PSC റാങ്ക് ഫയൽ എളുപ്പത്തിൽ പഠിക്കാൻ | Kerala PSC |

แชร์
ฝัง
  • เผยแพร่เมื่อ 11 ต.ค. 2024
  • PSC റാങ്ക് ഫയൽ പഠിച്ചെടുക്കുക എന്നത് ഒരു ഉദ്യോഗാർത്ഥിയെ സംബന്ധിച്ചിടത്തോളം പ്രത്യേകിച്ച് തുടക്കക്കാരെ സംബന്ധിച്ചിടത്തോളം ബുദ്ധിമുട്ടുവും പ്രയാസവും നിറഞ്ഞ ഒരു കാര്യമാണ്.
    ഒരുപാട് സമയം എടുത്തു പഠിക്കേണ്ട എന്നതിനാൽ തന്നെ പല ഉദ്യോഗാർത്ഥികളും വിഷമത്തിലും ആണ്.
    ചുരുങ്ങിയ സമയം കൊണ്ട് ഒരു റാങ്ക് ഫയൽ എങ്ങിനെ പൂർണ്ണമായും പഠിച്ചെടുക്കാം അതിനോടൊപ്പം തന്നെ റിവിഷനും കൊണ്ടുപോകാം എന്നതാണ് എൻറെ ഇന്നത്തെ ഈ വീഡിയോയിലൂടെ പറയാൻ ആഗ്രഹിക്കുന്നതും.
    എല്ലാവർക്കും എല്ലാവിധ ആശംസകളും ഞാൻ നേരുന്നു.
    ‪@PSC_Tips_4_YOU‬
    #psctips4you #motivation #keralapsc #keralapublicservicecommission #ldc2024 #lgs2024 #psc #psctipsandtricks #kpsc

ความคิดเห็น • 87

  • @ROHINIV-y1l
    @ROHINIV-y1l 2 วันที่ผ่านมา +70

    LDC ക്ക് വേണ്ടി കുറേ കഷ്ടപെട്ട് പഠിച്ചു എറണാകുളം പരീക്ഷ ആയിരുന്നു എളുപ്പമായിരുന്നു പക്ഷേ ശരിയാണെന്ന് കരുതി എഴുതിയത് കുറച്ച് തെറ്റി പോയി 64 മാർക്ക് ആയിരുന്നു നെഗറ്റീവ് പോയി 58 ആയി ഒരുപാട് സങ്കടം തോന്നി ചിലതൊക്കെ ശരിയാണെന്ന് തോന്നിയിട്ടും എഴുതാതെ പോന്നു പക്ഷേ അവ ശരിയായിരുന്നു മൊത്തത്തിൽ ഒരു നിരാശ ഒന്നും തോന്നുന്നില്ല സങ്കടം മാറുന്നില്ല

  • @rajisuresh5104
    @rajisuresh5104 2 วันที่ผ่านมา +11

    Vedios എല്ലാം ഇഷ്ടം ആണ് അതിലുപരി എല്ലാം മോട്ടിവേഷൻ ആണ് vedioyil പറഞ്ഞ പോലെ പറഞ്ഞു തരാൻ ഒരാൾ ഉണ്ടല്ലോ ❣️❣️❣️

  • @manjuthulli5326
    @manjuthulli5326 วันที่ผ่านมา +3

    ഫിസിക്സ് , ബയോളജി, കെമിസ്ട്രി ഇവ ദിവസം 10 മണിക്കൂർ വെച്ച് പഠിച്ചു -പഠിച്ച് തീരാൻ 4 മാസം എടുത്തു

  • @AnandhuGoury-ge1br
    @AnandhuGoury-ge1br 2 วันที่ผ่านมา +8

    വളരെയധികം ഉപകാര०.motivation video ഇനിയും പ്രതീക്ഷിക്കുന്നു❤

  • @Sneha-q3b7s
    @Sneha-q3b7s 2 วันที่ผ่านมา +5

    ഇനിയും ഇതുപോലെ ഉള്ള വീഡിയോകൾ പ്രതീക്ഷിക്കുന്നു.❤❤❤
    Thank you so much Sir 🙏

  • @greeshmaunnikrishnan6410
    @greeshmaunnikrishnan6410 2 วันที่ผ่านมา +6

    Njanum ithe pole thanneya...padikyumbo scale and pen vech mathrame varakyarullu......❤

  • @sidhras_world
    @sidhras_world วันที่ผ่านมา +5

    Maths padichathine patti vedio idumo

  • @jitheshc.g4804
    @jitheshc.g4804 2 วันที่ผ่านมา +12

    E ldc k nannayi padichu.notification varunnathinu munmp thott.rankfile thozhilvartha,youtubev videos,mocktest ellam cheythu.samayam muzhuvansym koduthu kittananann orupad agrahichu.but wayanadayirunnu engane ennariyilla nannayi ariyunna qustins vare thettichu negatives vannu 70+il ninnum thozhott vannu eppo 62markk.oru vallatha vishamam.sir enikkoru reply tharamo ini secretary oa und.orupad problems und.age 32kazhij

    • @PSC_Tips_4_YOU
      @PSC_Tips_4_YOU  2 วันที่ผ่านมา

      Negative mark engine വന്നു.... A negative mark will cost you dearly

  • @faseelapachuz4392
    @faseelapachuz4392 วันที่ผ่านมา +1

    Nalland kelkan❤....Lgs enganaya padikendath currentaffair.... Current affairs korend... Engan padikkun oru ideayum ilha🥲

  • @reshmarajan8291
    @reshmarajan8291 14 ชั่วโมงที่ผ่านมา

    English padanam oru vedio tharamo ....very useful aanu ....plz

  • @sharonjose8526
    @sharonjose8526 2 วันที่ผ่านมา +4

    Thank you sir ❤️

  • @anilavijayan8851
    @anilavijayan8851 2 วันที่ผ่านมา +4

  • @aadhi570
    @aadhi570 13 ชั่วโมงที่ผ่านมา +1

    Psc Examinu Rankfile mathram Padichal mathiyoo?

  • @SurabhiSundaran
    @SurabhiSundaran 2 วันที่ผ่านมา +3

    Thankyou 😊

  • @jisnak2847
    @jisnak2847 วันที่ผ่านมา

    Morning ezhunnelkkanulla kurachu tips paranju tharamoo. Etra sramichittum ezhunnelkkan pattunnilla

  • @Asha-eb6ed
    @Asha-eb6ed วันที่ผ่านมา +1

    Lgs anu focus cheyyunnath novemberilanu excam iniyulla divasangal engane padikkanam

  • @blueMoon-rg9yz
    @blueMoon-rg9yz 2 วันที่ผ่านมา +4

    Thank u

  • @suhandiya3738
    @suhandiya3738 2 วันที่ผ่านมา +6

    Thanku

    • @VidhyaAb
      @VidhyaAb 2 วันที่ผ่านมา

      Njan xylem rankfile anu vanguyathu.

  • @yah--
    @yah-- 2 วันที่ผ่านมา +6

    നിങ്ങൾ ഇപ്പോ ജോലിക്ക് പോകുന്നില്ലേ

  • @salinissaaly5749
    @salinissaaly5749 16 ชั่วโมงที่ผ่านมา

    Thank you.

  • @Kallansugesh
    @Kallansugesh 14 ชั่วโมงที่ผ่านมา

    Sir ഇപ്പൊ എവിടെ ആണ് ജോലി ചെയ്യുന്നത്?😊

  • @Samyuktha-j8x
    @Samyuktha-j8x 2 วันที่ผ่านมา +5

    Sir pls reply nkan bsc optometry kayinjtha...24 vayass anu ldc ezhuthi 45 mark anu kittiyth....athinu munnae 3 exam ezhuthi....enikk nalla kuttabhodam und sir... Nkan ee course eduthathil evideyum job ila ellrum kaliyakua orru govt job kittann agraham nd pattumbole padikand.....ee yr psc 10 prilims mains um kittiyl ellrkum orru marupadi kodukyinu.,.plus two kyinjpol nursing oo allnkil vere degree eduthl mathiyayinu...
    Njan anubvikunna avstha ennik ariyullu....arrumila...annu achanode arro friend parnja ith nalltha ennu....ippo ee course maduthu...bhynkrm manzu niraye kuttabhodam...nattukrum ellrum chothikunnu 6,7 lakhs ollam ayi sir njan nda chyya😢

    • @PSC_Tips_4_YOU
      @PSC_Tips_4_YOU  2 วันที่ผ่านมา +7

      ആദ്യമേ ഈ നിരാശ മാറ്റി വെക്കുക.
      എനിക്ക് ജോലി കിട്ടിയത് എൻ്റെ 29 വയസ്സിൽ ആണ്. 36 വയസ്സിൽ ജോലി കിട്ടിയ ആളെ എനിക്ക് അറിയാം.
      താങ്കളുടെ പ്രയാസം അതേ അളവിൽ ഞാൻ കാണുന്നു, മനസ്സിലാക്കുന്നു.
      ആശ്വാസം പരിഹാരം അല്ല എന്നറിയാം.
      നാളെ ഈ ചാനലിൽ ഇതുപോലെ ഒരാൾ ബുദ്ധിമുട്ട് പറയുമ്പോൾ അതിനു മറുപടി കൊടുക്കേണ്ടത് താങ്കളെപ്പോലുള്ളവരാണ്.
      എങ്ങിനെ ?
      എൻറെ ജീവിതത്തിലും ഒരുപാട് പ്രശ്നമുണ്ടായിരുന്നു എന്നിട്ടും ഞാൻ നേടിയെടുത്തു എന്ന ഉദാഹരണം പറഞ്ഞുകൊണ്ട്.
      All the very best 💯

    • @Samyuktha-j8x
      @Samyuktha-j8x 2 วันที่ผ่านมา +2

      @@PSC_Tips_4_YOU thank u chetta arrumila orru nalla vakk paryan🙂😌

    • @Sabira931
      @Sabira931 13 ชั่วโมงที่ผ่านมา

      S 1:09 1:12 ​@@PSC_Tips_4_YOU

    • @jeethuragesh4748
      @jeethuragesh4748 4 ชั่วโมงที่ผ่านมา

      Da ee ageil ninak nirasha vannitund enkil urapayum ninte life success aavum karanam ലക്ഷ്യം undenkil mathrame ithoke thonnullu so past ellam maattivechu next exam focus cheyyu❤

  • @aravinds2992
    @aravinds2992 2 วันที่ผ่านมา +6

    Sir..engane nokiyal oru day one subject alle nokan pattu...?
    Oru divasam various subjects padikunnath alle nallath..?.

    • @PSC_Tips_4_YOU
      @PSC_Tips_4_YOU  2 วันที่ผ่านมา

      Not necessarily

    • @aravinds2992
      @aravinds2992 2 วันที่ผ่านมา

      @@PSC_Tips_4_YOU sir vekthamayi onnu parayavo

  • @Rajivaava
    @Rajivaava วันที่ผ่านมา +1

    🙏👍👍👍

  • @Ansa_jolly
    @Ansa_jolly 2 วันที่ผ่านมา +4

    LDC examnu shesham padikan madi aanu,enganeya restart cheyyanu ariyilla. Degree mains nu padikanam but engane padikanamnu confusion aanu.

    • @Jisha-e7d
      @Jisha-e7d วันที่ผ่านมา

      Eathu ld aanu ezhuthiya

    • @Ansa_jolly
      @Ansa_jolly วันที่ผ่านมา

      @@Jisha-e7d wayanad, ernakulam stage

    • @anask4974
      @anask4974 วันที่ผ่านมา

      ​@@Ansa_jollyet km ldc athra kuzappicha exam allallo... Simple alle...

    • @Ansa_jolly
      @Ansa_jolly วันที่ผ่านมา

      @@anask4974 exam nallonam ezhuthan pati,10 level pole allalo degree level evedenu start cheyyannu ariyilla..

    • @King_jongg_un
      @King_jongg_un 2 ชั่วโมงที่ผ่านมา

      Same avastha..degree mains nu padikkanam..but ldc kazhinje pinne pazhaya oru spark poya pole😌

  • @saranyaratheesh4804
    @saranyaratheesh4804 2 วันที่ผ่านมา +4

    Ethra nal padichu

  • @jeetheshjeethu4354
    @jeetheshjeethu4354 22 ชั่วโมงที่ผ่านมา

    Sir English medium rank file enghane kittum?

  • @magnumopus537
    @magnumopus537 2 วันที่ผ่านมา +4

    Meditate cheyyarundo??? Beginners engne cheynm enn pryo???

    • @Nidhu12351
      @Nidhu12351 2 วันที่ผ่านมา

      Meditation video cheyyamo🙏

  • @Sadiya-j6h
    @Sadiya-j6h วันที่ผ่านมา

    English, Malayalam,maths enganeya padichath

  • @achusworld5754
    @achusworld5754 15 ชั่วโมงที่ผ่านมา

    ചേട്ടൻ ld ano

  • @annprathi1389
    @annprathi1389 วันที่ผ่านมา

    Degree level exam crack cheiyan rank file padichal mathiyo?

  • @aromals6895
    @aromals6895 วันที่ผ่านมา

    Sir jolik keriyitt athra year ayi

  • @fathifathz75
    @fathifathz75 15 ชั่วโมงที่ผ่านมา

    Hello....njn oru psc examn confirmation koduthu but exam eyuthan pattiyilla apo nte account block aakumo.....athine kurich crct ayt paraj tharamo....

    • @rislasirasminnu2292
      @rislasirasminnu2292 10 ชั่วโมงที่ผ่านมา +1

      Illa..avum paranjeen pakshe angne arethum block ayi parayne ketitila

    • @rislasirasminnu2292
      @rislasirasminnu2292 10 ชั่วโมงที่ผ่านมา

      Illa

    • @rislasirasminnu2292
      @rislasirasminnu2292 10 ชั่วโมงที่ผ่านมา

      Block avum paranjeen.. pakshe enik aynila

  • @Kripakripa-r5j
    @Kripakripa-r5j วันที่ผ่านมา

    Sir... Ldc examnu nannayi padichu... Wayanad ldc il 72 mark und ippo.. final answer key varumbo iniyum mark kammi aakum... 68 69 range mark aakum...exam simple ayond cut off koodum ennu manasil ayi.. 72 ennu kanumbo nalla mark aayi thounnumegilum reality l e mark onnum alla.. university lgs cut off koodiya pole nalla cut off varan chance und manasil ayi.. nalla mark ullavaroke silent ayi erikane... Eni enth cheyyanam ennu ariyunilla .. etryum valiya ozhvulla exam thanne crack cheyyan sadhichilla..ini varunna exam egane vagana.. yella pradheeshayum nashtapettu.. ini agottu enth enna reethiyil ulla avstala.. padikan pattunilla uragan pattunilla.. samadhanothode erikan pattunilla.. nattukar bhadhukkal ivarede parihasagal iniyum kelkkendi varum.. hope illatha avstaa..

    • @rislasirasminnu2292
      @rislasirasminnu2292 10 ชั่วโมงที่ผ่านมา +1

      Dont worry dear..be positive.. kittikolum

    • @Kripakripa-r5j
      @Kripakripa-r5j 10 ชั่วโมงที่ผ่านมา

      @@rislasirasminnu2292 ok

  • @pforpsc2886
    @pforpsc2886 วันที่ผ่านมา

    സർ തൃശ്ശൂർ ആണോ

  • @chippachuzzz
    @chippachuzzz 2 วันที่ผ่านมา +5

    Sir notes ezutharundayirunno ?

  • @subishnasubi789
    @subishnasubi789 2 วันที่ผ่านมา +4

    ❤❤❤

  • @mahithapm4158
    @mahithapm4158 2 วันที่ผ่านมา +2

    Thank u sir ❤️

  • @nbzshorts
    @nbzshorts 2 วันที่ผ่านมา +1

    Thank you ❤

  • @Swan_media_369
    @Swan_media_369 2 วันที่ผ่านมา +5

    ❤❤❤

  • @magnumopus537
    @magnumopus537 2 วันที่ผ่านมา +4

    ❤❤❤

  • @aneeshavn1439
    @aneeshavn1439 2 วันที่ผ่านมา +4

    ❤❤❤

  • @LiyoJoshi
    @LiyoJoshi 2 วันที่ผ่านมา +3

    ❤❤❤❤

  • @meghaprakashtp
    @meghaprakashtp 2 วันที่ผ่านมา +4

  • @soumyarajappan6077
    @soumyarajappan6077 2 วันที่ผ่านมา +3

  • @aswiniv107
    @aswiniv107 2 วันที่ผ่านมา +3

    ❤❤

  • @sinduramachandran3564
    @sinduramachandran3564 5 ชั่วโมงที่ผ่านมา

  • @Friends_funny
    @Friends_funny 2 วันที่ผ่านมา +3

    ❤️

  • @rahichandran3265
    @rahichandran3265 วันที่ผ่านมา +1

    Thank you sir❤

  • @Alhamdulillah-21O
    @Alhamdulillah-21O 2 วันที่ผ่านมา +2

  • @AdarshVM-ot7sn
    @AdarshVM-ot7sn 2 วันที่ผ่านมา +1

    ❤❤❤