Yes Swapna.. I subscribed your channel recently. Stories kanan thudangiyathinu sheshamanu njan subscribe cheythathu. Ippo old videos kanarund. Ippo ningalude oru valya fan aayi njan.
Hard work ചെയ്യാനുള്ള മനസ് ഉള്ളത് തന്നെയാണ് ഏറ്റവും വലിയ ഭാഗ്യം 😊 പിന്നെ ഇത്രയും നല്ലൊരു family നിങ്ങള്ക്ക് 2 പേര്ക്കും ഉണ്ടല്ലോ.. പലരുടെയും Videos കാണാറുണ്ട് എങ്കിലും ഇത്രേം effort എടുത്ത് വീഡിയോ ചെയ്യുന്ന oru youtuber നിങ്ങളാണ് ☺️always believe in yourself.. Hard work will definitely pay off 😍 keep going.. Lots and lots of love 🥰
നിങ്ങളുടെ കാർ യാത്രകൾ എനിക്ക് വളരെ ഇഷ്ടമായി. കാരണം ഞാൻ ഒരു കാർ ഡ്രൈവിംഗ് craze ഉള്ള ഒരാളായിരുന്നു. ഞാൻ കുടുംബമായി പാലക്കാട് നാല് പ്രാവശ്യം എന്റെ കാറിൽ പുണെയിൽ നിന്നും ഞാൻ തന്നെ drive ചെയ്തു പോയിട്ടുണ്ട്. ഒരു പ്രാവശ്യം ഹുബ്ലി ബാംഗ്ലൂർ സേലം വഴി മുന്നു പ്രാവശ്യം Dharwad - yellaapur - ankola - kumta അങ്ങനെ കൊങ്കൺ വഴിയും. ഇൗ വഴിയാണെങ്കിൽ ഞങൾ മൂകാംബിക ക്ഷേത്രത്തിൽ ദർശനം കഴിഞ്ഞേ പോവു. ബോംബെ യിലും ബറോടയിലും കുറെയേറെ ട്രിപ്പുകൾ നടത്തിയിട്ടുണ്ട്. പിന്നെ അലിബഗ് ദിവെ അഗർ മാതേരാൻ ഔറംഗാബാധ് Ashtavinayak tour അങ്ങനെ വെസ്റ്റേൺ സെൻട്രൽ മഹാരാഷ്ട്ര ഭൂരിഭാഗവും കവർ ചെയ്തു. ഞങ്ങൾ ഫാമിലി മാത്രം വേറെ ആരും ഉണ്ടാവില്ല. ഞാൻ പ്രൊഫഷണൽ ഡ്രൈവർ ഒന്നും അല്ല. മുപ്പതു കൊല്ലം മുൻപേ കാർ വാങ്ങിച്ചതിന് ശേഷം ആണ് ഡ്രൈവിംഗ് തന്നെ പഠിച്ചത്. എന്റെ പാഷൻ ആണ് ഡ്രൈവിംഗ് ഇൗ വയസ്സിലും. ഇൗ ഫീൽഡിൽ interest ഉള്ളത് കൊണ്ട് മാത്രം ഇത്രയും എഴുതി. Please forgive if at all I crossed the limit to put the readers in boredom in general, and you wonderful couple in particular.
One year കഴിഞ്ഞു subscribe ചെയ്തിട്ട്...നിങ്ങളുടെ 4ചാനൽ ഉം sub ചെയ്തിട്ടുണ്ട് ട്ടോ.... സമയം കിട്ടുന്നത് അനുസരിച്ചു എല്ലാം കാണാറുണ്ട്.... ഇപ്പോൾ സമയം പോവാനായി എല്ലാം കാണുന്നുണ്ട്... coment ഇടാൻ സമയം കിട്ടാറില്ല.. ഇപ്പോൾ free ആയത് കൊണ്ട് react ചെയ്യുന്നു 😊ഇപ്പോൾ നിങ്ങൾ ആണ് താരം... പറയാതെ തന്നെ അറിയാം great affert.. we r with u dears... 👍👍
Nalla rasom aayirunnu kettirikkan...Bhagawan te anugrahom kondu ningal step by step aayi valarukayalle...athonnum aalochikkanda...wild life tour nte pics n narration super...Mithukutti nalla midukki...nammude Palakkad nte smell athu vere aanu...enjoyed well...waiting for next episode...👌👌👏👏😍😍😍
All pics were superb towards the end.. Lavasa is such a beautiful.. Dint know such beautiful places in India.. We were settled in bglore too for the past 12 to 13 yrs.. Last yr came bk to Kerala after my sons 10th n my daughter in 6th..cos inlaws getting old to take cre of them.. Mithu kutty so sweet singing. . Eni 10 th story kanatey bye dear
Hidears story suprb ഞാൻ aduth വരുന്ന ella episodem kanarund butithu വരെയും കമന്റ് ചെയ്തിട്ടില്ല like ചെയ്യാറുണ്ട് തുടക്കകാർക്കുള്ള മേക്കപ്പ് വീഡിയോ ഞാൻ ഡൌൺലോഡ് cheythvachittund ഞാനും ഒരു ടീച്ചറാണ് pinneippo ഒരു cheriyamonum മൂത്ത ആൾക്ക് 11 വയസായി ഇവരുടെയിടയിൽകിടന്നു വീഡിയോ s കാണും athinte ഇടക്ക് കമന്റ്സ് അയക്കാൻ പറ്റാത്തത് കൊണ്ടാണ് താലി വീഡിയോ sprb മിത്തൂട്ടി 🥰🥰🥰🥰രമേശ് 👍👍👍phto graphy lespr നിമിഷങ്ങൾ വെള്ളം തലയിൽ വീണത് ഞാൻ kure chirichu സ്വപ്ന നീ ഭാഗ്യം cheythavalan🥰🥰🥰🥰നിങ്ങൾ മൂന്ന് പേരെയും എനിക്കും എന്റെ ഫാമിലിക്കും ഒത്തിരി izhttaman
Swapna chechide top kanan nalla bhangiyunde.........ithrayum effort ittu these videos idunathinulla result kittatte enne ashamsikunnu...may GOD bless your family
ഊണ് കഴിഞ്ഞ് കിടന്നപ്പോളാണ് vedio കണ്ടത്. സാദാരണ കുറച്ചു കാണുമ്പോഴേക്കും ഉറങ്ങി പോകും. ഇന്ന് ഉറങ്ങിയില്ല. അത്രയും interesting ആയിരുന്നു. ബാംഗ്ലൂർ പാലക്കാട് trip കാറിൽ പോയവർക്ക് നന്നായി മനസ്സിലാകും. ഞങ്ങൾ പോയിട്ടുണ്ട്. അതും ഒരു മഴയത്തു. ചാറ്റൽ മഴയിൽ ഒരു യാത്ര..... ഹായ്.... വീണ്ടും stories പ്രതീക്ഷിക്കുന്നു. ❤️❤️
Njan veruthe onnu kannan thudagiyathannu but now I’m your fans ayi .., nannayi chiyunnundu Ramesh ji yude anubhavagal paranjathu kettapol vishamam thonni Bombay life kastam. Anyway god bless your brother
Ithra nalla oru family thanne alle Etta chechi ettavum vallya luck. Namukku hard workikkudi mathram athu ndakkan pattillallloo. Nalla achanum ammayum partnerinum okke. Wish you all the best dears.
Mumbai gives everything to the deserving hard and honest person ... I heard your Mumbai struggle today ... really inspiring for everyone ...jaake raake saiyaa ...maar sakhe na koi ....Sabhar ka fhal meeta hota hai ...ellavidha aashamshagalum ...aanugrahangalum nigalku undaagatte ... God Bless You and your family
ഞങ്ങളും ബാംഗ്ലൂർ ആണ്.... ശരിയാ.....പാലക്കാട് എത്തിയാൽ ഉള്ള feeling.....അത് പറഞ്ഞറിയികാൻ പറ്റില്ല.... All the videos are super.... Happy vishu .....stay blessed.....😍
രമേശ് ഏട്ടാ നിങ്ങൾ കിടുവാ ഇ ഫോട്ടോസ് വീഡിയോസ് ഒകെ കാണുമ്പോ യൂട്യൂബ് ഇടാൻ വേണ്ടി ആണ് എന്ന് തോന്നി പോകും ഞങ്ങൾക്കും ഒരു ഇൻസ്പിറേഷൻ ആണ് ഇങ്ങനെ ഫോട്ടോസ് സേവ് ചെയ്യാൻ എല്ലാം കിടുവാ love u മിത്തുകുട്ടി 😍😍😍🤩 വെയ്റ്റിങ് നെക്സ്റ്റ് എപ്പിസോഡ്
Rameshettanuu oru painting and drawing class videos upload cheyythudee 🤔bcz njan varayyykanayy eppoyellamm TH-cam nokkiyallllum first kandu thudagumengillum ath angottt manasilllavarilllaa ,just tips and tricks paranju thannalumm mathii and combination of colours okee plzzz dooo chetttaaa 😊😍 we are waiting for that
Chechi njn ippol aan video kandath.. Jst remember one thing.. Oru cheriya plant pathiye pathiye valarn allae oru valya tree aavunath.. Bt oru valya tree nalla oru kaat vannal athinte branches oke otta adikk murinj thazhe veezhum.. Bt plant angane alla.. Ath pole thanne aan hardworkum luck um.. So dont worry.. Video kandappol ath parayanonn thonni.. Always hardwork wins not luck
Hi dears, 1st time aan oru u tuberkk cmnt cheyyanath.nighalude stories valare rasakaraman ethra samayamundelum kettirinn pokum, ntha parayandennonnum ariyunnilla..othiri santhosham...othiri sneham.. ♥️ mithoosee....😘😘 FASNA
ഹായ് സ്വപ്നാനിങ്ങൾക്ക് എപ്പോഴും ഈ ശ്യാ രാ അനുഗ്രഹം ഉണ്ടാവട്ടെ നിങ്ങളുടെ ജീവിതവും എന്നും സത്തോ ക്ഷത്തോടെയാവട്ടെ എനിക്കും യാത്ര പോവാൻ ഭയങ്കര ഈ ഷ്ടമാണ് കല്ല്യാണം കഴിഞിട്ടാണ് എന്റെ ആഗ്രഹം സാധിക്കുന്നത്
Padi padi ayi hardworkil kudi nedunnathanu nallathu. Nalla story arunnu. Last one kanan patiyillarunnu randum kudi orumichanu njn kandathum oru movie kanda feel. Njn thane anu, mumbayil cases kudi varunallo complete lock down akumonn ok alochichu tension adich nadakuvarunnu. E video kanda athrem samayavum onninekurichum alochikathae happy ayi irunnu. Ipo video kazhinjitum oru kulirmayanu manasinu. Eagerly waiting for next episodes . E pravashyam polae late akallae.
Same chechi.enikum sahanashakthi kurava.jeevidhathil njnum ende ikkayum orubad hard work cheyunnud ende ikka marich panniyedukuvann adhinde oru mattam varunnud adhil oro budhimutt .but daivadheenam kod bidich ninn pokunnu
As usual enjoyed this episode too..... Both are looking beautiful in black dress..... Hard work never fails..... Don't worry be happy always like this .... Made for each other..... Waiting for your next episode............stay blessed 😍😍😍😍💞💞❣️❣️
Dear swapna and Ramesh , U r the best couple we have ever meet . Really compatible in every sense of life . Realistic aanu ningal 2 perum, oru vlog nu vedu create cheyyunathu palapozhum prepalanned dialogues oke akarundu .but u both r so lovely and real.may god bless u all.long live with all happiness and keep this spirit if life for your coming years . Luv u mithu kutti.
ഇനി ഇത് കഴിയുമ്പോൾ രമേശേട്ടന്റെ story കൂടി പോരട്ടെ. ഇടക്ക് തരുന്ന കുറച്ച് സൂചനകൾ കൊണ്ട് കേൾക്കാൻ നല്ല interest ആണ്. ഒന്നും പരിഗണിക്കണം Ramesh Talksil മതി
Ellavarkkum gift kodukkunna njan........veruthe orthu povaaa ... Yes.......Hard work aanu life l vijayam tharunnath.....😍😍😍 Set nte full pavada yil oru spl look undayirunnu Mithuuuzzzz 😗😗😗 Train yathra and road trip like it...... enthayalum thakarthu Stay Happie Allways Take care love you all.......
Ee video kandit subscribe button click cheytha ellavarkkum thanks🙏 subscribe cheyyan baakiyullavar ipol thanne subscribe cheyyum pratheekshikkunnu😍😍❣️❣️
Swapna's Wonderland ingalu ingane nilavilicha pinne engane sub cheyyandirikum njanum chaithu bayankara budhimutaayito sub cheyyan vallatha ksheenam 😁😁😁apo e ksheenoke maran story 10 vegam poratte🥰
Chechi katta waiting for story 10 orupad vaikikale 😊
Yes Swapna..
I subscribed your channel recently. Stories kanan thudangiyathinu sheshamanu njan subscribe cheythathu. Ippo old videos kanarund. Ippo ningalude oru valya fan aayi njan.
Actually ningal paranjapoza njan shraddichathu sub chaithitillannu apo eniku kuttabhodhma ndaayii 😁😁sherikum athonnum nokarilla vedio vannal nte youtubil aatyam ningade vedio aanu athukondu sub chaithitilla ennoru feel illa epozum kaanunndou openakiyal avdendavum
Oru vattalle subscribe cheyyaan pettulloo allenkil veendum cheythene 😍
*രണ്ടാളും ഇങ്ങനെ മാച്ചിങ് ഡ്രസിൽ കാണാൻ ഒരു പ്രത്യേക രസം.ഫോട്ടോസ് 👌👌.ലാസ്റ്റ് മുത്തൂസിന്റെ പാട്ട്👌👌👌അക്ഷരസ്പുടത👍*
Hard work ചെയ്യാനുള്ള മനസ് ഉള്ളത് തന്നെയാണ് ഏറ്റവും വലിയ ഭാഗ്യം 😊 പിന്നെ ഇത്രയും നല്ലൊരു family നിങ്ങള്ക്ക് 2 പേര്ക്കും ഉണ്ടല്ലോ.. പലരുടെയും Videos കാണാറുണ്ട് എങ്കിലും ഇത്രേം effort എടുത്ത് വീഡിയോ ചെയ്യുന്ന oru youtuber നിങ്ങളാണ് ☺️always believe in yourself.. Hard work will definitely pay off 😍 keep going.. Lots and lots of love 🥰
Thanks Anusree
നന്ദി ഹിൽസ് wow.... അടിപൊളി...😍😍😍😍😍2017 എന്താവും 😁😁😁🙄🙄
😍
നിങ്ങളുടെ effortnu ദൈവം എന്തായാലും ഉയരങ്ങളിൽ എത്തിക്കും ഉറപ്പ് ...😍😍😍😍
Thanks🙏😊😊
Oro video lum idunna story kku vendi wait cheythirunnathu marakkan pattilla...🥰🥰🥰
നിങ്ങളുടെ കാർ യാത്രകൾ എനിക്ക് വളരെ ഇഷ്ടമായി. കാരണം ഞാൻ ഒരു കാർ ഡ്രൈവിംഗ് craze ഉള്ള ഒരാളായിരുന്നു. ഞാൻ കുടുംബമായി പാലക്കാട് നാല് പ്രാവശ്യം എന്റെ കാറിൽ പുണെയിൽ നിന്നും ഞാൻ തന്നെ drive ചെയ്തു പോയിട്ടുണ്ട്. ഒരു പ്രാവശ്യം ഹുബ്ലി ബാംഗ്ലൂർ സേലം വഴി മുന്നു പ്രാവശ്യം Dharwad - yellaapur - ankola - kumta അങ്ങനെ കൊങ്കൺ വഴിയും. ഇൗ വഴിയാണെങ്കിൽ ഞങൾ മൂകാംബിക ക്ഷേത്രത്തിൽ ദർശനം കഴിഞ്ഞേ പോവു. ബോംബെ യിലും ബറോടയിലും കുറെയേറെ ട്രിപ്പുകൾ നടത്തിയിട്ടുണ്ട്. പിന്നെ അലിബഗ് ദിവെ അഗർ മാതേരാൻ ഔറംഗാബാധ് Ashtavinayak tour അങ്ങനെ വെസ്റ്റേൺ സെൻട്രൽ മഹാരാഷ്ട്ര ഭൂരിഭാഗവും കവർ ചെയ്തു. ഞങ്ങൾ ഫാമിലി മാത്രം വേറെ ആരും ഉണ്ടാവില്ല. ഞാൻ പ്രൊഫഷണൽ ഡ്രൈവർ ഒന്നും അല്ല. മുപ്പതു കൊല്ലം മുൻപേ കാർ വാങ്ങിച്ചതിന് ശേഷം ആണ് ഡ്രൈവിംഗ് തന്നെ പഠിച്ചത്. എന്റെ പാഷൻ ആണ് ഡ്രൈവിംഗ് ഇൗ വയസ്സിലും. ഇൗ ഫീൽഡിൽ interest ഉള്ളത് കൊണ്ട് മാത്രം ഇത്രയും എഴുതി. Please forgive if at all I crossed the limit to put the readers in boredom in general, and you wonderful couple in particular.
Great🙏🙏
മിത്തുക്കുട്ടി😍 രമേഷിന്റെ ഫോട്ടോസ്,paintings എല്ലാം അടിപൊളി. surprise കൊടുക്കാൻരമേഷിനെ കഴിഞ്ഞെ വേറൊരാളുള്ളു അല്ലെ സ്വപ്ന
Athe😍😬😜
One year കഴിഞ്ഞു subscribe ചെയ്തിട്ട്...നിങ്ങളുടെ 4ചാനൽ ഉം sub ചെയ്തിട്ടുണ്ട് ട്ടോ.... സമയം കിട്ടുന്നത് അനുസരിച്ചു എല്ലാം കാണാറുണ്ട്.... ഇപ്പോൾ സമയം പോവാനായി എല്ലാം കാണുന്നുണ്ട്... coment ഇടാൻ സമയം കിട്ടാറില്ല.. ഇപ്പോൾ free ആയത് കൊണ്ട് react ചെയ്യുന്നു 😊ഇപ്പോൾ നിങ്ങൾ ആണ് താരം... പറയാതെ തന്നെ അറിയാം great affert.. we r with u dears... 👍👍
First video kandappozhekkum subscribe cheythu, nigal njangale nigade koode kakhaparanju angu kondupokayanu 👍👌
Superrr😃 chechi ee kurta evdena vangith super ayit und😛
Swaraa
Nalla resam unde kto ningalde series kanan..kooduthal istayath ipazha..Hus photographer aayathkond ela momntzum capture cheyumalo..nice familyaa
Nalla rasom aayirunnu kettirikkan...Bhagawan te anugrahom kondu ningal step by step aayi valarukayalle...athonnum aalochikkanda...wild life tour nte pics n narration super...Mithukutti nalla midukki...nammude Palakkad nte smell athu vere aanu...enjoyed well...waiting for next episode...👌👌👏👏😍😍😍
Enikum tonniyttund... Ninghal nanny hardwork cheyunnund... Nalla clarity... Nalla editing... Ethonnum ellatha ethrayo channel petenn 1million aaytund.. Ethokyo kanich.... Athok luck kondanu...ethil vishamikkenda... Hardwork kond nedunnath ennum nilanilkkum... Don'tworry... Ninghlkkum oru divasam varum... God bless u
😍😍
ഞാൻ ഇന്നും ഇത്തിരി വൈകിട്ടോ മുംബൈയിൽ covid പ്രശ്നങ്ങൾ എങ്ങനെ? മുംബൈ എന്ന് ന്യൂസിൽ കേൾക്കുമ്പോൾ നിങ്ങളെ ഓർക്കും പ്രാർത്ഥനയിൽ ഉണ്ട് ട്ടോ mithooos love u
Njangal purathirangarilla
All pics were superb towards the end.. Lavasa is such a beautiful.. Dint know such beautiful places in India.. We were settled in bglore too for the past 12 to 13 yrs.. Last yr came bk to Kerala after my sons 10th n my daughter in 6th..cos inlaws getting old to take cre of them.. Mithu kutty so sweet singing. . Eni 10 th story kanatey bye dear
😍😍
Really amazing videos....... Tension relieving.... Swapnade photos l onnu nila park l n eduthathano.... I'm frm ktpm....
Yes, Nila park kuttippuram
Awesome 👪! Rameshettan vy inspired person to all!!! May God bless you and your family. 😍😍👍👍
Don't be sad chechi u two r really lucky....god bless you...and today's episode was too good....
😍
ചേച്ചി.. ഒത്തിരി subscribers ആകും. തീർച്ച. ഒത്തിരി ഹാപ്പിനെസ്സ് തരുന്ന, motivational ആയ വേറെയൊരു you tubers ഇല്ല.
Hidears story suprb ഞാൻ aduth വരുന്ന ella episodem kanarund butithu വരെയും കമന്റ് ചെയ്തിട്ടില്ല like ചെയ്യാറുണ്ട് തുടക്കകാർക്കുള്ള മേക്കപ്പ് വീഡിയോ ഞാൻ ഡൌൺലോഡ് cheythvachittund ഞാനും ഒരു ടീച്ചറാണ് pinneippo ഒരു cheriyamonum മൂത്ത ആൾക്ക് 11 വയസായി ഇവരുടെയിടയിൽകിടന്നു വീഡിയോ s കാണും athinte ഇടക്ക് കമന്റ്സ് അയക്കാൻ പറ്റാത്തത് കൊണ്ടാണ് താലി വീഡിയോ sprb മിത്തൂട്ടി 🥰🥰🥰🥰രമേശ് 👍👍👍phto graphy lespr നിമിഷങ്ങൾ വെള്ളം തലയിൽ വീണത് ഞാൻ kure chirichu സ്വപ്ന നീ ഭാഗ്യം cheythavalan🥰🥰🥰🥰നിങ്ങൾ മൂന്ന് പേരെയും എനിക്കും എന്റെ ഫാമിലിക്കും ഒത്തിരി izhttaman
Thanku😍
സൂപ്പർ ഹസ്ബൻഡ്, സൂപ്പർ വൈഫ്, സൂപ്പർ ഡോട്ടർ... ഇതാണ് നിങ്ങളുടെ ഫാമിലി... ദൈവത്തിന്റെ അനുഗ്രഹം ഇതുപ്പോലെ എന്നുമുണ്ടാവട്ടെ
😍
Rameshettan anu swapnayude ettavum valiya bhagyam. Athilum valiya bhagyam onnum illa. Swapnaye manassilakkunna snehikkunnna prolsahippikkunna santhoshippikkunna oru bharthavum midu midukkiyaya oru makalum ulla swapna ettavum bhagyavathi anu. Eppolum ningalude jeevithathil samadhanavum santhoshavum undavatte.
Very hard working family.. Great creativity.. God bless you all..
Painting nalla bhangi ud
Swapna chechide top kanan nalla bhangiyunde.........ithrayum effort ittu these videos idunathinulla result kittatte enne ashamsikunnu...may GOD bless your family
😍
ഊണ് കഴിഞ്ഞ് കിടന്നപ്പോളാണ് vedio കണ്ടത്. സാദാരണ കുറച്ചു കാണുമ്പോഴേക്കും ഉറങ്ങി പോകും. ഇന്ന് ഉറങ്ങിയില്ല. അത്രയും interesting ആയിരുന്നു.
ബാംഗ്ലൂർ പാലക്കാട് trip കാറിൽ പോയവർക്ക് നന്നായി മനസ്സിലാകും. ഞങ്ങൾ പോയിട്ടുണ്ട്. അതും ഒരു മഴയത്തു. ചാറ്റൽ മഴയിൽ ഒരു യാത്ര..... ഹായ്....
വീണ്ടും stories പ്രതീക്ഷിക്കുന്നു. ❤️❤️
😍
Nigade 4 chanelum kandu tudagiyatumutal njan subscribe cheythitund., story kelkkan nallarasama, ente life le palathum njan marannupoyi dates ok. Nigal ellam enthu clear ayita orthuvakunath. Photos ellam super. Rameshetante painting's. Enthunalla place elledthum povan luck ullondalle povan patiyth. Surprise gift powliyaytund. Surprise kodukan rameshettan puliyaa..
😍
Njan veruthe onnu kannan thudagiyathannu but now I’m your fans ayi .., nannayi chiyunnundu Ramesh ji yude anubhavagal paranjathu kettapol vishamam thonni Bombay life kastam. Anyway god bless your brother
😍😍
Parayan vakukalilla chechi super video. Ningalude life ithupole ennum santhoshamayi munnot pokate enu prarthikunu.
😍
Ithra nalla oru family thanne alle Etta chechi ettavum vallya luck. Namukku hard workikkudi mathram athu ndakkan pattillallloo. Nalla achanum ammayum partnerinum okke. Wish you all the best dears.
😍
Capricorn anghaneya..hard work cheythalee result kitoloo...
Nice video 👌👌rameshinte giftum surpriseum Swapnaum swapnede rameshum ningalude rantuperudtu mitusum 😘
Inganathe oru life kittan oru bhagiam venam....you are very lucky God bless you 🙏
Last mithusente paat pwolichuuu🥰🥰😻😻😻😻 adutha videoikk waiting chechiii,,,♥️♥️♥️🥰🥰🥰🥰
😍
Started watching ur videos recently...very nice presentation...
Sorrytto Holy week ayathukonde youtube edukkunnilarunnu.apo thanne kande oru comment adyamyittane edan pattathathe..
So ravile thanne kaiyode kandu.. sariyane ningal paranjathe ..orupde hardwork cheyyunnunde ningal.. among malayalees one million kittiyavaril ethupole hardwork cheythe kandirikkunnathe veenas curryworld ane.. veenachechi epozho paranje kettitunde more than 25 times oru cooking vlog thanne entho shoot cheythitunde food sariyavathe ennokke.. pinne athupole valare sincere ayit cheyunnathe ningalane ketto.. daivam tharum ... namukkum one million adikkum..😍😍😍waiting for tat day...👍👍
Thanks for ur lovely videos😍
Mumbai gives everything to the deserving hard and honest person ... I heard your Mumbai struggle today ... really inspiring for everyone ...jaake raake saiyaa ...maar sakhe na koi ....Sabhar ka fhal meeta hota hai ...ellavidha aashamshagalum ...aanugrahangalum nigalku undaagatte ... God Bless You and your family
😍
Superrr.U both are so lucky,made for each other,stay blessed.mithukutty de song 👌🏼👌🏼👌🏼👌🏼
Katha kellkan nalla rasamundutto 😍😍. Anniversary gift superb👏👏👏
Thanku😍
ഞങ്ങളും ബാംഗ്ലൂർ ആണ്....
ശരിയാ.....പാലക്കാട് എത്തിയാൽ ഉള്ള feeling.....അത് പറഞ്ഞറിയികാൻ പറ്റില്ല....
All the videos are super....
Happy vishu .....stay blessed.....😍
Tks
Enthu resava chechi ningalde life....aarum kannu vaykkathirikkatte.....ethra divasayi ningalde video wait cheyyunnu......aduthathu pettannu idane.....
😍
Beautiful family! Hard work always pays off, lots of positivity while
Watching your fly! Stay blessed
😍
rameshne pole orale ennathe kalathu kanan padaaa...swapna u r really lucky...jeevithavasanam vare ethupole rameshnodoppum nallathayitu adichupolichu jeevikan iswaran anugrahitte swapna...swapna sherikum oru nishkalanga penkochu thanne
😍
Ningle cleaning vidio knd veedu muzhuvanum clean cheythu.... Love uuuu swapnechi.... 😍😍😍 nhn shamseena
😍😍
Hardwork ennum successful aayrkm..luck okke eppo veenenkilm pookam...keep going cheechi...luv u all...
😍
Adipoli. 2020 mithukuttikk oru aniyane surprise kodkkaaa😍😄
Ningalda happy lifinu kannpedathirikan blue eye vechadhum nannayiiiii😃😃👍
രമേശ് ഏട്ടാ നിങ്ങൾ കിടുവാ ഇ ഫോട്ടോസ് വീഡിയോസ് ഒകെ കാണുമ്പോ യൂട്യൂബ് ഇടാൻ വേണ്ടി ആണ് എന്ന് തോന്നി പോകും ഞങ്ങൾക്കും ഒരു ഇൻസ്പിറേഷൻ ആണ് ഇങ്ങനെ ഫോട്ടോസ് സേവ് ചെയ്യാൻ എല്ലാം കിടുവാ love u മിത്തുകുട്ടി 😍😍😍🤩 വെയ്റ്റിങ് നെക്സ്റ്റ് എപ്പിസോഡ്
😍😍😘Last partil ulla Kunju Mithuusinte Song adipoli..moluuse😍😍👌👌👌😘😘
Ee kammal swapnayude topinte design aayituu nalla mach und👌
Surprise kodukanm kittanm valare adhikam ishtapedunoral aanu njn...ninghalde surprise kadhakalm Rameshettnte surprise kodukn ulle aveshavm kandapo manasil bayankara oru happiness feel cheythu
😍
Rameshettanuu oru painting and drawing class videos upload cheyythudee 🤔bcz njan varayyykanayy eppoyellamm TH-cam nokkiyallllum first kandu thudagumengillum ath angottt manasilllavarilllaa ,just tips and tricks paranju thannalumm mathii and combination of colours okee plzzz dooo chetttaaa 😊😍 we are waiting for that
Sure..will upload😍😘
Thank u 😍😘😘😘love u all
Super Video Mole 🥰🥰🥰
Eniku enthu ishtamannu ariyo swapu chechiyem Remeshettanem Mithukuttiyem ellam ..Veettukaru muzhuvan eniku athrem priyappettavaranu ippo..Achanmar Ammamar..Sahodarangal..Kunjungal..pinne priyappetta Ammamma..Ellavarum...ellavarodum anveshanam parayanatto Swapu Chechi..🥰🥰🥰🥰😊
Nigal poliyalle.. Hard work cheyyunnavare dhivam anugrahikkum
😍
Ramesh chettan is really creative and talented...god bless the family
😍
Very hand working chechi & etta super
😍
Mithuse...umma..lastilathe pattu super...athenikku oru surprise aayi poyi...ithokke thanne Rameshinte ettuvam valiya bhagyam
Black & black😍😍 matching matching 😍😍👌👌🖤🖤Chechiise😘😘😘
നിങ്ങളുടെ video കാണാൻ തുടങ്ങിയാൽ ആദ്യം മുതൽ അവസാനം വരെ, നമ്മൾ പോലും അറിയാതെ ഒരു smile ഉണ്ടാവും...🙂 Thank you
😍
Chechi njn ippol aan video kandath.. Jst remember one thing.. Oru cheriya plant pathiye pathiye valarn allae oru valya tree aavunath.. Bt oru valya tree nalla oru kaat vannal athinte branches oke otta adikk murinj thazhe veezhum.. Bt plant angane alla.. Ath pole thanne aan hardworkum luck um.. So dont worry.. Video kandappol ath parayanonn thonni.. Always hardwork wins not luck
😍
Hi dears, 1st time aan oru u tuberkk cmnt cheyyanath.nighalude stories valare rasakaraman ethra samayamundelum kettirinn pokum, ntha parayandennonnum ariyunnilla..othiri santhosham...othiri sneham.. ♥️ mithoosee....😘😘
FASNA
Thanks Fasna, stay connected always😍
Am enjoying your videos especially this pandemic situations
😍
ഹായ് സ്വപ്നാനിങ്ങൾക്ക് എപ്പോഴും ഈ ശ്യാ രാ അനുഗ്രഹം ഉണ്ടാവട്ടെ നിങ്ങളുടെ ജീവിതവും എന്നും സത്തോ ക്ഷത്തോടെയാവട്ടെ എനിക്കും യാത്ര പോവാൻ ഭയങ്കര ഈ ഷ്ടമാണ് കല്ല്യാണം കഴിഞിട്ടാണ് എന്റെ ആഗ്രഹം സാധിക്കുന്നത്
😍
Chechi and chetta njn subscribe cheythu. Eth vere video kanathe ullarunnu. Nice family. Love u so much
😍
super..next episodinayi kathirikkunnu..😍😘😍😘
😍
Padi padi ayi hardworkil kudi nedunnathanu nallathu. Nalla story arunnu. Last one kanan patiyillarunnu randum kudi orumichanu njn kandathum oru movie kanda feel. Njn thane anu, mumbayil cases kudi varunallo complete lock down akumonn ok alochichu tension adich nadakuvarunnu. E video kanda athrem samayavum onninekurichum alochikathae happy ayi irunnu. Ipo video kazhinjitum oru kulirmayanu manasinu. Eagerly waiting for next episodes . E pravashyam polae late akallae.
😍😍
Happy to watch ur vlog swapnakutty ❤️❤️❤️Blessed family...U r lucky because of sweet Rameshettan n Mithukutty ⭐️⭐️⭐️
Same chechi.enikum sahanashakthi kurava.jeevidhathil njnum ende ikkayum orubad hard work cheyunnud ende ikka marich panniyedukuvann adhinde oru mattam varunnud adhil oro budhimutt .but daivadheenam kod bidich ninn pokunnu
Rameshettaaa.. rameshettante സ്റ്റോറി കൂടി പറയുമോ.. plz.. കേൾക്കാൻ ആഗ്രഹമുണ്ട്.. swapna chechiii... plz
😍
Happy family..God bless u..Nice Presentation 👍
😍
നിങ്ങൾ ഡിലീറ്റ് ചെയ്ത വീഡിയോ എല്ലാം രണ്ടാമത് അപ്ലോഡ് ചെയ്തപ്പോൾ മാത്രേ എനിക്ക് കാണാൻ പറ്റിയിട്ടുള്ളൂ
😍
Adipoli video both of you are lucky husband and wife
Ningade videos okke kanumbo sherikkum njanglkk njangalde mumbai lyf thirich kittunna pole. Njnum ammayum ningade katta fan aanutto...rameshettan varacha pic okke super aanu🤩..
Thanku😍
Rameshettande Mumbai life story series wenam..pls..
😍
As usual enjoyed this episode too..... Both are looking beautiful in black dress..... Hard work never fails..... Don't worry be happy always like this ....
Made for each other..... Waiting for your next episode............stay blessed 😍😍😍😍💞💞❣️❣️
😍
Ennale surya comedy chanelil urumi filim undaayirunn..appol njan ningale orthu..ningalde hard worknulla result ningalkk kittum...enikk orupaad eshtaanu ningale talk kelkkaan..time pokunnath ariyunne ellaayirunnu...love you dears..keep going...😘😘😘😘mithootteeee....love you dear...enikkum oru makal und.1 1/2 vayassaayi..noora ennaanu name...eppo avalde perokke parayaan thudangi..
😍😍
Don't b sad Chechii... Rameshettan swapna Chechii mithukutty Nigal 3perum koode chernal its awesome n lucky family.....rameshettante photography paintings ellam beautiful.....
Njangalum poyi Pune to Trivandrum by car😍Really nalla rasamayirunnu
Nics vlog swapnaa😍😍
Rameshinu ndha job??
Tks... Details munnathe videosil und, kanuto
Dear swapna and Ramesh ,
U r the best couple we have ever meet . Really compatible in every sense of life . Realistic aanu ningal 2 perum, oru vlog nu vedu create cheyyunathu palapozhum prepalanned dialogues oke akarundu .but u both r so lovely and real.may god bless u all.long live with all happiness and keep this spirit if life for your coming years .
Luv u mithu kutti.
Hii chechi cheta stories okke super aanu appolum katta waiting annu 👍👌💐
😍
Rameshettante Mumbai kadhakal next series akkane..
Njan parayam 😬
Swapnechik gift aayi food kodukkunathinekkal chilavu kuravavum i phone😃😃njangal lockdown aayi ivide chakkayum mangayum okke kazhikka chechi😋video super...😍👍👍👍
😍
Swapna chechi I like ur stories .I am enjoying ur stories . some time you are motivational also.
😍
You are one of the luckiest couple in the world..
Swapna ipool endaa work cheyathadu ariyaan njan kure videos kandu noki engane TH-cam thudangaan idayaayi enoke ? Adonnum parayunile
Yes, ella story episodum kanu, paranjitund...ippol youtuber thanne aanu...
@@SwapnasWonderland sorry Swapna ee msg ayacha udane next episode kandu keto, ee msg delete cheyanm vijarchadaa ! Maranu 😀
Hard works never fails. 👍
സംഭവബഹുലമായ 2017 ലേക്ക്... നിങ്ങളുടെ ജീവിതം മാറ്റി മറിച്ച twist ലേക്കും സ്വാഗതം.
Love you all. Mithu, swapna & Ramesh. 💞💞💞
😍
ഇനി ഇത് കഴിയുമ്പോൾ രമേശേട്ടന്റെ story കൂടി പോരട്ടെ. ഇടക്ക് തരുന്ന കുറച്ച് സൂചനകൾ കൊണ്ട് കേൾക്കാൻ നല്ല interest ആണ്. ഒന്നും പരിഗണിക്കണം Ramesh Talksil മതി
World of surprise. Swapnalokam
ഈ episode മുതൽ കാണാൻ കിടക്കുവാ.കാണട്ടെ കേട്ടോ 🥰🥰😘😍
Ellavarkkum gift kodukkunna njan........veruthe orthu povaaa ...
Yes.......Hard work aanu life l vijayam tharunnath.....😍😍😍
Set nte full pavada yil oru spl look undayirunnu Mithuuuzzzz 😗😗😗
Train yathra and road trip like it...... enthayalum thakarthu
Stay Happie Allways Take care love you all.......
😍
God Bless you all ...Hardwork really pays off and you guys will stay blessed with your parents blessing ....
😍
Njan nigadee nattukariyann ipoza video kanduthudagiyee raduperum super
Rameshetta painting oru rakshayumilla...suuper👌👏👏
I really like this series 🥰. Good content 😊
ഞാൻ എല്ലാം എപ്പിസോഡ് കണ്ടു
ചത്തു പണി എടുക്കാൻ തീരുമാനിച്ചു 💓💓💓💓
😄😍
സംഭവ ബഹുലമായ 2017 കഥകൾക്കായി വെയിറ്റ് ചെയുന്നു... ഞാൻ previous videiokku etta comment marakkandatto.. 😍
Chechii parijayappedaan orupaad aagraham... god bless u ...🙌🏻