ഇപ്പോ കിട്ടുന്ന മത്തി വരെ ഫോർ മാലിൻ ചേർന്നതാണ്. Oru പ്രേത്യേക വിഷ മണമാണ്. എന്നാലും ചിലപ്പോ ചെറിയ മീൻ വാങ്ങും. പല കാര്യങ്ങളും മനസിലാക്കുവാൻ സാധിച്ചു. നന്ദി സർ.
സാർ ഞാനും ഇതുവരെ കരുതിയിരുന്നത് 👌ഏതു വലിയമീനും കഴിച്ചാൽ 👌 നമുക്ക് ഒമേഘ ത്രീ ഓയിൽ വേണ്ടുവോളം കിട്ടും എന്നു കരുതി സാർ അതു തിരുത്തി തന്നതിൽ ഒരുപാടു സന്തോഷം 🙏🙏🙏🙏🌹🌹🌹സാറേനേട് ഒരുപാടു കടപ്പാട് ഉണ്ട് 👍👍👌👌😄
താങ്കളുടെ വീഡിയോകൾ നല്ല അറിവുകൾ നല്കുന്നതാണെങ്കിലും ഒന്നിനും ഒരു വ്യക്തത ഇല്ല. ഹെഡിംഗ് കണ്ട് വീഡിയോ കാണും, പക്ഷേ വിഷയവുമായി ഒരു ബന്ധവുമുണ്ടാകില്ല. പ്രശ്നപരിഹാരം കിട്ടുമല്ലോ എന്നു കരുതി അവസാനം വരെ കാത്തിരിക്കും; ഒടുവിൽ വിഷണ്ണരായിപ്പോകും. ഒരു വിഷയം എടുക്കുമ്പോൾ അതേപ്പറ്റി പൂർണ്ണമായി പറഞ്ഞു തന്നാൽ വളരെ ഉപകാരപ്രദമാകുമായിരുന്നു.
ചില ആളുകൾക്ക്... വലിച്ചു നീട്ടി പറഞ്ഞാലേ കേൾക്കുമ്പോൾ ഏറെ തൃപ്തി വരൂ..😄 മറ്റു ചില ആളുകൾക്ക് ആകട്ടെ കുറഞ്ഞ വാക്കുകൾ കൊണ്ടു തൃപ്തിയും... 😄 ബഹു ജനം പലവിധം എന്നണന്നല്ലോ ചൊല്ല്.. എന്താ ചെയ്യാ... 😄 എന്താ ചെയ്യാ..
നമ്മുടെ കുട്ടികളുടെ കാര്യം വരുമ്പോൾ നമ്മൾ വളരെ അധികം ശ്രദ്ധിക്കും. ഒമേഗ 3 കൊടുക്കും. അല്ലാത്ത സമയം മറ്റുള്ളവരെ പുച്ചിക്കും. പണ്ടത്തെ പോലെ അല്ല കാര്യങ്ങൽ ഇപ്പൊൾ. ഓരോ അണുവിലും വിഷാംശം വളരെ കൂടി. നമ്മൾ ശ്രദ്ധിച്ചേ പറ്റൂ. അല്ലെങ്കിൽ ആശുപത്രിയിൽ പോയി ആയിരങ്ങൾ ചിലവാകേണ്ടി വരും.
പാലാ... മീൻ.... വിറകു പോലെ വറുത്തു കഴിക്കും. Correct സർ. ഇല്ലെങ്കിൽ ആർക്കും ഇഷ്ടം ഇല്ല. വെന്തില്ലെന്നു പറയും. ഇനി മുതൽ സർ പറഞ്ഞത് പോലെ ചെയ്യണം. ഞാൻ codvel oil capsule vangi. Kazhikkan തുടങ്ങി കാല് വേദന കുറവുണ്ട്. ഞാൻ ന്യൂസിലാലൻഡിൽ ആണ്. ഇവിടെ salmon ഫിഷ് കിട്ടും. ഇനി മുതൽ വാങ്ങണം. Thank you sir
ഞങൾ വർഷങ്ങളായി വീട്ടിൽ എല്ലാവരും കഴിക്കുന്നത് Arctic ocean ൽ നിന്ന് harvested, Imported Omega3 ആണ്. പക്ഷേ costly ആണ്. പിന്നെ repeated കസ്റ്റമർന് അവർ നല്ല discount കൊടുക്കാറുണ്ട്.
ഡോക്ടറെ വേറൊരു കമന്റ് വേറൊരു ഡോക്ടറിന് കൊടുത്തതിൽ ഒരാള് പറഞ്ഞിരിക്കുന്നു രണ്ടു വർഷത്തോളം ഈ കോഡ് ലിവർ ഓയിൽ കഴിച്ചു അയാളുടെ SGOT, SGPT, വളരെയധികം കൂടി അതിനുശേഷം ഡോക്ടറെ കണ്ട് മരുന്ന് കഴിച്ചതിനുശേ ശേഷമാണ്കുറഞ്ഞത് കാരണം ഒന്ന് പറയാമോ പറയാമോ
ഇപ്പോ കിട്ടുന്ന മത്തി വരെ ഫോർ മാലിൻ ചേർന്നതാണ്. Oru പ്രേത്യേക വിഷ മണമാണ്. എന്നാലും ചിലപ്പോ ചെറിയ മീൻ വാങ്ങും. പല കാര്യങ്ങളും മനസിലാക്കുവാൻ സാധിച്ചു. നന്ദി സർ.
Very good information Thankyou doctor
Yes, formalin ethonnum check
cheyan department staffinu
time ella , allengil bribe vangi
othukum
Eth dept.. Ethra staff und?? ചുമ്മാ തള്ളാതെ @@pprprifile9490
എനിക്ക് ഏറ്റവും ഇഷ്ടമുള്ള മീൻ ആണ് പുതിയാപ്ല ക്കോര, കിളിമീൻ ഞങ്ങളുടെ ഭാഗത്ത് പുതിയാപ്ല കോരയാണ്
നല്ല ഒമേഗ ത്രീ സാൽമൺ മത്സ്യം .... Amway യുടെ പ്രോടുക്റ് സൂപ്പർ
വളരെ നല്ല അറിവുകൾ പകർന്നു തന്ന ഡോക്ടറിന് നന്ദി🙏🙏🙏🙏🙏
സാർ ഞാനും ഇതുവരെ കരുതിയിരുന്നത് 👌ഏതു വലിയമീനും കഴിച്ചാൽ 👌 നമുക്ക് ഒമേഘ ത്രീ ഓയിൽ വേണ്ടുവോളം കിട്ടും എന്നു കരുതി സാർ അതു തിരുത്തി തന്നതിൽ ഒരുപാടു സന്തോഷം 🙏🙏🙏🙏🌹🌹🌹സാറേനേട് ഒരുപാടു കടപ്പാട് ഉണ്ട് 👍👍👌👌😄
താങ്കളുടെ വീഡിയോകൾ നല്ല അറിവുകൾ നല്കുന്നതാണെങ്കിലും ഒന്നിനും ഒരു വ്യക്തത ഇല്ല. ഹെഡിംഗ് കണ്ട് വീഡിയോ കാണും, പക്ഷേ വിഷയവുമായി ഒരു ബന്ധവുമുണ്ടാകില്ല. പ്രശ്നപരിഹാരം കിട്ടുമല്ലോ എന്നു കരുതി അവസാനം വരെ കാത്തിരിക്കും; ഒടുവിൽ വിഷണ്ണരായിപ്പോകും. ഒരു വിഷയം എടുക്കുമ്പോൾ അതേപ്പറ്റി പൂർണ്ണമായി പറഞ്ഞു തന്നാൽ വളരെ ഉപകാരപ്രദമാകുമായിരുന്നു.
വെരി ഗുഡ് ഇൻഫർമേഷൻ വെരി ഗുഡ് താങ്ക്യൂ
Dr, please try to speak in few words . Your talk is valuable. So is our time.
Thank you sir
Your commitment and experience in the field of health is highly appreciable.
Thank you so much.
By
Sivadas R
Yoga Therapist
Palakkad
Gastric problem. Adin oru video idumo.
ഈ ഡോക്ടറുടെ പഴയ വീഡിയോ കാണുക, ഒത്തിരി ഉണ്ട്
പരത്തി പറയാതെ പോയിന്റ് ആദ്യം പറഞ്ഞു പിന്നീട് അതെ കുറിച്ചു വിശദീകരിച്ചാൽ നന്നായിരിക്കും
ചില ആളുകൾക്ക്...
വലിച്ചു നീട്ടി പറഞ്ഞാലേ
കേൾക്കുമ്പോൾ ഏറെ തൃപ്തി വരൂ..😄
മറ്റു ചില ആളുകൾക്ക് ആകട്ടെ
കുറഞ്ഞ വാക്കുകൾ
കൊണ്ടു തൃപ്തിയും... 😄
ബഹു ജനം പലവിധം
എന്നണന്നല്ലോ ചൊല്ല്..
എന്താ ചെയ്യാ... 😄
എന്താ ചെയ്യാ..
Well explained jisaab thku
The information is so valuable but the heading of the video would have been reframed dear doctor..
Middle East ൽ industrial production ഇല്ല.
ഒമാൻ മത്തിയിൽ omega 3 കണ്ടന്റ് കൂടുതലാണ്.
ഇംഗ്ലീഷ് മരുന്നിനൊപ്പം കഴിക്കാമോ fish oil capsule
Dr please a video on olive and olive oil
നല്ല അറിവ് 👍
Very much Worth.
Outstanding message.
Good message 👌👌Thanks Dr. 🙏
D r. Sinessine kurich. Oru vedio. Chayyamo. Sirente. Vedio. Very useful. Ane
Dr manoj is a good human being ..God bless
Sir, spirulina ye pattti parayamo ?
Omega 3 cherumeenukalude gunangal ethu pole arivu tarunna karyangal manasilakki tannathinu nandhi . Valya meenukalidangiyirikunna vishamshangal ethoke oru thiricharivanu.enthu kazhikanam athinulla karangal ethokke paranju taran arum sramikarilla thangal padikunna research cheyunna karyangal pothujangalum manasilskuka enna Dr.te vishalamanasktha eduthu parayendathu tanneyanu.👌🙏stay blessed eniyum uyarchayude kodumudikal keezadakattee ennu ashamsikunnu
Dr. മീൻ oven ൽ വച്ച പാകം ചെയ്തു കഴിക്കുന്നത് nallathano
നമ്മുടെ കുട്ടികളുടെ കാര്യം വരുമ്പോൾ നമ്മൾ വളരെ അധികം ശ്രദ്ധിക്കും. ഒമേഗ 3 കൊടുക്കും. അല്ലാത്ത സമയം മറ്റുള്ളവരെ പുച്ചിക്കും. പണ്ടത്തെ പോലെ അല്ല കാര്യങ്ങൽ ഇപ്പൊൾ. ഓരോ അണുവിലും വിഷാംശം വളരെ കൂടി. നമ്മൾ ശ്രദ്ധിച്ചേ പറ്റൂ. അല്ലെങ്കിൽ ആശുപത്രിയിൽ പോയി ആയിരങ്ങൾ ചിലവാകേണ്ടി വരും.
Sir flaxseed ne patti oru video idamo pls?
good video
പക്ഷെ thumbnail ഉം subjectഉം തമ്മിൽ ബന്ധമില്ല
True
Very Good in formation s👍
Very good information 👌 👍
ഫിലോപ്പിയ മീൻ കൃഷി ചെയ്യുന്ന family ലെ എനിക്ക് അതിന്റെ ദോഷവശങ്ങൾ പറഞ്ഞു തരാമോ സാർ
Doctor ക് ആരോഗ്യദൃഢഗാത്രത നൽകുമാറാകട്ടേ
ആരോഗ്യ ദൃഢ ഗാത്രത എന്നല്ല, അരോഗ ദൃഢ ഗാത്രത എന്നാണ് പറയേണ്ടത്. അതായത് രോഗമില്ലാത്ത ദൃഢമായ ശരീരാവസ്ഥ.
@@rafeekmottammal5591 ..thanks for correcting me
Good information Dr ❤️
മുടി വളരാൻ എന്താ ചയ്യുകന്നു കൂടി ഉള്ള ഒരു വീഡിയോ ചെയ്യാമോ Dr 🙏
Nalla nalla arivukal paranju tharunna Doctoinu
🙏
🙏🙏🙏
വളരെ നല്ല അറിവ്
Very good message
Sir can we consume broiler chicken on daily basis for bodybuilding purpose. Pls make a video on it
Thank you Sir very good valuable information God bless you ❤️🙏🤲🙏❤️
ഡോക്ടർ ജോൺ മരിയൻ ഹോസ്പിറ്റൽ പാലായിൽ എവിടെയാണ് മരിയൻ സെൻറർ ആണോ
Kadayam, ponkunnam pokunna route.
Pala ponkunnmroadl
Dr .where can we get your omega 3Tablets?🙏 for the useful information.
മീൻ ഗുളിക
Online website
What is his brand name
RCM veg omega Amazon
Oriflame its maded with salmon fish oil
പാലാ... മീൻ.... വിറകു പോലെ വറുത്തു കഴിക്കും. Correct സർ. ഇല്ലെങ്കിൽ ആർക്കും ഇഷ്ടം ഇല്ല. വെന്തില്ലെന്നു പറയും. ഇനി മുതൽ സർ പറഞ്ഞത് പോലെ ചെയ്യണം. ഞാൻ codvel oil capsule vangi. Kazhikkan തുടങ്ങി കാല് വേദന കുറവുണ്ട്. ഞാൻ ന്യൂസിലാലൻഡിൽ ആണ്. ഇവിടെ salmon ഫിഷ് കിട്ടും. ഇനി മുതൽ വാങ്ങണം. Thank you sir
Vegetarian enthu kazhikum?
Good information 👍
Thanks dr Manoj johns
Which fish oil is good one please
Oriflame omega 3 tablets its maded with salmon fish oil
Very useful information tku
Omega three consultant illathe kazikaamo
👍👍👍👍👍 good information
Thank u. Doctor 👍🙏
Dr e creatine supplement edukunnath nallathano ? Mikka sportsilum creatine compulsory enn parayarond what's the need of it
Nice talk Doctor
Ya
Can you pl specify the best brand of Omega 3 capsules
Visit one of his clinics.
Oriflame omega 3 its maded with salmon fish oil
Kadal malsyam fresh aanel enth kayichaalum entha? Full hygenic aayirikkum👍🏻. Kadalil kure kaalam jeevikkunna malsyathe kayikkaruth ennu parayunnathinod ningalod njan yojikkunnilla
ഞങൾ വർഷങ്ങളായി വീട്ടിൽ എല്ലാവരും കഴിക്കുന്നത് Arctic ocean ൽ നിന്ന് harvested, Imported Omega3 ആണ്. പക്ഷേ costly ആണ്. പിന്നെ repeated കസ്റ്റമർന് അവർ നല്ല discount കൊടുക്കാറുണ്ട്.
Effective aano? pls reply 🎉🎉
@@jovannaandrions7174 very much ആണ്
Which brand
Thank you for sharing a very good info🙏
Dr vitamin D medicine slip parayamo
omega 3 fatty acids and vitamin e Sim ano
സാർ നമ്മുക്ക് വിശ്വസിച്ചു വാങ്ങി കഴിക്കാവുന്ന ഫിഷ് ഓയിൽ ഗുളിക ഏത് കമ്പനിയുടെ ആണ് എന്ന് ഒന്ന് പറഞ്ഞു തരാമോ
Amway Nutrilite
Yes nutrilite
You can go for forever living products - Arctic sea tablet
Seven seas
Wow omega 3,Cod liver oil capsules, sevenseas omega 3 yum nallathu aanu...flax seed powder um nallathu thanne.
Ingne paranjitt enth karyam...gunavum doshavum paranju...pakshe, omega 3 tablet nallath noki vangan nthu cheyyanam enu paranjilla...oru clarity kitunnilla..
Omega 3 tablet engne noki vangum?..
RCM veg omega 👍👍👍
Oriflame omega 3 tablet its maded with salmon fish
ഓമേഘ ത്രീ ഏത് കമ്പനിയാണ് നല്ലത്?
Avidunnu nalla th kittum
Nala omega 3name paranju tharuvo
Oriflameinte super result aanu
Sir creatin ഉള്ളവർക്കു വെജ് omega 3കഴിയ്ക്കാമോ
Nice sir 👍.
Amway omega 3 best in the world. 👍
Payal kazhikunethu ayirikum nallethu 🙄 ..ella fish full chemicals Annu.
Anyways good info 👍
Good information... Thank you Dr
Nutricharge Veg. Omega capsule വളരെ നല്ലതാണ്.
Medical shopil kittumo
Rcm
@@muralics4134 RCM shop
Nigalay vedio kanan 1 gb extra kayattanam
Annal aathanu vagikkan pattunna nallath ath avidunnu kittum annu parayukayu mills.
Qqq
കിളിമീൻ നല്ലതാണോ സ്ഥിരമായി കഴിക്കാൻ
Dr. I have allergic problem with fish. So what shall I do?
please hear the video clearly. avail answer for your doubt .
Do you recommend fish oil to kids between 5-12?.. If so any good brand?
Hi, sir
Thanks for giving good information.
Njangal 10daysinullil oru dhivase fish kazhikkarullu
Very usefull tip sir🙏🙏❤️🇮🇳
Dr. താങ്കളുടെ കൈവശം ഉള്ള Omega 3 അയച്ചു തരാമോ
Google pay ചെയ്യാം
Million dollar information
Doctor try to clear the doubts of viewers. Otherwise there is no need to watch your videos.
Salmon farming വഴി ആണല്ലോ ഉണ്ടാക്കുന്നത്... Tilapia പോലെ തന്നെ.. അല്ലേ Dr
Thanks for the researched information
Anil lever fatty 11 und 17.5 engan mattan pattim
Dr Rajesh .Dr manoj .Dr Danish🙏
👍🏻👍🏻👍🏻
താങ്ക്യൂ ഡോക്ട
Omega 3 krill oil aanu edukkunnathu..
Salmon omega 3 faty acid വളരെ നല്ലത്, which contains EPA and DHA
എനിക്ക് skin അലർജി ആണ്.. അർട്ടികരിയ .എനിക്ക് ഫിഷ് oil suppliment ഉപയോഗിക്കാമോ
Sir, Thank you for good information.
സർ "തേമൽ" പാടുകൾ മാറാൻ എന്തെങ്കിലും മാർഗം ഉണ്ടോ ?
Boraxine vangi upayogikku
Good information
ഡോക്ടറെ വേറൊരു കമന്റ് വേറൊരു ഡോക്ടറിന് കൊടുത്തതിൽ ഒരാള് പറഞ്ഞിരിക്കുന്നു രണ്ടു വർഷത്തോളം ഈ കോഡ് ലിവർ ഓയിൽ കഴിച്ചു അയാളുടെ SGOT, SGPT, വളരെയധികം കൂടി അതിനുശേഷം ഡോക്ടറെ കണ്ട് മരുന്ന് കഴിച്ചതിനുശേ ശേഷമാണ്കുറഞ്ഞത് കാരണം ഒന്ന് പറയാമോ പറയാമോ
ഏതായിരിക്കും നല്ല omega 3 capsule. അറിയാവുന്നവർ പറയു..
Oriflame omega3 nallathannu vennamenkil msg me
@@vidhyabinu7777 Details pls
SevenSeaS Original
Oriflame omega 3 its maded with salmon fish oil
Sir ഏതു കമ്പനിയുടെ ഗുളികയാണ് നല്ലത്
എനിക്ക് ആമസോണിൽ നിന്നും വാങ്ങുന്നതിന് വേണ്ടിയാണ്
Amvey prodect
Sir ഫ്ലാസ്സീഡ് tab പറ്റുമോ റുമാടോയ്ഡ് ആർത്രൈറ്റീസ് ആണ്
വളരെ നല്ല ഒരു പോസ്റ്റ് നന്ദി സാർ
👍🏻👍🏻👍🏻
Excellent information Dr Johnson
Thanks..
Omega 3 yum vaitamin e yum oru divasam kazhikamo
Thanks dr.
Seacod നല്ലതാണോ pls reply anybody
Sir, can you please recommend omega 3 and vit D supplement for my 9 year old kid?
Worth full advice Thank you
Skin allergy patient don't use milk but whether they can use curd or butter milk