😇

แชร์
ฝัง
  • เผยแพร่เมื่อ 25 พ.ย. 2024

ความคิดเห็น • 114

  • @KitchuRam
    @KitchuRam 2 วันที่ผ่านมา +27

    സന്തോഷം ആയി ഇരിക്കു.ഞങ്ങൾ എല്ലാം പ്രാർത്ഥിക്കുന്നുണ്ട്. മനസ്സിനേറ്റ മുറിവ് മായ്ക്കാൻ പറ്റുന്നതല്ല. എന്നാലും ഒരുപാട് രോഗികൾക്ക് ആശ്വാസമായി ഞങ്ങളുടെ ലേഡി ഡോക്ടർ ഉണ്ടല്ലോ. എന്നും പ്രാർത്ഥന ഉണ്ടാകും

  • @SreekalaP.K
    @SreekalaP.K 2 วันที่ผ่านมา +18

    Happy ആയിരിക്കൂ.. അങ്ങനെ കാണുമ്പോൾ ഞങ്ങൾക്കും സന്തോഷം 🥰🥰🥰

  • @minimol5836
    @minimol5836 2 วันที่ผ่านมา +22

    എലിസബേത്ത് ഒരു ഡോക്ടർ അല്ലെ നിങ്ങളെ സമൂഹത്തിന് ആവശ്യമുണ്ട്. ജോലിയിൽ ശ്രെദ്ധ കൊടുക്കൂ പ്രത്യേകിച്ച് നിങ്ങളുടെ അടുത്ത് വരുന്ന പാവപ്പെട്ട രോഗികൾക്ക് ഒരു ആശ്രയം ആകൂ. നല്ല ഒരു ഭാവി ഉണ്ടാകും 🙏👍❤️❤️

  • @cookwithsheeba9775
    @cookwithsheeba9775 14 ชั่วโมงที่ผ่านมา

    Nice to see your cheerful face! Keep smiling & enjoy your precious life❤🌟🌟

  • @ajithkarthika3317
    @ajithkarthika3317 2 วันที่ผ่านมา +37

    വലിയ കാര്യങ്ങളെ ഓർത്ത് വിഷമിക്കുന്നതിൽ നല്ലതാണ് , ചെറിയ ചെറിയ കാര്യങ്ങളിൽ സന്തോഷിക്കുന്നത്.... 👍👍❤

  • @Madlife2014
    @Madlife2014 2 วันที่ผ่านมา +25

    കുറച്ച് make up okee ഇടു...നല്ല സുന്ദരി ആണ്...കുറച്ച് കൂടി വരട്ടെ....പിന്നെ overthinking കുറച്ച് kurakuga.....happy aayi ഇരികു....you have a good ❤

    • @ranigeorge1824
      @ranigeorge1824 2 วันที่ผ่านมา

      Ath sathyam aanu. ❤

    • @annievarghese900
      @annievarghese900 2 วันที่ผ่านมา

      മേക്കപ്പ് ഇല്ലെങ്കിലും സുന്ദരി ആണ് 🥰

    • @lakshmis6956
      @lakshmis6956 2 วันที่ผ่านมา

      ​@@annievarghese900 athee nalla mansa

  • @Madlife2014
    @Madlife2014 2 วันที่ผ่านมา +18

    Oru universal truth aanu..... ആർകും ഒത്തിരി sincere , honest aaya aalkare ഇഷ്ടം അല്ല.... Cheerful ,humourous , timepass ആയ ആൾക്കാരെ ആണ് ഇഷ്ടം....അതു കൊണ്ട് ആ qualities okke കുറച്ച് kurakunne happy aagaan help ചെയ്യും......it's from my experience...try it.. definitely it will help you... You look not happy... Very depressed and acting like happy....

  • @Happyfa379
    @Happyfa379 2 วันที่ผ่านมา +12

    നല്ല സുന്ദരി കുട്ടിയാണ് 🥰🥰🥰🥰

  • @Musicmania528
    @Musicmania528 2 วันที่ผ่านมา +6

    Forget the past,you are a good soul,you deserve to be in a better place❤❤❤❤❤❤

    • @use95419
      @use95419 2 วันที่ผ่านมา

      ❤ sister

  • @KamalaPeruvayal-os4mr
    @KamalaPeruvayal-os4mr 2 วันที่ผ่านมา +7

    ഹാപ്പി ആയിട്ട് ഇരിക്കുമോളെ നല്ല കമന്റ് കൾ മാത്രം വായിക്കുക. ഒരു നല്ല ഭാവി ഉണ്ടാകും. പാവപ്പെട്ട രോഗികളോട് സൗമ്യമായ് പെരുമാറുക.
    ഒരു ഡോക്ടർ
    ഒരു രോഗിയോട് ഒരു നല്ല സൗമ്യതയോടു കൂടി സംസാരിചാൽ തന്നെ ആരോഗിയുടെ അസുഖം പകുതി കുറയും.

  • @sheejadelim8109
    @sheejadelim8109 2 วันที่ผ่านมา +5

    സന്തോഷമായി ജീവിക്കൂ
    കഴിഞ്ഞ കര്യങ്ങൾ ഓർത്തു ദുഃഖിക്കാതെ ഇരിക്കു
    ജീവിതം ഒരുപാട് ബാക്കിയുണ്ട്
    ജീവിതമാകുന്ന പുന്തകത്തിലെ ഒരു അദ്ധ്യായം മോശം ആയി
    ആ അദ്ധ്യായം വലിച്ചു കീറി ദുരെ ഏറിയു ഇനിയും ജീവിതം ഒരുപാട് ബാക്കി ഉണ്ട്
    സ്വന്തം കഴിവിൽ വിശ്വസിച്ചു
    സ്വന്തം പ്രൊഫഷൻ pation ആക്കി ജീവിതം enjoy ചെയ്യൂ

  • @Sabira-bm3lg
    @Sabira-bm3lg 2 วันที่ผ่านมา

    Jeevidathil pareekshanangalilude kadannu pokatha arum indavula mole. Molk nalloru jeevitham thann anugrahikate prarthanayodemole orupad ishtapedunna oru chechi❤❤

  • @jayalaxmyurath6727
    @jayalaxmyurath6727 2 วันที่ผ่านมา +4

    God bless u mole. Be happy enjoy in whatever u do. Make good friends enjoy ur life. God bless u with happiness.

  • @seenathomas6755
    @seenathomas6755 2 วันที่ผ่านมา +2

    Each individual has their own personality.. people who can't understand ur personality is because they are soo shrewd ,over spoken and cunning. Never change for anyone.Be who u are and ur version is perfect ,talks normal and sincere people can connect. Even now there are people going through more than u faced,so past is over and done..live happily in your present enjoy every moment.❤

  • @LakshmiSnair-p5t
    @LakshmiSnair-p5t 2 วันที่ผ่านมา +1

    Chechi happy aayirikku❤

  • @sherintom2557
    @sherintom2557 2 วันที่ผ่านมา +1

    You are so simple and feel real, happy to see your smiling face,
    wish you a safe journey ❤

  • @mathewdaniel4666
    @mathewdaniel4666 2 วันที่ผ่านมา +8

    God bless you

  • @rajijoshy3682
    @rajijoshy3682 2 วันที่ผ่านมา +3

    Be happy Molu.. happy journey

  • @lizziejohny8730
    @lizziejohny8730 2 วันที่ผ่านมา +4

    Looking very beautiful ❤️ Stay blessed always

  • @sheeladaniel8645
    @sheeladaniel8645 2 วันที่ผ่านมา +3

    Dear Elizabeth,, you are so innocent that you are disclosing your heart each and every time. Don't be disheartened; be cheerful always. Some of your words are so powerful that I couldn't control myself. There was a time when I thought of you as a lucky girl, the day when I heard that you are married. But now ,I am glad because you have escaped from a great danger_I think so. All our decisions may not be right, sometimes we will be trapped. But you must know the fact that nothing happens without His Will. Everything is planned by God and nobody can resist it. The Lord will make us go through all the troubles and and worries, in order to make you stronger and more courageous. Trust in the Lord, be hopeful about the future. Life is not a bed of roses, there will be thorns also. Be grateful to God for what He has done to you. Hope, my words will comfort you dear. With love.

  • @thomasranjit7781
    @thomasranjit7781 2 วันที่ผ่านมา +2

    Trust God, child, GOD IS IN CONTROLL. Those who trust God will not be disappointed.

  • @ajis8966
    @ajis8966 2 วันที่ผ่านมา +2

    HAVE A NICE JOURNEY!!!❤❤❤

  • @Harinisjourney
    @Harinisjourney 2 วันที่ผ่านมา +1

    Eyaalude talk kekaan nalla rasamaa…eyaal veshamikaathe happy aayirikku ..❤❤❤

  • @Shebunashemeer143
    @Shebunashemeer143 2 วันที่ผ่านมา +1

    പോയത് പോയി ചേച്ചി. അത് ഇനി കിട്ടില്ല... കളഞ്ഞത് namuk വേണ്ട. Happy ആയിട്ട് ഇരിക്കു

  • @rockcuttingrockcutting
    @rockcuttingrockcutting 2 วันที่ผ่านมา +3

    Saramillappaaaa ellam sariyakummmmmm❤❤❤❤❤❤❤

  • @sheebarajan5047
    @sheebarajan5047 2 วันที่ผ่านมา

    Happy aayiriku molu❤

  • @lakshmis6956
    @lakshmis6956 2 วันที่ผ่านมา

    Poyi varu Dr avide ethra patients udakille dr enthu valiya nalla kariyama dr manasil oripad vishamam und dr ellam marakkanum dr happy ayittu erikkane dr 🥰😘ennum nallathu varattee🥰❤️

  • @deenapk3089
    @deenapk3089 2 วันที่ผ่านมา +3

    എലിസബത്തിനെ ആൾക്കാർ ശ്രദ്ധിക്കുന്നത് ജീവിതത്തിൽ എടുത്ത ഒരു മോശം തീരുമാനം കാരണമാണ്. അപ്പോൾ അതിനെയും പോസിറ്റീവ് ആയി കാണുക - ഏതോ ഒരു എലിസബത്തിനെ ആരു ശ്രദ്ധിക്കില്ലായിരുന്നു -കരിയറിൽ മാത്രം ഇനി ശ്രദ്ധിക്കൂ😊

    • @mareenayohannan9699
      @mareenayohannan9699 20 ชั่วโมงที่ผ่านมา

      മോശ൦ തീരുമാനമായിരുന്നില്ല.നല്ല തീരുമാനമായിരുന്നുവെന്നാണ് എ൯െറ അഭിപ്രായ൦.അമൄത പോയതിനുശേഷ൦ പത്തു വ൪ഷത്തോള൦ സോഷ്യൽ മീഡിയയിൽ കരഞ്ഞുനിലവിളിച്ച് കുടിച്ച് മൄതപ്രായനായ ,അകാല വാ൪ദ്ധക്യ൦ ബാധിച്ച ബാലയ്ക്കു ഒരു ജീവിത൦ കൊടുത്തു രോഗാവസ്ഥയിൽ താങ്ങു൦ തണലുമായി നിന്ന് പുന൪ജീവ൯ കൊടുത്തത് മഹത്തായകാര്യ മായ്രുന്നു.സൗന്ദര്യവു൦ ആരോഗ്യവു൦ തിരിച്ചുകിട്ടിയപ്പോൾ ബന്ധു ചമഞ്ഞു വന്നവളെ ഭാര്യയാക്കിയിവ൯.എലിസബത്തുവരുന്നതിനു മു൯പു൦ ആ ബന്ധു അവിടെയുണ്ടായിരുന്നല്ലോ,അന്നു ചാകാ൯കിടക്കുന്ന ബാലയെ കോകിലയെന്ന ബന്ധുവിനു വേണ്ടായിരുന്നു.

  • @rajprad9120
    @rajprad9120 2 วันที่ผ่านมา +2

    You are too innocent .. athu aanu kuzhapam ayathu..Please be careful while taking decisions. I still cant understand how a sensible & educated person could fall for that monster. I always found his charitable acts suspicious.

  • @lakshmis6956
    @lakshmis6956 2 วันที่ผ่านมา

    Happy journey dr health nokkanam fd crt timeil kazhikkanum ,rest edukan time kittubol edukkanum nammal arum onnum vishasikilla dr mee nammukku ariyam aa mansu 🙏🙏

  • @sindhuakku5659
    @sindhuakku5659 2 วันที่ผ่านมา

    Happy ayittu irikku ❤❤❤❤

  • @fathimashoukathali5418
    @fathimashoukathali5418 2 วันที่ผ่านมา

    കഴിഞ്ഞ കാര്യങ്ങൾ ഓർത്തു വിഷമിക്കരുത് എല്ലാം മറന്നു നന്നായി ജീവിക്കുക സന്തോഷമായി ഇരിക്കുക ❤❤❤❤

  • @JinuAnil-y9n
    @JinuAnil-y9n 2 วันที่ผ่านมา +5

    ഹാപ്പി ആയിട്ട് ഇരിക്കുക നല്ല കമന്റ് വായിക്കൂ വിഷമിപ്പിക്കുന്ന കമന്റ് നോക്കണ്ട

  • @nishavijayan94
    @nishavijayan94 2 วันที่ผ่านมา +1

    God bless you ❤❤❤❤

  • @dianasebastian871
    @dianasebastian871 2 วันที่ผ่านมา

    You’re a sweet girl!😇

  • @subinks4223
    @subinks4223 2 วันที่ผ่านมา

    Doctor face kandaal thonnunnu nalla vishamam undallo vishamikaathirikoo doctor be happy nammale orthirikkaan nammude family undu athu marakanda doctor

  • @celienn1138
    @celienn1138 2 วันที่ผ่านมา +1

    God bless you dear❤

  • @ashwin5394
    @ashwin5394 2 วันที่ผ่านมา +1

    Sandosham kittunnathil srethiku mole🥰🥰🥰

  • @tweetytoes8636
    @tweetytoes8636 15 ชั่วโมงที่ผ่านมา

    They all want to make money dear, nothing else. Just ignore and be happy in your ways

  • @anilapvarghese3745
    @anilapvarghese3745 2 วันที่ผ่านมา +1

    Happy ayirikku

  • @KanthariChillies
    @KanthariChillies 2 วันที่ผ่านมา

    Dr.സുഖമാണോ 😍

  • @lekshmi7279
    @lekshmi7279 2 วันที่ผ่านมา +1

    Beautiful dear🥰🥰🥰

  • @ayishachakkiyath608
    @ayishachakkiyath608 2 วันที่ผ่านมา +1

    Hai sugalle. Sugaayiriku ❤❤❤❤❤

  • @Geethanjalisubramani
    @Geethanjalisubramani 2 วันที่ผ่านมา +1

    സന്തോഷം ആയിട്ട് ഇരിക്കു കുട്ടി

  • @divyanair5560
    @divyanair5560 2 วันที่ผ่านมา

    Nic video beautiful elizabeth jagede prayer support epozhum unde ❤️❤️❤️❤️❤️

  • @nasrullanasar5842
    @nasrullanasar5842 2 วันที่ผ่านมา +2

    Namuk oru group undaakkam Dr bynkra istta no tension ningal únd koódy alla Oppam und

  • @ronsworld8703
    @ronsworld8703 2 วันที่ผ่านมา

    Than poli anedooooo

  • @SumayyaBahadursha
    @SumayyaBahadursha วันที่ผ่านมา

    Daivathod adukkuka❤

  • @veenacn1496
    @veenacn1496 2 วันที่ผ่านมา +2

    Pavam Elizabeth.. prarthikam

  • @jayavallip5888
    @jayavallip5888 2 วันที่ผ่านมา

    Happy journey 👍❤️

  • @UshaB-t1z
    @UshaB-t1z 2 วันที่ผ่านมา

    IF you Love HER LET her Be FREE. Only give advice if you're asked to......

  • @suguthali3647
    @suguthali3647 2 วันที่ผ่านมา +1

    സന്തോഷം ആയിരിക്കു ഓൾ ദി ബെസ്റ്റ്

  • @renjithraj00
    @renjithraj00 2 วันที่ผ่านมา +1

    Mindilla 😊

  • @Mkrishnapayyanur
    @Mkrishnapayyanur 2 วันที่ผ่านมา +1

    Hi Liza.... 😍

  • @SuneeshP-m2i
    @SuneeshP-m2i 14 ชั่วโมงที่ผ่านมา

    Don't vary tack care dear sister

  • @RENJITH-k9s
    @RENJITH-k9s 2 วันที่ผ่านมา

    🤗

  • @TomTom-yc5yn
    @TomTom-yc5yn 2 วันที่ผ่านมา +1

    Have a safe journey

  • @gls7503
    @gls7503 2 วันที่ผ่านมา

    Oru karyathillum vishamikanda. അവനവന്റെ നിലവാരത്തിനു അനുസരിച്ചു ജീവിക്കു.

  • @lizziejohny8730
    @lizziejohny8730 2 วันที่ผ่านมา

    Nice to see u. Praying for u .God will give u a beautiful future dear. Love u a lot ❤❤❤❤❤❤❤❤❤ R u working in Ahemdabad,

  • @abduljaleeltktk7258
    @abduljaleeltktk7258 วันที่ผ่านมา

    Hydrabadill vannaall kaanaan patto...?

  • @SSK369-S6U
    @SSK369-S6U 2 วันที่ผ่านมา

    സംസാരിക്കാൻ അറിയില്ല.. അതാണ് pblm

  • @സത്യംശിവംസുന്ദരം
    @സത്യംശിവംസുന്ദരം 2 วันที่ผ่านมา +1

    👍👍👍👍👍👍👌👌👌👌👌👌

  • @MuhammadkasimSidhi
    @MuhammadkasimSidhi 2 วันที่ผ่านมา +1

    അത് എനിക്കുമുണ്ട്

  • @LILLYDAS-r7v
    @LILLYDAS-r7v 2 วันที่ผ่านมา +1

    ആ ഫ്രോഡ് പോയത് വലിയ ഭാഗ്യം അല്ലേ.

  • @annaanna-tl8ic
    @annaanna-tl8ic 2 วันที่ผ่านมา

    Like you so much so cute you looks ❤

  • @user-bn7ym9cn9v
    @user-bn7ym9cn9v 2 วันที่ผ่านมา +1

  • @karthikamankulathu-qr5ds
    @karthikamankulathu-qr5ds 2 วันที่ผ่านมา

    Sangadam vendatto❤

  • @swapnabala6195
    @swapnabala6195 2 วันที่ผ่านมา +1

    ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @akbara5657
    @akbara5657 2 วันที่ผ่านมา +1

    ❤❤❤

  • @venugopalmk2636
    @venugopalmk2636 2 วันที่ผ่านมา +1

    Good 👍

  • @jeenathomas3935
    @jeenathomas3935 2 วันที่ผ่านมา

    Pavam❤❤❤

  • @arunkiran3326
    @arunkiran3326 2 วันที่ผ่านมา +1

    👍

  • @Sasikala-w7r
    @Sasikala-w7r 2 วันที่ผ่านมา +1

    ❤️❤️❤️❤️❤️

  • @SaliniSatheesh-q3c
    @SaliniSatheesh-q3c 2 วันที่ผ่านมา +1

    ❤❤❤❤❤

  • @sakunthalaps1709
    @sakunthalaps1709 2 วันที่ผ่านมา +1

    ❤️

  • @swapnasworldofdreams2839
    @swapnasworldofdreams2839 2 วันที่ผ่านมา +1

    ❤️❤️❤️

  • @shobnajayaraj2316
    @shobnajayaraj2316 2 วันที่ผ่านมา +1

    Move on 💕

  • @parvathy2502
    @parvathy2502 2 วันที่ผ่านมา

    First marriage success aayavar onum happy alla

  • @nasmohd-uu4hf
    @nasmohd-uu4hf 2 วันที่ผ่านมา

    ❤❤❤❤

  • @auntieskitchen3578
    @auntieskitchen3578 2 วันที่ผ่านมา

    ഒന്നും ആലോചിക്കേണ്ട സന്തോഷം ആയി ജീവിക്കു

  • @jaising-ds8hi
    @jaising-ds8hi วันที่ผ่านมา

    Thanks

  • @Vijaydv
    @Vijaydv วันที่ผ่านมา

    Concentrate on job

  • @parvathy2502
    @parvathy2502 2 วันที่ผ่านมา

    Onnum alochikenda midukki ale

  • @rajunizuJulu
    @rajunizuJulu 2 วันที่ผ่านมา

    Mmm ok ok

  • @bossps123
    @bossps123 วันที่ผ่านมา

    Everything is okay

  • @joandni561
    @joandni561 2 วันที่ผ่านมา

    ഇവൾ വലിയ സൈക്കോ ആണെന്ന് തോന്നുന്നു അണ്ണാച്ചി കണ്ടംവഴി ഓടിരക്ഷപ്പെട്ടു😂😂😂

  • @sammathew9320
    @sammathew9320 2 วันที่ผ่านมา

    First

  • @shajuk123
    @shajuk123 2 วันที่ผ่านมา +1

    Ninakku pattiya paripadiyalla ithu koche.. please onnu nirthamo ee veryppikkals ?!😢

  • @minimolpj8591
    @minimolpj8591 2 วันที่ผ่านมา

    അവസാന കാലമായി എലിസബത്ത് നീ ദൈവവചന പഠിച്ച് യൂടൂബിൽ ക്ലാസ് എടുക്ക്. വില കെട്ടവ പറത്ത് സമയം കളയാതെ വേഗം ദൈവത്തിലേക്ക്തിരിച്ച് വന്ന് സ്വയം ആത്മരകഷക്കായി ഒരുങ്ങൂ. പറ്റുമെങ്കിൽ ഒരു ധ്യാനം കൂടി മനസിൻ്റെ മുറിവ് അകറ്റി എത്രയും വേഗം ദൈവത്തി ലേക്ക് തിരിച്ചുവരൂ.

  • @johnthekkummoottil4858
    @johnthekkummoottil4858 2 วันที่ผ่านมา

    എന്നാലും ഡോക്ടറേ മോശം മോശം മോശം

  • @vipinkumarvipinkumar259
    @vipinkumarvipinkumar259 2 วันที่ผ่านมา

    ♥️♥️

  • @sarithak6760
    @sarithak6760 2 วันที่ผ่านมา

    ❤❤❤❤

  • @ashiashsidhiq7117
    @ashiashsidhiq7117 2 วันที่ผ่านมา

  • @sivanandanaa2318
    @sivanandanaa2318 2 วันที่ผ่านมา

    ❤❤

  • @haneefamadathil3128
    @haneefamadathil3128 2 วันที่ผ่านมา

    ❤❤❤❤❤

  • @vinoys8828
    @vinoys8828 2 วันที่ผ่านมา

    ❤❤❤❤

  • @cotech3knr806
    @cotech3knr806 2 วันที่ผ่านมา

  • @shynivision5961
    @shynivision5961 2 วันที่ผ่านมา

    ❤❤❤

  • @minishkmathew6923
    @minishkmathew6923 2 วันที่ผ่านมา

    ❤❤

  • @sreedevir9211
    @sreedevir9211 2 วันที่ผ่านมา