- 182
- 181 461
PRAVEEN KAMBRAM
เข้าร่วมเมื่อ 6 มี.ค. 2012
I am a Sanskrit teacher
Keezhppayur AUP school
Kozhikode District
For me, songs mean life
To sing new songs, find mates and discover new venues. I'm trying
And I want to travel a lot and fall in love with music through travel.
Keezhppayur AUP school
Kozhikode District
For me, songs mean life
To sing new songs, find mates and discover new venues. I'm trying
And I want to travel a lot and fall in love with music through travel.
നീലഗിരിയുടെ സഖികളെ
സുപ്രഭാതം സുപ്രഭാതം സുപ്രഭാതം
സുപ്രഭാതം സുപ്രഭാതം സുപ്രഭാതം
നീലഗിരിയുടെ സഖികളേ ജ്വാലാമുഖികളെ
ജ്യോതിര്‍മയിയാം ഉഷസ്സിന്
വെള്ളിച്ചാമരം വീശും മേഘങ്ങളെ
സുപ്രഭാതം സുപ്രഭാതം സുപ്രഭാതം
അഞ്ജനക്കല്ലുകൾ മിനുക്കി അടുക്കി
അഖിലാണ്ഡ മണ്ഡലശില്പീ
പണിഞ്ഞിട്ടും പണിഞ്ഞിട്ടും
പണി തീരാത്തൊരു പ്രപഞ്ചമന്ദിരമേ
നിന്റെ നാലുകെട്ടിന്റെ പടിപ്പുര മുറ്റത്തു
ഞാനെന്റെ മുറി കൂടി പണിയിച്ചോട്ടെ
ആഹാഹാ.. ഓഹോഹോ... ആഹാഹാ.. ആ
നീലഗിരിയുടെ സഖികളേ ജ്വാലാമുഖികളേ
ആയിരം താമരത്തളിരുകള്‍ വിടര്‍ത്തീ
അരയന്നങ്ങളെ വളര്‍ത്തീ
വസന്തവും ശിശിരവും
കുളിക്കാനിറങ്ങുന്ന വനസരോവരമേ
നിന്റെ നീലവാര്‍മുടി ചുരുളിന്റെ അറ്റത്തു
ഞാനെന്റെ പൂ കൂടി ചൂടിച്ചോട്ടെ
ആഹാഹാ .. ഓഹോഹോ.. ആഹാഹാ.. ആ
നീലഗിരിയുടെ സഖികളേ ജ്വാലാമുഖികളെ
ജ്യോതിര്‍മയിയാം ഉഷസ്സിന്
വെള്ളിച്ചാമരം വീശും മേഘങ്ങളെ
സുപ്രഭാതം സുപ്രഭാതം സുപ്രഭാതം
സുപ്രഭാതം സുപ്രഭാതം സുപ്രഭാതം
നീലഗിരിയുടെ സഖികളേ ജ്വാലാമുഖികളെ
ജ്യോതിര്‍മയിയാം ഉഷസ്സിന്
വെള്ളിച്ചാമരം വീശും മേഘങ്ങളെ
സുപ്രഭാതം സുപ്രഭാതം സുപ്രഭാതം
അഞ്ജനക്കല്ലുകൾ മിനുക്കി അടുക്കി
അഖിലാണ്ഡ മണ്ഡലശില്പീ
പണിഞ്ഞിട്ടും പണിഞ്ഞിട്ടും
പണി തീരാത്തൊരു പ്രപഞ്ചമന്ദിരമേ
നിന്റെ നാലുകെട്ടിന്റെ പടിപ്പുര മുറ്റത്തു
ഞാനെന്റെ മുറി കൂടി പണിയിച്ചോട്ടെ
ആഹാഹാ.. ഓഹോഹോ... ആഹാഹാ.. ആ
നീലഗിരിയുടെ സഖികളേ ജ്വാലാമുഖികളേ
ആയിരം താമരത്തളിരുകള്‍ വിടര്‍ത്തീ
അരയന്നങ്ങളെ വളര്‍ത്തീ
വസന്തവും ശിശിരവും
കുളിക്കാനിറങ്ങുന്ന വനസരോവരമേ
നിന്റെ നീലവാര്‍മുടി ചുരുളിന്റെ അറ്റത്തു
ഞാനെന്റെ പൂ കൂടി ചൂടിച്ചോട്ടെ
ആഹാഹാ .. ഓഹോഹോ.. ആഹാഹാ.. ആ
നീലഗിരിയുടെ സഖികളേ ജ്വാലാമുഖികളെ
ജ്യോതിര്‍മയിയാം ഉഷസ്സിന്
വെള്ളിച്ചാമരം വീശും മേഘങ്ങളെ
സുപ്രഭാതം സുപ്രഭാതം സുപ്രഭാതം
มุมมอง: 67
วีดีโอ
21 November 2024
มุมมอง 65หลายเดือนก่อน
ഹിന്ദോളം രാഗത്തിൽ മനോഹരമായ ഒരു ഗാനം ചമയം രാജഹംസമേ മഴവില്‍ കുടിലില്‍ സ്നേഹ ദൂതുമായ് വരുമോ സാഗരങ്ങളേ മറുവാക്കു ചൊല്ലുമോ എവിടെയെന്റെ സ്നേഹ ഗായകന്‍ ഓ....രാജ ഹംസമേ ഹൃദയ രേ പോലെ ഞാന്‍ എഴുതിയ നൊമ്പരം നിറമിഴിയോടെ കണ്ടുവോ തോഴന്‍ (2) എന്റെ ആത്മ രാഗം കേട്ടു നിന്നുവോ വരുമെന്നൊരു കുറിമാനം തന്നുവോ നാഥന്‍ വരുമോ പറയൂ ( രാജഹംസമേ...)
ഹരിവരാസനം വിശ്വമോഹനം🙏☘️
มุมมอง 116หลายเดือนก่อน
ഹരിവരാസനം വിശ്വമോഹനം ഹരിദധീശ്വരം ആരാധ്യപാദുകം അരിവിമർദ്ദനം നിത്യനർത്തനം ഹരിഹരാത്മജം ദേവമാശ്രയേ ശരണ കീർത്തനം ശക്തമാനസം ഭരണലോലുപം നർത്തനാലസം അരുണഭാസുരം ഭൂതനായകം ഹരിഹരാത്മജം ദേവമാശ്രയേ പ്രണയസത്യകം പ്രാണനായകം പ്രണതകല്പകം സുപ്രഭാഞ്ചിതം പ്രണവ മന്ദിരം കീർത്തനപ്രിയം ഹരിഹരാത്മജം ദേവമാശ്രയേ തുരഗവാഹനം സുന്ദരാനനം വരഗദായുധം ദേവവർണ്ണിതം ഗുരുകൃപാകരം കീർത്തനപ്രിയം ഹരിഹരാത്മജം ദേവമാശ്രയേ ത്രിഭുവനാർച്ചിതം ദേവതാത...
കണ്ണൂർ ചിറക്കൽ ശ്രീ ചാമുണ്ടി കോട്ട നവരാത്രി സംഗീതോത്സവം 2024 പ്രോഗ്രാം
มุมมอง 1202 หลายเดือนก่อน
കണ്ണൂർ ചിറക്കൽ ശ്രീ ചാമുണ്ടി കോട്ട നവരാത്രി സംഗീതോത്സവം 2024 പ്രോഗ്രാം
ദേവകന്യക സൂര്യതംബുരു മീട്ടുന്നൂ❤🎹രാഗം:ബേഗഡ
มุมมอง 3423 หลายเดือนก่อน
ദേവകന്യക സൂര്യതംബുരു മീട്ടുന്നൂ.. സ്‌നേഹകോകിലം ഗായത്രീമന്ത്രം ചൊല്ലുന്നു.. മഞ്ഞളാടുന്ന പൊൻവെയിൽ മഞ്ഞുകോടിയുടുക്കുന്നു വിണ്ണിൽ മേയുന്ന വെണ്മുകിൽ വെള്ളിച്ചാമരം വീശുന്നൂ... തെങ്ങിളം നീരാം പൊൻനിളേ നിന്നിൽ മുങ്ങിത്തോർത്തും പുലരികൾ.. വാർമണൽ പീലികൂന്തലിൽ നീലശംഖുപുഷ്പങ്ങൾ ചൂടുന്നു.. കുംഭമാസ നിലാവിന്റെ കുമ്പിൾ പോലെ തുളുമ്പുന്നു.. തങ്കനൂപുരം ചാർത്തുന്നു മണി തിങ്കൾ നോയമ്പു നോക്കുന്നു.. തിങ്കൾ നോയമ്പു ...
രാത്തിങ്കൾ പൂത്താലി ചാർത്തി❤🎹☘️ രാഗം Raaga: തിലംഗ്🎹
มุมมอง 2613 หลายเดือนก่อน
രാത്തിങ്കൾ പൂത്താലി ചാർത്തി കണ്ണിൽ നക്ഷത്ര നിറദീപം നീട്ടി... (2) നാലില്ലക്കോലായിൽ പൂവേളിപുൽപ്പായിൽ നവമി നിലാവേ നീ വിരിഞ്ഞു.. നെഞ്ചിൽ നറുജപതീർത്ഥമായ് നീ നിറഞ്ഞു... പാഴിരുൾ വീഴുമീ നാലുകെട്ടിൽ നിന്റെപാദങ്ങൾ തൊട്ടപ്പോൾ പൗർണ്ണമിയായ്...(2)നോവുകൾ മാറാല മൂടും മനസ്സിന്റെ...(2)മച്ചിലെ ശ്രീദേവിയായി..മംഗലപ്പാലയിൽ മലർക്കുടമായ്മണിനാഗക്കാവിലെ മൺവിളക്കായ്...(രാത്തിങ്കൾ
എന്റെ ഇല്ലവും എനിക്കിഷ്ടപ്പെട്ട പാട്ടും.
มุมมอง 6954 หลายเดือนก่อน
എന്റെ ഇല്ലവും എനിക്കിഷ്ടപ്പെട്ട പാട്ടും.
നാവാമുകുന്ദ ഹരേ❤🎹🎧 കൈതപ്രം സാറിന്റെ കൂടെയുള്ള അനുഗ്രഹീത നിമിഷം
มุมมอง 3549 หลายเดือนก่อน
നാവാമുകുന്ദ ഹരേ ഗോപാലക Music: കൈതപ്രം Raaga: ബിഹാഗ് Film/album: ദേശാടനം പമഗമഗ മഗരിസ പമഗമഗ നിധപമപ പമഗമഗ നിധപമപ പമഗമഗ മഗരിസ പമഗമഗ പമഗമഗ മഗരിസ പമഗമഗ നിധപമപ പമഗമഗ നിധപമപ നാവാമുകുന്ദ ഹരേ ഗോപാലക പാഹി മുകുന്ദ ഹരേ നാവാമുകുന്ദ ഹരേ ഗോപാലക പാഹി മുകുന്ദ ഹരേ വരദായക യദുനന്ദന സുന്ദര നാവാമുകുന്ദ ഹരേ ഗോപാലക പാഹി മുകുന്ദ ഹരേ വരദായക യദുനന്ദന സുന്ദര നാവാമുകുന്ദ ഹരേ ഗോപാലക പാഹി മുകുന്ദ ഹരേ കനകതരംഗിത യമുനാ തീരേ കനകത...
കണ്മണി അൻപോട് ❤🎹☘️☘️🎧🎧
มุมมอง 1989 หลายเดือนก่อน
Kanmani anbodu kadhalan naan yezhuthum kadithame.. Ponmani un veettil soukyama naan ingu soukyame… Unnai enni parkkaiyil kavithai sottuthu… Athai yezhutha ninaikkaiyil varthai muttuthu…. (Kanmani) Undana kaayam yaavum thannaale aari pogum Maayam enna ponmaane ponmaane Yenna kaayam aana pothum En meni thangi kollum Unthan meni thangathu senthene…. Yenthan kadhal yenna vendru sollaamal Yenga yeng...
കനകനിലാവേ തുയിലുണരൂ☘️🎧🎧🎼
มุมมอง 17810 หลายเดือนก่อน
എസ് പി വെങ്കടേഷ്Lyricist: കൈതപ്രംSinger: കെ ജെ യേശുദാസ്കെ എസ് ചിത്രRaaga: തിലംഗ്Film/album: കൗരവർ❤❤❤❤🎹☘️
മൗനം സ്വരമായ് എൻ പൊൻ വീണയിൽ🎹❤☘️☘️
มุมมอง 18210 หลายเดือนก่อน
മൗനം സ്വരമായ് എൻ പൊൻ വീണയിൽസ്വപ്നം മലരായ് ഈ കൈക്കുമ്പിളിൽഉണരും സ്മൃതിയലയിൽ ആരോ സാന്ത്വനമായ്മുരളികയൂതി ദൂരെ ആ......ഉം...ഉം..ഉം....ജന്മം സഫലം എൻ ശ്രീരേഖയിൽസ്വപ്നം മലരായ് ഈ കൈക്കുമ്പിളിൽഅറിയാതെയെൻ തെളി വേനലിൽകുളിർമാരിയായ് പെയ്തു നീ (2)നീരവരാവിൽ ശ്രുതി ചേർന്നുവെങ്കിൽമൃദുരവമായ് നിൻ ലയമഞ്ജരിആ..ആ.ആ ഉം..ഉം..സ്വപ്നം മലരായ് ഈ കൈക്കുമ്പിളിൽജന്മം സഫലം എൻ ശ്രീരേഖയിൽ
ചെന്താർമിഴി. പൂന്തേൻ മൊഴി❤☘️☘️ എം ജയചന്ദ്രൻ, മധു ബാലകൃഷ്ണൻ, കെ എസ് ചിത്ര 🎧🎤🎤🎤
มุมมอง 407ปีที่แล้ว
ചെന്താർമിഴി. പൂന്തേൻ മൊഴി❤☘️☘️ എം ജയചന്ദ്രൻ, മധു ബാലകൃഷ്ണൻ, കെ എസ് ചിത്ര 🎧🎤🎤🎤
തിരനുരയും ചുരുൾമുടിയിൽ❤🎹🎹 മനോജ് കെ ജയൻ യേശുദാസ്, ☘️
มุมมอง 236ปีที่แล้ว
തിരനുരയും ചുരുൾമുടിയിൽ❤🎹🎹 മനോജ് കെ ജയൻ യേശുദാസ്, ☘️
താമസമെന്തേ വരുവാൻ🎹🎹🎹☘️☘️ ബാബുരാജ് & യേശുദാസ്
มุมมอง 339ปีที่แล้ว
താമസമെന്തേ വരുവാൻ🎹🎹🎹☘️☘️ ബാബുരാജ് & യേശുദാസ്
സൂര്യാംശുവരോ വയൽ പൂവിലും. തെൻട്രൽ വന്ത് ':
มุมมอง 6742 ปีที่แล้ว
സൂര്യാംശുവരോ വയൽ പൂവിലും. തെൻട്രൽ വന്ത് ':
വാതിൽ പഴുതിലൂടെൻ മുന്നിൽ❤🎹 കുങ്കുമം. ഒഎൻവി, ദക്ഷിണാമൂർത്തി കൂട്ടുകെട്ടിൽ പിറന്ന ഈ മനോഹരമായ ഗാനം
มุมมอง 5892 ปีที่แล้ว
വാതിൽ പഴുതിലൂടെൻ മുന്നിൽ❤🎹 കുങ്കുമം. ഒഎൻവി, ദക്ഷിണാമൂർത്തി കൂട്ടുകെട്ടിൽ പിറന്ന ഈ മനോഹരമായ ഗാനം