How to get job through Employment Exchange - എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് ലൂടെ ജോലി നേടാം

แชร์
ฝัง
  • เผยแพร่เมื่อ 10 ก.ย. 2024
  • ദാ ഈ കാര്യങ്ങൾ ചെയ്താൽ
    Employment Exchange ലൂടെ ജോലി സാധ്യത കൂടും
    വിശദവിവരങ്ങൾക്ക്
    വീഡിയോ കാണൂ
    #keralaemployment
    #employmentexchange
    #keralagovernmentjobs
    #keralajobstoday
    #keralapsc
    #Malayalamtutorial
    #suresam
    #സുരേശം
    ____________________________________
    Government സ്കീംമുകൾ
    • Suresam - Govt Schemes
    ____________________________________
    ആയുഷ്മാൻ ഭാരത് - Ayushman Bharath
    • Ayushman Bharath Full ...
    __________________________________
    Kerala Employment Exchange details
    • Suresam - All details ...
    ___________________________________
    Kissan Nidhi All Details
    • Kissan Nidhi - Suresam
    __________________________________
    Medisep all details
    • Medisep Suresam
    _________________________________
    Tech Tips
    • Suresam Tech
    _____________________________
    Travelogue
    • Suresam - Travelogue
    ______________________________
    Live Q and A Section
    • Suresam Live
    _____________________________
    Darsanam Punyam - Temple Vlogs
    • Suresam - ദർശനം പുണ്യം...
    ______________________________
    Thenur Athazhampetta Temple
    • Suresam - Athazhampett...
    ____________________________
    Thenur Desavela
    • Suresam - Thenur Desav...
    ____________________________
    Suresam Entertainment
    • Suresam Entertainment
    ________________________
    Suresam Movie Review
    • Suresam Movie Review
    _________________________
    Suresam Cookery
    • Suresam - Cookery
    _________________________________________
    For Business Enquiry :
    Contact Suresam TH-cam Channel
    Facebook:
    / bavayamisuresam
    അല്ലെങ്കിൽ ഫേസ്ബുക്കിൽ suresam എന്നു search ചെയ്യൂ
    Instagram: www.instagram....
    Telegram : suresam എന്നു search ചെയ്യൂ
    Whatsapp : 8086565653
    For business Enquiry :
    suresamplus@gmail.com
    _________________________________________
    #employees_news
    #EEmployment
    #employees_news
    #employmentexchange
    #employmentrenewal
    #KeralaEmployment
    #SmartRationCard
    #eshrammalayalam
    #ayushmanbharat
    #AyushmanBharathMalayalam
    #LifeScheme
    #ayushmanbharathmalayalam
    #ayushmanbharat
    #Malayalamtutorial
    #suresam
    #സുരേശം

ความคิดเห็น • 1.6K

  • @avdancers9052
    @avdancers9052 2 ปีที่แล้ว +127

    സർ എംപ്ലോയ്മെന്റ് ജോലികൾ രാഷ്ട്രിയ വത്കരിക്കരുത് എന്ന് നമ്മുടെ സർക്കാരിന്റെ ശ്രദ്ധയിൽ ഒന്ന് പെടുത്തിയാൽ വലിയ ഉപകാരമായിരുന്നു കാരണം ഞാൻ കുറെ എംപ്ലോയ്മെന്റ് ഇന്റർവ്യൂകളിലും പങ്കെടുത്തിട്ടുണ്ട്. രാഷ്ട്രിയ സ്വാധീനം ഉള്ളവർക്ക് കിട്ടും അർഹത ഉള്ളവർക്ക് ജോലി കിട്ടാതെ പോകുന്നു. ഈ സംവിധാനം നിർത്തിയാൽ തന്നെ അർഹതയുള്ള പാവപെട്ടവർക്ക് ജോലി കിട്ടും

    • @SURESAM
      @SURESAM  2 ปีที่แล้ว +4

      ശ്രമിക്കാം dear

    • @varietytrendmedia2574
      @varietytrendmedia2574 2 ปีที่แล้ว +14

      ശരിയാണ്... എന്റെ അമ്മ ഒരുപാട് ഇന്റർവ്യൂ അറ്റൻഡ് ചെയ്തു... Bt ഒന്നും വിളിച്ചില്ല... എല്ലാ കയ്യൂക്കുള്ളവർ കൊണ്ട് പോയി.. ഇപ്പൊ അമ്മക്ക് 56 വയസായി

    • @likemadeena9597
      @likemadeena9597 2 ปีที่แล้ว +7

      എൻറെ ഉമ്മക്ക് എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് മുഖേന ജോലി കിട്ടി.....

    • @akhilaas8521
      @akhilaas8521 2 ปีที่แล้ว +6

      @@likemadeena9597 എന്തു ജോലിയാണ് കിട്ടിയത്

    • @aavani6275
      @aavani6275 2 ปีที่แล้ว +5

      Sariyanu recommends undenkil employment jolikitum

  • @vinithack9670
    @vinithack9670 2 ปีที่แล้ว +51

    ചിലപ്പോൾ പെൻഷൻ ആകുന്നതിന്റെ തലേ ദിവസം ആകും ജോലി കൊടുക്കുക.40 age കഴിഞ്ഞ ഞാൻ എപ്പോൾ ചോദിച്ചാലും സീനിയോറിറ്റി ആയിട്ടില്ല എന്നു പറയും.

    • @SURESAM
      @SURESAM  2 ปีที่แล้ว +4

      ആണല്ലേ

    • @fouzfouziya6511
      @fouzfouziya6511 2 ปีที่แล้ว +3

      ശെരിയാണ് jhgelke അരു ജോലി തരും

    • @minisunil1491
      @minisunil1491 2 ปีที่แล้ว +1

      Athu veruthe njan 50 age kazhinju employementil nadannu last 51 age ayi eni kittilla ennu ee job kodukku nathu ellam jeevikan asthy ullaverku

    • @SIDxCHANDHU
      @SIDxCHANDHU 2 ปีที่แล้ว +2

      My uncle age 35 got job in collector office now

    • @MS-oo6ej
      @MS-oo6ej ปีที่แล้ว +1

      @@SIDxCHANDHU എങ്ങനെ കിട്ടി പറയുമോ

  • @gouthamkrishnaa1895
    @gouthamkrishnaa1895 2 ปีที่แล้ว +20

    Sir എനിക്ക് 31 വയസുണ്ട്. എംബ്ലോയ്നെന്റ് കാർഡ് correct ആയി പുതുക്കി വരുന്നു. ഇപ്പോൾ psc പടിക്കുന്നുണ്ട്. എംപ്ലോയ്മെന്റ് വഴി ജോലി കിട്ടുമോ?

    • @SURESAM
      @SURESAM  2 ปีที่แล้ว +7

      ചാൻസ് ഉണ്ട്‌ dear
      പക്ഷെ അതിനേക്കാൾ ചാൻസ് ആണ് PSC പഠിക്കുന്നത്

  • @sindhusanthosh7170
    @sindhusanthosh7170 2 ปีที่แล้ว +7

    ഞാൻ 30വർഷമായി മുടങ്ങാതെ കാർഡ് പുതുക്കി കൊണ്ടിരിക്കുന്ന വ്യക്തി ആണ് ജോലിക്കു വേണ്ടിയുള്ള ഒരു ഇന്റർവ്യൂ കാർഡ് പോലും എനിക്ക് വന്നിട്ടില്ല ഇത്‌ വരെ ആയിട്ടും ഒരു മുടക്കം പോലും ഞാൻ വരുത്തിയിട്ടില്ല എന്നിട്ടു എനിക്ക് ഇത് വരെയായിട്ടും ജോലിയും കിട്ടിയില്ല

    • @SURESAM
      @SURESAM  2 ปีที่แล้ว

      എനിക്കും same തന്നെയാ dear

    • @shajimj6882
      @shajimj6882 หลายเดือนก่อน

      Enikkum

  • @sreerajanmgmannil9800
    @sreerajanmgmannil9800 ปีที่แล้ว +3

    Sir, എനിക്ക് 46 വയസ്സായി ഇതു വരെ ഒന്നും വിളിച്ചിട്ടില്ല. ജനറൽ കറ്റഗറിയാണ് ews. കെടുത്ത ട്ടുണ്ട്' ഇനി വിളിക്കമോ

    • @SURESAM
      @SURESAM  ปีที่แล้ว

      42 കഴിഞ്ഞാൽ partime sweeper ജോലിക്ക് മാത്രമേ വിളിക്കൂ

  • @sabnum9632
    @sabnum9632 2 ปีที่แล้ว +11

    സർ എനിക്ക് 44 വയസായി employment registration correct ആയി ചെയ്തുവരുന്നു എനിക്ക് ജോലി സാധ്യത ഉണ്ടോ എന്താണ് ചെയ്യേണ്ടത്

    • @SURESAM
      @SURESAM  2 ปีที่แล้ว +2

      50 വരെ സാധ്യത ഉണ്ട്‌.
      ഇടയ്ക്ക് ഒന്ന് നേരിട്ട് പോയി അന്വേഷിക്കൂ dear

    • @aavani6275
      @aavani6275 2 ปีที่แล้ว +1

      Nerit anweshichalum ayitilla ennu parayum

  • @ponnuponnu1448
    @ponnuponnu1448 2 ปีที่แล้ว +6

    Sir enikku 44 vayasundu. Enne ithuvareyum vilichilla. Address change cheyyan ee app vazhi kazhiyumo? Njan obc catagory aanu.(muslim) njan ethenkilum certificate kodukkano.I mean villagil ninnum kittinna NCL certificate?

    • @SURESAM
      @SURESAM  2 ปีที่แล้ว +1

      41 വരെയാണ് സാധാരണ ചാൻസ് dear
      ഇനി 50 വരെ sweeper ജോലി ചാൻസ് ഉണ്ട്‌. എക്സ്ചേഞ്ച് ലേക്ക് നേരിട്ട് ചെന്ന് അന്വേഷിക്കൂ ട്ടോ

  • @ReshmiVinothORV
    @ReshmiVinothORV 2 ปีที่แล้ว +1

    Hi sir kazhija varsham enik poyi renewal cheyyan pateela ..mobile cheythu prb ilallalo ilea ...pne preprimary kazhijathanu 17 varshayi ithuvare job onnu m vilichitilla egana athu ariyuka

    • @SURESAM
      @SURESAM  2 ปีที่แล้ว

      Renew ചെയ്യാൻ മുടങ്ങിയിട്ടു ഉണ്ടെങ്കിൽ special renewal വരുമ്പോൾ ചെയ്യാൻ പറ്റും. അതിനുള്ള സമയം ആകുമ്പോൾ അറിയിക്കാം..
      Preprimary യുടെ കാര്യം ഒഴിവുകൾ ഒക്കെ നേരിട്ട് ചെന്ന് അന്വേഷിക്കുന്നതാണ് നല്ലതു

    • @ReshmiVinothORV
      @ReshmiVinothORV 2 ปีที่แล้ว +1

      @@SURESAM ok .Thank u chetta

    • @SURESAM
      @SURESAM  2 ปีที่แล้ว

      Thank you too ❤

  • @remyapradheesh7553
    @remyapradheesh7553 2 ปีที่แล้ว +16

    ചേട്ടൻ പറഞ്ഞു തരുന്നതെല്ലാം വളരെ എളുപ്പത്തിൽ മനസിലാക്കാൻ കഴിയുന്നു thanku you so much chetta. Enikku district change cheyyanam ennund. Athinu chettan paranja app download chaithu athil request chaithal mathiyo? Pinne nammal pazhaya exchange il pokendathundo?

    • @SURESAM
      @SURESAM  ปีที่แล้ว

      😍❤️😍

  • @mahes0996
    @mahes0996 22 วันที่ผ่านมา +1

    സുരേഷേട്ടാ ഇരുപത്തിയഞ്ച് വർഷം മുടങ്ങാതെ പുതുക്കി ഒരു ജോലിക്കും വിളിച്ചില്ല വേതനം വാങ്ങാതെ ഡ്രൈവർ വേക്കൻസി ക്കാണ് വെച്ചത് ഇതിന് എങ്ങനെ പരിഹാരം കാണാൻ പറ്റും 🙏🙏🙏🙏

    • @SURESAM
      @SURESAM  19 วันที่ผ่านมา

      എക്സ്ചേഞ്ചിൽ ജോലി തരുമെന്ന് ഒരു ഉറപ്പും അവർ പറഞ്ഞിട്ടില്ലല്ലോ. എന്തായാലും താങ്കൾ ഒന്ന് എക്സ്ചേഞ്ചിൽ പോയി ചോദിക്കുന്നത് നല്ലതാണ്

  • @urmilamahesh5565
    @urmilamahesh5565 2 ปีที่แล้ว +8

    Thank you ... I am 44 years old.. Correct ayi renewal cheyyunnu. Graduate anu. Anne one time temporary postilek vilichu. Puthiya seniority listil - temporary- anne ulpeduthiyilla... Why this sir? Sweeper post kittuka 53 vayassil anu polum...... Pls reply..

    • @SURESAM
      @SURESAM  2 ปีที่แล้ว +1

      50 വയസ്സ് വരെ ആണ് ജോലി സാധ്യത എന്നാണ് എന്റെ അറിവ്.
      നേരിട്ട് ചെന്ന് അന്വേഷിക്കൂ ട്ടൊ

  • @antonyvl7711
    @antonyvl7711 ปีที่แล้ว +1

    സർ എനിക്ക് 47 വയസ്സായി 1991 ൽ ആണ് ഞാൻ രജിസ്റ്റർ ചെയ്തത് ഇതുവരെ ഇന്റർവ്യൂ വിനൊന്നും വിളിച്ചിട്ടില്ല. എന്താണ് ഞാൻ ചെയ്യേണ്ടത്

    • @SURESAM
      @SURESAM  ปีที่แล้ว

      എക്സ്ചേഞ്ച് ൽ നേരിട്ട് ചെന്ന് അന്വേഷിക്കു

  • @prasannakumarkg4295
    @prasannakumarkg4295 2 ปีที่แล้ว +9

    39 വർഷമായി മുടങ്ങാതെ ഇപ്പോഴും രജിസ്ട്രേഷൻ നിലവിലുള്ള ഒരാളെ ഇന്നുവരെ ഒരു തോട്ടിപ്പണിക്ക് പോലും വിളിക്കാത്ത ഒരു സംവിധാനമാണ് എംപ്ലോയ്മെന്റ് എക്സ്ചേഞ്ച്..അടുത്ത കാലത്ത് തിരക്കിയപ്പോൾ ഓഫീസർ പറഞ്ഞത് കംപ്യൂട്ടർ കോഴ്സ് കൂടി പാസാകണമെന്നാണ്..തോട്ടിപ്പണി ചെയ്യാനും കംപ്യൂട്ടർ പഠിക്കണമെന്നാണ്...കാലം പോയ പോക്കേ....

    • @SURESAM
      @SURESAM  2 ปีที่แล้ว

      ആണോ

    • @sindurajeev7573
      @sindurajeev7573 2 ปีที่แล้ว +2

      Njanum 1991 ll register cheythu .oru card polum vannitilla

    • @user-jp3hm3lt1m
      @user-jp3hm3lt1m 9 หลายเดือนก่อน

      1994 Register chauthiu mudakkamvarathe puthukkiporunnu SC 😂

  • @rejishibu4562
    @rejishibu4562 2 ปีที่แล้ว +2

    എനിക്കിപ്പോ 50 ആയി.2018-20 ലെ താൽക്കാലിക ലിസ്റ്റിൽ എന്റെ പേരുണ്ടായിരുന്നു. പക്ഷെ ഇതുവരെ വിളിച്ചില്ല, ഞാൻ ഒബിസി യാണ്‌.2009-2010 ൽ ഞാൻ dist. Co op bankil 6 മാസം ജോലി ചെയ്തിരുന്നു. പിന്നെ വിളിച്ചിട്ട് പോകാൻ സാധിച്ചില്ല. അതുകൊണ്ടാണോ വീണ്ടും വിളിക്കാത്തത്. ഇനി പ്രതീക്ഷിക്കണ്ടല്ലേ

    • @SURESAM
      @SURESAM  2 ปีที่แล้ว

      50 വരെ എന്നാണ്
      ഒന്ന് നേരിട്ടു ചെന്ന് അന്വേഷിക്കൂ

    • @rejishibu4562
      @rejishibu4562 2 ปีที่แล้ว +1

      @@SURESAM ok sir, thank u

  • @thesketchman306
    @thesketchman306 2 ปีที่แล้ว +6

    എംപ്ലോയ്‌മെന്റ് ൽ EWS സർട്ടിഫിക്കറ്റ് കൊടുത്തിരുന്നു, പക്ഷെ ഈ ആപ്പ് ഡൌൺലോഡ് ചെയ്തു നോക്കിയപ്പോൾ അതിൽ കാണുന്നില്ല 🤔

    • @tomsonvattitharayil6841
      @tomsonvattitharayil6841 2 ปีที่แล้ว +1

      EWS eggane koduthu,ithu kittan entha cheyyendathu

    • @SURESAM
      @SURESAM  2 ปีที่แล้ว

      ആപ്പിൽ EWS ഒന്നും കാണില്ല

  • @rejaniajith5975
    @rejaniajith5975 2 ปีที่แล้ว +1

    Sir, എനിക്ക് 49 വയസ്സ് ഉണ്ട് , ആദ്യം രജിസ്റ്റർ ചെയ്തത് കാൻസൽ ആയി, പിന്നെ 2000 - ൽ ആണ് വീണ്ടും രജിസ്റ്റർ ചെയ്തത്, ഇപ്പം കറക്റ്റ് ആയി പുതുക്കുന്നുണ്ട്, രണ്ടു വർഷം മുൻപ് ഏത് ജോലിയും ചെയ്യാൻ തയ്യാറാന്ന് എഴുതി കൊടുത്തു. ഇപ്പം പാർട്ട് ടൈം ആയി വിളിക്കാൻ സാധ്യത ഉണ്ടോ

    • @SURESAM
      @SURESAM  2 ปีที่แล้ว

      ഇടയ്ക്ക് ഒന്ന് എക്സ്ചേഞ്ച്ലേക്കു ചെന്ന് അന്വേഷിക്കൂ

  • @kripamolk3741
    @kripamolk3741 2 ปีที่แล้ว +6

    Sir njan +2 failed anu acconting first class und .10 class registration cheythatha pinne ithuvare cheythittilla ippol 28 age aaganayiii.nerittu poyii new registration cheyano . online vazhi cheyan pattumo.njan St category aanu.job sathitha undo.enikku ithine kurichu ariyilla first time aanu kanunnathu

    • @prajimanu2014
      @prajimanu2014 2 ปีที่แล้ว +2

      Online vazhi seniority nashttapettavarkkulla time il cheithal mathi

    • @savitha5867
      @savitha5867 2 ปีที่แล้ว +2

      Psc nokku st pettennu job kittum

    • @kripamolk3741
      @kripamolk3741 2 ปีที่แล้ว

      @@savitha5867 athokke chumma parayunnatharikkum

    • @savitha5867
      @savitha5867 2 ปีที่แล้ว

      @@kripamolk3741 അല്ല psc വഴി st ക്കു വേഗം ജോലി കിട്ടും 😊

    • @kripamolk3741
      @kripamolk3741 2 ปีที่แล้ว +1

      @@savitha5867 ok try cheyunnund results undel parayam thankyou

  • @sheemasheema245
    @sheemasheema245 2 ปีที่แล้ว +1

    സർ 36 വയസുള്ള വിധവയാണ് ഞാൻ sslc, plus two രജിസ്റ്റർ ചെയ്തിട്ടുണ്ട് അതിനുശേഷം പോയില്ല എനിക്ക് ഇനി എന്തെങ്കിലും മുൻഗണന കിട്ടുമോ, ഇനി എന്താണ് ചെയ്യേണ്ടത്

    • @SURESAM
      @SURESAM  2 ปีที่แล้ว

      മുൻഗണന ഉണ്ട്. എക്സ്ചേഞ്ച് ലേക്ക് നേരിട്ടു പോയി അന്വേഷിക്കൂ

  • @rabiyaworld2943
    @rabiyaworld2943 2 ปีที่แล้ว +4

    , എനിക്കു 2021ജൂലൈ ൽ പുതുക്കേണ്ടതായിരുന്നു. പക്ഷെ വിട്ടുപോയി. ഇനി ഇപ്പോൾ പുതുക്കാൻ കഴിയുമോ

    • @SURESAM
      @SURESAM  2 ปีที่แล้ว +1

      ഇപ്പോൾ പറ്റില്ല dear
      ഇനി സ്പെഷ്യൽ renewal വന്നിട്ട് വേണം
      വന്നതും അറിയിക്കാം

    • @safwansafu6917
      @safwansafu6917 ปีที่แล้ว

      ​@@SURESAM9:06

  • @swalihajasmin4863
    @swalihajasmin4863 ปีที่แล้ว +1

    Sir...ഞാൻ എംപ്ലോയീമെന്റ് രെജിസ്ട്രേഷൻ ചെയ്യാൻ ഉപയോഗിച്ച ഈ മെയിൽ ഐഡി മറന്നു പോയി.ഇനി രജിസ്റ്റർ ചെയ്യാൻ വല്ല വഴിയും ഉണ്ടോ 😔pls reply🙂🙏

    • @SURESAM
      @SURESAM  ปีที่แล้ว

      അത് കുഴപ്പമില്ല
      നേരിട്ട് എക്സ്ചേഞ്ച് ലേക്ക് ചെല്ലൂ

  • @alfiyatnalfiyatn9598
    @alfiyatnalfiyatn9598 2 ปีที่แล้ว +4

    Enikk 41 age undu. 3 listil ulpetlitund. Enne 2016 l pollution control board l scentist enna postlekk ayachirunnu enn paranju. Pakshe enikku kittiyittilla. Bsc botany anu qualification inienikku kittan chance undo ini enthanu cheyyendath

    • @SURESAM
      @SURESAM  2 ปีที่แล้ว +1

      നേരിട്ട് ചെന്ന് അന്വേഷിക്കുകയാണ് നല്ലത് dear

    • @alliswell2562
      @alliswell2562 ปีที่แล้ว +1

      Enganeya kitunne ... interview vilichit ano

  • @progamer-bo1lq
    @progamer-bo1lq 2 หลายเดือนก่อน +1

    Sir ഞാൻ 2001ൽ രജിസ്റ്റർ ചെയ്യ്തു 6/2022ൽ പുതുക്കിയില്ല ഇപ്പോൾ കുടുംബശ്രീ വഴി പാർടൈം സ്വീപ്പർ ആയി ഗവണ്മെന്റ് അയർവേദംഡിസ്‌പെൻസിരിയിൽ 6 മാസത്തേക്ക് വിളിച്ചു എനിക്ക് സ്ഥിരജോലി കിട്ടുമോ age 39 ആണ് ജോലി കിട്ടാൻ എത്തു ചെയ്യണം

    • @SURESAM
      @SURESAM  2 หลายเดือนก่อน

      സ്ഥിര ജോലിയുടെ കാര്യം കിട്ടുമെന്ന് യാതൊരു ഉറപ്പുമില്ല

  • @governmen
    @governmen 2 ปีที่แล้ว +4

    ഏട്ടാ കഴിഞ്ഞ വീഡിയോ യിൽ D E L E D കോഴിക്കോട് ചെയ്യാൻ പറ്റിയ പ്രൈവറ്റ് സെന്റർ നമ്പർ ചോദിച്ചു സർ പറയാം എന്ന് പറഞ്ഞു മറുപടി കിട്ടിയില്ല

    • @SURESAM
      @SURESAM  2 ปีที่แล้ว

      അതിനെ പറ്റി അറിഞ്ഞില്ല ട്ടോ
      ഒന്ന് ഗൂഗിൾ ചെയ്ത് നോക്കു

    • @governmen
      @governmen 2 ปีที่แล้ว +1

      @@SURESAM k

  • @000jomon
    @000jomon 2 ปีที่แล้ว +1

    എനിക്ക് ഒരു വർഷത്തേക്ക് താൽകാലിക നിയമനം കിട്ടി കഴിഞ്ഞമാസം ഒരു വർഷം തികഞ്ഞു അവിടെ നിന്നും ഇറങ്ങി. ഇനി ഇതു പോലേ താൽകാലികമോ, സഥിരം നിയമനമോ ഉണ്ടാകുമോ . ഞാൻ സീനിയോറിറ്റി ലിസ്റ്റിൽ 2021-2023 ലിസ്റ്റിൽ 23 ആണ്

    • @SURESAM
      @SURESAM  2 ปีที่แล้ว +1

      ഈ വീഡിയോ മുഴുവൻ കാണൂ
      Employment Exchange
      സംശയങ്ങളും ഉത്തരങ്ങളും
      കാണാൻ ഈ link ൽ ക്ലിക്ക് ചെയ്യൂ
      th-cam.com/play/PLpZ8Cl60sCzAz2bc_NLE0wcYUUm2J6cIn.html

  • @vinodkumarcv669
    @vinodkumarcv669 2 ปีที่แล้ว +4

    വളരെ ഉപകാരപ്രദമായ video കളാണ് എല്ലാം .നന്ദി.

    • @SURESAM
      @SURESAM  2 ปีที่แล้ว

      😍😍😍

  • @aidhenarun353
    @aidhenarun353 2 ปีที่แล้ว +1

    ഞാൻ 10 th പഠിക്കുമ്പോൾ രജിസ്റ്റർ ചെയ്തതാണ്.. പിന്നീട് ഒരിക്കലും പുതുക്കിയിട്ടില്ല...കാർഡ് കാണാതെ പോയിരുന്നു... എന്നാൽ ഇപ്പോൾ കാർഡ് കിട്ടി. ഇനി എനിക്ക് പുതുക്കാൻ പറ്റുമോ.. ഇപ്പോൾ ഞാൻ പിജി കഴിഞ്ഞു....

    • @SURESAM
      @SURESAM  2 ปีที่แล้ว

      സ്പെഷ്യൽ renewal വരുമ്പോൾ പുതുക്കാം

  • @chinnuchinnu3417
    @chinnuchinnu3417 2 ปีที่แล้ว +5

    Sir, seniority list 2021-2023 check cheythappol seniority id, list,date,position ennivayokke kanikkunnund. Seniority date 2013 aanu kanikkunnath. Ini njan enthanu cheyyendath?

    • @SURESAM
      @SURESAM  2 ปีที่แล้ว +1

      ഇടയ്ക്ക് ഒന്ന് എക്സ്ചേഞ്ച് ലേക്ക് നേരിട്ട് ചെന്ന് അന്വേഷിക്കൂ

  • @krishna6821
    @krishna6821 ปีที่แล้ว +2

    Seniority list ൽ main list ൽ കേറിയാൽ എന്തായാലും ജോലി ക്ക് വിളിക്കാൻ സാധ്യത ഉണ്ടോ. എത്രാമത്തെ position ൽ എത്തിയലാണ് ജോലിക്ക് സാധ്യത ഉള്ളത്.. ഒന്ന് പറയാമോ

    • @SURESAM
      @SURESAM  ปีที่แล้ว +1

      അത് അങ്ങിനെ പറയാൻ പറ്റില്ല ഓരോ ജോലിക്ക് അനുസരിച്ച് മാറ്റങ്ങൾ ഉണ്ടാകും

  • @neethu9129
    @neethu9129 2 ปีที่แล้ว +3

    Ente card നഷ്ടപ്പെട്ടിരിക്കുവായിരുന്നു. അപ്പോഴാണ് വീഡിയോ thank you

    • @SURESAM
      @SURESAM  2 ปีที่แล้ว +1

      ❤❤️

  • @priyapradakshina9021
    @priyapradakshina9021 2 ปีที่แล้ว +2

    ഞാൻ 1993 ൽ രജിസ്റ്റർ ചെയ്തു
    2011 വരെ പുതുക്കി
    2014 ൽ ആണ് അടുത്ത പുതുക്കലിന് തന്നത് പക്ഷെ എന്നിക്ക് പുതുക്കാൻ കഴിഞ്ഞില്ല സീനിയോറിറ്റി നഷ്ടപ്പെടാതെ പുതുക്കാൻ പറ്റുമോ

    • @SURESAM
      @SURESAM  2 ปีที่แล้ว +1

      ഇപ്പോൾ പറ്റില്ല
      സ്പെഷ്യൽ renewal വരുമ്പോൾ അറിയിക്കാം dear

    • @priyapradakshina9021
      @priyapradakshina9021 2 ปีที่แล้ว

      @@SURESAM thankyou for information

  • @dhanyas7377
    @dhanyas7377 2 ปีที่แล้ว +10

    Invalid data എന്ന് കാണിക്കുന്നു, reg no ഒക്കെ correct ആണ്. പിന്നെ എന്തായിരിക്കും problem 😞😞😞

    • @SURESAM
      @SURESAM  2 ปีที่แล้ว +2

      അങ്ങനെ എങ്കിൽ എക്സ്ചേഞ്ച് ലേക്ക് നേരിട്ടു ചെല്ലൂ

    • @dhanyas7377
      @dhanyas7377 2 ปีที่แล้ว +1

      K sir

    • @ancyb977
      @ancyb977 2 ปีที่แล้ว

      അത് എംപ്ലോയ്മെന്റ് എക്സ്ചേഞ്ച്ൽ നിന്ന് ആഡ് ചെയ്യാത്തത് ആണ്

    • @sriharisanthosh2792
      @sriharisanthosh2792 2 ปีที่แล้ว

      Same to me

    • @SURESAM
      @SURESAM  2 ปีที่แล้ว +3

      രജിസ്ട്രേഷൻ നമ്പർ എന്ന ഭാഗത്ത് ഓഫീസ് കോഡ് കാണിക്കുന്നതാണ്. (ഉദാ. 63- ) പ്രസ്തുത ഭാഗത്ത് ഓഫീസ് കോഡ് കഴിഞ്ഞ് രജിസ്ട്രേഷൻ നമ്പർ ടൈപ്പ് ചെയ്യുക. (ഉദാ. 06/2348, 2017/1734)
      2017 മാർച്ചിന് മുൻപിലുള്ള രജിസ്ട്രേഷൻ നമ്പർ ടൈപ്പ് ചെയ്യുമ്പോൾ വർഷത്തിന്റെ അവസാന രണ്ടക്കം /സീരിയൽ നമ്പർ (ഉദാ. 98/3624) എന്നും 2017 മാർച്ച് മുതൽ രജിസ്റ്റർ ചെയ്തിട്ടുള്ളവരുടെ രജിസ്ട്രേഷൻ നമ്പർ ടൈപ്പ് ചെയ്യുമ്പോൾ വർഷം മുഴുവനായി ടൈപ്പ് ചെയ്യുക. ഉദാ. 2017/6634

  • @sayanasayana8857
    @sayanasayana8857 2 ปีที่แล้ว +1

    ചേട്ടാ ഞാൻ ഇതുവരെ എംബ്ലോയ്മെന്റ് രജിസ്റ്റർ ചെയ്തിട്ടില്ല 2012 10ക്ലാസ്സ്‌ പഠിച്ചിറങ്ങിയതാ ഇനി ചെയ്യാൻ പറ്റുമോ എവിടെപ്പോയി ആണ് ചെയേണ്ടത്

    • @SURESAM
      @SURESAM  2 ปีที่แล้ว

      ചെയ്യാൻ പറ്റും.
      Site ൽ jobseeker എന്നതിൽ register ചെയ്യണം. ശേഷം
      എക്സ്ചേഞ്ച് ലേക്ക് നേരിട്ട് ചെല്ലൂ

  • @salma2196
    @salma2196 2 ปีที่แล้ว +5

    സർ നവംബറിൽ ഇന്റർവ്യൂ കഴിഞ്ഞു ഇതുവരെയും ഒരറിപ്പും കിട്ടിയില്ല

    • @SURESAM
      @SURESAM  2 ปีที่แล้ว

      നേരിട്ട് ചെന്ന് ഒന്ന് അന്വേഷിക്കൂ

    • @superwould9293
      @superwould9293 2 ปีที่แล้ว +1

      സീനിയരിറ്റി അനുസരിച് കാർഡ് വരും രജിസ്റ്റർ ചെയ്ത എംപ്ലോമെന്റിൽ അന്നോഷിക്കു

    • @reejaa5962
      @reejaa5962 2 ปีที่แล้ว

      Anna nn job letter vanne ,anik interview und ,ithuvare vilichittilla

  • @surendransurendran206
    @surendransurendran206 ปีที่แล้ว +1

    സാർ ഞാൻ 49 വയസ്സുള്ള ഒരു ഇദ്യോഗാർഥി ആണ് ഇതു വരെ കൃ ത്യ മായി പൂതു കീട്ടുണ്ട് എന്നാൽ എന്നെ ഇതു വരെ ഒരു ജോലിക്കും പരിഗണിച്ചില്ല പാർടൈം ജോലി ക്കും എഴുതി കൊടുത്തിട്ടുണ്ട് എന്നാൽ എന്നെ ഇതുവരെ പരിഗനിച്ചില്ല ഇനി എന്താ ചെയ്യുക EWS കൊടുത്തിട്ടുണ്ട്

    • @SURESAM
      @SURESAM  ปีที่แล้ว

      ഇടക്ക് നേരിട്ട് ചെന്ന് അന്വേഷിക്കു

  • @simplevlog2945
    @simplevlog2945 2 ปีที่แล้ว +4

    Sir nann employment poyy അവർ പറഞ്ഞു ലിസ്റ്റിൽ വരുമ്പോൾ കാർഡ് വരും എന്നാണ് പറയുന്നത് list 461 rank annu വല്ലതും kittumo age 37ayyi

    • @SURESAM
      @SURESAM  2 ปีที่แล้ว

      ചാൻസ് ഉണ്ട്‌ dear

    • @simplevlog2945
      @simplevlog2945 2 ปีที่แล้ว +1

      Sir ഇനി വല്ല അപ്പേക്ഷയും കൊടുക്കണ്ണോ employment ill

    • @simplevlog2945
      @simplevlog2945 2 ปีที่แล้ว +1

      Sir ഞാൻ obc യ്യാണ്

    • @SURESAM
      @SURESAM  2 ปีที่แล้ว

      അപേക്ഷ ഒന്നും കൊടുക്കണ്ട
      നേരിട്ട് ചെന്ന് എന്താ അവസ്ഥ എന്ന് അന്വേഷിക്കൂ

    • @simplevlog2945
      @simplevlog2945 2 ปีที่แล้ว +1

      സർ ക്കു ഞാൻ മെസ്സേജ് ഇട്ടിരുന്നു ഇതിനു മുമ്മുള്ള വീഡിയോ kadapol സർ നേരിട്ട് employment പോയി anushikan പറഞ്ഞ് അതുപ്രക്കാരം ഞാൻ പൊയ്യപ്പോൾ അവർ ഇതാണ് മറുപടി പറഞ്ഞത്

  • @ramyaknikhilramyaknikhil2191
    @ramyaknikhilramyaknikhil2191 ปีที่แล้ว +1

    സർ. എനിക്ക് employment exchange വഴി ഒരു ജോലിക്കുള്ള application form വന്നിട്ടുണ്ട്. അതിനു റിപ്ലൈ കൊടുത്തില്ലെങ്കിൽ ഇനി വിളിക്കില്ലേ... Community, income certificate കൂടി അതിനോടൊപ്പം അയക്കാൻ ഉണ്ട് പക്ഷെ അത് kittiyittilla pls rply sir

    • @SURESAM
      @SURESAM  ปีที่แล้ว

      Reply കൊടുക്കുന്നത് നല്ലതാണ് dear

    • @ramyaknikhilramyaknikhil2191
      @ramyaknikhilramyaknikhil2191 ปีที่แล้ว +1

      @@SURESAM Thanks for reply sir🙏

  • @ponnoosworld1256
    @ponnoosworld1256 2 ปีที่แล้ว +5

    Thank you so much...for the valuable information...

    • @SURESAM
      @SURESAM  2 ปีที่แล้ว

      ❤❤️❤❤️❤

  • @smitha4287
    @smitha4287 2 ปีที่แล้ว +2

    ഞാൻ 7 വർഷമായിട്ട് പുതുക്കിയിട്ടില്ല. eemployment app ൽ register ചെയ്യാൻ പറ്റുന്നില്ല. Register number type ചെയ്യുമ്പോൾ invalid msg എന്നാണ് കാണിക്കുന്നത്. അത് എന്തുകൊണ്ടാണ് sir

    • @SURESAM
      @SURESAM  2 ปีที่แล้ว

      രജിസ്ട്രേഷൻ നമ്പർ എന്ന ഭാഗത്ത് ഓഫീസ് കോഡ് കാണിക്കുന്നതാണ്. (ഉദാ. 63- ) പ്രസ്തുത ഭാഗത്ത് ഓഫീസ് കോഡ് കഴിഞ്ഞ് രജിസ്ട്രേഷൻ നമ്പർ ടൈപ്പ് ചെയ്യുക. (ഉദാ. 06/2348, 2017/1734)
      2017 മാർച്ചിന് മുൻപിലുള്ള രജിസ്ട്രേഷൻ നമ്പർ ടൈപ്പ് ചെയ്യുമ്പോൾ വർഷത്തിന്റെ അവസാന രണ്ടക്കം /സീരിയൽ നമ്പർ (ഉദാ. 98/3624) എന്നും 2017 മാർച്ച് മുതൽ രജിസ്റ്റർ ചെയ്തിട്ടുള്ളവരുടെ രജിസ്ട്രേഷൻ നമ്പർ ടൈപ്പ് ചെയ്യുമ്പോൾ വർഷം മുഴുവനായി ടൈപ്പ് ചെയ്യുക. ഉദാ. 2017/6634
      Employment registration ൽ w എന്നൊക്കെ അക്കം ഉണ്ടെങ്കിൽ
      ഉദാ W131/2005 എന്നിങ്ങനെ ആണെങ്കിൽ
      Office കോഡ് കഴിഞ്ഞ്
      വർഷത്തിലെ 2 അക്ഷരം ആദ്യം ഇടുക
      05/W131 എന്ന് കൊടുത്തു നോക്കുക

  • @ratheeshkollam1234
    @ratheeshkollam1234 2 ปีที่แล้ว +1

    Seniority നോക്കിയപ്പോൾ,
    Vtype.. EDR, Date.. 24.05.22, NCO. 122680, Status.. Submitted എന്നും കാണിക്കുന്നു .. ഫൈനൽ ലിസ്റ്റിൽ ,
    ഇവിടെ ഞാൻ sc കാറ്റഗറി ആണ് , job കിട്ടാൻ സാധ്യത ഉണ്ടൊ ? ഡിഗ്രി ആണ്
    Seniority from 24.03.2008 anu ipo age 36 ayi..

    • @SURESAM
      @SURESAM  2 ปีที่แล้ว

      ഉണ്ട് ഡിയർ
      ഇടക്ക് എക്സ്ചേഞ്ച് ലേക്ക് ചെന്ന് അന്വേഷിക്കൂ

  • @aboobackerpulpatta5747
    @aboobackerpulpatta5747 2 ปีที่แล้ว +3

    ജോലി തീരെ കിട്ടാതിരക്കുമോ ...🤔 അതവ കിട്ടിയില്ലങ്കിൽ മറ്റു വല്ല ആനുകൂല്യവും ഉണ്ടോ ...

    • @SURESAM
      @SURESAM  2 ปีที่แล้ว +2

      കിട്ടാതിരിക്കാൻ ചാൻസ് ഉണ്ട്‌.
      ഞാൻ 94 ൽ രജിസ്റ്റർ ചെയ്തതാ,
      ഇത് വരെ ഒന്നിനും വിളിച്ചിട്ടില്ല.
      ആനുകൂല്യങ്ങൾ ഒന്നും ഇല്ല ട്ടോ

  • @biji.t6156
    @biji.t6156 2 ปีที่แล้ว +1

    2000 ൽ പത്താം ക്ലാസ് Reg ചെയ്തതാണ് . 2010 ൽ വീണ്ടും certificates add ചെയ്തു. BEd M Sc Maths. പക്ഷേ ഇതുവരെ ജോലിക്ക് വേണ്ടി ഒരു information നു o വന്നിട്ടില്ല. നമ്മൾ empl. exch g വരെ പോയി application കൊടുക്കണോ sir

    • @SURESAM
      @SURESAM  2 ปีที่แล้ว +1

      വേണ്ട dear
      Employment Exchange ന്റെ കാര്യങ്ങൾ എല്ലാം ചേർത്ത് ഡീറ്റൈൽ ആയി ഒരു വീഡിയോ 2 ദിവസത്തിൽ ഇടുന്നുണ്ട്.
      അതിൽ നിങ്ങളുടെ സംശയത്തിനുള്ള ഉത്തരവും ഉണ്ടാകും ട്ടൊ..
      കാണാൻ മറക്കല്ലേ

  • @rajeshv7064
    @rajeshv7064 2 ปีที่แล้ว +4

    Thanks very useful information chetta

    • @SURESAM
      @SURESAM  2 ปีที่แล้ว

      Thank you dear
      എല്ലാർക്കും share ചെയ്യണേ
      Employment Exchange
      സംശയങ്ങളും ഉത്തരങ്ങളും
      കാണാൻ ഈ link ൽ ക്ലിക്ക് ചെയ്യൂ
      th-cam.com/play/PLpZ8Cl60sCzAz2bc_NLE0wcYUUm2J6cIn.html

  • @femeenazakkariya9215
    @femeenazakkariya9215 2 ปีที่แล้ว +3

    👌വളരെ ഉപകരമുള്ള വിഡിയോ

    • @SURESAM
      @SURESAM  2 ปีที่แล้ว

      ❤️

  • @Lechus1845
    @Lechus1845 2 ปีที่แล้ว +1

    ഞാൻ എംപ്ലോയ്മെന്റ് എക്സ്ചേങ്കിൽ പേര് register ചെയ്തു.. Correct renew ചെയുന്നതാണ്.... എന്ടെ പേര് short ലിസ്റ്റിൽ വന്നതാണ്.. But അവർ അത് മാറ്റി.... ഞാൻ ഒരു widow ആണ് ഇപ്പൊ ennekke 51 വയസ്സായീ...... ഒരു ജോലിക്ക് ഞാൻ എംപ്ലോയ്മെന്റിൽ കയറി ഇറങ്ങീ

    • @SURESAM
      @SURESAM  2 ปีที่แล้ว

      എന്താണ് കാരണം എന്നു അറിയില്ല madam.
      50 വയസ്സ് വരെയേ ജോലിക്ക് പരിഗണിക്കുകയുള്ളൂ

  • @rajulakr9383
    @rajulakr9383 2 ปีที่แล้ว +3

    Thank u.. Very helpfull vedio👏

    • @SURESAM
      @SURESAM  2 ปีที่แล้ว

      ❤️❤

  • @safiyasafu8660
    @safiyasafu8660 2 ปีที่แล้ว +1

    എനിക്ക് ഇപ്പോൾ 34 വയസുണ്ട് ഏത് ജോലിയും ചെയ്യാൻ തയ്യാർ ആണ് എന്ന് എപ്പോൾ ആണ് എഴുതി കൊടുക്കേണ്ടത് എംപ്ലോയ്മെന്റ് കാർഡ് കറക്റ്റ് അയി പുതുക്കി വരുന്നുണ്ട്

    • @SURESAM
      @SURESAM  2 ปีที่แล้ว

      ഇനി പോകുമ്പോൾ എഴുതി കൊടുക്കൂ...
      34 അല്ലേ ആയിട്ടുള്ളൂ
      Psc ട്രൈ ചെയ്യൂ
      എന്തായാലും കിട്ടും

  • @maimoona2286
    @maimoona2286 2 ปีที่แล้ว +4

    55 വയസ്സു വരെയെങ്കിലും വേണ്ട

  • @nizarvv6560
    @nizarvv6560 2 ปีที่แล้ว +1

    ഞാൻ 97 ൽ രജിസ്റ്റർ ചെയ്തു. പിന്നെ മൂന്നു തവണ കറക്റ്റ് സമയം പുതുക്കി.. പിന്നെ പുതുക്കാൻ പറ്റിയില്ല... ഇപ്പോൾ sr പ്രകാരം പുതുക്കി.. സീനിയോരിറ്റി നഷ്ടമാവില്ല എന്ന് പറഞ്ഞു.. ഇപ്പോൾ 45 age ആയി ജോലിക്ക് വിളിക്കാൻ സാധ്യത ഉണ്ടോ..

    • @SURESAM
      @SURESAM  2 ปีที่แล้ว

      സാധ്യത 50 വയസ്സ് വരെ ഉണ്ടെന്നാണ് dear

    • @nizarvv6560
      @nizarvv6560 2 ปีที่แล้ว +1

      @@SURESAM 👍👍👍

  • @raghavanss6496
    @raghavanss6496 2 ปีที่แล้ว +4

    Thank you 🙏🙏🙏

    • @SURESAM
      @SURESAM  2 ปีที่แล้ว

      😍❤

  • @vineshvinu5210
    @vineshvinu5210 ปีที่แล้ว +1

    സാർ ഞാൻ 97 മുതൽ തുടർച്ചയായി പുതുക്കി വരുന്നു ഇപ്പോൾ എനിക്ക് 42 വയസ് ആയി ഇത് വരെ വിളിച്ചിട്ടില്ല ഒന്നിനും

    • @SURESAM
      @SURESAM  ปีที่แล้ว

      ചെന്ന് അന്വേഷിക്കുന്നത് നല്ലതാ

  • @vinay.p8677
    @vinay.p8677 2 ปีที่แล้ว +3

    Useful information sir. General categoryku ews illenkil age limit ethrayanu

    • @SURESAM
      @SURESAM  2 ปีที่แล้ว

      36 അല്ലേ

    • @vinay.p8677
      @vinay.p8677 2 ปีที่แล้ว +1

      @@SURESAM sir employment exchange il job kittanullathu 36 aano ews illenkil

    • @SURESAM
      @SURESAM  2 ปีที่แล้ว +1

      അല്ലല്ല 36 എന്നത് psc വഴി ജോലിക്കുള്ള limit ആണ്. Employment എക്സ്ചേഞ്ച് ൽ വീഡിയോ യിൽ പറഞ്ഞ പോലെ തന്നെയാ

    • @vinay.p8677
      @vinay.p8677 2 ปีที่แล้ว +1

      @@SURESAM thank u sir

  • @youngrockerzz4593
    @youngrockerzz4593 ปีที่แล้ว +1

    47 വയസ്സായിട്ടുള്ള എനിയ്ക്ക് ഇതുവരെ സിനിയോരിറ്റി ആയില്ല എന്നാണ് അറിയാൻ കഴിഞ്ഞത് 93 ൽ റജിസ്റ്റർ ചെയ്തു ഇപ്പോഴും പുതുക്കി കൊണ്ടിരിക്കുന്നതാണ് എനിയ്ക്ക് ജോലി കിട്ടാൻ എന്ത് ചെയ്യണം

    • @SURESAM
      @SURESAM  ปีที่แล้ว

      എക്സ്ചേഞ്ച് ൽ തന്നെ അന്വേഷിക്കു

  • @nazeermoideenkunju6978
    @nazeermoideenkunju6978 ปีที่แล้ว +9

    വയസ്സ് 46 ... ഇപ്പോഴും പുതുക്കുന്നുണ്ട്... ഇത് വരെ വിളിച്ചിട്ടില്ല ഒന്നിനും

  • @PSC_MALAYALAM
    @PSC_MALAYALAM 4 หลายเดือนก่อน +1

    എനിക്ക് seneority ലിസ്റ്റ് ഇൽ പേര് വന്നു പക്ഷെ എനിക്ക് അതിന്റെ അറിയിപ്പുകൾ ഒന്നും കിട്ടിയിട്ടില്ല. അപ്പീൽ കൊടുക്കാനുള്ള ഓപ്ഷൻ ഉണ്ട് അതിൽ അറിയിച്ചാൽ മതിയോ

    • @SURESAM
      @SURESAM  4 หลายเดือนก่อน

      Yes

  • @priyamukundh9654
    @priyamukundh9654 2 ปีที่แล้ว +3

    Gud information 👍

    • @SURESAM
      @SURESAM  2 ปีที่แล้ว

      ❤️

  • @jayanthijpg3258
    @jayanthijpg3258 2 ปีที่แล้ว +1

    Thanku sir. 🙏🏻. വീഡിയോ വളരെ ഉപകാരം ആണ്..
    സാർ. എനിക്ക് 42 വയസ്സ് ഉണ്ട്. രെജിസ്ട്രേഷൻ 98ൽ ചെയ്തിട്ടു പുതുക്കിട്ടില്ല. സാറിന്റെ വീഡിയോ കണ്ടിരുന്നു പക്ഷെ ആ ടൈം പോയി പുതുക്കാനും പറ്റിയില്ല. ഓൺലൈൻ വഴി പുതുക്കാൻ നോക്കിപ്പോ പറ്റണും ഇല്ലാരുന്നു.വേറെ ജില്ലയിൽ ആയത്കൊണ്ട്. ഇനിയത് പുതുക്കാൻ ചാൻസ് ഉണ്ടാവോ? ST വിഭാഗത്തിൽ പെട്ട ആളാണ്..

    • @SURESAM
      @SURESAM  2 ปีที่แล้ว +1

      സ്പെഷ്യൽ renewal ഇനി വരുമ്പോൾ പുതുക്കാൻ പറ്റും dear
      അറിയിക്കാം

  • @artlove8224
    @artlove8224 2 ปีที่แล้ว +10

    വളരെ നല്ല ..അവതരണം..... 👌👌

    • @SURESAM
      @SURESAM  2 ปีที่แล้ว

      Thank you dear ❤️

    • @adhnanadhnu4299
      @adhnanadhnu4299 2 ปีที่แล้ว +2

      അപ്ലിക്കേഷൻ കിട്ടുന്നില്ല

    • @SURESAM
      @SURESAM  2 ปีที่แล้ว

      കിട്ടുമല്ലോ

    • @adhnanadhnu4299
      @adhnanadhnu4299 2 ปีที่แล้ว +1

      @@SURESAM ഡൌൺലോഡ് ചെയ്തു പക്ഷെ രെജിസ്ട്രേഷൻ നമ്പർ ഫോൺ നമ്പർ എല്ലാം കൊടുത്തു otp കൊടുത്തപ്പോൾ invalid data എന്നാണ് കാണിക്കുന്നത്

  • @annuscreations2814
    @annuscreations2814 2 ปีที่แล้ว +1

    സർ,🙏
    എനിക്ക് 45 വയസ്സുണ്ട്. MA,TTC,TET യോഗ്യത ഉണ്ട്.എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിൽ കൃത്യമായി പുതുക്കുന്നുണ്ട്..സീനിയോറിറ്റി ചെക്ക് ചെയ്തിട്ടില്ല.എന്തെങ്കിലും പ്രതീക്ഷ ഉണ്ടോ..plz reply🙏

    • @SURESAM
      @SURESAM  2 ปีที่แล้ว

      41 വരെ ആണ് ചാൻസ് dear.
      ഏത് ജോലിയും ചെയ്യാം എന്നു എഴുതി കൊടുത്തിട്ടുണ്ട് എങ്കിൽ സ്വീപ്പർ ജോലിക്ക് 50 വയസ്സ് വരെ പരിഗണിക്കാൻ ചാൻസ് ഉണ്ട്

    • @annuscreations2814
      @annuscreations2814 2 ปีที่แล้ว +1

      Thank you sir🙏

  • @redroses940
    @redroses940 2 ปีที่แล้ว +5

    Employment seniority list lapsed kannikkunnu please reply sir

    • @SURESAM
      @SURESAM  2 ปีที่แล้ว +1

      ആ ലിസ്റ്റ് കഴിഞ്ഞു എന്നതാണ് dear
      ഇനി പുതിയ ലിസ്റ്റിൽ നോക്കണം

    • @anjujunaise6262
      @anjujunaise6262 2 ปีที่แล้ว +1

      Sir lapsed aakanulla karanam enthanu

    • @SURESAM
      @SURESAM  2 ปีที่แล้ว

      പുതുക്കിയില്ല എങ്കിൽ ലാപ്സ്ഡ് ആകും

  • @manilalpp3842
    @manilalpp3842 2 ปีที่แล้ว +2

    Sir ഞാൻ 2000year il register cheytha aalanu nan ചോദിച്ചപ്പോൾ വിളിക്കാൻ ആയട്ടില്ല എന്നാണ് ഓഫീസർ പറയുന്നത് ഇവർ എങ്ങനെയാണ് നമ്മളെ ജോലിക്ക് വേണ്ടി വിളിക്കുന്നത്‌ ഞാൻ oec വിഭാഗം ആണ് അത് sslc certificatil und റിസർവേഷൻ ലഭിക്കാൻ ഞാൻ വീണ്ടും വല്ലതും ചെയ്യണമോ ഞാൻ ആ സർ parannittu വെള്ള പേപ്പറിൽ lgs and sweeper പോലുള്ള ജോലിയും ചെയ്യാൻ റെഡി ആണെന്ന് എഴുതി കൊടുത്തു എന്നിട്ടും ഒരു കാർഡുപോലും വന്നിട്ടില്ല ഇനി വല്ലതും ചെയ്യേണ്ടതുണ്ടോ plz reply

    • @SURESAM
      @SURESAM  2 ปีที่แล้ว +1

      ഇപ്പോൾ പല എക്സ്ചേഞ്ച് ലും 89-90 ഒക്കെ ആണ് എടുക്കുന്നത്
      2000 അല്ലേ, വിളിക്കുമ്പോൾ കിട്ടാൻ സാധ്യത ഉണ്ട്‌ dear

  • @sreedevipillai518
    @sreedevipillai518 2 ปีที่แล้ว +5

    Good information. Thank you 😊

    • @SURESAM
      @SURESAM  2 ปีที่แล้ว

      Thank you too dear ❤️

  • @sheenanair4979
    @sheenanair4979 2 ปีที่แล้ว +2

    Sir ഞാൻ 2000 ത്തിൽ SSLC കഴിഞ്ഞപ്പോ Register ചെയ്തതാണ് . പുതുക്കിയിട്ടില്ല.card ഉണ്ട് . ഇനി എന്തെങ്കിലും ചെയ്യാൻ പറ്റുമോ ?

    • @SURESAM
      @SURESAM  2 ปีที่แล้ว +1

      ഇനി പുതുക്കാൻ അവസരം വരുമ്പോൾ പറയാം

    • @rajithaprasadprasad543
      @rajithaprasadprasad543 2 ปีที่แล้ว +1

      ഞാനും athe..2000thil ചെയ്തതാണ്..pnne ചെയ്തില്യ

  • @haneefam637
    @haneefam637 ปีที่แล้ว +3

    Good information

    • @SURESAM
      @SURESAM  ปีที่แล้ว

      👍😍

  • @pramodvlog4948
    @pramodvlog4948 2 ปีที่แล้ว +1

    സാർ എന്നെ പാലാ പ്രാവിശ്യം ഇന്റർവ്യൂ വിളിച്ചു പക്ഷെ ജോലി ഒന്നും കിട്ടി ഇല്ല. കൊല്ലം dmo. ഓഫിസിൽ വിളിച്ചു കിട്ടി ഇല്ല തിരുവനന്തപുരം മെഡിക്കൽ കോളേജിൽ സ്വിപ്പർ ജോലിക്ക് വിളിച്ചു കിട്ടി ഇല്ല ഔസ്ധി യുടെ ഇതിൽ പോയ്‌ എക്സാം എഴുതി എന്നിട്ട് അത് കിട്ടി ഇല്ല

    • @SURESAM
      @SURESAM  2 ปีที่แล้ว +1

      okay
      ശ്രമിക്കൂ ഒരിക്കൽ കിട്ടും

  • @sameerahari1371
    @sameerahari1371 2 ปีที่แล้ว +3

    Sir, Ethe age vare new registration cheyyam.?

    • @SURESAM
      @SURESAM  2 ปีที่แล้ว

      ഒരുപാട് ആയാൽ വേണ്ട.
      കാരണം seniority ക്കു പ്രാധാന്യം ഉണ്ട്‌

  • @jannuscreations3850
    @jannuscreations3850 2 ปีที่แล้ว +1

    സർ എന്റെ appil religion ഹിന്ദു u ഉണ്ടാരുന്നു ഞാന അത്‌ മാറ്റി ഇസ്ലാം എന്നാക്കി അപ്പോൾ എന്റെ ഡീറ്റെയിൽസ് കൊണ്ട് exchangil പോകാൻ പറഞ്ഞ് message വന്നു

    • @SURESAM
      @SURESAM  2 ปีที่แล้ว

      സമുദായ സർട്ടിഫിക്കറ്റ് ചേർത്തുവാൻ ആകും. പോയി നോക്കൂ

  • @sivanandh960
    @sivanandh960 2 ปีที่แล้ว +4

    Well said .very useful vedio.Thank you so much

    • @SURESAM
      @SURESAM  2 ปีที่แล้ว

      😍❤❤️

  • @nishag1173
    @nishag1173 ปีที่แล้ว +1

    Sir ഞാൻ 2011ജൂൺ ആണ് തുടക്കം എല്ലാം പറഞ്ഞത് പോലെ ഞാൻ മുടക്കം ഇല്ലാതെ പുതുക്കി ഒരു അനക്കം ഇല്ല. പാർട്ടിയുടെ ഒത്താശ കൊണ്ട് സീനിയർട്ടി ഇല്ലാത്തവർക്ക് ജോലി aayi അത് എന്താ അങ്ങനെ

    • @SURESAM
      @SURESAM  ปีที่แล้ว

      ഒന്ന് നേരിട്ട് ചെന്ന് അന്വേഷിക്കു

  • @bijugopalan7068
    @bijugopalan7068 2 ปีที่แล้ว +4

    very : Good sir :

    • @SURESAM
      @SURESAM  2 ปีที่แล้ว

      ❤️❤

  • @manumanumol5956
    @manumanumol5956 2 ปีที่แล้ว +2

    Sir ഒരു കാര്യം ചോദിച്ചോട്ടെ..35 വയസ് കഴിഞ്ഞ അവിവാഹിതരായ സ്ത്രീകൾ ക്ക് ജോലിക്ക് എന്തെങ്കിലും മുൻഗണന ഒണ്ടോ

    • @SURESAM
      @SURESAM  2 ปีที่แล้ว

      ഇല്ല dear

  • @apsarashajikumar4290
    @apsarashajikumar4290 2 ปีที่แล้ว +6

    Hdc course detailed video cheyawo

    • @SURESAM
      @SURESAM  2 ปีที่แล้ว

      ചെയ്യാ ട്ടൊ

  • @user-lc2ki3bt9d
    @user-lc2ki3bt9d 2 ปีที่แล้ว +1

    ചേട്ടാ എനിക്ക് 37 വയസ്സായി, ഇതുവരെ രെജിസ്ട്രേഷൻ ചെയ്തിട്ടില്ല. ഇനി ചെയ്യാൻ പറ്റുമോ..
    Please replay..

    • @SURESAM
      @SURESAM  2 ปีที่แล้ว

      ഇനി ചെയ്തിട്ട് കാര്യമില്ല dear.
      സംവരണം ഉണ്ടെങ്കിൽ psc ട്രൈ ചെയ്യൂ കിട്ടും

  • @naturekitchen7287
    @naturekitchen7287 2 ปีที่แล้ว +5

    Good information 🙏well said!

    • @SURESAM
      @SURESAM  2 ปีที่แล้ว

    • @indirakk5306
      @indirakk5306 2 ปีที่แล้ว +1

      ഒരുപ്രഹസനം

    • @SURESAM
      @SURESAM  2 ปีที่แล้ว

      ആവാം

  • @avanikrishna.c.s6099
    @avanikrishna.c.s6099 2 ปีที่แล้ว +2

    Sir enikk 37 age kazhinju. 2014 puthukkiyathannu, 2017 il veendum puthukkendathayirunnu. Pinned ehuvare puthukkiyittilla. Onlile vazhi puthukkan pattummo, enthenkilum job sadhyatha undo?

    • @SURESAM
      @SURESAM  2 ปีที่แล้ว

      ഇപ്പോൾ പുതുക്കാൻ പറ്റും
      Employment Exchange
      സംശയങ്ങളും ഉത്തരങ്ങളും
      കാണാൻ ഈ link ൽ ക്ലിക്ക് ചെയ്യൂ
      th-cam.com/play/PLpZ8Cl60sCzAz2bc_NLE0wcYUUm2J6cIn.html

  • @smitha777.
    @smitha777. 2 ปีที่แล้ว +5

    Good presentation Sir 😊👍

    • @SURESAM
      @SURESAM  2 ปีที่แล้ว

      Thank you dear ❤️

  • @mumthasmh2683
    @mumthasmh2683 ปีที่แล้ว +1

    ഞാൻ 25 വർഷമായി പുതുക്കുന്നത് ഇപ്പോൾ ജോലിക്ക് വിളിച്ചിട്ടുണ്ട്..... ഭിന്നശേഷി സർട്ടിഫിക്കറ്റ് ഉണ്ട് . 42 വയസ്സുണ്ട്

    • @SURESAM
      @SURESAM  ปีที่แล้ว

      ജോലി കിട്ടട്ടെ,
      എല്ലാ വിധ ആശംസകളും നേരുന്നു 💙

  • @sureshbabup7579
    @sureshbabup7579 2 ปีที่แล้ว +4

    🙏🙏നമസ്കാരം 🙏🙏

    • @SURESAM
      @SURESAM  2 ปีที่แล้ว +1

      ❤️

    • @ashrafashraf8965
      @ashrafashraf8965 2 ปีที่แล้ว +1

      നവജീവൻ ലോണ് ബാങ്കിൽ നിന്നും കിട്ടാൻ പ്രയാസമാണ്. ഞാൻ എംപ്ലോയ്മെൻറ് മുഖാന്തരം അപേക്ഷിച്ച് ആറുമാസം കഴിഞ്ഞു. എംപ്ലോയ്മെൻറ് ഇൽ നിന്നും ലെറ്റർ വന്നു. ബാങ്കുമായി ബന്ധപ്പെട്ടപ്പോൾ. സിവിൽ.എനിക്ക്.546.ആണ്.ക്കാണികുന്നത്.തരാൻക്കയിയില്ല.എന്ന്.

    • @SURESAM
      @SURESAM  2 ปีที่แล้ว

      ആണോ

  • @ridhi476
    @ridhi476 2 ปีที่แล้ว +2

    Sir 2018-2020 Hsst physics list name ൽ പൊസിഷൻ 203 കാണുന്നുണ്ട്... ഇത് ലിസ്റ്റിൽ ഉണ്ട് എന്നാണോ? അത് കഴ്ഞ്ഞിട്ടുണ്ടാവുന്നോ ഇപ്പോൾ?

    • @SURESAM
      @SURESAM  2 ปีที่แล้ว +1

      ലിസ്റ്റിൽ ഉണ്ടെന്നാണ്. ഇപ്പോൾ എന്താ അവസ്ഥ എന്ന് അറിയണം എങ്കിൽ നേരിട്ട് ചെന്ന് ഒന്ന് അന്വേഷിക്കാമോ

  • @aswathyvipin5174
    @aswathyvipin5174 2 ปีที่แล้ว +1

    എട്ടാ ഞാൻ അശ്വതി വികലാംഗ യാണ് എനിക്ക് എംപ്ലോയ്മെൻറ് എക്സ്ചേഞ്ച് വഴി പാർടൈം സ്വീപർ ആയിഇൻറർവ്യൂ കാർഡ് വന്നു ഈ വരുന്ന 22 ന്

    • @SURESAM
      @SURESAM  2 ปีที่แล้ว +1

      പോയി ഇന്റർവ്യൂ attend ചെയ്യൂ

  • @haseenabeegam2122
    @haseenabeegam2122 2 ปีที่แล้ว +1

    എന്നെ ഒരിക്കൽ പോലും വിളിച്ചിട്ടില്ല ഞാൻ plus two diploma in Short hand and Typewriting കഴിഞ്ഞതാണ്

    • @SURESAM
      @SURESAM  2 ปีที่แล้ว

      വിളിക്കും ന്നെ

  • @AAgame777crazy
    @AAgame777crazy 2 ปีที่แล้ว +1

    ഞാൻ 2000 ൽ രജിസ്റ്റർചെയ്ത് 2003 ൽ പുതുക്കി പിന്നെ ആ വഴിക്ക് പോയില്ല.ഇനി പുതുക്കാൻ പറ്റുമോ

    • @SURESAM
      @SURESAM  2 ปีที่แล้ว +1

      April 30 വരെ സമയം ഉണ്ടായിരുന്നു.
      ഇനി അടുത്ത സ്പെഷ്യൽ റിന്യൂാൽ വന്നിട്ടു വേണം. അറിയിക്കാം

  • @malavikamalavika1407
    @malavikamalavika1407 2 ปีที่แล้ว +1

    സർ, ഞാൻ രജിസ്റ്റർ ചെയ്തപ്പോൾ കൊടുത്ത ഫോൺ നമ്പർ മിസ്സ്‌ ആയി. ഇപ്പോൾ പുതിയ നമ്പർ ആണ്. ഈ പുതിയ നമ്പർ രജിസ്റ്റർ ചെയാൻ എന്താണ് ചെയ്യേണ്ടത്

    • @SURESAM
      @SURESAM  2 ปีที่แล้ว

      App ൽ പുതിയ number വെച്ച് ലോഗിൻ ചെയ്തു നോക്കൂ
      പറ്റുന്നില്ല എങ്കിൽ എക്സ്ചേഞ്ച് ലേക്ക് നേരിട്ട് ചെല്ലേണ്ടി വരും

  • @rejiabraham1728
    @rejiabraham1728 ปีที่แล้ว +1

    കൊട്ടാരക്കര എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിൽ അതാത് സമയങ്ങളിൽ എംകോം വരെയുള്ള സർട്ടിഫിക്കറ്റ് രജിസ്റ്റർ ചെയ്യുകയും കൃത്യമായ സമയങ്ങളിൽ പുതുക്കുകയും ചെയ്തിട്ടും 50 വയസ്സ് വരെ ഒരു ജോലിക്കും വിളിച്ചില്ല അങ്ങനെ പലരും കാണാം. പിന്നെ ഇതൊക്കെ എന്തിനു ചെയ്യുന്നു എല്ലാം രാഷ്ട്രീയ നിയമനങ്ങൾ ( എന്റെ വൈഫിന്റെ കാര്യമാണ് )

    • @SURESAM
      @SURESAM  ปีที่แล้ว

      🙏🙏🙏

  • @assportschannel5319
    @assportschannel5319 2 ปีที่แล้ว +1

    ഞാൻ ഈ ആപ്പ് ഡൗൺലോഡ് ചെയ്തു ചെയ്തപ്പോൾ എന്റെ രജിസ്ട്രേഷൻ കാണിക്കുന്നുള്ളൂ എന്റെ ഹസ്ബൻഡ് ഒന്നു നോക്കാൻ ആയിട്ട് നോക്കിയിട്ട് അതിന് പറ്റുന്നില്ല പ്ലീസ് റിപ്ലൈ

    • @SURESAM
      @SURESAM  2 ปีที่แล้ว

      രജിസ്ട്രേഷൻ നമ്പർ എന്ന ഭാഗത്ത് ഓഫീസ് കോഡ് കാണിക്കുന്നതാണ്. (ഉദാ. 63- ) പ്രസ്തുത ഭാഗത്ത് ഓഫീസ് കോഡ് കഴിഞ്ഞ് രജിസ്ട്രേഷൻ നമ്പർ ടൈപ്പ് ചെയ്യുക. (ഉദാ. 06/2348, 2017/1734)
      2017 മാർച്ചിന് മുൻപിലുള്ള രജിസ്ട്രേഷൻ നമ്പർ ടൈപ്പ് ചെയ്യുമ്പോൾ വർഷത്തിന്റെ അവസാന രണ്ടക്കം /സീരിയൽ നമ്പർ (ഉദാ. 98/3624) എന്നും 2017 മാർച്ച് മുതൽ രജിസ്റ്റർ ചെയ്തിട്ടുള്ളവരുടെ രജിസ്ട്രേഷൻ നമ്പർ ടൈപ്പ് ചെയ്യുമ്പോൾ വർഷം മുഴുവനായി ടൈപ്പ് ചെയ്യുക. ഉദാ. 2017/6634

  • @sageersageer4405
    @sageersageer4405 2 ปีที่แล้ว +2

    Sir എനിക്കു 34വയസ്.employment card pudukarundu.2005ൽആണ് ഞാൻregister ചെയ്തത്.UP classes വരെ Arabic class എടുക്കാൻ ഉള്ള യോഗൃത ഉണ്ട്.employment വഴി ജോലി കിട്ടാൻ സാധൃത ഉണ്ടോ.സീനിയോരിററി എങ്ങനെ അറിയും.

    • @SURESAM
      @SURESAM  2 ปีที่แล้ว

      സീനിയരിറ്റി എങ്ങിനെ അറിയാം എന്ന് വിഡിയോയിൽ ഉണ്ടല്ലോ

    • @sageersageer4405
      @sageersageer4405 2 ปีที่แล้ว +2

      BA AFZAL UL ULAMA& K TET 4

  • @SuryaSurya-gr5dj
    @SuryaSurya-gr5dj 2 ปีที่แล้ว +1

    ചേട്ടാ.. ചേട്ടന് ജോലി കിട്ടിയോ.. എംപ്ലോയ്മെന്റ് വഴി.. ഞാൻ 2007 ൽ പുതുക്കിയതാണ്.. ഇനി പുതുക്കിയാൽ ജോബ് സാധ്യത ഉണ്ടോ..S. C വിഭാഗക്കാർക്ക് എത്ര വയസ്സുവരെ ജോബ് സാധ്യത ഉണ്ട്

    • @SURESAM
      @SURESAM  2 ปีที่แล้ว

      എനിക്ക് ഇതുവരെ കിട്ടിയിട്ടില്ല dear
      പുതുക്കിക്കോളൂ ട്ടോ

    • @SuryaSurya-gr5dj
      @SuryaSurya-gr5dj 2 ปีที่แล้ว +1

      @@SURESAM പുതുക്കേണ്ട സമയം വരുമ്പോൾ video ചെയ്യണേ...

    • @SURESAM
      @SURESAM  2 ปีที่แล้ว

      Sure dear 😍

  • @rakhisreejesh9903
    @rakhisreejesh9903 ปีที่แล้ว +2

    Chetta, namuk puthukan parayunna timeil mathrame puthukan pattukayllo? Atho epol venamenkilum employmentil poyi puthukamo? Pls reply

    • @SURESAM
      @SURESAM  ปีที่แล้ว

      എപ്പോൾ വേണമെകിലും പറ്റില്ലല്ലോ

  • @SUNILKUMAR-hx4ji
    @SUNILKUMAR-hx4ji 2 ปีที่แล้ว +1

    40 age aayi. P s c 3 ലിസ്റ്റിൽ വന്നു. ജോലി കിട്ടിയില്ല. എംപ്ലോയീമെന്റിൽ പോയി ചോദിച്ചു. വാട്ടർ അതോറിറ്റി ലാസ്കാർ തസ്തികളിലേക്ക് നിർദേശം പോയിട്ടുണ്ട് എന്ന് പറഞ്ഞു. വിളിക്കുന്നത് അവരാണ് എന്ന് പറഞ്ഞു. ഈ തസ്തിക എന്താണ് എന്ന് അറിയുമോ. ജോലി യുടെ സ്വപാവം പറയാമോ. താൽക്കാലികം ആവുമോ. പ്ലസ് റിപ്ലൈ.

    • @SURESAM
      @SURESAM  2 ปีที่แล้ว +1

      തല്ക്കാലം ആവാനാണ് ചാൻസ് dear.
      കൂടുതൽ അറിയില്ല. അവിടെ തന്നെ ചോദിക്കുന്നതാണ് നല്ലതു

    • @SUNILKUMAR-hx4ji
      @SUNILKUMAR-hx4ji 2 ปีที่แล้ว +1

      പാലക്കാട്‌ എവിടെയാ വീട്. ഞാനും pkd ആണ്

    • @SURESAM
      @SURESAM  2 ปีที่แล้ว

      ഇപ്പോൾ കോട്ടായി ആണ് dear

  • @arjunmurali2669
    @arjunmurali2669 2 ปีที่แล้ว +1

    Sir, എനിക്ക് 39വയസുണ്ട് psc one time ൽ verification കൊടുത്തില്ല. So, ഇനി ചെയ്യാൻ പറ്റുമോ?

    • @SURESAM
      @SURESAM  2 ปีที่แล้ว

      39 age bar ആയില്ലേ?

    • @savitha5867
      @savitha5867 2 ปีที่แล้ว +1

      Sc ആണെങ്കിൽ പറ്റും 41വരെ

  • @shajinlal
    @shajinlal ปีที่แล้ว +1

    എനിക്ക് ഇപ്പോളോയമെന്റ് എക്സ്ചേയ്ഞ്ചിൽ പേരുണ്ട്. Job ലിസ്റ് ടൈം ആയതാണോ

    • @SURESAM
      @SURESAM  ปีที่แล้ว

      നേരിട്ട് ചെന്ന് അന്വേഷിക്കു

  • @fidhafathima2319
    @fidhafathima2319 2 ปีที่แล้ว +1

    സർ, ഞാൻ 2021 ജൂണിൽ പുതുക്കേണ്ടത് ആയിരുന്നു. പക്ഷേ, അന്ന് അത് സാധിച്ചില്ല, ഇപ്പോൾ ഈ ആപ്പ് ഡൌൺലോഡ് ചെയ്തു. Registration Number ടൈപ്പ് ചെയ്തപ്പോൾ invalid കാണിക്കുന്നു. 74 - എന്ന് already അവിടെ കാണിക്കുന്നുണ്ട്. എന്താണ് അങ്ങനെ

    • @SURESAM
      @SURESAM  2 ปีที่แล้ว

      രജിസ്ട്രേഷൻ നമ്പർ എന്ന ഭാഗത്ത് ഓഫീസ് കോഡ് കാണിക്കുന്നതാണ്. (ഉദാ. 63- ) പ്രസ്തുത ഭാഗത്ത് ഓഫീസ് കോഡ് കഴിഞ്ഞ് രജിസ്ട്രേഷൻ നമ്പർ ടൈപ്പ് ചെയ്യുക. (ഉദാ. 06/2348, 2017/1734)
      2017 മാർച്ചിന് മുൻപിലുള്ള രജിസ്ട്രേഷൻ നമ്പർ ടൈപ്പ് ചെയ്യുമ്പോൾ വർഷത്തിന്റെ അവസാന രണ്ടക്കം /സീരിയൽ നമ്പർ (ഉദാ. 98/3624) എന്നും 2017 മാർച്ച് മുതൽ രജിസ്റ്റർ ചെയ്തിട്ടുള്ളവരുടെ രജിസ്ട്രേഷൻ നമ്പർ ടൈപ്പ് ചെയ്യുമ്പോൾ വർഷം മുഴുവനായി ടൈപ്പ് ചെയ്യുക. ഉദാ. 2017/6634
      Employment registration ൽ w എന്നൊക്കെ അക്കം ഉണ്ടെങ്കിൽ
      ഉദാ W131/2005 എന്നിങ്ങനെ ആണെങ്കിൽ
      Office കോഡ് കഴിഞ്ഞ്
      വർഷത്തിലെ 2 അക്ഷരം ആദ്യം ഇടുക
      05/W131 എന്ന് കൊടുത്തു നോക്കുക

    • @fidhafathima2319
      @fidhafathima2319 2 ปีที่แล้ว +1

      @@SURESAM Thankyou Sir

  • @veerendranv
    @veerendranv 2 ปีที่แล้ว +1

    50 വയസ്സാവാൻ 2 മാസം മാത്രം ബാക്കിയുള്ള ഞാൻ ഒരു സീനിയോറിറ്റി ലിസ്റ്റിലും പെട്ടിട്ടില്ല.തെറ്റാതെ പുതുക്കി പൊരുന്നുണ്ട്.. എന്താണ് ചെയ്യേണ്ടത്...

    • @SURESAM
      @SURESAM  2 ปีที่แล้ว

      ഒന്നും ചെയ്യാൻ പറ്റില്ലല്ലോ sir

    • @manjushasakeer7910
      @manjushasakeer7910 2 ปีที่แล้ว +1

      Ithu enthu marupadiyanu sir

    • @SURESAM
      @SURESAM  2 ปีที่แล้ว

      50 വയസ്സ് കഴിഞ്ഞവർക്ക് ജോലി സാധ്യത ഇല്ല എന്നാണ്. അതാണ് ഒന്നും ചെയ്യാൻ പറ്റില്ലല്ലോ സർ എന്നു മറുപടി പറഞ്ഞത്. ഞാൻ കൊടുത്ത മറുപടിയിൽ എന്ത് തെറ്റാണു ഉള്ളത് dear manjusha

  • @jithinpp9699
    @jithinpp9699 ปีที่แล้ว +1

    എന്ത് ജോലിയും ചെയ്യാൻ തയാറാണ്.. എന്ന് പറഞ്ഞു വെള്ള കടലാസ്സിൽ അപേക്ഷ എഴുതി കൊടുത്താൽ മതിയോ

    • @SURESAM
      @SURESAM  ปีที่แล้ว

      മതി

  • @_.httpsvazha.com._
    @_.httpsvazha.com._ 10 หลายเดือนก่อน +1

    Obc 45 വയസിൽ part time job കിട്ടിയാൽ പെർമെനെന്റ് ആകാൻ സാധ്യത ഉണ്ടോ

    • @SURESAM
      @SURESAM  10 หลายเดือนก่อน

      ഉണ്ട്‌ dear

  • @sumikm4060
    @sumikm4060 2 ปีที่แล้ว +1

    Thanks for the valuable information November 29 nu sir nte video kandu pittennu thanne special renewal cheythutto, athinusesham registration transfer cheyyanamenkil ethra days kazhiyanam pls reply

    • @SURESAM
      @SURESAM  2 ปีที่แล้ว

      അതു ഞാൻ ചെയ്തിട്ടില്ല
      ഒന്ന് ചെയ്തു നോക്കൂ dear

  • @sathyarajr5737
    @sathyarajr5737 2 ปีที่แล้ว +1

    Sir വികലകസർട്ടിഫിക്കറ്റ് add ചെയ്യാൻ എംപ്ലോയ്മെന്റ് എക്സ്ചേഞ്ച്ൽ പോകണമോ അതോ അക്ഷയ സെന്ററിൽ പോയാൽ മതിയോ

    • @SURESAM
      @SURESAM  2 ปีที่แล้ว

      എക്സ്ചേഞ്ച് ൽ. നേരിട്ട് ചെല്ലുന്നതു നല്ലതാണു

  • @sumeshummachan4152
    @sumeshummachan4152 2 ปีที่แล้ว +1

    എന്റെ വീട് ആലപ്പുഴ ആണ്...എന്റെ ഭർത്താവിന്റെ വീട് കോട്ടയം...എനിക്കു എംപ്ലോയ്മെന്റ് കാർഡ് കോട്ടയത്തേക്ക് മാറ്റാൻ എങ്ങനെ സാധിക്കും...pls rply...🙏

    • @SURESAM
      @SURESAM  2 ปีที่แล้ว +1

      എവിടേക്കാണോ മറ്റേണ്ടത് അവിടെ പോയി ഒരു അപേക്ഷേ കൊടുത്താൽ മതി dear

    • @sumeshummachan4152
      @sumeshummachan4152 2 ปีที่แล้ว +1

      Tq..🙏

  • @sachisachi4085
    @sachisachi4085 ปีที่แล้ว

    Sir
    Njn 2021 -23 seniority listil ulpettitund. Athil
    List type-Draft
    Seniority up to 30/9/2020 ennum kaaanunnu
    Eni njn endhaaanu cheyyande
    Endhaaanu ingane kaaanikkunnd vekyhamaaakunnadh
    Pls reply sir

    • @SURESAM
      @SURESAM  ปีที่แล้ว

      നേരിട്ട് ചെന്നു അന്വേഷിക്കു dear

  • @lakshmi73126
    @lakshmi73126 2 ปีที่แล้ว +2

    Njn 10th kazhinjappo thanne reg cheythu.. Enn kozhikode civil poy +2 certificate add cheythu.. Eppo degree cheyunnu.. Athinte edel typings padiknd.. Psc k 1yre ayy prepare cheyunnu... Degree kazhiyumbolekum... Job kitanam n nd.. Chance ndo OBC anu.. Eppo 19 ayy..

    • @SURESAM
      @SURESAM  2 ปีที่แล้ว +1

      Sure dear
      നന്നായി ശ്രമിക്കൂ
      Govt ജോലി കിട്ടും

    • @lakshmi73126
      @lakshmi73126 2 ปีที่แล้ว +1

      @@SURESAM thank you🙏. Nighal eniyum informative videos edanam.. Keep going😍😍😍.. Job kittia njn comment edan.. Within 2yr enikk kitum❤✨️

  • @sasikalakuttamangalam2975
    @sasikalakuttamangalam2975 2 ปีที่แล้ว +2

    Exchange mattan pazhaya exchange il ninnu അപേക്ഷ വാങ്ങണോ. അതോ ഇതിൽ തന്നെ ഡയറക്റ്റ് mattamo

    • @SURESAM
      @SURESAM  2 ปีที่แล้ว

      ഇതിൽ option ഉണ്ട്‌ ദേർ