നല്ല പ്രോഗ്രാം ഒരുപാട് ഇഷ്ടം വള്ളം കളി. ഇനിയും ഒരുപാട് പ്രതിഭകളെ ഉൾപ്പെടുത്തി ഒരു രണ്ടാം ഭാഗം ചിത്രികരിക്കും എന്ന് വിശ്വസിക്കുന്നു. നല്ലഅവതരണം അണിയറ പ്രേവർത്തകർക്കു ആശംസകൾ 🌹🌹🌹
ഓണക്കാലത്തു ഉള്ള ഏറ്റവും വലിയ മത്സര വിനോദമായ വള്ളം കളി ഇത്തവണ ഇല്ല, കുമരകം കാരുടേത് തന്നല്ല, ലോകം മുഴുവൻ കാണുന്ന ഈ ഉൽസവം ഓർമകളിലൂടെ വീണ്ടും മനസിൽ എത്തിച്ച kumarakom Live നു ആശംസകൾ..
എത്രയോ കൊല്ലങ്ങൾ ഒരുമിച്ചു കളിച്ച ജീസസ് ബോട്ട് ക്ലബ് കൊല്ലത്തിന്റെ പേര് പോലും എടുത്തുപറയാൻ മടിക്കുന്ന മനസ്സുണ്ടല്ലോ... അത് മാത്രം മതി ..... Jbc യുടെ ഇപ്പോഴത്തെ അവസ്ഥക്ക് കാരണം ആരാണെന്ന് മനസ്സിലാക്കാൻ... 😏😏
ഒരുപാട് സന്തോഷം.... മനോഹരം.... കുമരകം ലൈവ്....... അഭിനന്ദനങ്ങൾ....
ഓളപ്പരപ്പിൽ ചരിത്രം രചിച്ച ഒരുപാട് താരങ്ങളെ അടുത്തറിഞ്ഞ നിമിഷങ്ങൾ ....കോവിഡ് മാറി വരും വർഷം വീണ്ടും സജീവമാവട്ടെ നമ്മുടെ വള്ളംകളി.....
( ആൺമാക്സ് മീഡിയ ) വീഡിയോ എഡിറ്റിംഗ്, - അടിപൊളി
നല്ല പ്രോഗ്രാം
ഒരുപാട് ഇഷ്ടം വള്ളം കളി. ഇനിയും ഒരുപാട് പ്രതിഭകളെ ഉൾപ്പെടുത്തി ഒരു രണ്ടാം ഭാഗം ചിത്രികരിക്കും എന്ന് വിശ്വസിക്കുന്നു. നല്ലഅവതരണം അണിയറ പ്രേവർത്തകർക്കു ആശംസകൾ 🌹🌹🌹
വള്ളംകളി വിജയം എന്നതു ഒത്തൊരുമയുടേയും ഐക്യത്തിൻ്റേയും ഇപ്പോൾ ശക്തമായ പരിശീലനത്തിൻ്റേയും എങ്കിൾ അവസാനം ദൈവാദീനം എന്നതു പ്രധാനമാണ്
വള്ളംകളിയുടെ എല്ലാ ആവേശവും ഉൾകൊള്ളിച്ച വീഡിയോ ❤️😍. അടിപൊളി ❣️👌😘
ഓണക്കാലത്തു ഉള്ള ഏറ്റവും വലിയ മത്സര വിനോദമായ വള്ളം കളി ഇത്തവണ ഇല്ല, കുമരകം കാരുടേത് തന്നല്ല, ലോകം മുഴുവൻ കാണുന്ന ഈ ഉൽസവം ഓർമകളിലൂടെ വീണ്ടും മനസിൽ എത്തിച്ച kumarakom Live നു ആശംസകൾ..
നല്ല ഉദ്യമം ....കൂടുതൽ ആഗ്രഹിക്കുന്നു ...കൂടുതൽ പ്രതീക്ഷിക്കുന്നു .എല്ലാ വിധ ആശംസകളും .
വള്ളംകളി ..... ആവേശത്തിന്റെ കൊടുമുടി തീർത്തു .... അഭിനന്ദനങ്ങൾ ......
ഇടയ്ക്കു സൗണ്ട് ചില സ്ഥലങ്ങളിൽ ഇല്ല ... എന്തുപ്പറ്റി .....
എവിടെയാ bro സൗണ്ട് ഇല്ലാത്തത് ?
വീഡിയോ, വീഡിയോ എഡിറ്റിംഗ്, അവതരണം and ആശയം, വളരെ നല്ലതും തികവുളളതുമാണ്. Like
മലയാളികളുടെ അഭിമാനമായ വള്ളം കളിയെ കുറിച്ചുള്ള ഓർമപ്പെടുത്തലുകൾ വളരെ ഗംഭീരമായി.‼️ അണിയറയിൽ പ്രവർത്തിച്ചവർക്ക് അനുമോദനങ്ങൾ 💐💐💐
നന്ദി ടീച്ചർ
Superb.... Nice presentation Arun
Super.... എല്ലാവിധ ആശംസകൾ
അനിൽ കളപ്പുര ഇഷ്ടം ♥️♥️♥️
Super video.....superb....nice presentation
സൂപ്പർ
Kastangal saramilla ..Supr song Amen
Good work
നൈസ് നല്ല വീഡിയോ
Anil kalapura 🤩🤩
Varun sharma big fann 💖😘
👌👌👌🙏
നല്ല രീതിയിൽ അവതരിപ്പിച്ചു എല്ലാത്തിനും നന്ദി, 🌹🌹🌹🌹
Arun super presentation.....nice video
Really informative vedio and expecting more vedios like this🙏
നന്ദി മനോജ് സാർ
Super.....super editing,super reporting, super direction.....voice over super. overall kiduuuu
Good effort kumarakom live😍 keep it up
വീഡിയോ സൂപ്പർ ആയിട്ടുണ്ട്
കൊല്ലത്തെ ഒന്നാം തുഴച്ചിൽകരേയും കൂടെ വിളിച്ചിരുന്നെങ്കിൽ നല്ലതായിരുന്നു
വിളിച്ചിരുന്നു പക്ഷേ എടുക്കുവാൻ പറ്റിയില്ല അടുത്ത പ്രാവിശ്യം ഉറപ്പായും ഉണ്ടാകും
Super
Kidu♥️♥️♥️ hatsoff team kumarakom Live
Good work 👏🏻👌👏🏻
Videos കണ്ടപ്പൊ 2018 ശേഷം ഞൻ വീണ്ടും വള്ളം തുഴഞ്ഞപോലെ തോന്നി.
Super 😍
Pallathuruthy boat club PBC🔥🔥🔥🔥
നല്ലവിഡിയോ.... 👍👍👍
GREAT JOB, EXCELLENT WORK AND ATTEMPT, EXTREMLY WELL EXECUTED. THREE CHEERS.
നന്ദി രാജൻ സാർ
Good one ❤
Kudos to the entire team😍😍😍😍Your efforts are outstanding🔥🔥Go on by giving us more🙌
💪🏻💪🏻💪🏻
Loving memories
Super 👍
Laalu kainakary 🔥🔥🔥
Great effort 🥰🥰🥰
❤️❤️❤️😘😘😘
great job team Live
Good work team kumarakom live
😍😍😍😍❣❣
❣️❣️❣️❣️❣️🔥🔥🔥🔥🔥🔥
😍😍😍😍
😍😍😘😘😘
❣️❣️❣️❣️❣️❣️❣️❣️❣️
❤️❤️❤️❤️
Vellamkulangara ❤️✨
KBC have only one hatrick, only UBC have two Hatrick
കുമരകം ബോട്ട് ക്ലബ്ബിനും UBC ക്കും 2 ഹാട്രിക് ഉണ്ട്. KBC 1971 ,72 ,73 കല്ലൂപ്പറമ്പൻ 1981 ,82 ,83 കാരിച്ചാലും അങ്ങനെ 2 ഹാട്രിക് ഉണ്ട്
😍😍😍😍😍
Oro video kazhiyumbolum athitethaya quality kayyvarikkunnund
നന്ദി
👏👏👍❤
Manoj sir🔥❤️
മത്സരം ആണ്.. അത് ദൈവത്തിന്റെ വിശ്വാസം ഉള്ളവർ അല്ല.
പണം വേണം
Ubc syjoppan chettai❤❤
🎉🎉🎉🎉🎉
എത്രയോ കൊല്ലങ്ങൾ ഒരുമിച്ചു കളിച്ച ജീസസ് ബോട്ട് ക്ലബ് കൊല്ലത്തിന്റെ പേര് പോലും എടുത്തുപറയാൻ മടിക്കുന്ന മനസ്സുണ്ടല്ലോ...
അത് മാത്രം മതി ..... Jbc യുടെ ഇപ്പോഴത്തെ അവസ്ഥക്ക് കാരണം ആരാണെന്ന് മനസ്സിലാക്കാൻ... 😏😏
Loveing memories❤️
SHAIBY VALAYIL👍👍👍👍👍
മനോജ് ആശാൻ 🥰🥰❤️
😇😇😇😇😇😇😇😇
Trumpet making video idamo
2017 .. TBC
Blesson... Gabriel
മത്സരം ആണ്.. അത് ദൈവത്തിന്റെ വിശ്വാസം ഉള്ളവർ അല്ല.
പണം വേണം
35:00 36:04
Kollam jesus bot club onnam thuzha aji ben mess cheythu bro
അജി.. നോയൽ.. കുട കുട്ടമായിരുന്നു
മത്സരം ആണ്.. അത് ദൈവത്തിന്റെ വിശ്വാസം ഉള്ളവർ അല്ല.
പണം വേണം
35:00
5 വർഷം അടുപ്പിച്ചു ntbr പിബിസി അടിച്ചു റെക്കോർഡ് തിരുത്തി 🥰
Super
Good work
നന്ദി അജു ശബ്ദലേഖനം നൽകിയതിൽ
നന്ദി സാർ
❤️❤️❤️
🎉🎉🎉🎉🎉
😘😘😘
👌🏻👌🏻👌🏻❤️
മത്സരം ആണ്.. അത് ദൈവത്തിന്റെ വിശ്വാസം ഉള്ളവർ അല്ല.
പണം വേണം
35:00
Good job
👍👍
❤️❤️
❤️❤️❤️❤️❤️
❤️❤️