Mullaperiyar |104 അടിയിലേക്ക് ജലനിരപ്പ് താഴ്ത്തിയാല്‍ മുല്ലപ്പെരിയാര്‍ അപകടകാരിയല്ല | CR Neelakandan

แชร์
ฝัง
  • เผยแพร่เมื่อ 9 ก.ย. 2024
  • Channel CEO & CHIEF EDITOR: ABDUL JAMEESH
    Prime Witness is a brand developed and maintained by Abdul Jameesh. Prime Witness, Prime Witness.com, PrimeWitness TV and Prime Entertainment are services of Prymewitness OPC Private Limited.
    PrimeWitness is a composite Channel which goes beyond news reports be it Crime, Entertainment, Sports, Health, etc. Analysis by experts and firsthand account of incidents, interviews, celeb talks, etc. make it the Prime Witness. Apart from composite coverage the Channel brings to you reviews and boxoffice figures of movies as well.
    © Copyright 2022 PRYME WITNESS TV OPC Private Limited | All Rights Reserved ...
    OUR WEBSITE:
    ***********************************
    Please subscribe and support us
    Dont Forget To Like and Share
    Your Opinions and suggestions are valuable for us...please do comment
    For More Videos Please subscribe our channel...
    / @theprimewitness

ความคิดเห็น • 100

  • @minisivadas769
    @minisivadas769 หลายเดือนก่อน +21

    എത്രയും വേഗം ജലം ഒഴുക്കിക്കളയുക എന്തിനാണ് താമസിക്കുന്നത്

  • @madhusudananmanghat8451
    @madhusudananmanghat8451 หลายเดือนก่อน +15

    ഈ പരിഹാര മാർഗം സുപ്രീം കോടതിയിലൂടെ നേടിയെടുകക്കണം, 👍👍👍

  • @CJ-ud8nf
    @CJ-ud8nf หลายเดือนก่อน +18

    തമിഴ്നാടിന് ആവശ്യമുള്ള ജലം കക്കി ഡാമിൽ നിന്നും കൊടുക്കുക.
    മുല്ലപെരിയാർ ഡാം ഡികമ്മീഷൻ ചെയുക... 🙏🏻

  • @ramilravi6130
    @ramilravi6130 29 วันที่ผ่านมา +7

    ഡി കമ്മീഷൻ ചെയ്യുക ഉടൻ.. പുതിയ ഡാം വേണ്ട... Tonnel ആണ് സൊല്യൂഷൻ 👌👌👌👌👌👌

  • @dileepmankadavu3534
    @dileepmankadavu3534 หลายเดือนก่อน +13

    ശരിയായ നിരീക്ഷണം

    • @CJ-ud8nf
      @CJ-ud8nf หลายเดือนก่อน +2

      തമിഴ്നാടിന് ആവശ്യമുള്ള ജലം കക്കി ഡാമിൽ നിന്നും കൊടുക്കുക.
      മുല്ലപെരിയാർ ഡാം ഡികമ്മീഷൻ ചെയുക... 🙏🏻

  • @bipinb1162
    @bipinb1162 หลายเดือนก่อน +10

    We have a waste chief minister

  • @jmj4264
    @jmj4264 หลายเดือนก่อน +3

    Lower water levels in Malankara, Cheruthoni and Mullaperiyar dams may the quickest solution, as we expect heavy rain in next weeks

  • @rian768
    @rian768 หลายเดือนก่อน +11

    ഇയാൾക്ക് എന്ത് വിവരം സാങ്കേതിക വിഷയത്തിൽ? പൊട്ടിക്കഴിഞ്ഞാൽ അടിയും തലോടലും ഒന്നും ഒന്നുമല്ലാതാവും. Decommission ആക്റ്റീവിട്ടിയിലെക് പോവുക അത് തന്നെ. പ്രകൃതി യുടെ വിളയാട്ടം ശാസ്ത്ര പ്രവചനത്തിനും അപ്പുറം.

    • @urnoturjob
      @urnoturjob หลายเดือนก่อน

      റസൽ സാറിന് പിന്നെ ഭയങ്കര അറിവാണല്ലോ

  • @roshanpjoseph2118
    @roshanpjoseph2118 หลายเดือนก่อน +3

    Yes,, Currect

  • @cyrilmathew4958
    @cyrilmathew4958 หลายเดือนก่อน +2

    Well said, Thank you C R Neelakandan sir. I heard this(building a new tunnel which helps to reduce water, avoiding high potential water storage, but ensuring water for TN)firstly from Prof CP Roy, even it was validated by respected E Sridharan sir(Metroman).

  • @codmobyt4585
    @codmobyt4585 หลายเดือนก่อน +7

    Mullaperiyar polichu kalayanam ennullavar 👍💪🏿

  • @radhakrishnanmk9791
    @radhakrishnanmk9791 หลายเดือนก่อน +2

    Yes.Get it to below 100 feet..

  • @puruthothamapai1395
    @puruthothamapai1395 หลายเดือนก่อน +8

    ആര് പറഞ്ഞാലും ഡാം തമിഴ് നാടിന്റതാണ് അവർ പറയും നമ്മൾ അനുസരിക്കുക

    • @3053961359
      @3053961359 29 วันที่ผ่านมา +1

      You are right from tamilnadu

    • @masterstudy3129
      @masterstudy3129 29 วันที่ผ่านมา

      Ath evidathe sarkarin nattal ellathath kond aan

  • @bobenkallada
    @bobenkallada หลายเดือนก่อน +7

    കേട്ടതിൽ വച്ച് ഏറ്റവും നല്ല അഭിപ്രായമാണ്. പക്ഷേ റിസർവോയറിൻ്റെ സ്റ്റോറേജ് കപ്പാസിറ്റി കുറയും. വേനൽക്കാലത്ത് ആണല്ലോ വെള്ളം വേണ്ടത്. ഈ സമയത്ത് സ്റ്റോറേജ് കപ്പാസിറ്റി നാലിലൊന്നായി കുറഞ്ഞു ഇരുന്നാൽ തമിഴ്നാട്ടിലെ ആവശ്യം പൂർണ്ണമാകില്ല. അതുകൊണ്ട് അതിന് അവർ സമ്മതിക്കുമോ എന്ന് കണ്ടറിയണം.

    • @CJ-ud8nf
      @CJ-ud8nf หลายเดือนก่อน +2

      തമിഴ്നാടിന് ആവശ്യമുള്ള ജലം കക്കി ഡാമിൽ നിന്നും കൊടുക്കുക.
      മുല്ലപെരിയാർ ഡാം ഡികമ്മീഷൻ ചെയുക... 🙏🏻

    • @ramilravi6130
      @ramilravi6130 29 วันที่ผ่านมา

      അവർ സമ്മതിക്കും... അല്ലെങ്കിൽ നമ്മൾ സമ്മതിപ്പിക്കണം..

  • @shajipaul541
    @shajipaul541 หลายเดือนก่อน +6

    ഇതല്ലേ മെട്രോ ശ്രീധരൻ പറഞ്ഞത്

    • @CJ-ud8nf
      @CJ-ud8nf หลายเดือนก่อน

      തമിഴ്നാടിന് ആവശ്യമുള്ള ജലം കക്കി ഡാമിൽ നിന്നും കൊടുക്കുക.
      മുല്ലപെരിയാർ ഡാം ഡികമ്മീഷൻ ചെയുക... 🙏🏻

  • @rajeshbadoor
    @rajeshbadoor 29 วันที่ผ่านมา +1

    തമിഴന്റെ കേരളത്തിലെ ഫരണം അവസാനിപ്പിക്കണം

  • @love-xi6ri
    @love-xi6ri หลายเดือนก่อน +1

    Sir paranjapole jela nirappu nanayt kurach nirtthuka enkilum cheydirnel kurach enkilum aswasam ayene

  • @GeorgeKutty-nz8xx
    @GeorgeKutty-nz8xx หลายเดือนก่อน +5

    ഇനി വെളളം മുഴുവൻ കളയുക, ഇനി ഒരു ദിവസം പൊട്ടും

  • @abhilashbhaskar9762
    @abhilashbhaskar9762 29 วันที่ผ่านมา

    ഒരു പൂജ്യം വെട്ടി കളഞ്ഞിട്ട് വെറും 10 അടി വെള്ളമാക്കുക ഒരു പ്രശ്നവുമില്ല.. 😂🤣😂🤣🤣🙏🙏🙏🙏🙏

  • @thampythomas7623
    @thampythomas7623 หลายเดือนก่อน +13

    അടുത്ത തെരഞ്ഞെടുപ്പിൽ UDF ജയിച്ചാൽ നല്ല സമരങ്ങൾ ഉണ്ടാകും മുല്ലപെരിയാരിൽ പുതിയ അണക്കെട്ട് വേണം എന്ന് പറയാൻ

  • @prakashk.p9065
    @prakashk.p9065 หลายเดือนก่อน +1

    ❤❤❤❤❤

  • @sammathew2500
    @sammathew2500 หลายเดือนก่อน +6

    നൂറടി ആക്കുക

    • @CJ-ud8nf
      @CJ-ud8nf หลายเดือนก่อน

      തമിഴ്നാടിന് ആവശ്യമുള്ള ജലം കക്കി ഡാമിൽ നിന്നും കൊടുക്കുക.
      മുല്ലപെരിയാർ ഡാം ഡികമ്മീഷൻ ചെയുക... 🙏🏻

  • @rameshg7357
    @rameshg7357 หลายเดือนก่อน

    Always commercial considerations overrule! Yes you have said it

  • @jacobvarghese5060
    @jacobvarghese5060 28 วันที่ผ่านมา

    Tks sir
    A wise and technically advice by Shri.C.R.Nilakandan.
    Our moto water to Tamilnadu safety of our people.
    Matter is simple.
    But political guys spoil the whole scenario.
    Our political system not concerned about citizens.But politicians as usual last 70 years purely on commission.
    Bridge Road Dam aim on commission.
    So let the beloved politicians leave Govt.of India must take care of citizens.
    Jacob Varghese Aap

  • @rajeshrajesh.r6084
    @rajeshrajesh.r6084 29 วันที่ผ่านมา +1

    എന്തൊക്കെ പറഞ്ഞാലും ശരി, മുല്ലപ്പെരിയാർ ഡാം പൊട്ടില്ലാന്ന് മാത്രം പറയരുത്, അത്... തമിഴ്നാട്ടിൽ നിന്നും പണം വാങ്ങിയവർ...പറയുന്നതാണ്.

  • @Henna-sh7di6
    @Henna-sh7di6 หลายเดือนก่อน +1

    Ath ivde inghana panjit karyam illalo , athin veandavare allenkil athinte athikrthare ariyiku sir pls . Ee oru theerunam edkkan Entha budhimutt ith kond oru reethil illa prblm varan illalao . Vellom veandaverk vellom kittum , njnghlk njnghalude jeevanum rakshikkm . Dayavu cheyth ith ethikendavirel ethiku pls 🙏😢

  • @bharatvansh8784
    @bharatvansh8784 หลายเดือนก่อน +1

    ഇത്രയും കാലം പഴക്കമുളള ആ ഡാം 136ൽ നിന്നും കോടതിയിൽ ബഹളം വെച്ച് സമയം ചിലവാക്കി 104 ആക്കി അവിടെ നിലനിർത്തണമെന്ന് ഇങ്ങേർക്കെന്താ ഇത്ര നിർബന്ധം. എന്തോന്നെടോ ഇതൊക്കെ. നാടിന്റെ ശാപം, ഇത്തരം പുഴുക്കുത്തുകളാണ്. മറ്റുളളവർ ഒരു നല്ലഭിപ്രായത്തോടും യോജിക്കില്ല, പകരം സ്വയം ബുദ്ധിജീവിയായി മറ്റൊരഭിപ്രായം തളളിക്കളിക്കും, അപമാനം ഇവനൊക്കെ.

  • @riyaaneesh6623
    @riyaaneesh6623 29 วันที่ผ่านมา

    Dam polich kalayuka,,orikkalum puthiya dam paniyaruth palarivattam palam ormayuddallo,,athinekk valya tension avum,,dam polich kalayuka,

  • @lagithayil9869
    @lagithayil9869 29 วันที่ผ่านมา

    Political leadership are waste in Kerala regarding this issue.

  • @mathewant
    @mathewant หลายเดือนก่อน +1

    This shows that Kerala govt. tried very hard to pick baseless (but seemingly lesser stupendous) arguments out of the strong points to raise in the Supreme court so as not get favorable verdict. 😂😂😂😂😂😂😂😂😂😢😢😢

  • @alexanderj9246
    @alexanderj9246 29 วันที่ผ่านมา

    ചുരുക്കം പറഞ്ഞാൽ മുല്ലപ്പെരിയാർ പൊട്ടില്ല. അത് നേരേ അങ്ങു പറയുക ഉണ്ടാക്കിയ ഇഞ്ചിനീയർ 50 വർഷം ആയുസേ കൽപ്പിച്ചിട്ടുള്ളൂ.😂

  • @radhakrishnanmenon3764
    @radhakrishnanmenon3764 หลายเดือนก่อน

    At this juncture don't give any short term or temporary solution for the mullaperiyar dam. This is already a 150 year old and needs to be decommissioned. Lives of Kerala people are important than the water requirements of tamil nadu. These environmental experts did not warn about the wayanad disaster.

  • @shammyprabudoss9990
    @shammyprabudoss9990 29 วันที่ผ่านมา

    Humma hamma sssuper, arabi kadaloram

  • @David-mg4qy
    @David-mg4qy 29 วันที่ผ่านมา

    Tunnel construction not good for western ghats.

  • @sheenajohn5492
    @sheenajohn5492 หลายเดือนก่อน +3

    എങ്കിൽ അത് ചെയ്തു കൂടെ

    • @CJ-ud8nf
      @CJ-ud8nf หลายเดือนก่อน

      തമിഴ്നാടിന് ആവശ്യമുള്ള ജലം കക്കി ഡാമിൽ നിന്നും കൊടുക്കുക.
      മുല്ലപെരിയാർ ഡാം ഡികമ്മീഷൻ ചെയുക... 🙏🏻

  • @rajannairk2316
    @rajannairk2316 หลายเดือนก่อน +2

    പണം കിട്ടിയില്ലേ അതു് പറയാൻ പറ്റുമോ

  • @georgekc2152
    @georgekc2152 29 วันที่ผ่านมา

    A cloud bust coupled with heavy intensity rainfall can trigger a land slide which can collapse this dam within a minute and destroy the impacting area within an hour with faster high level flash floods combined with heavy volume of sediments & rocks mixture of cumulative landslides occurred at its origin of place due to instant draw down of dam reservoir water 👍
    High Impulsive Water Waves (both radial & transverse wave propagates and damage & trigger opposite hill for another landslides) will be finally Overtopped at Dam Gate/Spillway with tens of millions of cubic meter of water by collapsing the Dam due to huge Mass of landslide sediments fell into the dam reservoir from any side of weaker Steeper Slope & Densely Vegetated hill or terrain (more probability for combined effect of accumulation & Dip Nose Landslide) when a cloud burst occurred (during the month of July, August & September) when it coupled with other triggering factors like with heavy rainfall intensity of more than 100 mm/h, excessive moisture content, low infiltration rate, reservoir water level sudden variation (WL rise more than 1m/d) & Heavy Intensive Rain Water Precipitation.
    Remember Reservoir Water Level induced Landslides during heavy rainfall storms can generate much higher waves [30-524m height which depends on Water Depth (Shallow or Deep) of landslide Mass receiving location in the Reservoir, Location of Landslide-Completely Submerged, Partially Submerged & Subaerial snd slide Impact angle & velocity]than any tsunami waves created by earthquake and decay very faster at its Impacting zone.

  • @shajiabraham3697
    @shajiabraham3697 28 วันที่ผ่านมา

    ഏറ്റവും അടുത്ത മഴക്കാലത്തിനു മുൻപ് മുല്ലപെരിയാർ ഡാമിലെ വെള്ളം 30 അടിയിൽ താഴെ തുറന്നുവിട്ടാൽ സത്യ സ്ഥിതി അറിയാമല്ലോ
    അതെങ്കിലൂ ഭരണകർത്താക്കൾ ചെയ്തത് ജനങ്ങൾക്ക് സത്യാവസ്ഥ തുറന്നു കാണിക്കണം. അല്ലാതെ പൊട്ടത്തില്ല എന്ന് ചവച്ചിട്ടു എന്തു കാര്യം. 6:24

  • @shihabmuhammed6711
    @shihabmuhammed6711 หลายเดือนก่อน +1

    Onnum nokanta, janangal ottakkettayi mullapperiyarileku pokuka, avideyullavanmare adichodikkuka. Damile vellam thurannu viduka.

  • @rajanvelliyode8087
    @rajanvelliyode8087 หลายเดือนก่อน +5

    നിങ്ങൾ ഇങ്ങനെ വേദാന്തം പറയാതെ ഒന്നു നിർത്തിയിട്ട് പോണം.

  • @user-rw7cb2uc8d
    @user-rw7cb2uc8d หลายเดือนก่อน +2

    തമിഴ്നാട്ടുകാർ ഒന്ന് കൂടി ജനിക്കേണ്ടിവരും

  • @jasirthannikkatt6784
    @jasirthannikkatt6784 29 วันที่ผ่านมา

    Really Pinarayi Government Durandam mathram nalkiyittiloo 😢😢😢😢

  • @francisjackson4237
    @francisjackson4237 29 วันที่ผ่านมา

    ജലനിരപ്പുതാഴ്ത്തിയാൽ ഡാമിലെ വിള്ളൽ പുറം ലോകം അറിയില്ലേ

  • @josekurian5185
    @josekurian5185 29 วันที่ผ่านมา

    104 അടിയാക്കി പറയുന്നാ ആളെ അവിടെ കാവൽ നിർത്തിയാൽ മതി എല്ലാ പ്രശനങ്ങളും തീരും

  • @SonyDon-t8e
    @SonyDon-t8e 29 วันที่ผ่านมา

    സാറിനോട് 100 ശതമാനം യോജിക്കുന്നു. മുല്ലപെരിയാർ വിഷയത്തിൽ ഒരു തീരുമാനം എടുക്കാൻ ഇതിനെ കാളും നല്ലൊരു സമയം ഇല്ല ഇപ്പോൾ നടന്നാൽ നടന്നു ഇനി നടക്കില്ല.

  • @m.sreekumarsree7659
    @m.sreekumarsree7659 28 วันที่ผ่านมา

    It is strange that
    T Nadu puts all responsibility on Kerala only to keep the risky dam for ever and to maintain the water storage at dangerous levels always, without enhancing their storage capacity.
    This is not an ideal approach by T Nadu government for they remain without any concern on the life of millions of people in Kerala.
    Hope , a feasible consensus will be reached between the state governments , under the goodwill of Govt.of India and Supreme Court.
    T Nadu should also realise that nearly 5 districts there will be converted to a desert for ever , if some untoward incident happens to Mullapperiar dam.

  • @rajumonp4855
    @rajumonp4855 29 วันที่ผ่านมา

    90. അഡി യിൽ നിർത്തന്നേം

  • @pkphilip49
    @pkphilip49 29 วันที่ผ่านมา

    വളരെ നല്ല അഭിപ്രായം.
    പക്ഷേ കേരളത്തിലെ രാഷ്ട്രീയക്കാരും ഉദ്യോഗസ്ഥരും സമ്മതിക്കുമോ? മുല്ലപ്പെരിയാർ ഡാമിലെ ജലനിരപ്പ് ഉയർന്നു നിന്നാൽ മാത്രമേ ഡാമിൻ്റെ പേരിൽ തമിഴ്നാട്ടിൽ നിന്നും പണം വാരാൻ പറ്റുകയുള്ളു !
    (കുമളി ടൂറിസത്തിൻ്റെ പ്രസക്തി പറച്ചിലിൽ മാത്രം! ആനയ്ക്ക് ഉത്സവം നന്നാകണമെന്നുണ്ടോ?)

  • @BobanXavier-gt8fu
    @BobanXavier-gt8fu 29 วันที่ผ่านมา

    Immediately make a tunnel and divert the water current to Tamil Nadu,and let them make a dam in Tamil Nadu in any Casualties take place in future, Kerala people or Government should not give water to Tamil Nadu it is our blood shed decision ok

  • @shemeerdayim647
    @shemeerdayim647 หลายเดือนก่อน

    ഡാം എങ്ങനെ തകർന്നാലും ഭൂചലനം എന്നെ പറയു...

  • @heavenlyreturn9306
    @heavenlyreturn9306 29 วันที่ผ่านมา +1

    Are you an engineer . If not please stop.

  • @anoopanand6304
    @anoopanand6304 29 วันที่ผ่านมา

    Eyalakke onnum aryilla international scientists and world dam safety authorities prnje kaznjee dam safety allenne

  • @Paul-sp2io
    @Paul-sp2io หลายเดือนก่อน +3

    വിജയൻ പണ്ട് പറഞ്ഞതു ഇപ്പോൾ പറഞ്ഞതു പോലെ അല്ല ല്ലോ

    • @anuJoenew
      @anuJoenew 29 วันที่ผ่านมา

      Athappolalle.....ipo LDF vannu....ellam sheriyayi

  • @leofish1997
    @leofish1997 29 วันที่ผ่านมา

    Mulleperiyar Idukki nduvil ulla janangada jeevan

  • @Kaushi799
    @Kaushi799 29 วันที่ผ่านมา

    Decommission #MULLAPERIYAR#

  • @jyothisjacob3704
    @jyothisjacob3704 29 วันที่ผ่านมา

    പാരിസ്ഥിതിക പ്രശനങ്ങൾ ദിനം തോറും വർദ്ധിച്ചു കൊണ്ടിരിക്കുന്നതിനാൽ ഇനി പുതിയ ഒരു ഡാം നിർമ്മാണം ശാശ്വതമായ ഒരു പരിഹാരം അല്ല. ശ്രീധരൻ അവർകൾ പറഞ്ഞ ടണൽ നിർമ്മാണം ആണ് കരണീയമായിട്ടുള്ളത് . അതോടൊപ്പം ഡാമിലെ ജലനിരപ്പ് 80 മുതൽ 100 അടി നില നിര്ത്തുക . തമിഴ്നാടിന് ആവശ്യമായ വെള്ളം നൽകുക.
    വെറുതെ കൂടുതൽ ദുരന്തങ്ങൾ വിളിച്ചു വരുത്താനായി 1400 കോടി 5 മുതൽ 8 വർഷം കൊണ്ട് ദുർവ്യയം ചെയുന്ന പദ്ധതി പാടെ ഉപേക്ഷിക്കുക.

  • @ranjinikc2761
    @ranjinikc2761 29 วันที่ผ่านมา

    V don't want water or dam give those tmnadu people v. Vl b safe that's only

  • @aquarian7988
    @aquarian7988 หลายเดือนก่อน

    Ethu arodu arru parayum..
    Ellam you tube il mathram...kelkaan nammale pole kure viddigallum

  • @joseenthanakuzhy2561
    @joseenthanakuzhy2561 หลายเดือนก่อน +1

    Not good idea .

  • @mcdowel5539
    @mcdowel5539 29 วันที่ผ่านมา

    He got money and land from Tamilnadu for fake dam projects ❤😂😂😂

  • @Mujeeb-ue8jx
    @Mujeeb-ue8jx หลายเดือนก่อน +3

    Oru നിരീക്ഷണം ഇഷ്ടപ്പെട്ടു സർ കേരളം ഗവർമന്റ് ഗൗരവംപരമായി സുപ്രിം കോർട്ടിൽ അവതരിപ്പിച്ചിട്ടില്ല adshari ഈവെള്ളമെല്ലാം കുത്തിയോളിച് വരുമ്പോഴുള്ള ഭൂമിക്കുണ്ടാകുന്ന പ്രേഖമ്പനം അഡ്മാത്രംമതി ഇടുക്കി dam പൊട്ടൻ എൻറെപൊന്ന് സർ നിങ്ങളെപോലെയുള്ളവരിതിനെ ഗൗരവംപരമായിത്തന്നെ കാണു ങ്ങങ്ങളെപോലെയുള്ളവരുടെ അപേക്ഷയാണ്

  • @anishmathew7108
    @anishmathew7108 29 วันที่ผ่านมา

    Cash medichu politicians

  • @sreealwaystrue
    @sreealwaystrue หลายเดือนก่อน

    104 അടി.അതിലെ ജലനിരപ്പ് എത്രയെന്നു തമിഴ്നാടിനു മാത്രമേ അറിവുള്ളു. അവർ കൂട്ടിയാൽ നമ്മൾ എങ്ങനെ അറിയും. ഇത് പ്രായോഗികം അല്ല

  • @sreedithikrishnakumar6930
    @sreedithikrishnakumar6930 หลายเดือนก่อน

    Sir ith pole ithinu vendi pravarthikunna oru min 5 per,..ee vishayam padichavar orumich ninnit....solutions nirathi court il koduthude....etrayum fast ayi ath decision varan pole..
    Pottum pottum nne kett pedich oru vazhiyayi
    So solutions parayunna videos matre njan kanarullu
    Ath practically nadapakkan janangal orumichundakum
    But ath oru initiative edukan aarum thayyaralla....esp ee sub nannayi ariyunnavar😢

    • @CJ-ud8nf
      @CJ-ud8nf หลายเดือนก่อน

      തമിഴ്നാടിന് ആവശ്യമുള്ള ജലം കക്കി ഡാമിൽ നിന്നും കൊടുക്കുക.
      മുല്ലപെരിയാർ ഡാം ഡികമ്മീഷൻ ചെയുക... 🙏🏻

  • @joseenthanakuzhy2561
    @joseenthanakuzhy2561 หลายเดือนก่อน

    You are not scientist .

  • @michaelj4706
    @michaelj4706 หลายเดือนก่อน

    TONNEL UNDAAKKI WATER LEVEL KURAKKANAM
    DE COMMISSION MULLA PERIYAAR DAM URGENTLY NEEDED
    IMMEDIATE ACTION
    130..YEARS
    130 YEARS
    OLDEST DAM IN THE WORLD
    KUTHYI POLIKKANAM
    KERALA JANAGAL ONNADAGAM PARAYUNNU 🎉 🎉
    KUTHYI POLIKKANAM 🎉🎉

  • @user-gn8ii5wx9y
    @user-gn8ii5wx9y หลายเดือนก่อน +1

    Keralathile kure ere Alkar kashu pedichu panakaray.

  • @aneeshaugustine9037
    @aneeshaugustine9037 หลายเดือนก่อน

    Ithepatti onnum ariyillale

  • @user-qq4oh7kt5w
    @user-qq4oh7kt5w 29 วันที่ผ่านมา

    മുല്ല പെരിയറ് പൊട്ടിയാലും പേടിക്കാനില്ല, ഇടുക്കി താങ്ങും

    • @Izzu66778
      @Izzu66778 29 วันที่ผ่านมา

      Idukki changum virichu nilkuvanallo thaangan ...ponnu sahothara....Idukki epo ullathu thanne kashtapetta thaangunne ...ethellam koodi potti vannal edukki chirichond nilkilla....

    • @joice147
      @joice147 29 วันที่ผ่านมา

      Mullaperiyarinu thazhae kurae adhikam aalukal undu..avarudae Jeevanu vilayillae.mullaperiyar pottiyal vellam mathrem alla koodae ethra adhikam mannum, kettida wastekal enthokkaeya varunnathu trees m okkae.appol adhu thangilla

  • @sreelakshmiv9346
    @sreelakshmiv9346 27 วันที่ผ่านมา

    How old are you 😢😂😂😂

  • @asokkumar7768
    @asokkumar7768 29 วันที่ผ่านมา +1

    ഇങ്ങനെ എല്ലാവരും ചർച്ചയിൽ ഒതുക്കിയാൽ കേരള ജനത പ്രധാനമായും 5 ജില്ലകാർ ഇല്ലാതാകും

  • @themoment_111
    @themoment_111 หลายเดือนก่อน

    Expiry kaynjathin adi kurkn nafakunu .pottanmar

  • @HARMONYDSS
    @HARMONYDSS 29 วันที่ผ่านมา

    കാലാവധി കഴിഞ്ഞ ഒരു ഡാമിനെ കുറിച്ച് ചർച്ച നടത്തുന്നത് തന്നെ വേസ്റ്റ് ആണ്...എടുത്തോണ്ട് പോടെ..😬