ഒരു വര്‍ഷം 300 ശതമാനം വിലവര്‍ധന | Cocoa Cultivation | Kottayam

แชร์
ฝัง
  • เผยแพร่เมื่อ 5 ก.พ. 2025
  • ഒരു വര്‍ഷത്തിനുള്ളില്‍ 300 ശതമാനത്തിലധികം വിലവര്‍ധിച്ച വിള എന്ന ലോക റിക്കാര്‍ഡുമായി കൊക്കോ മുന്നേറുന്നു. കഴിഞ്ഞ വര്‍ഷം കൊക്കോ ഉണക്കബീന്‍സിന് കിലോയ്ക്ക് 180-210 രൂപയായിരുന്നതാണ് ഉയര്‍ന്ന് 800-850 രൂപയായിരിക്കുന്നത്. ഒരു കിലോ പച്ചബീന്‍സിന് കഴിഞ്ഞവര്‍ഷം 60 രൂപയായിരുന്നെങ്കില്‍ ഇന്നത് 200-250 രൂപയായി. കേരളത്തിലാദ്യമായി കൊക്കോ ഉത്പാദക സഹകരണ സംഘം തുടങ്ങിയ കോട്ടയം മണിമലയിലെ കര്‍ഷകരാണ് ഈ വിലവര്‍ധനവില്‍ ഏറ്റവുമധികം സന്തോഷിക്കുന്നത്. റബറിന് ഇടവിളയായി കൊക്കോ കൃഷി ചെയ്തു വിജയിച്ചതിന്റെയും സന്തോഷം ഇവര്‍ക്കുണ്ട്. ഫോണ്‍: മോനായി- 9447184735
    Cocoa Price Hike | Cocoa Producers Co-Operative Society | Cocoa Cultivation | Cocoa Farmers | Manimala | Kottayam | Horticulture
    #cocoa #cultivation #chocflation #cocoabeans #agriculture #plantation #farmers #chocolate #cocoapowder #cocoafarm #kottayam #bellmountchocolate
    The official TH-cam channel for The Fourth News.
    Subscribe to Fourth News TH-cam Channel here ► shorturl.at/bdUZ2
    Website ► thefourthnews.in/
    Facebook ► / thefourthlive
    Twitter ► / thefourthlive
    Instagram ► / fourthnews
    WhatsApp ► wa.me/message/...
    Telegram ► t.me/thefourth...
    -----------------------------------------------------------------------------------------------------------------------------------------------------------------
    THE FOURTH, interactive news portal is the first venture from Time Square Communication Network Pvt Ltd.
    In this time of ‘post truth’ these media outlets seek to reinvent the ethical journalism by sticking to fact based reporting.
    We THE FOURTH have unflinching commitment to the Constitution of India and imbibe constitutional values. Our team is handpicked for their impeccable integrity. We are not a studio centred news outlet but rather driven by people’s hopes, and their struggle for a better life.
    *******************************************************************************************************
    Copyright @ The Fourth - 2024. Any illegal reproduction of this content will result in immediate legal action.
    *******************************************************************************************************
    #thefourthnews #thefourth #fourthnews

ความคิดเห็น • 39

  • @tsabhimanyuTs
    @tsabhimanyuTs 10 หลายเดือนก่อน +8

    ഇതു കാണുബോൾ ഗുരു സിനിമയിലെ ഇലാമാ പഴം ഓർമ്മ വന്നു

  • @abdurassack5654
    @abdurassack5654 10 หลายเดือนก่อน +3

    ഞാനും കുറേ കൊക്കോ ഉണ്ടാക്കി......
    ഇടവിളയായി കോക്കോ നട്ടു വിൻ.. ഞാനും ഉണ്ടാക്കി....... ഇത്. കേരളത്തിലെ ജനങ്ങൾ നട്ടിട്ട് വിളവ് എടുക്കുമ്പോൾ എല്ലാവരും ശരിയാകു.. വാനിലക്ക് വൻ വില പ്രതീക്ഷിച്ച് .. നട്ടവർ തോറ്റ് തുന്നം പാടി വാനിലക്രിഷി ചെയ്ത മനുഷ്യർ ഇപ്പോൾ മിണ്ടുന്നില്ല..
    ഇഞ്ചിക്ക് 160 - 200 ആയപ്പോൾ എല്ലാവരും ഇഞ്ചി കൃഷി. ചെയ്തു ഇഞ്ചി വാല 80 രൂപ..... ആയി.. മഞ്ഞളും ഇതേ അവസ്ഥയിലാ ....
    പരസ്യം കണ്ട് ചതിയിൽ പെടണ്ട. വാനില താങ്ങി നിറുത്തുവാൻ ശീമക്കൊന്ന കമ്പ് വിറ്റ് 2 അടി ഉയരമുള്ള കമ്പിന് 150 രൂപ ക്ക് വാങ്ങി.... പെട്ട് പോകണ്ട..

    • @aameenc296
      @aameenc296 10 วันที่ผ่านมา

      അതായത് പെയ്ഡ് പ്രമോഷൻ,ആൻഡ് മാർക്കറ്റിംഗ്...

  • @anoopekek3929
    @anoopekek3929 10 หลายเดือนก่อน +4

    Coco...krishi..കൊണ്ട്....ഒരു...കാലത്ത്....അടിപൊളിയായി...ജീവിച്ചു...

    • @Allinone2.0creators
      @Allinone2.0creators 9 หลายเดือนก่อน +1

      Ippo ningale enthe cheyyunuu

    • @anoopekek3929
      @anoopekek3929 9 หลายเดือนก่อน

      ഇപ്പൊൾ...ഏലകൃഷി......

    • @not_your_channel_my_channel
      @not_your_channel_my_channel 8 หลายเดือนก่อน

      Cheta cocoa plant evide kittum enik venam ende hobbies aan plant enik kurach venam kirshi cheyyan alla 3,4 valarthan please tarumo

    • @harikrishnanp8387
      @harikrishnanp8387 2 หลายเดือนก่อน

      ​@@not_your_channel_my_channel thrissur ജില്ലക്ക് അടുത്താണെങ്കിൽ മണ്ണുത്തി യിൽ കിട്ടും

    • @not_your_channel_my_channel
      @not_your_channel_my_channel 2 หลายเดือนก่อน

      @@harikrishnanp8387 ksd aan

  • @JoseMV-fw6wf
    @JoseMV-fw6wf 10 หลายเดือนก่อน +14

    വില കൂടുമ്പോൾ മലയാളി അതിന്റെ പുറകെ ഓടും. റബർ വെട്ടി കൊക്കോ നടും. 🥰😮😢

  • @aameenc296
    @aameenc296 10 วันที่ผ่านมา

    കൊക്കോയ്ക്ക് മാർക്കറ്റ് ഉണ്ട്,,ഋഷിക്ക് വർഷിക ചിലവ് എത്ര വരും,കൂടാതെ വിളവ് എത്ര ലഭിക്കും,എല്ലാം കൂട്ടി കിഴിച്ചു നോക്കുമ്പോൾ അവസാനം,ബാക്കി തുകയ്ക്ക് വിഷം വാങ്ങണോ,അരി വാങ്ങണോ എന്ന് ചിന്തിക്കുന്നത് നന്നായിരിക്കും..

  • @sabinsiby1
    @sabinsiby1 10 หลายเดือนก่อน +3

    മണിമലക്കാരൻ❤❤❤

  • @RajuRaj-lc3qp
    @RajuRaj-lc3qp 6 หลายเดือนก่อน

    കൃഷി മടിയന്മാർക് പറഞ്ഞിട്ടുള്ളതല്ല. എന്നും market ഉണ്ട് കോകോ യ്ക്കു

  • @RajuRaj-lc3qp
    @RajuRaj-lc3qp 6 หลายเดือนก่อน

    ഒരു തൈയ്ക്കു എന്ത് വില ആണ്. ഞാൻ കുറച്ചു കൃഷി ചെയ്യാൻ plan ഉണ്ട്. കോട്ടയം, വാകത്താനം സ്വദേശം. രാജു

  • @Manoj_Nair
    @Manoj_Nair 9 หลายเดือนก่อน

    Taiwan variety, trinitario br25 ആണോ ?

  • @AbrahamMani-sy7lx
    @AbrahamMani-sy7lx 10 หลายเดือนก่อน +2

    Sooshicho villa cadburry like companies will destroy the price ,

  • @pradeepng8892
    @pradeepng8892 10 หลายเดือนก่อน +1

    👍👍👍👍

  • @mohammedshafiev2284
    @mohammedshafiev2284 10 หลายเดือนก่อน +3

    Not 300 times. Only 3times increase

    • @l-s5g
      @l-s5g 10 หลายเดือนก่อน +4

      They said 300%... Not 300 times

    • @tomgeorge4675
      @tomgeorge4675 10 หลายเดือนก่อน +1

      300% is correct ok

  • @mashoodkk615
    @mashoodkk615 10 หลายเดือนก่อน +1

    തൈകൾക് വില എത

    • @mashoodkk615
      @mashoodkk615 10 หลายเดือนก่อน

      മൊബൈൽ നമ്പർ

  • @Nviii25
    @Nviii25 10 หลายเดือนก่อน +2

    Ennu kondoyi 5kg koduthe ollu 4150 nu😊

    • @vilasmonv9084
      @vilasmonv9084 9 หลายเดือนก่อน +1

      Evida place dry coco price ethrya yund

    • @not_your_channel_my_channel
      @not_your_channel_my_channel 8 หลายเดือนก่อน

      Cheta cocoa plant evide kittum enik venam ende hobbies aan plant enik kurach venam kirshi cheyyan alla 3,4 valarthan please tarumo

  • @sameermanikoth4487
    @sameermanikoth4487 10 หลายเดือนก่อน

    Super

  • @visakhviswa4822
    @visakhviswa4822 9 หลายเดือนก่อน +2

    ഉണക്കിയ കൊക്കോ ഇപ്പോൾ 1200 കടന്നു വില...

    • @dijovarkeychan1479
      @dijovarkeychan1479 9 หลายเดือนก่อน +1

      1200 വെച്ചു ക്യാഷ് തരുമോ

    • @joshithomas3040
      @joshithomas3040 8 หลายเดือนก่อน +1

      ഇപ്പോൾ പച്ചക്കുരു''
      155 രൂപയായി താഴ്ന്നു.
      21-05-24 ''

  • @mohammednishar1628
    @mohammednishar1628 10 หลายเดือนก่อน

    👍

  • @pradeepng8892
    @pradeepng8892 10 หลายเดือนก่อน

    വില 1000/- ആയോ?

  • @abhi23450
    @abhi23450 10 หลายเดือนก่อน +1

    Adyam natteven mathre paisa ullu 😂

  • @jijuvarghese9672
    @jijuvarghese9672 9 หลายเดือนก่อน +3

    വാനില പോലെ മറ്റൊരു അന്താരാഷ്ട്ര തട്ടിപ്പ് ആകാൻ സാധ്യത.

  • @anirudhv4213
    @anirudhv4213 4 หลายเดือนก่อน

    Contact no onu aykumo

  • @skj1046
    @skj1046 9 หลายเดือนก่อน +2

    കോകൊയ്ക്ക് വില കൂടിയതിൽ പിന്നെ അപ്പൻ വിളിച്ചിട്ട് ഫോൺ എടുക്കുന്നില്ല 😅
    കാശ് കടം വാങ്ങാൻ ആണെന്ന് കരുതി ഒരു ഒഴിവാക്കൽ 😬😬
    പുള്ളിക്ക് മാസത്തിൽ 50കിലൊ ഉണക്കകായി കിട്ടുന്നുനെന്നു കടയിലെ ചേട്ടനെ വിളിച്ചപ്പോൾ പറഞ്ഞു.. 😁😁
    രാത്രി തോട്ടത്തിൽ പോയാൽ പറിക്കാൻ പറ്റുമോ??

  • @HridyamFarmAgricultureTips
    @HridyamFarmAgricultureTips 10 หลายเดือนก่อน

    Super

  • @shajiaugustine1667
    @shajiaugustine1667 10 หลายเดือนก่อน

    👍🏻

  • @eliaskj
    @eliaskj 9 หลายเดือนก่อน

    Adipoli