Kaayalarikathu Valayerinjappo - HD Video Song | K.Raghavan | P.Bhaskaran | Neelakuyil(1954)

แชร์
ฝัง
  • เผยแพร่เมื่อ 4 ต.ค. 2024
  • Presenting you the song 'Kaayalarikathu' from the movie 'Neelakuyil'.
    Song: Kayalarikathu
    Lyric: P.Bhaskaran
    Music Director: K.Raghavan
    #kaayalarikathu #neelakuyil #oldmalayalamsongs #evergreensong #malayalammelodies #malayalamsongs #oldmalayalammelodysongs

ความคิดเห็น • 106

  • @harmonymusic6136
    @harmonymusic6136  4 หลายเดือนก่อน +13

    Subscribe our channel for more video songs:
    th-cam.com/channels/ixq0A3KnHgtVJQen5-2vYA.html

  • @ArjunP-hk9dw
    @ArjunP-hk9dw 2 หลายเดือนก่อน +382

    +1 malayaalam textil kanditt vannaa njan😌🙂

    • @abidk3091
      @abidk3091 หลายเดือนก่อน +6

      Yyahhh njumm!😂🙌🏻

    • @sunnichana.j8502
      @sunnichana.j8502 หลายเดือนก่อน +5

      same same 😂

    • @Motta_com
      @Motta_com หลายเดือนก่อน +1

      Same

    • @anuhhh1532
      @anuhhh1532 หลายเดือนก่อน +1

      Same

    • @archergaming9143
      @archergaming9143 หลายเดือนก่อน

      Ys 😂

  • @Naseemapk-rh6ip
    @Naseemapk-rh6ip หลายเดือนก่อน +72

    +1 malaylam bookil teacher padippichappo nigal poyi കാണണം എന്ന് parajuu .....😅....hw thannu ഇതുമായി ബന്ധപ്പെട്ട

  • @SulaikhaAbbas-xj4lc
    @SulaikhaAbbas-xj4lc 3 หลายเดือนก่อน +194

    +1 Malayalam ടെസ്റ്റ് ബുക്കിൽ കണ്ടിട്ട് വന്ന ഞാൻ😌

    • @Rihan_vattakandy
      @Rihan_vattakandy 3 หลายเดือนก่อน

      Hloo text evidnnaa kittyee

    • @suresh.kkochandra9305
      @suresh.kkochandra9305 3 หลายเดือนก่อน +1

      Me too

    • @SulaikhaAbbas-xj4lc
      @SulaikhaAbbas-xj4lc 3 หลายเดือนก่อน

      @@Rihan_vattakandy schl ill ninn

    • @roysamuel1152
      @roysamuel1152 2 หลายเดือนก่อน

      Me too😂

    • @kunjchikunjan7581
      @kunjchikunjan7581 2 หลายเดือนก่อน +2

      പഠിക്കാൻ ഉണ്ടോ ഈ പാട്ട് 🙄🙄🙄🤔🤔🤔

  • @abdulkhadars5921
    @abdulkhadars5921 หลายเดือนก่อน +17

    ഓരോ വാക്കുകളും അത്രയ്ക്കും ഹൃദയസ്പർശിയാണ്. ഈ ഒരൊറ്റ കാരണം കൊണ്ട് മാത്രമാണ് ഇത്തരം ഗാനങ്ങൾ ഒരിക്കലും അസ്തമയം കാണാത്തത്.

  • @NirmalakNirmalak-hv6kf
    @NirmalakNirmalak-hv6kf หลายเดือนก่อน +50

    +1 textile ullath kanditt vannaya 🤣❤

  • @AbdulkareemC-xq9qv
    @AbdulkareemC-xq9qv 2 หลายเดือนก่อน +11

    രാഘവേട്ടാ ഈ മലയാളഭാഷ എത്രയോ കാലം നിലനിൽക്കും ആ കാലം വരെ ഈ പാട്ടും നിലനിൽക്കും നിങ്ങൾക്ക് ദൈവം മഹഫിറത്ത് നൽകട്ടെ

  • @TheAshik666
    @TheAshik666 5 หลายเดือนก่อน +187

    Who here in 2024?

  • @sruthisivankutty
    @sruthisivankutty 3 หลายเดือนก่อน +11

    ❤❤❤❤❤എന്തൊരു ഭംഗിയാണ് ❤❤❤പഴയ പാട്ടുകളും പഴയ പ്രകൃതി യും കാണാൻ ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

    • @Appu_2ck
      @Appu_2ck 4 วันที่ผ่านมา

      👍

  • @archana92269
    @archana92269 4 หลายเดือนก่อน +26

    കായലരികത്തു വലയെറിഞ്ഞപ്പോൾ
    വള കിലുക്കിയ സുന്ദരീ
    പെണ്ണുകെട്ടിനു കുറിയെടുക്കുമ്പോൾ
    ഒരു നറുക്കിനു ചേർക്കണേ
    കണ്ണിലാനെൻറെ കരളിൻ ഉരുളിയിൽ
    എണ്ണ കാച്ചിയ നൊമ്പരം
    ഖൽബിൽ അറിഞ്ഞപ്പോൾ
    ഇന്ന് ഞമ്മള് കയറുപൊട്ടിയ പമ്പരം
    ചേറിൽ നിന്ന് ബളർന്നു പൊന്തിയ
    ഹൂറി നിന്നുടെ കയ്യിനാൽ
    നെയ്‌ച്ചോറ് വെച്ചത് തിന്നുവാൻ
    കൊതിയേറെയുണ്ടെൻ നെഞ്ചിലായ്
    വമ്പെഴും നിൻറ്റെ പുരികക്കൊടിയുടെ
    അമ്പു കൊണ്ടു ഞരമ്പുകൾ
    കമ്പൊടിഞ്ഞൊരു ചീലക്കുടയുടെ
    കമ്പി പോലെ വലിഞ്ഞുപോയ്
    കുടവുമായ് പുഴക്കടവിൽ വന്നെന്നെ
    തടവിലാക്കിയ പൈങ്കിളി
    ഒടുവിലീ എന്നെ സങ്കടപുഴ
    നാടുവിലാക്കരുതീക്കളി
    വേറെയാണ് വിചാരമെങ്കില്
    നേരമായതു ചൊല്ലുവാൻ
    വെറുതെ ഞാനെന്തിനെരിയും വെയിലത്ത്
    കയിലും കുത്തി നടക്കണ്
    കായലരികത്തു വലയെറിഞ്ഞപ്പോൾ
    വള കിലുക്കിയ സുന്ദരീ
    പെണ്ണുകെട്ടിനു കുറിയെടുക്കുമ്പോൾ
    ഒരു നറുക്കിനു ചേർക്കണേ

  • @muhammedthundiyil
    @muhammedthundiyil 2 หลายเดือนก่อน +6

    70 വർഷങ്ങൾ പിന്നിട്ടു ……
    പി ഭാസ്കരൻ , രാഘവൻ 💕 legends

  • @bijukadungalath4328
    @bijukadungalath4328 10 วันที่ผ่านมา +4

    Classil irunnu kanunna njan

  • @madhumohannarayanapanicker3613
    @madhumohannarayanapanicker3613 ปีที่แล้ว +18

    +1 Malayalam chapter

  • @gnanasundari1976
    @gnanasundari1976 หลายเดือนก่อน +2

    ഞങ്ങൾക്ക് വളരെ ഇഷ്ടപ്പെട്ട പാട്ടണ്

  • @SandhyaShaju-gt5so
    @SandhyaShaju-gt5so หลายเดือนก่อน +5

    +1 il malayalam textil kandittu kanan vannavar indo

  • @ellanjanjayikum9025
    @ellanjanjayikum9025 5 หลายเดือนก่อน +8

    Nostalgic memories 💝💪

    • @DamodaranP-k9w
      @DamodaranP-k9w 3 หลายเดือนก่อน

      Kuttikkalathullapaattu now iam 72year old

  • @Appu_2ck
    @Appu_2ck 4 วันที่ผ่านมา +4

    +1 ഇൽ ടീച്ചർ പറഞ്ഞിട്ട് വന്ന njan 🫀😂😂

  • @AbbasM.M
    @AbbasM.M 2 หลายเดือนก่อน +1

    My favourite song and music old is gold ever green.song. reminded me some beautifull memories great singer.❤❤🎉🎉🎉🔥🔥🔥.

  • @Abhx._11
    @Abhx._11 23 วันที่ผ่านมา +1

    +1 malayalam chapter kand vanna le njn❤😌

  • @mohammedmubarak2481
    @mohammedmubarak2481 3 หลายเดือนก่อน +6

    Whose here in 2025

  • @dipin3326
    @dipin3326 2 หลายเดือนก่อน

    my grandfather used to sing this.. first movie song i ever heard❤ i born in 1994

  • @Appu_2ck
    @Appu_2ck 4 วันที่ผ่านมา +2

    1:31 seeeen 🫀😂

  • @ritsh1995
    @ritsh1995 ปีที่แล้ว +9

    I am sure this ie the first time on youtube to post this song in such a wonderful quality..
    Please continue this ..
    Best wishes for the channel for the future endevours...

  • @Adharsh__7
    @Adharsh__7 หลายเดือนก่อน +4

    1+ text കണ്ടിട്ട് വന്നവർ ഉണ്ടോ 😌

    • @_sana_.
      @_sana_. หลายเดือนก่อน +1

      Yes

  • @Shizael7372
    @Shizael7372 3 หลายเดือนก่อน +5

    ഈ പാട്ടിൽ അഭിനയിക്കുന്ന ഈ നടന്റെ പേര് എന്താണ് എന്ന് അറിയാമോ??

    • @ishakk5172
      @ishakk5172 หลายเดือนก่อน +1

      ബാല കൃഷ്ണ മേനോൻ

    • @SuperAbebaby
      @SuperAbebaby หลายเดือนก่อน

      നടി യൊ

  • @leobinfrancis
    @leobinfrancis 2 หลายเดือนก่อน +2

    Please upload the full movie of this same print on any of your channels 🙏
    All l can find is uploads with a cropped aspect ratio and with annoying big logos and watermarks !

  • @vinodnayanarvengayil903
    @vinodnayanarvengayil903 16 วันที่ผ่านมา

    ഓൾഡ് ഈസ്‌ gold

  • @AnaswaraAnumol
    @AnaswaraAnumol หลายเดือนก่อน +4

    +1 🌝🤎

  • @abhishekfootballtricks5436
    @abhishekfootballtricks5436 23 วันที่ผ่านมา +1

    +1 students like adi🔥🔥🔥

  • @abythomasgabriel5781
    @abythomasgabriel5781 3 หลายเดือนก่อน +1

    Njanunde🔥

  • @ritsh1995
    @ritsh1995 ปีที่แล้ว +2

    Post thamasam enthe from bhargavi nilaym

  • @sankarigouri1142
    @sankarigouri1142 4 หลายเดือนก่อน +2

    🙏🙏🙏

  • @ritsh1995
    @ritsh1995 ปีที่แล้ว +1

    👌👌👌👌

  • @ritsh1995
    @ritsh1995 ปีที่แล้ว +5

    Veru old movie....
    Baburaj music still ....
    Our parents were not born these time...
    Thank you the channel team to give us a chance to watch this dong...
    First time watching this song

    • @travelkerala673
      @travelkerala673 6 หลายเดือนก่อน

      Raghavan mash aatooo music

  • @AzyaKamal
    @AzyaKamal หลายเดือนก่อน

    👍👍👍

  • @ExcitedBaseball-ug2fy
    @ExcitedBaseball-ug2fy 3 หลายเดือนก่อน +2

    💋❤️❤️💋

  • @GMGOWRI5292
    @GMGOWRI5292 3 วันที่ผ่านมา

    കുരുതിക്കു.. മുമ്പ് ഉള്ള... പതിവ് 😂

  • @shanavas789kilimanoor5
    @shanavas789kilimanoor5 หลายเดือนก่อน

    എന്ടെ മകനും ഇതു കേട്ടു പാടുന്നു ❤

  • @SajiSNairNair-tu9dk
    @SajiSNairNair-tu9dk 4 หลายเดือนก่อน +1

    😯🕵️TH-cam 🕵️chintamani 😂🥰

  • @raghavanchaithanya9542
    @raghavanchaithanya9542 2 หลายเดือนก่อน

    Kayalarikathusoopar

  • @shijasshijas-qk4ph
    @shijasshijas-qk4ph หลายเดือนก่อน

    Innethe +1 examin vendi kekkunna nan 😅

  • @Jabbartaj960
    @Jabbartaj960 หลายเดือนก่อน

    2024