Two Pole മോട്ടോറിന്റെ വൈൻഡിങ്ന്നെ പറ്റി അറിയാം : Winding Connection in Two Pole Motors: Malayalam

แชร์
ฝัง
  • เผยแพร่เมื่อ 9 เม.ย. 2020
  • Easily explained winding connection and diagrams of twopole motors

ความคิดเห็น • 72

  • @Jdmclt
    @Jdmclt ปีที่แล้ว

    ഒരു പാട് കാലമായി ഇതൊന്ന് പഠിക്കാൻ ശ്രമിക്കുന്നു.
    ആരും പറഞ്ഞു തന്നില്ല.
    വലിയ ആഗ്രഹമായിരുന്നു.
    ഇത് കണ്ടപ്പോൾ വളരെ സന്തോഷമായി.
    നന്ദി സാർ♥️♥️🙏🙏
    സാറിന് ഈശ്വരാനുഗ്രഹം ഉണ്ടാകട്ടെ

  • @ashokanmaniyara1161
    @ashokanmaniyara1161 4 ปีที่แล้ว

    Valuable information, good presentation.. Thanks

  • @babythomas2902
    @babythomas2902 2 ปีที่แล้ว

    paper ൽ വരച്ച് കാണിക്കുന്നതിലും നല്ലത് ഒരു Whiteboard ഭിത്തിയിൽ ഉറപ്പിച്ചതിനു ശേഷം Skitch pen ഉപയോഗിച്ച് live ആയി വരച്ച് വിശദമാക്കിയാൽ നല്ല ഒരു class ആകും . കൂടുതൽ മനസിലാകും. നല്ല ഒരു camera യും കൂടി ഉപയോഗിക്കുക.

  • @arifajunaidkakkad290
    @arifajunaidkakkad290 4 ปีที่แล้ว +5

    നല്ല വീഡിയോ 👍 കേമറ പിടിക്കുന്ന ആളോട്. എളക്കാതെ പിടിക്കാൻ പറയണം

    • @techraj3548
      @techraj3548  4 ปีที่แล้ว

      പറയാറുണ്ട്😂😂

  • @godwinanil6541
    @godwinanil6541 4 ปีที่แล้ว +1

    Thanks chetta

  • @pradeeparekara4595
    @pradeeparekara4595 4 ปีที่แล้ว +4

    അറിവ് കിട്ടുന്ന വിഡിയോ

  • @shibinuchakkavil93
    @shibinuchakkavil93 4 ปีที่แล้ว +2

    അടിപൊളി... ഒരു വൈൻഡിങ് demo ആയി കാണികമായിരുന്നു എന്നാൽ ഒന്നുകൂടി അടിപൊളി ആകുമായിരുന്നു... എന്തായാലും വളരെ നന്നായിട്ടുണ്ട്..

  • @saleemsaleem3797
    @saleemsaleem3797 3 ปีที่แล้ว +4

    1/2 HP മോട്ടർ വൈൻ്റിങ്ങിൻ്റെ കോർ ൻ്റെ എണ്ണവും KG യും പറഞ്ഞ് തരണം പിന്നെ കണക്ഷനും വളരെ ഉപകാരമാവും

  • @harielayur
    @harielayur 4 ปีที่แล้ว +2

    Good presentation, valuable;
    Explain with help of a pointer or a stick.
    Add design calculation with a Demonstration, If it is possible

  • @basheertsm7900
    @basheertsm7900 2 ปีที่แล้ว +1

    Sir explain chayyumbol diagram nokki manassilaakkan sadikkunnilka karanam thangalude kai eppozhum diagraminte mukalilude oodunnathukondu diagramine marachu vekkukayaanu. Ayathinal tangal explain cheyyumbol diagramine nokki manassilakkan sadikkunnilla

  • @saidrazeen8339
    @saidrazeen8339 4 ปีที่แล้ว +1

    വളരെ നല്ല അവതരണം വൈറ്റിംങ്ങ് ചെയ്യുന്ന വിഡിയോ ഉൾപെടുത്തുക

  • @bulletmodifiedking6242
    @bulletmodifiedking6242 3 ปีที่แล้ว +1

    Good job brother

  • @godwinanil6541
    @godwinanil6541 4 ปีที่แล้ว

    Thanks cheat,Good presentation

  • @jafarswadik4702
    @jafarswadik4702 3 ปีที่แล้ว

    Super

  • @ashrafkottayil1301
    @ashrafkottayil1301 3 ปีที่แล้ว

    Super ❤️❤️

  • @Ansilvlogs-nr3ll
    @Ansilvlogs-nr3ll 3 ปีที่แล้ว

    Good

  • @naufalnaufal4399
    @naufalnaufal4399 4 ปีที่แล้ว

    Windingil coparil plasum minasum shotagilley?

  • @rajiyas6413
    @rajiyas6413 3 ปีที่แล้ว

    Super
    Single phase ganarater winding explains
    Post cheyumo

  • @sujeeshmuthoo1210
    @sujeeshmuthoo1210 4 ปีที่แล้ว

    Thanks

  • @sinajkp8846
    @sinajkp8846 4 ปีที่แล้ว

    Good. 🎤

  • @sayyidsahal4533
    @sayyidsahal4533 3 ปีที่แล้ว

    informative as always👍👍👍,
    Cemara shake ആയാൽ വീഡിയോയുടെ mb കൂടും, നിങ്ങളുടെ വീഡിയോകൾ സാധാരണ വീഡിയോകളെക്കാളും ഇരട്ടിയിലധികം size ഉണ്ട്

  • @anilkumarg576
    @anilkumarg576 2 ปีที่แล้ว

    🙏🙏

  • @chandrababub3606
    @chandrababub3606 4 ปีที่แล้ว +2

    Screen shot എടുക്കുവാൻ circuit 10 Second നിശ്ചലമായി നിർത്തിയാൽ ഉപകാരമായിരിക്കും

    • @techraj3548
      @techraj3548  4 ปีที่แล้ว

      പറഞ്ഞതിന് നന്ദി

  • @RejithomasThomas
    @RejithomasThomas 3 ปีที่แล้ว

    👍👍👍👍

  • @Powertronics
    @Powertronics 4 ปีที่แล้ว +1

    Pinne motor winding calculation parayo

  • @jihasvk8932
    @jihasvk8932 3 ปีที่แล้ว +1

    Capacitor connection maati kodukkumbol, capacitor ഉം main windingഉം series connection ആവില്ലേ

    • @Abc-qk1xt
      @Abc-qk1xt 2 ปีที่แล้ว

      Starting winding connection പരസ്പരം മാറ്റുകയാണ് ചെയ്യുന്നത്..

  • @lisnakadher3904
    @lisnakadher3904 2 ปีที่แล้ว

    Motor winding വീഡിയോ ചെയ്യുമോ

  • @remeshkumar8107
    @remeshkumar8107 2 หลายเดือนก่อน

    കാണാൻ വളരെ വൈകി പിന്നെ ഒരു കാര്യം ചോദിക്യാന ഏതെങ്കിലും സംശയം ഉണ്ടെങ്കിൽ ചോദിക്യാൻ പറയുന്നുണ്ടല്ലോ അതായത് മാഷ് കോയിൽ ചുറ്റുന്ന രീതി കാണിച്ചിട്ടുണ്ടല്ലോ മുനുസെറ്റല്ലേ മൂന്നു കോറിലേക്കു 1,2,3, എന്ന രീതിൽ കേറ്റുന്നത് എന്റെ സംശയം ഒരു കോയിൽ സെറ്റ് കോറിൽ കേറ്റിയാൽ രണ്ടാമത്തെ സെറ്റു മറിച്ചാണോ കോറിൽ കേറ്റേണ്ടത് അതായത് സിലിംഗ് ഫാൻ വൈൻഡ് ചെയുമ്പോൾ ആദ്യം ലെഫ്റ്റ് അത് പുറത്തിയാക്കി രണ്ടാമത്തേത് റൈറ്റിലേക്കു വൈൻഡ് ചെയ്യുന്നത് പോലെ ഇടവിട്ട് ആണോ മോട്ടറിലും ചെയേണ്ടത് പടത്തിൽ സ്റ്റാർട്ടിങ് തുടങ്ങി മൂന്നു ചുറ്റു കാണിച്ചു അതുപോലെ തന്നെയാണോ കോയിൽ കേറ്റേണ്ടത് മറുപടിക്കയായി കാത്തിരിക്കുന്നു വാട്ട്സപ് നമ്പർ ഇതിൽ കാണുന്നില്ല

  • @muhammedaflah7920
    @muhammedaflah7920 3 ปีที่แล้ว

    Pump motor winding video cheyyaamo

  • @prasadpt5876
    @prasadpt5876 4 ปีที่แล้ว +1

    Two pole motor rewind വ്യക്തമായി കാണിക്കാമോ 2

    • @prasadpt5876
      @prasadpt5876 4 ปีที่แล้ว +1

      കോയിൽ പിച്ചും ടേൺ നമ്പറും ഉൾക്കൊള്ളിച്ച് വളരെ വ്യക്തമായി '.. യൂണിവേഴ്സൽ മോട്ടോറിന്റെ വീഡിയോ പോലെ '.. ഒരു വീഡിയോ ഇട്ടാൽ വളരെ നല്ലതായിരുന്നു'.. പ്ലീസ്

  • @kpjafar5382
    @kpjafar5382 4 ปีที่แล้ว +1

    Motor kanekamayerunu

  • @cvrafeek
    @cvrafeek 7 หลายเดือนก่อน

    ഡയരക്ഷൻ മറ്റോപ്പോൾ റാണിങ് സ്റ്റേറ്റിങ് മാറിയൽ wainding പോകില്ലേ

  • @rifah9455
    @rifah9455 4 ปีที่แล้ว

    Drill machine repair video idumo?

    • @toolextech3771
      @toolextech3771 4 ปีที่แล้ว

      എന്റെ ചാനലിൽ എല്ലാ പവർ ടൂൾസ് repair വരും

  • @calmandsmile2867
    @calmandsmile2867 4 ปีที่แล้ว

    Good . But don't make mistake in identification

  • @ShabhaneefHaneef
    @ShabhaneefHaneef 3 ปีที่แล้ว

    മോട്ടോർ ചെറിയ സൗണ്ട് മാത്രം ഉള്ളൂ തിരിയുന്നില്ല എന്താണ് എന്ന് പറഞ്ഞു തരുമോ

    • @techraj3548
      @techraj3548  3 ปีที่แล้ว

      രണ്ടു വയിന്റിങ് ചെക്ക് ചെയ്യുക. കറക്റ്റ് ആണെങ്കിൽ വയറിങ്കറക്റ്റ് ആണെങ്കിൽ bearing ചെക്ക് ചെയ്യു വീണ്ടും എന്ന രീതിയിൽ ലൂബ്രിക്കേഷൻ ഒക്കെ കൊടുത്തു ഫ്രീയാക്കുക .

  • @hamsuhamsu5915
    @hamsuhamsu5915 4 ปีที่แล้ว

    Winding cost ethrayakum

  • @musthafadoha1459
    @musthafadoha1459 4 ปีที่แล้ว

    brait ella

  • @hamzathhm398
    @hamzathhm398 3 ปีที่แล้ว

    contact no tarumo kurach samshayam chodikanaa

  • @pradeeparekara4595
    @pradeeparekara4595 4 ปีที่แล้ว +1

    2 ദിവസം മുൻപ് ഞാൻ മോട്ടോറിന് അടിക്കുന്ന പെയിന്റ് ഏതാണെന്നു ചോദിച്ചരുന്നു. അപ്പോൾ താങ്കൾ പറഞ്ഞു glacy black എന്ന്. A പെയിന്റ് വണ്ടികൾക് അടിക്കുന്ന താണോ. പ്ലസ്

    • @techraj3548
      @techraj3548  4 ปีที่แล้ว +1

      അല്ല... സാധാരണ പൈന്റാണ് അത്...
      Thank You

    • @prasadpt5876
      @prasadpt5876 4 ปีที่แล้ว

      ഒരു നല്ല വീഡിയോ '... മോട്ടോർ റിവൈന്റിങ്ങിനെ സംബന്ധിച്ച് വ്യക്തമായി കാണിക്കാമോ..... യൂ ണിവേഴ്സൽ മോട്ടോറിനെ പോലെ '.. ഡാറ്റയും പ്ലീസ്

    • @toolextech3771
      @toolextech3771 4 ปีที่แล้ว

      ചേട്ടാ hammer ടോൺ പെയിന്റ് ആണ് അടിക്കേണ്ടത്

  • @safudeenvp7631
    @safudeenvp7631 4 ปีที่แล้ว

    എൻറെ കയ്യിൽ ഒരു അര എച്ച്പി മോട്ടോർ പമ്പ് ഉണ്ട് . അത് കേടു വന്നപ്പോൾ ഞാൻ പുതിയ മോട്ടോർ വാങ്ങി . അത് വേണ്ടത്ര വെള്ളം എടുക്കുന്നില്ല .പഴയ മോട്ടോർ നല്ല വെള്ളമെടുക്കുന്ന മോട്ടോർ ആണ് ഇപ്പോൾ എനിക്കത് ആവശ്യമുണ് പക്ഷേ പഴയ കമ്പി എല്ലാം ഞാൻ ഊരി എടുത്തിരുന്നു. ഇപ്പോൾ വൈൻഡിങ് കടയിൽ കൊണ്ടു ചെന്നപ്പോൾ അത് ശരിയാക്കാൻ പറ്റില്ല എന്നാണ് പറയുന്നത് എന്തെങ്കിലും മാർഗ്ഗമുണ്ടോ ശരിയാക്കാൻ ''

    • @techraj3548
      @techraj3548  4 ปีที่แล้ว

      Slot ഒന്നും തുരുമ്പ് പിടിച്ചില്ലെങ്കിൽ, എത്ര slot ഉണ്ടെന്ന് എണ്ണി ayachutherika... , name plate details ayachutherika.. കോർ തുരുമ്പ് pidichitundo?ഇല്ലെങ്കിൽ അതിനുശേഷം ഞാൻ പറയുന്നതുപോലെ നിങ്ങൾക് ചെയ്യാൻ പറ്റുമോ?..
      Thank u

    • @safudeenvp7631
      @safudeenvp7631 4 ปีที่แล้ว

      @@techraj3548Sir slot clean ആണ് .കുറച്ചു ദൂരെയുള്ള കടയിലാണ് സാധനം ഇരിക്കുന്നത് നാളെ ആ വഴിക്ക് പോകുന്നുണ്ട് അപ്പോൾ എടുത്തു കൊണ്ടു വന്നിട്ട് പറയാം . താങ്കൾ പറയുന്നതുപോലെ ചെയ്യാം നെയിംബോർഡ് എങ്ങനെയാണ് അയച്ചുതരുക വാട്സ്ആപ്പ് നമ്പർ ഉണ്ടോ

    • @techraj3548
      @techraj3548  4 ปีที่แล้ว

      അത് എടുത്തു കഴിഞ്ഞാൽ.. ഉള്ളിലെത്തെ corente വീതി സ്കെലിയിൽ അളന്നു അയച്ചു തരിക.. NAME PLATE DETAILS ടൈപ്പ് ച്യ്ത മതി..
      THANK U

    • @safudeenvp7631
      @safudeenvp7631 4 ปีที่แล้ว

      @@techraj3548 Sir ഇന്നാണ് മോട്ടോർ അഴിക്കാൻ പറ്റിയത് .24 സ്ലോട്ടുകളുണ്ട് .കോറിന്റെ ഉൾവശത്തെ വീതി 5.2 cm ,നീളം 6.7 cm .ഒരു കോയിലിലെ കമ്പി എണ്ണി നോക്കിയപ്പോൾ 89 ചുറ്റ് ഉണ്ടായിരുന്നു. ഏതു കോയിലാണെന്നറിയില്ല. Name Plate വാട്സ്ആപ്പിൽ അയച്ചിട്ടുണ്ട്

  • @noushadkurikurincheentavid263
    @noushadkurikurincheentavid263 3 ปีที่แล้ว

    ഒന്നും മനസിലായില്ല

  • @shafickshafi4199
    @shafickshafi4199 4 ปีที่แล้ว

    വാൾ ഫാൻ കറങ്ങുന്നുണ്ട് റണ്ണിംഗ് കുറവാണ് ഭയങ്കര ഹീറ്റിംഗ് എന്താണ് കാരണം

    • @techraj3548
      @techraj3548  4 ปีที่แล้ว +1

      Check capacitor. Fiber washer കറക്റ്റ് ആണോ എന്ന് നോക്കുക.. (റോട്ടോറിന്റെ സ്ഥാനം കറക്റ്റ് ആണോ എന്ന് നോക്കുക. FIBER വാഷർ തേയ്മാനം വന്നാൽ റോട്ടോറിന്റ സ്ഥാനം തെററും.. )Fitting check ചെയ്യുക..ആവശ്യമെങ്കിൽ bush മാറ്റുക.. (വൈൻഡിങ് കറക്റ്റ് ആണെങ്കിൽ മാത്രേ ഇതൊക്കെ srathikkendu )..
      Thank you

    • @toolextech3771
      @toolextech3771 4 ปีที่แล้ว

      അതു ബുഷ് ടൈറ്റ് ആയതുകൊണ്ടാണ് വാഷർ കേടു വരില്ല

    • @techraj3548
      @techraj3548  4 ปีที่แล้ว

      നല്ലത്.

  • @sreekanthn6323
    @sreekanthn6323 4 ปีที่แล้ว

    Good

  • @hamzathhm398
    @hamzathhm398 3 ปีที่แล้ว

    contact no tarumo kurach samshayam chodikanaa

    • @techraj3548
      @techraj3548  3 ปีที่แล้ว

      wa.me/message/SDX2XDCD33ZUE1