ഞാൻ കഴിഞ്ഞ ആഴ്ച ലക്ഷദ്വീപിൽ പോയിരുന്നു എന്തു നല്ല മനുഷ്യരാണ് അവിടെ. അഗത്തി ദ്വീപിൽ ആണ് ഞങ്ങൾ താമസിച്ചത്. ഏതു പാതിരാത്രിയിലും ധൈര്യസമേതം ആ ദ്വീപിനുള്ളിൽ കൂടി നമുക്ക് നടക്കാം ഒരു പേടിയും വേണ്ട. എന്തൊരു സഹകരണമാണ് ആളുകൾ തമ്മിൽ
Arun bro, my home is at Agatti island Agatti ദ്വീപിൽ വന്നിട്ടുണ്ട് എന്ന് വിവരം കേട്ടത് മുതൽ ഞാൻ കുറെ വിളിച്ചു പക്ഷേ ബ്രോയെ connect chayyan പറ്റിയില്ല താമസിക്കുന്ന resort kareyum mattum I had try'd a lot to meet you but unfortunately I couldn't connect you❤ Anyway I hope you enjoyed a lot hope I will meet you again🤙🏻❤
ഞാൻ ഫാമിലി ആയിട്ട് പോയിട്ടുണ്ട്. എന്റെ husband, 3വർഷം ലക്ഷദീപിൽ സിന്ഡിക്കേയെ ബാങ്കിൽ വർക്ക് ചെയ്തിട്ടുണ്ട്. Kavaratiyil ആണെങ്കിലും minikoy വരെ ഉള്ള എല്ലാ ദ്വീപ്പിലും അദ്ദേഹം വർക്ക് ചെയ്തിട്ടുണ്ട്. ഏതായാലും ഫ്ലൈറ്റിലും, ഹെലികോപ്റ്ററിലും തിരിച്ചു ഷിപ്പിലും വന്നു.
ചെറിയ ചെറിയ എന്ന പ്രയോഗം വേണ്ട.. keralathile ഒരു ടൗണിൻ്റെ വലിപ്പം പോലുമില്ലാത്ത സ്ഥലത്ത് ഇത്ര sawkaryam ഒക്കെ ഉണ്ടെങ്കിൽ അതു ഞങ്ങളുടെ അഭിമാനം.. എല്ലാത്തിനും അളന്നും thookiyum പൈസ kanakkukootiym jeevikkunavaralla lakshadweep kaar
18:53 സൈക്കിള് സെൻട്രൽ govt കൊടുത്തതല്ല പഞ്ചായത്ത് കൊടുത്തതാണെന്ന് 😂😂 ചേട്ടാ പഞ്ചായത്തിന് എവിടുന്നാണ് fund അത് central govt ആണ് കൊടുക്കുന്നത്. എനിക്ക് തോന്നുന്നു ഈ പാവങ്ങളെ അവിടുള്ള പഞ്ചായത്തിലെ മറ്റ് പാർട്ടിക്കാർ പറഞ്ഞ് പറ്റിച്ച് വച്ചിരിക്കുകയാണ്
നിങ്ങൾ അവിടെ നിന്ന് പോന്നോ ഇല്ലെങ്കിൽ നസീബ് എന്ന ഒരാളെ കണ്ടെത്തിയാൽ പിന്നെ അവിടെ ഒന്നും നോക്കണ്ട ഫുൾ അവൻ നോക്കിക്കോളും( നിങ്ങളെ എല്ലായിടത്തും കൊണ്ടുപോയി കാണിച്ചുതരും )
ലക്ഷദ്വീപ് കാണാൻ ആഗ്രഹമുള്ളവർ like അടിച്ചേ ❤️❤️
ഞാൻ കഴിഞ്ഞ ആഴ്ച ലക്ഷദ്വീപിൽ പോയിരുന്നു എന്തു നല്ല മനുഷ്യരാണ് അവിടെ. അഗത്തി ദ്വീപിൽ ആണ് ഞങ്ങൾ താമസിച്ചത്. ഏതു പാതിരാത്രിയിലും ധൈര്യസമേതം ആ ദ്വീപിനുള്ളിൽ കൂടി നമുക്ക് നടക്കാം ഒരു പേടിയും വേണ്ട. എന്തൊരു സഹകരണമാണ് ആളുകൾ തമ്മിൽ
Arun bro, my home is at Agatti island
Agatti ദ്വീപിൽ വന്നിട്ടുണ്ട് എന്ന് വിവരം കേട്ടത് മുതൽ ഞാൻ കുറെ വിളിച്ചു പക്ഷേ ബ്രോയെ connect chayyan പറ്റിയില്ല
താമസിക്കുന്ന resort kareyum mattum I had try'd a lot to meet you but unfortunately I couldn't connect you❤
Anyway I hope you enjoyed a lot hope I will meet you again🤙🏻❤
Hi.can we get your contact number?
Come to kavaratii the capital of lakshadweep ❤
Oru divasam lakshdweepil pokkanam😍
Always welcome
അവിടെ ഹിന്ദുക്കൾ ആരും ഇല്ല എന്ന് തോന്നുന്നു ഒരു സംശയം ആണ് @@suttusaira945
@@suttusaira945അവിടെ മുസ്ലിംങ്കലെ ഉള്ളും
Iniyum ith pole travel vlog venam 😊❤
Avide jeevikna avarude bagyam. ❤❤❤ Beautiful place
We 😅
Tnq u
ഞാൻ ഫാമിലി ആയിട്ട് പോയിട്ടുണ്ട്. എന്റെ husband, 3വർഷം ലക്ഷദീപിൽ സിന്ഡിക്കേയെ ബാങ്കിൽ വർക്ക് ചെയ്തിട്ടുണ്ട്. Kavaratiyil ആണെങ്കിലും minikoy വരെ ഉള്ള എല്ലാ ദ്വീപ്പിലും അദ്ദേഹം വർക്ക് ചെയ്തിട്ടുണ്ട്. ഏതായാലും ഫ്ലൈറ്റിലും, ഹെലികോപ്റ്ററിലും തിരിച്ചു ഷിപ്പിലും വന്നു.
കൂടെ വന്ന ചേട്ടൻ മുട്ടൻ കമ്പനി ആണ് 👍🏼❤️പുള്ളിയെ ബ്രോയുടെ വീട്ടിലോട്ട് ക്ഷണിക്കണം 👍🏼
Ath ende mamana
Nice ppl we are coming there..nxt vacation @@Spide8
Welcome to Lakshadweep Androth Island 🏝️❤
Guide super 🎉
Visit minicoy also in minicoy river is there the one and only river in lakshadweep ❤
Bangarathil puyayund
Super place❤…oru divasam ponam
I am from lakshadweep enick 10 vayas kalpeni ente uppante kambeni kodi holidays tourist kale kondu varal anu
Detail ariyan thalparyam und.
Next destination ✅ 😌
Avide Police (MVD ) pidichu kazhinja 3 manikkur traffic rules CD itt kanichodkkum enna 🤣🤣
Kavaratti tilott vaa seen ani fans und❤❤
Powli video
Arun
ലക്ഷദ്വീപ് coverage വിഡിയോ അടിപൊളി കേട്ടോ
2nd part പ്രതീക്ഷിക്കുന്നു.. ഇടുമല്ലോ ഇല്ലേ 🤔
Bro iam from Agatti. Big fan bro
Nanum agattila
Adipoliyanu... Njagale poyii.... Vanne ollu🥰
Eganaya ethara roopa ayi please parau passport venumo
@@thajNisha135 passport onnum vendadaa... Permit venam... Pinne January and feb anne ettavum nallatheee.. Koranjthe oru 60,000 avuollu
Endhaa yalum ponam❤
resort details and package rate onnu parayamo
Driver chettan sprr aane ❤
Come to LD 01 capital of lakshadweep kavaratii ❤
😊😊package onn Parayo
Nanj orike LD registration car kochi vechu kanddirunnu oru TUV 300
Agathi on😍
Njan brone agattiyil vech kand samsarichirunnu 🙌
Nais
Package explain cheyamo
Shaabu muthoon❤😊
Welcome to Lakshadweep
Polli❤️
Permit,pcc inganatha restrictions oyivaakiyaal lakshadweep kidilan tourist place akaan pattum govt onn thirumaanikkanam anyway ellam ready aakum enn pretheekshikkunnu
Bro giveaway result എന്ന് ആണ് ❓
❤❤❤❤ adipoli bro place bro
Solo trip aakiyo
Bro ❤
Budget ethre aayi brooo
😍😍😍😍😍
Arunbro ship life miss ayi
Bro mt v2 black colour ondo
@arun smoki bro Bushra palli എന്നുള്ളത് ഒരു മസ്ജിദ് name aanu
Kl 18 eon njammala vadakara vandi😍😍
Ente swantham naad❤❤
Enikku veranam ennund
Welcome to lakshadweep kadmath island ❤
" അണ്ണാ ഇങ്കെ
മൊതല് കെടക്കുമാ " 😂😂😂😂😛
❤❤❤
Annna ennem koodi kondoko😅 eni pokumpol
Koode Ara??
Hi bro my Home kavaratti
❤
KL 18 വടകര 😍
Come to all dweep
ചെറിയ ചെറിയ എന്ന പ്രയോഗം വേണ്ട.. keralathile ഒരു ടൗണിൻ്റെ വലിപ്പം പോലുമില്ലാത്ത സ്ഥലത്ത് ഇത്ര sawkaryam ഒക്കെ ഉണ്ടെങ്കിൽ അതു ഞങ്ങളുടെ അഭിമാനം.. എല്ലാത്തിനും അളന്നും thookiyum പൈസ kanakkukootiym jeevikkunavaralla lakshadweep kaar
How do we get a permit
Bro
Ship through journey aavamayrnnu
Part 2
Hy bro ps3 vedicho tharamo plzzzz😢
ഞാൻ പോയതാണ്
Petrol rate enth ann bro
140 for ltr
Total cost ?
18:53 സൈക്കിള് സെൻട്രൽ govt കൊടുത്തതല്ല പഞ്ചായത്ത് കൊടുത്തതാണെന്ന് 😂😂
ചേട്ടാ പഞ്ചായത്തിന് എവിടുന്നാണ് fund അത് central govt ആണ് കൊടുക്കുന്നത്. എനിക്ക് തോന്നുന്നു ഈ പാവങ്ങളെ അവിടുള്ള പഞ്ചായത്തിലെ മറ്റ് പാർട്ടിക്കാർ പറഞ്ഞ് പറ്റിച്ച് വച്ചിരിക്കുകയാണ്
Nan lakshadweep yan
Edakk modi neym central govt neym boost cheyyn nokknd..but chetan sathyasanthamay answer paraym
Athentha boost cheythal pinne Imran Khan ne boost cheyyam appo ninakk santosham aaville
Central Government nte underil ulla sthalam full funding Central Government ennittum koyakal thani konam kaanikkunnu.
@rafi Makkani
Bro kavarathiyilot vaa
😂
View 2nd💪
അവിടെ കോടതിയും ജയിലും ഇല്ലേ...
അവിടെ ഒരു വർക്ക് ഷോപ്പ് മാത്രമേ ഉള്ളോ എന്നാൽ ഒരു ഓട്ടോ എലെക്ട്രിക്കൽ കാർ ac വർക് നടക്കുമോ ഗൾഫ് എക്സ്പീരിയൻസ് ഉള്ള ആൾക്ക്
Central government ment ne nannayi boost chyunindallo😂😂
നിങ്ങൾ അവിടെ നിന്ന് പോന്നോ ഇല്ലെങ്കിൽ നസീബ് എന്ന ഒരാളെ കണ്ടെത്തിയാൽ പിന്നെ അവിടെ ഒന്നും നോക്കണ്ട ഫുൾ അവൻ നോക്കിക്കോളും( നിങ്ങളെ എല്ലായിടത്തും കൊണ്ടുപോയി കാണിച്ചുതരും )
andi sthalam
Swargam pola thonniyavar undo
Lakshadweep_vlogger_ bro ഇന്നാ കാണാൻ പോകോ ബ്രോ 🙂
Middle cmnt😅😅
NO LORRY , BUS AND TRUCKS
KL:65 അവിടെയും മലപ്പുറം
Like if your from Lakshadweep ❤
LD02 2255 😁 Police vandeente nmbr kollam😅
കൊച്ചി വഴി ലക്ഷദ്വീപ്
ഫസ്റ്റ് കമെന്റ് 😂
KL18
Into is not clear what u R telling speak clearly q
police jeepinte number☎☎
Pattishow mongis pic indallo🤣
അവിടെ തെങ്ങു കയറുന്ന പണി കിട്ടോ
KL 65
ചുമ്മാ ഒന്ന് പോയി നോക്ക്
1st
25000 കൂടുതൽ അല്ലേ
Avide ellaam okey pakshe avide endhina oru kolam kuthi vechath deep mudikkaano
❤❤❤❤
❤
❤❤❤
❤