Vintage BALENO യെ chase ചെയ്തു പിടിച്ചപ്പോൾ- Baleno നമ്മൾ ഉദ്ദേശിച്ച ആളല്ല
ฝัง
- เผยแพร่เมื่อ 26 ก.ย. 2024
- Vintage BALENO യെ chase ചെയ്തു പിടിച്ചപ്പോൾ- Baleno നമ്മൾ ഉദ്ദേശിച്ച ആളല്ല
Old baleno review
Baleno review
First generation baleno review
Old baleno maintenance
Old baleno user experience
Vintage cars for sale
Baleno 2006
#baleno #marutisuzuki #vintagecars #classiccars #oldbaleno
My old car
Old Baleno long povumbol nalla milage kittum 16-17 vare maximum kittum
Black ആയിരുന്നേൽ മോൺസ്റ്റർ look കിട്ടീർന്നു 🔥
ആ ആന്റിനക്ക് 1000 ഇല്ല ലൈറ്റിനും അത്രയും വില ഇല്ല. ഞാൻ ഒരു lancer ഓണർ ആണ് 7 കൊല്ലം കഴിഞ്ഞു.ബൊലേനോയും ഇഷ്ടം ആണ് കുറച്ചു തള്ള് കൂടുതൽ ആണ് 😄🤣🤣
Enna bro one Google okey cheyith nok headlight inte price okey apol ariyaloo .ariyan padillathe kariyathil ara chummma thallune enn . Apol manasilakulo .ara chumma show idan nikune enn
@@abivlogs6012 പിന്നെന്താ അഡ്രസ് താ പൊതിഞ്ഞു സേഫ് ആയി അയച്ചു തരാം
@@abivlogs6012എന്നാലും 1000 രൂപയുടെ ആന്റിനാ 🤣🤣🤣
ഹെഡ് ലൈറ്റ്, ടെയ്ൽ ലൈറ്റ് Koeto ടെ ഈ പറഞ്ഞ വിലയിൽ കുറഞ്ഞ് കിട്ടുമെങ്കിൽ ഞാൻ വാങ്ങിക്കാം.. എൻ്റെ വണ്ടിക്ക് വെക്കാൻ...
ഞാൻ 2 വർഷമായി Baleno ഓണർ ആണ്.. പിന്നെ, തള്ള് കുറച്ചു കൂടുതലാണ്... അത് സമ്മതിച്ചു..
etra ariyavunna aalkk.. ariyilla buddy ith SGP parts aaahn.. japanese aahn kurach pulli kooduthal paranjittund but parts japanese parts okka athyavisham, nalla vila und
😊
BALENO is not a Vintage car,It is not even a CLASSIC Car.how can you call a 15 year car vintage??
Oke bro pettann paranjappo maaripooyyatha shemikk nammakk adutha thavana sheriyyakkanne 😁
Classic എന്നും പറയാൻ പറ്റില്ല... Look വെച്ച് retro ലുക്ക് ആണ്...
🔥🔥
whats the milage broo??
Local 8- 10, long upto 17 (Sradhich odichaal)
Bro boleno agne vintage ayyi😂?
Oke bro pettann paranjappo maaripooyyatha shemikk nammakk adutha thavana sheriyyakkanne 😁
It’s LXI bro , VXI comes with auto climate control.
LXI ആണ്... 2004 ്ന് മുൻപ് ഉള്ള VXI ക്കും ഇതേ A/C ആയിരുന്നു... ഇത് 2006 ആയതുകൊണ്ട്, climate control ആണ്.. പിന്നെ, spoiler ും ഇല്ല.. so, ഇത് LXI ആണ്.. പിന്നെ, VXI ക്ക് A/C controls ൻ്റെ സൈഡ് സിൽവർ ആണ്... LXI ബ്ലാക്ക്..
Bro vxi top model only having auto climate control
Vxi variant not having auto climate
Ithinu ethra insurance 🤔
10k
7500+ GST
പിന്നെ, ഇപ്പോ ഉള്ള Baleno ടെ ഇൻഷുറൻസ് എടുക്കാൻ പറ്റും... അത് 4000
മൈലേജ് മര്യാദക്ക് ഓടിച്ചാൽ, 12,13 ഒക്കെ കിട്ടും.. എനിക്ക് കിട്ടുന്നുണ്ട്..
ഒരൊറ്റ തള്ളാ 😂😂
Bro 800 enthiye build