Ur attitude!! U guys r awesome!! Vattu pidichu irikkanda stalathu, extra calm and karyaghal chaiyunna nighale, kandu padikkanam ennu parayan thonnunnu!
ഞങളുടെ wahing മേഷിങ്ൻ്റ motor ചീത്ത ആയി.വീട് ഇത്രയും പൊടി പിടിച്ചു കിടന്നപ്പോൾ നമ്മൾക്ക് എന്ത് വിഷമം അയി.കുറെ ഫുഡ് items poi.appol njan ഓർത്തത് നമ്മുടെ നാട്ടിൽ വെള്ളപൊക്കം കഴിഞ്ഞ് വീട്ടിൽ ചെന്നവരുടെ മാനസികാവസ്ഥ....
God! I left my house at Boisar in the month of February and is stuck in Mumbai due to lockdown since then. Seeing this video & what all you have gone through I'm afraid to go back home
ബാംഗ്ലൂരിൽ എന്റെ ഫ്ലാറ്റിൽ മൂന്ന് മാസം കഴിഞ്ഞു പോയപ്പോൾ ഒരു പ്രാവും ഫാമിലിയും ,ബാൽക്കണി മൊത്തം വൃത്തികേടാക്കി വെച്ചിരിക്കുന്നു ,വല ഒക്കെ മേടിച്ചു ബാല്കണി കവർ ചെയ്താണ് വന്നത് ,ഇപ്പൊ വീണ്ടും മൂന്ന് മാസം കഴിഞ്ഞു ,ഇനി ഒന്നും പോയി നോക്കണം
സത്യം പറഞ്ഞാൽ വീട് കണ്ടിട്ട് സഹിക്കുന്നില്ല.എല്ലാം പതിയെ ശരിയാക്കിയെടുക്കൂ. ഈ അവസ്ഥയിലൂടെ കടന്നുപോയതുകൊണ്ടു നന്നായിട്ട് മനസിലാകും. ഒറ്റയടിക്ക് ചെയ്താൽ നമ്മൾ tired ആകും.അതുകൊണ്ട് കുറച്ച് കുറച്ച് ചെയ്ത് ശരിയാക്കി എടുക്കുക
എനിക്കും സെയിം അവസ്ഥ ഉണ്ടായി കഴിഞ്ഞ ലാസ്‌റ് feb നാട്ടിൽ പോയി.... പിന്നെ ലോക്ക് ഡൌൺ എല്ലാം കഴിഞ്ഞു ജൂൺ il ആണ് തിരിച്ചു വന്നത് അതും പ്രെഗ്നറ് ആയിട്ട് പിന്നെ ഞാനും എന്റ ചെറിയ കുഞ്ഞും മാത്രം കൊറോണ ആയതു കൊണ്ട് ആഹാരം വയ്പ്പ്, ക്‌ളീനിംഗ്.. കോരന്റീൻ ആയതു കൊണ്ട് 14 ദിവസം കൊണ്ട് പതുകെ ക്‌ളീൻ ചെയ്തു....
Njngal 4 months kazhnju bangalore tirichu poyapolum ingane aarnu. Pakshe we did urbanclap deep cleaning before we went. Ofcourse the organisation part had to be taken care of. Pakshe atoru bhynkara help aarnu avar cheytapo.
Swapnechikkku nalla pani anu kittiyirikkunne...itryum pani undayittum athinidayilum ella msg num reply kodukan time kandethiya swapnechiklk oru 😍😍😍🙂🙂🙂vegam paniyokke theeratte....good luck
വീടിന്റെ അവസ്ഥ കണ്ടപ്പോൾ സങ്കടംതോന്നി ഇതുപോലെ ഒരിക്കൽ ഞങ്ങളും face ചെയ്തിട്ടുണ്ട് കുറച്ച് സമയം എടുക്കും എന്നാലും ശരിയാവും വീണ്ടും ഭംഗിയുള്ള fiat കാണാനും video കാണാനും wait ചെയ്യുന്നു
സാരമില്ല ഇതിനേക്കാൾ നഷ്ടം വന്ന ഒരുപാട് ആൾക്കാർ ഉണ്ട് അത് ഓർക്കുമ്പോൾ നമ്മുടെ നഷ്ടം ഒന്നും അല്ല മനോധൈര്യം കൈവിടാതെ പതുക്കെ എല്ലാം ചെയ്യു എല്ലാം ശരിയായി വരും സമാധാനം ആയിരിക്കുക
3 months കഴിഞ്ഞു ഞങൾ വന്നപ്പോ തന്നെ വീട് ഭാർഗവി നിലയം പോലെ ആയിരുന്നു. ഈ പൊടി എവിടുന്ന് വരുന്നോ ആവോ. പിന്നെ മുംബൈയിൽ എൻ്റെ കസിൻ്റെ വീട്ടിൽ 8മാസം കഴിഞ്ഞു പോയപ്പോ എലി കടിച്ച് എല്ലാം നശിപ്പിച്ചു. എലി bathroom le outletകൂടെവന്നു. അത്രക്ക് കുഴപ്പം ഒന്നും ഉണ്ടായില്ലല്ലോ എന്ന് ആശ്വസിക്കാം . എത്രയും പെട്ടെന്ന് എല്ലാം ശെരി ആവട്ടെ
Last scene kandappo aana karimbin kattil kayariya poleyanu thonniyathu. 8 masam okke adachitta veedinte avastha oohikkavunnathe ulloo. Waiting for u to come back powerfully
I Stay in Thane and left there on 4th if July. Few weeks back I visited my flat few weeks back and it was almost like this. Still Kerala and your videos will help to manage the house better once we are back
Very sad to see this. If you had a willing neighbour, perhaps periodic cleaning of the house and operating the appliances for some time could have saved the damage.
Veed kandapol ശരിക്കും സങ്കടായി..ഇത്ര thanne illekilum Same suitation ഞങ്ങൾക്കും ഉണ്ടാവാറുണ്ട്.. One month okke കഴിഞ്ഞ് naatil നിന്നും റൂമിൽ വരുമ്പോൾ full podi pidich ഇരിക്കുന്നുണ്ടാവും pinne എല്ലാം set aavan kurach time എടുക്കും.. Eth kandapol eniki athanu oorma വന്നത്... എല്ലാം epol ശരിയായിട്ടുണ്ടാവും ന്ന് വിശ്വസിക്കുന്നു.. Next episode നു വേണ്ടി കട്ട waiting.....
It is better to keep all the decorative items, accessories, books and other small items inside the cupboard before you leave the house for a long vacation. It saves a lot of time n effort after coming back.
Nice to see you back in Mumbai. We too have our home in Mumbai which is locked for the past 3 years. It is a independent home not a flat. Just can't imagine our state
എന്താല്ലേ വീടാകെ മാറിപ്പോയി. സമയം കുറച്ചു എടുക്കും ഒന്ന് ഓർഡറിൽ ആകാൻ. പെട്ടെന്ന് തിരക്കിൽ പെട്ടതുകൊണ്ട് വീട്ടിൽ നിന്നും വന്ന mood off ഉണ്ടായില്ല. എല്ലാം ശരിയായി പതുക്കെ വ്ലോഗ് റെഡിയാക്കു. ഞങ്ങൾ കാത്തിരിക്കുന്നു...
Swapna roominte avastha inghane aanenkil കൂടെയും സ്വപ്ന അതു എടുത്ത രീതി, ur attitude അത് എന്തായാലും appreciate ചെയ്തേ മതി ആകു 👏👏👏. ശരിക്കും shifting കഴിഞ്ഞു new ഫ്ലാറ്റിൽ വന്ന അതെ അവസ്ഥ. ഇന്ന് ഈ vlog കാണുമ്പോളേക്കും സ്വപ്നയുടെ ഒരു വിധം അടുക്കി പെറുക്കി വയ്ക്കൽ കഴിഞ്ഞു കാണും എന്ന് വിശ്വസിക്കുന്നു. എല്ലാം positive ആയി എടുക്കാൻ കഴിയുന്ന ആ ഒരു mind Hats off you Dear. Take care all of u, Love u all... Mithus Music exam costume adipoli aayirunnu ketto❤️❤️❤️❤️. Cute aayittunduu💞💞💞.
Serikkium informtive aanutto. Electronic devices oru issue analle? We are planning for a 10 month break from home(Pune to Kochi) Now have 1 month ahead to plan things watching your video. Thank you so much
The same things happen to us...we stayed in Kerala for 5 months...oh my god... after returning from Kerala..it has taken almost 1 week to clean and get to normal life..
When qe came back to chennai , just surprised. Caz mac book pro, bike, tv, lights, ac....everything was damaged. Full of dust, and i have a 8 months old baby that time so, I was worried calls maids from outside.i myself did everything. It took 3 weeks to get everything back to normal. I can understand u r situation.
Dont Miss the ending part of the video Friends... Oru Bhootham varunnund😜😀🙆🧞🧞🏃🏃🏃🏃🏃🏃🏃
😡😡🤪😜😜😝🤯🤯🤯🤯🤯
ഭൂതത്തെ കണ്ടു 😆.. പാവം സ്വപ്ന
😁😁
Athinu vendi njn video skip chythu kandu🤣🤣😂😂😂
Pavam Swapnakutty Rameshe enthinappa pavathine bhootham ennu paranjath😄😄(frm Geetha R Pillai) Fan of both of u & mol
Ur attitude!! U guys r awesome!! Vattu pidichu irikkanda stalathu, extra calm and karyaghal chaiyunna nighale, kandu padikkanam ennu parayan thonnunnu!
😍
Njangalu athinidayil idakki poyi clean cheythu vannu last month.. ithu kandappol poyathu nannayennu thonni😜😀
Ha ha... Athu nannayi☺️
ഞങളുടെ wahing മേഷിങ്ൻ്റ motor ചീത്ത ആയി.വീട് ഇത്രയും പൊടി പിടിച്ചു കിടന്നപ്പോൾ നമ്മൾക്ക് എന്ത് വിഷമം അയി.കുറെ ഫുഡ് items poi.appol njan ഓർത്തത് നമ്മുടെ നാട്ടിൽ വെള്ളപൊക്കം കഴിഞ്ഞ് വീട്ടിൽ ചെന്നവരുടെ മാനസികാവസ്ഥ....
Sheriya... Njagalude vellam keriyapol engane ayirunu..
Pls used IFB brand life long...
Fridge should never be left open even if off... The rubber tube will not allow fridge to close properly... No vaccum pressure will be left
രണ്ടു പേരുടെയും ഫാമിലിയെ ഭയങ്കര മിസ്സിംഗ് ആണുട്ടോ എന്തു വ്ലോഗ് ആയാലുംഞാൻ കാണും 👌👌👌
Pipe leak these are the main problem
Sho nalla bhudhimuttumallo ellam okay akan
Chirichondulla samsaram Poli keep it up
God! I left my house at Boisar in the month of February and is stuck in Mumbai due to lockdown since then. Seeing this video & what all you have gone through I'm afraid to go back home
ബാംഗ്ലൂരിൽ എന്റെ ഫ്ലാറ്റിൽ മൂന്ന് മാസം കഴിഞ്ഞു പോയപ്പോൾ ഒരു പ്രാവും ഫാമിലിയും ,ബാൽക്കണി മൊത്തം വൃത്തികേടാക്കി വെച്ചിരിക്കുന്നു ,വല ഒക്കെ മേടിച്ചു ബാല്കണി കവർ ചെയ്താണ് വന്നത് ,ഇപ്പൊ വീണ്ടും മൂന്ന് മാസം കഴിഞ്ഞു ,ഇനി ഒന്നും പോയി നോക്കണം
Atheyo..
@@SwapnasWonderland ഇപ്പോ അവിടെ മുംബൈ ഇന്ത്യ ഗേറ്റ് പോലേ ആണ്,60% ആളുകൾ ഇപ്പോഴും നാട്ടിലാ, മൊത്തം പ്രാവുകൾ
Swapnayude video kaanan enikku oripad ishtamanu kure kaalam ee channel munnott kondupokanam
ഇത് കണ്ടപ്പോൾ എനിക്ക് തിരിച്ചു പോകാനേ തോന്നുന്നില്ല.4month ആയി ഞാനും നാട്ടിൽ വന്നിട്ട്.
എല്ലാം ശെരിആകും
Your presentation is practical
എല്ലാം ശെരിയാകും...👍
സത്യം പറഞ്ഞാൽ വീട് കണ്ടിട്ട് സഹിക്കുന്നില്ല.എല്ലാം പതിയെ ശരിയാക്കിയെടുക്കൂ. ഈ അവസ്ഥയിലൂടെ
കടന്നുപോയതുകൊണ്ടു നന്നായിട്ട് മനസിലാകും. ഒറ്റയടിക്ക് ചെയ്താൽ നമ്മൾ tired ആകും.അതുകൊണ്ട് കുറച്ച് കുറച്ച് ചെയ്ത് ശരിയാക്കി എടുക്കുക
*Ornaments shopil poyi Nagavalliye pole purchase cheyyunnath ellam miss cheyyunnu 😂*
Ha ha
Sorry you have to go through these troubles . Hopefully this will be the last time of such long lock down!!
Enikum ee panikitti. Fridginde tip paranju thannathil thanks Swapu😘🙏. Othu pidichal malaum chumakam anghane oru pashanjollu ille. Athukondu ellam pettannu shariyakum 👍
2020 ഇൽ മുംബൈ അടക്കം മഹാരാഷ്ട്രയിൽ നല്ല മഴ ആയിരുന്നു, അതിന്റെ സൈഡ് എഫക്ട് ആയിരിക്കും 🤔
Yes sad to see the condition of your flat ...all these months right from you strted from here we were with you we too are here in bombay
എനിക്കും സെയിം അവസ്ഥ ഉണ്ടായി കഴിഞ്ഞ ലാസ്‌റ് feb നാട്ടിൽ പോയി.... പിന്നെ ലോക്ക് ഡൌൺ എല്ലാം കഴിഞ്ഞു ജൂൺ il ആണ് തിരിച്ചു വന്നത് അതും പ്രെഗ്നറ് ആയിട്ട് പിന്നെ ഞാനും എന്റ ചെറിയ കുഞ്ഞും മാത്രം കൊറോണ ആയതു കൊണ്ട് ആഹാരം വയ്പ്പ്, ക്‌ളീനിംഗ്.. കോരന്റീൻ ആയതു കൊണ്ട് 14 ദിവസം കൊണ്ട് പതുകെ ക്‌ളീൻ ചെയ്തു....
Njngal 4 months kazhnju bangalore tirichu poyapolum ingane aarnu. Pakshe we did urbanclap deep cleaning before we went. Ofcourse the organisation part had to be taken care of. Pakshe atoru bhynkara help aarnu avar cheytapo.
Swapnechikkku nalla pani anu kittiyirikkunne...itryum pani undayittum athinidayilum ella msg num reply kodukan time kandethiya swapnechiklk oru 😍😍😍🙂🙂🙂vegam paniyokke theeratte....good luck
😍
Oh god! Really heart breaking this is. Take care.
വീടിന്റെ അവസ്ഥ കണ്ടപ്പോൾ സങ്കടംതോന്നി
ഇതുപോലെ ഒരിക്കൽ ഞങ്ങളും face ചെയ്തിട്ടുണ്ട്
കുറച്ച് സമയം എടുക്കും എന്നാലും ശരിയാവും
വീണ്ടും ഭംഗിയുള്ള fiat കാണാനും
video കാണാനും wait ചെയ്യുന്നു
എല്ലാം അങ്ങനെതന്നെ... ഉപയോഗിക്കുന്ന കാറോ ബൈക്കോ 8 മാസത്തിനിശേഷം സ്റ്റാർട്ടായ്ക്കാൻ ശ്രമിച്ചാൽ സ്റ്റാർട്ടവില്ല
Swapna..
Njan 35 years mumbaiyil undayirunu. Eppol നാട്ടിലാണ്. Ningalil കൂടി mumbai വീണ്ടും kanunu. Thanks
ഇങ്ങനെ ആണേൽ ഞാൻ പുനെക്കു ഇല്ല... 10 മാസം ആയി.. ഇതിലപ്പുറം ആയിരിക്കും എന്റെ വീട്.. അത് ആണേൽ റോഡിസൈഡിൽ വീട് ആണ്.. ഓർക്കാൻ വയ്യ..😇😇😇 ഞാൻ പോണില്😭😭😭ല
🤣🤣🤣🤣
Ha ha
🤣🤣🤣🤣
ജീവൻ. ഒണ്ടല്ലോ
അപ്പോൾ തിരിച്ചു പോകാം
ഒരിക്കലും. എത്തത
2cor peppel in walld
കൊറോണ 👍👍👍👍
ഞാനും പൂനേ.. നമക്ക് Urban clapp വിളിക്കാം.
സാരമില്ല ഇതിനേക്കാൾ നഷ്ടം വന്ന ഒരുപാട് ആൾക്കാർ ഉണ്ട് അത് ഓർക്കുമ്പോൾ നമ്മുടെ നഷ്ടം ഒന്നും അല്ല മനോധൈര്യം കൈവിടാതെ പതുക്കെ എല്ലാം ചെയ്യു എല്ലാം ശരിയായി വരും സമാധാനം ആയിരിക്കുക
Veedinte avastha kandu. Dont worry, all will be fine. Take care
3 months കഴിഞ്ഞു ഞങൾ വന്നപ്പോ തന്നെ വീട് ഭാർഗവി നിലയം പോലെ ആയിരുന്നു. ഈ പൊടി എവിടുന്ന് വരുന്നോ ആവോ. പിന്നെ മുംബൈയിൽ എൻ്റെ കസിൻ്റെ വീട്ടിൽ 8മാസം കഴിഞ്ഞു പോയപ്പോ എലി കടിച്ച് എല്ലാം നശിപ്പിച്ചു. എലി bathroom le outletകൂടെവന്നു. അത്രക്ക് കുഴപ്പം ഒന്നും ഉണ്ടായില്ലല്ലോ എന്ന് ആശ്വസിക്കാം . എത്രയും പെട്ടെന്ന് എല്ലാം ശെരി ആവട്ടെ
Atheyo
Ayoo. Valiya sangadam aayi. Don't worry.
Oh god veedu kandappol feeling bad, Take care all, fridge tip very good
Fridge main offakkiyitt open akki vechal fridge work cheyyumo pls reply nhan dubai an ente veed adachittathan.. Monthly umma poyitt clean cheyyarund
Ente work cheyunundu
Enteyum avastha idakum swappu thadichu tto
Veedinte avastha kandappo 😥😥😥... Eppol elam ok aayallo Echi... Alexayude response 😁😁... Ellam pettenn ready aavatte tto... ennitt vegam veendum ushaaraayi vaa Echi n Ettan 🥰🥰 ... Expecting more videos as usual 🥰❤
Ellam sariyayi varunnu
Good to have u back in mumbai ! Welcome back
All the best dears 👍
Hi. Am new to your vlogs. I was wondering why you didn't call Urban Clap to do all the cleaning. They would have done real deep cleaning for you.
They wont do utensil cleaning and arrangements
@@SwapnasWonderland oh is it. But full house deep cleaning cheyyum alle
Yes deep clean cheyyum... Pakshe namuk ettavum aavashyam ellam arrange cheyyal aayirunnu
Padachone ee vedio kandapo muthal enike pediyavunne. Njn Benglaro ninnu vannitu 10 months ayi. Enike ndhake panniya vera areela nte electronic sadhangle enike veya pani edukan wrkin povanum pne veetile wrkum enike veya
Aano, vegam vittolu bangalork ☺️
So nice video🎥📹. Managed well. My sister, brother and mollu.
വീടിൻറെ അവസ്ഥ കണ്ടപ്പോൾ ഒരുപാട് സങ്കടം തോന്നി എല്ലാം ശരിയായോ ഇപ്പോൾ
എല്ലാം ശെരിയാവട്ടെ
Support is always with you Soppu....
Yes definitely it will take 1month to normal days. We came back to Chennai after 6months. Same was the situation here
Ellam sheriakkunne. Next vedio waiting
Ayyo...kandappol nalla vishamom aayi tto veedinte avastha...aalochikkan vayya...engine ningal ee podiyil kidannu urangi....one week aayeyengilum engage cheythu ellam cheyyikku...allengil nalla ksheenom aavum....oronnum kalayunnathu valiya kashtom aayi...enthu cheyyana...potte saarallya...people ellam free aayi nadakkukayaanu...pakshe be careful...always SMS....that is Social distance, Mask and Sanitise....marakkanda...be safe n enjoy....🥰🥰🥰 love you all....
😍
Njagalum 8.maasam avunnu naatil vannitu... oro divasavum njagalude chennai flatnte avastha endhayi kaanum ennu alochikarund... endhayalum ningalude video kandu satyam paranjal kooduthal pedi pidichu.... endhokke kedayi kaanumennu alochikukayanu..... ningale pole tanne njagalum ethra naal naatil undavumennu vicharichilla... feb il tirichu pokumennu pratheekshikunnu...
Orupadu ishtanu ningale luv u all very innocent people samsaram kettirikkan nalla rasamundu theeralle ennanu prarthana
😍
Last scene kandappo aana karimbin kattil kayariya poleyanu thonniyathu. 8 masam okke adachitta veedinte avastha oohikkavunnathe ulloo. Waiting for u to come back powerfully
chechy pokunna timil clean chythittu cover okke ittittu pooyal ....itreem prasnam verumo
Video full kanuto... Pass kitiyath next dayku aanu... Annathe videoyovil paranjitund ellaam... Onnu rand day kond pattavunnathokke cheythu
@@SwapnasWonderland kandoondirikuva chechy naale njngakum ingnoru avastha vanna entha cheyandenu ipozhe aringirikkalo
I Stay in Thane and left there on 4th if July. Few weeks back I visited my flat few weeks back and it was almost like this. Still Kerala and your videos will help to manage the house better once we are back
👍👍
Ellam vegam seriyavatte swapna....molodum ramesh nodum anveshanam parayu tto..mumbai yil evedyanu ningal??
Sure..njangal navi mumbai
Ningal nattil vanna sesham anu ningalde viedeos kanan thudangeethu.ente sis in law nu ningale okke ariyamnnu paranju.she is frm koottanad
Very sad to see this. If you had a willing neighbour, perhaps periodic cleaning of the house and operating the appliances for some time could have saved the damage.
Neighbour naatilanu.
ന്റെ ചേച്ചി , ചേട്ടാ നമിച്ചു തുടക്കം കണ്ടപ്പോ തന്നെ ന്റെ കിളി പോയി. എന്തോരം പണിയാ..എല്ലാം OK ആയോ🥺 8 മാസം നിന്നിട്ട് 8 ന്റെ പണിയാണല്ലോ കിട്ടിയ🥺
Attitude matters the most and you guys have the right one . Keep going 👍👍
Where are you in Mumbai Swapna ?
Navimumbai
@@SwapnasWonderland thank you Swapna ..
Shall catch up next time when I come to India ....
😍
Veed kandapol ശരിക്കും സങ്കടായി..ഇത്ര thanne illekilum Same suitation ഞങ്ങൾക്കും ഉണ്ടാവാറുണ്ട്.. One month okke കഴിഞ്ഞ് naatil നിന്നും റൂമിൽ വരുമ്പോൾ full podi pidich ഇരിക്കുന്നുണ്ടാവും pinne എല്ലാം set aavan kurach time എടുക്കും.. Eth kandapol eniki athanu oorma വന്നത്... എല്ലാം epol ശരിയായിട്ടുണ്ടാവും ന്ന് വിശ്വസിക്കുന്നു.. Next episode നു വേണ്ടി കട്ട waiting.....
Pavam, ramesh and swapu pimne molum, pinne natil ninnallo ennalochikumbhol oru sugam, vannit mol ottakayapole alle, pavam avalk sis- kutikale miss avunundakum, kureshe pani cheyu swapu, arum varan onum ellalo, tc rameshbhai and swapu, bye.
Njagalum oru 5 months naatil ayirunu. Bhagyathinu electronic items onnum kedu vannila. Veedu othukki perukkal aanu pani cheyth nadu odinju
ഞങ്ങളുടെയും അവസ്ഥ ഇത് തന്നെ ആയിരുന്നു... ഞങ്ങളും 6 മാസം കഴിഞ്ഞാണ് തിരിച്ച് വന്നത്
Idakk vann onn clean cheyth idaarnnuu chechyy...
Mumbai vare varande clean cheyan
Ayio.. sarila kurre months ayile.. pathuke pathuke sheri aavum. Tc
Don't worry.our life is like this.go ahead..everything can be sloved..
Please join the annapooreshwari family. Subscribe and like🙏
Always with u...Chechi and Chettan 🥰
Eppol ok ayo❤️❤️
Plastic sheet itt cover chyth kure okr items sookshikarunnu chechiii
Kandondirunnappol kannu niranju ozhuki.Better days will come. Take care
🥰
Ayyo nalla pani unde alle....🙆♀️ok safe ayi athiyallo God bless all
It is better to keep all the decorative items, accessories, books and other small items inside the cupboard before you leave the house for a long vacation. It saves a lot of time n effort after coming back.
Nice to see you back in Mumbai. We too have our home in Mumbai which is locked for the past 3 years. It is a independent home not a flat. Just can't imagine our state
3 years...ohhhh... Where is it
@@SwapnasWonderland Panvel
Ok swapnakkutty എല്ലാം ഒരു experience നമ്മള്‍ ethokke അതിജീവിച്ച് usharavum. എന്നിട്ട് Full organized aaya home tour cheyyanam.
Athe😍
Chechi india unlock aayapo entha return vanilla? ? ? Anyways all the best & nice vlogg
Naatil irunnu😄
For cleaning you should always call from urbanclap. They are good.....full house cleaning they do......
Cleaningnekal kooduthal aduki peruki vekal aanu
Avastha kandapol. Vishamayitto veendum adipoli vlog s mayi varumenna pratheeekshayide 🌹🌹🌹
Oh,veedinte avastha kanumbol vallatha vishamam.Long yathra kazhinju ithrayum panikal valare kashtamanu.Ambili.
Ellaam sheriyavum.... kandappol vishamam thonnii
Love you guys.. vattu pidichu pokunna avasthayil valare cool ayi karyangal cheyunu👍last part editing super
Oh god .I feel depressed even watching it..feel so sorry for u guys.
Ellam shariyavatte. God bless you
എന്താല്ലേ വീടാകെ മാറിപ്പോയി. സമയം കുറച്ചു എടുക്കും ഒന്ന് ഓർഡറിൽ ആകാൻ. പെട്ടെന്ന് തിരക്കിൽ പെട്ടതുകൊണ്ട് വീട്ടിൽ നിന്നും വന്ന mood off ഉണ്ടായില്ല. എല്ലാം ശരിയായി പതുക്കെ വ്ലോഗ് റെഡിയാക്കു. ഞങ്ങൾ കാത്തിരിക്കുന്നു...
Ellam okeyaye ennu vishwasikunnu
.
Alexa conversation super,😀
Ellaam pettennu sheryaavaan praarthikkaam
Njangal 6 months naatil ninit last month aanu thirichu vanat... Naatil ninna santhosham ellam veedu clean cheythu thudangiyapo poi...
I am still here 4 month's passed but my maid goes twice a week to clean.but I am worried about washing machine and other electronic stuffs
It's kharghar right
Swapna roominte avastha inghane aanenkil കൂടെയും സ്വപ്ന അതു എടുത്ത രീതി, ur attitude അത് എന്തായാലും appreciate ചെയ്തേ മതി ആകു 👏👏👏. ശരിക്കും shifting കഴിഞ്ഞു new ഫ്ലാറ്റിൽ വന്ന അതെ അവസ്ഥ. ഇന്ന് ഈ vlog കാണുമ്പോളേക്കും സ്വപ്നയുടെ ഒരു വിധം അടുക്കി പെറുക്കി വയ്ക്കൽ കഴിഞ്ഞു കാണും എന്ന് വിശ്വസിക്കുന്നു. എല്ലാം positive ആയി എടുക്കാൻ കഴിയുന്ന ആ ഒരു mind Hats off you Dear. Take care all of u, Love u all... Mithus Music exam costume adipoli aayirunnu ketto❤️❤️❤️❤️. Cute aayittunduu💞💞💞.
😍
Pavam swapna vegam ellam ready akum dear last bootham adipoli ayi
Very happy to see u again at Mumbai drs😍🥰🥰🥰💓
Serikkium informtive aanutto.
Electronic devices oru issue analle?
We are planning for a 10 month break from home(Pune to Kochi)
Now have 1 month ahead to plan things watching your video.
Thank you so much
😍
The same things happen to us...we stayed in Kerala for 5 months...oh my god... after returning from Kerala..it has taken almost 1 week to clean and get to normal life..
When qe came back to chennai , just surprised. Caz mac book pro, bike, tv, lights, ac....everything was damaged. Full of dust, and i have a 8 months old baby that time so, I was worried calls maids from outside.i myself did everything. It took 3 weeks to get everything back to normal. I can understand u r situation.
Saramillaa okke sheriyaavumm kanddappo sankadam thunnii
Oh..so sad
Saramila swapna pathuke elm clean chyuka waiting Mumbai video 😊😊😊😊👍👍👍
Veedu kandappol sarikkum sangadam thonnitto. Saramilla, ellam sariyavum😊😊
Ellam seriyakum kurachusamayam edukkum don't worry👍
Omg. Gradually it will be solved. Get settled.
വീട് അവസ്ഥ കണ്ടപ്പോൾ സങ്കടം തോന്നി. കാരണം എൻ്റമോനും മരുമോൾക്കും ഇതേ അവസ്ഥയായിരുന്നു.
10 month യുഎഇ il നിന്നിട്ട് നാട്ടിൽ വന്നപ്പോൾ റൂം il പൊടി കാരണം കാല് നിലത്ത് വെക്കാൻ പറ്റുനില്ലായിരുന്ന്
വീട്ടിലെ പ്രശ്നങ്ങളൊക്ക വേഗം ശരിയാവട്ടെ.ഒന്നോ രണ്ടോ ആഴ്ചകൊണ്ട് എല്ലാം smooth ആയി പോകുമെന്ന് പ്രതീക്ഷിക്കുന്നു. Best Wishes for Happy Life