ആ പെൺകുട്ടി ഇപ്പോ എന്റെ കൂടെ ഇല്ല | Shine Tom Chacko Exclusive Interview | Thaanara Movie | Part 01

แชร์
ฝัง
  • เผยแพร่เมื่อ 24 ม.ค. 2025
  • WATCH PART 02 : • A Complete Double Mean...
    Subscribe Kaumudy Movies channel :
    / @kaumudymovies
    Find us on :-
    TH-cam : goo.gl/7Piw2y
    Facebook : goo.gl/5drgCV
    Website : kaumudy.com
    Instagram :
    / kaumudytv
    / keralakaumudi
    / kaumudymovies
    Whatsapp:
    whatsapp.com/c...
    #shinetomchackointerview #shinetomchacko #thaanara

ความคิดเห็น • 278

  • @meghzworld
    @meghzworld 5 หลายเดือนก่อน +179

    എത്ര വ്യക്തമായാണ് സ്വന്തം തെറ്റ് accept ചെയ്ത് അദ്ദേഹം relationship നെ കുറിച്ച് പറഞ്ഞത്.

    • @സ്നേഹഗീതം
      @സ്നേഹഗീതം 5 หลายเดือนก่อน

      ഇ കള്ളുകുടിയന്മാർ, കഞ്ചാവ് ഇവർക്കു ഇവരുടെ തെറ്റുകൾ നല്ല ബോധ്യമുണ്ട് 😂ബട്ട് മാറ്റി ചിന്തിക്കില്ല പ്രവർത്തിക്കില്ല 😢

    • @Im_appz
      @Im_appz 5 หลายเดือนก่อน +3

      നെഗറ്റീവ് പറയുന്നവർക്കിടയിൽ ഞാനും അത് തന്നെയാ ചിന്തിച്ചത്! ❤️

    • @Art3479-o7b
      @Art3479-o7b 5 หลายเดือนก่อน +2

      ഉള്ളിൽ പൊകയാണ്... എന്തും പറയും

    • @PAPPUMON-mn1us
      @PAPPUMON-mn1us 5 หลายเดือนก่อน

      ചോറല്ലേ നീയൊന്നും തിന്നാറു?

    • @PAPPUMON-mn1us
      @PAPPUMON-mn1us 5 หลายเดือนก่อน

      ​@@Im_appzനീയൊക്കെ ചോറ് തന്നെയാണോ തിന്നാറ്‌?

  • @JuneJuly-xg4zs
    @JuneJuly-xg4zs 5 หลายเดือนก่อน +216

    ഇയാൾക്ക് married ലൈഫ് സെറ്റ് ആകില്ല, പട്ടം പോലെ പറന്നു നടക്കാൻ ആഗ്രഹിക്കുന്നവർക്ക് പറ്റിയ പണി അല്ല കുടുംബജീവിതം. കുട്ടി ഇവൻ്റെ പ്രന്തിൽ നിന്ന് രക്ഷപെട്ടല്ലോ, ഇനി ജീവിതം സന്തോഷമായി മുന്നോട്ടു നയിക്കൂ .

    • @pouran227
      @pouran227 5 หลายเดือนก่อน +3

      Athu thanneyalle avanum paranje

    • @astrophile5715
      @astrophile5715 หลายเดือนก่อน

      ​@@pouran227😂💯

  • @Ani-gi1pf
    @Ani-gi1pf 5 หลายเดือนก่อน +419

    Break up aayi ennalla aval rekshapettu poy ennu para😅😂😅😂😅

    • @pro_stick985
      @pro_stick985 5 หลายเดือนก่อน +1

      Andi

    • @sebastianvinu2180
      @sebastianvinu2180 5 หลายเดือนก่อน +1

      Very true

    • @VijeeshP-lu1nu
      @VijeeshP-lu1nu 5 หลายเดือนก่อน +4

      2 ഉം ഒരു പോലെ ആകും

    • @preethap1927
      @preethap1927 5 หลายเดือนก่อน

      ഇവളെ മാതിരി ലിവിങ് ടു ഗെദർ പെണ്ണുങ്ങൾക്ക്‌ എന്ത് രക്ഷപ്പെടൽ... ഇനി ഭാര്യയും കുഞ്ഞുമുള്ള മറ്റൊരുത്തന്റെ കഴുത്തിൽ തൂങ്ങും അത്ര തന്നെ

  • @ayishaliya9251
    @ayishaliya9251 5 หลายเดือนก่อน +216

    അതു ആദ്യമേ ഞങ്ങൾക്കറിയാം ഇതു മുന്നോട്ടു പോവില്ല എന്ന് 🤣🤣🤣

  • @sreelekshmicr
    @sreelekshmicr 5 หลายเดือนก่อน +16

    അയാൾ വളരെ clear ആയിട്ട് ആണ് കാര്യങ്ങൾ പറയുന്നത് അത് ജഡ്ജ് ചെയ്യാൻ നമ്മൾ ആരും ആരുമല്ല അവരുടെ കാര്യങ്ങൾ അവർക്ക് അറിയൂ. അയാളുടെ സംസാരത്തിൽ നിന്നും ആ പെൺകുട്ടിയുടെ സംസാരത്തിൽ നിന്നും അവരുടെ രണ്ട് പേരുടെ ഭാഗത്തും തെറ്റുകൾ ഇല്ല അവർ നല്ല രീതിയിൽ ഇഷ്ടപ്പെട്ടു പക്ഷെ എന്താണ് പ്രശ്നം എന്ന് പുള്ളി വളരെ ക്ലിയർ ആയിട്ട് പറഞ്ഞ് സ്വന്തം കാര്യങ്ങൾ accept ചെയ്തു 😊 രണ്ടുപേരുടെയും ലൈഫ് രക്ഷപെടാൻ ആ കുട്ടിക്ക് ഒരു പ്രശ്നം ഉണ്ടാകാതിരിക്കാൻ അത് നിർത്തേണ്ടി വന്നു 😊

    • @PAPPUMON-mn1us
      @PAPPUMON-mn1us 5 หลายเดือนก่อน

      നിന്നെ പോലുള്ള അവളുമാരാണ് പിന്നെ സ്ത്രീ പീഡനം പറഞ്ഞു മോങ്ങുന്നത് !🙄

  • @astrophile5715
    @astrophile5715 หลายเดือนก่อน +2

    10:36 💯🤍 True.. My love.. He was that kind.. 💯🙂

  • @atheenaathi05
    @atheenaathi05 5 หลายเดือนก่อน +161

    വാക്കുകളാൽ അമ്മാനമാടുന്ന സമയം കൊണ്ട് വല്ല കൗൺസിലിംഗിനും പോകൂ സഹോദരാ!! You need therapy..

    • @SangeethaNair-jn2np
      @SangeethaNair-jn2np 5 หลายเดือนก่อน +2

      കൗൺസിലിങ്ങിന് പോയിട്ട് ഒന്നും കാര്യമില്ലസ്വയം നന്നാവണം

  • @keerthanarajeev6367
    @keerthanarajeev6367 5 หลายเดือนก่อน +6

    ഇതിനിയൊക്കെ മനുഷ്യൻമാർ പ്രേമിക്കോ 😂😂🤌🏻

  • @Minhamehar
    @Minhamehar 5 หลายเดือนก่อน +7

    സത്യം പറഞാൽ ഇതൊക്കെ ഇങ്ങനെയേ വരൂ എന്ന് നമുക്ക് ആദ്യമേ മനസിലായത് ആണ് 😂😂😂😂😂

  • @vineethvrv55
    @vineethvrv55 5 หลายเดือนก่อน +144

    7:41 about content

  • @AKR-439
    @AKR-439 5 หลายเดือนก่อน +105

    എന്താണിത്ര താമസം എന്നായിരുന്നു എന്റെ ചിന്ത നീ എന്റെ പ്രതീക്ഷ തെറ്റിച്ചില്ല. ആ കുട്ടി രക്ഷപ്പെട്ടല്ലോ അത് മതി😂😂😂😂😂😂😂😂😂😂😂

  • @gvinternat
    @gvinternat 5 หลายเดือนก่อน +18

    Evan paraaayunadhuuu correct 💯 manasill ahakunavrkuuu manasill ahakummm genuine statement

  • @akhil_1829
    @akhil_1829 5 หลายเดือนก่อน +97

    Pullikk nalla vishamam und..i can feel that from his words🥹🥹

    • @wollcana
      @wollcana 5 หลายเดือนก่อน +7

      അയ്യോ പാവം എട്ടായി നല്ല വിഷമം കാണും

    • @freethinker2559
      @freethinker2559 5 หลายเดือนก่อน

      മൈരാനു😂😂

    • @statussaver3533
      @statussaver3533 5 หลายเดือนก่อน

      🥴

    • @thanks5729
      @thanks5729 5 หลายเดือนก่อน +1

      eanthu vishamam. ayalk oru kunthavum illa. ayal ingane chaadi chaadi nadakum. oru marathil ninnu aduthathilek . ayalk raavile kanda swabhaavavum reethiyum uchaku kaanilla . uchaku raavileyum kanda reethiyum swabhaavavum vaikeettum kaanilla. orutharam psycho aanu. eee pulliku eanthu vishamam😂😂😂?

  • @berry_colorz
    @berry_colorz 5 หลายเดือนก่อน +19

    It was inappropriate his comments at the beginning! Its sad to see girls have to laugh it off.

  • @ravimenon7983
    @ravimenon7983 5 หลายเดือนก่อน +21

    എന്നാലും കുറച്ചു നിമിഷങ്ങൾ എൻജോയ് ചെയ്തല്ലോ....അത് മതി...ഇനി ഗോപി സുന്ദരൻ വഴി....❤

  • @MichiMallu
    @MichiMallu 5 หลายเดือนก่อน +165

    വൈകിയാണെങ്കിലും കൊച്ചിന് വെളിവ് വന്നു!

  • @sheelanandini5046
    @sheelanandini5046 5 หลายเดือนก่อน +13

    His partner already confessed about her habit of spending time with friends. Shine might have been so possessive as he was very much attached with her. What he said in a dramatic way is true and painful. He is a God fearing person and he will have a good life if he gets such a pious and God fearing person

    • @berry_colorz
      @berry_colorz 5 หลายเดือนก่อน +3

      @sheelanandini5046 what?? So are you saying being over possessive is okay?? Also, what makes you think that he is God fearing and all?? Spending time with friends is bad? Also, I think it's very toxic to announce that he is single when his girlfriend doesn't even know the relationship staus.

    • @PAPPUMON-mn1us
      @PAPPUMON-mn1us 5 หลายเดือนก่อน

      ചോറ് അല്ലെ തിന്നാര് നീ ? 🙄

  • @sok2945
    @sok2945 5 หลายเดือนก่อน +135

    അവന്റെ സംസാരം കേട്ടിട്ട് ഏതോ മരുന്ന് വലിച്ചു കേറ്റിയിട്ടു ഇരിക്കുവാന്നു തോനുന്നു 🤬

  • @shahanav.s368
    @shahanav.s368 5 หลายเดือนก่อน +9

    Kashtam enik sangadam varunu shine nte varthanam ketittt ..really touching😢

    • @PAPPUMON-mn1us
      @PAPPUMON-mn1us 5 หลายเดือนก่อน

      എന്നാ നീ ചെല്ല് .?

  • @Ann-gk6vz
    @Ann-gk6vz 5 หลายเดือนก่อน +16

    ഒരു ഇന്റർവ്യൂ കണ്ടിട്ടുള്ള ഏതേലും പെൺപിള്ളേർ ഈ പുള്ളിയെ life partner ആക്കുവോ..

    • @shabeebayp706
      @shabeebayp706 5 หลายเดือนก่อน +6

      ഇതേ mind സെറ്റുള്ളവക്ക് perfect ok aanu

    • @PAPPUMON-mn1us
      @PAPPUMON-mn1us 5 หลายเดือนก่อน +1

      ​@@shabeebayp706 എന്നാ കൊലപാതകം നടക്കും
      എന്ത് വിഡ്ഢിത്തം ആണ് നിങ്ങൾ പറയുന്നത്.. 😪

  • @kgfcompany
    @kgfcompany 5 หลายเดือนก่อน +18

    7:08 please take advice from gopi chundar

  • @lifethroughromans8295
    @lifethroughromans8295 5 หลายเดือนก่อน +1

    സ്വന്തം കുട്ടികളുടെ കാര്യത്തിൽ അമ്മമാർ പോലും possessive ആണ്.
    അതോണ്ട് possessiveness തന്നെയാണ് നാച്ചുറൽ. പ്രണയത്തിലും അതുതന്നെ.
    ഷൈൻ പറയുന്നത് കേട്ട് ജീവിച്ചാൽ ജീവിതം ഉണ്ടാകില്ല, ഒറ്റയാനായി പോകാം.

  • @rahasraveendran
    @rahasraveendran 5 หลายเดือนก่อน

    കൊള്ളാമോ അവൾ ചോദിച്ചു കൊള്ളുന്നില്ലേ പുള്ളി ചോദിച്ചു 😂😂😂 കൊള്ളുന്നു 😄😄 ഭയങ്കര തഗ് ആണ്

  • @lachuzzzlachu9762
    @lachuzzzlachu9762 5 หลายเดือนก่อน +26

    ആപെൺകുട്ടിക്ക് നല്ല ടെൻഷൻ ഉണ്ട്. ഇയാൾക്ക് അവരെ വിളിച്ചു ബ്രേക്ക്‌ അപ്പിന്റെ കാരണം പറയാമായിരുന്നു.

    • @PAPPUMON-mn1us
      @PAPPUMON-mn1us 5 หลายเดือนก่อน +2

      ഇവന്റെ ഒപ്പം കൂടുമ്പോ ഓർത്തില്ലായിരുന്നോ ലവൾ ..😂

  • @deeh2525
    @deeh2525 5 หลายเดือนก่อน +1

    Relationship with people who have suffering from ADHD is difficult but not impossible 😊

  • @dreamwalk9784
    @dreamwalk9784 5 หลายเดือนก่อน +95

    ചേട്ടൻ നോർമലല്ല, എന്തോ അടിച്ചിട്ടുണ്ട്...

    • @abintvarghese
      @abintvarghese 5 หลายเดือนก่อน +1

      അയിന്

    • @mydiary_
      @mydiary_ 5 หลายเดือนก่อน +5

      Naavokke kuzhanjh iyaal

  • @shivamyworld538
    @shivamyworld538 5 หลายเดือนก่อน +29

    1.25 speed il kand nokkiyapo .. kurach normal aaya pole

    • @foodideasbynittu
      @foodideasbynittu 5 หลายเดือนก่อน +4

      😂😂😂..

    • @dawnabraham4092
      @dawnabraham4092 5 หลายเดือนก่อน +4

      Sherikum.. i tried.. shryay😂

    • @vivekbabu2736
      @vivekbabu2736 5 หลายเดือนก่อน +2

      😂👍

    • @sigmaboy-d6u
      @sigmaboy-d6u 5 หลายเดือนก่อน +1

      enta bro😂 😂😂😂 nammichuu

    • @sreelekshmicr
      @sreelekshmicr 5 หลายเดือนก่อน +1

      Yyoo njanum skip adikan speed akiyapo thoni angne😂

  • @thomasmathew1981
    @thomasmathew1981 5 หลายเดือนก่อน

    വ്യത്യസ്തനാമൊരു ബാർബർ ബാലനെ സത്യത്തിൽ ആരും തിരിച്ചറിഞ്ഞിട്ടില്ല😅❤

  • @komalamkomalamnair81-me7er
    @komalamkomalamnair81-me7er 5 หลายเดือนก่อน +1

    നല്ലവൻ ദാമ്പത്യമില്ലാത്ത മിടുക്കൻ പെൺകുട്ടിയെ നന്നാകാൻ യാത്രയയച്ചു

  • @SanuTrz
    @SanuTrz 4 หลายเดือนก่อน

    Nalla vishamamm und leee ( ithanu real ❤️ )

  • @astrophile5715
    @astrophile5715 หลายเดือนก่อน +1

    13:00 💯❤

  • @arunnair.d8606
    @arunnair.d8606 5 หลายเดือนก่อน +17

    Chilark shariyakum...chilarkk shariyakilla..abhimaanam panayam vech oru bandhatilum thudarendatilla..be alone till you find a perfect one ❤

  • @shabeebayp706
    @shabeebayp706 5 หลายเดือนก่อน +6

    1.75 speed is perfect 😂

  • @thambakomteam3105
    @thambakomteam3105 5 หลายเดือนก่อน +3

    അല്ലെങ്കിലും ഈ ബന്ധം ഉടായിപ്പിൽ ചെന്ന് അവസാനിക്കും എന്ന് അന്നേ മലയാളികൾക് അറിയമായിരുന്നു...നിങ്ങൾ രണ്ട് പേർക്കും ഇപ്പോഴായിരിക്കും മനസിലായത്.... ഒരു relation ബ്രേക്ക് അപ്പ് ആകാനുള്ള മെയിൻ കാരണം ആകുന്നത് രണ്ടിൽ ഒരാൾ ഏതെങ്കിലും തരത്തിൽ കോഴിത്തരം ആരും അറിയാതെ മൂന്നാമത് ഒരാളോട് കാണിക്കിമ്പോൾ ആണ്...ഇതിൽ ആരാണ് കോഴിത്തരം കാട്ടിയത് എന്ന് പറഞ്ഞാൽ മാത്രം മതി....

  • @ഇസമയവുംകടന്നു
    @ഇസമയവുംകടന്നു 5 หลายเดือนก่อน +14

    താൻ ആരാണ് എന്ന് എന്നോട് ചോദിക് താൻ ആരാണ് എന്ന് അപ്പോൾ ഞാൻ പറയാം ഞാൻ ആരാണ് എന്ന് 😂നോ വെളിവ് 😂

    • @Malutty827
      @Malutty827 5 หลายเดือนก่อน +2

      😂😂

  • @emmyin
    @emmyin 5 หลายเดือนก่อน

    Self-realization is the first step towards getting well. With treatment it is possible to desk with these extreme phases, imaginations etc that are not beneficial towards family life.

  • @sherly_j
    @sherly_j 5 หลายเดือนก่อน +14

    ഈശോ യിലേക്ക് തിരിയൂ . അവനു മാത്രമേ യദാർത്ഥ സമാധാനം തരാൻ സാധിക്കൂ.

    • @sabinsabinlal5697
      @sabinsabinlal5697 5 หลายเดือนก่อน +6

      മൂപ്പർ സമാധാനം കൊടുക്കുന്ന ആളാണോ

    • @jishajose2808
      @jishajose2808 5 หลายเดือนก่อน +1

      അതെ

    • @PAPPUMON-mn1us
      @PAPPUMON-mn1us 5 หลายเดือนก่อน +1

      എനിക്ക് ഒരു സമാധാനം കുറവുമില്ല.. നസ്രാണിയും അല്ല ഞാൻ.

    • @PAPPUMON-mn1us
      @PAPPUMON-mn1us 5 หลายเดือนก่อน

      ​@@jishajose2808 തോന്നലാണ്

    • @sakeervphusain9169
      @sakeervphusain9169 5 หลายเดือนก่อน +1

      അതാരാ?😊

  • @Liyasdreams123
    @Liyasdreams123 5 หลายเดือนก่อน +2

    Aa kutti swathrayaayi iniyan aval jeevikkaan pokunnath👍👍

  • @niroopettanofficial
    @niroopettanofficial 5 หลายเดือนก่อน +25

    ആ MDMA ഒഴിവാക്ക് ബ്രോ നിങ്ങളുടെ ലൈഫ് പോവും

  • @wollcana
    @wollcana 5 หลายเดือนก่อน +6

    Predicteble ആയിരുന്നു 😊

  • @hycinthregina9553
    @hycinthregina9553 5 หลายเดือนก่อน +1

    His parents must be feeling so sad for him for his such behaviour.

  • @Thiruden
    @Thiruden 5 หลายเดือนก่อน +5

    ഓന് നല്ല സങ്കടമുണ്ട് ❤

    • @PAPPUMON-mn1us
      @PAPPUMON-mn1us 5 หลายเดือนก่อน

      നീ ..... ളെ സെറ്റ് ആക്കി കൊട് 😂

    • @Thiruden
      @Thiruden 5 หลายเดือนก่อน

      @@PAPPUMON-mn1us ഫത്തിമയുടെ പൂറ്റിൽ അടിച്ചാൽ മുഹമ്മദിന് സഹിക്കുമോ ആവോ 👈🤣🤣

  • @milesh3484
    @milesh3484 5 หลายเดือนก่อน +8

    തീർച്ചയായും താങ്കൾക്ക് റിലേഷൻ സാധിക്കും എന്നാൽ അതിനു മുൻപ് ലഹരിയിൽ നിന്ന് പിന്മാറണം ലഹരിക്ക് അടിമ ആണേൽ കാരണം മനുഷ്യന്റെ മനസ്സിനെ ഇല്ലാതാകുന്നത് ലഹരി ആണ് ബ്രോ

  • @ravimenon7983
    @ravimenon7983 5 หลายเดือนก่อน +4

    നല്ല ചിന്തകൾ ഉള്ള ഷൈൻ ❤

    • @PAPPUMON-mn1us
      @PAPPUMON-mn1us 5 หลายเดือนก่อน

      ഇജ്ജാതി മേനോൻ.

  • @nisanthnarayanan2797
    @nisanthnarayanan2797 5 หลายเดือนก่อน +62

    നിങ്ങൾക്ക് സിംഗിൾ ആയിട്ട് തന്നെ പോയാ പോരായിരുന്നോ

  • @neethucs9947
    @neethucs9947 5 หลายเดือนก่อน +1

    Good anchoring ❤

    • @PAPPUMON-mn1us
      @PAPPUMON-mn1us 5 หลายเดือนก่อน

      കോപ്പാണ്

  • @preethap1927
    @preethap1927 5 หลายเดือนก่อน +2

    പൊന്നാനിയിൽ നിന്ന് പോവുന്നത് വരെ ഈ കുട്ടിക്ക് ഒരു കുഴപ്പവും ഇല്ലായിരുന്നു....പിന്നെ എന്താ സംഭവിച്ചതാവോ 🤔

  • @ArjunKing5410
    @ArjunKing5410 5 หลายเดือนก่อน +102

    this man is very toxic...bhasi too i guess

  • @Been001
    @Been001 5 หลายเดือนก่อน +1

    ആ കൂട്ടി രക്ഷപെട്ടു. ഒരു പ്രത്യേക ജീവി 😂😂😂

  • @sreenathsvijay
    @sreenathsvijay 5 หลายเดือนก่อน +38

    ഹോ ആ വയനാട് എത്ര എത്ര പാവങ്ങൾ 🙏🙏ഇവനെയൊക്കെ എന്തിനു ഇങ്ങനെ

    • @madavmad3119
      @madavmad3119 5 หลายเดือนก่อน +6

      Sathyam pennum pidichu kanchavum adichu doortadichu nadakkunnu

    • @mechanicalArt-dc7px
      @mechanicalArt-dc7px 5 หลายเดือนก่อน

      Poyi chathude ningalkk 2umbanmarkkum ninte okke2 3kudumbam rakshapedum

    • @mechanicalArt-dc7px
      @mechanicalArt-dc7px 5 หลายเดือนก่อน

      ​@@madavmad3119 athilum nallath neeyokke chavunnathanu oru ubagaram illatha umbanmaru nattukare kuttamparanju nadakkunna vangangal poyi chavu ninteyokke veetukaru rakshapedatte

    • @ShafeenaShefi-x9r
      @ShafeenaShefi-x9r 5 หลายเดือนก่อน +5

      എന്തോന്നടെ പറയുന്നേ.. അവൻ എന്തേലും ആവട്ടെ. നിങ്ങളെ ദ്രോഹിച്ചോ? ഇയാൾക്കും ഉണ്ട് അമ്മയും അച്ഛനും ഒക്കെ എന്നിട്ട് മരിക്കാത്തതിൽ ആണ് അവന്ക് ഇത്ര സങ്കടം. കുടുംബത്തിൽ ആർക്കേലും വരണം അപ്പോ അറിയാം

    • @wazeem9916
      @wazeem9916 5 หลายเดือนก่อน

      ​@@madavmad3119 sathyam💯

  • @ashrafakoya4691
    @ashrafakoya4691 หลายเดือนก่อน +1

    Name of interviewer

  • @SWAW-lm6zo
    @SWAW-lm6zo 5 หลายเดือนก่อน +2

    Sariyil kollumnille...how can she continue with that interview even after that question..

  • @ansukutty509
    @ansukutty509 5 หลายเดือนก่อน +6

    Everyone is not meant for relationships..but if a person keeps loosing partners then its his or her fault may be he need to examine his life to see whats wrong and correct.. otherwise its best to stay single ..most girls in their younger ages date bad handsome boys but as they grow older will realize that this is not husband material when rubber hits road so sorry for this actor he looks lost😮

  • @astrophile5715
    @astrophile5715 หลายเดือนก่อน +1

    14:00 💯💯🤍

  • @aDi7997
    @aDi7997 5 หลายเดือนก่อน +11

    1:32 minutes of intro!? Are you Crazyy!? 🤣

  • @sindhu7599
    @sindhu7599 5 หลายเดือนก่อน

    The good thing is he is aware of his shortcomings and also has accepted them. Atleast, it will stop him from hurting others.

  • @Blackpanthers90s
    @Blackpanthers90s 5 หลายเดือนก่อน

    Good anchoring.i Love you

  • @001wsk-sn5wu
    @001wsk-sn5wu 5 หลายเดือนก่อน +5

    Really felt sad when heard his words about himself.

    • @PAPPUMON-mn1us
      @PAPPUMON-mn1us 5 หลายเดือนก่อน

      മാറി ഇരുന്നു മോങ്ങിക്കോ 😂

  • @Kumbidi6
    @Kumbidi6 5 หลายเดือนก่อน +1

    Interview എടുക്കുന്നതിൻ്റെ പേര് എന്താണ്?

    • @Mallumojo
      @Mallumojo 5 หลายเดือนก่อน

      വിഡിയോയിൽ തന്നെ ഷിജിന ജോസ് പ്രകാശ് എന്നെഴുതി കാണിക്കുന്നത് കണ്ടില്ലയോ?

    • @Kumbidi6
      @Kumbidi6 5 หลายเดือนก่อน

      @@Mallumojo kk ഞാൻ ശ്രദ്ധിച്ചില്ല.

  • @rrautocraft6308
    @rrautocraft6308 5 หลายเดือนก่อน

    ഇവൻ കണ്ണാടി വെച്ചതിനും കാരണം ഉണ്ട് 😂😂

  • @kgfcompany
    @kgfcompany 5 หลายเดือนก่อน +7

    10:36 simple word" samshayam "

    • @Helen.5k
      @Helen.5k 5 หลายเดือนก่อน

      Exactly😮

  • @JohnakJoy
    @JohnakJoy 5 หลายเดือนก่อน +5

    God is love

  • @GeethaDevi-l9b
    @GeethaDevi-l9b 5 หลายเดือนก่อน +29

    ഈ màirinte കൂടെ കിടക്കാൻ പോകുന്ന,......കളെ എന്ത് paràyanam

    • @SajiSajir-mm5pg
      @SajiSajir-mm5pg 5 หลายเดือนก่อน

      മൊത്തം കടിച്ചു മുറിക്കും.. അല്ലാതെ ഒന്നും ചെയ്യാനുള്ള കഴിവില്ല

  • @dawnabraham4092
    @dawnabraham4092 5 หลายเดือนก่อน +2

    Watch it at 1.25 speed... ellam better aayi😮😮😂

  • @sanialc8735
    @sanialc8735 5 หลายเดือนก่อน +8

    12:44 please take some therapy or talk with a good priest.
    God can heal and help you

    • @wanderingsoul7538
      @wanderingsoul7538 5 หลายเดือนก่อน

      Why do we need agent if God is powerful?

  • @vishnuvaishnavam5546
    @vishnuvaishnavam5546 5 หลายเดือนก่อน +6

    Aa kutty rekshapettu

  • @samthomas770
    @samthomas770 5 หลายเดือนก่อน +20

    വട്ടു കേസ് 😮

  • @Nishahareesh-f6j
    @Nishahareesh-f6j 5 หลายเดือนก่อน

    He is Cristal clear 😂 those who with same mindset can approach him 😂

  • @sebastianvinu2180
    @sebastianvinu2180 5 หลายเดือนก่อน +4

    Satyam kure observe cheythu aa kutti escape ayi

  • @sajuantony6486
    @sajuantony6486 5 หลายเดือนก่อน +1

    നല്ല കൂടിയ സാധനം ആണ് അകത്ത് പോയിരിക്കുന്നത്😢😢😢

  • @Wygfygghgybg
    @Wygfygghgybg 5 หลายเดือนก่อน +6

    അവൾക്ക് വൈകി ബോധം ഉദിച്ചു

  • @sayanj7
    @sayanj7 2 หลายเดือนก่อน

    7:00....10:00 14:00.....

  • @dayanajacob9681
    @dayanajacob9681 5 หลายเดือนก่อน +26

    Mattoru Gooooopi sunder😮

    • @Devi23__34
      @Devi23__34 5 หลายเดือนก่อน +2

      Iyal aano theerumanikne ayalk ayalde thunaye kandu pidikanum koode jeevikanum avakasham ille ..ellam valare nere aayt pokanm enn ilelo

  • @MkrishnaSS
    @MkrishnaSS 5 หลายเดือนก่อน +11

    എടാ നീ എപ്പോളും രാസലഹരിയാണല്ലോ 😄😄

  • @sherupp1234..-_
    @sherupp1234..-_ 5 หลายเดือนก่อน +11

    എന്തൊക്കയോ അടിച്ചു കിറുങ്ങിയ ഒരുത്തൻ . സ്വയം നശിക്കുന്നു 😢

  • @mujeebabdulla2592
    @mujeebabdulla2592 5 หลายเดือนก่อน +3

    He is not normal 😮

  • @CanwaterYT
    @CanwaterYT 5 หลายเดือนก่อน +10

    Call her back if u really love her

  • @sandhya7996
    @sandhya7996 5 หลายเดือนก่อน +13

    Nte daivame.. Randupearum enthokke aayerunu.. 😂😂 ithrapeatteannu breakup aayo.

    • @NithaBinoy-j4n
      @NithaBinoy-j4n 5 หลายเดือนก่อน +1

      Anghne onnum povillaa..pnm varum 🥲

  • @jaicyjoseph4299
    @jaicyjoseph4299 5 หลายเดือนก่อน

    ഇവനൊക്കെ പറയുന്നതു കേട്ട് ചിരിക്കുന്നവരെ തല്ലണം. ഇവനെയൊക്കെ interview ചെയ്യുന്ന മനുഷ്യരെ സമ്മതിക്കണം..

  • @RosnaJasmine
    @RosnaJasmine 5 หลายเดือนก่อน +1

    Avadarigayod orumadiri pottha chiri chirikkarud kashtam vidhyabhyasam undayitt karyamilla vivaravum venam enn nigale kandappo manassilayi

  • @hycinthregina9553
    @hycinthregina9553 5 หลายเดือนก่อน +1

    Why this Shine Tom doesn't talk like a normal human being. Is it something wrong with hom ?

  • @MahinS-yf4lp
    @MahinS-yf4lp 5 หลายเดือนก่อน

    Kollam kutti shine yum valacho

  • @mentalvibe0975
    @mentalvibe0975 5 หลายเดือนก่อน +4

    12:00/20:39

  • @abhinanthcn5982
    @abhinanthcn5982 5 หลายเดือนก่อน +2

    Emdhaoke parajalum ingeru paryunathu full point allalo....🤔🤔 iniyippo pandu salikumar parajapole kanjavu adaichal ithrem sharp avumo

  • @stoic12345
    @stoic12345 5 หลายเดือนก่อน

    13:07. A flex🖤

  • @reejovarghese2645
    @reejovarghese2645 5 หลายเดือนก่อน

    Shine Tom Chackoരക്ഷപെട്ടല്ലോ,വെളിവ് വന്നു ഇനി ജീവിതം സന്തോഷമായി മുന്നോട്ടു നയിക്കൂ .

  • @viralvdeos2153
    @viralvdeos2153 5 หลายเดือนก่อน

    ROSHANs VLOG inde wifinde same mukham

  • @jobindm2444
    @jobindm2444 5 หลายเดือนก่อน +2

    ഇവനു കാര്യം കഴിയണം കളയണം അത്രേ ഉള്ളു 💯

  • @AjithapMothayil
    @AjithapMothayil 5 หลายเดือนก่อน +7

    ഇവന്റെ നടത്തി കണ്ടപ്പോഴേ അറിയാം കുറച്ച് ഓവർ ആണെന്ന് 🤣

  • @mini-ii9gq
    @mini-ii9gq 5 หลายเดือนก่อน +28

    ഇവന് വട്ടാണ് 🤣🤣🤣🤣പാവം പെണ്ണ് രക്ഷപെട്ടു

    • @Diablo_AMG2
      @Diablo_AMG2 5 หลายเดือนก่อน +2

      എല്ലാം കഴിഞ്ഞിട്ടു ഇനി രക്ഷപെട്ടു എന്ന് പറഞ്ഞിട്ട് എന്താ കാര്യം

  • @abdulgafoor-hn4br
    @abdulgafoor-hn4br 5 หลายเดือนก่อน +1

    ഇന്റർവ്യൂ ചെയ്യുന്ന ആളുടെ പേരെന്താ

  • @venugopaltk8209
    @venugopaltk8209 5 หลายเดือนก่อน +3

    അവള് രക്ഷപെട്ടു...

  • @seebaroby507
    @seebaroby507 5 หลายเดือนก่อน +3

    Pavan aa anchor 😢

  • @thrissurgadi
    @thrissurgadi 5 หลายเดือนก่อน +4

    കൂട്ടിയിട്ട് കത്തിച്ചത് ആണെന്ന് തോന്നുന്നു.......😂

  • @binumtw
    @binumtw 5 หลายเดือนก่อน +6

    ശരിക്കും ഒരു ഇന്റർവ്യൂ ചെയ്യിമ്പോൾ അബ്നോർമൽ ആയി ഇരുന്നാൽ എന്തൂട്ട് തേങ്ങാക്കാ പിന്നെ അതിനു നിക്കണേ......

  • @lradora6428
    @lradora6428 5 หลายเดือนก่อน +2

    Full panacharayanallo
    Where is his first wife and kuttigal?

  • @shabiralisha7391
    @shabiralisha7391 5 หลายเดือนก่อน +8

    Mdma peak time

  • @fathimazaaahra6707
    @fathimazaaahra6707 5 หลายเดือนก่อน +2

    Iyal enthengillum ലഹരി ഉപയോഗിച്ച് സംസാരിക്കുന്നു എന്ന് തോന്നുന്നു എനിക്ക് മാത്രമാണാ...?

  • @yasirvk2136
    @yasirvk2136 5 หลายเดือนก่อน

    Thiriv 💯

  • @onlinedreams8821
    @onlinedreams8821 5 หลายเดือนก่อน +1

    Shine said logic