ബന്ധപ്പെടുമ്പോൾ Condom ഉപയോഗിക്കുന്നതാണ് നല്ലതു - ചോദ്യം ശരിയല്ല - Dr അനിത 2

แชร์
ฝัง
  • เผยแพร่เมื่อ 25 ม.ค. 2025

ความคิดเห็น • 435

  • @GreenQube567
    @GreenQube567 ปีที่แล้ว +127

    എത്ര വലിയ Informations ആണ് ഈ പ്രോഗാമിൽ കൂടെ കിട്ടുന്നതെന്ന് പറഞ്ഞറിയിക്കാൻ വയ്യ. പല പ്രാവശ്യം കണ്ട് ആവശ്യം വേണ്ട നോട്ട്സ് വരെ കുറിച്ചെടുത്തു. ഈ പ്രോഗ്രാമിന്റെ എല്ലാ അംഗങ്ങൾക്കും നന്ദി അറിയിക്കുകയാണ് പിന്നെ ഇതു പോലെ എല്ലാവർക്കും ഉപകാരപെടുന്ന പ്രോഗ്രാമുകൾ ഇനിയും പ്രതീക്ഷിക്കുന്നു. വളരെ നന്ദി. ഒരു ബോറടിയും കൂടാതെ കാണാൻ സാധിക്കുന്നത് ഡോക്ടറുടെ പ്രസന്റേഷനാണ്. സിജിനും മോശമാണന്നല്ലാട്ടൊ. എന്തായാലും ഒരിക്കൽ കൂടി നന്ദി :🙏🙏🙏

    • @PKSDev
      @PKSDev ปีที่แล้ว +3

      Repeat 👌 truly educative 👍 വളരെ Knowledgeous ആയ Dr. എല്ലാ മേഖലകളും including meditation well explained 🙏

    • @husnak1192
      @husnak1192 ปีที่แล้ว

      Information not informations.

    • @SilasNs-jp8ku
      @SilasNs-jp8ku 11 หลายเดือนก่อน

      ഇവിടെ ആകെ രണ്ട് ബാഗും ഒന്ന് ഉണ്ടാവും കാര്യങ്ങൾ പറഞ്ഞു ഉണ്ടാക്കണ്ട കാരണം എല്ലാം ഈ വക സോഷ്യൽ മീഡിയ കാര്യങ്ങളും ഇല്ലാത്ത കാലത്ത് ജീവിച്ചിരുന്ന ആൾക്കാര് മനസ്സിലാക്കണം

    • @kunjuvava342
      @kunjuvava342 6 หลายเดือนก่อน

      ​@@husnak1192correct 🥰🥰❤️❤️

  • @asokakumarkumar6994
    @asokakumarkumar6994 ปีที่แล้ว +48

    ഇത്രയും തന്മയത്വത്തോടെ കാര്യം വിശദമായി പറയുന്നത് അപാര കഴിവ് തന്നെ. നന്ദി

  • @Yogamaaya
    @Yogamaaya ปีที่แล้ว +65

    ഇത്രയും detail ആയി parents കുട്ടികൾക്ക് പറഞ്ഞു കൊടുത്താൽ നല്ലതാണ്, പക്ഷെ അതിനുള്ള ഒരു skill parents നും ഉണ്ടാവണമല്ലോ 😌

  • @antonykj1838
    @antonykj1838 ปีที่แล้ว +47

    ലളിതവും വ്യക്തവുമായ വിവരണം പോയ്ന്റബിൾ.സിജിൻ 👍

  • @rjohn987
    @rjohn987 ปีที่แล้ว +11

    പലരും പറഞ്ഞു തരാൻ മടിക്കുന്നതും ചോദിക്കാൻ മടിക്കുന്നതും ആയ കാര്യങ്ങൾ എന്നാൽ നിർബന്ധമായും അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ വളരെ ലളിതമായി അവതരിപ്പിച്ചു. ഞാൻ സ്ഥിരമായി ഈ ചാനൽ കാണാറുണ്ട്.

  • @venugopalp529
    @venugopalp529 ปีที่แล้ว +13

    നല്ല doctor. Nalla അവതാരകൻ.....ഒന്നും പറയാനില്ല...
    Superb
    .

  • @Music.rootofficial
    @Music.rootofficial ปีที่แล้ว +16

    സെക്സ് എജ്യൂക്കേഷൻ വേണം എന്ന് ഒരു പോസ്റ്റ് ഫെയ്സ്ബുക്കിലൊങ്ങാനം വന്നാൽ
    അതിനുതാഴെ വരുന്ന കമന്റ് കണ്ടാൽ വളരെ ദയനീയമാണ് വളരെ

  • @sabudaniel7803
    @sabudaniel7803 ปีที่แล้ว +28

    One of the Best Doctor

  • @aboobackerkunjusafarullah7289
    @aboobackerkunjusafarullah7289 ปีที่แล้ว +6

    മേടത്തിന്റ അവതരണം നന്നായി ഇഷ്ടപ്പെട്ടു എല്ലാവിധ ഭാവുകങ്ങളും നേരുന്നു

  • @muthupj7111
    @muthupj7111 ปีที่แล้ว +13

    Dr, Definitely your talks are an asset to the present society, Thankyou

  • @rvp8687
    @rvp8687 ปีที่แล้ว +12

    രണ്ടു പേർക്കും ബിഗ് സല്യൂട്ട്. അവതരണവും ഡോക്ടറും പൊളി 😍👍

  • @reshmimohanannair3183
    @reshmimohanannair3183 11 หลายเดือนก่อน +3

    Perfect doctor. I loved the way how she is connecting our tradition with science and biology.

    • @kunjuvava342
      @kunjuvava342 6 หลายเดือนก่อน

      Correct ❤️❤️🥰🥰

  • @bloger867
    @bloger867 ปีที่แล้ว +10

    How beautiful to describe. I have seen a lot of doctor's question and answer sessions and how beautiful it is❤

  • @jinsvj2387
    @jinsvj2387 ปีที่แล้ว +46

    I feel like this channel should get more appreciation.. good work

  • @reshmakunjava3137
    @reshmakunjava3137 ปีที่แล้ว +71

    Dr ആയാൽ ingane വേണം
    നല്ല ചിരിയോടു കൂടി സംസാരിക്കണം. എനിക്ക് ഒരുപാടു ഇഷ്ട്ടായി ഡോക്ടർ നെ... God bls u

    • @suseelak.g560
      @suseelak.g560 ปีที่แล้ว +2

      Very good Doctor❤

    • @bahuleyanmv2108
      @bahuleyanmv2108 ปีที่แล้ว

      ഊതല്ലേ....

    • @kunjuvava342
      @kunjuvava342 6 หลายเดือนก่อน

      ​@@suseelak.g560correct 🥰🥰

    • @kunjuvava342
      @kunjuvava342 6 หลายเดือนก่อน

      Correct aanu 🥰🥰❤️❤️

    • @kunjuvava342
      @kunjuvava342 4 หลายเดือนก่อน

      Correct 😍😍​@@suseelak.g560

  • @saidalavidp1638
    @saidalavidp1638 ปีที่แล้ว +4

    വളരെ അറിവുള്ള അറിവുകൾ നന്ദി

  • @vnufitness7575
    @vnufitness7575 ปีที่แล้ว +2

    16:30 ഭയങ്കര ആഗ്രഹം ഉണ്ട് പക്ഷേ നടക്കൂല്ല😢 , അപ്പനെപ്പോയി കെട്ടിപ്പിടിക്കാൻ ❤❤❤

  • @adarshvnair
    @adarshvnair ปีที่แล้ว +43

    She's a gem 💎

  • @maxwellmananthavady4585
    @maxwellmananthavady4585 ปีที่แล้ว +4

    Very good presentation & Very good message ❤

  • @sunsiaugustinecheenan1166
    @sunsiaugustinecheenan1166 ปีที่แล้ว +63

    Thank you Sijin for bringing an inspiring personality for the interview!

    • @chodyamshariyalla
      @chodyamshariyalla  ปีที่แล้ว +12

      Glad you enjoyed it! Thanks for your continued support

    • @sarammamathew739
      @sarammamathew739 ปีที่แล้ว +1

      ​@@chodyamshariyallap

    • @prasanthnandanam6662
      @prasanthnandanam6662 ปีที่แล้ว

      ​@@chodyamshariyallaഡോക്ടർ ടെ number തരാമോ.. ഡോക്ടർ contact cheyyaan എന്തുചെയ്യണം

    • @kunjuvava342
      @kunjuvava342 6 หลายเดือนก่อน

      ​@@sarammamathew739aanoo🥰🥰❤️❤️

  • @kandappyoofficial
    @kandappyoofficial 7 หลายเดือนก่อน

    ഒരാൾക്ക് അറിയുന്ന കാര്യങ്ങൾ എങ്ങനെ മറ്റൊരാൾക്ക് മനസ്സിലാവും വിധം വിവരിച്ചു പകർന്നു നൽകുക എന്നത് ചില്ലറ കാര്യം അല്ലാട്ടോ.. മാഡം അതിൽ പൂർണ്ണ വിജയം നേടുന്നുണ്ട്.. Each and every interviews 👌🏻👌🏻🤗🔥

  • @cq4544
    @cq4544 ปีที่แล้ว +15

    Very Good Sijin.. Very Informative... Thanks for inviting Anitha Maam..

  • @SreekanthMohanK
    @SreekanthMohanK ปีที่แล้ว +7

    Very good conversation...! Thank you.

  • @NAVINROS
    @NAVINROS 10 หลายเดือนก่อน

    I can understand that being called a "germ person" may not feel great. However, it's wonderful to hear that you found the explanation pleasing and well-versed. Your kind words truly mean a lot, and I appreciate your positive feedback..
    ❤ Navin Ros ekm

  • @MYIDEATIPSMP7Manoj
    @MYIDEATIPSMP7Manoj 10 หลายเดือนก่อน

    video muzhuvan kandu.... ആളുകൾക്ക് ഉപകരിക്കുന്ന വീഡിയോ പക്ഷേ ഇത് എല്ലാ ടീനേജ് പ്രായത്തിലുള്ള കുട്ടികൾ കണ്ടാൽ നന്നായിരുന്നു...

  • @Yogamaaya
    @Yogamaaya ปีที่แล้ว +7

    ഭക്തി ഉണ്ടാവുന്നത് ഒരു പാപമൊന്നുമല്ലല്ലോ.. 😌❤️

  • @justineka7527
    @justineka7527 ปีที่แล้ว +3

    Thanks for the special presentation.People should know what is the right thing.Thanks in abundance.❤❤❤❤❤❤❤❤❤❤❤❤

  • @shibusr8984
    @shibusr8984 ปีที่แล้ว +3

    Very good knowledge u r sharing dear doctor. Thank u👍🙏

  • @deepugeorge2851
    @deepugeorge2851 10 หลายเดือนก่อน

    Nice and thankyou for the information

  • @rajasekharannair9534
    @rajasekharannair9534 ปีที่แล้ว +10

    ഗംഭീരം. പകരം വക്കാൻ മറ്റു ഒന്ന് ഇല്ല!!!

  • @Pnxxxxxx-l9t
    @Pnxxxxxx-l9t ปีที่แล้ว +2

    10:38 അത് കൊണ്ട് തന്നെ ആണ് ഇതൊക്കെ തെറ്റ് ആണ് പറയുന്നത്. എപ്പോൾ കുറെ എണ്ണം പുരുഷൻ്റെ ലൈഖിക ദാഹം തീർക്കാൻ ആയിട്ട് ഇറങ്ങി ഇരിക്കാന്. ഇതിൻ്റെ പിന്നിൽ ഒരു സെക്സ് ലോബി കളിക്കുന്നുണ്ട് ആർക്കൊക്കെ അറിയാം. അവർ ബങ്ങിയുള്ള വാക്കുകൾ പറയും like ഫ്രീഡം, love passion തേങ്ങാ കൊല സൂക്ഷിച്ചാൽ നിങ്ങൾക്ക് നന്ന്. മാന്യമായി കല്ല്യാണം kazhinju കുടുംബം ആയി ജീവിക്കൂ.

  • @anilKumar-dc3kk
    @anilKumar-dc3kk ปีที่แล้ว +12

    മനുഷ്യന് എല്ലാം അറിയാം... പക്ഷെ ആരോഗ്യം വട്ടപ്പൂജ്യം.... പെൺകുട്ടികൾ നിങ്ങൾ വിചാരിക്കുന്നതിലും അപ്പുറത്തേക്ക് മാറിയിട്ടുണ്ട്.... നല്ല കാര്യം.... പക്ഷെ നിങ്ങളീപ്പറഞ്ഞ അറിവുകൾ അവർക്കു കിട്ടിയിട്ടുണ്ടാവില്ല... ഇതിന്റെ ദോഷങ്ങൾ ഭാവിയിൽ അനുഭവിക്കും.... അമ്മമാർക്കാണ് ഡോക്ടറെ ഈ കാര്യങ്ങളൊക്കെ മനസ്സിലാക്കികൊടുക്കേണ്ടത്..... അവരുടെ വിചാരം വീട്ടിൽ നിന്ന് കൊടുക്കുന്ന ഉപദേശങ്ങൾ അനുസരിച്ചു നടക്കും എന്നാണ്....

  • @nomad1377
    @nomad1377 ปีที่แล้ว +68

    How gracefully she was able to deal with a topic which others would've found it difficult to communicate. And the ease at which you both handled this session is commendable.

    • @kainadys
      @kainadys ปีที่แล้ว +4

      That is professional skill.......👍

    • @sreeprakashps
      @sreeprakashps ปีที่แล้ว

      ​@@kainadysഭർത്താക്കന്മാർ ഉണ്ടാകുമോ.... ഭർത്താവ് അല്ലേ ഉള്ളത്....

  • @sojakambakkaran6100
    @sojakambakkaran6100 ปีที่แล้ว +12

    I am going to save this video to share with my kids when they grow up. All this episodes with this doctor and we are going to watch this together.

  • @SunilSkaria-b9c
    @SunilSkaria-b9c 9 หลายเดือนก่อน +1

    ഈ വിവരങ്ങൾ എല്ലാം ഉൾക്കൊണ്ട്‌ ചെറുപ്രായം ജീവിക്കുകയാണെങ്കിൽ പിന്നീടുള്ള കാലം ഹോസ്പിറ്റലുകൾ കയറിയിറങ്ങേണ്ട., ജീവിതസമാധാനം ഉണ്ടാകും.,കൊള്ളാം..

  • @leenakr5078
    @leenakr5078 ปีที่แล้ว +45

    Sijin Sir, Please try to give the Dr. Mam's motivation class to each and every schools. With love. (As you can possible)

    • @kunjuvava342
      @kunjuvava342 6 หลายเดือนก่อน

      Correct 🥰🥰❤️❤️

  • @90svandipremi
    @90svandipremi ปีที่แล้ว +8

    Valuable and great speach ❤❤❤it should hear all parents .thanks mam 🙏

  • @tharayilvenugopalan2544
    @tharayilvenugopalan2544 ปีที่แล้ว +6

    Very interesting and informative conversation on a very serious subject.

  • @Radha-x7w4r
    @Radha-x7w4r 6 หลายเดือนก่อน

    Perfect presentation. 😃

  • @universalcompany1363
    @universalcompany1363 ปีที่แล้ว +7

    Dear Parents, pls share this video to your Kids. One video can change their life

  • @jessyagith3503
    @jessyagith3503 ปีที่แล้ว +3

    Very important information these persons together giving to the public.

    • @kunjuvava342
      @kunjuvava342 6 หลายเดือนก่อน

      Correct 🥰🥰❤️❤️

  • @bobbysailesan2324
    @bobbysailesan2324 9 หลายเดือนก่อน

    Wonderful doctor👍

  • @unmis3366
    @unmis3366 8 หลายเดือนก่อน +1

    Superb@.. Keep up👌

  • @humain-dcncy
    @humain-dcncy 5 หลายเดือนก่อน

    Great Job dr, in our society we need more n more docs like you.... to pass the valuable info like this, could save lot of life n mental traumas...
    Your energy is un parallel wishing you all d best to reach max.....

  • @Rohitchandra-cq8tl
    @Rohitchandra-cq8tl ปีที่แล้ว +4

    Dr you are amazing..well said

  • @ticktick7950
    @ticktick7950 ปีที่แล้ว +12

    സത്യം ഡോക്ടർ... നോർത്ത് ഇന്ത്യ യിൽ ആണ് ലോകത്തു തന്നെ ഏറ്റവും കൂടുതൽ പെൺ ബ്രുണഹത്യ എന്ന ക്രൂരത നടക്കുന്നത്.. ഹരിയാന no1.

  • @jofos6265
    @jofos6265 ปีที่แล้ว +13

    thanks for the interview

  • @beenasiju5866
    @beenasiju5866 11 หลายเดือนก่อน

    Really good knowledge and insight explaining ❤

    • @kunjuvava342
      @kunjuvava342 6 หลายเดือนก่อน

      Beena correct 🥰🥰😍😍

  • @gammadinesh7934
    @gammadinesh7934 ปีที่แล้ว +2

    First of all i want to Give you a big salute, also i think. No one ever told so naturally , told every thing ,very clearly and sincerly. Actually dpeaking what is female and their desires yhey wish to have from male. I can not find words more to say. Waiting for your more and more sincere videos..keep it up.all the best.eagarly waiting for your next vide❤🎉🎉o❤.❤🎉❤❤

  • @ArumughamVRaj
    @ArumughamVRaj ปีที่แล้ว +4

    Excellant class 🙏🙏🙏

  • @MuhammedHaizam-en6oh
    @MuhammedHaizam-en6oh 8 หลายเดือนก่อน

    Good speech ❤❤❤alot thanks....

  • @frankchitillapully4683
    @frankchitillapully4683 ปีที่แล้ว +7

    Wonderful narration
    Wish we have few more people like this in every language and every subject

  • @zubairdoha3828
    @zubairdoha3828 ปีที่แล้ว +1

    18:01.. യുക്തി വാതികൾ മാത്രമല്ല കാണുന്നത് dear

  • @rajeeshrajeesj7903
    @rajeeshrajeesj7903 ปีที่แล้ว +2

    Prarthana oru andaviswamanu.....sasthra charchayil viswasam kuthikayattalle...charcha excellent 👍 anu

    • @ayyappadasp.r3019
      @ayyappadasp.r3019 ปีที่แล้ว +3

      Hindu vinte ozhikeyulla prardhana aakaamallo?.

  • @bijugangadharan6716
    @bijugangadharan6716 10 หลายเดือนก่อน

    എല്ലാ പേരെന്റ്സ് കേട്ടു മനസിലാക്കേണ്ട കാര്യങ്ങൾ! ഡോക്ടറുടെ സമൂഹത്തോടുള്ള റെസ്പോസിബിലിറ്റി അഭിനന്ദനം അർഹിക്കുന്നു. പഞ്ചായത്ത് തലങ്ങളിലും, സ്കൂളിലും പേരെന്റ്സിന് ഇങ്ങനെ ഉള്ള ക്ലാസ്സുകൾ നൽകുന്നത് കൊണ്ട് ടീനേജിഇൽ കുട്ടികൾക്കുണ്ടാകുന്ന പ്രശ്നങ്ങൾ അവരോടൊപ്പം നിന്ന് മനസിലാക്കി കൊടുക്കാനും കഴിയും

  • @sudakshinaes5147
    @sudakshinaes5147 5 หลายเดือนก่อน

    Appreciate Madam. TH-cam deserve

  • @abinjoy8844
    @abinjoy8844 ปีที่แล้ว +2

    the way she Presenting and her smiles😍

  • @sureshm1808
    @sureshm1808 ปีที่แล้ว

    Very good presentation 👏 👌

  • @jithinmohanedavana
    @jithinmohanedavana ปีที่แล้ว +2

    Doctor de smile adipoli yatta

  • @Kuppikal
    @Kuppikal ปีที่แล้ว +1

    പ്രസക്തമായ ഗുഹ്യസ്ഥാന അഗ്രഥനം അത്യാവശ്യത്തിന് കൊള്ളാം
    പക്ഷെ അമിതമായാൽ നാറ്റം
    നാസികത്തിന് താങ്ങാനാവില്ല.
    .

  • @selincherian261
    @selincherian261 ปีที่แล้ว +8

    Caption is wrong but healthy discussion, Thanks both of you ✌️🌹😍

    • @kunjuvava342
      @kunjuvava342 6 หลายเดือนก่อน

      Correct ❤️😍😍

  • @shijiboss3357
    @shijiboss3357 ปีที่แล้ว +3

    Very good Dr

  • @alpharomeo86
    @alpharomeo86 ปีที่แล้ว +15

    Need more of such personalities.

  • @cvgeorgevarghesegeorge6268
    @cvgeorgevarghesegeorge6268 ปีที่แล้ว +12

    This is how a talk should be. Simple and informative and helpful to teenagers and the 30 plus. Not like a sermon.

  • @suseendrankp8493
    @suseendrankp8493 ปีที่แล้ว +1

    Good interview...informative

  • @KabeerKallikkal
    @KabeerKallikkal 11 หลายเดือนก่อน +1

    Nice docter

  • @sujeeshm7255
    @sujeeshm7255 6 หลายเดือนก่อน

    Dr.മാഡം സൂപ്പര്‍ ❤

  • @daveedyohannan9928
    @daveedyohannan9928 ปีที่แล้ว +1

    Very good message

  • @unvisible3048
    @unvisible3048 ปีที่แล้ว +3

    Relegion പറയുന്നത് എല്ലാം സയൻസ് ശരിവെക്കുന്നു 19:14

  • @sivakumarcp8713
    @sivakumarcp8713 11 หลายเดือนก่อน

    Super ❤namaste ❤

  • @abhiramics6438
    @abhiramics6438 11 หลายเดือนก่อน

    It's a nice session

    • @kunjuvava342
      @kunjuvava342 6 หลายเดือนก่อน

      Correct 🥰🥰🥰

  • @akhilajbaiju3172
    @akhilajbaiju3172 10 หลายเดือนก่อน

    Very good mam... 👍

    • @kunjuvava342
      @kunjuvava342 6 หลายเดือนก่อน

      Correct useful vedio 😍😍

  • @remeshsathyadevan
    @remeshsathyadevan ปีที่แล้ว

    Dear Sir,
    Thank you for such a great discussion.
    Could you please make a session about HPV vaccine to protect STD/STI diseases? Most of the current generation doesn't know about this.

  • @drminicv3226
    @drminicv3226 ปีที่แล้ว +3

    Fantastic talk

  • @RajaRakhi-ti3hk
    @RajaRakhi-ti3hk ปีที่แล้ว +19

    My name is Raja padhmanabha from ernakulam. I just watched two episodes of this doctor who gives open knowledge of sexual relations. She is one of the good doctor which I have seen in my life where I am now in fifty year old. I honour to suggest this doctor to the government of India to take classes for the children's all over the world about this avernus classes. I Love this doctor she gave me lots of knowledge in two episodes which I have seen.I subscribed this channel. Thanking you all for this interviews.

  • @bijumoodal3351
    @bijumoodal3351 11 หลายเดือนก่อน

    Super. ❤❤❤❤❤❤❤

  • @vsn2024
    @vsn2024 ปีที่แล้ว +6

    എന്റെ അഭിപ്രായത്തിൽ ഏറ്റവും നല്ല മെഡിറ്റേഷൻ കളികളിൽ ഏർപ്പെടുന്നതാണ്. ക്രിക്കറ്റ്, ബാഡ്മിന്റൻ, കാരംസ് etc.

    • @ronyxplore7943
      @ronyxplore7943 11 หลายเดือนก่อน

      Even morning exercise and exercise helps us. We can control masturbation and sexual thoughts by doing exercise.

    • @harisam1039
      @harisam1039 5 หลายเดือนก่อน

      bro ..Example ഇട്ടത് നന്നായി

  • @albertthomas3502
    @albertthomas3502 ปีที่แล้ว +5

    ധാർമിക അധം പതനം. വളർത്തു ദോഷം ഒക്കെ ആണ്.ദൈവം ഉണ്ടെന്നും വിവാഹത്തിന് വേണ്ടി വിശുദ്ധിയോടെ ജീവിക്കണമെന്നും കുട്ടികളെ പഠിപ്പിക്കണം.വിവാഹം കഴിഞ്ഞും കോളേജ് ഡിഗ്രി എടുക്കാൻ പറ്റും. മാറേണ്ടത് മലയാളികളുടെ ചിന്താഗതി ആണ്.

  • @legacymedia2659
    @legacymedia2659 ปีที่แล้ว

    Good information mam❤❤❤❤

  • @pradeepv.a2309
    @pradeepv.a2309 ปีที่แล้ว +4

    Very good എന്ത് സിമ്പിൾ ആയിട്ടു ഡോക്ടർ കാര്യങ്ങൾ പറഞ്ഞു മനസിലാക്കുന്നു വളരെ ഉപകാരപ്രേതമായ കാര്യങ്ങൾ 👌👌👌👍👍

    • @mohanatten
      @mohanatten ปีที่แล้ว +2

      ഉപകാര പ്രേതമോ 😢

  • @sureshc4527
    @sureshc4527 ปีที่แล้ว +1

    Superb and highly informative!

  • @althafyoosuf7945
    @althafyoosuf7945 ปีที่แล้ว +13

    Superb session Doctor 🌷

  • @shijilashiji9912
    @shijilashiji9912 ปีที่แล้ว

    Great information mam

  • @arungopi3485
    @arungopi3485 ปีที่แล้ว +3

    10:35 ഒരു തെറ്റും ചെയ്യാത്ത സ്ത്രീകളോ രണ്ടും കണക്കാ ചില ആണുങ്ങളും ചില പെണ്ണുങ്ങളും എന്ന് പറയണം

  • @nishadmanappadi111
    @nishadmanappadi111 ปีที่แล้ว +7

    ഒരുപാട് പ്രാവശ്യം ഞാൻ നിങ്ങളുടെ മോട്ടിവേഷൻ ക്ലാസ് കേട്ടു എല്ലാം നല്ലതുതന്നെ ഇന്ന് കേട്ട് ക്ലാസിൽ മേടത്തിന്റെ മകൾ അതും ഓസ്ട്രേലിയയിൽ പഠിക്കാൻ പോയ കുട്ടി കോണ്ടത്തിന്റെ പാക്കറ്റ് കണ്ടപ്പോൾ കാണുന്ന കരുതി എന്ന് പറഞ്ഞത് പച്ചക്കള്ളം ഒരു കാരണവശാലും അങ്ങനെ സംഭവിക്കാൻ വഴിയില്ല കൊണ്ട് മുകളിൽ കോണ്ടം എന്നും ടി ബാഗിന്റെ മുന്നിൽ ബാഗ് എന്നും എഴുതിയിട്ടുണ്ടാവുമല്ലോ പിന്നെ ലോകമെമ്പാടുമുള്ള മലയാളി പ്രേക്ഷകർ കേൾക്കാൻ വേണ്ടി മാഡം ഈ മോട്ടിവേഷൻ ക്ലാസ് എടുക്കുന്നത് പ്രായപൂർത്തിയായ സ്വന്തം മകൾ മേടം മകൾക്ക് പറഞ്ഞു കൊടുത്തില്ലേ എന്താണ് കോണ്ടം നാം നമ്മുടെ കുഞ്ഞുങ്ങളെ പ്രത്യേകിച്ച് മേടത്തിന് പോലുള്ള ഒരു വ്യക്തി പറഞ്ഞു മനസ്സിലാക്കി കൊടുക്കേണ്ടതായിരുന്നു ഇനി ഞാൻ എങ്ങനെ ഈ ക്ലാസ്സ് കേൾക്കും

    • @tareemalayali7713
      @tareemalayali7713 8 หลายเดือนก่อน +2

      ആ ഡോക്ടർ പറഞ്ഞത് കള്ളത്തരം അല്ല.. ഇവിടെ കോണ്ടം കൊടുക്കുന്നത് ബൾക്ക് ആയിട്ടാണ് അതിൻറെ പുറത്ത് കോണ്ടം ആണെന്നുള്ള പേരില്ല.. ആണുങ്ങളുടെ കോണ്ടം ആണുങ്ങൾക്കും പെണ്ണുങ്ങളുടെ കോണ്ടം പെണ്ണുങ്ങൾക്കും.. അത് മസ്റ്റാണ്.. പുറമേ എഴുതിവെച്ചിട് കൊടുക്കരുത് എന്നുള്ളത് നിയമത്തിൻറെ ഭാഗമാണ്.

  • @shabanalethif
    @shabanalethif ปีที่แล้ว

    Reàl ur great mam.. u explained very gently..

    • @kunjuvava342
      @kunjuvava342 6 หลายเดือนก่อน

      Correxplanation

  • @sathyapalmundokalam412
    @sathyapalmundokalam412 ปีที่แล้ว

    Very very interesting

  • @prasadmk7591
    @prasadmk7591 ปีที่แล้ว +11

    Good, relevant, enlighten & educative words !!!

  • @Fayaz1801
    @Fayaz1801 ปีที่แล้ว

    Good program

  • @SirajudeenSiru-bx9dw
    @SirajudeenSiru-bx9dw ปีที่แล้ว

    Dr. ഏത്ഹോസ്പിറ്റലിൽ ആണ് വർക്ക്‌ചെയ്യുന്നത് ഒന്ന് അറിയിക്കുമോ?

  • @deepak.m8220
    @deepak.m8220 ปีที่แล้ว +3

    Mam ....the best.....meditation👏👏👏👏👏👏👏...very good.......true,I have felt it

  • @Famousserial
    @Famousserial ปีที่แล้ว +1

    Good information mam

  • @sureshbabupg51
    @sureshbabupg51 ปีที่แล้ว +2

    Super👍

  • @entertainrecords6246
    @entertainrecords6246 ปีที่แล้ว +1

    Verygood

  • @Pnxxxxxx-l9t
    @Pnxxxxxx-l9t ปีที่แล้ว

    9:01 ഇതൊക്കെ ചെയ്യുന്നത് കൊണ്ട് കുഴപ്പം ഇല്ല തെറ്റല്ല എങ്കിൽ പിന്നെ ഇത്രയൊക്കെ side effective എന്ത് കൊണ്ട് ഭയക്കണം. ? മത പരമായിyum സാംസ്കാരികമായും ഇത് തെറ്റ് ആണ് പറയുന്നത് അത് കൊണ്ട് കൂടിയും കൊണ്ടാണ് .

  • @sajeeshpreman7341
    @sajeeshpreman7341 ปีที่แล้ว

    Oru nalla arivanu mdm ❤❤

  • @jishnur1169
    @jishnur1169 ปีที่แล้ว

    From 14:00❤️

  • @harilalreghunathan4873
    @harilalreghunathan4873 ปีที่แล้ว +1

    👍nice talk♥️

  • @nithins5186
    @nithins5186 ปีที่แล้ว

    Good speach❤

  • @kamparamvlogs
    @kamparamvlogs ปีที่แล้ว

    🎉🎉❤നല്ല ശബ്ദം ❤🎉🎉നല്ല അറിവും🎉🎉🎉❤