Miss ന്റെ class വളരെ ഉപകാരം ആണ്. English നല്ല improve വന്നു.. ഇപ്പോൾ gk claassum.. എന്നിൽ ഒരുപാട് മാറ്റം വരുത്തി.. thank you so much.. ഞാൻ lpup ക്കാണ് prepare ചെയ്യുന്നത്.. mam ന്റെ class daily follow ചെയ്യുന്നുണ്ട്. Lpup കിട്ടിയാൽ mam നേ നേരിൽ കാണാൻ ആഗ്രഹിക്കുന്നു. കാരണം.. mam ന്റെ class കണ്ടു തുടങ്ങിയതിനു ശേഷം ആണ് syllabus oriented ആയി എങ്ങനെ പഠിക്കണം എന്ന് മനസ്സിലായത്.. question papers ചെയ്തു നോക്കുമ്പോൾ മുൻപ് എനിക്ക് 40 range മാത്രം ആയിരുന്നു കിട്ടിയിരുന്നത്. എന്നാൽ ഇപ്പോൾ above 70 പോകുന്നുണ്ട്.. english ഉം പിന്നെ syllabus ഓറിയന്റ് ആയുള്ള mam ന്റെ class ന്റെ structure ഉം follow ചെയ്യുന്നത് കൊണ്ടാണ്.. ഉള്ളിൽ തട്ടി പറയുന്നു... വളരെ നന്ദി ഉണ്ട്...
വളരെ നല്ല ക്ലാസ്സ് ക്ലാസ്. ഈ രീതിയിൽ class എടുക്കുമ്പോൾ വർഷങ്ങൾ ഒക്കെ ഓർത്തുവെക്കാൻ നല്ല എളുപ്പം തോന്നുന്നു. ഇനിയും അടുത്ത ക്ലാസ് വേണ്ടി വെയിറ്റ് ചെയ്യുന്നു😍
പഠിക്കണം എന്ന് ഒരുപാട് ആഗ്രഹമുണ്ട്, പക്ഷെ വീട്ടിലെ സാഹചര്യങ്ങൾ അനുവദനീയല്ലാത്തോണ്ട് കോച്ചിംഗ് ക്ലാസ്സിനൊന്നും പോവാൻ പറ്റില്ല, കുഞ്ഞു കുട്ട്യോളാണ്,അവരെ നോക്കാൻ വേറെ ആരും ഇല്ല.സ്വന്തമായി പഠിക്കാൻ ശ്രമിച്ചപ്പോൾ പഠിക്കാൻ അഴക്കടലോളം ഉണ്ട്, എന്ത് പഠിച്ച് തുടങ്ങണം എന്ന് അറിയാതെ പകച്ചുനിന്നു..... പഠിക്കാൻ ഉള്ള പോയ്ന്റ്സ് മാത്രമല്ല ഒറ്റ ക്ലാസ്സ് കൊണ്ട് തന്നെ ഒരു ടോപ്പിക്ക് മുഴുവൻ മനസ്സിലേക്ക് പതിയുന്നു miss ന്റെ ക്ലാസ്സിലൂടെ...... 🙏🥰
Valare nalla class aanu ❤. Serikkum helpfulaanu. 1904 - ശിവഗിരി മഠം സ്ഥാപിച്ചു. 1912 - ശിവഗിരി മഠത്തിൽ ശാരദാ പ്രാണ പ്രതിഷ്ഠ നടത്തി. ഇങ്ങനെ പറഞ്ഞിരുന്നെങ്കിൽ confusion ഒഴിവാക്കാമായിരുന്നു. Keep it up❤
ഒരുപാട് തവണ കണ്ട വീഡിയോ : നന്നായിട്ടുണ്ട്. പെട്ടെന്ന് പഠിക്കാനും മനസ്സിലാക്കാനും പറ്റുന്നു. ഇത്രേം നന്നായി ശ്രീനാരായണഗുരുവിനെ പറ്റി പറയുന്നത് ചക്രപാണി ക്ലാസ്സിൽ ഒരു സാർ ഗുരുവിനെ കുറിച്ച് പറയുന്നുണ്ട്. ഇതേ പോലെ നല്ല നിലവാരമുള്ള ക്ലാസ്സാണ്
Madam great class 👍👍👍👍main points ആദ്യം ഈ level പഠിക്കണം അത് കഴിഞ്ഞു balance തേടി പോയാൽ മതി... ഒരു doubt ഈ ഗുരുവിന്റെ ഗുരു എന്ന് തൈക്കാട് അയ്യയെ വിശേഷണം നൽകുന്നത് എന്ത് കൊണ്ട് ആണ് mam .
Thank u maam....evide engane thudanganam ennariyathe nilkuvarunnu......swanthamayi oru timetable create cheythu .....athanusarich follow cheyyan pattunna classess anu maaminteth......examinu munp syllabus complete cheyyan kazhiyumennum...screening test pass akan patummennum oru confidents vannu .....thank u so much maam......god bless you.....india yude topic cover cheyyumo.???
ഒത്തിരി മനോഹരം ആയി ക്ലാസ്സ് എടുത്തു... ഒത്തിരി പുസ്തകത്തിൽ നോക്കി കഷ്ടപെടാതെ ഓർത്തിരിക്കാൻ കഴിയുന്നു.. നന്ദി
🙏🙏🙏🙏🙏
ടീച്ചർമാരിലെ "lady superstar"
100percent perfect class
Thankyou miss
Thnx
Mam class super ❤️❤️
ഗുരുവിന്റെ ബാല്യകാല നാമം നാണു എന്നല്ലേ. യഥാർത്ഥ പേരല്ലേ നാരായണൻ
നാണു ആശാൻ എന്നും അറിയപ്പെടുന്നു. എന്നാണ് വാഴിച്ച ഓർമ ശരിയാണെങ്കിൽ
Petname naanu
Miss ന്റെ class വളരെ ഉപകാരം ആണ്. English നല്ല improve വന്നു.. ഇപ്പോൾ gk claassum.. എന്നിൽ ഒരുപാട് മാറ്റം വരുത്തി.. thank you so much.. ഞാൻ lpup ക്കാണ് prepare ചെയ്യുന്നത്.. mam ന്റെ class daily follow ചെയ്യുന്നുണ്ട്. Lpup കിട്ടിയാൽ mam നേ നേരിൽ കാണാൻ ആഗ്രഹിക്കുന്നു. കാരണം.. mam ന്റെ class കണ്ടു തുടങ്ങിയതിനു ശേഷം ആണ് syllabus oriented ആയി എങ്ങനെ പഠിക്കണം എന്ന് മനസ്സിലായത്.. question papers ചെയ്തു നോക്കുമ്പോൾ മുൻപ് എനിക്ക് 40 range മാത്രം ആയിരുന്നു കിട്ടിയിരുന്നത്. എന്നാൽ ഇപ്പോൾ above 70 പോകുന്നുണ്ട്.. english ഉം പിന്നെ syllabus ഓറിയന്റ് ആയുള്ള mam ന്റെ class ന്റെ structure ഉം follow ചെയ്യുന്നത് കൊണ്ടാണ്.. ഉള്ളിൽ തട്ടി പറയുന്നു... വളരെ നന്ദി ഉണ്ട്...
Very happy to hear these words. ഇതിൽ കൂടുതൽ എനിക്കെന്താവേണ്ടത്. ഇങ്ങനെയുള്ള വാക്കുകൾ ആണ് ശരിക്കുമുള്ള അംഗീകാരം എന്ന് ഞാൻ വിശ്വസിക്കുന്നു. Thank you
Nah bro... You Serious?
Super mam class ഇത്രയും നന്നായിട്ടുണ്ട് ആരും തന്നെ ക്ലാസ്സ് എടുക്കാറില്ല ഒത്തിരി നന്ദി
Good class... Thank you teacher 🙏🙏... ശരിക്കും ഒരു ക്ലാസ്സിൽ ഇരിക്കുന്ന പോലെ ടീച്ചർ വളരെ വ്യക്തമായി പറഞ്ഞ് തന്നു.
Class Like in a Real Class Room👌
Thank you
ee topic othiri ullathu kondu nokkane pediyarunnu..ippo enthokeyo thalayilottu keriya pole....really thank u misse...ithra nannayi class edukkunnathinu
Most welcome.ഏത് വിഷയമായാലും അതിനെ ഓർഡറിൽ ക്രമീകരിച്ചു പഠിച്ചാൽ എളുപ്പമായി തോന്നും.
വളരെ നല്ല ക്ലാസ്സ് ക്ലാസ്. ഈ രീതിയിൽ class എടുക്കുമ്പോൾ വർഷങ്ങൾ ഒക്കെ ഓർത്തുവെക്കാൻ നല്ല എളുപ്പം തോന്നുന്നു. ഇനിയും അടുത്ത ക്ലാസ് വേണ്ടി വെയിറ്റ് ചെയ്യുന്നു😍
മടുപ്പ് തോന്നൂല... Mam nte class kettal.... 😍❤️👍🏻👍🏻👍🏻valare interesting aan... 🤗👍🏻
Lady teacher ആയതു കൊണ്ടു ഒന്നു doubt adichu. കാണണോ എന്നു... but കണ്ടുകഴിഞ്ഞു fan aayi... super....
ഗുരു penicillin കുത്തി വെച്ച് മരിച്ചു (code)
Penicillin കണ്ടു പിടിച്ചത് -1928
ഗുരു മരിച്ചത് -1928
Nice
മാരകം🙌
28*2=56 ♥️
😀👌👌
Darma sankam arambichath 1928 Jan 9
മിടുക്കി അല്ലെന്നോ... ആരാ പറഞ്ഞത്.... മിടുക്കിയാണ് മിടുമിടുക്കി... എന്ത് നല്ല ക്ലാസ്സ് ആണ്.... thank you so much mam
പഠിക്കണം എന്ന് ഒരുപാട് ആഗ്രഹമുണ്ട്, പക്ഷെ വീട്ടിലെ സാഹചര്യങ്ങൾ അനുവദനീയല്ലാത്തോണ്ട് കോച്ചിംഗ് ക്ലാസ്സിനൊന്നും പോവാൻ പറ്റില്ല, കുഞ്ഞു കുട്ട്യോളാണ്,അവരെ നോക്കാൻ വേറെ ആരും ഇല്ല.സ്വന്തമായി പഠിക്കാൻ ശ്രമിച്ചപ്പോൾ പഠിക്കാൻ അഴക്കടലോളം ഉണ്ട്, എന്ത് പഠിച്ച് തുടങ്ങണം എന്ന് അറിയാതെ പകച്ചുനിന്നു..... പഠിക്കാൻ ഉള്ള പോയ്ന്റ്സ് മാത്രമല്ല ഒറ്റ ക്ലാസ്സ് കൊണ്ട് തന്നെ ഒരു ടോപ്പിക്ക് മുഴുവൻ മനസ്സിലേക്ക് പതിയുന്നു miss ന്റെ ക്ലാസ്സിലൂടെ...... 🙏🥰
Valare nalla class aanu ❤. Serikkum helpfulaanu.
1904 - ശിവഗിരി മഠം സ്ഥാപിച്ചു.
1912 - ശിവഗിരി മഠത്തിൽ ശാരദാ പ്രാണ പ്രതിഷ്ഠ നടത്തി.
ഇങ്ങനെ പറഞ്ഞിരുന്നെങ്കിൽ confusion ഒഴിവാക്കാമായിരുന്നു.
Keep it up❤
Miss nte class Njan friends nu share cheythu. Ellarum Ippo Ennodum thanks parayunnu. Miss njangalude Bagyam aanu. Thank you so much
Thank you for your valuable words. Appreciate the mindset shown to reach out to others as well.
സത്യം
നല്ല ക്ലാസ്സ് ആയ്യിരുന്നു thank you teacher
നല്ല ടീച്ചർ നല്ല ക്ലാസ്❤
Maam vdo orupad nannayirunnu☺ very useful class.very interesting presentation...tnqq soo much maam🙏
thnx a lot
👌class and voice. very helpful.thanks
വളരെ നല്ല ക്ലാസ്സ് ആയിരുന്നു... 💖💖💖
Thnx
Missintee class karnam enik othiri improvement vanuu thank you so much 🙂
Adipoli class parayan vakkukal ella 👌👌
Super..👍... Chechi, thanks.
മേടത്തിന് ഒരായിരം നന്ദി❤❤
ടീച്ചറെ ശ്രീനാരായണ ഗുരുവിൻ്റെ ചോദ്യം ഇനി ഉറക്കത്തിൽ ചോദിച്ചാലും ഞാൻ പറയും അത്രയും perfect ആയി ക്ലാസ് എടുത്തിട്ടുണ്ട്
Very happy to hear these words. Thank you
Nannay manassilakunnundu thanks
Apara energy aanu mam..very vibrent personality .. dull aakumbol missnte class onnu kandal mathi..❤️❤️
Channel ishtamayi.....on the spotil subscribe cheythu............Lechu miss poli aaanu........❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
Thank you... Nalla class👍👌🥰
Nalla class anu mam, very thank you
Thank you mam You are a Good Teacher I Have Ever Seen
🙏
Missinte chila words confidence boost cheyunu.tnxxx
അടിപൊളി ❤thank you Mam
Super class maam.. Excellent ❤❤❤
Something magic in your class.thanks mam.🖒🖒🖒🖒🖒
👍
presentation
Mam nte class njan friends nu reccomend cheythu now avarippol. Mam nte fan anu.....
Nalla class aanu.kure points und❤
Classukal Valare nallathanu miss God bless you .Details miss paraunnathinodoppam thanne padichupokan sadikkunnuu😍😍😍 🙏🙏🙏🙏🙏
Miss nte class kand miss nte fan aayi.. amazing presentation 😍😍
Thank you for the words that give me so much joy and inspiration
Thank You Miss. 🙏🏽🙏🏽🙏🏽🙏🏽
ഒരു രക്ഷയില്ല... സൂപ്പർ mam. . 👏👏👍👍👍
നല്ല ക്ലാസ്സ് 👍.
വളരെ നല്ല ക്ലാസ്സ് 👍
Excellent class. Thank you mam 🙏🙏🙏
Welcome
വളരെ ഉപകാരം...🙏
Nte ponnu madam thank u sooo much .addddipoli class .nannayi manasilayi
ടീച്ചർ വളരെ വളരെ....... നന്ദി
Welcome
Kidu class... Main exam nu vendi veendum kaanunnu 🤩
excellent class. Thanks miss.
ഇഷ്ടപ്പെട്ടു miss💜💜💜💜
Very usefull class thkz madam
Ayyayo.... superb class ..ipozhenkilum e class miss ayillalo...thank u so much teacher
വളരെ സന്തോഷം തോന്നി കണ്ടപ്പോൾ
Excellent class.. nannaayi manassil pathiyunnund. May God bless u mam.
Good class
Oru lengthum thoniyila thanks mam....
Super class teacher. I like it. I expect like more classes teacher
Good class....👌👌
Excellent👍👏
Very good&, helpful class thanks Mam
Thank you
Great effort Miss... Thank you miss
Hi miss thank you 🙏🙏🙏
Enik rank kittan sahayicha teacherk nanni❤
Class നന്നായി മനസ്സിലാകുന്നുണ്ട്
Thank you teacher for your good class
You r really great👌
ഒരുപാട് തവണ കണ്ട വീഡിയോ : നന്നായിട്ടുണ്ട്. പെട്ടെന്ന് പഠിക്കാനും മനസ്സിലാക്കാനും പറ്റുന്നു. ഇത്രേം നന്നായി ശ്രീനാരായണഗുരുവിനെ പറ്റി പറയുന്നത് ചക്രപാണി ക്ലാസ്സിൽ ഒരു സാർ ഗുരുവിനെ കുറിച്ച് പറയുന്നുണ്ട്. ഇതേ പോലെ നല്ല നിലവാരമുള്ള ക്ലാസ്സാണ്
Ente sir aanu. Excellent class aanu.
Super class miss👏👏👏👏
Class Super mam❤️❤️
Thank u miss. God bless you miss.
Thanks madam🙏🙏🙏🙏🙏😍😍😍
Welcome
Madam great class 👍👍👍👍main points ആദ്യം ഈ level പഠിക്കണം അത് കഴിഞ്ഞു balance തേടി പോയാൽ മതി... ഒരു doubt ഈ ഗുരുവിന്റെ ഗുരു എന്ന് തൈക്കാട് അയ്യയെ വിശേഷണം നൽകുന്നത് എന്ത് കൊണ്ട് ആണ് mam .
Lot of thanks Lechu misseee❤
Thank you mam. Nannayi manasilakkan patunudu.... ... Idayil chodicha question. Samadhi sapthaham(chattambi Swami samadhiyekurichu.ans. pandit k p karuppan.
Thank you. Class ശ്രദ്ധിക്കുന്നുണ്ടെന്ന് മനസ്സിലാക്കാൻ സാധിച്ചു. പറയുമ്പോൾ അറിയാതെ പറ്റിപോകുന്ന തെറ്റാണ്. ക്ഷമിക്കുക
Thanks mam.... fr d wonderful class💙
Thank you mam..... Superb..
Good class
Elegant presentation mam
Thank you for your commentable effort
Good effort. ,👍
സൂപ്പർ ക്ലാസ് 👌🙏
thankuuu mam...lots of lov💕💕💕💕
Thnx
God bless u mam. Good class and elegant looking .
Thank u maam....evide engane thudanganam ennariyathe nilkuvarunnu......swanthamayi oru timetable create cheythu .....athanusarich follow cheyyan pattunna classess anu maaminteth......examinu munp syllabus complete cheyyan kazhiyumennum...screening test pass akan patummennum oru confidents vannu .....thank u so much maam......god bless you.....india yude topic cover cheyyumo.???
Thnx for your comment. I try to finish all topics according to syllabus
Very helpful mam
You r great
Thnx
Super class mam 👍👌👌👍
ഗംഭീരം class
Great class..
❤️
First tym aa oru class kandapaade subscribe cheyyunne.. Ath miss nte aa.. Inn 10 th prelims kazhinja paade..
This class is very useful
Thankyou teacher
Welcome
Samsayagal ellam mattithannu thank you Teacher
🎉🎉Jay Shri Narayan GURUJI 🎉🎉
ഗുരു ഒരിക്കലും ജാതി പറഞ്ഞിട്ടില്ല നാം നമ്മുടെ ശിവനെ യാണ് പ്രതിഷ്ഠിക്കുന്നത് എന്നാണ് പറഞ്ഞത്, but അത് തെറ്റി ധരിച്ചാണ്എല്ലാവരും ഇങ്ങനെ പറയുന്നത് 🙏
Nalla class .padikkan ishtam thonnunnu
Really useful ❤️
🖋 good class mam🖋
Good class👍
No words to describe mam’s class.super class
Thank you
Good class... Great effort mam😘💕