എന്ത് രസമാണ് നിങ്ങളുടെ പാട്ട് കേട്ടിരിക്കാൻ. താങ്കൾ എവിടെയായിരുന്നു ഇത്രയും കാലം എത്രയോ പ്ലാറ്റഫോം ഉണ്ടായിട്ടും അവിടെയൊന്നും കണ്ടില്ല എന്തായാലും അറിയപ്പെടേണ്ട കലാകാരൻ തന്നെ ദൈവം അനുഗ്രഹിക്കട്ടെ 🙏🙏
ഒരുരാഗത്തെ പറ്റി മലയാളികളോടു പറയുമ്പോൾ എട്ടുപത്തു മലയാളം പാട്ടിൻ്റെ ഈരണ്ടു വരികൾ എങ്കിലും പാടുമെന്ന് പ്രതീക്ഷിച്ചു .അതുണ്ടായില്ല ....കഷ്ടമായിപ്പോയി ...Thanks
ഇപ്പോഴാണ് ഈ വീഡിയോ ശ്രദ്ധിക്കാൻ കഴിഞ്ഞത്. ഉള്ളിൽ ഉള്ള സംഗീത അറിവ് നെ മറ്റുള്ളവർക്ക് പറഞ്ഞു മനസിലാക്കി കൊടുക്കാൻ ഉള്ള താങ്കളുടെ കഴിവിനെ എത്ര പ്രേശംസിച്ചാലും മതിയാകില്ല. അഭിനന്ദനങ്ങൾ. 👍
മലയാള സിനിമാസംഗീതലോകത്ത് Ms. ബാബുരാജ് സാറിന് ഒരു വിളിപേര് ഉണ്ടായിരുന്നു ഇത് ഞാൻ പറയുകയല്ല സാക്ഷാൽ നമ്മുടെ പ്രിയ ഭാവഗായകൻ ജയചന്ദ്രൻ സാർ ഒരഭിമുഖത്തിൽ ബാബുക്കയെ പറ്റി ദേവരാജൻ മാസ്റ്റർ പറയുന്നത്. കല്യാണി ബാബു. എന്നാണ് 'തമാശയായി പറഞ്ഞതാണ് കാരണം ബാബുക്കയുടെ ഒരു പാട് മനോഹര ഗാനങ്ങൾ പിറന്നത് കല്യാണി രാഗത്തിലാണ് എന്നത് കൊണ്ടും കൂടിയായിരിക്കണം താങ്കളുടെ ശബ്ദം അസ്സലായിട്ടുണ്ട്. സംഗീതം പഠിച്ചത് കൊണ്ട് മാത്രമായില്ല. നല്ല ശബ്ദത്തിൽ ഹൃദയം തൊട്ടറിഞ്ഞു പാടുമ്പോഴാണ്. ഒരു നല്ല ഗായകൻ 'ഗായകനാകുന്നത് നല്ലത് വരട്ടെ❤
ഇത് കേട്ടപ്പോൾ അനുരാഗിണീ ഇതാ എൻ, എന്ന പാട്ട് മനസ്സിൽ വരുന്നു. ഇതും കല്യാണിയാണോ?
അതെ
Yes
Looking for more songs
it is yaman kalyani raga .
Yes
അനുഗൃ ഹീതനാണ് അങ്ങ്. ദൈവ കൃപ എപ്പോഴും ഉണ്ടാവട്ടെ
മനോഹരം 🌹
എല്ലാം മനോഹരമായ ഗാനങ്ങൾ❤❤❤❤❤
നല്ല. സ്വരം...❤❤
മനോഹരം❤❤❤❤
വന്യതയിൽ അറിയപ്പെടാത പോകുമായിരുന്ന താങ്കൾ യൂട്യൂബിലൂടെ പ്രശസ്തനാകട്ടെ. എല്ലാവിധ ആശംസകളും നേരുന്നു
നല്ല ഉച്ചാരണശുദ്ധിയും,ഭാവസൗകുമാര്യവും,സ്വരമാധുര്യവും ഉള്ള ശബ്ദവും, കാഴ്ചയിൽ ആഢ്യത്വവുള്ള അങ്ങയെ തേടി അവസരങ്ങൾ എത്തട്ടെ!!!!
അപാരമായ ഫീൽ❤️❤️❤️
അതി ഗംഭീരം. എല്ലാ വിധ ആശംസകളും നേരുന്നു ❤
സൂപ്പർ PREVEEN sir
കല്യാണി അമൃത തരംഗിണി. ഭാവഗായൻ ജയചന്ദ്രൻ പാടിയ ഗാനം.
One of my favorites song- Janaki jaane ❤️❤️
Jabdeep jale ana, devangangal -- yaman kalliyanai ragathil ulla randu athi maboharamaya ganam... Athimanoharamayi alapichu
സൂപ്പർ ❤👍🏿🙏🏿അപാരകഴിവ്
@@rajanisoman6790 🙏🙏🙏
Jab deep chala ana.....my favourite song thank u sir
This platform is for the people who could not become famous. Thanks for the media and founders of digital scientists.
@@gopinathancherakulam4838 ❤❤
എന്തുകൊണ്ടാണ് താങ്കളുടെ ശബ്ദം ഇതുവരെ എനിക്കു പരിചിതമാകാതിരുന്നത്?. താങ്കൾ ആഗ്രഹിക്കാതിരുന്നതുകൊണ്ടാകാനേ വഴിയുള്ളു. സൂപ്പർ...❤
ഈ ഗീതമൊക്കെ സംഗീതംപഠിച്ചവർക്കേ അറിയാവൂ സഹോദര. ഞാനും മ്യൂസിക്ടീച്ചറാണ്. അടിപൊളി
ഇഷ്ട രാഗം..
ഗംഭീരമായ അവതരണം
അഭിനന്ദനങ്ങൾ🥰💞👍👍
പ്രവീൺ നല്ലൊരു ശബ്ദഭംഗിയും ശ്രവണസുഖവും 🌹🌹🌹🌹🌹🌹
ശ്രുതി ശുദ്ധം 👍🏽👍
ധ്വനിയിലെ എല്ലാ പാട്ടുകളും നൗഷാദ് sir. യൂസഫലി sir.. 🥰🙏🖐🏻🌹. രാഗം. കല്യാണീ 👍🏻
No, മാനസ നിളയിൽ എന്ന ഗാനം ആഭേരി യാണ്.
@@fasilkilimanoor1451abheri alla bhimpalasi aanu. Hindustani yil abheri illa ..
ഭീംപ്ളാസി അഭേരിക്ക് തുലൃതയുള്ള ഹിന്ദുസ്ഥാനി രാഗം
Hindustani same metre ആണ് ഭിം plus@@Hisham-sj8jd
ഒരർത്ഥത്തിൽ... അഭേരിയുടെ.. ഹിന്ദുസ്താനി വേർഷൻ..
എൻ്റെ ഗുരുത്വമുള്ള ശിഷ്യൻ ഗുരുവായതിൽ അഭിമാനിക്കുന്നു. അവതരണം ഹൃദ്യം. മധുരം.അഭിനന്ദനങ്ങൾ❤❤❤👍👍👍👌👌👌👏👏👏👏
നല്ല ജ്ഞാനസ്ഥൻ, super singing,.... 👍🏻
ദൈവം അനുഗ്രഹിക്കട്ടെ 🙏🙏🙏🙏🙏🙏
നീ.....ലപ്പീലിക്കാടി യേന്തി
നീ. തണലേകും ദൃപ്പടി താണ്ടി❤
Beautifull 🙏❤️
I have been living here in Mumbai past 43 years, your pronunciation of Hindi is super and more than that your voice is supper without any വെള്ളി..
എത്ര നന്നായി പാടി. നല്ല സ്വരം. മികച്ച പാട്ടുകാരനാണ് sir. വളരെ സന്തോഷം.
Beautiful. 👍👍👍👍
ഇത്രയും കഴിവ് ഉണ്ടായിട്ട് എന്ത് കൊണ്ട് താങ്കളെ പോലെ ഉള്ളവർക്ക് അർഹിക്കുന്ന അംഗീകാരം കിട്ടുന്നില്ല....മനസ്സിലാകുന്നില്ല....
Kaliyugam. As simple as that. 😮😊
Yesudas കാരണം ആയിരിക്കും
@@AKHANDBHARATHFOUNDATION കാത്തിരിക്കാം
@@Navamalika-tq8pz എല്ലാവരുടെയും പ്രാർത്ഥന ഉണ്ടാവട്ടെ
@@Navamalika-tq8pz>>>> Possibility untu. Das is a very blessed singer but not a good fellow
Super 🙏🙏🙏🙏🙏🙏
സൂപ്പർ എവിടെ നിങ്ങളെ പോലുള്ള ഗായകർ നല്ല സൗണ്ട്.
അതിമനോഹരം 😍💜
മനതാരിൽ എന്നും, പൊൻ കിനാക്കൾ കൊണ്ടുവാ, ഹൃദയെശ്വരീ...
എന്തൊരു നല്ല പാട്ട് !!!🎉
വെറുതെ എന്തെങ്കിലും വിളിച്ചു പറയാതെ! "മനതാരിൽ " ഹംസാധ്വനി യാണ്. ഹൃദയേശ്വരി " മധ്യമാവാതിയാണ്.
മനതാരിൽ ഹംസധ്വനിയാണ്...
ഹർഷബാഷ്പ്പം തൂകി എന്ന പാട്ട് കല്യാണി രാഗമാണോ?
👏👏👏👏👏👍
കുഞ്ഞൂട്ടാ 🙏🏻😍❤
എത്ര വൃത്തിയുള്ള മധുരമായ ശബ്ദം!!! സിനിമാ സംഗീത രംഗത്തെ പൊതുധാരയിൽ വരേണ്ട ആൾ തന്നെയാണ്.
Awesome Rendition Ji ❤
പാതി നീ മറഞ്ഞതെന്തേ സൗഭാഗ്യ താരമേ...
അനുരാഗിണീ.. ഇതാ എൻ.. കരളിൽ വിരിഞ്ഞ പൂക്കൾ...
So talented. May God bless you abundantly.
എന്ത് രസമാണ് നിങ്ങളുടെ പാട്ട് കേട്ടിരിക്കാൻ. താങ്കൾ എവിടെയായിരുന്നു ഇത്രയും കാലം എത്രയോ പ്ലാറ്റഫോം ഉണ്ടായിട്ടും അവിടെയൊന്നും കണ്ടില്ല എന്തായാലും അറിയപ്പെടേണ്ട കലാകാരൻ തന്നെ ദൈവം അനുഗ്രഹിക്കട്ടെ 🙏🙏
ഒരുരാഗത്തെ പറ്റി മലയാളികളോടു പറയുമ്പോൾ എട്ടുപത്തു മലയാളം പാട്ടിൻ്റെ ഈരണ്ടു വരികൾ എങ്കിലും പാടുമെന്ന് പ്രതീക്ഷിച്ചു .അതുണ്ടായില്ല ....കഷ്ടമായിപ്പോയി ...Thanks
ഞാനും
Great 👍🏻❤❤
Excellent performance, thank you and waiting further ragas. Please upload more. Excellent voice modulation. God bless you.
Very clean refined sweet voice at the same time it is filtering into the bottom of my mind easily
പ്രവീൺ ബ്രോ...ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ..എല്ലാവിധ ആശംസകളും നേരുന്നു. ❤👍
അതി മനോഹരം ആലാപനം. നന്ദി ശ്രീ പന്തളം ബാലൻ. ഗംഭീരം. 🙏🙏
Real talent....❤
Very good voice❤
Groomed vocal chords. Very nice
ഇപ്പോഴാണ് ഈ വീഡിയോ ശ്രദ്ധിക്കാൻ കഴിഞ്ഞത്. ഉള്ളിൽ ഉള്ള സംഗീത അറിവ് നെ മറ്റുള്ളവർക്ക് പറഞ്ഞു മനസിലാക്കി കൊടുക്കാൻ ഉള്ള താങ്കളുടെ കഴിവിനെ എത്ര പ്രേശംസിച്ചാലും മതിയാകില്ല.
അഭിനന്ദനങ്ങൾ. 👍
Beautiful👌🏻
വേഷം പോലെ മനോഹരം ശബ്ദവും
Super Super🎉
ചീരപ്പൂവുകൾക്കുമ്മ കൊടുക്കണ... കല്യാണിയാണ്.
Valare nallathu.😂😂❤Adyamayi kelkkunnu nalla ishtamayi.❤🙏👏
നല്ല സ്വരമാധുരി 🙏
Amazing singing 👏🏻👌
❤❤❤🙏അതീവ ഹൃദ്യം 💐💐💐അഭിനന്ദനങ്ങൾ 🙏
Good voice
പ്രവീൺ❤❤❤❤ ഗംഭീരം .......❤❤❤ ഇനിയും മറ്റ് രാഗങ്ങളും വരട്ടെ👍👍👍
ആഹാ..... മനോഹരം👌🌹
Your classical training as well as your love for classical music is coming through so strongly . Enjoyed your singing very much!!!
Jabadeep manoharam
👌👌👌കണ്ണാ..
കാതിൽ കുളിർമഴയായി സംഗീതം .. മഴയോടൊപ്പം ദലമർമ്മരം പോൽ രാഗപരിചയം.🙏🙏
സന്തോഷമായി ട്ടോ..❤
Entho manoharam,wow, God bless you for ever and ever
നല്ല വരികളും ആലാപനവും
Unni namaste 🙏kalyaani raagathil nalloro hindhi keerthanam 🙏abhinandanangal 🌹🌹🌹
ഈ വീഡിയോ നന്നായി.. കല്യാണി രാഗത്തിലെ പാട്ടുകൾ പറഞ്ഞു തന്നു.. ഇനിയും അടുത്ത രാഗവുമായി പാട്ട് ഇടണം.. 🙏🏻🙏🏻
Beautiful rendition👌👍
Super voice...beautiful rendering of songs
❤sir beauti full. Si r pahadi onnu cheyyMo sir❤❤
ഭാവഗാംഭീര്യമാർന്ന ശബ്ദം!💐
മനസ് ശാന്തം ആകുന്നു
very good presentation
Ragaam onnnu ariyilllllla,,,,kelkkkan nallllla rasam,,,,,,❤
A. T അബു sir 🌹🌹🌹
excellent...sruthi pakka.
ഇതേ പോലേ പുതിയത് ഇടൂ
Anuraginee..ithaa en...also
Very super
Sweet voice and sweet singing
ജനകീ ജാനേ my ever time fav❤
മനോഹരം..ആശംസകൾ❤
Good❤ thaangalkulla kazhivanusarichu iniyum kure koode swaramoolyam kodukuvaan kazhiyum. Onnu sradhikyu....startingile swara vyanyasam... nalla swaramaadhuryam.... samsayamilla nalloru sangeethajnan...all the best...God bless❤
Great sir♥️❤️
You are singing better than Yesudas. All the best 🙏🙏🙏
Thank you sir🙏
Orupaad ishtamulla ragam❤
Very good voice. A singer is become more popular.
Wishing all success
മനോഹരം... 🙏🙏🙏
Pattu valareyadhikom estappedunna nannayipadan kazhivllatha enneppolullavarku valare upayogapradam. Thank you sir.
Progress ഉണ്ടാവട്ടെ🎉
മലയാള സിനിമാസംഗീതലോകത്ത് Ms. ബാബുരാജ് സാറിന് ഒരു വിളിപേര് ഉണ്ടായിരുന്നു ഇത് ഞാൻ പറയുകയല്ല സാക്ഷാൽ നമ്മുടെ പ്രിയ ഭാവഗായകൻ ജയചന്ദ്രൻ സാർ ഒരഭിമുഖത്തിൽ ബാബുക്കയെ പറ്റി ദേവരാജൻ മാസ്റ്റർ പറയുന്നത്. കല്യാണി ബാബു. എന്നാണ് 'തമാശയായി പറഞ്ഞതാണ്
കാരണം ബാബുക്കയുടെ ഒരു പാട് മനോഹര ഗാനങ്ങൾ പിറന്നത് കല്യാണി രാഗത്തിലാണ് എന്നത് കൊണ്ടും കൂടിയായിരിക്കണം
താങ്കളുടെ ശബ്ദം അസ്സലായിട്ടുണ്ട്. സംഗീതം പഠിച്ചത് കൊണ്ട് മാത്രമായില്ല. നല്ല ശബ്ദത്തിൽ ഹൃദയം തൊട്ടറിഞ്ഞു പാടുമ്പോഴാണ്. ഒരു നല്ല ഗായകൻ 'ഗായകനാകുന്നത് നല്ലത് വരട്ടെ❤
Super Super🙏👍👌❤👏🌹
Beautiful voice. 👌👌👌🙏
Wonderful voice!Attractive personality!
🙏🙏🙏👌
Mazhayum praveenettante paattukalum..vibe🙏🥰
🙏🙏🙏 വളരെ ഉപയോഗപ്രദമായ ഒരു ഷെയർ ആയിരുന്നു. നന്ദി. സ്നേഹം.