ഇത് വളരെ നല്ലൊരു ടിപ്സ് ആണ് ഒരുപാട് ഇഷ്ടമായി എല്ലാവർക്കും നല്ല യൂസ്ഫുൾ ആയ ഒരു ടിപ്സ് ആണ്👌 ഇന്നത്തെ വീഡിയോ വളരെ നന്നായിരുന്നു❤️ എന്തായാലും കാണുന്നവർ മുഴുവനും കാണാതിരിക്കില്ല അത്രയ്ക്ക് ഇഷ്ടപ്പെട്ട പോവും വളരെ നല്ല യൂസ്ഫുൾ💞🤝
പുളി വെള്ളത്തിൽ ഇട്ട് വെച്ചാലും ബർണർ നല്ല പോലെ ക്ലീൻ ആവും,ചെയ്തു നോക്കൊണ്ടു ട്ടോ,ഉപയോഗിച്ചാൽ പഴയ ത് പോലെ ആവും,ഇടക് ചെയ്യുന്നത് നല്ലതാവും പിന്നെ കുളിക്കുന്ന സോപ്പ് ഉപയോഗിച്ച് അലുമിനിയം പാത്രങ്ങൾ കഴുകിയാൽ സ്റ്റീൽ പോലെ ആവും
തക്കാളി ടിപ്പ് എനിക്ക് പിടിച്ചു... പിന്നല്ലേ മൂന്നു ബർണറും കുക്കറിലിട്ടിട്ട് ഏത് അടുപ്പിൽ വച്ചിട്ട് പിന്നെ കുക്കർ വിസിലടിപ്പിച്ചത് എന്നൊരു സംശയം.. അതായത് മൂന്നും ബർണറും കുക്കറിൽ ആണല്ലോ 😜
അടുക്കളയിലെ പാത്രം സെറ്റ് ആക്കി വെക്കുന്നത് എനിക്ക് വളരെ ഇഷ്ടപ്പെട്ടു ഞാൻ ഇങ്ങനെ ഒന്നും വെക്കാതെ എന്റെ വലിയ കുക്കറി ന്റെ അടപ്പ് വീണ ഓട്ടട ചട്ടി പൊട്ടിപ്പോയി പാത്രങ്ങൾ തിരയൽ ആണ്
നിങ്ങളെ പോലത്തെ മനസ്സ് തന്നെയാണ് എന്റെയും പാലും തൈരും ഒക്കെ വാങ്ങിയാൽ അത് ഞാൻ സോപ്പിട്ട് കഴുകി ഫ്രിഡ്ജിൽ വെക്കും അത് ഓരോരുത്തരെ കൈമാറി കൈമാറി അല്ലേ നമുക്ക് കിട്ടുന്നത് പിന്നെ പൊടിയുടെ പാത്രത്തിൽ സ്പൂൺ ഉപയോഗിക്കാതെ എടുത്താൽ ഇതുപോലെ വൃത്തികേട് ആവും അതും ഞാൻ ചെയ്യാറില്ല പിന്നെ കുക്കിംഗ് ചെയ്യുമ്പോൾ അപ്പോൾ അപ്പോൾ തന്നെ പാത്രം കഴുകി വെക്കുകയും അടുക്കി വെക്കുകയും ചെയ്താൽ പണി എളുപ്പമാക്കുകയും ചെയ്യും ഞാനും അങ്ങനെ തന്നെയാണ് ചെയ്യാറുള്ളത് കുന്നുകൂടി കിടന്നാൽ നമുക്ക് തന്നെ മടുക്കും അതുകൊണ്ടുതന്നെ എനിക്ക് അടുക്കളയിൽ കയറി കഴിഞ്ഞാൽ അത്ര ബുദ്ധിമുട്ട് വരാറില്ല ഓരോ കാര്യങ്ങളും നിങ്ങൾ പറഞ്ഞത് ഓരോ പേർക്കും വളരെ യൂസ്ഫുൾ ആണ് 😍👌♥️

Pin ചെയ്തിട്ടുണ്ടേ ❤️❤️
@@nesisarchives ok ithaa
77u7
Uuúuúúúúúuúuúuuúuuuúúuuúuúuú ú
sathyam
ക്ലീനിങ് ടിപ്സ് ഒക്കെ ഇഷ്ടമായി എല്ലാം ഉപകാരമുള്ള tipes ആണ്. ഒരു നല്ല രീതിയിൽ തന്നെ ഇത്ത വിവരിച്ചു തരുന്നുണ്ട് 👍❤️
ശെരിക്കും useful ആയ വീഡിയോ 👍
വളരെ ഉബഗാരമുള്ള വിഡിയോ 👍
എല്ലാ ടിപ്പും അടിപൊളി.👍
Hai ❤️❤️
ഇത് നല്ല ഐ ടി യ. ഞാൻ സ്റ്റാന്റെ മ്മൽ ഇടലാണ് പൊടി .ഞാനും ഇങ്ങനെ ചെയ്യും
Very usful video. Thank you for sharing
🥰🥰🥰
Pholichu nalla vlog supprrr
ചേച്ചി അടിപൊളി ടിപ്സ് പ്രത്യേകിച്ചും ബർണ്ണർ ക്ലീൻ അത് പൊളിയാണ് പേസ്റ്റ് കൊണ്ട് സിങ്ക് ക്ലീൻ ചെയ്യാറുണ്ട് ഒരു പാട് നന്ദി ചേച്ചി സുഖമാണോ സ്നേഹത്തോടെ ഗീത
Hai geethaa kandillallo nnu vijarichu, 😅❤️❤️❤️
Suganu ❤
Super ayittund video
Thank u ഇത്ത 😍
Wellcome dear
Tomato വെച്ചുള്ള burner cleaning super👍👍👍
Thanks, നല്ലോണം വെന്തു വരണം ടൊമാറ്റോ,
Useful video ഇനിയും പ്രദീക്ഷിക്കുന്നു 👍👍👍👍
❤️thanks
Ingane oru adukkala ente swapnangalil matram.,,😌😌.any way...adipoli video..nalla avatharanam
എന്തെ, ❤️❤️❤️
3 kunjippillerund itihaa.. husband jolikku povum..njan ottaykk venam ellam manage cheyyan..nammalu north india yilanu..athukond..ellam onnum timel nadakkoola..,,☺️☺️
എല്ലാ ടിപ്പും ഇഷ്ടപ്പെട്ടു ❤❤ok🎉❤
Thanks 🥰❤️❤️
Adipoli tips👌
Chappathi podi tips👍
❤❤🥰
Ellam eshttayyiii ..use full ♥️❤️
🥰🥰
നല്ല നീ റ്റ യ് ട്ടോ
Ee aduthan ningale video kanan thudangeed super aytnd 👍
Thanks ❤
Itha cheriya karutha urumbu pokan enthu cheyyanam onnu paranju tharamo
Urump ഉള്ള ഭാഗത്തു powder ഇട്ടുകൊടുത്താൽ മതി
നല്ല നീറ്റായ Kitchen. Masha Allah
Thanks dear ❤
Wow adipoli
Adipoly video .... Useful aarunnuuu... Ithade videossss... Allam 😊😊😍😍😍😍
Thankyou dear ❤️❤️❤️😀
Hai Nesi ഇത്ത എല്ലാം Super tips ആയിരുന്നു👍👍
❤️❤️
Mashallah mashallah mashallah ❤❤❤❤❤😂😂😂😂🎉🎉🎉🎉🎉
Super 👍 👍👍
Adipoli tips 😍😍😍😍😍😍👍👍👍
😅❤❤❤
Nalla video
Veedo valare eshttay 👍👍
Kootayto 🤝🤝
Adipoli vlog itha❤️
Thanks dear ❤️❤️❤️
സൂപ്പർ
Wow 🤩
Thathante veed avide
കോഴിക്കോട് ❤❤
Super
❤❤❤
Chapathi podi tip supr👍
❤️❤️🥰
Useful vedio 👍
❤❤
Super arevugal
Yes dear thanks
❤❤
Thank uuuuu
Hai itha advance happy Onam
സെയിം ടു യു, dear ❤❤❤️
Burner ingine vellam nanakkan pattuoo
ഒരു കുഴപ്പവും ഇല്ലടാ ❤❤❤
പുളി വെള്ളത്തിൽ ഇട്ട് വെച്ചാലും ബർണർ നല്ല പോലെ ക്ലീൻ ആവും,ചെയ്തു നോക്കൊണ്ടു ട്ടോ,ഉപയോഗിച്ചാൽ പഴയ ത് പോലെ ആവും,ഇടക് ചെയ്യുന്നത് നല്ലതാവും പിന്നെ കുളിക്കുന്ന സോപ്പ് ഉപയോഗിച്ച് അലുമിനിയം പാത്രങ്ങൾ കഴുകിയാൽ സ്റ്റീൽ പോലെ ആവും
Cheyyarund, chaithitund oru vedioyil thanks ❤❤👍
Soap kond chaithittilla
Burner kazhukan padillannanallo pryar ente burneril nalla kariund but nchan thudachedukkaran
അപ്പൊ അത് ക്ലീൻ ആക്കണ്ടേ, ഞാൻ ഇതുവരെ അങ്ങനെ കേട്ടിട്ടില്ല ❤️❤️❤️
ഞാനിവിടെ ഉണ്ടേ ചേച്ചി......... എല്ലാവർക്കും സുഖംതന്നെ
😅❤️❤️
ഞാനും അങ്ങിനെയാണ് അന്നേരം തന്നെ കഴുകും. പറഞ്ഞത് ശരിയാണ്. Like - ok
❤❤🥰
Suppar
🥰❤🥰🥰
സബീന ഉപയോഗിച്ചാൽ കുറച്ച് കഴിയുമ്പോൾ പൈപ്പിന്റെ ഉള്ളിൽ പാറപോലെ കട്ടിയായിരിക്കും, അനുഭവം ഉണ്ട്.
Mm
എനിക്കും അനുഭവം ഉണ്ട്
ആ electrical കെറ്റിൽ ഗൾഫിന്റെ താണോ
Atheda ❤❤
👍👍
❤️❤️
❤❤
Hi
വിട്ടു ജോലിക്ക് ഇടയിൽ ഓടി വന്ന ഞാൻ 😆👍
😅 joli kayinjit vedio kanan vannal mathitti ❤❤❤
@@nesisarchives 🤣🤣😍
ഞാനും
Ningal calicut aano njan calicut aan
Athe ❤️❤️🥰
ഞാൻ മലപ്പുറം
നിങ്ങളോട് എന്താ പറയിണ്ടത് സൂപ്പർ. എന്റെ അമ്മ ഇതു പോലെ ഒക്കെ ചെയ്യും. താങ്ക്സ്
@@PV-jz9is thanks ❤❤❤🥰🥰
Athe
നല്ല ടിപ്സ്
തക്കാളി ടിപ്പ് എനിക്ക് പിടിച്ചു... പിന്നല്ലേ മൂന്നു ബർണറും കുക്കറിലിട്ടിട്ട് ഏത് അടുപ്പിൽ വച്ചിട്ട് പിന്നെ കുക്കർ വിസിലടിപ്പിച്ചത് എന്നൊരു സംശയം.. അതായത് മൂന്നും ബർണറും കുക്കറിൽ ആണല്ലോ 😜
😅 correct, thottaduthulla veetil vechu തക്കാളി വേവിച്ചെടുത്തു കണ്ടു പിടിച്ചുലെ 😅
😅😂
😂
@@nesisarchives njanum karuthi 🤣
🤣🤣✌️
ഇതൊക്കെ ഞാൻ ചെയ്യുന്നതാണ് 😂
ആ പൊടി തട്ടുന്ന കുപ്പി അത് എനിക്ക് നല്ലോണം പറ്റി താത്ത 👍🏻👍🏻👍🏻
😅❤❤
👍
❤️
Nasithaa sugano
ഓ സുഖം അൽഹംദുലില്ലാഹ് ❤️❤️❤️
Cockroach povan entu cheyanam
പനി കൂർക്ക ഇല രാത്രി കിടക്കുന്നതിനു മുൻപ് ഞരടി വിതറി ഇട്ടുകൊടുത്താൽ പോകും, പല്ലിയും പാറ്റ യും
അടുക്കളയിലെ പാത്രം സെറ്റ് ആക്കി വെക്കുന്നത് എനിക്ക് വളരെ ഇഷ്ടപ്പെട്ടു ഞാൻ ഇങ്ങനെ ഒന്നും വെക്കാതെ എന്റെ വലിയ കുക്കറി ന്റെ അടപ്പ് വീണ ഓട്ടട ചട്ടി പൊട്ടിപ്പോയി പാത്രങ്ങൾ തിരയൽ ആണ്
😅❤❤
നിങ്ങളെ പോലത്തെ മനസ്സ് തന്നെയാണ് എന്റെയും പാലും തൈരും ഒക്കെ വാങ്ങിയാൽ അത് ഞാൻ സോപ്പിട്ട് കഴുകി ഫ്രിഡ്ജിൽ വെക്കും അത് ഓരോരുത്തരെ കൈമാറി കൈമാറി അല്ലേ നമുക്ക് കിട്ടുന്നത് പിന്നെ പൊടിയുടെ പാത്രത്തിൽ സ്പൂൺ ഉപയോഗിക്കാതെ എടുത്താൽ ഇതുപോലെ വൃത്തികേട് ആവും അതും ഞാൻ ചെയ്യാറില്ല പിന്നെ കുക്കിംഗ് ചെയ്യുമ്പോൾ അപ്പോൾ അപ്പോൾ തന്നെ പാത്രം കഴുകി വെക്കുകയും അടുക്കി വെക്കുകയും ചെയ്താൽ പണി എളുപ്പമാക്കുകയും ചെയ്യും ഞാനും അങ്ങനെ തന്നെയാണ് ചെയ്യാറുള്ളത് കുന്നുകൂടി കിടന്നാൽ നമുക്ക് തന്നെ മടുക്കും അതുകൊണ്ടുതന്നെ എനിക്ക് അടുക്കളയിൽ കയറി കഴിഞ്ഞാൽ അത്ര ബുദ്ധിമുട്ട് വരാറില്ല ഓരോ കാര്യങ്ങളും നിങ്ങൾ പറഞ്ഞത് ഓരോ പേർക്കും വളരെ യൂസ്ഫുൾ ആണ് 😍👌♥️
😅❤❤❤️
ഇത്ത ചെയ്ത ഗ്യാസ് വർണർ പിന്നീട് ഗ്യാസ് ഉപയോഗിക്കുമ്പോൾ വീണ്ടും കറുത്തു പോകുമോ. കുറച്ചു നിക്കു ന്നുണ്ടോ ആ ഭംഗി
ഒരാഴ്ച നില്കും പിന്നെയും karukkum, 😅❤️❤❤️
വീട്ടുജോലികൾ ഒക്കെ പരത്തിയിട്ട് കാണുന്ന ഞാൻ 😩
അല്ല,വീഡിയോ ഒന്നും ഇല്ലേ 🤔🤔
😅
😅😅
😂
ഇത്രയും വിശദമായി കാണിക്കുന്നതിലല്ല, പറഞ്ഞു മനസ്സിലാക്കുന്ന ആ അവതരണ ഷൈലിക്കാണ് ഞാൻ കൂടുതൽ മാർക്ക് കൊടുക്കുന്നത്.
Ushaar aanallo ellaa videosum
Hai, എവിടായിരുന്നു 🥰🥰
Pcod കൊണ്ട് ബുദ്ധിമുട്ടുന്നവരാണോ നിങ്ങൾ? വണ്ണവും മറ്റും കാരണം pregnancykk ബുദ്ധിമുട്ടുന്നുണ്ടോ. ഇതാ 100% organic ആയ ഒരു product. No side effect
കപ്പ് കഴുകിയ ബ്രഷ് എവ്ട്ന്നാ വാങ്ങിയത്.
Nammude pazhaya brush aanu choodakki valachathaanu
കൊറെ കാര്യങ്ങൾ പടിച്ചു