ഇനി സാരി പാവാട(Underskirt) വാങ്ങാൻ ആരും കടയിൽ പോകണ്ട👗 5 മിനുറ്റിൽ വീട്ടിൽ തന്നെ തയ്ച്ചെടുക്കാം😍

แชร์
ฝัง
  • เผยแพร่เมื่อ 20 พ.ค. 2021
  • Underskirt cutting and stitching in Malayalam
    #underskirt #cutting

ความคิดเห็น • 121

  • @sumisony4749
    @sumisony4749 ปีที่แล้ว +6

    2 മീറ്റർ തുണി 4 കഷ്ണം ആക്കി. അരപട്ടയ്ക്ക് തുണി എവിടെന്നാ കിട്ടിയേ

  • @sudhab4606

    ഞാൻ കണ്ടതിൽ വെച്ച് നന്നായിട്ട് മനസ്സിലായത് ഈ വീഡിയോ കണ്ടപ്പോഴാണ് സൂപ്പർ അടിപൊളി

  • @Sreeja123
    @Sreeja123 ปีที่แล้ว +7

    ഒരു പാട് ഇഷ്ടപ്പെട്ടു സാധാരണക്കാർക്കു മനസ്സിൽ ആ കുന്ന അവതരണം.

  • @rajarajeswariammalp526
    @rajarajeswariammalp526 2 ปีที่แล้ว +2

    മുകളിൽ പട്ട പിടിപ്പിക്കുമ്പോൾ എന്തുകൊണ്ടാണ് ചുളിവ് വരുന്നത്? ലെവൽ ഒരുപോലെ കിട്ടുന്നില്ല.

  • @BabuBabu-cu7xm
    @BabuBabu-cu7xm ปีที่แล้ว

    ഇതു ശരിയല്ല

  • @suvarnamurali5482
    @suvarnamurali5482 ปีที่แล้ว

    അപ്പോൾ അരപട്ടയും കൂട്ടി 2...1/4. മീറ്റർ തുണി വേണം പാവാട തയ്ക്കാൻ അല്ലേ പട്ടയുടെ കാര്യം കൂടി പറയണ്ടേ.... Ok

  • @subinshibin6280
    @subinshibin6280 ปีที่แล้ว +1

    ഈ പാവാട തയ്ക്കുന്നതിന് എത്ര രൂപയാണ് സ്റ്റിച്ചിങ് ചാർജ്

  • @sinigireesh1313
    @sinigireesh1313 14 วันที่ผ่านมา +2

    ഞാൻ തയ്ച്ചു... Thanks for simple method 🙏🏻🌹🌹🌹

  • @Shemeena64

    സൂപ്പർ... ഇപ്പോഴാണ് മനസിലായത്... ഇതിന് മുൻപ് പല വീഡിയോസ് കണ്ടു.... ഭയങ്കര കൺഫ്യൂഷൻ ആയിരുന്നു.. Thankyou മോളെ 🥰🥰🥰

  • @nayanavs6145
    @nayanavs6145 2 ปีที่แล้ว

    Thuniyudeveethi onnum paranjillallo

  • @sobhanag6011
    @sobhanag6011 2 ปีที่แล้ว +4

    Good explanation. Thanks

  • @ambilimanikandan2879
    @ambilimanikandan2879 ปีที่แล้ว +5

    നല്ല അവതരണം 👍🏻

  • @raginiramachandran276
    @raginiramachandran276 ปีที่แล้ว +1

    Nalla reethiyil paranjuthannitund.

  • @j.a.sharmily9116

    Thankuuu chechi... Helpful... 💯🎉

  • @bijusbijus8121
    @bijusbijus8121 ปีที่แล้ว +1

    manasilakan pattununde super❤

  • @sheejapk4315
    @sheejapk4315 ปีที่แล้ว

    Adipoli nannayi manasilakunnund

  • @mareenareji4600
    @mareenareji4600 ปีที่แล้ว +3

    Thank you dear 💞💕

  • @sandhyakwarrier6854
    @sandhyakwarrier6854 3 ปีที่แล้ว +1

    Nannayttund thanku

  • @fathimasworld4953
    @fathimasworld4953 ปีที่แล้ว

    Nannayi manasilavunnund

  • @nehajacobcj4581
    @nehajacobcj4581 ปีที่แล้ว +1

    Nannayi manasilayi