810 2 ปีที่แล้ว +1

    Alhamdulillah alhamdulillah alhamdulillah alhamdulillah alhamdulillah alhamdulillah alhamdulillah alhamdulillah alhamdulillah alhamdulillah alhamdulillah alhamdulillah alhamdulillah alhamdulillah alhamdulillah alhamdulillah alhamdulillah alhamdulillah alhamdulillah alhamdulillah alhamdulillah alhamdulillah alhamdulillah

  • @IqbalIqbal-tz3yb
    @IqbalIqbal-tz3yb 2 ปีที่แล้ว +3

    Alhamdulillah e ചൊല്ലിയ dikkurunta porishakond arhAmhamur rahimaya അല്ലാഹു Ella prayasangalum mattaatea ameen yarabbul alameen

  • @ramlushamsu4210
    @ramlushamsu4210 หลายเดือนก่อน

    അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ്. എല്ലാ അമലുകളും സ്വീകരിക്കണേ അള്ളാഹ്. നീ തന്ന അനുഗ്രഹങ്ങൾ നിലനിർത്തി എല്ലാത്തിനും ബർഖത്തു ചൊരിയണേ അള്ളാഹ് കൂടുതൽ വിശാലമാക്കി നൽകുകയും ചെയ്യണേ അള്ളാഹ്. ഞങ്ങളെ വിജയിപ്പിക്കണേ അള്ളാഹ്. ആമീൻ ആമീൻ യാറബ്ബൽ ആലമീൻ.

  • @noushadnoushu4536
    @noushadnoushu4536 2 ปีที่แล้ว +5

    അല്ലാഹുവേ ഇതൊന്നും ചൊല്ലാൻ തൗഫീഖ് നൽകണേ അള്ളാ അവിടെ ഉസ്താദിന് കുടുംബത്തിനും ആരോഗ്യം ആഫിയത്തും റഹ്മത്തും ബർക്കത്തും നൽകണേ അള്ളാ കടം വീടാനുള്ള മാർഗം വഴി കാണിച്ചു തരണേ അള്ളാ

  • @aleemaibrahim
    @aleemaibrahim หลายเดือนก่อน +1

    E. Dekrente. Poresa. Kond yella halalaya udesangal haselakanum jeevedavum. Maranavum. Santhosathel. Makkal shalehaya makkalakan duacheyanam

  • @subaidahamza5851
    @subaidahamza5851 2 ปีที่แล้ว +22

    Alhamdulilla 🤲🤲 ALLAHUE Njangalude ellavarudeyum Ella Prayasangalum ee majilisinte Bharkath kond Matti tharane Allah Usthadinum kudumbhathinum Ishq madeena familiyil Ulla ellavarkkum ALLAHU Arogyavum Aafiyathum Deergayussum pradanam CHEYYATTE Aameen Yarabbal Alameen