ഇതു കേൾക്കുമ്പോൾ....എനിക്കെന്റെ കുട്ടിക്കാലം ഓർമ്മ വരുന്നു ഇക്കാ.........ഇങ്ങള് മുത്താണ്......എല്ലാം കൊണ്ടും ഗൃഹാതുരത്യമുണർത്തുന്ന വരികൾ....ബാല്യത്തിലേക്കു മടങ്ങാൻ വലിയൊരാഗ്രഹം
എത്ര കേട്ടാലും മതിവരുന്നില്ല ഷഹബാസ് സർ ...... പ്രണയം തോന്നുന്നത് പ്രകൃതിയോട് ആണ്..... നഷ്ടപ്പെട്ടുപോയ ആ പഴയ ഗ്രാമഭംഗി ഓർക്കുമ്പോൾ മനസ്സിൽ ഭയങ്കര വേദന....
എത്ര ഹൃദ്യമായ വരികൾ അതിനേക്കാൾ മാധുര്യം തുളുമ്പുന്ന ശബ്ദം ... ബാല്യകാലം ഒരു മുസ്ലിം കുട്ടിയായിരുന്നുവെങ്കിൽ എന്നു കൊതിച്ച് പോകുന്നു..... ഈ പാട്ട് എത്ര തവണ കേട്ടു എന്നു എനിക്ക് തന്നെ കണക്കില്ല... എന്നിട്ടും കൊതി തീരുന്നില്ല ...
എത്ര കേട്ടാലും മതിവരാത്ത ഈ ഗാനം പുത്തൻ ഈണത്തിലും പുത്തനുണർവ്വു തന്നെയാണ് തരുന്നത്.. കൊഴിഞ്ഞുപോയ ബാല്യകാലത്തിലേയ്ക്ക് പറക്കാൻ ചിറകു നീർത്തി കൊതിപ്പിയ്ക്കുകയാണ്...ഷഹബാസ്ജി..ഈ ഗാനത്തിലൂടെ..
even iam listenning so many times its beating my heart with melody i dont know meaning due to iam only telugu known person.but why I dont know tear comes from my eyes why I donknow. its what a tune it is ! hats of to him & to his team !
എനിക്ക് വളരെ ഇഷ്ടമായി gazal ഓത്തു പള്ളി ...weldon shabazഅമന്‍. his same city me..malappuram :). പക്ഷെ .ഇവിടെ വരി ഇങ്ങനെ ആണോ എന്നാണെന്നാ തോനുന്നത് .(ഞാനൊരു നീയൊരുത്തി നമ്മള്‍ തന്നിടക്ക് ..വേലി കെട്ടാന്‍ ദുര്‍വിധിക്ക് കിട്ടിയോ മിടുക്ക് ..)...
ഇത് ഒന്നിൽ കൂടുതൽ പ്രാവിശ്യം കേട്ട എത്ര പേരുണ്ട്
Njan
ഒരു പാട് വട്ടം
ഇപ്പോഴും കേട്ടുകൊണ്ടിരിക്കുന്നു....
100
Everyday
7ആം ക്ലാസ്സിൽ പഠിക്കുമ്പോൾ അംബിക ടീച്ചർ പാടി തന്ന പാട്ട് .. ഓർക്കുമ്പോൾ എവിടെയൊക്കെ എന്തൊക്കെയോ നഷ്ടപ്പെട്ട പോലെ 😍❤️😔
ഇതു കേൾക്കുമ്പോൾ....എനിക്കെന്റെ കുട്ടിക്കാലം ഓർമ്മ വരുന്നു ഇക്കാ.........ഇങ്ങള് മുത്താണ്......എല്ലാം കൊണ്ടും ഗൃഹാതുരത്യമുണർത്തുന്ന വരികൾ....ബാല്യത്തിലേക്കു മടങ്ങാൻ വലിയൊരാഗ്രഹം
2020 കേൾക്കുന്നവർ. 👍👍
മറക്കണ്ട ലൈക്കാൻ
2022. ലും കേൾക്കുന്നു...
@@mg.p.g.4566 2023 lum kelkkunnu😀
എല്ലാരും പറയുന്നത് പോലെ ബുദ്ധി ജീവി ചമയുന്നതല്ല... ഇത് ഒരു ജിന്നാണ് ❤❤❤
എത്ര കേട്ടാലും മതിവരുന്നില്ല ഷഹബാസ് സർ ...... പ്രണയം തോന്നുന്നത് പ്രകൃതിയോട് ആണ്..... നഷ്ടപ്പെട്ടുപോയ ആ പഴയ ഗ്രാമഭംഗി ഓർക്കുമ്പോൾ മനസ്സിൽ ഭയങ്കര വേദന....
Valara shariyanu
of course
സത്യം നിങ്ങളുടെ comment കൂടെ വായിച്ചപ്പോള്‍ കരഞ്ഞു ഞാൻ
Sneham manassilulla aarum karanju pokum Njaan 59 year old man
Well said
പോയ് പോയ കാലമേ നിന്നേ ഓർത്ത് നിനക്കായി രണ്ടു തുള്ളി സ്നേഹാശ്രുതി
ഈ പാട്ടിനൊന്നും ഒരിക്കലും മരണമില്ല . കാലമെത്ര കഴിഞ്ഞാലും ശ്രവണ സുന്ദരമായി തന്നെ നിലനിൽക്കും.
ഈ പാട്ടിന് ജന്മം നൽകിയവർക്ക് ഒരായിരം നന്ദി.:...
പഴയ കാലങ്ങൾ തിരിച്ചു വരില്ല. പഴയകാല പാട്ടുകൾ.. എത്ര... ..പുതിയ പാട്ടുകൾ വന്നാലും മാഞ്ഞുപോകും ഇല്ല...
സത്യമാണ്
2019 ൽ കേൾക്കുന്നവർ ലൈക്ക്
ഇപ്പോഴും കേട്ടുകൊണ്ടിരിക്കുന്നു....
Ashik Poonath u
2021 ilum kelku
കാലം സത്യം മാണന്ന് ഓർമ്മപെടുത്തലാണ് ഈ വരികൾ തിരിച്ച് വരവില്ലാത്ത ഓർമ്മപ്പെടുത്തൽ
ഇന്നത്തെ സുഖ സൗകര്യങ്ങളൊന്നുമില്ലെങ്കിലു൦ എത്ര മനോഹരമായിരുന്നു ആ കാല൦.......
ശെരിക്കും. കണ്ണു നിറഞ്ഞൊഴുകുവ..
🙏മനസ്സിന്റെ വിഷമം മാറാൻ ഇതിലും വലിയ മരുന്ന് എനിക്ക് ഇല്ല 👍നെറ്റിൽ കുരുങ്ങാത്ത സ്നേഹത്തിന്റെകാലം
എത്ര ഹൃദ്യമായ വരികൾ അതിനേക്കാൾ മാധുര്യം തുളുമ്പുന്ന ശബ്ദം ... ബാല്യകാലം ഒരു മുസ്ലിം കുട്ടിയായിരുന്നുവെങ്കിൽ എന്നു കൊതിച്ച് പോകുന്നു..... ഈ പാട്ട് എത്ര തവണ കേട്ടു എന്നു എനിക്ക് തന്നെ കണക്കില്ല... എന്നിട്ടും കൊതി തീരുന്നില്ല ...
Yes
Nice one
Annie Joseph good
Good
സൂര്യകാന്തി പൂക്കൾ
കാലമാം ഇലഞ്ഞിയെത്ര പൂക്കളെ കൊയിച്ചു , കാത്തിരിപ്പും മോഹവും ഇന്ന് എങ്ങനെ പിഴച്ചു .
എത്ര കേട്ടാലും മതിവരാത്ത ഈ ഗാനം പുത്തൻ ഈണത്തിലും പുത്തനുണർവ്വു തന്നെയാണ് തരുന്നത്..
കൊഴിഞ്ഞുപോയ ബാല്യകാലത്തിലേയ്ക്ക് പറക്കാൻ ചിറകു നീർത്തി കൊതിപ്പിയ്ക്കുകയാണ്...ഷഹബാസ്ജി..ഈ ഗാനത്തിലൂടെ..
good
ഇത് പുതിയ ഈണമല്ല
ഷാബാ.... നിന്റെ ശബ്ദത്തിന്റെ മാസ്മരികത ഏത് ഗാനത്തേയും വിസ്മയത്തിലേക്കെത്തിക്കുന്നു... ഷാബാ... സ്നേഹമേ ❤❤❤
ഇപ്പോഴും കേട്ടുകൊണ്ടിരിക്കുന്നു....
ഞാൻ ഈ പാട്ട് എത്ര തവണ കേട്ടെന് അറിയില്ല, പണ്ടത്തെ കാലത്തേക്ക് കൊണ്ടുപോകുന്നു..... super
കാലമാം ഇലഞ്ഞിയെത്ര പൂക്കളെ കൊഴിച്ചാലും ഈ ഗാനം എന്നും നിലനിൽക്കും.....
പല വേർഷനും കേട്ടിട്ടുണ്ട് പക്ഷെ ഷഹബാസ് ഇക്കാന്റെ ഫീൽ ഒന്ന് വേറെ തന്നെയാ hat's off shahbaz aman.....
മനസിൽ നഷ്ടപ്പെട്ട് പോയ പ്രണയം ഇന്നും കാത്ത് സൂക്ഷിക്കുന്ന എല്ലാവർക്കും വേണ്ടി സമർപ്പിക്കുന്നു
എത്ര പ്രാവശ്യം കേട്ടാലും മടുകാത ഗാനം പഴയ ഓർമ്മയിലേക്ക് തിരിച്ച് കൊണ്ടു പോയി
ഒരായിരം തവണ കേട്ടാലും മതി വരില്ല... നന്ദി ഷഹബാസ് സർ
എത്ര വട്ടം കേട്ടാലും മടുക്കില്ല ഇ ഗാനം
നമ്മുടെ മനസ്സ് ബാല്യത്തിൽ അറിയാതെ എത്തിപ്പോകുന്നു.... 👍🏻
മനസിൽ തട്ടി ഷഹബാസിന്റെ ശബ്ദം അതി മനോഹരം
hridhayathinte vathilukalil mutti vilikkunnu shahabaz amanka .😍😊 what a feel !!!!
It took me to my school days. Jackfruit, flying kites, catching small fishes, many more......
.
എത്ര കേട്ടാലും മതിവരുന്നില്ല ഷഹബാസ് സർ ..
ഷഹബാസ് enna ഗായകന്റ nadukaran ആയതിൽ അഭിമാനിക്കുന നിമിഷം
ശഹബാസ് അമന്റെ email ID, ഫോൺ നമ്പർ ഒന്ന് കിട്ടുമോ? Pls send to 9446664741
ഓത്തുപള്ളയിലന്നുനമ്മള് പോയിരുന്ന കാലം
ഓര്‍ത്തകണ്ണീര്‍ വാര്‍ത്തുനില്‍ക്കയാണ് നീലമേഘം
കോന്തലക്കല് നീയെനിക്കായി കെട്ടിയ നെല്ലിക്ക
കണ്ടുചൂരല് വീശിയില്ലേ നമ്മുടെ മൊല്ലാക്ക
പാഠപുസ്‌തകത്തില്‍ മയില്‍പ്പീലിവെച്ചുകൊണ്ട്
പീലിപെറ്റ് കൂട്ടുമെന്ന് നീപറഞ്ഞ് പണ്ട്
ഉപ്പുകൂട്ടി പച്ചമാങ്ങ നമ്മളെത്ര തിന്ന്
ഇപ്പൊഴാ കഥകളേനീ അപ്പടീമറന്ന്
കാട്ടിലെ കൊളാമ്പിപ്പൂക്കള്‍ നമ്മളെ വിളിച്ച്
കാറ്റുകേറും കാട്ടിലെല്ലാം നമ്മളും കുതിച്ച്
കാലമാമിലഞ്ഞിയെത്ര പൂക്കളെ കൊഴിച്ച്
കാത്തിരിപ്പും മോഹവും ഇന്നെങ്ങനെ പിഴച്ച്
ഞാനൊരുത്തന്‍ നീയൊരുത്തി നമ്മള്‍ രണ്ടിടക്ക്
വേലികെട്ടാന്‍ ദുര്‍വിധിക്ക് കിട്ടിയോ മിടുക്ക്
എന്റെ കണ്ണുനീരുതീര്‍ത്ത കായലിലിഴഞ്ഞ്
നിന്റെ കളിത്തോണി നീ പോകുമോ തുഴഞ്ഞ്
Hi
ഈ പാട്ടും നിങ്ങൾ എഴുതിയതും ചെറിയ മാറ്റങ്ങൾ ഉണ്ട്
നോക്കി പാടാൻ ശ്രമിച്ചതാണ് ആകെ പാളി😁😁
😪😪♥️♥️
Beautiful. Hope one day I will listen it directly from Shahbaz Aman Ji.
Insha allah
ഇനിയും ഇതു പോലുള്ള നല്ല മലയാളം പാട്ടുകള്‍ ഉണ്ടാക്കാനും പാടാനും mr shehbaz amanu കഴിയട്ടെ...
Thanks Shahabas kka
Rabb Afitathulla Deergayuss tharatte Ameen
ഇത് എഴുതിയത് ഇദ്ദേഹമല്ല.... ഒരു മൂന്ന് തലമുറ പിന്നോട്ട് പോകേണ്ടിവരും ❤️❤️❤️❤️❤️
എത്ര കേട്ടാലും മതിവരുന്നില്ല ഷഹബാസ് സർ..,great feel
ikka ......school time orma varunnuuu....oru paduu sandhoshathode....ikkayude bagathu puthiya varikalkayi kathirikkunnu
Shahabaz ikkaa entha feel. Karanju paadunnathpole.👌👌
നമ്മളെ ഷഹബാസ് പാടുമ്പോൾ വേറേ ഫീൽ
wonderful song I invite you sir to visit Lakshadweep
even iam listenning so many times its beating my heart with melody i dont know meaning due to iam only telugu known person.but why I dont know tear comes from my eyes why I donknow. its what a tune it is ! hats of to him & to his team !
Great feel. പഴയ കാലം ഇത്ര നന്നായി അവതരിപ്പിച്ചതിന് നന്ദി
Sabaash,,,,,,,,,,,,,, Shahabaazzzzzzzzzzz
അപാരം, മനസ്സ് തകർന്നു പോകുന്നു പടച്ചോനെ
No comments to offer.. really wonderful... super rendering..what to say 👍👍👍
കാട്ടിലെ കോളാമ്പി പൂക്കൾ ...
സമ്മിലൂനി ... ❤
I walked alone through the corniche and listened this song with headset. Wow what a feel. രോമാഞ്ചമണിഞ്ഞു പോയി
അതി മനോഹരമായ പ്രണയ ഗാനം എത്ര മനോഹരമായ വരികൾ മനോഹരമായ ആലാപനം
Nice varigal machane👍
Shaha bazine Kettu kanneee r varthu nilkkayanu kidakkum ellarathrikal ilum
Njanum
Shahabaz greate
പാഠപുസ്തകത്തിൽ മയിൽ പീലി വെച്ച് കൊണ്ട്... പീലി പെറ്റു കൂട്ടുമെന്ന് നീ പറഞ്ഞ് പണ്ട് ❤
Very beautiful golden song shaba fine
Oru rakshayum illa superb
Old is gold verygoodsong
shabaz
kka... awsome... creation...
Great effort and great feel. well done Mr. Shahbaz Aman
shahbas sir....... oh..... what a singng...... beautiful
My favourite song... still 2020
എനിക്ക് വളരെ ഇഷ്ടമായി gazal ഓത്തു പള്ളി ...weldon shabazഅമന്‍. his same city me..malappuram :). പക്ഷെ .ഇവിടെ വരി ഇങ്ങനെ ആണോ എന്നാണെന്നാ തോനുന്നത് .(ഞാനൊരു നീയൊരുത്തി നമ്മള്‍ തന്നിടക്ക് ..വേലി കെട്ടാന്‍ ദുര്‍വിധിക്ക് കിട്ടിയോ മിടുക്ക് ..)...
what a great feel & voice,
wonderfull no words......Really great
മനോഹരം എത്ര കേട്ടാലും മതി വരില്ല 😍😍😍
More than 50 times, really nostalgic, great performance by Shahabaz Aman!
ഷബ്ദ മാധുര്യം ഷഹബാസ് ജീ പഴയകാലത്തിലേക് ഒരു തിരിഞ്നോട്ടം
2019 lum kelkunnavar like adiku
അടപടലം രോമാഞ്ചം....... എങ്ങനെ പറഞ്ഞറിയിക്കും ഈ അനുഭവം....
Very beautiful 💕👍👍👍
Ho..... What a feel...... Can't take my ears off...........
Very good 👍👍👍👍👍👍👍👍👍
Great ഷഹബാസ് ഇക്ക
Magic of vadakara krishnadas❤️❤️❤️
Wow superb.. it makes feel..
I don't know hw many times I heard this song,whn i wake up and before I go to bed used to listen this song.Lyrics and voice is excellent.
അതി മനോഹരം വരികളും ആലാപനവും
wonderfull no words .....like homey
Your Really Greatest .....
2021 കേൾക്കുന്നവർ ഇവിടെ കമ്മോൺ
Excellent reassemble!!!
Maranamethu.......,,,.,,,love n death
Transients
Wah....very sweet...
ഇപ്പോഴും കേൾക്കുന്ന പാട്ട്
പറയാ൯ വാക്കുകളില്ല അത്രക്കും മനോഹരമീ വരികള്
So beautiful. Shahabaz, go ahead like this
no words i have to express how this makes me feel whol.
2020 kelkunnavar like adikk
21
very good attempt shahabaz.
2019 watching. Nostalagic
manoharam,,,,,,,orupad santhoshathode
wah.... beautiful!!!
Best
Awesome thanks to my favorite song of shahabas aman sir
Eeee manushane orupadu ishtappettu poyi ee oru pattuokondu.....semmilooni..
Wow... What a feel full singing... No words to describe 👌👌👌👌👌👌👌👌👌💯💯💯💯💯💯💯💯💯💥💥💥💥🌈🌈🌈🌈
👌🏻👌🏻 2021 soul out😒nice song
Lovely song beautiful singing....
എത്രയോ വട്ടം കേട്ടു...?നൂറു നൂറ് കണക്കിന്.........
വീണ്ടും തിരഞ്ഞു വന്നതാണ്....
Kalakkee Shahabaz bhaiii
great feel shahbas
kozhikodukaran ayathil abimanikunu
Ethra sundharamaaya aalabhanam. Nostalgia
Outstanding ella kalikootkarikalodum pranayam thonnunnu
more then 1000 times .... kandu ... endhaa feel
u r legend shahabaz
Manoharam valara santhosham