മാരുതി ബെലേനോയ്ക്ക് ഒരു എസ്റ്റേറ്റ് മോഡലുണ്ടായിരുന്നു-അൾട്ടൂര അപൂർവമായി മാത്രം കാണുന്ന ആ വാഹനമിതാ..

แชร์
ฝัง
  • เผยแพร่เมื่อ 27 มี.ค. 2023
  • ധാരാളം ലഗേജ് സ്‌പേസുമായി മാരുതി ബലെനോയ്ക്ക് ഒരു എസ്റ്റേറ്റ് വേർഷനുണ്ടായിരുന്നു -അൾട്ടൂര എന്ന പേരിൽ.വളരെ കുറച്ചു മാത്രം വിറ്റഴിഞ്ഞ ആ മോഡൽ ഇതാ,ഇവിടെയുണ്ട്...
    Follow me on
    Instagram:- / baijunnair
    Facebook:- / baijunnairof. .
    Thanks to our Sponsors
    Fair Future Overseas Educational Consultancy Pvt Ltd, Ravipuram, Cochin 682016
    Apply to our 45th Batch to Canada for January 2023 intake. Also apply to UK, USA, Australia, Ireland, New Zealand, etc through us.
    Contact us at : Ph : 18004191210, +917558090909
    Email : info@fairfutureonline.com Web : www.fairfutureonline.com
    Instagram : / fairfuture_over. .
    TH-cam : th-cam.com/channels/2Y_86ri.html...
    The Tyreguru.com- www.thetyreguru.com :- 8086 69 69 69
    Schimmer:- Puzhampallom Rd,Marathakara ,Thrissur +919961092233, +91 94963 46950
    Schimmer Kochi contact number:- +91 6235 002 201
    www.schimmer.in , Mail us - hello@schimmer.in , Instagram - @ schimmer _dettagli
    Facebook - Schimmer Dettagli
    Hero MotoCorp:- World's largest two-wheeler manufacturer for the past 21 years with over 100 million happy customers, WhatsApp* 70116 70116
    TH-cam* / heromotocorp
    Instagram* heromotocorp?ig...
    Facebook* / heromotocorp. .
    RoyalDrive Smart-
    Premium cars between Rs 5-25 lakhs*.
    For Enquiries -7356906060, 8129909090
    Facebook- / royaldrivesmart
    Instagram- / royaldrivesmart
    Web :www.rdsmart.in
    വാർത്തകൾക്കും ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾക്കുമായി ഞങ്ങളുടെ വെബ്‌സൈറ്റ് സന്ദർശിക്കാം: www.smartdrivemag.com
    #BaijuNNair #MalayalamReview #MalayalamAutoVlog #MarutiBaleno #MarutiBalenoAltura #EstateModel #Nostalgia
  • ยานยนต์และพาหนะ

ความคิดเห็น • 440

  • @gopal_nair
    @gopal_nair ปีที่แล้ว +108

    അർജുനെ പോലെയുള്ള അപൂർവ്വ വ്യക്തിത്വങ്ങളെ തപ്പിപ്പിടിച്ച്, നമ്മുക്ക് പരിചയപ്പെടുത്തി തരുന്ന, ബൈജു ചേട്ടനിരിക്കട്ടെ ഒരു ലൈക്ക്👍👍👍

    • @trippingchase7573
      @trippingchase7573 ปีที่แล้ว

      നീയാണ് ഏറ്റവും വലിയ ഉടായിപ്പ്

    • @trippingchase7573
      @trippingchase7573 ปีที่แล้ว

      ഫസ്റ്റ് വന്ന് കമന്റ് ഇട്ടിട്ട് ലൈക്കു വാങ്ങി നിന്നോട് പറഞ്ഞതല്ലെടാ ഈടാന്‍ വേണ്ടി

    • @vaisakhv125
      @vaisakhv125 ปีที่แล้ว +1

      അത് ഇഷ്ടായി... സാധാരണ കുതിരപ്പവൻ കേട്ട് കേട്ട് പ്രാന്തയിരിക്കുവായിരുന്നു

  • @giriprasaddiaries4489
    @giriprasaddiaries4489 ปีที่แล้ว +9

    മാരുതിയുടെ അപൂർവ്വങ്ങളിൽ അപൂർവ്വമായി കാണാൻ സാധിക്കുന്ന ഈ വാഹനത്തെ ഓർമ്മ പുതുക്കി തന്ന ചേട്ടന് നന്ദി അറിയിക്കുന്നു.

  • @sruthychandrabose2157
    @sruthychandrabose2157 ปีที่แล้ว +24

    Arjuns been my classmate and friend.. The earliest memory i have of him is the Car Sketches which he used to draw in his notebook.. After these many years there he is, Still pursuing his dreams.. following his heart.. Working really hard for it.. Inspiring us🤗 Your Perseverance is what makes you stand out Arjun.. You have made all of us Proud today..🤗♥️
    And Baleno what a beauty✨

  • @gopal_nair
    @gopal_nair ปีที่แล้ว +25

    ബൈജു ചേട്ടൻ പറഞ്ഞത് പോലെ .. "നമ്മൾ ഒന്നും അധികം കണ്ടിരിക്കാൻ സാധ്യതയില്ലാത്ത ", ഇത് പോലത്തെ ക്ലാസിക് വാഹനങ്ങൾ ഒക്കെ പരിചയപ്പെടുത്തുന്ന ബൈജു ചേട്ടാ... താങ്ക്സ്..👍👍👍
    ഇനിയും ഇത് പോലത്തെ വാഹനങ്ങളുടെ , ബൈജു ചേട്ടന്റെ, റിവുവിനായി വെയിറ്റിംഗ് ആണ്.🔥🔥

    • @shameerpk7
      @shameerpk7 ปีที่แล้ว +1

      പത്തു പൈസ എടുക്കാൻ ഗതി ഇല്ലെങ്കിലും ബൈജു ചേട്ടൻ പരിചയപ്പെടുത്തുന്ന എല്ലാ വാഹനങ്ങളും എറണാകുളം കാരൻ ആയ ഞാൻ കണ്ടിട്ടുണ്ട്. കൊച്ചിയിൽ കാണാൻ സാധിക്കാത്തത് ആയ വണ്ടികൾ ഒന്നും തന്നെ ഇല്ല.

  • @manu.monster
    @manu.monster ปีที่แล้ว +10

    കാലത്തിനു മുൻപേ ജനിച്ചവൻ , ഇപ്പോഴും പഴഞ്ചനാണെന്നു തോന്നാത്ത ഡിസൈൻ, പിന്നാമ്പുറം പ്രീമിയം look അടിപൊളി 👍🏻👍🏻👍🏻👍🏻👍🏻

  • @aromalullas3952
    @aromalullas3952 ปีที่แล้ว +6

    ഓർമ്മകൾ തിരതല്ലി വരുന്ന എന്നുള്ള പ്രയോഗം ഒക്കെ അതിമനോഹരമായിരിക്കുന്നു ബൈജു ചേട്ടാ ❤️

  • @sudhishs1305
    @sudhishs1305 ปีที่แล้ว +9

    Arjun നും ഭാവി വധുവിനും എന്റെ എല്ലാവിധ മംഗളാശംസകൾ നേരുന്നു.. 😊💐💐

  • @harikrishnanmr9459
    @harikrishnanmr9459 ปีที่แล้ว +7

    ബൈജു ചേട്ടൻ പറഞ്ഞത് ശരിയാ ഈ വാഹനം നേരിട്ട് കണ്ടിട്ടില്ല ഞാൻ. പരിചയപെടുത്തിയതിൽ സന്തോഷം ❤
    ഇന്ത്യയിൽ ഇല്ലാത്ത വാഹനം ആണോ എന്ന് പലരും ചിന്തിച്ചുപോകും

  • @jomisjohny9614
    @jomisjohny9614 ปีที่แล้ว +2

    അങ്ങനെ കണ്ടിട്ടില്ലാത്ത മോഡൽ വണ്ടി കാണിച്ചതിന് വളരെ നന്ദി ബൈജു ചേട്ടാ ഇനിയും ഇങ്ങനെയുള്ള വീഡിയോകൾ ചെയ്യണം സുസുക്കി ഇങ്ങനെ ഒരു മോഡൽ ഉണ്ടായിരുന്നു എന്ന്ഇപ്പോഴാണ് അറിയുന്നത്

  • @rafeeqmuhammadali
    @rafeeqmuhammadali ปีที่แล้ว +3

    ഞാൻ ഇതുവരെ കാണാത്ത വണ്ടി താങ്ക്സ് ബൈജു ചേട്ടാ ❤️❤️❤️❤️

  • @akhilkv9401
    @akhilkv9401 ปีที่แล้ว +1

    ഇതു പോലുള്ള അപൂർവ മോഡലുകൾ തേടി പിടിച്ച് ഇനിയും കൊണ്ടു വരണേ ബൈജു ചേട്ടാ

  • @Rohith11
    @Rohith11 ปีที่แล้ว +4

    ചേട്ടൻ സൺറൂഫിന്റെ കാര്യം പറഞ്ഞപ്പോഴാണ് ഓർത്തത് 1986 ൽ പുറത്തിറങ്ങിയ രാജാവിന്റെ മകൻ എന്ന ചിത്രത്തിലെ ഗാനത്തിൽ മോഹൻലാൽ ഉപയോഗിക്കുന്ന Honda Accord ആണെന്ന് തോന്നുന്നു അതിൽ അന്ത കാലം തന്നെ സൺറൂഫ് AC digital clock മുതലായവ ഉണ്ടായിരുന്നു.ആ പാട്ടിൽ അംബികയുടെ കുട്ടി സൺറൂഫിന്റ ഗ്ലാസ്‌ തുറന്ന് നിൽക്കുന്ന സീനും ഉണ്ട്. ഇതൊക്കെ അന്നുമുതൽക്കെ ഉണ്ടോ എന്ന് ചിന്തിച്ചു പോയിട്ടുണ്ട് 😁.

  • @jijesh4
    @jijesh4 ปีที่แล้ว +3

    പഴയ കാല പൂലീ ബെലേനോ ഇപ്പോഴും പഴമ നിലനിർത്തി ഉപയോഗിക്കുന്നത് കാണുമ്പോൾ അസുയ തൊന്നുന്നു ഇതു പോലൊരു വണ്ടി കാണാ പറ്റില്ല👍👍👍👍👍

  • @ABHILASH___
    @ABHILASH___ ปีที่แล้ว +1

    ചേട്ടൻ പറഞ്ഞ പോലെ ഞാനും ആദ്യമായിട്ടാ ഈ കാർ കാണുന്നത് . ഇതുപോലെ ഉള്ള വെറൈറ്റി ഐറ്റംസ് ഇനിയും പ്രതീക്ഷിക്കുന്നു ❤

  • @prasoolv1067
    @prasoolv1067 ปีที่แล้ว +2

    I didn have much knowledge about this vehicle..tnq for introducing this

  • @sajitr7781
    @sajitr7781 ปีที่แล้ว +1

    ഈ വണ്ടി ഇതുവരെ കാണാൻ കഴിഞിട്ടില്ല. താങ്ക്സ് ❤️

  • @pramod7758
    @pramod7758 ปีที่แล้ว +2

    Thanks for information regarding Altura 🙏🏼

  • @jammyfranco
    @jammyfranco ปีที่แล้ว +3

    പയ്യന് എവിടെ ഒക്കെയോ... ഒരു DQ .... Style ഉണ്ടല്ലോ.....❤

  • @HariKrishnan47
    @HariKrishnan47 ปีที่แล้ว +6

    Baleno was a great sedan and off beat estate as well❤ have seen this in Mumbai in the early 2000

  • @aromalkarikkethu1300
    @aromalkarikkethu1300 ปีที่แล้ว +3

    Well maintained car.
    Happy to be part of this family ♥️

  • @shameermtp8705
    @shameermtp8705 ปีที่แล้ว +1

    After a long time with Nostalgia Episodes ❤. First time I am seeing Baleno Estate. I personally love station wagon, super excited ❤

  • @ompareed9481
    @ompareed9481 ปีที่แล้ว +2

    വെള്ളത്തിലെ അനുഭവം ഗംഭീരം,, ഒരിക്കലും മറക്കാത്തത്

  • @thomaskuttychacko5818
    @thomaskuttychacko5818 ปีที่แล้ว +1

    Congratulations അര്‍ജുന്‍ 👍👍🤝

  • @anandhuskurup
    @anandhuskurup ปีที่แล้ว +1

    THANKS FOR YOUR INFORMATION🎉

  • @nivedsankar636
    @nivedsankar636 ปีที่แล้ว +4

    "എയറോഡൈനാമികത....".. 😍😍😍👌👌👌

  • @sreejithjithu232
    @sreejithjithu232 ปีที่แล้ว +1

    വളരെ നല്ല കലാകാരൻ....❤

  • @simonnetto7270
    @simonnetto7270 ปีที่แล้ว +1

    Class effort... Appreciate it :).... Yes... It's sad that such vehicles don't get buyers.... Infact such vehicles are so beautiful, practical.... Pickup truck like vehicle... In USA they say truck.... I got my truck... I will pick you up on my truck.... And then such, estate cars...... :)... Hope people accepts them and we get these sections run parallelly with sedans, SUV's etc...

  • @fazalulmm
    @fazalulmm ปีที่แล้ว +1

    Nostalgic Model .. well maintained/restored 👌👌💕

  • @jammyfranco
    @jammyfranco ปีที่แล้ว +11

    Aerodynamikatha..... SUV ത്വം......
    Creta ത്വം.....
    Welcome to Baiju chettans cross-over vocabulary....😂😂😂

  • @vishnu_Sudarsanan66
    @vishnu_Sudarsanan66 ปีที่แล้ว +1

    Thank you baiju chetta for showing this car

  • @thomaskuttychacko5818
    @thomaskuttychacko5818 ปีที่แล้ว +1

    Congratulations അര്‍ജുന്‍

  • @hariprasads2764
    @hariprasads2764 ปีที่แล้ว +2

    Maruthy suzuki Esteem review please Baiju chetta , really expecting esteem review from you

  • @shybinjohn1919
    @shybinjohn1919 ปีที่แล้ว

    Thanks for bringing this.... I have never seen this car.

  • @anaskarakkayil7528
    @anaskarakkayil7528 ปีที่แล้ว +1

    Happy to be part of this family

  • @jithinangelov7644
    @jithinangelov7644 ปีที่แล้ว +1

    This is one of best over powerd sedan from Japanese domestic markets.. Vroooom power please try
    This face lift model. Altura ❤ i also have the same 1.6 since manh itssss powerfull horse ✨️

  • @sharathas1603
    @sharathas1603 ปีที่แล้ว

    Etuvare kanata modal . Thanks to baiju ettan and arjun 👏👏

  • @moideenpullat284
    @moideenpullat284 ปีที่แล้ว +1

    Ith kalakki baiju sir👍👍👍👍👍👍

  • @sivasuthankarunagappally.1644
    @sivasuthankarunagappally.1644 ปีที่แล้ว +1

    Best of luck Arjun❤

  • @subinraj3912
    @subinraj3912 3 หลายเดือนก่อน

    Baiju Chetan is right, I have not seen this vehicle in person. Nice to meet you

  • @Nedulan
    @Nedulan ปีที่แล้ว

    Clear and informative

  • @afeefk.a4868
    @afeefk.a4868 ปีที่แล้ว

    Thankyou for this giveaway baiju chetta and all sposners Thankyou 😊😊😊😊😊😊😊😊😊😊😊😊😊

  • @krishnapriyavj3045
    @krishnapriyavj3045 ปีที่แล้ว +1

    Woow. ...proud of u Arjun ...

  • @niasthayyil8317
    @niasthayyil8317 ปีที่แล้ว +2

    പഴയ ബലേനോ ഒറിജിനല്‍ ജപ്പാനാണ് നല്ല ക്വളിറ്റി വണ്ടി ആയിരുന്നു പഴയ ബലേനൊ,Atura ഞാന്‍ service ചെയ്തിട്ടുണ്ട്,Atura ആദൃമായി കണ്ടപ്പൊ ബലനോ altraion ചെയ്തതാണെന്ന് കരുതി

  • @gokulanair9380
    @gokulanair9380 ปีที่แล้ว +1

    Baiju chetta new hyundai verna vannu review cheyu plzzz waiting ✋️

  • @shafeekhussain9596
    @shafeekhussain9596 ปีที่แล้ว +2

    ബൈജു ചേട്ടാ ഇന്ത്യയിൽ ഉള്ള കൃഷിക്കാരുടെ കയ്യിൽ സ്റ്റേഷൻ വാഗൺ വാങ്ങാനുള്ള ക്യാഷ് ഇല്ല അവർ ആപ്പ .ആക്ടീവ എന്നിങ്ങനെയുള്ള വാഹനങ്ങളിലാണ് പുല്ലു കൊണ്ടുപോകുന്നത് കൊണ്ടുപോകുന്നത്

  • @neeradprakashprakash311
    @neeradprakashprakash311 ปีที่แล้ว +8

    🚘 Altura അരങ്ങൊഴിഞ്ഞു പോയ പഴയ Balenoയുടെ Estate Version ആണെങ്കിലും വാഹനത്തിന്റെ അഴകളവുകൾ എല്ലാം കിറു-കൃത്യം തന്നെ എന്നതാണ് ഇതിന്റെ ഡിസൈൻ മികവിന്റെ ഏറ്റവും പ്രധാനമായെരു കാര്യം. ഇപ്പോഴും റാലികളിൽ പല പ്രമുഖർ ഉൾപ്പെടെ ഉപയോഗിച്ചുകൊണ്ടിരിക്കുന്ന പഴയ Baleno അക്കാലത്തെ ഒരു ഗംഭീര വാഹനം ആയിരുന്നു. എന്നാൽ പെട്ടെന്ന് തീർന്നുപോയ മധുരമുള്ളൊരു മിഠായി കണക്കെ, ഇന്ത്യക്കാർ കാര്യമായി ഈ വാഹനത്തെ സ്വീകരിച്ചുകൊണ്ടിരിക്കുമ്പോളേക്കും ഈ വാഹനം ഇവിടെ നിന്നും പടിയിറങ്ങിയിരുന്നു.

  • @aakaashtim6787
    @aakaashtim6787 ปีที่แล้ว

    @Biju chetta,
    Elam kollam but e videos il ulla background music vallathe annoying anu chetta so pls e background music note volume onukil reduce cheyyuka allenkil echiri kollavuna music edane pls

  • @lifeiseasy6190
    @lifeiseasy6190 ปีที่แล้ว +1

    Never seen this car ever before. Alloys with golden colour look really good for Silver coloured cars.

  • @abinandabi8765
    @abinandabi8765 ปีที่แล้ว +2

    Car and Arjun ♥️. Enikk ishttann eee car

  • @sinojganga
    @sinojganga ปีที่แล้ว +7

    Baleno ക്കു ഇങ്ങനെയും ഒരു model ഉണ്ടായിരുന്നോ ഇങ്ങനെ അധികമാരും കാണാത്ത വാഹനം ഇനിയും കൊണ്ടുവരണം

  • @greatindianroads1523
    @greatindianroads1523 ปีที่แล้ว +5

    Estate in UK, Station Wagon in US. Just like Bonnet and Hood 🤗

  • @user-hb7ce3nw9f
    @user-hb7ce3nw9f ปีที่แล้ว

    Super model.. Masha Allah...

  • @vishnupillai300
    @vishnupillai300 ปีที่แล้ว +1

    Baleno and Kizashi..Two underrated gems of Maruti...

  • @mohammedarif8248
    @mohammedarif8248 ปีที่แล้ว

    മാരുതിക് ഇങ്ങനെ ഒരു വണ്ടി ഇണ്ടായിരുന്നൂന്ന് ഇപ്പഴാ അറിന്നത് ...❤

  • @sachinms8079
    @sachinms8079 ปีที่แล้ว

    ആദ്യം ഈ വണ്ടിയുടെ പടം ഉള്ള നോട്ട്ബുക് ഉപയോഗിച്ചിട്ടുണ്ട് ✨️✨️❣️❣️

  • @ajinrajiritty7185
    @ajinrajiritty7185 ปีที่แล้ว

    First time iam seeing this thanku Byju chetta..🤩

  • @singarir6383
    @singarir6383 ปีที่แล้ว +1

    Good luck Arjun ❤

  • @jayakrishnankv3777
    @jayakrishnankv3777 ปีที่แล้ว

    What is the difference between crossover suv, proper suv and muv? Ithil thanne Engine power, chassis ,length ellam thammile bandham.detail ayi saturday paranju tharumennu parathekshikkunnu

  • @atnvlogs333
    @atnvlogs333 8 หลายเดือนก่อน

    ഞാൻ ഈ വണ്ടി ആദ്യമായി ആണ് കാണുന്നത്. ഒരു വെറൈറ്റി ഒക്കെ ഉണ്ട്👍🏻

  • @josypurakal1449
    @josypurakal1449 ปีที่แล้ว +6

    Good video and fantastic narration. I am using Baleno RS since July 2017. Biju's got a class of his own. Would like to meet him in person, one day. Keep up your good work.

    • @gopal_nair
      @gopal_nair ปีที่แล้ว +1

      Bro ,may i ask you, Whats the mileage of Baleno RS ?,

    • @josypurakal1449
      @josypurakal1449 ปีที่แล้ว

      @@gopal_nair I mean two more lakh rupees.....

  • @harishpriyadarsan3149
    @harishpriyadarsan3149 ปีที่แล้ว

    Baiju cheta, entel oru 1.6 Baleno sedan undu... Stock engine. 2.3 lakhs done. Ente co brother aanu original owner. Even after these many kms engine is very nice and powerful to drive. Suspension vere level. Modern sedans thotuu pokum. But spare parts issue bheegaram aanu. Oridathum original spares stock illa. Mgp sgp parts ipo production illa old cars inte. Athu mathram aanu issue.

  • @vinodtn2331
    @vinodtn2331 ปีที่แล้ว

    അൾട്ടൂരാനോട് ആണോടാ കളി 😍 നല്ലവണ്ണം സൂക്ഷിക്കുന്നതിനു എല്ലാവിധ അഭിനന്ദനങ്ങളും 🙏

  • @sreenatholayambadi9605
    @sreenatholayambadi9605 ปีที่แล้ว

    ഇങ്ങനൊരു വാഹനം ഉള്ളത് തന്നെ അറിയില്ല.. ഈ വീഡിയോ കണ്ടപ്പോൾ മനസിലായി👍🏻👍🏻

  • @shameerkm11
    @shameerkm11 ปีที่แล้ว

    Baiju Cheettaa Super 👌

  • @hamraz4356
    @hamraz4356 ปีที่แล้ว +1

    ഈ വണ്ടി അന്ന് ബൈജു ചേട്ടൻ മെൻഷൻ ചെയ്തിരുന്നു ഒരു വിഡിയോയിൽ

  • @merwindavid1436
    @merwindavid1436 ปีที่แล้ว +3

    You are a real automobile enthusiast Baiju chettaa ..☺️😍

  • @HighlineTours-jc9ie
    @HighlineTours-jc9ie ปีที่แล้ว

    Chetta njan oru varshathinu mukalil ayi same altura use cheyyunnu. Oru resakaramaya drive thanneyanu. Pinne cheriya oru karyam , dash board center console colour silver paint 2006 Baleno ku varunnathanu. Steering also. Ath change cheyyandayirunnu. Original ayittu maintain cheyyunnathanu eppozhum nallath.

  • @santhoshn9620
    @santhoshn9620 ปีที่แล้ว +1

    Arjun is a rare piece like his Baleno ... വെള്ളപ്പൊക്കം അനുഭവം ഞെട്ടിച്ചു...

  • @AnupTomsAlex
    @AnupTomsAlex ปีที่แล้ว

    Arjun പൊളി ആണല്ലോ 🤍... ചെറുപ്പം..വെറൈറ്റി സംരംഭകൻ...ആളെയും ബലേനോ അൾട്ടൂരയെയും പരിചയപ്പെടുത്തിയ ബൈജുവിനും അഭിവാദ്യങ്ങൾ... ഇത് കണ്ടിട്ട് എങ്കിലും നമ്മുടെ സ്റ്റേഷൻ വാഗൺ (എസ്റ്റേറ്റ്) കലിപ്പ് മാറട്ടെ... പിക് അപ്പ് ട്രക്കുകളോടുള്ള വൈമുഖ്യവും മാറട്ടെ 🤍🙌 പണ്ട് ഹീറോ ഹോണ്ട സ്ട്രീറ്റ് എന്ന ഒരു വേറെ ലുക്കിൽ അതായത് തായ്‌ലന്റ് ഇന്തോനിഷ്യ അവിടൊക്കെ ഉള്ള പോലെ ഒരു സ്കൂട്ടർ മോഡൽ ബൈക്ക് (അതിന് ട്രൂ ഹീറോ ഹോണ്ട വൈബിൽ മൈലേജും വേണ്ട പവറും ഒക്കെ ഉണ്ടായിരുന്നു) ഇറക്കിയിട്ട് (1996-'97) ഏറ്റവും അധികം വാങ്ങായത് അന്നത്തെ മീൻ വിൽപ്പനക്കാരായിരുന്നു. ആ കാരണം കൊണ്ട് അത് മറ്റുള്ളവർ വാങ്ങിയില്ല ഹീറോ ഹോണ്ട പിന്നത് നിർത്തുകയും ചെയ്തു...

  • @vmsunnoon
    @vmsunnoon ปีที่แล้ว +4

    ഫ്രണ്ട് കണ്ടപ്പോൾ ബെലോനോ. ( ഹ്മ്മ് ഇത് നമ്മൾ കുറേ കണ്ടതാ എന്ന് വിചാരിച്ചു ) പക്ഷെ ബൈജു ബ്രോ ഞെട്ടിച്ചു കളഞ്ഞു 🤯

  • @pinku919
    @pinku919 ปีที่แล้ว

    Station wagons...hmm..The segment we Indian's never like (in terms of sales). I still remembers the old Tata indigo marina which looks like wagon body stuck in it's boot😅. European automakers also tried their part to wake the segment. Opel corsa sing, fiat adventure, Skoda combi....all these are good choice but the shape and price was the road block.. Congrats Arjun for keeping the car in prestine condition and the painting was awesome too.

  • @muhammedbilal9388
    @muhammedbilal9388 ปีที่แล้ว +1

    Namaskaaram

  • @sabiquevu24
    @sabiquevu24 ปีที่แล้ว

    Tnks 👍

  • @shineraj873
    @shineraj873 ปีที่แล้ว

    ഈ വണ്ടി ഞാൻ ആദ്യമായിട്ടാണ് കാണുന്നത്

  • @verghesearackalfrancis2819
    @verghesearackalfrancis2819 8 หลายเดือนก่อน

    Baiju ettan,
    Please consider Peugeot 309, daewoo Cielo in nostalgia

  • @sameeralithirurangadi308
    @sameeralithirurangadi308 ปีที่แล้ว

    അടിപൊളി വണ്ടി

  • @karthikpm254
    @karthikpm254 ปีที่แล้ว

    Maruthi baleno estate model oru nostalgic model aane

  • @32melbinsabu34
    @32melbinsabu34 8 หลายเดือนก่อน

    Super video 👍👍

  • @kl26adoor
    @kl26adoor ปีที่แล้ว

    Ineee kurch late aye video kann old is gold always.

  • @ABUTHAHIRKP
    @ABUTHAHIRKP ปีที่แล้ว

    Good video 👍👍👍💐💐💐

  • @ManojKumar-te7zu
    @ManojKumar-te7zu ปีที่แล้ว +1

    ബൈജു അണ്ണാ നമസ്കാരം 🙏🙏🙏

  • @mathewvj8055
    @mathewvj8055 ปีที่แล้ว

    Oru vintage feel😊

  • @vishakhp9955
    @vishakhp9955 ปีที่แล้ว

    Indigo marina review cheyyumo

  • @ananthakrishnanajith1889
    @ananthakrishnanajith1889 ปีที่แล้ว

    Sir pls do the video of BMW 3 series gran limousine 2023 face lift

  • @najafkm406
    @najafkm406 ปีที่แล้ว +1

    KL registration.... Balenokk ingane oru model undayitt ithuvare neritt kandittilla... Evedennu oppikkunnu idokke.
    Kanaatha lokavum,kanditte illaatha vaahanagalum parijayapeduthunna Baiju annaa ningal kolamass aanu❤❤

  • @jibinraj6058
    @jibinraj6058 ปีที่แล้ว

    Very fast car, I remember I was struggling to overtake it in iduki mountain roads

  • @Noufalnoufu-ek7nc
    @Noufalnoufu-ek7nc ปีที่แล้ว

    Baiju sir poli machan

  • @naijunazar3093
    @naijunazar3093 ปีที่แล้ว

    വണ്ടി അതി സുന്ദരൻ ആണെന്ന് പറയേണ്ട കാര്യമില്ല. ഗംഭീരം ആയി maintain ചെയ്തിട്ടും ഉണ്ട്‌. അർജുൻ ❤❤❤❤. ഈ വണ്ടി പരിചയപ്പെടുത്തിയ ബൈജു ചേട്ടനും ❤❤❤❤

  • @akhilmahesh7201
    @akhilmahesh7201 ปีที่แล้ว

    baiju chetta baleno rs video cheyavoooo

  • @sijojoseph4347
    @sijojoseph4347 ปีที่แล้ว +1

    side profile looks awesome ❤❤❤❤❤

  • @krishnakumara7822
    @krishnakumara7822 ปีที่แล้ว +2

    Nostalgic ❤

  • @jithinnathr319
    @jithinnathr319 ปีที่แล้ว

    അടിപൊളി 🔥

  • @rishika7445
    @rishika7445 2 หลายเดือนก่อน

    Good looking and awesome wheels

  • @jithuissac
    @jithuissac ปีที่แล้ว

    Sooper ❤❤❤

  • @utube200999
    @utube200999 ปีที่แล้ว +1

    A/c vent etc may b in Esteem?

  • @tppratish831
    @tppratish831 ปีที่แล้ว +2

    Always nostalgic

  • @trueroutescafe547
    @trueroutescafe547 ปีที่แล้ว +1

    Actually ippo ulla MPVs oru tharathil estate model thanneyalle? Oru 3rd row seat vech 7 seater akkunnu. Atheduth mattiyal nammude innovaye okke oru balya estate aayi prakhyapich koode?

  • @sanjusajeesh6921
    @sanjusajeesh6921 ปีที่แล้ว

    പഴയ ഗ്രാൻഡ് വിറ്റാരയുടെ review കണ്ടത് ഇപ്പൊ ഓർമ വരുന്നു...

  • @vipinvipu6765
    @vipinvipu6765 ปีที่แล้ว +3

    Fiat padmini, ambassador ഇത് രണ്ട് ന്റെയും സ്റ്റേഷൻ wagon പ്രതീക്ഷിക്കുന്നു

  • @sabucheriyil1
    @sabucheriyil1 ปีที่แล้ว

    Arjun poli...❤❤