മാസ് ഡയലോഗുകൾ, ചാണ്ടി ഉമ്മൻ അപാര ഫോമിൽ. ഇടവേളക്ക് ശേഷം

แชร์
ฝัง
  • เผยแพร่เมื่อ 10 ม.ค. 2025

ความคิดเห็น • 61

  • @bijunoyal8060
    @bijunoyal8060 19 วันที่ผ่านมา +20

    ഒരുപാട് ഇഷ്ടം ആയിരുന്നു ചാണ്ടിയെ പക്ഷെ പാർട്ടി പ്രവർത്തകരെ വിഷമിപ്പിക്കുന്ന രീതികൾ ഉണ്ടാക്തിക്കട്ടെ എന്ന് ആഗ്രഹിക്കുന്നു മണ്ഡലം ശ്രദ്ധിച് നല്ല ഒരു ജനകിയ നേതാവാക്കൻ കഴിയട്ടെ എന്ന് പ്രാർത്ഥിക്കുന്നു അപ്പന്റെ മാതൃക ഒരിക്കലും മറക്കരുത് 🙏❤️

  • @seethak6109
    @seethak6109 17 วันที่ผ่านมา +4

    കെ. മുരളിദരൻ സാറിനും പ്രവർത്തകരെ ചേർത്ത് പിടിക്കാൻ ഉള്ള കഴിവ് ഉണ്ട്.
    പാർട്ടിയില്ലേ പോരായമകൾ കണ്ടു പിടിച്ചു അത് മൂടി വെക്കാതെ പറഞ്ഞു തിരുത്തുക അത് തന്നെ ആണ്‌ ഒരു ജന പ്രധിനിതി ചെയ്യണ്ടത്. നല്ല യുവജന ലീഡർ തന്നെ ചാണ്ടി ഉമ്മൻ

  • @akashm8071
    @akashm8071 18 วันที่ผ่านมา +5

    Yes ഇനിയും സമയമുണ്ട് ചാണ്ടി 👍🏻👍🏻🙏🏻🙏🏻🙏🏻🙏🏻🌹🌹🌹

  • @SajjadFaisal-f5k
    @SajjadFaisal-f5k 19 วันที่ผ่านมา +8

    സംസാരം സൂക്ഷിക്കണം.. മലയാളി കൾക്ക് നല്ലൊരു പ്രതീക്ഷ യുണ്ടായിരുന്നു.. ഇനിയും സമയമുണ്ട് 🙏

  • @d3signworld964
    @d3signworld964 19 วันที่ผ่านมา +16

    ചാണ്ടി ഉമ്മൻ അഹങ്കാരി അല്ല......
    ഒരു നല്ല മനുഷ്യനാണ്..
    അന്ന് അങ്ങനെ പറഞ്ഞത് അനുഭവം ആണ്......പുള്ളി പുതുപ്പള്ളി ക്കു വേണ്ടി ഒരുപാട് പദ്ധതി കൾ നടപ്പാക്കാൻ ശ്രമിക്കുന്നുണ്ട്......വീടില്ലാത്തവർക് വീടുകൾ വെച്ച് കൊടുക്കുന്നു.... ചുരുങ്ങിയ കാലം കൊണ്ടേ 50 വീട് വെക്കാൻ ഏതെങ്കിലും MLA ചെയ്തിട്ടുണ്ടോ?
    ഇത്രെയും തിരക്കുള്ള MLA ഇല്ല.

  • @shanfoods7661
    @shanfoods7661 17 วันที่ผ่านมา +3

    ചാണ്ടിയുമ്മൻ ഉമ്മൻ‌ചാണ്ടി സാറിന്റെ മകനാണ്... അദ്ദേഹത്തെ തോല്പിക്കാൻ ആകില്ല ഒരു പരട്ടകൾക്കും....

    • @d3signworld964
      @d3signworld964 14 วันที่ผ่านมา

      @@shanfoods7661 yes

  • @annievarghese6
    @annievarghese6 17 วันที่ผ่านมา +3

    ചാണ്ടി ഉമ്മൻ അസൂയയും ഗ്രൂപ്പിസവും നിർത്തി നല്ല പാർട്ടി പ്രവർത്തകനാകണം കോൺഗ്രസ് ശക്തിപെടാൻ യുവജനങ്ങൾ ഒരൂമിച്ച് പ്രവർത്തിക്കണം ഞങ്ങൾക്കു നിങ്ങളോടുള്ള ബാക്കി കുറച്ചു സ്നേഹംകൂടി ഇല്ലാതാക്കരൂതു പ്രവർത്തകരെ ചേർത്തു പിടിച്ചെങ്കിൽ അതുപോലെ താങ്കളും പ്രവർത്തിക്കണം ഗ്രൂപ്പിന്റെ ആളാവരുതു ദയവായി മാലിന്യം നിറഞ്ഞ മനസ്സിന്റെ ഉടമയാകരുതു വാചകമടിയിൽ പോരാ പാർട്ടി പ്രവർത്തനം എന്നു ബാക്കി കുറച്ചു സ്നേഹം മനസ്സിൽ സൂക്ഷിക്കുന്ന എഴുപതു വയസ്സുള്ള ഒരമ്മ ഷാഫി രാഹുൽ താങ്കൾ മതേതര ഭാരതത്തിൻ്റെ നേതാക്കന്മാരകട്ടെ എന്നാശംസിക്കുന്നു

  • @RachananRachanankarimbil
    @RachananRachanankarimbil 18 วันที่ผ่านมา +11

    കെ മുരളീധരൻ &ചാണ്ടി ഉമ്മൻ കൂട്ടുകെട്ട് പ്രവർത്തന രംഗത്ത് മുന്നോട്ട് പോകാൻ സാധിക്കട്ടെ, കരയുന്ന കുഞ്ഞിക്കെ പാലുള്ളൂ അങ്ങനെയാണ് കോൺഗ്രസ് രാഷ്ട്രിയം.

    • @d3signworld964
      @d3signworld964 14 วันที่ผ่านมา

      @@RachananRachanankarimbil 100%

  • @seethak6109
    @seethak6109 17 วันที่ผ่านมา +2

    ഉമ്മൻ ചാണ്ടി സാറിന്റെ അതെ സ്പീച് സൈ ലി congardgue chandi umman

  • @d3signworld964
    @d3signworld964 19 วันที่ผ่านมา +9

    നല്ല വാക്കുകൾ....keep it up

  • @binduunnikrishnan1466
    @binduunnikrishnan1466 16 วันที่ผ่านมา +1

    സ്വന്തം പിതാവ് കാണിച്ചുകൂട്ടിയ പണികൾക്ക് മകൻ എത്ര ശക്തമായ വാക്കുകൾ കൊണ്ട് മറയ്ക്കാൻ ശ്രമിച്ചാലും ദൈവം എന്നൊരു ശക്തി ഉണ്ടെന്ന് ആരും മറക്കേണ്ട. അദ്ദേഹം ഗുരുവായൂരപ്പാ ഭക്തനായിരുന്നു.

  • @MickelThomas-e2z
    @MickelThomas-e2z 18 วันที่ผ่านมา +4

    രാഹുൽ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും പൈതൃകം ഉള്ള ആളുകൾ കെ മുരളീധരനും ചാണ്ടിയും ഉമ്മനും പൈതൃകം ഉള്ളവർ ഈ കാര്യം ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ പ്രവർത്തകരും നേതാക്കന്മാരും അംഗീകരിക്കേണ്ട ഒരു വസ്തുതയാണ്

    • @MickelThomas-e2z
      @MickelThomas-e2z 18 วันที่ผ่านมา

      ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ പൈതൃകമുള്ള ആളുകളെ കേന്ദ്രത്തിലും കേരളത്തിലും വെട്ടാൻ ശ്രമിക്കുന്ന കോൺഗ്രസുകാരോടും കോൺഗ്രസ് വിരുദ്ധരോടും കേന്ദ്രത്തിലും കേരളത്തിലുവും നടക്കില്ല

    • @MickelThomas-e2z
      @MickelThomas-e2z 18 วันที่ผ่านมา

      എപിസിസി പ്രസിഡണ്ട് കെ സുധാകരൻ ശ്രീ മാൻ എ കെ ആന്റണി ചെന്നിത്തല കോൺഗ്രസിന്റെ പിതൃത്വമുള്ളവർ

    • @VV-um4tc
      @VV-um4tc 18 วันที่ผ่านมา

      പൈതൃകം അവകാശപ്പെടുന്ന കൊഞാനന്മാരെക്കാൾ പൈതൃകം ഇല്ലാത്ത മിടുക്കന്മാരെ ആണ് നാടിനാവശ്യം

    • @d3signworld964
      @d3signworld964 18 วันที่ผ่านมา

      @@MickelThomas-e2z correct

  • @ranimathew6938
    @ranimathew6938 17 วันที่ผ่านมา +2

    Chadi ❤❤❤❤

  • @AnilKumar-iv6nr
    @AnilKumar-iv6nr 17 วันที่ผ่านมา

    സൂപ്പർഅത്അദൃവശൃംആണം

  • @PrakashKumar-nq5ly
    @PrakashKumar-nq5ly 17 วันที่ผ่านมา +1

    ഇപ്പോൾ പിന്തുണക്കേണ്ടത് വിഡി സതീശനേയും. ..കെ സുധാകരനെയുമാണ്..യുഡിഫ്നേ അധികാരത്തിൽ എത്തിക്കാൻ എല്ലാവരും ഒന്നിക്കണം...ഉമ്മൻ‌ചാണ്ടിയെ ദ്രോഹിച്ചവരെ പ്രശംസിച്ചത് തെറ്റായിപ്പോയി അതൊന്നും കോൺഗ്രസുകാർ പൊറുക്കില്ലാ..താങ്കള്‍ പിണറായിയെ വിമർശിക്കാൻ എന്തുകൊണ്ട് തയ്യാറാവുന്നില്ലാ

  • @rasheedpbvr5824
    @rasheedpbvr5824 18 วันที่ผ่านมา +1

    നിങ്ങൾ രണ്ടുപേരും ഒന്ന് ശ്രദിച്ചാൽ മതി മറ്റു നേതാക്കൾ ഇങ്ങനെ പാർട്ടിയെ പ്രതിരോധത്തിൽ ആകാറില്ല

  • @paradesinews4943
    @paradesinews4943 18 วันที่ผ่านมา +4

    ചാണ്ടിക്കു വേണ്ടി നല്ല പി ആർ വർക്ക് നടക്കുന്നുണ്ട് പക്ഷേ അദ്ദേഹം തെറ്റുതിരുത്തി ഇല്ലായെങ്കിൽ കോൺഗ്രസ് രാഷ്ട്രീയത്തിൽ എടുക്കാ നാണയം ആകും

  • @koshythomas2020
    @koshythomas2020 18 วันที่ผ่านมา +1

    When election is approaching the responsible leaders will do their best as they did recently at Puthupally also.This is the time for giving strength to leadership without bias and falling into negative trap.

  • @hafsathva6306
    @hafsathva6306 19 วันที่ผ่านมา +3

    Sir ❤❤❤❤

  • @binduunnikrishnan1466
    @binduunnikrishnan1466 16 วันที่ผ่านมา +1

    ലീഡറിന്റെ കാല് വാരിയവരെയും, അദ്ദേഹത്തിന്റെ ശാരീരിക അവസ്ഥ മോശമായ സമയത്ത് അദ്ദേഹത്തെ അധികാരത്തിൽ നിന്ന് ഇറക്കാനും, ആ സ്ഥാനം കയ്യാളാന്നും ശ്രമിച്ചവരെയും ജനങ്ങൾ മറക്കില്ല. കോൺഗ്രസിനെ കേരളത്തിൽ ഇത്രയും വളർത്തിയ അവകാശം മറ്റൊരു നേതാവിനും അവകാശപ്പെടാനില്ല. അദ്ദേഹതിന് എതിരായിട്ടാണ് A ഗ്രൂപ്പ് രൂപം കൊണ്ടതുതന്നെ.അദ്ദേഹത്തിനെ വേദനിപ്പിച്ചവർ എല്ലാം തന്നെ ശരിയ്ക്കും അനുഭവിച്ചതും നമ്മൾ കണ്ടു.

  • @faisalkr5045
    @faisalkr5045 18 วันที่ผ่านมา +1

    🌹🌹🌹🌹

  • @gokulanathanpt4081
    @gokulanathanpt4081 18 วันที่ผ่านมา +1

    കരുണാകരന് പാര വെക്കാൻ കാസർ ഗോഡ് മുതൽ പാറശാല വരെ പദയാത്ര നടത്തിയതും കോൺ_യു_സിപിഎം ഭരണവും ചാണ്ടി ഉമ്മന് അറിയില്ലേ?....

  • @anandchingath876
    @anandchingath876 18 วันที่ผ่านมา +3

    Shafi pattalamanu aah cyber Gunda aakramanam ellam nadathunnath ! Aah gang aanu Murali chettane Thrissur il rahasyamayi tholppichath ! Shafi kku pinnil SDPI, jama athe islami, PDP, IUML, INL, Solidarity, Welfare party , SIMI, Media One channel, ellam ee karyathil ottakkett .

  • @Pramodmallikappurath-s7u
    @Pramodmallikappurath-s7u 18 วันที่ผ่านมา +1

    D. A, nalkanam, pention, nalkanam

  • @abdulazeez8672
    @abdulazeez8672 19 วันที่ผ่านมา +1

    ഞങ്ങൾക്ക് അധികാരം കിട്ടിയാൽ
    ഇലക്ട്രിസിറ്റി ഫ്രീയാക്കും എന്ന് പറയാൻ ഈ അവസരം****""

  • @alexmathew3165
    @alexmathew3165 18 วันที่ผ่านมา +1

    2nd gearel poual mathi 😅

  • @jamesgeorge1507
    @jamesgeorge1507 17 วันที่ผ่านมา

    No no Mr Chandy
    You complained in PUBLIC FORUM THAT Chandy Oommen ALONE WAS NOT GIVEN ANY CHARGE FOR PALAKAD BYE ELECTION .
    ALL OTHER MATTERS ARE TRUE Mr.C.O

  • @harinedumpurathu564
    @harinedumpurathu564 18 วันที่ผ่านมา +1

    പൊന്നുമോനെ നീ സൂക്ഷിക്കണം

  • @sunnyjoseph615
    @sunnyjoseph615 18 วันที่ผ่านมา +3

    അടുത്ത തവണ പുതുപ്പള്ളിയിൽ ജയിക്കുമോ അതോ ജയിക്ക് ആയിരിക്കുമോ

    • @anandchingath876
      @anandchingath876 18 วันที่ผ่านมา +3

      Muriyandikal onnayal. (Palakkad pole) chilappol puthuppalliyilum Chandi Umman tholkkum (Athinu chappi parambhan ippozhe aasuuthranam tudagheettundavum SDPI alle kongress nde puthiya achi

    • @sunnyjoseph615
      @sunnyjoseph615 18 วันที่ผ่านมา +3

      @anandchingath876 പുതുപ്പള്ളി യില്‍ ഫുള്‍അണ്ടി kal മാത്രമല്ലേ ഉള്ളു..പിന്നെങ്ങനെ തോല്‍വി ന്യായീകരിക്കും...

    • @jomon3609
      @jomon3609 18 วันที่ผ่านมา +4

      പുതുപ്പള്ളി ചാണ്ടി ജയിച്ചോളും... പുറത്തുള്ള കള്ളന്മാരുടെ ആരോപണം ഒന്നും വിലപോവില്ല

    • @shebaabraham687
      @shebaabraham687 18 วันที่ผ่านมา +2

      ​@@anandchingath876അവിടെ അത് കുറവാണ് ഹിന്ദു ക്രിസ്ത്യൻ കൂടുതൽ

    • @Pramodmallikappurath-s7u
      @Pramodmallikappurath-s7u 18 วันที่ผ่านมา +1

      Jaik, anenkil, tholkkum

  • @AmanullaKannangadan
    @AmanullaKannangadan 18 วันที่ผ่านมา +2

    നിന്റെ ഇഷ്ടം ആർകെങ്കിലും വേണമോ???കോയകുട്ടി

  • @thomaskoikarathil4502
    @thomaskoikarathil4502 17 วันที่ผ่านมา

    I was a fan of chandy ommen.
    Now he became mad
    and useless.I do not
    think, he will not get seat and if so he contesting again from
    Puthupally, he will.not
    win.

  • @ravindranathanm5280
    @ravindranathanm5280 18 วันที่ผ่านมา +1

    അലമ്പ് സ്വഭാവം കാണിക്കരുത്.

  • @Rkp-r3u
    @Rkp-r3u 19 วันที่ผ่านมา +3

    നീ പറഞ്ഞത് തെറ്റായ കാര്യം ആണ്.. അതാണ് വിമർശിച്ചത്... ചുമതല തന്നില്ല എന്ന് നീ പറഞ്ഞത് ശരിയായില്ല

    • @tomthomas3654
      @tomthomas3654 17 วันที่ผ่านมา +1

      അതിൻറെ പിന്നിൽ രമേശ്ചെന്നിത്തല

  • @KoyaKutti-el3zr
    @KoyaKutti-el3zr 19 วันที่ผ่านมา +3

    എനിക്ക് ഇഷ്ടമായിരുന്നു നിന്നെ .ഇപ്പോൾ നീ അഹങ്കാരിയാണ്

    • @sulficarali9993
      @sulficarali9993 19 วันที่ผ่านมา +2

      മൂരി ആണല്ലേ 🤣

    • @josephilip7120
      @josephilip7120 19 วันที่ผ่านมา

      അഹങ്കാരം പൊക്കോളും.... അടുത്ത തവണ ഊള ജയിക്കിനെ അല്ലാതെ സ്വതന്ത്രനായി ഒരാളെ മൽസരിപ്പിച്ചാൽ ചാണ്ടി യുടെ ചാട്ടം അവസാനിച്ചോളും....

  • @johnvp3543
    @johnvp3543 18 วันที่ผ่านมา +1

    നീ ഏതു മുഖ്യന്റ് മകനായാലും അച്ചടക്കം പാലിച്ചില്ലേൽ,,,പുരയ്ക്കു മീതെസ്വർണം കായിക്കുന്ന മരമായാലും അതു മുറിച്ചു മാറ്റും