ഷീറ്റ് തുരുമ്പിക്കാനുള്ള മെയിൻ കാരണം അടിയിലെ പൊക മറ്റൊരു കാരണം ചില ക്ഷ ഷീറ്റുകൾ നിർമിക്കുന്നത് പുതിയ ഇരുമ്പ് കൊണ്ടല്ല പഴയ ഇരുമ്പ് ഉരുക്കിയ മെറ്റീരിയൽ കൊണ്ടാണ് അങ്ങിനത്തെ ഷീറ്റ്യം പെട്ടൊന്ന് തുരുമ്പ് പിടിക്കും അത് കൊണ്ട് നല്ല കമ്പനി ഷീറ്റbകൾ വാങ്ങണം
ചേട്ടാ തുരുമ്പ് പിടിക്കാൻ പല കാരണങ്ങൾ ഉണ്ട്.... Product ക്വാളിറ്റി, cleaning after work, ആ ഏരിയയുടെ അന്തരീക്ഷം, തുടങ്ങിയവ ആണ്.... ഇരുമ്പ് ഷീറ്റിൽ ക്വാളിറ്റി എന്നാൽ അത് aluminium or സിൻകാലിയം കോട്ടിങ് ഉള്ളത് ആണ് നല്ലത്. Screw അലൂമിനിയം എങ്ങിനെ പൈപ്പിൽ തുളഞ്ഞു കയറും അതിനു ഇരുമ്പിന്റെ തന്നെ കോറോഷിൽഡ് screw ഉണ്ട് 👍. പിന്നെ after work നന്നായി sheet ക്ലീൻ ചെയ്യുക അത് must. പിന്നെ സോപ്പ് പോലുള്ള ലായനികൾ ഇരുമ്പിനെ പെട്ടന്ന് തുരുമ്പിപ്പിക്കുന്നു ok.. 👍👍
ഷീറ്റ് തുരുമ്പിക്കാനുള്ള മെയിൻ കാരണം അടിയിലെ പൊക മറ്റൊരു കാരണം ചില ക്ഷ ഷീറ്റുകൾ നിർമിക്കുന്നത് പുതിയ ഇരുമ്പ് കൊണ്ടല്ല പഴയ ഇരുമ്പ് ഉരുക്കിയ മെറ്റീരിയൽ കൊണ്ടാണ് അങ്ങിനത്തെ ഷീറ്റ്യം പെട്ടൊന്ന് തുരുമ്പ് പിടിക്കും അത് കൊണ്ട് നല്ല കമ്പനി ഷീറ്റbകൾ വാങ്ങണം
nalla കമ്പനി ഷീറ്റ് കൾ എതൊക്കെ ആണ്
Tata, Jindal, JSW etc.
ചെറിയ കാര്യങ്ങൾ ..പക്ഷേ നിർമ്മാണ മേഖലയിലുള്ളവർക്കും ..ഷീറ്റ് വർക്ക് ചെയ്യാൻ തീരുമാനമെടുത്തവർക്കും വളരെ ഉപകാരപ്രദമാണ് ഇത്തരം ടിപ്പുകൾ
Thankyou ❤️❤️
ചെറിയ ചെറിയ നുറുങ്ങുകാര്യങ്ങൾ,
വളരേപ്രധാനപ്പെട്ട വിവരങ്ങൾതന്നെ അഭിനന്ദനങ്ങൾ🎉
Thankyou ❤️❤️
ചേട്ടാ തുരുമ്പ് പിടിക്കാൻ പല കാരണങ്ങൾ ഉണ്ട്.... Product ക്വാളിറ്റി, cleaning after work, ആ ഏരിയയുടെ അന്തരീക്ഷം, തുടങ്ങിയവ ആണ്.... ഇരുമ്പ് ഷീറ്റിൽ ക്വാളിറ്റി എന്നാൽ അത് aluminium or സിൻകാലിയം കോട്ടിങ് ഉള്ളത് ആണ് നല്ലത്. Screw അലൂമിനിയം എങ്ങിനെ പൈപ്പിൽ തുളഞ്ഞു കയറും അതിനു ഇരുമ്പിന്റെ തന്നെ കോറോഷിൽഡ് screw ഉണ്ട് 👍. പിന്നെ after work നന്നായി sheet ക്ലീൻ ചെയ്യുക അത് must.
പിന്നെ സോപ്പ് പോലുള്ള ലായനികൾ ഇരുമ്പിനെ പെട്ടന്ന് തുരുമ്പിപ്പിക്കുന്നു ok.. 👍👍
Yes👍❤️
ശബ്ദം കാരണം ഒന്നും കേൾക്കുന്നില്ല
Upvsc sheet use cheyuka
👍
മനുഷ്യന് മനസ്സിലാക്കണമെങ്കിൽ സൗണ്ട് ക്ലാരിറ്റി വേണം അല്ലെങ്കിൽ വീഡിയോ ചെയ്യാതിരിക്കുക പ്ലീസ് അപ്ലോഡ് ചെയ്യുന്നതിന് മുമ്പായി താങ്കൾ കേൾക്കുക
Ok 🙏
Valuable message
❤️
അലൂമിനിയം screw എങ്ങനെ പൈപ്പിൽ തികഞ്ഞു കയറും
👍👍
❤️❤️
നല്ല video. പക്ഷേ സംസാരം - ഇദ്ദേഹത്തിൻ്റെ ശബ്ദം മനസിലാക്കണമെങ്കിൽ വേറെ Level ആയിരിക്കണം😮😏😁
😊
TATA company ഷീറ്റ് തുരുമ്പ് പിടികില്ല