വീടിന് ചുറ്റും കാട് വളര്‍ത്തി മനോജ്; പരിസ്ഥിതി സംരക്ഷണത്തിനായുള്ള എറണാകുളത്തുകാരന്റെ ജീവിതയാത്ര

แชร์
ฝัง
  • เผยแพร่เมื่อ 15 เม.ย. 2021
  • വീടിന് ചുറ്റും കാട് വളര്‍ത്തി മനോജ്; പരിസ്ഥിതി സംരക്ഷണത്തിനായുള്ള എറണാകുളത്തുകാരന്റെ ജീവിതയാത്ര
    Manoj : The man who planted a forest around house
    #asianetnews #MalayalamLiveNews #forest
    Subscribe to Asianet News TH-cam Channel here ► goo.gl/Y4yRZG
    Website ► www.asianetnews.com
    Facebook ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam News Mobile App:
    ► For Android users: play.google.com/store/apps/de...
    ► For iOS users: apps.apple.com/in/app/asianet...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. Latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
    Subscribe to Asianet News TH-cam Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews.com
    Facebook ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.com/store/apps/de...
    ► For iOS users: apps.apple.com/in/app/asianet...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
    Subscribe to Asianet News TH-cam Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews.com
    Facebook ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.com/store/apps/de...
    ► For iOS users: apps.apple.com/in/app/asianet...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
    Subscribe to Asianet News TH-cam Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews.com
    Facebook ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.com/store/apps/de...
    ► For iOS users: apps.apple.com/in/app/asianet...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com

ความคิดเห็น • 697

  • @Krishñå-h9w
    @Krishñå-h9w 3 ปีที่แล้ว +1471

    ഇതുപോലെ ഒരു സ്ഥലത്ത് താമസിക്കാൻ ആഗ്രഹിക്കുന്ന ഒരാളാണ് ഞാനും ❤️

    • @sanjugaming5591
      @sanjugaming5591 3 ปีที่แล้ว +11

      Aaa karyathil njn bagyavanaan

    • @sayednp5366
      @sayednp5366 3 ปีที่แล้ว +11

      ഞാനും സത്യം

    • @sanjugaming5591
      @sanjugaming5591 3 ปีที่แล้ว +2

      @@sayednp5366 evda bro veed

    • @FYOIY
      @FYOIY 3 ปีที่แล้ว +4

      Me to

    • @shifaajmal6701
      @shifaajmal6701 3 ปีที่แล้ว +4

      Njanum

  • @vivekvp4076
    @vivekvp4076 3 ปีที่แล้ว +1698

    തലതിരിഞ്ഞു ചിന്തിക്കുന്നവർക്കിടയിൽ നേരെ ചിന്തിക്കുന്ന ഒരാൾ 😊😍

    • @xaxnxoxnxyxmxoxuxsxx
      @xaxnxoxnxyxmxoxuxsxx 3 ปีที่แล้ว +4

      ഇതാണ് തല തിരിഞ്ഞ ചിന്ത, ആരെങ്കിലും ഇങ്ങനെ ചിന്തിക്കുമോ

    • @vivekv3338
      @vivekv3338 3 ปีที่แล้ว +14

      @@xaxnxoxnxyxmxoxuxsxx 💩

    • @warlxrd5317
      @warlxrd5317 3 ปีที่แล้ว +16

      @@xaxnxoxnxyxmxoxuxsxx kochu 🚀 spotted 😍

    • @xaxnxoxnxyxmxoxuxsxx
      @xaxnxoxnxyxmxoxuxsxx 3 ปีที่แล้ว +5

      ഞാൻ ഉദ്ദേശിച്ചത് എല്ലാരും നേരെ ചിന്തിക്കുമ്പോൾ അദ്ദേഹം തിരിഞ്ഞു ചിന്തിച്ചു എന്നാണ്

    • @xaxnxoxnxyxmxoxuxsxx
      @xaxnxoxnxyxmxoxuxsxx 3 ปีที่แล้ว +1

      @@warlxrd5317 😂

  • @Keralaaqualover
    @Keralaaqualover 3 ปีที่แล้ว +596

    മുളച്ചു വന്നതിനെ എല്ലാം വളരാൻ വിട്ടു എന്ന വാക്കുകൾ ആണ് എന്നെ കൂടുതൽ ഇഷ്ടപ്പെടുത്തിയത്

    • @bijukumar393
      @bijukumar393 3 ปีที่แล้ว +11

      ഞാനും ശ്രദ്ധിച്ചു ആ വാക്കുകൾ

    • @sabirc1840
      @sabirc1840 3 ปีที่แล้ว +3

      അതെ

  • @riyasbmuhammad4511
    @riyasbmuhammad4511 3 ปีที่แล้ว +372

    ഒരുപാട് സന്തോഷം മനോജേട്ടാ... പ്രകൃതി ഇല്ലാതെ മനുശ്യരില്ല... കുന്നുകളും മലകളും കാടുകളും നിരത്തി അമ്പരചുംബികളായ കെട്ടിടങ്ങൾ പണിയുന്നവർക്കിടയിൽ താങ്കൾ മാതൃകയാണ്... പ്രകൃതിയോളം കണ്ണിനു കുളിർമ നൽകുന്ന മറ്റൊന്നുമില്ല ഈ ലോകത്ത്... എന്റെ ഹൃദയം നിറഞ്ഞ വനാശംസകൾ...

    • @nithinnithi5562
      @nithinnithi5562 3 ปีที่แล้ว +2

      Safari channel ano work

    • @badbadbadcat
      @badbadbadcat 3 ปีที่แล้ว +1

      കാടാശംസകൾ

    • @arunvargis4291
      @arunvargis4291 3 ปีที่แล้ว

      സത്യം സത്യം,
      പ്രകൃതിയോളം കുളിർ നൽകുന്ന ഒന്നും ഈ ലോകത്ത് ഇല്ല...

  • @malluthugytc7678
    @malluthugytc7678 3 ปีที่แล้ว +421

    പ്രകൃതിയെ സ്നേഹിച്ചാൽ പ്രകൃതി തിരിച്ചും സ്നേഹം തരും 😍😍😎

  • @muhammadsha.s823
    @muhammadsha.s823 3 ปีที่แล้ว +47

    ഇതു പോലെ ഉള്ള ജീവിതം ആഗ്രഹിക്കുന്നവർ ലൈക് ❤

  • @krishnabhavya9915
    @krishnabhavya9915 3 ปีที่แล้ว +145

    ഇതു പോലെ ചിന്തിക്കുന്ന മനുഷ്യർ ഉണ്ടെന്ന് ഓർക്കുമ്പോളേ സന്തോഷം 😍😍

  • @shahabask4444
    @shahabask4444 3 ปีที่แล้ว +338

    സ്വന്തമായി ഉണ്ടാക്കിയ കാട്ടിൽ ഒന്ന് പോയി ഇരുന്നാൽ ഉള്ള ഫീലിംഗ് വേറെ തന്നെ ആയിരിക്കും ❤❤💥

    • @sharun1469
      @sharun1469 3 ปีที่แล้ว +4

      Iconic forlan

    • @shahabask4444
      @shahabask4444 3 ปีที่แล้ว

      @@sharun1469 😅pes❤

    • @akashboss6522
      @akashboss6522 3 ปีที่แล้ว

      Pes uyirrr

    • @adithyanrs2347
      @adithyanrs2347 3 ปีที่แล้ว +1

      Bro iconic forlan kollamo enik edukana🙏

    • @shahabask4444
      @shahabask4444 3 ปีที่แล้ว

      @@adithyanrs2347 പൊളി സാനം 💥💥💥💥ഇടുത്തോ

  • @Agnostic_Gtm
    @Agnostic_Gtm 3 ปีที่แล้ว +459

    കാവുകളും കുളങ്ങളും സംരക്ഷിക്കുക. ❤

    • @FirozThurakkal
      @FirozThurakkal 3 ปีที่แล้ว +18

      എനിക്ക് വളരെ ഇഷ്ട്ടമാ
      ഇതെല്ലാം പരിപാലിക്കുന്നതിൽ. സമൂഹം മുന്നോട്ടു വരണം 🙏

    • @nazeemameen1253
      @nazeemameen1253 3 ปีที่แล้ว +2

      👍

    • @David-js4ib
      @David-js4ib 3 ปีที่แล้ว +12

      മലകളും കാടുകളും നമ്മുടെ പാടങ്ങളും കൂടെ സംരക്ഷിക്കുക

    • @nazeemameen1253
      @nazeemameen1253 3 ปีที่แล้ว +1

      @@David-js4ib 👍👍

    • @waseemruh
      @waseemruh 3 ปีที่แล้ว +2

      Ningal etra ennam samrakshikkunundu

  • @ajithashok7561
    @ajithashok7561 3 ปีที่แล้ว +181

    A real human being who cares for nature 🏕

  • @anjana4663
    @anjana4663 3 ปีที่แล้ว +143

    "ഇറുപ്പവനും മലർ ഗന്ധമേകും
    വെട്ടുന്നവനും തരു ചൂടകറ്റും
    ഹനിപ്പവനും കിളി പാട്ടുപാടും
    പരോപകാര പ്രവണം പ്രപഞ്ചം" ❣️❣️

    • @ansafazeez7032
      @ansafazeez7032 3 ปีที่แล้ว +1

      ഇത് ഏത് കവിതയാണ്

    • @iamyourfriend5207
      @iamyourfriend5207 3 ปีที่แล้ว +1

      Hi Anjana

    • @ArunRaj-ri1fl
      @ArunRaj-ri1fl 3 ปีที่แล้ว +4

      @@ansafazeez7032 tharangini by ulloor

    • @loosersince951
      @loosersince951 3 ปีที่แล้ว +3

      @@iamyourfriend5207 kozhi ethiyallo

    • @iamyourfriend5207
      @iamyourfriend5207 3 ปีที่แล้ว +4

      @@loosersince951 ആഹാ എന്റെ ഗുരുനാഥൻ വന്നല്ലോ , മൂത്ത കോഴി.

  • @vijayalakshmicg5686
    @vijayalakshmicg5686 3 ปีที่แล้ว +2

    സത്യം ആണ് പാഴ് മരം എന്ന ഒന്ന് ഇല്ല. എല്ലാം ഈശ്വര സൃഷ് ടി. എല്ലാത്തിനും ഓരോ ധർമ്മവും ഉണ്ട്. അതിയായ സന്തോഷം. എനിക്കും ഒരു ചെറിയ കാട് എന്ന സ്വപ്നം ഉണ്ട്. മനോജിന്റെ ഫോൺ നമ്പർ കൊടുത്തിട്ടില്ലല്ലോ. 👌👌👌🙏🙏🙏

    • @ibmanoj
      @ibmanoj 3 ปีที่แล้ว

      9847446918

  • @abusaleh422
    @abusaleh422 3 ปีที่แล้ว +23

    നിങ്ങളെ പോലുള്ളവരെയാണ് ഈ നാടിന് ആവശ്യം ., എല്ലാവിധ നന്മയും നേരുന്നു

  • @kumaranil3218
    @kumaranil3218 3 ปีที่แล้ว +14

    ഇങ്ങനെ കുറെ പേർ ഉള്ളത് കൊണ്ടാണ് നാട് നശിക്കാതെ കിടക്കുന്നത് മനോജിന് ഒരു ബിഗ് സല്യൂട്ട് 👍👍👍❤❤❤❤

  • @jijeeshpadmanabhan350
    @jijeeshpadmanabhan350 3 ปีที่แล้ว +146

    പ്രകൃതിയെ അറിയുന്ന ആൾ

  • @69_BaBu_69
    @69_BaBu_69 3 ปีที่แล้ว +36

    കാടിനുള്ളിൽ താമസിക്കുന്ന സുഖം അത്‌ പറഞ്ഞറിയിക്കാൻ പറ്റില്ല 💯

  • @farmfriend7521
    @farmfriend7521 3 ปีที่แล้ว +8

    തീർച്ചയായും വളരെ മഹത്തായ ഒരു കാര്യം തന്നെ ആണ് ചെയ്തിരിക്കുന്നത്...
    മനുഷ്യൻ ❤️ പ്രകൃതി

  • @vishnuvp6216
    @vishnuvp6216 3 ปีที่แล้ว +5

    പച്ചയായ മനുഷ്യൻ എന്ന് നമ്മൾ പറയാറുണ്ട്.അത് മനോജേട്ടനെപോലുള്ള പ്രകൃതിയെ സ്നേഹിക്കുന്നവരാണ്, അങ്ങനെയുള്ളവരുടെ ഇടം ഭൂമിക്ക് ഏറെ പ്രിയപ്പെട്ടതാവുന്നു💚

  • @speakerpp345
    @speakerpp345 3 ปีที่แล้ว +24

    *"എനിക്ക് മാത്രമല്ല, വട്ടുള്ള വേറെയും കുറേ ആളുകളുണ്ട് എന്ന് ഇന്ന് തന്നെ വീട്ടുകാരോട് പറയണം"*

  • @nycilah7050
    @nycilah7050 3 ปีที่แล้ว +16

    ഒരാഴ്ച ഒരു മരം ഒരാൾ വെക്കുക... പറ്റിയ ഇടത്തു.... മരം ഒരു വരം ♥

  • @Zach.....
    @Zach..... 3 ปีที่แล้ว +87

    കൃഷ്ണേന്തു നന്നായി വർണിച്ചു

  • @vipulmadhavan5846
    @vipulmadhavan5846 3 ปีที่แล้ว +18

    തിന്നാൻ ചക്കയും മാങ്ങയും പേരക്കയും ഉള്ളപ്പോൾ പിന്നെ എന്തിനേറെ പണം ❤️❤️❤️

  • @kKrEpR
    @kKrEpR 3 ปีที่แล้ว +1

    നല്ല ഒന്നാന്തരം ഭാഷ, ഭാഷയുടെ ശക്തി ഒന്ന് വേറെ തന്നെ

  • @sasidharan.mmadhavan175
    @sasidharan.mmadhavan175 3 ปีที่แล้ว +7

    താങ്കൾ എത്രയോ പേർക്ക് പ്രചോദനമാകുന്നു, "അതിങ്ങനെയിരിക്കട്ടെ, അതിങ്ങനെ തന്നെയിരിക്കട്ടെയെന്ന് പറഞ്ഞ അച്ഛനും അമ്മയ്ക്കും പ്രണാമം.

  • @sreekkutty6436
    @sreekkutty6436 3 ปีที่แล้ว +7

    എനിക്കും ഇങ്ങനെ കുറെ മരങ്ങൾ നടണം.. എന്റെ വല്യ ആഗ്രഹമാണ് 😍.

  • @naz1512
    @naz1512 3 ปีที่แล้ว +48

    ഇങ്ങനെയൊക്കെ ജീവിക്കാൻ കൊതിയാവുന്നു 😍😍😍

    • @vinishk1809
      @vinishk1809 3 ปีที่แล้ว +3

      aano

    • @naz1512
      @naz1512 3 ปีที่แล้ว +1

      @@vinishk1809 mm😀

    • @vinishk1809
      @vinishk1809 3 ปีที่แล้ว +1

      kothi undayal pora try to make like this

    • @vinishk1809
      @vinishk1809 3 ปีที่แล้ว

      @@naz1512 ☺☺

    • @naz1512
      @naz1512 3 ปีที่แล้ว

      @@vinishk1809 സ്ഥലമില്ല ഉള്ള സ്ഥലത്ത് ഒരു വീട് ആണ് 😂

  • @vineeshvinny5943
    @vineeshvinny5943 3 ปีที่แล้ว +8

    ലോകത്തിൽ ഏറ്റവും കൂടുതൽ ജനസാന്ദ്രത ഉള്ള ദീപിൽ ,ഒരു തെങ്ങു വെക്കാൻ സ്ഥാലമില്ലാത്ത നാട്ടിൽ ഇത് ചെയ്തു എന്നാൽ മനോജ് സർ ഇതിലും വലുത് ഒന്നും ഇല്ല👍👍

  • @mediatek8505
    @mediatek8505 3 ปีที่แล้ว +74

    നമ്മളിൽ നല്ലൊരു വിഭാഗം വിചാരിക്കും മനോജിന്റെ തല തിരിഞ്ഞു പോയെന്ന് 🤭🤭 പക്ഷെ അങ്ങനെ അല്ല നമ്മള തലതിരിഞ്ഞു നില്കുന്നത് പ്രകൃതിക് എതിരെ

  • @gafoor.m.b9699
    @gafoor.m.b9699 3 ปีที่แล้ว +3

    പ്രകൃതിയെ സ്നേഹിക്കുന്നവർ ആകണം മനുഷ്യൻ എന്നതിന് ഒരു ഉദാഹരണം ഈ മനുഷ്യൻ ☺💋👌👍👋💪

  • @splatharackal1337
    @splatharackal1337 3 ปีที่แล้ว +24

    സ്കൂളുകളിൽ നിന്നും കുഞ്ഞുങ്ങളെ കൊണ്ടുവന്ന് കാണിക്കണം

  • @manujoseernakulamkaaran4417
    @manujoseernakulamkaaran4417 3 ปีที่แล้ว

    സമ്മതിച്ചു ചേട്ടാ ചേട്ടൻ സൂപ്പർ ആണ് ചേട്ടൻ ചെയ്യുന്നത് എനിക്കും വളരെ ഭയങ്കര ഇഷ്ടമാണ് കാരണം ഞാനും കാടിനെ ഇഷ്ടപ്പെടുന്ന ഒരുത്തനാണ്....

  • @jobyjohn5132
    @jobyjohn5132 3 ปีที่แล้ว +2

    ബിഗ് സല്യൂട്ട് ബ്രദർ.... വരും തലമുറക്ക് വേണ്ടിയുള്ള അങ്ങയുടെ പ്രവർത്തിക്ക് എല്ലാവിധ ഭാവുകങ്ങളും നേരുന്നു

  • @selviasharaamselviasharaam6672
    @selviasharaamselviasharaam6672 3 ปีที่แล้ว +8

    അഭിനന്ദിക്കേണ്ടവരെ അഭിനന്ദിക്കുക തന്നെ വേണം...... Well 👍

  • @satheeshsathee7255
    @satheeshsathee7255 3 ปีที่แล้ว +2

    പ്രകൃതിയെ സ്നേഹിക്കുന്ന മനോജേട്ടനാണ് എന്റെ ഹീറോ 👍

  • @azadaboobacker2870
    @azadaboobacker2870 3 ปีที่แล้ว +9

    ഞാൻ മുന്നേ ഇദ്ദേഹത്തെ കുറിച്ചൊരു വീഡിയോ കണ്ടിട്ടുണ്ട്.❤️

  • @ajmal.______3974
    @ajmal.______3974 3 ปีที่แล้ว +8

    എജ്ജാതി മനുഷ്യൻ 😍♥️

  • @anandchandra9726
    @anandchandra9726 3 ปีที่แล้ว +46

    🍂കാട് ആണ് ജീവൻ
    കാട് ആണ് ദൈവം.🙏

  • @David-js4ib
    @David-js4ib 3 ปีที่แล้ว +4

    നമ്മുടെ നാട്ടിലെ പ്രകൃതിയെ ദൈവം അനുഗ്രഹിച്ച പോലെ അനുഗ്രഹിച്ച സ്ഥലങ്ങൾ ലോകത്തു കുറവാണ്, നമ്മുക്ക് കിട്ടിയ പോലെ അല്ലെങ്കിലും അതികം നശിപ്പിക്കാതെ അടുത്ത തലമുറയ്ക്ക് കൊടുക്കുന്നതാവണം നമ്മുടെ എല്ലാരുടെയും കടമ.

  • @MrVishnubabu
    @MrVishnubabu 3 ปีที่แล้ว +3

    Real hero salute you sir....

  • @commenteron6730
    @commenteron6730 3 ปีที่แล้ว +16

    In Olden Temples their was a great amount of thick forest behind it that balanced a Town's Natural and Market system ... Temples included Libraries , Pond Outside and a Banyan Tree with a Play ground near for Kids ...
    We need to maintain a Healthy atmosphere like this in any Place because we care us as well as future generations !
    Temples were not considered as Religious sites but as an Institution for Education and Yoga because of the propelling energy within the walls of Temples ...
    Better and hopefull to see that House in the middle of Jungle .. Love you Manoj for such an insight brought into public 😍😍

    • @vijiev5174
      @vijiev5174 3 ปีที่แล้ว

      Temples accompany not only this conservation but also creating huge noise and air pollution through fire crackers.. Burdening animals like elephants in the name of conventions and customs.. To serve the nature temple is not needed..

    • @commenteron6730
      @commenteron6730 3 ปีที่แล้ว +3

      @@vijiev5174 Is it Temples only aniya ? Every Religious teams are cracking a dozen than Temple authorities , it's a custom happened from 20th century before that the Temple place was made for Silence and energy absorbance

  • @jansiaj7759
    @jansiaj7759 3 ปีที่แล้ว +12

    Salute u sir

  • @roshankl1697
    @roshankl1697 3 ปีที่แล้ว +19

    കാണുമ്പോൾ മനസിന്‌ ഒരു പാങ്‌ തോന്ന

  • @clementanto9376
    @clementanto9376 3 ปีที่แล้ว +7

    This is my dream 😍
    He is the happiest man in the world

  • @boseban
    @boseban 3 ปีที่แล้ว

    വളരെ നല്ല മനുഷ്യൻ...ദൈവം അനുഗ്രഹക്കട്ടെ 🙏🙏🙏

  • @lordsgardenlord3888
    @lordsgardenlord3888 3 ปีที่แล้ว +21

    👌👌👌👌✌️✌️Bro Super...

  • @maayalamvision7403
    @maayalamvision7403 3 ปีที่แล้ว +13

    Adipoli💞💕

  • @govindeb4559
    @govindeb4559 3 ปีที่แล้ว +11

    ആർത്തി.....കാശിനോടല്ല....❤❤🔥🔥

  • @fmox88
    @fmox88 3 ปีที่แล้ว +1

    ഏതെങ്കിലും ഒരു കാട്ടില്‍പോയി ഇരിക്കുന്ന ഫീൽ തന്നെ വേറെയാണ്‌ ... അപ്പോൾ പിന്നെ സ്വന്തമായി ഉണ്ടാക്കിയ ഒരു കാട്ടില്‍ ഇരിക്കുന്ന ഫീൽ ഒന്ന് ആലോചിച്ചു നോക്കിയേ.. എജ്ജാതി ❤️❤️❤️❤️💕👌

  • @sajikochi3242
    @sajikochi3242 3 ปีที่แล้ว +9

    wooooooooov inikku oru parambu undayurengil njanum cheyyum ithu thanne...

  • @yummyfoodrecipesmalayalam
    @yummyfoodrecipesmalayalam 3 ปีที่แล้ว +17

    Super 👌🏻👌🏻👌🏻

  • @amirckd8773
    @amirckd8773 3 ปีที่แล้ว +1

    ഞാനും ഉണ്ടാകും ഒരു നാൾ ഇതുപോലെ ഒരു കാട് ഇന്ഷാ അല്ലാഹ്

  • @renjishafaizal2108
    @renjishafaizal2108 3 ปีที่แล้ว +2

    Oru vaartha kand aalukal onnaayi santhoshikkunnath kaanunnadaadhyamaayittaanu

  • @adithyanadi1399
    @adithyanadi1399 3 ปีที่แล้ว +4

    ഇതുപോലെ നമ്മൾക്കും നല്ലത് ചെയ്യാൻ കഴിയട്ടെ🙏അടുത്ത തലമുറയ്ക്ക് ജീവവായു അത്യാവശ്യം അല്ലേ..

  • @Ragnar655
    @Ragnar655 3 ปีที่แล้ว +27

    വളരണം എന്ന് ഉള്ളതിനൊക്കെ ഇവിടെ ഇടമുണ്ട്❤

  • @vishnutk1656
    @vishnutk1656 3 ปีที่แล้ว +1

    അതിനുള്ളിൽ ഇരിക്കുമ്പോൾ ഉള്ള ഒരു, feeling ❤️❤️❤️❤️❤️

  • @itsjosephpius
    @itsjosephpius 3 ปีที่แล้ว

    Super.... Nalla effort Manoj

  • @vismaya5513
    @vismaya5513 3 ปีที่แล้ว

    ശെരിക്കും ഈ ലോകത്ത് ഒരു മനുഷ്യന് താങ്ങാൻ കഴിയാത്ത എത്ര സങ്കടത്തേയും പ്രകൃതി മാറ്റും..... അനുഭവം പ്രകൃതിയോട് ചേർന്ന് ഇരുന്നാൽ എന്തെന്ന് അറിയാത്ത ഒരു സമാദാനം ആണ് മനസിന്‌...... നമ്മൾ അറിയാതെ നമ്മുടെ വിഷമങ്ങൾ മറന്നു പോകും 😊

  • @chekuthan6668
    @chekuthan6668 3 ปีที่แล้ว +2

    എനിക്കും ഇങ്ങനെ ഒരാഗ്രഹം ഒണ്ട് 🥰

  • @ezzi979
    @ezzi979 3 ปีที่แล้ว

    നല്ലതല്ലേ എന്ത് രസം ആണ്..... ഇങ്ങനെ ഒരു atmosphere.... ഇഴ ജന്തുക്കളെ ഒന്നും സൂക്ഷിച്ചാൽ മതീല്ലോ....♥

  • @theoryofsr947
    @theoryofsr947 3 ปีที่แล้ว

    കൊള്ളാം ഇഷ്ടപ്പെട്ടു. ഇത്തരം കാഴ്ചകൾ സമാധാനം തരുന്നു

  • @angrybird143
    @angrybird143 3 ปีที่แล้ว +2

    Uff super.. ഇവിടൊക്കെ താമസിക്കണം 😍

  • @bhagyarajpa8394
    @bhagyarajpa8394 3 ปีที่แล้ว +1

    അഭിനന്ദനങ്ങൾ 😍😍😍
    ആശംസകൾ ❣️❣️❣️❣️
    👏👏👏👏👏👏👏👏👏

  • @adithyanadi1399
    @adithyanadi1399 3 ปีที่แล้ว +2

    കടിനും ഇത്രേം സൗന്ദര്യം❤️

  • @kmmanoj3233
    @kmmanoj3233 2 ปีที่แล้ว +1

    അഭിനന്ദനങ്ങൾ

  • @sabudin4289
    @sabudin4289 3 ปีที่แล้ว +1

    അടിപൊളി സൂപ്പർ 👍

  • @user-cv4fe1fp6v
    @user-cv4fe1fp6v 3 ปีที่แล้ว +2

    ഇങ്ങനെയുമുണ്ട് നന്മ മരങ്ങൾ 👌

  • @nasarvilog
    @nasarvilog 3 ปีที่แล้ว +1

    Masha allah

  • @user-uu5ns3nd8w
    @user-uu5ns3nd8w 3 ปีที่แล้ว

    പ്രകൃതിയുടെ വരദാനമാണ് കാടും മരങ്ങളും അത് ഇഷ്ടപ്പെടുന്നവരാണ് നമ്മൾ പലരും ❤️❤️
    മനോജേട്ടൻ 😍😍

  • @technicalking4135
    @technicalking4135 3 ปีที่แล้ว +1

    Masha Allah super 😘

  • @trailforammus7699
    @trailforammus7699 3 ปีที่แล้ว +1

    God bless you

  • @vipeeshtvm
    @vipeeshtvm 3 ปีที่แล้ว +1

    Thanks for doing this💖

  • @idealsha
    @idealsha 3 ปีที่แล้ว

    അവതരണം,❤❤കലക്കി

  • @nikishamerin170
    @nikishamerin170 3 ปีที่แล้ว +1

    I appreciate the journalist wow what a creativity in decepting the things🤩

  • @vishnusv2469
    @vishnusv2469 3 ปีที่แล้ว +12

    ദേ എന്റെ സ്വപ്നം 😍😍😍

  • @fairoozmunavar6327
    @fairoozmunavar6327 3 ปีที่แล้ว +3

    ഇങ്ങനെതന്നെ ഇരിക്കട്ടെ ദീർഘകാലം

  • @anasmhd9165
    @anasmhd9165 3 ปีที่แล้ว +1

    അവതരണം 👍

  • @vineethkambli2818
    @vineethkambli2818 3 ปีที่แล้ว +1

    Ithu ingane thanne irikkatte ❤️

  • @MrRoshananto
    @MrRoshananto 3 ปีที่แล้ว

    The Real Man...👍..Big Salute Sir..

  • @viralpoint1971
    @viralpoint1971 3 ปีที่แล้ว

    *നല്ല അവതരണം☺️*

  • @kabeerps6008
    @kabeerps6008 3 ปีที่แล้ว +1

    Polichu

  • @shemeerhamsa740
    @shemeerhamsa740 3 ปีที่แล้ว +5

    Salute bhai...👌👌👌👌🤝🤝🤝💪

  • @sreelekshmi1190
    @sreelekshmi1190 3 ปีที่แล้ว +1

    നല്ല ഭംഗി ഉണ്ട് കാണാൻ 😍😍

  • @skull3029
    @skull3029 3 ปีที่แล้ว +2

    വേറെ ലെവൽ 💪

  • @Ameer-pp5lt
    @Ameer-pp5lt 3 ปีที่แล้ว

    സൂപ്പർ

  • @malludubb
    @malludubb 3 ปีที่แล้ว

    കിടുവെ❤️❤️❤️❤️

  • @Simbily
    @Simbily 3 ปีที่แล้ว +1

    Enikum thonnarund veedinte korach paramb nalla kaad pole nirthanam en enalum atyavasyam valya marangalk idayil aanu entem veed...

  • @greengarden8044
    @greengarden8044 3 ปีที่แล้ว +3

    കാവുകളും കുളങ്ങളും കാടും മലനിരകളും സംരക്ഷിക്കുക അതാണ് ഈ നല്ല മനുഷ്യന് നിന്നും കിട്ടുന്ന പാഠം പ്രകൃതിയെ സംരക്ഷിക്കുക പ്രകൃതി ഇല്ലെങ്കിൽ മനുഷ്യനില്ല

  • @emildon9501
    @emildon9501 3 ปีที่แล้ว +1

    ഇതാണ് എന്റെ happiness ❤❤❤

  • @prasadva27
    @prasadva27 3 ปีที่แล้ว +4

    Good 🌹🌹🌹🌹🌹🌹🌹🌹🌹🙏

  • @bazi1707
    @bazi1707 3 ปีที่แล้ว +6

    ഇദ്ദേഹത്തെ പറ്റി മുൻ വർഷങ്ങളിലും news വന്നത് ഓർക്കുന്നു.

  • @rajendranvayala7112
    @rajendranvayala7112 3 ปีที่แล้ว +6

    കേരളമാകെ ഈസന്ദേശം എപ്തിക്കൂ സുഹൃത്തേ

  • @Mhdyasarr
    @Mhdyasarr 3 ปีที่แล้ว +10

    ശുദ്ധവായു ലഭികും 😘😘

  • @siju3634
    @siju3634 3 ปีที่แล้ว

    God bless u

  • @sarovar4374
    @sarovar4374 3 ปีที่แล้ว

    എന്ത് രസാണ് 👍👍👍

  • @Salihepk
    @Salihepk 3 ปีที่แล้ว

    Great... Love it♥

  • @fxswinger5922
    @fxswinger5922 3 ปีที่แล้ว

    അടിപൊളി 👍

  • @adithyanadi1399
    @adithyanadi1399 3 ปีที่แล้ว +4

    നമ്മുടെ നാട്ടിലെ ഓരോ മരം പോലും നമ്മൾ സംരക്ഷിക്കണം👍🏻

  • @abdulrahmanabdulrahman2882
    @abdulrahmanabdulrahman2882 3 ปีที่แล้ว

    കലക്കി bro

  • @archanachandran6143
    @archanachandran6143 3 ปีที่แล้ว

    Kanditt Kothi avunnu.. Hats off 👍

  • @arunbati3391
    @arunbati3391 3 ปีที่แล้ว

    Salute....