How To Install Tata Steel Door. All About Instalation. ടാറ്റാ സ്റ്റീൽ ഡോർ ഇൻസ്റ്റലേഷൻ.

แชร์
ฝัง

ความคิดเห็น • 180

  • @englishlense
    @englishlense 2 ปีที่แล้ว +22

    Door വയ്ക്കാന്‍ വീട് പൊളിക്കേണ്ടി വന്നത് ആദ്യമായി ആണ് കാണുന്നത് 🤣
    Poli സാനo

  • @faisalchemmukkal8423
    @faisalchemmukkal8423 2 ปีที่แล้ว +12

    നാടൻ അറിവുകൾ, അഭിനന്ദനം

  • @faisalpnmla2431
    @faisalpnmla2431 2 ปีที่แล้ว +51

    ഇതുഒരു ശെരിയായ രീതിയാണോ ബ്രോ, ക്കല്ല് അങ്ങിനെയാണോ എടുക്കേണ്ടത്, ഒരുമിനുട് കൊണ്ട് എടക്കുന്നതിലല്ല കാര്യം ഒരുമണിക്കൂറായാലും അടുത്തുള്ള ക്കല്ലിന് daimage വരാതെ ശ്രദ്ധിക്കണം ഇല്ലങ്കിൽ സ്ട്രക്ച്ചറിന് കാര്യമായി ബാധിക്കും...... നിങ്ങളുടെ video സ്ഥിരമായി കാണുന്ന ഒരാൾ ആയതുകൊണ്ട് പറഞ്ഞന്നേ ഉള്ളൂ.. ഏറ്റവും നല്ലത് പടവിന്റെ ക്കുടെ ഫിക്സ് ചെയ്യുന്നതാണ്

    • @amalk8129
      @amalk8129 2 ปีที่แล้ว +2

      You are correct

    • @Vijeeshmp548gmail.comVijeeshmp
      @Vijeeshmp548gmail.comVijeeshmp 2 ปีที่แล้ว +2

      ഇത് പടുപണിതന്നെയാണ്. ഇങ്ങനെയൊക്കെ കല്ലെടുത്താൽ 🤔എന്തോ

    • @dsosys
      @dsosys ปีที่แล้ว +1

      Yes... Oro കല്ലും ഉടമസ്ഥൻ്റെ വിയർപ്പണ്

    • @sadhujanavision7088
      @sadhujanavision7088 10 หลายเดือนก่อน

      Correct

    • @valsammageorge9482
      @valsammageorge9482 หลายเดือนก่อน

      ഇപ്പൊ വീട് വയ്ക്കുന്ന എന്നെപ്പോലുള്ളവർക്ക് അറിവ് നൽകുന്ന vedeo ആണ്.

  • @paulmani738
    @paulmani738 2 ปีที่แล้ว +9

    കൂടം (ചുറ്റിക )കൊണ്ട്‌ കല്ലിനു അടിക്കുമ്പോൾ വളരെ simple ആയി കല്ല് ഇളകി മാറുന്നു ,എനിക്ക് ഇതിൽ നിന്നും മനസിലായത് ആ കല്ലും സിമെന്റും തമ്മിൽ ഒട്ടും bonding ഇല്ല എന്നതാണ് .സിമന്റ് പൊടിഞ്ഞു പോകുന്നു ,ശരിയായ രീതിയിൽ നന കൊടുത്തിട്ടുണ്ടാവില്ല ,അല്ലെങ്കിൽ പടവ് ചെയ്തപ്പോൾ സിമെന്റിലെ ജലാംശം കല്ല് വലിച്ചെടുത്തു സിമെന്റ് dry ആയിപോയിട്ടുണ്ടാവും .ഇഷ്ടിക ,സോളിഡ് കട്ട ഇവയൊക്കെ നന്നായി നനച്ചിട്ടു മാത്രം പടവ് ചെയ്യുക ,ഇല്ലെങ്കിൽ സിമെന്റിലെ ജലാംശം അവ വലിക്കും .ശരിയായ പ്രോസസ്സ് നടക്കില്ല

    • @amalk8129
      @amalk8129 2 ปีที่แล้ว

      💯

    • @jayakumarr8184
      @jayakumarr8184 2 ปีที่แล้ว

      അതാണ് ശെരി

    • @dsosys
      @dsosys ปีที่แล้ว

      Thanks for the info

    • @jafarsafwa2689
      @jafarsafwa2689 หลายเดือนก่อน

      എംസാൻഡ് ആണ് വില്ലൻ എൻറെ വീടിൻറെ പടവലം ഇടയിൽ നിന്നും ഇളകി ചാലുകളായി മാറി

  • @arunpkpka1144
    @arunpkpka1144 2 ปีที่แล้ว +4

    കല്ല് പടവ് ചെയ്തത് മൈദപൊടിയിൽ ആണോ.

  • @nishadbavu8802
    @nishadbavu8802 2 ปีที่แล้ว +11

    പാവം ഓണർ.... ഒന്നും മിണ്ടാതെ ഇരിക്കുന്നുണ്ടല്ലോ
    സഹോദരാ.... തിടുക്കം കാണിക്കാതെ ശ്രദ്ധിച്ച് പണിയാൻ ശ്രദ്ധിക്കുക...

  • @nasarareacodepalanadan9200
    @nasarareacodepalanadan9200 2 ปีที่แล้ว +7

    വീട് പൊളിക്കാനാണോ ഏൽപ്പിച്ചത്

  • @sreekumarpurushothaman9465
    @sreekumarpurushothaman9465 ปีที่แล้ว

    Chetta njanum cheriya oru contractor anu from Ernakulam.
    Super video , njan subscribe chaythittund. Iniyum nalla videos pratheekshikunnu ... Thanku

  • @rskkcll7155
    @rskkcll7155 2 ปีที่แล้ว

    Steel door vekkan thep kayinjit bolt drill cheythum vekkam nalla strong aanu

  • @shyjumadambi4020
    @shyjumadambi4020 2 ปีที่แล้ว +2

    ബേബി മെറ്റലും , മണലും,നല്ല സ്ട്രോങ്കിൽ സിമന്റ്‌ ചേർത്ത് ചെയ്താൽ മതി

  • @arunkumarb.k8316
    @arunkumarb.k8316 2 ปีที่แล้ว +1

    Nerathe thanne aa door set chaithal athrayum kattakal vettipolikendi varilla .ethtrayum kazhttapadum varilla

  • @shafeeqmv4597
    @shafeeqmv4597 2 ปีที่แล้ว +1

    Good presentation 👍👍saadaranakkark manssilavum vidham

  • @omanakuttanms3735
    @omanakuttanms3735 2 ปีที่แล้ว +8

    ഞാനും ഒരു മേസ്തിരിയാണ്. ഉളിയും, ചുറ്റികയും ഇല്ലെ കട്ടയെല്ലാം ഇടിഞ്ഞുവീഴുന്നത് എല്ലാരും കണ്ടില്ലെ 😒

  • @shareenam78
    @shareenam78 ปีที่แล้ว +1

    🎉

  • @nishaknr6794
    @nishaknr6794 2 ปีที่แล้ว +30

    സ്മാർട്ട്‌ നല്ലതാ ഓവർ സ്മാർട്ട്‌ ആയാൽ വിചാരിച്ചതിലും കൂടുതൽ കല്ല് ഇളകി വന്നു 😀എന്നിട്ടും വീണടം വിഷ്ണു ലോകം

    • @aravindjayan8443
      @aravindjayan8443 ปีที่แล้ว

      paniiyil angane ellarkum ellam perfect akan pattila ningalk patto

    • @Kingdom33AD
      @Kingdom33AD ปีที่แล้ว

      സാരമില്ല, ഇത്തിരി ക്ഷമയുടെ കുറവുണ്ട് ആൾക്ക്. Confidence കൂടിയതിന്റെ പ്രശ്നമാണ്. ആൾ Terraceൽ മച്ചിൽ കയറിയും അഭ്യാസം കാണിച്ച് പോകുന്നു. സഹോദര ഒന്നും Safe അല്ല എന്ന രീതിയിൽ Careful ആയി ജോലി ചെയ്യുക. പുരക്കു തൂണും നിങ്ങൾക്ക് നിങ്ങളുടെ കാലും മാത്രം. അഹങ്കരിച്ച് കിടപ്പിലായാൽ ആരും കാണില്ല. God Bless you

  • @manojmanoj-hn4ph
    @manojmanoj-hn4ph 2 ปีที่แล้ว +5

    Bro super😍🥰

  • @shajeertrollworldshajeersh5066
    @shajeertrollworldshajeersh5066 2 ปีที่แล้ว +2

    പൊന്നുഹബീബി കെട്ടിയകല്ല് പൊളിക്കാതെയുംവെക്കാം വാതിലിന് ഗ്യാപിടുമ്പോൾ ഏറ്റവും താഴത്തെവരിക്കല്ല്മാത്രംഅടിച്ചാൽമതി നടുവിലും മുകളിലുംകെട്ടിനോടൊപ്പം ഗ്യാപിടുക ലാസ്റ്റ്കല്ല് ചരിഞ്ഞു പോകാതിരിക്കാൻ താഴത്തെ കല്ലിൽ നിന്നും കുത്തനെ സിമന്റ് ഇടാതെ ഒരുകല്ല്വെച്ചാൽമതി പിന്നെ ആകല്ല്എടുത്ത്മാറ്റിയാൽമതി നാൽപ്പതുരൂപഹാമറിന് വാടകകൊടുക്കണ്ടായിരുന്നു ഞങ്ങൾ അങ്ങനെ ചെയ്യാറുണ്ട് അതാണ് പറഞ്ഞത് ഓരോ സ്ഥലത്തും ഓരോ രീതിയാണ് അതാണ് പറഞ്ഞത് അങ്ങിനെ ഒന്ന് ചെയ്തു നോക്കൂ

  • @butterfly-in8dj
    @butterfly-in8dj 2 ปีที่แล้ว +11

    😂😂😂ഇതിപ്പോൾ ഒരു വാതിൽ വെക്കാൻ പറഞ്ഞത് നന്നായി 4..5വാതിൽ ഉണ്ടേൽ വിട് പൊളിച്ചു ബാക്കി ഉണ്ടാവില്ല 😂😂😂

  • @selvakumarsubbu4258
    @selvakumarsubbu4258 2 ปีที่แล้ว +1

    സൂപ്പർ

  • @fahadrisvi6785
    @fahadrisvi6785 9 หลายเดือนก่อน

    എന്റെ വീട് വളരെ പഴയതാണ്, എനിക്ക് എങ്ങനെ stell വാതിലും ജനലുകളും ശരിയാക്കാൻ കഴിയും 😊

  • @jijomathew1419
    @jijomathew1419 ปีที่แล้ว +1

    മെഷീൻ വച്ച് എത്ര കല്ല് ആണോ എടുക്കേണ്ടത് അത് simpile ആയി എടുക്കാം, ഇത് കണ്ടപ്പോൾ ചങ്ക് ഇടിച്ചു പോയി, ഇത് ആ വീടിന്റെ ഉടമസ്ഥൻ എങ്ങനെ കണ്ടു നിന്നു. ഒരു മിനിറ്റ് കൊണ്ട് എടുക്കുന്നതല്ല, സേഫ്റ്റി ആയി ജോലി ചെയ്യണം, structure പ്രോബ്ലം ആകാൻ പാടില്ല

  • @savithk6205
    @savithk6205 2 ปีที่แล้ว

    Wowww

  • @salahch9110
    @salahch9110 2 ปีที่แล้ว

    Useful video

  • @abdulrazak8478
    @abdulrazak8478 2 ปีที่แล้ว +1

    വീട്ടുകാരൻ ഈ വീഡിയോ കാണുന്നുണ്ടല്ലോ ല്ലോ ല്ലോ ല്ലെ...... 😃 ഇങ്ങനെയൊക്കെ ഹാമറ് കൊണ്ട് അടിച്ചാൽ കുടുങ്ങും

  • @mfmbmfmb7107
    @mfmbmfmb7107 2 ปีที่แล้ว

    മണ്ണിന്റെ ചുമൽ ആണെങ്കിൽ സ്റ്റീൽ ഡോർ വെക്കാൻ പറ്റുമോ?
    ചുമൽ തൂകം ഇല്ലത്തേധനെ പറ്റുമോ?

  • @thomasdevassy3723
    @thomasdevassy3723 2 ปีที่แล้ว +4

    how.much is the cost of that Tata door

    • @sureshkumar-zo5kw
      @sureshkumar-zo5kw 2 ปีที่แล้ว

      Simplex Steel Door approximate Rs.12000 (Frame + Door)

  • @alappuzhakaran8298
    @alappuzhakaran8298 2 ปีที่แล้ว +1

    minutes enne paranjittu ipol manikure ayallo broo

  • @salilsfarmhousesoopikkad7770
    @salilsfarmhousesoopikkad7770 2 ปีที่แล้ว

    Very good video

  • @peethambaranputhur5532
    @peethambaranputhur5532 2 ปีที่แล้ว

    അടിപൊളി 🌹🌹🌹🌹👌👌👌👍👍👍🙏

  • @Greenshock
    @Greenshock 2 ปีที่แล้ว +1

    നിങ്ങൾ ആളൊരു സംഭവം തന്നെ

  • @gafoorgafoor5303
    @gafoorgafoor5303 2 ปีที่แล้ว +1

    👍

  • @b_bfam9379
    @b_bfam9379 2 ปีที่แล้ว +6

    കോൺക്രീറ്റിടുന്നതിന് മുമ്പും പൊട്ടിയ കല്ല്‌വയക്കുന്നതിന് മുമ്പും കുറച്ച് കെട്ടിൽ കുറച്ച് വെള്ളം നനക്കണമായിരുന്നു.

  • @chandrasekharanet3979
    @chandrasekharanet3979 2 ปีที่แล้ว +1

    സംസാരം കുറിച്ച് കൂടുന്നുണ്ടോ

  • @sharafudheennondath9153
    @sharafudheennondath9153 2 ปีที่แล้ว +1

    👍👍

  • @mohammedrafiquemk-pm2uf
    @mohammedrafiquemk-pm2uf 7 หลายเดือนก่อน

    Super 👍

  • @Ibru99
    @Ibru99 2 ปีที่แล้ว

    Chumar polichu

  • @sree82jeshkv
    @sree82jeshkv 2 ปีที่แล้ว

    Hi, nice. രണ്ടു ചുമരിന്റെ നടുവിൽ കൂടി truss work ചെയ്യുമ്പോൾ എങ്ങനെ ചെയ്യണം? നമ്പർ തരുമോ?

  • @jayadeepjayadeep8697
    @jayadeepjayadeep8697 2 ปีที่แล้ว

    Baby metal nirachal prasanamakumo

  • @junaidpk5380
    @junaidpk5380 3 หลายเดือนก่อน

    കോൺഗ്രീറ്റ് ബേബി മെറ്റൽ ആണോ

  • @karscar14
    @karscar14 2 ปีที่แล้ว

    Ultukam correct ayirikum bro nokendathilla

  • @halofriends
    @halofriends 2 ปีที่แล้ว +1

    കല്ലിങ്ങനെ ആമർ കൊണ്ട് അടിച്ചു പൊട്ടിക്കാറില്ല ഉളിയുംചെറിയ ആമറും ഉപയോഗിച്ച് കട്ടിള വെക്കാൻ പാകത്തിന് ചെറുതായി പൊട്ടിക്കുകയാണ് പതിവ്

  • @premjithnatesan5105
    @premjithnatesan5105 2 ปีที่แล้ว

    ആ വീടങ്ങ് ബോംബ് വച്ച് തകർക്കാൻ വയ്യാരുന്നോ ?

  • @muhammedali-cf7df
    @muhammedali-cf7df 2 ปีที่แล้ว +1

    വലിയ തട്ടും മുട്ടും കൂടാതെ ഒന്ന് സോഫ്റ്റ്‌ ആയി കയ്കാര്യം ചെയ്‌താൽ സംഗതി വളരെ ഉഗ്രൻ ആണ്. കഴിയുന്നതും മരം ഒഴികെയുള്ള ഫിറ്റിംഗ്സ് കെട്ടിനോടൊപ്പം വെക്കുന്നതാവും നല്ലത്

  • @kunhahammedmoozhikkal8298
    @kunhahammedmoozhikkal8298 2 ปีที่แล้ว +1

    ഒരു നിലക്കും ഇരുമ്പ് വെക്കരുത്!
    കാരണം ഇടിമിന്നലിൽ അപകട സാധ്യത! കാണണം
    2 ഇതിൽ സിമൻറ് മിക്സ് ചെയ്ത കോൺഗ്രീറ്റ് ഇരുമ്പിനെ തുരുമ്പാക്കുന്നു
    അനുഭവം ഗുരു

  • @shijithtt1177
    @shijithtt1177 2 ปีที่แล้ว +1

    ❤️❤️❤️

  • @tmaj.jabbar7529
    @tmaj.jabbar7529 2 ปีที่แล้ว +2

    മച്ചാൻ എത്ര പേര് ചോച്ചിട്ടും ഒരു മൈൻഡ് ചെയ്യാതെ masge വായിച്ചു റേറ്റ് മാത്രം പറഞ്ഞില്ല.... അവഗണന അല്ലെ... അറിയുമെങ്കിൽ റേറ്റ് പറയുക അറിയില്ലങ്കിൽ അത് പറയുക ബ്രോ...

    • @freelife8798
      @freelife8798 2 ปีที่แล้ว

      210 rs/kg frame. (വാതിൽ കട്ടിള ) ഒരു ഫ്രെയിം 4000 വരും . door ബെറ്റർ in wood

  • @s-ali8844
    @s-ali8844 2 ปีที่แล้ว +1

    ബ്രോ പെരിന്തൽമണ്ണ ഒരു വർക് എടുക്കാൻ പറ്റുമോ ഓട് വിരിക്കാൻ ഉണ്ട് ഓൾ റെഡി ഓട് ഉണ്ട് മാറ്റി സിറാമിക് വിരിക്കാൻ ആണ്

    • @Ameencpthazhekode
      @Ameencpthazhekode 2 ปีที่แล้ว

      Me too in perinthalmanna have 4 days renovation work

  • @elacholaharisstar
    @elacholaharisstar 2 ปีที่แล้ว +2

    Varppin എത്ര യാണ് concrete ratio

  • @Dvanvlog123
    @Dvanvlog123 2 ปีที่แล้ว +5

    ഈ കല്ല് ഇങ്ങനെ അടിച്ച് പൊട്ടിക്കൽ ശരിയായ രീതിയല്ല 😀😀😀😀

  • @shamsadav3627
    @shamsadav3627 2 ปีที่แล้ว

    പൊളി

  • @a6797
    @a6797 2 ปีที่แล้ว +2

    .TATA steal ഉപയോഗിച്ച് local ആയി നിർമിചതാണ്. TATA പ്രവേശ് അല്ല .

  • @gokulrajnandhu8784
    @gokulrajnandhu8784 2 ปีที่แล้ว

    ഇക്കാ പുഴവക്കത്ത് ഈ സ്റ്റീൽ ഡോർ, ജനാവാതിൽ വെച്ചാൽ മൊതലാവുമോ 🤔 അതോ കോൺക്രീറ്റ് ജനവാതിൽ ആണോ നല്ലത്

  • @kdm8312
    @kdm8312 2 ปีที่แล้ว +41

    അടിക്കാത്ത കല്ലും തെറിച്ചുപോയപ്പോ ചമ്മി അല്ലെ? പാവം ആ ബിൽഡിങ് ഓണർ

    • @iamashi452
      @iamashi452 2 ปีที่แล้ว +6

      Ath athinekkal eluppathil vekkaan pattum bro, 2 kall alle, ithiri cement

    • @lithinmchacko7598
      @lithinmchacko7598 2 ปีที่แล้ว

      Athe onnu ariyate pole angu Matti vechu

    • @H-sherin
      @H-sherin 2 ปีที่แล้ว +1

      അത് കൊണ്ട് വാതിലിൻ ഒറപ്പ് കൂടുകയേ ഒള്ളൂ

    • @mohamedalikunhu3408
      @mohamedalikunhu3408 2 ปีที่แล้ว

      പടവുകാരൻ തന്നെ ആയത് കൊണ്ട് കുഴപ്പമില്ല 😄

    • @krishnadasanpv5610
      @krishnadasanpv5610 2 ปีที่แล้ว

      🤭

  • @ajidpp123
    @ajidpp123 2 ปีที่แล้ว

    👌👌👌👌👍❤️

  • @sathianmanjeri9067
    @sathianmanjeri9067 2 ปีที่แล้ว

    തേപ്പിൻ്റെ പവർ ആ കല്ല് അടിച്ചപ്പോൾ മനസ്സിലായി

  • @usmanp9024
    @usmanp9024 2 ปีที่แล้ว

    Vedeo speed 2 ല് കണ്ടാൽ സൂപ്പർ

  • @manazkl1428
    @manazkl1428 ปีที่แล้ว

    thaan okke evidethe panikkaranado ingane idichu polichaano cement nirakkunnath .ithu nirakkan mini jelly aan nallath appol mukalile oru hole mathi athilekoodi thanne nirakkaan pattum kurachu vellam kooti mix cheythaal mathi

  • @reneeshv537
    @reneeshv537 2 ปีที่แล้ว

    Spirits level ayalo

  • @nkbbsh2334
    @nkbbsh2334 2 ปีที่แล้ว +1

    Adipoli👌👌👌👌

  • @abhijithambadi6257
    @abhijithambadi6257 2 ปีที่แล้ว

    നിങ്ങളെ എനിക്ക് ആവിശ്യം ഒണ്ട് ഞാനും വെക്കും ഒരു വീട് അന്ന് ഞാൻ വിളിക്കും വരണേ ആശാനേ 🔥🤝❤️

  • @nahasns7763
    @nahasns7763 2 ปีที่แล้ว

    Steal door vila ethrayan sahodara

  • @sandeeshkolarad3659
    @sandeeshkolarad3659 2 ปีที่แล้ว +1

    വീട് അറിയാതെ വെക്കണം.. ഇത്‌ ഇപ്പോൾ.. 😂😂

  • @instagvi4245
    @instagvi4245 2 ปีที่แล้ว +2

    കല്ല് മാറ്റുമ്പോൾ കുത്തിരുമ്പുകൊണ്ട് പതുക്കെ കുത്തി മാറ്റുന്നതാണ് ഉചിതം.

  • @Binuchempath
    @Binuchempath 2 ปีที่แล้ว

    Door frame adhyam vekunatha nalathe

  • @jacobmathew1644
    @jacobmathew1644 2 ปีที่แล้ว

    bhithi padavu gambheeram aanallo

  • @harshadh7901
    @harshadh7901 2 ปีที่แล้ว

    ആ കല്ല് പൊട്ടിപൊളിയതെ സിമ്പിളായി എടുക്കാമായിരുന്നു നശിപ്പിച്ചുകൊണ്ടല്ല bro ജോലിചെയ്യേണ്ടത് ഇന്ന് ഒരു കല്ലിന്റെ വില 50 രൂപയിലാണ്

  • @Hashir-z6q
    @Hashir-z6q 2 ปีที่แล้ว +1

    Poli

  • @asatclt349
    @asatclt349 2 ปีที่แล้ว

    തുരുമ്പ് പിടിക്കുമോ?

  • @DriversFansClub
    @DriversFansClub 2 ปีที่แล้ว

    ചെങ്ങായിമാരെ ഞാൻ എത്തിട്ടോ

  • @habeebhabeeb8517
    @habeebhabeeb8517 2 ปีที่แล้ว

    താങ്കളോട് അൽപ്പം താല്പര്യം ഉണ്ടായിരുന്നു, പക്ഷെ ആ കല്ലുകൾ പൊട്ടിക്കുന്നത് കണ്ടപ്പോൾ ഒരു മിനുട്ട് കൊണ്ട് എല്ലാം പോയല്ലോ ബ്രോ 🙆‍♂️🙆‍♂️🙆‍♂️

  • @jmj_vlog
    @jmj_vlog 2 ปีที่แล้ว

    Pover💪📌😉

  • @കണ്ണൂര്കാരൻ-യ8ഷ
    @കണ്ണൂര്കാരൻ-യ8ഷ 2 ปีที่แล้ว +2

    നിങ്ങളുടെ വായിത്താളം കുറച്ച് കുറക്കണം. പിന്നെ ഈ മരത്തിന്റെ ഗുണമൊന്നും ഈ പറഞ്ഞ തുക്കടാ സാധനത്തിന് കിട്ടൂല.

  • @jijip.c.3136
    @jijip.c.3136 6 หลายเดือนก่อน

    ഇതു പോലെ പൊളിക്കണോ?

    • @jijip.c.3136
      @jijip.c.3136 6 หลายเดือนก่อน

      തേച്ച ബിൽഡിംഗിലോ?

  • @fiyasgamer7280
    @fiyasgamer7280 2 ปีที่แล้ว

    1200 sqf marbonait ottikkan ytra paisa varum

    • @H-sherin
      @H-sherin 2 ปีที่แล้ว

      1200 X 17

  • @pesplayerstopgoals5026
    @pesplayerstopgoals5026 2 ปีที่แล้ว

    Macha

  • @ashiqibrahimt600
    @ashiqibrahimt600 2 ปีที่แล้ว +1

    Veedinte udama avide illannu thonnunnu 😂

  • @riyasmcp3613
    @riyasmcp3613 2 ปีที่แล้ว +1

    ☺☺☺

  • @babinbabi0714
    @babinbabi0714 2 ปีที่แล้ว +1

    TATA steel door ന്റെ കമ്പനിക്കാർ കാണണ്ടാ

    • @babinbabi0714
      @babinbabi0714 2 ปีที่แล้ว

      @@allroundconstructions1355 ഇത് Tata യുടെ steel door അല്ല

  • @pesplayerstopgoals5026
    @pesplayerstopgoals5026 2 ปีที่แล้ว

    Oru hari taruoo

  • @prasademr8843
    @prasademr8843 2 ปีที่แล้ว +2

    ഒരു കല്ല് പൊട്ടിച്ചു കൂടെ രണ്ടു കല്ല് ഇളകി പോയി..? ആളെ പൊട്ടനാക്കുവാനോ

  • @Cook-eas.by-sinushanees
    @Cook-eas.by-sinushanees 2 ปีที่แล้ว

    Njangalum e door frame vechu. 9ku 4 main kattila ravle kondannu msandum cementum nirachu uchakku fit cheithu.ippol chavitunna area full polla anu .sound kelkkunnu.solution undo

  • @Dileepdilu2255
    @Dileepdilu2255 2 ปีที่แล้ว +2

    ❤️❤️😉😎❣️✌️😍

  • @prajith9366
    @prajith9366 ปีที่แล้ว

    കല്ല് ഇടിച്ചു പൊട്ടിക്കുന്നത് കണ്ടപ്പോ ഹൗസ് ഓണർടെ നെഞ്ച് തകർന്നിട്ടുണ്ടാവും

  • @ibrosvlogs2962
    @ibrosvlogs2962 2 ปีที่แล้ว

    Polichadakki😄😄😄😄😄

  • @MuhammedAli-sy9hl
    @MuhammedAli-sy9hl 2 ปีที่แล้ว

    ✌ബിൽഡിംഗിന് മുകളിലേക്ക് കല്ലു കേറ്റാൻ കിണർ വൃത്തിയാക്കാനും ആളെ ആവശ്യമുണ്ടെങ്കിൽ പറയണം

  • @shajiyohanan8599
    @shajiyohanan8599 2 ปีที่แล้ว +2

    ഇങ്ങനെ തല്ലിപ്പറിക്കുന്നത് കാണാൻ അത്ര സുഖമില്ല വീടിനു ലൈഫ് കുറയും. ഭിത്തി പണിയുമ്പോൾ തന്നെ അതിനുള്ള ഗ്യാപ്പ് ഇട്ടുവെക്കണം അതാണ് ശരി. അല്ലാതെ വലിയ ഹാമർ കൊണ്ട് ഇതുപോലെ അടിച്ചു പൊളിക്കൽ അല്ല.

  • @saleemek786
    @saleemek786 2 ปีที่แล้ว +1

    ചങ്ങായി ഇത്ര ഒന്നും പണി ഇല്ല പടവ് നടത്തുമ്പോൾ ഫിറ്റിംഗ് ചെയ്താൽ പോരെ

  • @ammusvlogs5019
    @ammusvlogs5019 2 ปีที่แล้ว

    എന്നോട് കൂട്ട് കൂടാൻ വരണേ 🥰🥰🥰

  • @ayoubvlogs1432
    @ayoubvlogs1432 2 ปีที่แล้ว +1

    ഭിത്തിയുടെ തേപ്പ് കൊള്ളില്ല

  • @indianfurniture683
    @indianfurniture683 2 ปีที่แล้ว +5

    സ്റ്റീൽ ഡോർ വിൻഡോ എന്നിവ.
    നല്ലവണ്ണം എർത്ത് ചെയ്യണം
    ഇല്ലേൽ ഇലക്ട്രിക്ക് ഷോക്ക്
    ഇടി മിന്നൽ എന്നിവ വലിയ പ്രശ്നങ്ങൾ ഉണ്ടാക്കും

  • @rahmaanrihaan3445
    @rahmaanrihaan3445 2 ปีที่แล้ว

    1.2.4. അല്ലെ വേണ്ടത്

  • @jyothymukundan4238
    @jyothymukundan4238 2 ปีที่แล้ว

    ഇന്റെർ ലോക്ക് ബ്രിക്കിൽ ഈ ഡോർ പിടിപ്പിക്കാൻ പറ്റുമോ . പണിയുമ്പോൾ തന്നെ ഇതു പോല കല്ലിന് ഗ്യാപ് ഇട്ടാൽ മതിയോ .

  • @johnythomas2893
    @johnythomas2893 2 ปีที่แล้ว

    10 കൊല്ലം
    പിന്നെ തുരുമ്പ്

  • @sharafutpr7498
    @sharafutpr7498 2 ปีที่แล้ว +2

    വീട് പൊളിക്കാൻ , നിനക്ക് നല്ല കഴിവ് ഉണ്ട്

  • @fawazksd8203
    @fawazksd8203 2 ปีที่แล้ว

    sogatho alla sogatham

  • @vijayakumarmurugesan1617
    @vijayakumarmurugesan1617 2 ปีที่แล้ว

    Door cost?

  • @sharafutpr7498
    @sharafutpr7498 2 ปีที่แล้ว +2

    വിടിന്റെ ഓണർ നല്ല മനുഷ്യൻ ആയതു നന്നായി, ഇല്ലെങ്കിൽ നിന്നെ തൂക്കുമായിരുന്നു : ആ രീതിയിലാണ് കല്ല് പൊളിച്ചത്,

  • @mahesh736
    @mahesh736 2 ปีที่แล้ว

    😁😬

  • @elacholaharisstar
    @elacholaharisstar 2 ปีที่แล้ว

    E vadilin എത്ര വരും

  • @mhammedkunhi7890
    @mhammedkunhi7890 2 ปีที่แล้ว

    പാവം ആ ബിൽഡിംഗ് മുതലാളി, ഇവരെ എങ്ങനെ സഹിക്കുന്നു,