ആൻഡ്രോയ്ഡ് ഫോൺ ഉപയോഗിക്കുന്നവരാണോ? മുന്നറിയിപ്പുമായി കേന്ദ്രം | Android Phones |

แชร์
ฝัง
  • เผยแพร่เมื่อ 14 ต.ค. 2024
  • നിലവിൽ ഇന്ത്യയിൽ മൂന്ന് കോടിയിലേറെ പേർ ഈ ആൻഡ്രോയ്ഡ് വേർഷനുകളിലുള്ള ഫോണുകൾ ഉപയോഗിക്കുന്നുണ്ടെന്നാണ് കണക്ക് | Android Phones | Alert | #nmp
    #MalayalamLatestNews #MediaoneLive #MalayalamLatest #NewsMalayalam
    MediaOne is a 24x7 news channel which broadcasts the updated news from trustworthy sources. The fastest-growing channel with varied presentations makes the channel unique. So stay tuned with MediaOne for the latest updates that are happening around the world.
    കേരളത്തിലെ ഏറ്റവും മികച്ച വാര്‍ത്താ നെറ്റ്‌വര്‍ക്കാണ് മീഡിയവണ്‍. മൂല്യാധിഷ്ഠിതവും സ്വതന്ത്രവുമായ മാധ്യമപ്രവർത്തനം നടത്തുന്ന മലയാള ന്യൂസ് ടെലിവിഷൻ ചാനലാണിത്‌. 24 മണിക്കൂറും ലോകത്തിന്‍റെ ഏത് ഭാഗത്ത് നിന്നും ഇവിടെ തത്സമയം കാണാം. അതിവേഗം വാര്‍ത്താ വീഡിയോകള്‍ ലഭിക്കാൻ മീഡിയവണ്‍ സബ്സ്ക്രൈബ് ചെയ്യാം.
    Log onto MediaOne news live TV for the latest Malayalam news update, Kerala breaking news, gulf news, trending Malayalam news, Malayalam entertainment, sports news.
    Follow us:
    🔺TH-cam News Live: • Video
    🔺Mediaone Plex: / mediaoneplex
    🔺TH-cam Program: / mediaoneprogram
    🔺Website: www.mediaoneon...
    🔺Facebook: / mediaonetv
    🔺Instagram: / mediaonetv.in
    🔺Telegram: t.me/s/MediaoneTV
    Follow us for the latest malayalam updates, Kerala news live and news around the world with MediaOne News live TV. For more visit us: www.mediaoneoneline.com
    #MediaoneNews #MalayalamNews
    Genre: News
    Language: Malayalam

ความคิดเห็น • 163

  • @IamAshwin869
    @IamAshwin869 3 หลายเดือนก่อน +234

    12 കാക്ക പൂച്ച ഫോട്ടോ , 50 പാട്ട്, 3 സിനിമ, 7 തുണ്ട്..... കൊണ്ട് പോട്ട് പുല്ല്😂😂😂😂

    • @gokulkp4485
      @gokulkp4485 3 หลายเดือนก่อน +30

      Pine gpay 5rs😅

    • @pg3abc
      @pg3abc 3 หลายเดือนก่อน +8

      Last parajath download cheyth vaykunnath enthinaa? , 😮

    • @greekgod1126
      @greekgod1126 3 หลายเดือนก่อน

      ഐഡന്റിറ്റി ഉപയോഗിച്ച് തട്ടിപ്പ് നടത്താനും ഹാക്ക് ചെയ്യുന്നത്കൊണ്ട് സാധിക്കും അവസാനം കേസ് വരുമ്പോ നീ പെടും അതുകൊണ്ട് ഹാക്കിങ് നിസ്സാരമായിട്ട് കാണണ്ട

    • @arjun_8055__
      @arjun_8055__ 3 หลายเดือนก่อน +1

      @@pg3abc net illa engil endu cheyum

    • @starg1zer
      @starg1zer 3 หลายเดือนก่อน

      Ellam access cheyyam bro camera, calls, messages, voice etc..also social media apps including everything

  • @5minute503
    @5minute503 3 หลายเดือนก่อน +43

    വാറണ്ടി കഴിഞ്ഞ് ഏത് ആൻഡ്രോയ്ഡ് ഫോണുകളും
    പുതിയ അപ്ഡേറ്റ് ചെയ്താൽ
    ചെയ്യുന്ന ഫോണിൻറെ ഡിസ്പ്ലേ അടിച്ചു പോവാൻ
    99 ശതമാനവും സാധ്യതയുണ്ട് എന്ന കാര്യം ഇവിടെ ഓർക്കുക

  • @sakariyakalari
    @sakariyakalari 3 หลายเดือนก่อน +31

    എന്റെയൊക്കെ ഫോൺ ഹാക്ക് ചെയ്താൽ ആ ഹാക്കർമാരുടെ അവസ്ഥ ആലോചിട്ട് വിഷമം ആവുന്നു 😂😂😂😂

    • @ShefeeqDaily
      @ShefeeqDaily 2 หลายเดือนก่อน +1

      @@sakariyakalari nammuk nisaramenn thonnum but avar nammude id use cheyyunnathinte credit nammudethalayilaavum. Vere onnum illa😂😂

  • @Youtube50yearsagoedite18
    @Youtube50yearsagoedite18 3 หลายเดือนก่อน +57

    *പച്ച വര...തരാൻ അല്ലെ....* 😂

  • @rzx_969
    @rzx_969 3 หลายเดือนก่อน +27

    പെട്ടെന്ന് അപ്ഡേറ്റ് ചെയ്ത പെട്ടെന്ന് ഫോൺ സർവീസ് ചെയ്യാം 😂😂

  • @HopeandaFuture123
    @HopeandaFuture123 2 หลายเดือนก่อน +4

    ആധാർകാർഡ് ഉണ്ടാക്കിച്ച് ഒരാളിന്റെ മുഴുവൻ ഡീറ്റൈലും കേന്ദ്രം അറിയുന്നുണ്ടല്ലോ. പിന്നെ ഇതൊക്കെയെന്ത്...? ഇത് മൊബൈൽ ലോബികളെ സഹായിക്കാണവേണ്ടിയാണ്. അപ്ഡേറ്റു ചെയ്തതുമൂലം എത്രയോ മൊബൈൽ ഉപയോഗശൂന്യമായി.

  • @MuhammedaliMuhammedali-xy9rv
    @MuhammedaliMuhammedali-xy9rv 3 หลายเดือนก่อน +13

    ചോർത്താൻ അതിനെന്തെങ്കിലും രഹസ്യം ഉണ്ടായിട്ടു വേണ്ടേ

  • @Ikka_Jaffer
    @Ikka_Jaffer 3 หลายเดือนก่อน +8

    പച്ചവര വരുത്തി പുതിയ ഫോൺ വാങ്ങിക്കാനുള്ള തന്ത്രം. Upadte ന് വാറൻ്റി തരുക

  • @shahuhashiz
    @shahuhashiz 3 หลายเดือนก่อน +6

    അയ്യോ....😱
    update വേണ്ടേ.... ഒരു update ന്റെ ക്ഷീണം മാറിയിട്ടില്ല 😢

  • @arunbabu826
    @arunbabu826 3 หลายเดือนก่อน +3

    ആദ്യം പേടിക്കണ്ടത് ഈ ഗവണ്മെന്റ് പിന്നെ ഇവർ ദുരുപയോഗം ചെയ്യുന്ന ഏജൻസി കൾ... ഫോഴ്സ് കൾ ആണ്

  • @MadhuMadhumadhi-t8g
    @MadhuMadhumadhi-t8g 3 หลายเดือนก่อน +7

    കേന്ദ്രത്തിന് ജനങ്ങളോട് വല്ലാത്ത സഹതാപമാണ് പാവം

  • @ashiquevadakkan8068
    @ashiquevadakkan8068 3 หลายเดือนก่อน +1

    ടിം അണ്ണന്റെ തമാശ ❤. പാവം ആൻഡ്രോയ്ഡ് മുന്നേറുന്നത് സമ്മയ്ക്കൂല ലെ 😂

  • @SoloFinder
    @SoloFinder 3 หลายเดือนก่อน +14

    ഫോൺ അപ്ഡേറ്റ് ചെയ്യാൻ ഞങ്ങൾക്കറിയാഞ്ഞിട്ടല്ല അപ്ഡേറ്റ് ചെയ്താൽ വരുന്ന ഗ്രീൻ ലൈനിൽ നിങ്ങൾ സമാധാനം പറയുമോ

    • @shajiss4792
      @shajiss4792 3 หลายเดือนก่อน +3

      അപ്ഡേറ്റ് ചെയ്ത് ഡിസ്പ്ലേയിൽ ഗ്രീൻ കണ്ടു തുടങ്ങി. ദിവസങ്ങൾക്കുള്ളിൽ
      ലൈനിൻ്റെ എണ്ണം കൂടി അവസാനം കൈയിലിരുന്ന കാശ് കൊടുത്ത് ഡിസ്പ്ലേ മറ്റി, ഓൾഡ് വേർഷനിലേക്കും മാറ്റി. അപ്പോഴാണ് ഇത് 😂

    • @vipinlalv4288
      @vipinlalv4288 3 หลายเดือนก่อน

      ​@@shajiss4792 etha phone

  • @desync2095
    @desync2095 2 หลายเดือนก่อน +1

    എന്റെ പൊന്നോ വേണ്ട ഒരു തവണ അപ്ഡേറ്റ് ചെയ്തതിന്റെ വിഷമം ഇപ്പോഴും മാറിയിട്ടില്ല...

  • @AbdulJabbar-et1kv
    @AbdulJabbar-et1kv 3 หลายเดือนก่อน +4

    ഇവിടെ സർക്കാർ തന്നെ ഇന്ത്യയിലെ പ്രതിപക്ഷ നേതാക്കൾ ഉൾപ്പടെ ഇന്ത്യയിലെ മിക്ക രാഷ്ട്രീയ പാർട്ടികളുടെ നേതാക്കളുടെ ഫോണിൽ പെഗാസ സ് എന്ന സേഫ്റ്റ് വയർ കട്ട് കയറ്റി രഹസ്യങ്ങൾ ചോർത്തിയ സർക്കാർ ജനങ്ങൾക്ക് മുന്നറിയിപ്പ് തരുന്നു അധാർ ക്കാർഡിലെ വിവരം മുഴുവൻ അമേരിക്കൻ രഹസ്യന്വേഷണ വിഭാഗത്തിൻ്റെ കമിലുണ്ടാകും സംഘികൾ ( സയണിസ്റ്റ് ലോബിക്ക്) എത്തിച്ച് നൽകിയിട്ടുണ്ടാകും പിന്നേയാണോ ഒരു ആൻഡ്രായിഡ് ഫോൺ എന്ത് ജനങ്ങളോടുള്ള കടപ്പാട് സ്നേഹം കരുതൽ കൈതാങ്ങ് പോലുള്ള നിഷ്കളങ്കരും ഇത്രയും പുണ്യവാളൻ മാരായ ഭരണ കർത്താക്കൾ ലോകത്ത് വേറെ എവിടെയെങ്കിലും ഉണ്ടോ

  • @KodaaliMoosa
    @KodaaliMoosa 3 หลายเดือนก่อน +20

    OS എല്ലാം അപ്ഡേറ്റ് ആക്കി ഈ വാർത്ത Vanced TH-cam ഇൽ കാണുന്ന ഞാൻ... ഹൊ..സമാധാനം...😅

    • @abhishekk4681
      @abhishekk4681 3 หลายเดือนก่อน +1

      Kollam mone 😂

    • @jj..................
      @jj.................. 3 หลายเดือนก่อน +1

      Same

    • @harikrishana-ug1kh
      @harikrishana-ug1kh 3 หลายเดือนก่อน

      Same

    • @tomythomas4378
      @tomythomas4378 3 หลายเดือนก่อน

      ​@@abhishekk4681vanced open aakunilla entell.
      So switched to revanced extended

  • @Series9-y5g
    @Series9-y5g 3 หลายเดือนก่อน +6

    ഐഫോൺ ente sale കുറഞ്ഞു എന്ന് തോന്നാണ്😂😂😂

  • @Name_is_KD
    @Name_is_KD 3 หลายเดือนก่อน +5

    ടിം അണ്ണൻ്റെ കളികൾ 😂😂 ആപ്പിൾ ഗ്രാഫ് കുറഞ്ഞപ്പോ 😂😂

  • @keelathshajeermonmon1517
    @keelathshajeermonmon1517 27 วันที่ผ่านมา

    Ok😊

  • @aviatorcrew389
    @aviatorcrew389 2 หลายเดือนก่อน +1

    Enik😂daily സ്പാം calls and text msg ഉം ഡെയിലി വരാറുണ്ട്

  • @zainabidmk
    @zainabidmk 3 หลายเดือนก่อน +7

    ഈ പറയുന്ന കേന്ദ്രം തന്നെ 😂😂

  • @jo_thoughts
    @jo_thoughts 3 หลายเดือนก่อน +1

    This is not a joke ഞാനും എന്റെ loverum വീഡിയോ കാൾ ചെയ്തപ്പോൾ ആരോ നല്ലപോലെ സംസാരിക്കുന്നത് കേൾക്കുന്നു ബാക്ക്ഗ്രൗഡിൽ പറയുന്ന പോലെ പിന്നെ അറിയാതെ ഓഡിയോ റെക്കോർഡ് തട്ടിയാൽ ഉണ്ടാവുന്ന ക്ലിങ് സൗണ്ട് ഞങ്ങൾ വിളിക്കുമ്പോ ഒരിക്കലും ഞങ്ങള്ക്ക് ഓഡിയോ റെക്കോർഡ് ചെയ്യാനുള്ള ഓപ്ഷൻ ഇല്ല 😇

    • @averagestudent4358
      @averagestudent4358 2 หลายเดือนก่อน

      Etha app

    • @jo_thoughts
      @jo_thoughts 2 หลายเดือนก่อน

      @@averagestudent4358 whatsapp gb onnum alla normal🥹😓

  • @bhajanb3162
    @bhajanb3162 2 หลายเดือนก่อน +2

    Teleprompter ക്യാമറ മാൻ്റെ കാലിൽ ആണോ വച്ചിരിക്കുന്നെ ?

  • @sreeshaanandat4552
    @sreeshaanandat4552 2 หลายเดือนก่อน

    Angne ellm nm update cheyn pattilla .... chila updates namuk thanne vina avarundu...

  • @dipinc6
    @dipinc6 3 หลายเดือนก่อน +9

    നമ്മുടെ അനുവാദം ഇല്ലാതെ ആർക്കും നമ്മളെ ചതിക്കാൻ ആവില്ല 🙂

    • @vipinlalv4288
      @vipinlalv4288 3 หลายเดือนก่อน +1

      Verum thonnalaanu, smartphone ethu brand use cheythaalum, you r not safe.. no privacy

  • @AnshuMI2021
    @AnshuMI2021 3 หลายเดือนก่อน +1

    എന്റെ ഫോൺ ഹാക്ക് ആയ പോലെ ആണ്, നെറ്റ് ഓഫാക്കിയാൽ error മെസ്സേജ് വരുന്നുണ്ട്.

  • @29cutsandstatus55
    @29cutsandstatus55 2 หลายเดือนก่อน +1

    Ellam update cheyyanulla space tarum aayirikkum alle

  • @sanushapathath3084
    @sanushapathath3084 2 หลายเดือนก่อน +1

    Software update ചെയ്യാൻ ഫോണിൽ storage ഇല്ലാത്ത ഞാൻ എന്തോന്ന് ചെയ്യും😌

  • @Johnthottathhil
    @Johnthottathhil 2 หลายเดือนก่อน

    ജയിച്ച പ്പഴെ തോന്നി ക്കർക്കർ അരികെ നീ ണ്ടായിരുന്നെങ്കിൽ..... 🤣🤣

  • @zainabidmk
    @zainabidmk 3 หลายเดือนก่อน +2

    പുതിയ അപ്ഡേറ്റ് ചെയ്യുന്ന തോടെ ഫോൺ പണിയും തരുന്നതും നോക്കണം

  • @street_racer_13
    @street_racer_13 3 หลายเดือนก่อน

    0:33 Google Play System Update, ARM ,Mediatek Qualcomm 😂

  • @professionalkerala2658
    @professionalkerala2658 2 หลายเดือนก่อน

    എത്ര തവണ whatsapp വഴി മെസ്സേജ് അയച്ചു. With in second കൊണ്ട് delete ചെയ്തു.

  • @digiltr8695
    @digiltr8695 2 หลายเดือนก่อน

    Wow update cheyipikkanulla phsycological movment 😁

  • @Bat_mon__returns
    @Bat_mon__returns 3 หลายเดือนก่อน +4

    എൻ്റെ ഫോൺ ഹാക്ക് ചെയ്യാൻ പറ്റില്ല.. ഞാൻ റൂട്ട് ചെയ്തു

    • @fgdbfb1865
      @fgdbfb1865 3 หลายเดือนก่อน

      Onu pooda kannapi chekka

    • @fuckedup-uw9bm
      @fuckedup-uw9bm 3 หลายเดือนก่อน

      അപ്പോൾ പിന്നെ അവർക്ക് പണി എളുപ്പമായി ഞാഞായി നിനക്ക് അങ്ങനെ തന്നെ വേണം😆😅😅😁

    • @Trendpro_H
      @Trendpro_H 2 หลายเดือนก่อน

      Athengane

    • @nandukrishna5631
      @nandukrishna5631 2 หลายเดือนก่อน

      When you rooted your phone, then your phone's security losted 😢

  • @georgekurien440
    @georgekurien440 3 หลายเดือนก่อน

    ഇതിന്റെ ഗുണം മൊബൈൽ കമ്പനി കൈക്കലക്കും.
    നമ്മൾ ചിലവാക്കും അവര് തിന്നും.
    ഗവണ്മെന്റ്ന് നമ്മളോട് അത്രയ്ക്ക് സ്നേഹമാണോ? ഇതുവരെ എനിക്കങ്ങനെ തോന്നിയിട്ടില്ല.....
    വാറണ്ടി കഴിഞ്ഞ് ഏത് ആൻഡ്രോയ്ഡ് ഫോണുകളും
    പുതിയ അപ്ഡേറ്റ് ചെയ്താൽ
    ചെയ്യുന്ന ഫോണിൻറെ ഡിസ്പ്ലേ അടിച്ചു പോവാൻ
    99 ശതമാനവും സാധ്യതയുണ്ട്
    സൂക്ഷിക്കുക........

  • @professor.georgekutty4thst75
    @professor.georgekutty4thst75 3 หลายเดือนก่อน +1

    Automatic update oke kodukkumo gb kazhiyile

    • @vipinlalv4288
      @vipinlalv4288 3 หลายเดือนก่อน

      Auto update kodukkanda..off cheythit monthly check cheythaal pore

  • @greekgod1126
    @greekgod1126 3 หลายเดือนก่อน +2

    അപ്ഡേറ്റ് ചെയ്ത് ഫോൺ നശിപ്പിക്കാൻ സൗകര്യമില്ല പുതിയ അടവുമായിട്ട് ഇറങ്ങിയിരിക്കേണ്

  • @safvancnbr3551
    @safvancnbr3551 3 หลายเดือนก่อน +1

    ആദ്യം ആ ഗ്രീന്‍ ലൈന്‍ കാര്യം തീരുമാനം ആവട്ടെ ഇത് update ചെയ്ത ലൈന്‍ വന്നാല്‍ അവര്‍ വാറന്റി കഴിഞ്ഞാല്‍ ചില കമ്പനി ഡിസ്‌പ്ലേ മാറ്റി തരില്ല ഓരോ കാരണങ്ങൾ പറഞ്ഞു ഒഴിവാക്കാന്‍ നോക്കും. ആദ്യം ഇതിന്റെ കാര്യത്തില്‍ ഒരു തീരുമാനം വരട്ടെ.

  • @Cruyff-x8p
    @Cruyff-x8p 3 หลายเดือนก่อน +1

    എന്റെയൊക്കെ ഫോണിൽ കേറിയാൽ അവന്മാർ ചമ്മിപോവും
    ആകപ്പാടെയുള്ളത് gpay ൽ ആണ് 6രൂപ 50 പൈസ 😂

    • @greekgod1126
      @greekgod1126 3 หลายเดือนก่อน +4

      ക്യാഷ് അടിച്ചുകൊണ്ട് പോവാൻ മാത്രമല്ല തന്റെ ഐഡന്റിറ്റി ഉപയോഗിച്ച് തട്ടിപ്പ് നടത്താനും സാധിക്കും അവസാനം കേസ് വരുമ്പോ താൻ പെടും

  • @user-do8yq6kh8f
    @user-do8yq6kh8f 3 หลายเดือนก่อน +1

    ഫോണിൽ ബാങ്കിന്റെ ആപ്പ് ഉണ്ടെങ്കിൽ പണം അവർ കൊണ്ടുപോകും

  • @mp.muhammedaly8317
    @mp.muhammedaly8317 3 หลายเดือนก่อน +3

    കഴിഞ്ഞ ദിവസം എൻറെ Gpayയിൽ കയറി 207 രൂപ അടിച്ചുമാറ്റി😂

    • @shadowspeaks.6652
      @shadowspeaks.6652 3 หลายเดือนก่อน +3

      Athu bank valla fine um eduthath aavum

  • @rajeshv7910
    @rajeshv7910 3 หลายเดือนก่อน +1

    പിന്നെ ഏത് ഫോൺ ആണ് ഉപയോഗിക്കേണ്ടത്

    • @vipinlalv4288
      @vipinlalv4288 3 หลายเดือนก่อน +1

      Privacy, security venel non smartphone use cheyendi varum allathe androidum appleum kanakku thanne..

  • @leninjohn6982
    @leninjohn6982 3 หลายเดือนก่อน +2

    Techno,infinix,Itel eniva illa😅😅

  • @psyh5743
    @psyh5743 2 หลายเดือนก่อน +1

    Anti virus scams kettenlum bhedham nte phone hack cheyunnatha 😂

  • @Pravi8246
    @Pravi8246 3 หลายเดือนก่อน +1

    News onnum ella🤔 idea😃 phone upayogikkunnavre onnu pedipichekkam

  • @aronsanthosh5023
    @aronsanthosh5023 2 หลายเดือนก่อน

    2:00 Api pure 😂

    • @EdwinVoges
      @EdwinVoges 2 หลายเดือนก่อน

      😂😂

  • @shajiwayanad8469
    @shajiwayanad8469 2 หลายเดือนก่อน

    ❤❤❤❤🎉🎉🎉

  • @brute5040
    @brute5040 3 หลายเดือนก่อน

    Update cheyyumbozhulla issues kaaranam ippol palarum update cheyyunnilla. Avarekkondu koodi update cheyyikkaanulla puthiya thanthamaano ithennu oru samsayam🤔

  • @VishnuAnilkumarl-d2e
    @VishnuAnilkumarl-d2e 2 หลายเดือนก่อน

    Deiyvathe orth mi Xiomi vangarud...one month 5 ennam enikk vattayi poii

  • @VishnuKumar-nc4np
    @VishnuKumar-nc4np 2 หลายเดือนก่อน

    😮

  • @Muhammed_Saneen
    @Muhammed_Saneen 3 หลายเดือนก่อน +1

    Green Line 😂😂

  • @timetraveler8404
    @timetraveler8404 2 หลายเดือนก่อน

    iPhone കച്ചോടം കുറഞ്ഞു തുടങ്ങിയ കൊണ്ട് ആൻഡ്രോയ്ഡ് ഉപയോക്താക്കളെ ചാക്കിലാക്കാനുള്ള ആപ്പിളിന്റെ പുതിയ കുതന്ത്രം😂😂😂 ഹാക്കർമാർ ഇറങ്ങിയിട്ടുണ്ടത്രേ....

  • @ShefeeqDaily
    @ShefeeqDaily 2 หลายเดือนก่อน

    Mail id hack cheyth athinte password um recovery mail id yum okke maati aro oruthan. Ini nammuk entha cheyyan petta. Evideyaa complaint kodukka. Arukekilum ariyaavo

    • @Trendpro_H
      @Trendpro_H 2 หลายเดือนก่อน +1

      Vere email undaakiya pore

    • @ShefeeqDaily
      @ShefeeqDaily 2 หลายเดือนก่อน

      @@Trendpro_H hack cheytha aal nammude id vech Vella illegal activities cheythaal nammal alle peda. Athukond oru complaint register cheyyunnathalle nallath. But ath engane aanen ariyathathukond chothichathaa..

  • @lal_efx
    @lal_efx 2 หลายเดือนก่อน

    Enthina update chayyunne pacha vara varana

  • @AjeeshThomas-y2o
    @AjeeshThomas-y2o 3 หลายเดือนก่อน +2

    നിങ്ങൾ ചിരിച്ച് തള്ളിക്കളഞ്ഞോളു എൻ്റെ പെങ്ങൾ ഇപ്പോൾ മരണത്തിൻ്റെ വക്കിലാണ് 11-7 - 24 തൊട്ട് അവളുടെ ഫോൺ ഹാക്കിങ്ങാണ് personal Photos കൾ വച്ച് അവൻ അവളെ ഭീക്ഷണി പെടുത്തുന്നു phon Switch off ആക്കാൻ പറ്റുന്നില്ല. complaint കൊടുക്കാൻ പറഞ്ഞപ്പോൾ Has ൻ്റെയും ബന്ധുക്കളുടെയും 'mob ലേക്ക് load ആകുന്ന Photo യുടെ screan Short ആണ് അവൾക്ക് വന്നത് കരഞ്ഞ് കാല് പിടിച്ചിട്ടാണ് അവനത് കളഞ്ഞത്. ഇപ്പോൾ നല്ലോരു കുടുംബജീവിതം നയിക്കുന്ന ആവൾ എന്തു ചെയ്യും . ആറിയാവുന്നവർ ഒന്ന് help ചെയ്യാമോ

    • @AjeeshThomas-y2o
      @AjeeshThomas-y2o 3 หลายเดือนก่อน

      ​@studywithrahul_പോലീസിൻ ഞാൻ വിളിച്ചതാണ് അവർ പറയുന്നു complaint നേരിട്ട് എഴുതി കൊടുക്കാൻ ' അവനവളെ അനങ്ങാൻ വിടില്ല

    • @NishadNichu-pr1qn
      @NishadNichu-pr1qn 3 หลายเดือนก่อน +2

      1930 വിളിച്ചു കംപ്ലയിന്റ് ചെയ്യൂ

    • @nizamkhader8755
      @nizamkhader8755 3 หลายเดือนก่อน

      Hi bro I can help you

    • @nizamkhader8755
      @nizamkhader8755 3 หลายเดือนก่อน +1

      Avan aaranennu kadupidikkan vazhi undu

    • @AjeeshThomas-y2o
      @AjeeshThomas-y2o 3 หลายเดือนก่อน +1

      Help me plz

  • @CRAZYBATMANPM
    @CRAZYBATMANPM 3 หลายเดือนก่อน +2

    TH-cam subs increase ippol vanne ollu paisa adakaan paranju

  • @IbySabu
    @IbySabu 3 หลายเดือนก่อน +1

    Shift to apple. Ios. 🎉

  • @deadmanism
    @deadmanism 2 หลายเดือนก่อน +1

    Poyi iphone edkk gooys 😌❤️

  • @mp.muhammedaly8317
    @mp.muhammedaly8317 3 หลายเดือนก่อน +3

    😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂

  • @jittojames7422
    @jittojames7422 2 หลายเดือนก่อน

    Google inter server ilanu sakalamana datayum.avar etra perude data chorthunu😂

  • @GodisThruth
    @GodisThruth 2 หลายเดือนก่อน

    ഹാക്കർമാർ ഏകദേശം എത്ര അടുത്താണ് എന്ന് പറഞ്ഞാലും.. ഒടുവിൽ ഹാക്കർമാർ ജോക്കർമാർ ആകും എപ്പടി ഇരിക്കെ നമ്മ ഐഡിയ സൊള്ളു.. 😄😄😄

  • @Alviiii_1
    @Alviiii_1 3 หลายเดือนก่อน

    Greenline vannal enna pannuvee 😂

  • @spiderhacked6582
    @spiderhacked6582 3 หลายเดือนก่อน +1

    ee kali apple il nadakhula makhalee

  • @aneeshsl6229
    @aneeshsl6229 3 หลายเดือนก่อน

    Apk pure genuine aanoo

  • @Hazil_Hdz
    @Hazil_Hdz 3 หลายเดือนก่อน

    Echynos illallo 😂😂 havoo😊

  • @Xaavi13779
    @Xaavi13779 2 หลายเดือนก่อน

    Nothing illa😅

  • @maxima5516
    @maxima5516 3 หลายเดือนก่อน +4

    ഫോൺ പശൂന്റെ കൊമ്പിനിടയിൽ വെച്ചാൽ ഹാക്കർമാരുടെ പരിപ്പിളകും..😂😅

    • @KamaljithMK
      @KamaljithMK 3 หลายเดือนก่อน

      😅😂😂

  • @suhailplrofficial
    @suhailplrofficial 3 หลายเดือนก่อน

    Motrola illa

  • @Asthra_op
    @Asthra_op 3 หลายเดือนก่อน

    Samsung😂

  • @vijayakumarvijayan3498
    @vijayakumarvijayan3498 2 หลายเดือนก่อน

    😂😂😂sambathikam kandu 10rs thannitt pokum👍👍👍

  • @Azezal502
    @Azezal502 3 หลายเดือนก่อน +1

    കൂടി പോയാൽ സരിത നായരുടെ ക്ലിപ്പ് ഉണ്ട് പോണേൽ പോട്ടെ 😁😁.

  • @kanapppi123
    @kanapppi123 2 หลายเดือนก่อน

    App pure? Athh 3rd party alle

  • @hamzamohd836
    @hamzamohd836 3 หลายเดือนก่อน +1

    Iphone haters ivide comon😂

    • @RAI.H4XX
      @RAI.H4XX 3 หลายเดือนก่อน

      😌

  • @Timeless169
    @Timeless169 3 หลายเดือนก่อน

    chathan set ubayogikana njan

  • @soumyatrisa8476
    @soumyatrisa8476 3 หลายเดือนก่อน +1

    TH-cam is black

    • @YueouteuaauaavThejjuuoesa235
      @YueouteuaauaavThejjuuoesa235 3 หลายเดือนก่อน +1

      Try British cream 👍🏻

    • @RAI.H4XX
      @RAI.H4XX 3 หลายเดือนก่อน

      ​@@YueouteuaauaavThejjuuoesa235😂

  • @SyadImran-j7h
    @SyadImran-j7h 3 หลายเดือนก่อน +1

    Ethu vivaram illatha kendaya ivale kond ith parayipikunath. Playstoreum app storeum vishwasikam ennu. Athil upload chyunna oru appsum review chythit alla athil varunnath. Athil ninnum nthoram type app dwnload chyth ethrayo aalukalk pani kitty. So thre is no difference between apps store and 3rd party apps. Kurach vivaram ulla ethelum kendaye jolik eduk

  • @rajeshkr6641
    @rajeshkr6641 2 หลายเดือนก่อน

    KL07.1944 TVS Petty 📺

  • @GodisThruth
    @GodisThruth 2 หลายเดือนก่อน

    ഒരു കോപ്പും ചെയ്യില്ല വെറുതെ ചുമ്മാ ആളുകളെ ആസക്കുന്ന പരിപാടി

  • @Bat_mon__returns
    @Bat_mon__returns 3 หลายเดือนก่อน +4

    എൻ്റെ ഫോൺ ഹാക്ക് ചെയ്യാൻ പറ്റില്ല.. ഞാൻ റൂട്ട് ചെയ്തു

    • @mannilmedia
      @mannilmedia 3 หลายเดือนก่อน +9

      റൂട്ട് ചെയ്താൽ ഹാക്ക് ചെയ്യാൻ എളുപ്പമാണ്

    • @Bat_mon__returns
      @Bat_mon__returns 3 หลายเดือนก่อน +2

      @@mannilmedia ഇമ്മിണി പുളിക്കും.. ഞാൻ അതിനു su പെർമിഷൻ കൊടുത്തിട്ട് വേണ്ടെ

    • @hamzamohd836
      @hamzamohd836 3 หลายเดือนก่อน +7

      Vathil thurann koduthitt ingot kayaran pattilllaaannn😂

    • @jj..................
      @jj.................. 3 หลายเดือนก่อน +3

      ആഹാ എന്നാപ്പിന്നെ പേടിക്കണ്ട 🤣🤣

    • @samanth_k_nanda
      @samanth_k_nanda 3 หลายเดือนก่อน

      Your phone security will be even weaker if you have rooted. Nowadays there is no requirement for rooting the phone. What more customisation is required than stock android?