Ormakalil (A True Love Story) | Kalabhavan Alice Unni Krishnan | Bini Biju

แชร์
ฝัง
  • เผยแพร่เมื่อ 10 ม.ค. 2025

ความคิดเห็น •

  • @jayakrishnankannan1040
    @jayakrishnankannan1040 ปีที่แล้ว +5

    ഇത്രയും ടാലെന്റ്റ് ആയ ഈ ഗായികക്ക് മലയാള സിനിമയിൽ നല്ല ഒരു അവസരം കൊടുത്തില്ലെങ്കിൽ അത് മലയാള സിനിമയ്ക്കു തീരാ നഷ്ട്ടം തന്നെ ആയിരിക്കും ദൈവം അനുഗ്രഹിക്കട്ടെ

  • @Soulful_Melody_King
    @Soulful_Melody_King ปีที่แล้ว +6

    Alice Unnikrishnan സ്വയം ചിട്ടപ്പെടുത്തി ആലപിച്ച ഒരു മനോഹര ഗാനം. ഒരു സംഗീതസംവിധായക എന്ന നിലയിൽ തന്റെ കന്നി സംരംഭം ഇത്രയും മികച്ചതാക്കിയതിലൂടെ ആലീസ് ഒരു നാല്പത് അല്ലെങ്കിൽ മുപ്പത് വർഷം മുമ്പെങ്കിലും ഇതിനായി ശ്രമിച്ചിരുന്നെങ്കിൽ എന്ന് ചിന്തിച്ചുപോയി.
    ഇനിയും ഇതുപോലുള്ള സൃഷ്ടികൾ ആലീസിൽ നിന്നും പ്രതീക്ഷിക്കുന്നു.

    • @shubhapratheeksha8595
      @shubhapratheeksha8595 ปีที่แล้ว

      ഈ ഗാ യികക്ക് സിനിമയിൽ അവസരം കൊടുക്കണം

  • @DilipUsha-ne1fo
    @DilipUsha-ne1fo ปีที่แล้ว +2

    ഹൃദയത്തോട് ചേർന്ന് നിന്നവരുടെ വേർപാട്
    മായ്ക്കാൻ പറ്റാത്ത ഒരു
    നീറ്റലാണ്......
    ആ ഓർമകളിൽ ജീവിക്കുക നിലാവ് പോലെ
    സുഖകരവുമാണ്.
    മനസിനെ പെട്ടന്ന് നൊമ്പരപ്പെടുത്തിയ വരികളും ഒട്ടും ചോർന്നുപോകാത്ത
    സംഗീതവും അത്ഭുതപ്പെടുത്തുന്ന
    ആലാപനവും......

  • @minnuminnuzz3814
    @minnuminnuzz3814 9 หลายเดือนก่อน +1

    ഹൃദയത്തെ സ്പർശിക്കുന്ന വിധത്തിൽ ഉള്ള അർത്ഥവത്തായ വരികളാണ്. ഒരുപാടിഷ്ടമായി. ദൈവം അനുഗ്രഹിക്കട്ടെ 🙌

  • @jaseekhamisbahudheen4767
    @jaseekhamisbahudheen4767 ปีที่แล้ว +5

    ആലീസ് മാം വളരെ മികച്ച ഗായിക ആണെന്ന് മുൻപേ തെളിയിച്ചിട്ടുണ്ട് ഇത് കേട്ടപ്പോൾ ഒരുപാട്‌ സന്തോഷം തോന്നി പറയാൻ വാക്കുകളില്ല ❤❤🙏

  • @sreekumars5553
    @sreekumars5553 ปีที่แล้ว +1

    വരികൾ.... സംഗീതം.... ആലാപനം.... നന്നായി ഒത്തിരി സന്തോഷം....❤️❤️❤️❤️❤️🌹🌹🌹🌹🌹

  • @Reethulal
    @Reethulal ปีที่แล้ว +1

    The way emotions are conveyed through lyrics is incredible...❤️✨

  • @amachalpavithranmusical
    @amachalpavithranmusical ปีที่แล้ว +1

    സൂപ്പര്‍ സോംഗ്....നല്ല വരികള്‍...നല്ല സംഗീതം.... മനോഹരമായ ആലാപനം വല്ലാത്ത ഫീല്‍
    ഏതോ നഷ്ടസ്വപ്നവും പേറി വിഷാദതീരത്തിലൂടെ അലയുന്ന വിരഹസന്ധ്യ...❤....ചക്രവാകത്തിന്‍റെ എല്ലാ എസന്‍സുംകടഞ്ഞെടുത്തിട്ടുണ്ട്.പക്ഷേ .....ഇത്തരം ഗാനങ്ങള്‍ ഇന്നാര്‍ക്കുമാവശ്യമില്ല...ആസ്വാദകരൂടെ മനസൂമാറിപ്പോയി......

  • @abdulrehuman6988
    @abdulrehuman6988 ปีที่แล้ว +1

    Ennum shabhnda maduryam mariyittilla super ❤

  • @HemaRNair-k5j
    @HemaRNair-k5j ปีที่แล้ว +1

    നല്ല ഫീൽ 👏👏👏മനോഹരം.. സൂപ്പർ അർത്ഥ വത്തായ വരികൾ

  • @Reethulal
    @Reethulal ปีที่แล้ว +1

    Indeed an incredible singing skills... Can't appreciate it enough!💫
    Looking forward to listening to your next song....✨

  • @vinodt.s7766
    @vinodt.s7766 8 หลายเดือนก่อน

    സൂപ്പർ ചേച്ചി മനോഹരം 👍👍👍🙏🙏🙏❤️❤️❤️

  • @ganamelatroupsaregamasuperbeat
    @ganamelatroupsaregamasuperbeat ปีที่แล้ว

    ചേച്ചി സൂപ്പർ കമ്പോസിംഗ് in ആഹിർഭൈരവ്
    With ഗ്രേറ്റ്‌ സിംഗിംഗ്

  • @sreeragstudio667
    @sreeragstudio667 ปีที่แล้ว +1

    മനോഹരമായ ആലാപനവും ഈണവും വരികളുമെല്ലാം, നന്ദി❤

  • @janakimr9434
    @janakimr9434 ปีที่แล้ว +1

    ടീച്ചർ വരികൾ, സംഗീതം, ആലാപനം എല്ലാം വളരെ മനോഹരം!!👏👏👏👍🏻👍🏻ഇനിയും ഇതുപോലെ പ്രതീക്ഷിക്കുന്നു 🙏🙏🙏🥰🥰🥰🥰

  • @minishan3622
    @minishan3622 8 หลายเดือนก่อน +1

    വേദനകൾ ഇല്ലാത്ത ലോകത്തേക്ക് ബിനി അക്ക യാത്ര ആയി 😭😭

  • @minishan3622
    @minishan3622 ปีที่แล้ว +1

    നല്ല വരികൾ. ഒപ്പം മനോഹരമായ ആലാപനവും

  • @sreekala9514
    @sreekala9514 ปีที่แล้ว +2

    അർത്ഥവക്തായ വരികൾ. ഹൃദയത്തിൽ തൊട്ടുള്ള ആലാപനം, ഇനിയും ഒരു പാട് ഒരുപാട് ഉയരങ്ങളിൽ എത്താൻ സർവ്വേശ്വരൻ അനുഗ്രഹിക്കട്ടേ

  • @Reethu710
    @Reethu710 ปีที่แล้ว +1

    Great voice.....

  • @AjitKumar-qc4yv
    @AjitKumar-qc4yv ปีที่แล้ว +1

    Great Alice! excellent

  • @jayasrees-nz2me
    @jayasrees-nz2me ปีที่แล้ว +1

    വളരെ നന്നായി പാടി.... മോളെ super...

  • @250666abcd
    @250666abcd ปีที่แล้ว +1

    ചേച്ചിയുടെ മനോഹരമായ ആലാപനവും നല്ല രചനയും

  • @maryjoseph7735
    @maryjoseph7735 ปีที่แล้ว +1

    നല്ല വരികളും ആലാപനവും സംഗീതവും ഇനിയും ഇതുപോലെ നല്ല ഗാനങ്ങൾ പ്രതീക്ഷിക്കുന്നു

  • @lekhaparavoor2867
    @lekhaparavoor2867 ปีที่แล้ว +1

    Teacherrr 👌👌👌👌❤🥰🥰 രചനയും ആലാപനവും അസാധ്യ ഫീൽ 🙏🙏❤❤❤

  • @jyothyv735
    @jyothyv735 ปีที่แล้ว +1

    ഗാനം മനോഹരം

  • @s.sindhudeviramesh7428
    @s.sindhudeviramesh7428 ปีที่แล้ว +3

    Amazing Singing & feel Chechi 👌👌 Lyrics ,Music, Orchestration & Visuals all Superb ❤❤❤

  • @SayyiduJavaharuddin
    @SayyiduJavaharuddin ปีที่แล้ว +1

    ഹൃദയഹാരിയായ ഒരു ഗാനം, വളരെ നല്ല ഫീലോടെ മനോഹരമായി പാടി, super, അഭിനന്ദനങ്ങൾ

  • @wwe51966ROX
    @wwe51966ROX 7 หลายเดือนก่อน

    Wonderful singer God bless

  • @anuragarts4341
    @anuragarts4341 ปีที่แล้ว +1

    Excellent music and heart touching alapanam.....Congratulations..

  • @muraleedharanpillai6394
    @muraleedharanpillai6394 ปีที่แล้ว +1

    രചനയും, സംഗീതവും, ആലാപനവും അതി മനോഹരം. മനസ്സിനെ നൊമ്പരപെടുത്തുന്ന വരികൾ. 🌹🌹🌹

  • @sinimolvk6390
    @sinimolvk6390 8 หลายเดือนก่อน

    Super Chechi ❤❤❤❤

  • @rjsanthosheravipuram6769
    @rjsanthosheravipuram6769 ปีที่แล้ว +1

    ചേച്ചീ...മനോഹരം.... ❤ഹൃദയത്തിൽ തൊട്ടു🙏

  • @madhudamodaran2433
    @madhudamodaran2433 ปีที่แล้ว +1

    👏👏👏👏🤝🤝🤝🤝മനോഹരം മനോഹരം ചേച്ചി❤

  • @rejisadanandan5983
    @rejisadanandan5983 ปีที่แล้ว +1

    What a feel അലീസേച്ചീ...!!... 🙏🙏🙏🙏🙏🙏🙏❤️❤️❤️❤️

  • @sargasangeetham6938
    @sargasangeetham6938 ปีที่แล้ว +3

    Very nice rendition... congratulations to the entire team..
    by Kvta Anil

  • @catharinejoseph520
    @catharinejoseph520 ปีที่แล้ว +1

    👌👌നല്ല വരികൾ, അതിനൊത്ത ഈണവും ആലാപനവും... അഭിനന്ദനങ്ങൾ 💐💐

  • @drsreejaanil6944
    @drsreejaanil6944 ปีที่แล้ว +1

    Chechii..soulful singing ❤❤varikalum eenavum 👌👌👌👌👌

  • @anilambi
    @anilambi ปีที่แล้ว +1

    വളരെ നന്നായിരിക്കുന്നു. ഗാനവും വരികളും❤

  • @naushadmabdulrahman444
    @naushadmabdulrahman444 ปีที่แล้ว +1

    നന്നായിട്ടുണ്ട്❤

  • @Reethulal
    @Reethulal ปีที่แล้ว +1

    Kudos to the team👏🏻✨

  • @mohanzachariah1069
    @mohanzachariah1069 ปีที่แล้ว

    നന്നായിട്ടുണ്ട്. ഭാവുകങ്ങൾ

  • @shubhapratheeksha8595
    @shubhapratheeksha8595 ปีที่แล้ว +1

    വളരെ മനോഹരം ആയി പാടിയിരി ക്കുന്നു 🌹

  • @latasam838
    @latasam838 ปีที่แล้ว +1

    Assalayi ..varikalum...sangeethavum...aalaapanavum..
    Big applause 👏👏🌹

  • @bindusuresh6261
    @bindusuresh6261 ปีที่แล้ว +1

    ഹൃദയത്തിൽ തൊടുന്ന വരികളും ഈണവും💞

  • @lalithajessy6075
    @lalithajessy6075 ปีที่แล้ว

    സൂപ്പർ ആയിട്ടുണ്ട്. എന്തു രസമാണു കേൾക്കാൻ നിന്റെ കൂട്ടുകാരി

  • @Reethu710
    @Reethu710 ปีที่แล้ว

    You have touched the hearts of millions with this song...✨

  • @bhupeshmb9912
    @bhupeshmb9912 ปีที่แล้ว +1

    മനോഹരം ❤❤❤

  • @shubhapratheeksha8595
    @shubhapratheeksha8595 ปีที่แล้ว +1

    വളരെ മനോഹരം ആയി പാടി യിരിക്കുന്നു ❤

  • @sheejashajikumar5668
    @sheejashajikumar5668 ปีที่แล้ว

    Super adipoli❤❤❤

  • @NanMamaah
    @NanMamaah ปีที่แล้ว

    Super

  • @dp-og9zr
    @dp-og9zr ปีที่แล้ว

    ❤❤അലീസ് മാം സൂപ്പർ 👍

  • @rajanimurali123
    @rajanimurali123 9 หลายเดือนก่อน

    ഹലോ ചേച്ചീ, ലളിതാ സഹസ്രനാമം വേഗം ഇടണം ട്ടോ

  • @asharajendran9979
    @asharajendran9979 ปีที่แล้ว

    Tr. ഒരുപാട് ഇഷ്ടമായി 🥰🥰

  • @madhuramvlogs4929
    @madhuramvlogs4929 ปีที่แล้ว +1

    അഭിനന്ദനങ്ങൾ❤

  • @vggaming2024
    @vggaming2024 ปีที่แล้ว +1

    Very nice 👌👍

  • @ranijoypeter9312
    @ranijoypeter9312 ปีที่แล้ว +1

    Excellent checheee❤❤❤congratulations ❤🎉

  • @seemabijulal8451
    @seemabijulal8451 ปีที่แล้ว +1

    Lyrics and singing amazing !

  • @balamuralikrishnan9742
    @balamuralikrishnan9742 ปีที่แล้ว +1

    അതി ഗംഭീരം ❤❤❤

  • @jayakrishnankannan1040
    @jayakrishnankannan1040 9 หลายเดือนก่อน

    മനോഹരമായ വരികൾ ❤

  • @ushakrishnadas7484
    @ushakrishnadas7484 ปีที่แล้ว

    pattum varikalum manoharam👌👌👌🌹🌹🌹🌹

  • @Reethulal
    @Reethulal 9 หลายเดือนก่อน

    Soulful 💯

  • @SaiKrishna-yb8cm
    @SaiKrishna-yb8cm 10 หลายเดือนก่อน

    Very nice ❤

  • @sherlyphilip4740
    @sherlyphilip4740 10 หลายเดือนก่อน

    മനോഹരം ❤️💞❤️❤️💞

  • @vinodkoottikkada390
    @vinodkoottikkada390 ปีที่แล้ว

    Chechi supperrrr❤️❤️❤️

  • @shubhapratheeksha8595
    @shubhapratheeksha8595 ปีที่แล้ว +1

    എന്റെ അമ്മക്ക് ഒരുപാട് ഇഷ്ടം ഉള്ള ഗാ യിക ♥️

  • @devankadavoor77
    @devankadavoor77 11 หลายเดือนก่อน

    Good ❤

  • @aishwaryamenon9234
    @aishwaryamenon9234 ปีที่แล้ว +1

    Feel like listening to this song again and again it’s just Awesome ❤

  • @bijikrishna7970
    @bijikrishna7970 ปีที่แล้ว +1

    Super ma'am ❤❤❤

  • @cisfsudheer45
    @cisfsudheer45 ปีที่แล้ว

    Chechii...🎉❤

  • @saradadevi6542
    @saradadevi6542 ปีที่แล้ว

    Super, God Bless you🙏

  • @happy21893
    @happy21893 ปีที่แล้ว

    Super 🙏🙏

  • @RajanRajan-ni9wm
    @RajanRajan-ni9wm ปีที่แล้ว

    Super super 🙏🙏❤️❤️

  • @shinureji5719
    @shinureji5719 ปีที่แล้ว

    സൂപ്പർ❤❤

  • @priyagopakumar1663
    @priyagopakumar1663 ปีที่แล้ว

    ചേച്ചി 🙏🙏🙏🙏🙏🙏🥰🥰🥰🥰

  • @babithamithun1232
    @babithamithun1232 10 หลายเดือนก่อน +1

    Maa'm lalitha sahsranamam, vishnu sahsranamam chollunna video upload cheyyummoo beginners nnu pattunna vidhathill please maa'm please please

  • @ajalakumariav9775
    @ajalakumariav9775 ปีที่แล้ว

    ഇതു കേട്ട പ്പോൾ കരഞ്ഞുപോയി ❤❤

  • @retnavallyk2507
    @retnavallyk2507 ปีที่แล้ว

    🙏🏼👌

  • @aleyammashamsher5331
    @aleyammashamsher5331 5 หลายเดือนก่อน

    ❤❤❤👌👌

  • @gokulkrishna3711
    @gokulkrishna3711 10 หลายเดือนก่อน

    Alice ma'am, Lalitha sahasranamam complete aayi oru video upload cheyamo. Ith oru humble request ane.

  • @Reethu710
    @Reethu710 9 หลายเดือนก่อน

    ❣️✨

  • @Sreekumarskr
    @Sreekumarskr ปีที่แล้ว

    Super❤❤

  • @sindhuvinod5145
    @sindhuvinod5145 ปีที่แล้ว

    Chechi💖💖🤗

  • @krishnakumargr3379
    @krishnakumargr3379 7 หลายเดือนก่อน

    🎉

  • @aseescka587
    @aseescka587 ปีที่แล้ว

    അതിമനോഹരം എന്താ ഫീൽ ഒരു രക്ഷയുമില്ല ❤️❤️❤️❤️❤️

    • @jyothyv735
      @jyothyv735 ปีที่แล้ว

      ഗാനം മനോഹരം

  • @sreedevichandran5814
    @sreedevichandran5814 ปีที่แล้ว

    ❤❤❤❤

  • @MihijanShihabudeen
    @MihijanShihabudeen ปีที่แล้ว

  • @jayakumarjayakumar8981
    @jayakumarjayakumar8981 ปีที่แล้ว

    👏👏👏👏👏

  • @binduajay3396
    @binduajay3396 ปีที่แล้ว

    ❤❤

  • @rajeevkadavoor6368
    @rajeevkadavoor6368 ปีที่แล้ว

    ❤❤❤🎉

  • @rajanipremlal3767
    @rajanipremlal3767 ปีที่แล้ว

  • @sushajohn2664
    @sushajohn2664 ปีที่แล้ว

    👍👍👍👍🤝🤝🤝🥰

  • @shubhapratheeksha8595
    @shubhapratheeksha8595 ปีที่แล้ว

    👍🌹😍

  • @sanisiyasiya1101
    @sanisiyasiya1101 ปีที่แล้ว

    🌹🌹🌹🌹🌹🌹❤❤❤

  • @madhudamodaran2433
    @madhudamodaran2433 ปีที่แล้ว

    🎼🎼🎊🎊🎊

  • @ASHADEVI-dv2bx
    @ASHADEVI-dv2bx ปีที่แล้ว

    ni Ce Lyricട

  • @radhikarnair5045
    @radhikarnair5045 10 หลายเดือนก่อน

    ലളിതസഹസ്രനാമം പാടി upload ചെയ്യുമോ mam

  • @binduvk1996
    @binduvk1996 9 หลายเดือนก่อน +1

    ലളിതാ സഹസ്രനാമം ഇടുമോ? അമ്മാ

  • @akhilprasad942
    @akhilprasad942 11 หลายเดือนก่อน

  • @sitharas7099
    @sitharas7099 9 หลายเดือนก่อน

    ലളിതസഹസ്ര നാമം full ചൊല്ലി ഇടോ?

  • @shubhapratheeksha8595
    @shubhapratheeksha8595 ปีที่แล้ว +2

    വളരെ മനോഹരം ആയിപാടിയിരി ക്കുന്നു 🌹