Straight pant ഇനി ഇങ്ങനെ ഒന്നു തയ്ക്കാം

แชร์
ฝัง
  • เผยแพร่เมื่อ 19 มิ.ย. 2022

ความคิดเห็น • 222

  • @devimjdrom6539
    @devimjdrom6539 2 ปีที่แล้ว +81

    ഞാൻ ഇന്നു തയിച്ചൂ...എത്ര നന്ദി പറഞ്ഞാലും മതിയാവില്ല🙏 ഇങ്ങനെ ഒരു pant നോക്കി നടക്കുകയായിരുന്നു.😃 വളരെ comfortable ആണ്. എനിക്ക് നല്ല പൊക്കവും വണ്ണവും ഉണ്ട്...ഒരിക്കലും ഇറക്കമുള്ള, പാകത്തിന് വണ്ണമുള്ള, comfortable aaya ഒരു pant online ലോ ഷോപ്പിലോ കിട്ടിയിട്ടില്ല. പൊതുവേ എല്ലാ ഡ്രസ്കളും അങ്ങനെയാണ്. അങ്ങനെയാണ് സ്വന്തമായി machine വാങ്ങിച്ചു TH-cam വഴി പഠിച്ചു തയിക്കാൻ തുടങ്ങിയത്. 😀 പല ചാനലുകളും follow cheythu പലപ്പോളും പണി കിട്ടിയിട്ടുണ്ട്...ഒപ്പം stitching il തയിച്ച എല്ലാം തന്നെ എനിക്ക് comfortable ആണ്. 100% വിശ്വസിക്കാം... 👍 Thank you so much ❤️🙏

    • @OppamStitchings
      @OppamStitchings  2 ปีที่แล้ว +3

      Welcome dear 💓....orupaad santhosham...🥰

    • @Elizabeth-hr3tc
      @Elizabeth-hr3tc ปีที่แล้ว +2

      very true

    • @mubeenashamnad8156
      @mubeenashamnad8156 ปีที่แล้ว +3

      dear ഇയാളുടെ top and Pant size enganeyanu.. എനിക്കും വണ്ണം ഉണ്ട്.. ഈ പാന്റ് തയ്ക്കാൻ ആയിരുന്നു ചോദിച്ചത്

    • @hairstyleideas8187
      @hairstyleideas8187 ปีที่แล้ว

      @@mubeenashamnad8156 yenikkum

    • @vijayasreer
      @vijayasreer ปีที่แล้ว

      ​@@OppamStitchings f

  • @jishajanaki9312
    @jishajanaki9312 10 หลายเดือนก่อน

    നല്ല വിവരണം. നന്നായി മനസിലായി. Thank... You💐💐💐

  • @bismiworld7862
    @bismiworld7862 ปีที่แล้ว +2

    വളരെ നന്ദിയുണ്ട് .ഈ വീഡിയോ കണ്ടതിനു ശേഷം ഞാൻ തയ്ച്ചു നോക്കി വളരെ എളുപ്പമായിട്ടുണ്ട്

  • @abhysruthy6144
    @abhysruthy6144 2 ปีที่แล้ว

    Super. Enganatte Pant stitching video kore ayi nokkunnu. Epozhan Jan satisfy ayad. Thanks

  • @sudhapk7250
    @sudhapk7250 2 ปีที่แล้ว +3

    വലിച്ചു നീട്ടാതെ കാര്യങ്ങൾ വ്യക്തമായി പറഞ്ഞു തരുന്നതിനു Thanks പറയുന്നു. Side cutt cheythu കാണിച്ചുതന്ന straight pant ഒരു customerinu stitch ചെയ്തു കൊടുത്തപ്പോൾ avarkkathu ഒരുപാടിഷ്ടായി

  • @soudhaiqbal3465
    @soudhaiqbal3465 11 หลายเดือนก่อน

    ഞാൻ തൈച്ചു very simple Thankyou❤

  • @thomasarackal62
    @thomasarackal62 2 ปีที่แล้ว

    കൊള്ളാം ഇപ്പൊ തന്നെ try ചെയ്യുന്നുണ്ട്

  • @remyafavourite4074
    @remyafavourite4074 2 ปีที่แล้ว +1

    Thank u chechi simple ആയിട്ട് explain ചെയ്യ തു thank you 👏🏻👏🏻👏🏻

  • @kalasumeshk3578
    @kalasumeshk3578 2 ปีที่แล้ว

    ഞാൻ തയ്ച്ചു നോക്കി സൂപ്പർ.

  • @kesokitchen9942
    @kesokitchen9942 ปีที่แล้ว +1

    നന്നായിട്ട് മനസ്സിലായി Thank you ...ഇതു പോലെ ഒന്നു തയ്യിക്കാൻ നോക്കിയിരിക്കുകയായിരുന്നു.

  • @stitchingworldbyraseena
    @stitchingworldbyraseena 2 ปีที่แล้ว

    ഞാൻ ഇങ്ങനെ തന്നെയാണ് ചെയ്യാറ് 👍👍👍

  • @simisugathan9346
    @simisugathan9346 2 ปีที่แล้ว +1

    വളരെ simple ആയി പറഞ്ഞു... 👍👍👍👍👍

  • @ajeenamanaf3743
    @ajeenamanaf3743 ปีที่แล้ว

    Ellam useful vedeos aanu... thanks

  • @aprillilly1375
    @aprillilly1375 2 ปีที่แล้ว +1

    Super.....try cheyyum

  • @mayaedward4320
    @mayaedward4320 ปีที่แล้ว +1

    ഞാൻ ഇന്നാണ് ഈ ചാനൽ കാണുന്നത് ഉടനെ തയ്ച്ചു, Perfect fittings. Thank you so much 🙏👌👌🥰

  • @chipka8670
    @chipka8670 8 หลายเดือนก่อน

    Ella videosum onninonnu mecham.Thanks😊😊

  • @lailalaila2558
    @lailalaila2558 11 หลายเดือนก่อน +1

    വളരെ ഉപകാരം ഇതാണ് ഞാൻ കാണാൻ ഇരുന്നത് ഞാൻ തയ്ച്ചു സൂപ്പറായി നല്ല വീഡിയോ ഇതുപോലുള്ള അത് ഇനിയും പ്രതീക്ഷിക്കുന്നു ഞാൻ സ്ഥിരം കാണാറുണ്ട്

  • @rahmasfoodyum829
    @rahmasfoodyum829 ปีที่แล้ว

    Njan thayichu nokki... Correct alavaanu😍

  • @ancyaby8270
    @ancyaby8270 ปีที่แล้ว

    ഞാൻ തയ്ച്ചു എനിക്കിഷ്ടമായി ❤️❤️❤️❤️❤️❤️❤️❤️

  • @athiraathira1350
    @athiraathira1350 2 ปีที่แล้ว +1

    Super ayittund chechiii😍😍😍😍😍😍

  • @zeenazeez9496
    @zeenazeez9496 2 ปีที่แล้ว

    Nannayittund 👍🏻

  • @subaidamp1085
    @subaidamp1085 2 ปีที่แล้ว

    ഇട്ടിട്ടു കാണാൻ നന്നായിട്ടുണ്ട് ഞാൻ ഇപ്പോൾ തന്നെ തൈക്കട്ടെ

  • @kichusvlog1498
    @kichusvlog1498 2 ปีที่แล้ว

    Ithinu oru pocketum koode vachirunnel adipolii aayirunnu

  • @ayishabiaachu8534
    @ayishabiaachu8534 2 ปีที่แล้ว

    സൂപ്പറാണ് വീഡിയോ

  • @rishads5225
    @rishads5225 7 หลายเดือนก่อน

    Side cutting illatha video nokuvayirunnu njan thankyou chechiii..videos ellam super anu..oru request und measurement draw cheyumpol plain material select cheythal kurachudi easy ayirikum...

  • @bindusaji4646
    @bindusaji4646 11 หลายเดือนก่อน

    Super nannayittund

  • @ritaalex3468
    @ritaalex3468 2 ปีที่แล้ว +1

    Nannayi manasilayi.Thank you so much

  • @sindhuprashanth2487
    @sindhuprashanth2487 ปีที่แล้ว +1

    Thanks chechi...thanks a lot

  • @radhikapk9320
    @radhikapk9320 ปีที่แล้ว

    ഞാനും തയ്ച്ചു. നന്നായിട്ടണ്ട്

  • @malinigirish7923
    @malinigirish7923 ปีที่แล้ว +4

    Very clear explanation!!!! Thanks.

  • @jayamolabraham2939
    @jayamolabraham2939 ปีที่แล้ว

    🙏🙏🙏🙏🙏🙏Thank you so much

  • @saranyavijayan9879
    @saranyavijayan9879 2 ปีที่แล้ว

    Chechiii transperant High neck kurti stitching video upload cheyyamo.. pls

  • @safeerasiraj5669
    @safeerasiraj5669 2 ปีที่แล้ว

    Hi dear chechi stitch ulla bagam melilekk keripokunnathinu enthenkilum solution undo I mean crotch side

  • @sathisethukumar5021
    @sathisethukumar5021 2 ปีที่แล้ว

    valare nalla avatharanam aarkkum simple aayittu cheythefukkam njan Oppam stich aanu follow cheyyunnathu. thank you very much

  • @liyanist_real
    @liyanist_real ปีที่แล้ว

    Chechi nalla correct njaan thaichu nalla comfortable aanu. orupaad sandosham

  • @yasararafathe9729
    @yasararafathe9729 2 ปีที่แล้ว

    Hi chechi ee meterial online eduthathano

  • @shailadsouza6653
    @shailadsouza6653 2 ปีที่แล้ว

    Super video 👌

  • @sreehariefx5935
    @sreehariefx5935 2 ปีที่แล้ว

    Chechi 8 vayasulla kuttiyude measurement parayamo pls

  • @pranavamkottayam1119
    @pranavamkottayam1119 2 ปีที่แล้ว

    Super chechi 👍

  • @rajasreemanu8672
    @rajasreemanu8672 2 ปีที่แล้ว

    Super explanation chechi 👍♥️♥️♥️

  • @monishamonu1272
    @monishamonu1272 หลายเดือนก่อน

    Ee model medium size alavu paranju tharumo 12 yrs okke prayam aaya kuttikalkk pattiyathu

  • @jasnashaji9989
    @jasnashaji9989 ปีที่แล้ว

    നല്ല ഭംഗilയുണ്ട്

  • @sosammakurian5958
    @sosammakurian5958 2 ปีที่แล้ว

    Parallel top kanikamo.

  • @TasteofhappinessbySmitha
    @TasteofhappinessbySmitha 2 ปีที่แล้ว +1

    വളരെ നന്നായി explain ചെയ്തതിനാൽ നന്നായി മനസിലായി 👍

  • @sheenasheena2393
    @sheenasheena2393 ปีที่แล้ว

    ഞാനും ചെയ്തു നോക്കട്ടെ

  • @devimjdrom6539
    @devimjdrom6539 2 ปีที่แล้ว

    Pocket ഉള്ള pant ചെയ്യാമോ പ്ലീസ്?

  • @soosanshibu5361
    @soosanshibu5361 2 ปีที่แล้ว +1

    Thank you🙏🏻🙏🏻 എനിക്ക് ആവശ്യം ആരുന്നു 👍🏻👍🏻👍🏻 God bless you

    • @kananc2204
      @kananc2204 2 ปีที่แล้ว

      Wow wow Suuuuuuuuuuuuuuper

  • @sajithamanoj5379
    @sajithamanoj5379 ปีที่แล้ว +1

    Thank you ❤️

  • @aswatybabuaswathy3190
    @aswatybabuaswathy3190 2 ปีที่แล้ว +1

    Thank you 💞💞💟

  • @fi674
    @fi674 ปีที่แล้ว

    Ishttapettu😍... Subscribe cheythu😍

  • @myangel7863
    @myangel7863 10 หลายเดือนก่อน

    Enikum ottum ariyilla first tiime aanu ennale kaanunnath churidhar nte video alavukaloke azhuthivechitund naale adichu nokanam nannayi manassilavunnund

  • @sncreationsbythahisaif
    @sncreationsbythahisaif 2 ปีที่แล้ว

    👌👌👍

  • @RaniRani-xt9rg
    @RaniRani-xt9rg ปีที่แล้ว

    സൂപ്പർ ♥️♥️👌👌😘🥰.

  • @annmariyabiju4001
    @annmariyabiju4001 2 ปีที่แล้ว

    സൂപ്പർ

  • @shraviyashashidhara4656
    @shraviyashashidhara4656 2 ปีที่แล้ว

    Super 👍

  • @sandhyasuresh5021
    @sandhyasuresh5021 ปีที่แล้ว

    ❤❤❤thank u

  • @sumisumi1011
    @sumisumi1011 2 ปีที่แล้ว +6

    Chechi ella videosum kanarund... Super aanutto...... Beginers vendi kuduthal video cheyyane...

    • @MohammedMohammed-pb3yk
      @MohammedMohammed-pb3yk ปีที่แล้ว

      Chechi pantinde seet potti ponallo adinn squar pees bech adiknned parenji theruo

  • @rrrrrr830
    @rrrrrr830 ปีที่แล้ว

    Straight pant measurement chart video cheyyamo

  • @suryasanal1313
    @suryasanal1313 ปีที่แล้ว

    Supper 💐

  • @sumamr3733
    @sumamr3733 ปีที่แล้ว +1

    Very useful video thank you

  • @merlinnishad726
    @merlinnishad726 2 ปีที่แล้ว

    Super 💕💕

  • @smithak5485
    @smithak5485 2 หลายเดือนก่อน

    Very easy to understand ❤❤

  • @aswathyratheesh3790
    @aswathyratheesh3790 ปีที่แล้ว

    E reethiyil straight pant 3yrs aaya kuttikalk ulla alav parayaamo pls

  • @shyja.rajeev5911
    @shyja.rajeev5911 2 ปีที่แล้ว

    Super❤️❤️

  • @Priya_12352
    @Priya_12352 2 ปีที่แล้ว

    chechide ella videos manasilakunatha yoke part shirt model skirt box pleat cheythu kanikamo njan tuni eduthu vechekuva

    • @OppamStitchings
      @OppamStitchings  2 ปีที่แล้ว

      Nokatteda..box pleat Arkkum thalparyam ella .....

  • @sanasafasanha3256
    @sanasafasanha3256 2 ปีที่แล้ว

    Chechi eth cigarate pantaano

  • @sujithasreeraj2195
    @sujithasreeraj2195 10 หลายเดือนก่อน

    ഞാൻ ചേച്ചിയുടെ വീഡിയോകൾ കണ്ടാണ് തയ്യൽ പഠിച്ചത്

  • @nasiyashafi6921
    @nasiyashafi6921 2 ปีที่แล้ว

    Njanu adichu 👍👍

  • @lalysajithasajitha5630
    @lalysajithasajitha5630 2 ปีที่แล้ว +1

    എല്ലാം നല്ല സ്റ്റൈൽ ആണ് മനസ്സിലാകുന്നുണ്ട് 🌹

  • @sheejaraju3601
    @sheejaraju3601 2 ปีที่แล้ว

    Valare attractive aaya sound aanu chechide

  • @lalithasathyan5689
    @lalithasathyan5689 2 ปีที่แล้ว

    👏👏👏

  • @kumaribinu7772
    @kumaribinu7772 2 ปีที่แล้ว +1

    Super

  • @nandanavlog2241
    @nandanavlog2241 2 ปีที่แล้ว

    ചേച്ചിയെ എനിക്ക് അനാർക്കലി ചുരിദാർ കട്ടിങ് സ്റ്റിച്ചിങ് കാണിച്ചു തരാമോ മേടം

  • @deepthibalu8168
    @deepthibalu8168 2 ปีที่แล้ว

    Very nice

  • @famiiiz7801
    @famiiiz7801 ปีที่แล้ว

    Super video

  • @sheebathomas8356
    @sheebathomas8356 ปีที่แล้ว +1

    Super ❣️

  • @kingsyoutuberchanal2497
    @kingsyoutuberchanal2497 ปีที่แล้ว

    👌

  • @kashiunnimol27
    @kashiunnimol27 ปีที่แล้ว

    👍👍

  • @sindhuthomas2386
    @sindhuthomas2386 2 ปีที่แล้ว

    Adipoli

  • @linithomas5401
    @linithomas5401 ปีที่แล้ว

    Othiri vannamullavarkke 4xl 5xl zise kanikkumo

  • @jabinajerish170
    @jabinajerish170 ปีที่แล้ว

    Thanks for the vedio dear…🙏🏻🙏🏻njanum stich cheythu but ittu varumbo melil ek valiyunund.athu vara thirakkan enda cheyyende❓

    • @OppamStitchings
      @OppamStitchings  ปีที่แล้ว +1

      Thigh Loose edu crotch length kootuka

  • @annunikki
    @annunikki 2 หลายเดือนก่อน

    Super, I’m a beginner nannaye understand ayee

  • @DANIEl-tt9db
    @DANIEl-tt9db 2 ปีที่แล้ว +3

    ഇതിന്റെ ടോപ് സ്റ്റിച്ച് ചെയ്യുന്നതും കാണിക്കണേ straight pant super 👌🥰

  • @remyafavourite4074
    @remyafavourite4074 2 ปีที่แล้ว

    👏🏻👏🏻👏🏻

  • @minip734
    @minip734 2 ปีที่แล้ว

    Ithinte topum kanikkane please

  • @revadayal6410
    @revadayal6410 ปีที่แล้ว

    Super 💕

  • @lissyaugustine5692
    @lissyaugustine5692 28 วันที่ผ่านมา

    3xL straight pant kanikkamo

  • @sindhulakshmanan7847
    @sindhulakshmanan7847 2 ปีที่แล้ว

    Nice video

  • @jasmineplackal817
    @jasmineplackal817 ปีที่แล้ว

    ഞാൻ try ചെയ്തു. അടിപൊളി🎉

  • @marliyamohaideen689
    @marliyamohaideen689 2 ปีที่แล้ว

    Kal adipaham Pril veche kanikam pls

  • @vrkutty9242
    @vrkutty9242 ปีที่แล้ว +1

    Super and easy
    Thanks ❤🌹🙏

  • @BGP0469
    @BGP0469 2 ปีที่แล้ว

    👌👌👌👌

  • @susammavarghese4839
    @susammavarghese4839 2 ปีที่แล้ว

    Nice ❤️🌹

  • @archanamann6871
    @archanamann6871 2 ปีที่แล้ว

    ചേച്ചി ഞാനിന്നു തയ്ച്ചു നോക്കി. Simple ആയി തയ്ക്കാൻ പറ്റി. എനിക്ക് ചേച്ചി പറഞ്ഞ പോലെ അരയ്ക് താഴോട്ട് പ്രത്യേകിച്ച് തുട വണ്ണം കൂടുതലാണ്.ക്രോച്ച് ഏരിയ ഭാഗത്ത് ഒരു പിടിത്തമുണ്ട്. അങ്ങനെ വരുമ്പോൾ തുട ഭാഗം കുറച്ച് tight ആയി . അതിനുള്ള പരിഹാരം എന്താ . ക്രോച്ച് ഏരിയ കൂട്ടി എടുത്താൽ മതിയോ ?

  • @Elizabeth-hr3tc
    @Elizabeth-hr3tc ปีที่แล้ว +2

    I tried. it came out well. Thank you sooooo much.

  • @jasnamoljasna8393
    @jasnamoljasna8393 2 ปีที่แล้ว +1

    Very simple cutting& stiching

  • @babukunnekkatt5375
    @babukunnekkatt5375 2 ปีที่แล้ว

    ഞാൻ ഇതുപോലെയാണ് തൈക്കുന്നത് 👍👍

  • @beetharajeev556
    @beetharajeev556 7 วันที่ผ่านมา

    Super 👌 🎉🎉

  • @salmalameesa934
    @salmalameesa934 2 ปีที่แล้ว

    ക്രോച്ച് അളവു എത്ര എന്നത് എങ്ങിനെയാണ്

  • @minip734
    @minip734 2 ปีที่แล้ว

    Sideil cutting illathe stitch cheyythal ittu nadakkumpole mukalilekku pogi nilkkumo, doubt Ane ,ittu nannayittunde, stitch cheyyanum easy anallo

    • @OppamStitchings
      @OppamStitchings  2 ปีที่แล้ว

      Orupad tight akiyal mukalilek valinju nikkum..alpam loose ettal mathi