നന്നാവൻ യാതൊരു ഉദ്ദേശ്യവുമില്ല,വിചാരമില്ല.ഈ നേതാക്കളുടെ പിന്നിൽ, ഡൈ ചെയ്യാത്ത എത്ര പേരുണ്ട്. കെ.സുധാകരൻെറ പിന്നിൽ മാത്രമേ അഞ്ചാറ് യുവാക്കളെ കാണാനുള്ളു. ടിവിയിൽ കാണുന്ന ഈ കാഴ്ചയിലുള്ള ചൊരുക്ക് ആണ് ഉരുണ്ട് വരീന്നത്. ഇനിയുംപിവി തന്നെ മിക്കവാറും വീണ്ടും വരും. അതാണ് കോംപ്രമൈസ്ഡ് പൊളിറ്റ്ക്സ്.
Sudhakarettan ❤❤❤
കോൺഗ്രസിൽ പ്രവർത്തിക്കുന്ന എനിക്ക് ഫക്രുദീൻ പറഞ്ഞതിനോട് യോജിക്കാൻ പറ്റും 💯
പക്രുദിന് പറഞ്ഞ കാര്യം 100 ശതമാനം ശെരിയാണ്
മുഖ്യമന്ത്രി ചെന്നിത്തല തന്നെ 🔥
നന്നാവൻ യാതൊരു ഉദ്ദേശ്യവുമില്ല,വിചാരമില്ല.ഈ നേതാക്കളുടെ പിന്നിൽ, ഡൈ ചെയ്യാത്ത എത്ര പേരുണ്ട്. കെ.സുധാകരൻെറ പിന്നിൽ മാത്രമേ അഞ്ചാറ് യുവാക്കളെ കാണാനുള്ളു. ടിവിയിൽ കാണുന്ന ഈ കാഴ്ചയിലുള്ള ചൊരുക്ക് ആണ് ഉരുണ്ട് വരീന്നത്. ഇനിയുംപിവി തന്നെ മിക്കവാറും വീണ്ടും വരും. അതാണ് കോംപ്രമൈസ്ഡ് പൊളിറ്റ്ക്സ്.
അല്ല അണ്ണൻ എവിടെയായിരുന്നു.
പണ്ട് വടകരയിൽ ശൈലജ ടീച്ചറെ വിജയിപ്പിച്ച് പോയതല്ലെ
Ks❤
Ks is a real fighter ❤❤
Sudkaran is a leader who fought and worked at ground level, not like VD sathesahan who is always media person.
KS❤ mathi nhangalk
ചാനലുകാരെയും ചർച്ചക്ക് വരുന്നവരെയും പല പല കഥ കൾ മെനയാൻ ഇപ്പോഴത്തെ കോൺഗ്രസ് നേതൃത്വം പഠിപ്പിച്ചു 😂😂😂
VD verum show aan. Sudhaakaran is an experience leader.
Keep away VDS good leader
ഇതൊക്കെ സിപിഎം ന് വേണ്ടി
ജോൺ ബ്രിട്ടാസ്
നികേഷ് കൂട്ടായിമയിൽ വിരിയിച്ചു വിടുന്ന നുണ കഥകൾ
Who minds....?
ഇവൻ പറഞ്ഞു പാലക്കാട് കോൺഗ്രസ് തോൽക്കും എന്ന് പറഞ്ഞു
കോൺഗ്രസ് പ്രവർത്തകരെ e മീഡിയ തള്ളിൽ വീഴല്ലേ ഇതൊക്ക് pr ആണ് പിണറായി pr work ആണ്
Fakrudeen is a real factor ❤
For sangis
If farkrudeen say some now it will come to true very near..he is really political forecaster
Ali is purely left biased as a followerofdebates , the real problem is groupism especially because of KC ( silent hidden player )
Fakhruddhin is such a fool. What is he saying? Working for sanghis
Nammude dr.rude opnion meaningless anu eg.vadakara election
ഫക്രുദീൻ ഒരു നിരീക്ഷകൻ ആണോ ഇവനെ ഒക്കെ ചർച്ചക്ക് വിളിക്കുന്ന ചാനൽ കാണരുത്
ഈ പക്രുദ്ധീൻ എങ്ങനെ രാഷ്ട്രീയ നിരീക്ഷികൻ ആയി?. എന്ത് യോഗ്യത ആണ് അവനു ഉള്ളത്?
ചുമ്മാ ചാനലിൽ കയറി ഇരുന്ന് തള്ളും കോൺഗ്രസ് നന്നായി ഇപ്പോൾ പ്രവർത്തിക്കുന്നുണ്ട്
തമ്മിലടി പ്രവർത്തനം ആണോ😂