നിർമ്മാണം പുരോഗമിക്കുന്ന കുമരകത്തെ മൾട്ടിപ്ലക്സ് സിനിമാ തിയറ്ററുകളുടെ വിശേഷംകാണാം MULTIPLEX THEATRE

แชร์
ฝัง
  • เผยแพร่เมื่อ 1 ธ.ค. 2024

ความคิดเห็น • 82

  • @Aneeabhi9803
    @Aneeabhi9803 3 ปีที่แล้ว +5

    കുമരകത്ത് വീണ്ടും തീയേറ്റര്‍ കൊണ്ടുവരുന്ന ചേട്ടന് ഒരു പാട് നന്ദി 🥰. Thank you so much.... 🥰🥰

  • @varghesevarghese4595
    @varghesevarghese4595 3 ปีที่แล้ว +9

    ഞാൻ സൈന തീയറ്ററിൽ നിന്ന് സിനിമാ ഓപ്പറേറ്റിംഗ് പഠിച്ച് ലൈസൻസ് നേടി ഒരു പാട് തീയേറ്ററുകളിൽ ജോലി ചെയ്ത വ്യക്തിയാണ് പുതിയ തീയേറ്ററിനായി കാത്തിരിക്കുന്നു എല്ലാ ഭാവുകങ്ങളും നേരുന്നു കുമരകംടുടേ ചാനലിനും

  • @jenetmathew7178
    @jenetmathew7178 3 ปีที่แล้ว +4

    ചെറുപ്പത്തിൽ സൈന തിയറ്ററിലും സ്വപ്ന ( പുഷ്പ ) തീയറ്ററിലും പല പല സിനിമകൾ കണ്ട നിരവധി ഓർമ്മകൾ മനസ്സിൽ ഉണ്ട് .കാലഘട്ടത്തിൻ്റെ മാറ്റങ്ങൾക്ക് അനുസരിച്ചുള്ള പുതിയ തിയറ്ററുകളും അനുബന്ധ കാര്യങ്ങളും വരുന്നതിൽ സന്തോഷം .ഈ വിശേഷങ്ങൾ അറിയിച്ച കുമരകം ടുഡേയ്ക്ക് അഭിനന്ദനങ്ങൾ

  • @unnisajeev6080
    @unnisajeev6080 3 ปีที่แล้ว +6

    കലക്കി തീയറ്റർ പണി എവിടേം വരെ ആയെന്നു എപ്പോഴും ആലോചിക്കുമരുന്ന്... തേടിയ വള്ളി കാലിൽ ചുറ്റി... പുതിയ സംരംഭത്തിന് എല്ലാ വിധ ആശംസകളും... ❤

    • @akhilamol1
      @akhilamol1 3 ปีที่แล้ว

      😊💚💚🧡🙏

    • @KumarakomToday
      @KumarakomToday  3 ปีที่แล้ว

      💚🧡🙏😊

    • @SurvivorGamerBGMI
      @SurvivorGamerBGMI 2 ปีที่แล้ว

      @@akhilamol1 എന്നാണ് ഉദ്ഘാടനം

  • @bhaskarankumarakom3649
    @bhaskarankumarakom3649 3 ปีที่แล้ว +1

    കുമരകം ടുഡേ കേക്ക് അഭിനന്ദനങ്ങൾ ചൈനയിലും പുഷ്പ യിലും മാറി മാറി സിനിമ കാണുന്ന ഒരു കാലഘട്ടമുണ്ടായിരുന്നു ആ നല്ല ഓർമ്മകളിലേക്ക് കൂട്ടിക്കൊണ്ടു പോയ കുമരകം ടുഡേ ക്ക് അഭിനന്ദനങ്ങൾ

  • @SurvivorGamerBGMI
    @SurvivorGamerBGMI 3 ปีที่แล้ว +1

    വളരെ നന്ദി കുമരകം ടുഡേ. ഏറെ ആകാംക്ഷാപൂർവം കാത്തിരുന്നതാണ് ഈ തിയേറ്ററിനെ പറ്റി. പുതിയ തിയേറ്ററിന്റെ വിവരങ്ങൾ എല്ലാം പറഞ്ഞു തന്നതിന് വളരെ നന്ദി. എത്രയും പെട്ടെന്ന് ഈ തിയേറ്ററിന്റെ പണി കഴിഞ്ഞു പ്രവർത്തന സജ്ജമാവട്ടെ

  • @santhoshrenjini9767
    @santhoshrenjini9767 3 ปีที่แล้ว +4

    പഴയ ഓർമ്മകൾ പുതുക്കി പുതിയ രണ്ടു സിനിമ തീയറ്റർ വരുന്നു എന്നറിഞ്ഞതിൽ വളരെ സന്തോഷം പഴയ ഓർമ്മകൾ അയവിറക്കാൻ രണ്ടു തിയ്യറ്ററുകൾക്കും സൈന എന്നും സ്വപ്ന (പുഷ്പ )ഈ പഴയ പേര് ഇട്ടാൽ നന്നായിരിക്കും

    • @akhilamol1
      @akhilamol1 3 ปีที่แล้ว

      നല്ല നിർദ്ധേശം

  • @santhoshjoseph4123
    @santhoshjoseph4123 3 ปีที่แล้ว +2

    ജയന്റെ മീൻ എന്ന സിനിമ NNC School നിന്നും എല്ലാവരും കൂടി സൈന തീയേറ്ററിൽ പോയി കണ്ടിട്ടുണ്ട് പുതിയ സംരഭത്തിന് എല്ലാ വിധ ആശംസകളും നേരുന്നു ...👍👍👍

  • @thomast.r6063
    @thomast.r6063 3 ปีที่แล้ว +12

    കറന്റ് പോയപ്പോൾ ചെന്നൈ സഫയർ തിയറ്ററിൽ ഇരുന്നുപോലും ലൂക്കോച്ഛനെ വിളിച്ചിട്ടുണ്ട്! സഫയർ തിയറ്റർ ക്ലോസ് ചെയ്തിട്ട് 25 വർഷം ആയിക്കാണും!!

    • @akhilamol1
      @akhilamol1 3 ปีที่แล้ว +4

      കുമരകം സ്വദേശികൾ എവിടെയെല്ലാം സിനിമ കാണാൻ തിയറ്ററിൽ കയറിയിട്ടുണ്ടോ അവിടെയെല്ലാം ലൂക്കോച്ചനെ വിളിച്ചിട്ടുണ്ടാകും

    • @info4arjun
      @info4arjun 3 ปีที่แล้ว +1

      😁

    • @KumarakomToday
      @KumarakomToday  3 ปีที่แล้ว

      😊💚🧡🙏

    • @JohnJacob74
      @JohnJacob74 3 ปีที่แล้ว

      Sathyam 😭😭

  • @sanjusystica
    @sanjusystica 3 ปีที่แล้ว +3

    Katta waiting for the theater to open.. Also nice presentation 👍

  • @crispinku
    @crispinku 3 ปีที่แล้ว

    This is called development. Old is gold Saina memories n childhood n friends memories will flood. Tank you

  • @sunilcs6080
    @sunilcs6080 3 ปีที่แล้ว +1

    Kumarakom Today is making an impact on every nook and corner of Kumarakom life. Best wishes 👍🎉

  • @locomotive
    @locomotive 3 ปีที่แล้ว +1

    കുമരകത്തെ പരിചയപ്പെടുത്തിയത്തിന് നന്ദി

  • @SamSung-yr9wy
    @SamSung-yr9wy 3 ปีที่แล้ว +4

    കുമരകവും, സിനിമയുമായുള്ള ബന്ധത്തിൽ ഈ അവതാരകനും ചെറുതല്ലാത്തൊരു പങ്കുണ്ട്. എത്രയെത്ര കാസറ്റുകൾ ഇദ്ദേഹത്തിന്റെ കയ്യീന്ന് മേടിച്ചു കണ്ടിരിക്കുന്നു🙂
    അതൊക്കെ ഒരു കാലം...വന്നു വന്ന് ഇപ്പൊ 5000 രൂപയുടെ മൊബൈലിൽ വരെ 10 സിനിമ കയറ്റാം😀😀

  • @dreamcatcher2709
    @dreamcatcher2709 3 ปีที่แล้ว +2

    കട്ട waiting for the theatre....🔥💙

  • @crispinku
    @crispinku 3 ปีที่แล้ว

    Happy to see Puthidam Lukachettan and Ummacheril Shibu. Remembering James sir Arathara once owner who taught Mathematics to all kumarakomites who was running ymca tutorials then.Punchayt should take initiatives for development of Kumarakom at least the waste n mosquito land in front of Panchayat off

  • @005anish
    @005anish 3 ปีที่แล้ว +2

    Well creation 👍💕

  • @avanthika9153
    @avanthika9153 3 ปีที่แล้ว +1

    സൂപ്പർ💚🧡

  • @vishnuviswanadh9876
    @vishnuviswanadh9876 3 ปีที่แล้ว +2

    Waiting...

  • @akhiltj3499
    @akhiltj3499 3 ปีที่แล้ว +2

    All the best

  • @vishnureghudas5445
    @vishnureghudas5445 3 ปีที่แล้ว +1

    Waiting for the new theater

  • @aadhimadhav8688
    @aadhimadhav8688 3 ปีที่แล้ว +1

    Super..❤️

  • @jayaprakashk5607
    @jayaprakashk5607 3 ปีที่แล้ว +2

    Kottayam valaratte 🔥🔥🔥🔥

  • @doniyajose7889
    @doniyajose7889 3 ปีที่แล้ว

    All the Best Shibu Chetta

  • @shajuvasudev8801
    @shajuvasudev8801 3 ปีที่แล้ว

    പണ്ടൊക്കെ കാറിൽ മൈക്കിലൂടെ സിനിമയുടെ കാര്യങ്ങൾ പറയുന്നതു കേൾക്കുമ്പോൾ കാറിന്റെ പുറകേ ഓടുമായിരുന്നു സിനിമയുടെ പോസ്റ്റർ മേടിക്കാൻ എല്ലാം പഴയ ഒരു ഓർമ

  • @sibyjacob1944
    @sibyjacob1944 3 ปีที่แล้ว

    Waiting for opening 👍👍🎉🎉

  • @jaimonkumarakam7653
    @jaimonkumarakam7653 2 ปีที่แล้ว +4

    വളളത്തിലും കാറിലുമല്ലാത റോഡിലൂടെ ചെണ്ടകൊട്ടി സിനിമയുടെ പരസ്യം പോയൊരു കാലമുണ്ട്. മുമ്പിൽ പോകുന്ന ആൾ പരസ്യ ബോർഡ് ഉയർത്തിപ്പിടിച്ചിരിക്കും. അതിന് പിന്നിൽ ആ സിനിമയുടെ നോട്ടീസും ഉണ്ടാകും. സ്കൂൾ വിട്ട് വരുമ്പോഴാണ് ചെണ്ടകൊട്ടി ഇവർ വരുന്നത്.
    ജയൻ അഭിനയിച്ച ഇരുമ്പഴികൾ എന്ന സിനിമയുടെ നോട്ടീസ് കിട്ടാൻ ഓടിയ കാലം...
    ഫിലിം പെട്ടി വരാൻ കാത്തു നിന്നിട്ടും വരാതെ വന്നപ്പോൾ ജനം ക്ഷുഭിതരായി മടങ്ങിയ സഞ്ചാരി എന്ന സിനിമയും ഓർമ്മയിലുണ്ട്.
    കുമരകം മാർക്കറ്റിലെത്തിയപ്പോഴാണ് ഫിലിംപെട്ടി വന്നത് അറിയുന്നത്. പിന്നെ തിരിച്ചോട്ടം.. അവിടെയെത്തിയപ്പോൾ ഇടിയോടിടി....
    സിനിമ കാണുന്നതുപോലെ ആ ഇടിയും തൊഴിയും കണ്ട് മടങ്ങിയതൊക്കെ എങ്ങനെ മറക്കും?

  • @arunpskumarakom
    @arunpskumarakom 3 ปีที่แล้ว

    Waiting 🥰🥰❤❤

  • @sanujithsalimon9372
    @sanujithsalimon9372 3 ปีที่แล้ว +1

    All the best 👍

  • @josephp.c5366
    @josephp.c5366 2 ปีที่แล้ว +2

    Ithine patti oru update polum illallo

  • @Vishnu-wv9pl
    @Vishnu-wv9pl 3 ปีที่แล้ว +1

    ❤️😍👌

    • @akhilamol1
      @akhilamol1 3 ปีที่แล้ว

      💚🧡🙏😊

  • @bngstudio8288
    @bngstudio8288 3 ปีที่แล้ว +3

    സപ്നയുടെ ആദ്യത്തെ പേര് പുഷ്പ്പ എന്നായിരുന്നു.

  • @dhaneshpsps763
    @dhaneshpsps763 3 ปีที่แล้ว +2

    👍👍👍👍

  • @Aneeabhi9803
    @Aneeabhi9803 3 ปีที่แล้ว +2

    ആദ്യം ആയിട്ടും അവസാനം ആയിട്ടും കണ്ട പടം രാജമാണിക്യം.

  • @Kailas5646
    @Kailas5646 2 ปีที่แล้ว +1

    L Complex theater kumarakom varukilleaaaa adho avarude siteil kanunillaa minnal oru update edhu its a request.😠😠😠

  • @kochoosmotherfood8486
    @kochoosmotherfood8486 2 ปีที่แล้ว

    Yes,kumarakom karude lookochana

  • @DARK_SIR95
    @DARK_SIR95 ปีที่แล้ว

    2023 ആയിട്ടും ഒരു update polum ella😢

  • @jineeshvd8806
    @jineeshvd8806 3 ปีที่แล้ว +2

    🙏🙏🙏🙏🙏

    • @akhilamol1
      @akhilamol1 3 ปีที่แล้ว

      💚🧡🙏

  • @prajithponnappan41
    @prajithponnappan41 3 ปีที่แล้ว

    👏👏👏🥰

  • @achuvysakh2324
    @achuvysakh2324 2 ปีที่แล้ว

    ♥️🔥

  • @info4arjun
    @info4arjun 3 ปีที่แล้ว

    ❤️❤️❤️

  • @sudheerkp3318
    @sudheerkp3318 3 ปีที่แล้ว

    👍

  • @arunpcpc6826
    @arunpcpc6826 2 ปีที่แล้ว

    Working evidam vare aayi??

  • @issacmathew7342
    @issacmathew7342 2 ปีที่แล้ว +1

    Oruxscreen 4k , mattath 2k ayalum kozhpila

  • @arunpcpc6826
    @arunpcpc6826 2 ปีที่แล้ว +1

    opening enna?

  • @amalpjames6555
    @amalpjames6555 8 หลายเดือนก่อน

    Puthiya update aayit oru video idumo...2024 aayi..🥺

    • @KumarakomToday
      @KumarakomToday  6 หลายเดือนก่อน

      Sure. Thanks for watching! ❤❤

  • @humannocast
    @humannocast 2 ปีที่แล้ว