രാവിലെയും രാത്രിയും ഇതുമാത്രം മതി || Unique Breakfast😋😋|| Protein Rich || Healthy Dosa Recipe ||Do

แชร์
ฝัง
  • เผยแพร่เมื่อ 27 ม.ค. 2025

ความคิดเห็น • 1.1K

  • @deepamanoj3377
    @deepamanoj3377 5 ปีที่แล้ว +92

    Hai shamees..sughaano..ee recipe njan ennannu try cheythe..entha parayuka..super taste...veendum veendum kazhikaan thonnum....variety taste..pine injiyum pachamulakum.curry leaves araykunnathu kondu oru pratheyka tastum manavum unndu..elkarkum eshtaayi...njan share cheythitundu kto..😍🥰

  • @mubiahmd7802
    @mubiahmd7802 5 ปีที่แล้ว +431

    ഇങ്ങനെ ഒരു ദോശ ആദ്യമായി കാണുന്നവർ ഉണ്ടോ?
    വെറൈറ്റി ആയിട്ടുണ്ട്
    😍😍😍
    ഷമീസ്💕 ഇഷ്ടം

    • @mubiahmd7802
      @mubiahmd7802 5 ปีที่แล้ว +1

      @@anandups5931 👍

    • @ansiljeddahaansiljeddaha86
      @ansiljeddahaansiljeddaha86 5 ปีที่แล้ว +1

      Paachgam eanna textil vannittund pand

    • @abduac4250
      @abduac4250 5 ปีที่แล้ว

      വെറൈറ്റി ആയിട്ടുണ്ട്

    • @mubiahmd7802
      @mubiahmd7802 5 ปีที่แล้ว

      @@ansiljeddahaansiljeddaha86 👍

    • @mubiahmd7802
      @mubiahmd7802 5 ปีที่แล้ว

      @@abduac4250 👌

  • @bklekharaj
    @bklekharaj 4 ปีที่แล้ว +1

    മാഡം, രുചിക്ക് പുറമേ ആരോഗ്യ കാഴ്ചപ്പാടിൽ ഇത് വളരെ നല്ലതാണ്. വേനൽക്കാലത്ത് ഇത് ശരീരത്തെ തണുപ്പിക്കുന്നു. നന്ദി... നന്ദി.... നമസ്‌കാരം...

  • @minisadukkala9150
    @minisadukkala9150 3 ปีที่แล้ว +7

    വളരെ നല്ല ഒരു recipy ഉണ്ടാക്കി നോക്കാം

  • @EfinsMom
    @EfinsMom 5 ปีที่แล้ว +8

    ഞാൻ അരിയും പരിപ്പും പയറും ഉഴുന്നും ഉലുവയും കുതിർത്തു വച്ചു. Thanks Shamikutty for the pwoli dosa recipe. It's good for weight loss also🤝🤝🤝

    • @ShameesKitchen
      @ShameesKitchen  5 ปีที่แล้ว +1

      Hapiyeeee 🥰😍😘 feedback ariyikane dear 🥰😘😘 Thanku so much dear 😘😘😘video onnu share yum cheyane dear 💖🥰💖

    • @EfinsMom
      @EfinsMom 5 ปีที่แล้ว

      @@ShameesKitchen super Super Super😋😋😋 ഞാൻ കഴിച്ചു രാവിലെ with തേങ്ങാ ചമ്മന്തി .Diet ആണെങ്കിലും 3 എണ്ണം കഴിച്ചു. ചൂടു പോകാതെ കഴിച്ചാൽ കുടുതൽ ta sty ആണ്.

    • @reema4607
      @reema4607 4 ปีที่แล้ว

      Njanum kuthirthu for tomorrow's breakfast

  • @fasilmalappuram8952
    @fasilmalappuram8952 5 ปีที่แล้ว +57

    അന്റെ റെസ്പ്പിയെല്ലാം ഇമ്മിണി പെര്ത്ത് ഇഷ്ട്ടാ ഞങ്ങൾക്കെല്ലാം.
    മുത്തുമണിയുടെ കിച്ചൺ പെര്ത്ത് ഇഷ്ട്ടം....❤️💕😍

    • @ShameesKitchen
      @ShameesKitchen  5 ปีที่แล้ว +1

      Pachuuuu😇😇😇😇😇🍬🍬🍬🍬

  • @-shani-liya
    @-shani-liya 4 ปีที่แล้ว

    Perfect recipe ..👍 ഞാൻ 2 ഡേയ്‌സ് മുൻപാണ് subscribe ചെയ്തത് ഇന്ന് ഞാൻ try ചെയ്തു ..very ടേസ്റ്റി .ചെറുപയർ ഒക്കെ അരക്കുന്നത് കൊണ്ട് കുട്ടികൾക്ക് ഇഷ്ടമാകുമോ എന്നായിരുന്നു.എല്ലാർക്കും ഇഷ്ടമായി..ഒരു വെറൈറ്റി ടേസ്റ്റ് .എന്താ പറയാ താങ്ക് യൂ ഷെമീ ..ഇനി ഓരോ റെസിപ്പിസ് പരീക്ഷിച്ചു നോക്കണം ...😍😍
    വീഡിയോ കണ്ടു കഴിഞ്ഞാൽ ഒരു doubt പോലും വരില്ല ..അത്രയും clr ആയിട്ടാണ് ഓരോ വീഡിയോയിലും പറയുന്നത്.അവതാരണം സൂപ്പർ ആണ് ട്ടോ

    • @ShameesKitchen
      @ShameesKitchen  4 ปีที่แล้ว +1

      Hi.. dear 🥰🥰🥰 Orupaadu Santhosham comments kannumbol 😘😘🥰 thnakuu dear 🥰🥰🥰🥰🥰

    • @ShameesKitchen
      @ShameesKitchen  4 ปีที่แล้ว +1

      Hi.. dear 🥰🥰🥰 Orupaadu Santhosham comments kannumbol 😘😘 thnakuu dear 🥰🥰🥰🥰🥰

    • @-shani-liya
      @-shani-liya 4 ปีที่แล้ว

      @@ShameesKitchen കുക്കിംഗ്‌ വീഡിയോ കാണാത്ത എന്റെ മക്കൾ വരെ ഇപ്പൊ ഷമിയുടെ fan ആണ്😉

  • @pramzparadise2925
    @pramzparadise2925 5 ปีที่แล้ว +15

    I have made it today and it’s amazing. Guys, pls try this dosa/idly. Thanks!

  • @HenaShahasad
    @HenaShahasad 4 ปีที่แล้ว

    അടിപൊളി എന്ന് പറഞ്ഞാൽ അടിപൊളി... താങ്ക്സ് ഷമിതാത്ത... ഞാൻ ഇന്ന് രാവിലെ ഉണ്ടാക്കി ഈ ദോശ... ഇന്ന് രാവിലത്തെ താരം ഞാൻ ആയി വീട്ടിൽ 🤩സൂപ്പർ ദോശ.. ഇതിന്റെ കൂടെ നല്ല എരിവുള്ള chutney കൂടി ഉണ്ടാക്കിയാൽ മതി. കിടുകാച്ചി റെസിപ്പി... താങ്ക്‌ you സോ much 😜😘😘😘

  • @femmiyasheraf2699
    @femmiyasheraf2699 5 ปีที่แล้ว +13

    ഇത്താത്ത തീർച്ചയായും ട്രൈ ചെയ്യും insha അല്ലാഹ് 😘😘

    • @ShameesKitchen
      @ShameesKitchen  5 ปีที่แล้ว +1

      Muthe 🥰💖 oruppadu santhosham dear 😘💖💖🥰

  • @inshafatimah24
    @inshafatimah24 4 ปีที่แล้ว +1

    Hai shamees,ee receipe nhaan try cheythu,naloonam ishtayi,more than protein it’s very yummy,alaarum try cheyuka,first tym aanu nhaan TH-cam comment cheyunath 😀

  • @kshijina
    @kshijina 4 ปีที่แล้ว +10

    Hi, I tried both Idli and dosa with this batter. It came out really good. Thanks.

  • @fareedampm2250
    @fareedampm2250 5 ปีที่แล้ว +2

    ഒരുപാട് നന്ദി ഷമീ... രാവിലെ എന്നും വ്യത്യസ്ത ബ്രേക്ക് ഫാസ്റ്റ് ഉണ്ടാക്കാൻ ഇഷ്ടമുള്ള ഒരാളാണ് ഞാൻ. ഈ റെസിപ്പി പെട്ടന്ന് ട്രൈ ചെയ്ത് നോക്കാനും കാരണം അതാണ്.ഇക്കാക്കും മോൾക്കും നന്നായിട്ട് ഇഷ്ടപ്പെട്ടു.ആ സന്തോഷം അറിയിക്കാൻ വേണ്ടിയാ ഇപ്പോൾ തന്നെ പറഞ്ഞത്.,🤩🤩🤩🤩😘😘😘😘👌🏼👌🏼👌🏼👌🏼👌🏼👌🏼

    • @ShameesKitchen
      @ShameesKitchen  5 ปีที่แล้ว

      Samayam kandethi feedback ariyichathil Orupaad Santhosham dear.. Thanku so much.. Have a great day Chankoo😘😘😘😘🥳🥳🥳😘😘🥳🥳🤩🤩🤩🍬🍬

    • @kocherrysuzy
      @kocherrysuzy 5 ปีที่แล้ว

      From where you purchase this long spoon ?

  • @shareenashari8423
    @shareenashari8423 4 ปีที่แล้ว +8

    ഇത്ത സൗണ്ട് സൂപ്പർ

  • @mubashinack1649
    @mubashinack1649 4 ปีที่แล้ว +1

    നല്ല ഒരു കാര്യം മറ്റുള്ളവരുടെ അടുത്ത് എത്തിച്ചതിന് നന്ദി 🤗

    • @ShameesKitchen
      @ShameesKitchen  4 ปีที่แล้ว +1

      😇😇😇🥰try cheynane

    • @mubashinack1649
      @mubashinack1649 4 ปีที่แล้ว

      @@ShameesKitchen definitely ☺️

  • @Malayali_Poliyalle_Official
    @Malayali_Poliyalle_Official 5 ปีที่แล้ว +38

    ഒട്ടു മിക്ക ബാച്ചിലേഴ്സിന്റെയും പ്രഭാത ഭക്ഷണം അന്നും ഇന്നും ഒരു കഷണം ബ്രെഡ്ഡും കൂടെ ഓംലെറ്റും അല്ലെങ്കിൽ ഒരു പഴവും ചായയും ആയിരിക്കും .... അനുഭവം ഗുരു 😛😛😛😛

    • @girishraj1976
      @girishraj1976 5 ปีที่แล้ว +1

      Bread + Banana or Bread + Omlet

    • @ShameesKitchen
      @ShameesKitchen  5 ปีที่แล้ว

      😁😁👍👍🥰💖😍

    • @INTOGEORGE
      @INTOGEORGE 4 ปีที่แล้ว

      🍵 + 🍌

  • @prakashm7829
    @prakashm7829 4 ปีที่แล้ว

    ഞാൻ ഉണ്ടാക്കി.... സൂപ്പർ...നല്ലൊരു പുതിയ രുചി.... നന്നായി ഇഷ്ടപ്പെട്ടു... thanks സിസ്റ്റർ. 👍🙏

    • @ShameesKitchen
      @ShameesKitchen  4 ปีที่แล้ว

      Hi.. dear 😍😘 happiye 😘😘

  • @sujatakolasseri137
    @sujatakolasseri137 4 ปีที่แล้ว +3

    Hi eeemaavu pulikkenda aavashyamilla...kurachu kaayam idanum ennittu diane undakkam

  • @vismayacm6013
    @vismayacm6013 4 ปีที่แล้ว +1

    Appm Intermittent diet cheyyinnavark break fast ee dosha mathiyallo. High Protein alle.. super ഇത്ത 😍😍😍😍😍very useful😻

  • @sajinaajeesh4637
    @sajinaajeesh4637 5 ปีที่แล้ว +20

    എവിടെന്ന് കിട്ടുന്നു ഷമി ഇതൊക്കെ
    എന്തായാലും ദോശ പൊളിച്ചു 😋😋😋😋😋

  • @archanaravikuttan1181
    @archanaravikuttan1181 5 ปีที่แล้ว +2

    ദോശ ഉണ്ടാക്കി nokkittoo, cheachii എപ്പോഴും പറയാറുള്ളപോലെ സൂപ്പർ teasty ആയിരുന്നു 🤤🤤ഉണ്ടാകാനും ഈസി ആയിരുന്നു നല്ല crispy choodu ദോശ 😍😍😍
    Thanks cheachiiiii

    • @ShameesKitchen
      @ShameesKitchen  5 ปีที่แล้ว +1

      Oruppadu santhosham 🥰🥰 muthe 😘😍 ishttamayi ennu ariyunathil 😍😘😘😘

  • @devanandhnv9960
    @devanandhnv9960 5 ปีที่แล้ว +17

    Haaiii... ഞാനിപ്പോ ചെന്നൈയിൽ ആണ്.. ഇവിടെ ഉള്ളവർ ഇതിനെ അട ദോശ ന്ന് പറയും.. but.. പുളിക്കാൻ വയ്ക്കില്ല.. ഹെൽത്തി ആണ് ketoo.. love uu.. dear

    • @ShameesKitchen
      @ShameesKitchen  5 ปีที่แล้ว

      Hai.. happiyee 🥰🥰 dear 🥰🥰 love you 😘😘

    • @ambilyk7833
      @ambilyk7833 4 ปีที่แล้ว +2

      ഞങളും അടദോശ എന്നാണുപറയുന്നത്.അരച്ച്അപ്പോൾ തന്നെ ഉണ്ടായ്ക്കും.മുരിങ്ങയിലഇട്ടാൽ നല്ല taste ആണ്. Super taste ആണ്.

  • @lalitharamesh5090
    @lalitharamesh5090 2 ปีที่แล้ว +1

    I don't hv raw rice can I use idli rice instead to grind pls

  • @girishkumar5061
    @girishkumar5061 5 ปีที่แล้ว +7

    Almost all of your recipes I tries and get satisfied. This new recipe regarding dosa with cereals is much good for health and also a new taste. thanks and awaiting your new recipes.

  • @swathiprasanth4996
    @swathiprasanth4996 3 ปีที่แล้ว

    Kadala paripp skip cheyyamo chechi

  • @infinitylove2713
    @infinitylove2713 5 ปีที่แล้ว +3

    My favorite....dosa .thanks shamee for this healthy recipe😍😍😘

    • @ShameesKitchen
      @ShameesKitchen  5 ปีที่แล้ว

      Athira kuttye 🤩😘😇 happiyeeee dear 💖video onnu share yum cheyane dear 💖🥰💖

  • @Varshuzz
    @Varshuzz 2 หลายเดือนก่อน

    തുവര പരിപ്പ് means sambar parippano.plz replay

  • @sajisamuel2801
    @sajisamuel2801 5 ปีที่แล้ว

    Healthy dish ..... valare valare eshttai.... engane oru dosa adiyamaitanu kanunnathu... sheme polichu 😋😋😋

    • @ShameesKitchen
      @ShameesKitchen  5 ปีที่แล้ว +1

      Apole.... Njmamale paraynedalo...share yum..try cheyuga😁🥰🥰😍😍

    • @sajisamuel2801
      @sajisamuel2801 5 ปีที่แล้ว

      @@ShameesKitchen ok

  • @haneeshamadhuk1859
    @haneeshamadhuk1859 5 ปีที่แล้ว +5

    I love your recipe and talking 😘😘

    • @ShameesKitchen
      @ShameesKitchen  5 ปีที่แล้ว +1

      Thankuuu so much dear 😘🥰😍🥰

  • @haizusworldachuz6536
    @haizusworldachuz6536 5 ปีที่แล้ว

    Ithaane onnnu kaanan endhaa vazhiiiiii...Endho enik bayankara ishtttaaa shemithaane😍

    • @ShameesKitchen
      @ShameesKitchen  5 ปีที่แล้ว

      Hi.. dear 🥰🥰 njamaleku epozhenkilkum kanam dear 🥰💖🥰 e

  • @a2zallinone77
    @a2zallinone77 5 ปีที่แล้ว +5

    Ellarum fristooo🤔ennal njanum frist😜

    • @ShameesKitchen
      @ShameesKitchen  5 ปีที่แล้ว

      Njammada Chankooo 🏆🎖️🏅🎖️🤩🤩

    • @nihalas765
      @nihalas765 5 ปีที่แล้ว

      Atha sheri

  • @orukuttyfam7241
    @orukuttyfam7241 4 ปีที่แล้ว

    Superaayittund ithaaaa....... ingane oru dosa variety thanne.. try cheyth njn feedback ariyikkaam ithaaaaa👍👍👍👌👌👌

  • @Shuhaib_Shubbu
    @Shuhaib_Shubbu 5 ปีที่แล้ว +17

    ഷമീസ് ....🧕
    അപ്പൊ , ഉച്ചക്കോ .... ഷമീ ..???

    • @പാവംഞാൻപാവം
      @പാവംഞാൻപാവം 5 ปีที่แล้ว +1

      ശുബ്ബ്ക്ക hai

    • @bindhuajith6721
      @bindhuajith6721 5 ปีที่แล้ว +1

      shamithade recepi alle uchkkum ith kaykkaaaam😍😍

    • @Shuhaib_Shubbu
      @Shuhaib_Shubbu 5 ปีที่แล้ว +1

      Sameer Fathima ഹായ് പാത്തുമ്മ ..🙋‍♂️ കാണാറില്ലല്ലോ ..??

    • @Shuhaib_Shubbu
      @Shuhaib_Shubbu 5 ปีที่แล้ว +2

      Bindhu Ajith അത്‌ശെരിയാണ് ..😁

    • @ShameesKitchen
      @ShameesKitchen  5 ปีที่แล้ว +1

      Uchakk Chor aakkam🤩🤩🤩😁😁🙈🙈🙈

  • @divyav1592
    @divyav1592 2 ปีที่แล้ว +1

    കുരുമുളക് ജീരകം പേരുങ്ങയം pinnay മുരിങ്ങ ഇല ഇട്ടാൽ ഇനിയും taste

  • @neenuk7149
    @neenuk7149 5 ปีที่แล้ว +4

    Loved the recipe shameethaa... Thanks a lot for this healthy recipe🙂

    • @ShameesKitchen
      @ShameesKitchen  5 ปีที่แล้ว

      Happiyee 🥰🥰 dear 🥰 try chayne 😘💖

    • @santhoshp7078
      @santhoshp7078 4 ปีที่แล้ว

      ഇത്താ....ഇങ്ങളെ. വർത്താനം .പെര്ത്ത് ഷ്ടാണ്. ഞങ്ങടെ റൂമില് എല്ലാര്ക്കും... ഇങ്ങളെപ്പോല്ത്തെ ഒരിത്ത ഇക്കിണ്ടായിര്ന്നെങ്കി. എന്നും നല്ല ഫുഡ് കൈയ്ക്കായിരുന്നു

  • @abdurahimanarn9039
    @abdurahimanarn9039 3 ปีที่แล้ว

    Kadala parippinu pakaram atrayum tuvara parippu adukkavo?

  • @deedee-vl4lu
    @deedee-vl4lu 5 ปีที่แล้ว +13

    More than the adai you made your voice and Malayalam you speak is sweet...thank you from TN

    • @ShameesKitchen
      @ShameesKitchen  5 ปีที่แล้ว

      Happiyee 🥰🥰 Thanku so much dear 🥰💖

  • @afimuthuz4593
    @afimuthuz4593 4 หลายเดือนก่อน

    Ee maav balance indaayal.. Fridgil vechitt adutha day use akkaamo

  • @snehachandran1988
    @snehachandran1988 5 ปีที่แล้ว +6

    Awesome. Share those 2 chutney recipes soon. Waiting.for it Thank you 😊 happy New year 😊❣️😊❣️🎉

    • @ShameesKitchen
      @ShameesKitchen  5 ปีที่แล้ว

      Thanku so much dear 😘😘💖 happy 2020🌠💖🥰😘😍😍

  • @nechuaneesh-rk7ee
    @nechuaneesh-rk7ee 11 หลายเดือนก่อน

    ഞാൻ ഉണ്ടാക്കി.. Superrrr ❤

  • @solyprakash6263
    @solyprakash6263 5 ปีที่แล้ว +3

    I will try it very soon. Love you dear ❤️❤️

    • @ShameesKitchen
      @ShameesKitchen  5 ปีที่แล้ว +1

      Happiyee 🥰🥰 Thanku so much dear 😘🥰😍

  • @purple-wo8zw
    @purple-wo8zw 3 ปีที่แล้ว

    Hi chechee.. Ithu diet chartil include cheyyamo?

  • @praveenkumarpai
    @praveenkumarpai 4 ปีที่แล้ว +3

    Pls give receipe for the 2 type of chutney shown in video, also.

    • @ShameesKitchen
      @ShameesKitchen  4 ปีที่แล้ว

      Chutneys recipes already uploaded dear 👍😍😍

    • @anumol4827
      @anumol4827 3 ปีที่แล้ว

      @@ShameesKitchen m,

  • @saliniv.j4903
    @saliniv.j4903 2 ปีที่แล้ว

    Ithu fridge il vachu soookshikkkkan patuoooooo chechiiii

  • @athulmenon5565
    @athulmenon5565 4 ปีที่แล้ว

    Njangal ith cheyyarullath vattal mulakum ulliyum cherthu arachittanu.ini cheyumbol shemeyude recipe nokam .

  • @sarafutsarafu4963
    @sarafutsarafu4963 5 ปีที่แล้ว +14

    Polichu... Malayalam commends maathram vaayikkunnavarundo

    • @ShameesKitchen
      @ShameesKitchen  5 ปีที่แล้ว

      😁💖🥰video onnu share yum cheyane dear 💖🥰💖

  • @indurajesh1269
    @indurajesh1269 3 ปีที่แล้ว

    Kuthirkaan edutha vellam thanne aano arakaan use cheythe?

  • @muhammedabidkt2117
    @muhammedabidkt2117 5 ปีที่แล้ว +10

    *രാവിലെയും രാത്രിയും കഴിക്കാൻ വേറൊന്നും വേണ്ട എന്ന് പറഞ്ഞതിൽ എന്തോ ഒരു ദുരൂഹത ഉണ്ടല്ലോ...?* 🤔😝😝😜😜

    • @chebbirs2022
      @chebbirs2022 5 ปีที่แล้ว +2

      Suger ullawarkkk

    • @Asherthecat0_0
      @Asherthecat0_0 5 ปีที่แล้ว +1

      🤣🤣🤣

    • @ShameesKitchen
      @ShameesKitchen  5 ปีที่แล้ว +2

      Oru duroohathayum illllaaa🤩🤩😁😁🙈🙈🏆🏆🎖️🎖️🏅🏅

    • @beenam4743
      @beenam4743 5 ปีที่แล้ว +1

      🤣🤣🤣

    • @chebbirs2022
      @chebbirs2022 5 ปีที่แล้ว +1

      @@ShameesKitchen verde paranjadaa shami kuttiiiii awe

  • @shareefshareef1193
    @shareefshareef1193 3 ปีที่แล้ว

    Curry illatheyum kazhikkam choodode sooperr

  • @abrasheedv
    @abrasheedv 5 ปีที่แล้ว +11

    ഉണ്ടാക്കി നോക്കാം But 🤔 ..ഈ shape കിട്ടോന്നറിയില്ല ..😂😂😜😜

    • @christyt9424
      @christyt9424 5 ปีที่แล้ว

      Adhyam thaviyil ozhichit spoon upayogichu chuttichu parathanam apam angne kitum

    • @ShameesKitchen
      @ShameesKitchen  5 ปีที่แล้ว

      Haha.. Padachone 😂😂🤩🙈🙈🙈

  • @priyankavinayaprabharaveen8176
    @priyankavinayaprabharaveen8176 3 ปีที่แล้ว

    Can we store this in the fridge?

  • @riyashaji9313
    @riyashaji9313 5 ปีที่แล้ว +3

    ഒരു ആയുർവേദ മരുന്നിന്റെ taste പോലെ

  • @aparnasivapanchakshary
    @aparnasivapanchakshary 3 ปีที่แล้ว +1

    Innanu njangal try cheythath . Nannayittund.
    Thakkali chatniyum undaakki.
    Thank U so much for these delicious recipes .

  • @ijasikku1706
    @ijasikku1706 5 ปีที่แล้ว +4

    *..കമന്റ് തൊഴിലാളി കീ......*
    1946

  • @Butterfly-gd3gw
    @Butterfly-gd3gw 3 ปีที่แล้ว

    White lossinu kazikamo

  • @Lovebase-u1w
    @Lovebase-u1w 3 ปีที่แล้ว

    ഷമീത്ത സൂപ്പർ ദോശ നാളെ ട്രൈ ചെയ്യും 👍👍

  • @reshmiann777
    @reshmiann777 4 ปีที่แล้ว

    Cherupayar pakaram cherupayarparippu cherkkan patto

  • @ManuManu-yj2vc
    @ManuManu-yj2vc 5 ปีที่แล้ว

    carrot athimadhuram try cheythu molku othiri eshttai tnx shameetha

    • @ShameesKitchen
      @ShameesKitchen  5 ปีที่แล้ว

      Ishttamayi ennariyunnathil Oruppadu santhosham 🥰🥰🥰video onnu share yum cheyane dear 💖🥰💖

  • @Mykitchenbysumi.Pleasesubscrib
    @Mykitchenbysumi.Pleasesubscrib ปีที่แล้ว

    Njan innu idili uddakkaan ari vellathil ittu urunninu pakaram parippu ariyathae ittu.
    Anneram nokkaan vannatha.😊❤

  • @nandiniyash3956
    @nandiniyash3956 5 ปีที่แล้ว

    Which rice use panirukinga

  • @rajeshrajan2280
    @rajeshrajan2280 5 ปีที่แล้ว

    Njangalude innathe breakfast healthy ayittulla dosa ayirunnu. Adipoli taste ayirunnu. Iniyum ithupole healthy ayittulla resepy pretheeshikunnu

  • @fathimathshakira1427
    @fathimathshakira1427 4 ปีที่แล้ว

    എനിക്ക് ഉണ്ടാക്കി നോക്കണം കാണുമ്പോൾ തന്നെ അടിപൊളി

  • @shaaz215
    @shaaz215 4 ปีที่แล้ว

    Can we use this without uzhunnu parippu

  • @chippymola2822
    @chippymola2822 3 ปีที่แล้ว

    I think its good for kids.... thnks ithaaa....

  • @shabnats1992
    @shabnats1992 4 ปีที่แล้ว

    Ithathade place avidayaa...

  • @rithuv.p.2587
    @rithuv.p.2587 4 ปีที่แล้ว

    Shameeye ee recepie ippolada kande,nale idhu try cheyum dinnerinu.

    • @ShameesKitchen
      @ShameesKitchen  4 ปีที่แล้ว

      Muthe 😘😘 oruppadu Santhosham ishttamayi ennariyunnathil 😘😘🥰

  • @githeshpalakkandi4189
    @githeshpalakkandi4189 4 ปีที่แล้ว +1

    ഇത് ഇഷ്ട്ടപെട്ടു എന്തായാലും try ചെയ്യും

  • @bujupn1496
    @bujupn1496 5 ปีที่แล้ว

    എന്റെ പൊന്നു ചേച്ചി സമ്മതിച്ചു അടിപൊളി 👌👌👌👌👌

    • @ShameesKitchen
      @ShameesKitchen  5 ปีที่แล้ว

      Hi.. dear 🥰🥰 try cheyanne dear 😍🥰🥰

  • @TwistinLife
    @TwistinLife 5 ปีที่แล้ว

    Kuthirth vechu... undakkiyit parayaam... actually chechi undakkunnath Aarokkeya kazhikkunnath???

    • @ShameesKitchen
      @ShameesKitchen  5 ปีที่แล้ว

      Feedback ariyikane dear 🥰🥰 share cheyane dear 💖🥰 Njammale ellavarum kude kazhikum dear 🥰🥰🥰

  • @rettydixen1080
    @rettydixen1080 5 ปีที่แล้ว

    ദോശ ഉണ്ടാക്കി സൂപ്പർ ആയിരുന്നു thanks shamee

  • @mayamayadileep2935
    @mayamayadileep2935 5 ปีที่แล้ว

    Super muthumani enik eshtamayi eniyum ethupolea variety dosa eniyum undakkanam super super super njan entayalum undaki nokkum 👌👌👍👍

    • @ShameesKitchen
      @ShameesKitchen  5 ปีที่แล้ว

      Try cheyathu feedback ariyikane 🥰💖 video onnu share yum cheyane dear 💖🥰💖🥰

  • @mariliza3549
    @mariliza3549 4 ปีที่แล้ว

    Ithu njn try cheythu chechii
    Nannayitundu enik ishtayi

  • @aneesaabdurrahman2907
    @aneesaabdurrahman2907 2 ปีที่แล้ว

    Nhan endayalum try cheyyum .thank u shameetha

  • @caramelmacchiato7633
    @caramelmacchiato7633 4 ปีที่แล้ว +2

    Thankyou so much chechi for this healthy recipe😍👍♥️ Iniyum inganathe healthy recipes prateekshikkunnu😊

    • @ShameesKitchen
      @ShameesKitchen  4 ปีที่แล้ว

      ishttamayi ennu ariyunathil 😍 oruppadu oruppadu Santhosham 🥰 dear 🥰🥰

  • @sarithasreesree7021
    @sarithasreesree7021 2 ปีที่แล้ว

    Chechi ഇത് സാധാരണ പോലെ പുളിച്ചു കിട്ടുമോ രാവിലത്തേക്കു

  • @vineethaks9557
    @vineethaks9557 4 ปีที่แล้ว

    Ee batter 2 days use cheyamo fridge il vechal ?

  • @anithasubeesh9808
    @anithasubeesh9808 4 ปีที่แล้ว

    Kadala parippu illathe baaki items vachu try cheythal nannayirikkumo?

  • @muhammedrazeentp1e52
    @muhammedrazeentp1e52 3 ปีที่แล้ว +1

    Super dosha .. Kanditt kodhiyakunnu 😍😍

  • @dgn7729
    @dgn7729 5 ปีที่แล้ว

    Ithu kondu iddali undakkan pattumo

  • @ajesh111
    @ajesh111 5 ปีที่แล้ว

    Ghee cherta fish fry recipe ondaki... superrrrrrrrrrrrr...
    Veetil elarkum ishtam ayiii...
    Thanku dear... 😊

    • @ShameesKitchen
      @ShameesKitchen  5 ปีที่แล้ว

      Ishttamayi ennariyunnathil 😍😍 oruppadu santhosham dear 🥰🥰🥰 share cheyane 😍🤩

    • @ajesh111
      @ajesh111 5 ปีที่แล้ว

      @@ShameesKitchen apo thane cheythuuuuuuuuuuuuuu 😊

  • @fazoosfoodcraft5357
    @fazoosfoodcraft5357 4 ปีที่แล้ว

    Side ayitt yendokke chatny an shammee.. supr doshayatto👍

  • @nishaharis04
    @nishaharis04 3 ปีที่แล้ว

    Pregnancy time രുചിയായി കഴിക്കാൻ പറ്റിയ എന്തേലും റെസിപ്പികൾ ഇടുമോ dear 😊🥰

  • @ArTWoRlD128
    @ArTWoRlD128 4 ปีที่แล้ว

    Shamiii njan ii recipe moonnaalu praavashyamaayi undaakkunnu, normal dosha and idali hus -inu athra priyamalla, ingane undaakki koduthappol kazhikkunnund 🥰

    • @ShameesKitchen
      @ShameesKitchen  4 ปีที่แล้ว +1

      Orupaddu Santhosham 🥰🥰 happiye 😘🤩🥰💕🤩

  • @Adikkuttiandfamily117
    @Adikkuttiandfamily117 ปีที่แล้ว

    Njan undakki... Supr.. 🥰

  • @ashcreations9437
    @ashcreations9437 5 ปีที่แล้ว

    Ningal use cheyyuna mixi eethaan

  • @georgevarghese1184
    @georgevarghese1184 ปีที่แล้ว

    Super very healthy recipes. Thanks

  • @aknoushadaknoushad8200
    @aknoushadaknoushad8200 4 ปีที่แล้ว

    Backi maavu pittennu upayogikaan pattumo?

  • @d3sisters.
    @d3sisters. 5 ปีที่แล้ว +1

    Njan poyi allathum vellathil kuthirkkan vakkattaaaaa naletha breakfast ethutannaaaaa

    • @ShameesKitchen
      @ShameesKitchen  5 ปีที่แล้ว +1

      Feedback ariyikane dear 😘💖video onnu share yum cheyane dear 💖🥰💖 Thanku 🥰 🥰

    • @d3sisters.
      @d3sisters. 5 ปีที่แล้ว +1

      @@ShameesKitchen shami undakkiii super coconut chattneyun kootti oru pidi pidichuuu kuttikal cherupayar onnum kazhikkillaaa engane undakkiyappol avaru aringatheyillaaa avarkku healthy breakfast undakki koduthappol santhosham. Tanks shamiiii

  • @rameeshasadique6690
    @rameeshasadique6690 5 ปีที่แล้ว

    Nhanum athyamayitta ingane ulla thosha kanunnathu 👌👌ithaaaa....

    • @ShameesKitchen
      @ShameesKitchen  5 ปีที่แล้ว

      Try cheyyane 💖😘video onnu share yum cheyane dear 💖🥰💖

    • @rameeshasadique6690
      @rameeshasadique6690 5 ปีที่แล้ว

      @@ShameesKitchen ok ithaaaa😍😍

  • @sumairasumi3887
    @sumairasumi3887 4 ปีที่แล้ว

    Njangala naattil idinu ada dosa enna parayaaru

  • @ranjitavinod1541
    @ranjitavinod1541 3 ปีที่แล้ว

    what is the quantity of water to be used while grinding the dals? pls specify in exact ml.

  • @ambilyjayakumar8113
    @ambilyjayakumar8113 4 ปีที่แล้ว

    Randu doubts undu.1.Arakumbol choru cherkille?
    2. Cherupayar kuthirthalum kuthirathe kidakunna payar koode arakamo?

    • @zmloveshore1190
      @zmloveshore1190 4 ปีที่แล้ว

      പയർ മാത്രം രണ്ട് മണിക്കൂർ മുമ്പ് കുതിർത്ത് വയ്ക്കൂ

  • @prabhakumar5029
    @prabhakumar5029 3 ปีที่แล้ว

    Kuttikalkke vendi kurache rice recipe cheyyane 2 yrs above age k variety rices

  • @shahanarahim3138
    @shahanarahim3138 5 ปีที่แล้ว +2

    ഒരു രക്ഷയില്ല shamitha polich😋

    • @ShameesKitchen
      @ShameesKitchen  5 ปีที่แล้ว

      Muthee 😘😍 happiyeeee dear 💖🥰

  • @armygirl3347
    @armygirl3347 5 ปีที่แล้ว

    കൊള്ളാം ഷമി കുട്ടിയെ 👌ഒരു വെറൈറ്റി ദോശ 👍ഞാൻ രണ്ടു ദിവസം കുറച്ചു തിരക്കിലായി പോയി. അതു കൊണ്ട് ഇപ്പോൾ പറയുന്നു ❤️Happy New Year❤️🎈🎈🎈

    • @ShameesKitchen
      @ShameesKitchen  5 ปีที่แล้ว

      Thankuuu dear 🥰💖 try cheyane 😍 shareyum cheyane dear 🥰💖💖

  • @radhakoramannil8264
    @radhakoramannil8264 5 ปีที่แล้ว

    ഇതരക്കുമ്പോൾ കുറച്ചു തേങ്ങ ചിരവിയതും കൂടി ചേർത്തരച്ചാൽ നല്ല രുചിയായിരിക്കൂം . ഞാൻ ഇങ്ങനെ ഉണ്ടാക്കാറുണ്ട്.

    • @ShameesKitchen
      @ShameesKitchen  5 ปีที่แล้ว

      👍👍🥰 Supera 🥰 dear 🥰🥰🥰

  • @ramyasudhee8166
    @ramyasudhee8166 4 ปีที่แล้ว

    പയുവ ഗ്ഗ ദോശ നന്നായിട്ടുണ്ട് വളരെ നന്ദി

  • @athirasajin9934
    @athirasajin9934 5 ปีที่แล้ว

    Enikku vayya eppozhum verities kondu varunna shamithathaa ingale muthane....😘😘😘

    • @ShameesKitchen
      @ShameesKitchen  5 ปีที่แล้ว

      Muthe 😘🥰 happiyee dear 🥰🥰video onnu share yum cheyane dear 💖🥰💖

  • @statusworld4228
    @statusworld4228 4 ปีที่แล้ว

    കാണുമ്പോൾ തന്നെ കഴിക്കാൻ തോന്നുന്നു 😋

  • @radhusnair4401
    @radhusnair4401 5 ปีที่แล้ว

    Suuper receipe.. healthy dosaa.. 👌👌👌👌👌