വാവർ എന്ന കെട്ടുകഥയെ ആദ്യം എതിർത്തത് സത്യാനന്ദ സരസ്വതി സ്വാമികൾ | Sabarimala Vavar | Viji Thampi

แชร์
ฝัง
  • เผยแพร่เมื่อ 19 ม.ค. 2025

ความคิดเห็น • 160

  • @devikadhayanv9932
    @devikadhayanv9932 2 หลายเดือนก่อน +16

    🙏ഹരേ കൃഷ്ണാ 🙏ഞങ്ങളെ പോലെ ഒന്നും അറിയാത്ത കുറെ ഭക്തർക്ക് ഒരുപാട് കാര്യങ്ങൾ അറിയുവാൻ ഈ ചാനൽ വളരെ ഉപകാര പ്രദം ആണ് നന്ദി നന്ദി നന്ദി 🙏സ്വാമിയെ ശരണം അയ്യപ്പാ 🙏🙏🙏🙏🙏🙏

    • @AntonyJoy-sk4sq
      @AntonyJoy-sk4sq 2 หลายเดือนก่อน

      ഇത്രയും നാളും നിനക്കൊന്നും ഒന്നും അറിയാൻ പാടില്ലായിരുന്നു എന്ന് പറയുന്നത് വളരെ കഷ്ടം വിദ്യാഭ്യാസത്തിന് പോയില്ലേ ആരാണെന്നറിയില്ല എങ്കിലും സ്കൂളിൽ പോയില്ല എന്ന് കരുതുന്നു കട്ട

  • @yhdcfjgsg
    @yhdcfjgsg 2 หลายเดือนก่อน +8

    Mr. Viji Thampy has a great personality.
    He looks fearless and knowledgeable person.
    All Hindus should rally behind him.

    • @lakshmis6956
      @lakshmis6956 2 หลายเดือนก่อน

      😅😅

  • @PremKumar-re7xj
    @PremKumar-re7xj 2 หลายเดือนก่อน +8

    Swamiyeee Sharanam Ayyappa!🙏🙏🙏🙏🙏😇
    Namaste to Viji Thampi Sir & Ma'am!🙏

  • @prakasha5629
    @prakasha5629 2 หลายเดือนก่อน +13

    നമസ്തേ 🙏🙏വളരെ ഭക്തി നിറഞ്ഞ ഒരു ചർച്ച ആയിരുന്നു. നല്ല അറിവുകൾ പകർന്നു. നന്ദി നമസ്കാരം... സ്വാമിയേ ശരണം ആയപ്പ 🙏🙏

    • @syamalakumari1673
      @syamalakumari1673 2 หลายเดือนก่อน

      ലക്ഷിയും നിലത്തു കാലുകുത്താതെ എയറിൽ ആണോ?' ഏതായാലും വലിയ വലിയ ദുരന്തങ്ങൾ കേരളത്തിൽ ഉണ്ടാകും. ലക്ഷ്മി വിചാരിച്ചാൽ പരിഹാരം കണ്ടുകൂടേ? ലക്ഷ്മിയുടെ പ്രാർഥനയും പിന്നെ സമർപ്പണവും കൊണ്ടു എല്ലാം നേരേയാകും. ഹിന്ദു ഹിന്ദു. സത്യത്തിൽ നിങ്ങൾ ഹിന്ദുക്കളോ? എങ്ങനെ മനസിലാക്കാം ചന്ദനക്കുറിയും ഭസ്മവുമായിരിക്കും. എന്തായാലും കപട സ്വാമികൾ നിലനിൽക്കട്ടെ. ഹിന്ദുക്കൾ നന്നാവട്ടെ , ആൾദൈവങ്ങളും അവതരിക്കട്ടെ. പുലിപ്പാലു കുടിച്ചു ഹിന്ദുക്കളുടെ രോഗങ്ങളും മാറട്ടെ.

  • @saji9241
    @saji9241 หลายเดือนก่อน

    അയ്യപ്പ നാമം ഉരുവിടാൻ പോലും ഇങ്ങേർക്ക് യോഗ്യതയില്ല..

  • @balanerath315
    @balanerath315 2 หลายเดือนก่อน +5

    🎉🎉🎉സ്വാമി ശരണം

  • @p.t.valsaladevi1361
    @p.t.valsaladevi1361 2 หลายเดือนก่อน +4

    Nalla arivukal. Thank you for this valuable and informative discription.

  • @naturesmedicines4081
    @naturesmedicines4081 2 หลายเดือนก่อน +4

    സ്വാമിയേ saranamayuappaa🙏🙏🙏🙏🙏tt🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @kgodavarma2238
    @kgodavarma2238 2 หลายเดือนก่อน +12

    അയ്യപ്പൻ മതമൈ ത്രിക്കുവേണ്ടി സർവരെയും സ്നേഹിച്ചു സുഹൃത്തുക്കളാക്കി. ഇവറ്റകൾ മതസ്പർദ്ധ യുണ്ടാക്കി സർവരെയും തമ്മിലടിപ്പിക്കാൻ നോക്കുന്നു. ശരണം അയ്യപ്പാ!

    • @vinodbhaskar4843
      @vinodbhaskar4843 2 หลายเดือนก่อน

      ഊമ്പി

    • @morningdew7439
      @morningdew7439 2 หลายเดือนก่อน

      Sechi kurachu naalayi vavareyum ettu pidichu nadakkunnu

    • @JayanBalakrishnan
      @JayanBalakrishnan 2 หลายเดือนก่อน +1

      Godavarma. YOU CAN SUPPLY YOUR PROPERTY TO WAQF and do JIHADI PIMPING FOR GETTING SECULARIST TAG .
      Show in which purana VAVAR IS DESCRIBED ?

    • @rajeevrajeev813
      @rajeevrajeev813 2 หลายเดือนก่อน

      നിന്റ തന്തക്കു അതിൽ പങ്കുണ്ട്

    • @devisree-o2v
      @devisree-o2v วันที่ผ่านมา

      ഹഹ! ഇസ്ലാം രാജ്യങ്ങളിൽ ഈ സൗഹാർദ്ദമെവിടെ. Britain, Germany, France ഇവിടെ ഒക്കെ ഇപ്പോൾ അഭയാർത്ഥികൾ പ്രശ്നമെന്ന് ന്യൂസ്. ബംഗ്ലാദേശ് അവസ്ഥ എന്ത്? sdpi, popular front, isis ങ്ങനെ വന്നു ഇവിടെ.

  • @suseelats6238
    @suseelats6238 2 หลายเดือนก่อน +4

    ഹരേ കൃഷ്ണ 🙏🏻

  • @somarajanpillai8595
    @somarajanpillai8595 2 หลายเดือนก่อน +13

    എനിക്ക് ഒരു കാര്യം മനസ്സിലാകുന്നില്ല അയ്യപ്പൻ വളര്‍ന്ന പന്തളത്ത് രാജകുടുംബം എന്താണ് ഒന്നും പറയാത്തത്.

    • @VijayakumariCs-xj4fs
      @VijayakumariCs-xj4fs 2 หลายเดือนก่อน

      🙏🙏🙏❤️❤️❤️🔥🔥🔥🕉️🕉️🕉️🙏❤️🔥

  • @santhoshprakash9817
    @santhoshprakash9817 2 หลายเดือนก่อน +2

    More than 30 years back had heard this from Swamiji. 🙏🏻. Aham Brahmaasmi aayirunnu Swamiji. Very few knew it.

  • @ajaybabu9471
    @ajaybabu9471 2 หลายเดือนก่อน +10

    സത്യം കെട്ടുകഥ സ്വാമി പറഞ്ഞ സത്യം

    • @DipeshKaavilamma
      @DipeshKaavilamma 2 หลายเดือนก่อน

      സ്വാമിടെ പൊട്ടക്കഥ സത്യം വേറെ

  • @JamsheerJamshe-e6d
    @JamsheerJamshe-e6d 2 หลายเดือนก่อน +12

    ഞാൻ അടക്കമുള്ള ഓരോ മുസ്ലിമിന്റെയും മനസ്സിൽ ഉള്ള ഒരു കാര്യമാണ് ഒരു മുസ്ലിമും മറ്റു മതങ്ങളിലെ ആരാധനകളെ പിന്തുടരുന്നത്. ഈ വാവരുടെ വിഷയത്തിൽ അങ്ങനെ അത് ഇല്ലാതാവും എന്ന് പ്രതീക്ഷിക്കുന്നു. ❤ ഈയൊരു വിഷയം കൊണ്ട് ഇന്ത്യയിലെ എല്ലാ മുസ്ലീങ്ങളുടെയും മനസ്സിലെ ഐക്യം നിലനിർത്താൻ അത് സഹായിക്കും. മുസ്ലിം മതപണ്ഡിതന്മാർ ഒരുപാട് പ്രഭാഷണങ്ങൾ നടത്തിയിട്ടും നടക്കാത്ത കാര്യങ്ങളാണ് മണ്ടന്മാരാണെങ്കിലും സംഘികളെ കൊണ്ട് ഉണ്ടായത്👍🏻

    • @KVSM231
      @KVSM231 2 หลายเดือนก่อน

      പക്ഷേ അവർക്ക് വേണ്ടത് ഒരു കലാപമാണ്.. അത് ഇതിന്റെ പേരിൽ നടത്താമെന്നുള്ള മോഹം ഇവിടെ നടക്കൂല 😆

    • @purushothaman5269
      @purushothaman5269 2 หลายเดือนก่อน

      RSS ന്റെ നൂറാം വാർഷികത്തിൽ ഇന്ത്യ ഹിന്ദു രാഷ്ട്രമാക്കണ്ടേ ? പെട്ടെന്ന് നോക്ക് ! 🤩🤩🤣

    • @JamsheerJamshe-e6d
      @JamsheerJamshe-e6d 2 หลายเดือนก่อน

      @@purushothaman5269 🤭👍🏻

  • @ShyjuThachan-uw7rf
    @ShyjuThachan-uw7rf 2 หลายเดือนก่อน +4

    നമസ്കാരം 🙏🏻🙏🏻

  • @Jai.Hind-ME
    @Jai.Hind-ME 2 หลายเดือนก่อน +1

    Thampi Sirinu
    Ente abhivadyangal
    Sabarimala ayppa swamiye patti
    Ethra detail ayi paranju
    Thannathinu prathyeka nandi
    GOD WILL BLESS YOU SIR.
    PRANAM.

  • @AnilKumar-r8k4c
    @AnilKumar-r8k4c 2 หลายเดือนก่อน +5

    അന്ന് സ്വാമിയേ എല്ലാവരും വർഗീയ വാദി എന്ന് ആക്ഷേപിച്ചു, സ്വാമി പറഞ്ഞ പല കാര്യങ്ങളും മറ്റു പലരും ആണ് നടപ്പാക്കുന്നത്

  • @santhoshprakash9817
    @santhoshprakash9817 2 หลายเดือนก่อน +2

    Yes yes yes. 🙏🏻

  • @prasannakumark3435
    @prasannakumark3435 2 หลายเดือนก่อน +5

    വാവർ എന്നു പറയപ്പെടുന്ന വ്യക്തിഇരിക്കുന്നു ഭാഗത്തെക്കുഅയ്യപ്പ ഭക്ത്തരെ കടത്തി വിടാതെ ഇരിക്കുക ആഭാഗം കേന്ദ്ര സെനെയേ ഏല്പിക്കുക

    • @rajeevrajeev813
      @rajeevrajeev813 2 หลายเดือนก่อน

      അവിടെ പോകരുതെന്ന് ഇവിടുത്തെ മുസ്ലിം, ഇടതുപക്ഷം, വലതു പഷം, ഹിന്ദു വിരുദ്ധർ എന്നിവർ തുറന്നു parayanam

    • @DipeshKaavilamma
      @DipeshKaavilamma 2 หลายเดือนก่อน

      സമയം കിട്ടുവാണ്ടെങ്കിൽ നീയും നിൻ്റെ ആൾക്കാരും പോയിരുന്നോ നാണം കെട്ട് അവിടന്ന് പോവട്ടെ വാവര്😅😅😅

  • @KrishnaKumar-sf5gy
    @KrishnaKumar-sf5gy 2 หลายเดือนก่อน

    സത്യാനന്ദ സരസ്വതി സ്വാമികൾ ഇന്ന് ഉണ്ടാകേണ്ടിയിരുന്നു 🙏🕉️

  • @AshokanP-ee4qk
    @AshokanP-ee4qk 2 หลายเดือนก่อน +2

    🌹🌹🌹

  • @vk9141
    @vk9141 2 หลายเดือนก่อน

    സ്വാമി ജീയ്ക്കു 🙏🙏🙏🙏🙏❤❤❤

  • @geethagnair7361
    @geethagnair7361 2 หลายเดือนก่อน +2

    🙏🙏🌹🌹

  • @lekhavijayan749
    @lekhavijayan749 2 หลายเดือนก่อน +3

    🙏🙏🙏🙏🙏

  • @jayakrishnan56
    @jayakrishnan56 2 หลายเดือนก่อน +2

    മഹിഷിയെ കൊന്നത് അയ്യപ്പനല്ല, ശാസ്ത്താവാണ്.... സത്യയുഗത്തിന്റെ അവസാനകാല ഘട്ടത്തിലാണ് മഹിഷി നിഗ്രഹം നടക്കുന്നത്....പക്ഷെ ഇപ്പോൾ പ്രചരിപ്പിക്കുന്ന കഥ പുലിപ്പാൽ തേടി അയ്യപ്പൻ കാട്ടിൽ പോവുന്ന സമയത്ത് മഹിഷിയെ കൊന്നു എന്നലെ😂.... ആര് എന്ത് പറഞ്ഞാലും നമ്മൾ വിശ്വസിക്കും....അയ്യപ്പൻ എന്ന് പറയുന്നത് ശാസ്ത്താവിന്റെ കലിയുഗത്തിൽ ഉള്ള ഒരു അംശംവതാരമാണ്....

  • @LipuLipu-z2y
    @LipuLipu-z2y 2 หลายเดือนก่อน +2

    🙏🙏🙏

  • @AbdulVahab-c6f
    @AbdulVahab-c6f 2 หลายเดือนก่อน +2

    അയ്യപ്പനേം വാവരേം കണ്ടിട്ടുണ്ടോ കെട്ടു കഥയല്ലേ എന്നൊരു സംശയം

    • @kannadiparavadhyam2831
      @kannadiparavadhyam2831 2 หลายเดือนก่อน

      അല്ലാഹു കെട്ടു കഥ ആണ്

  • @shehinpm8465
    @shehinpm8465 2 หลายเดือนก่อน +3

    ഹനുമാൻ മല എടുത്ത് കൊണ്ട് പോയ കെട്ടുകഥ നമ്മൾ വിശ്വസിക്കുന്നു..പിന്നെയാണ് ഇത്😅😂😅😂😂😅

    • @rajeevrajeev813
      @rajeevrajeev813 2 หลายเดือนก่อน

      അച്ഛൻ അതോ

  • @ahmedkadher7891
    @ahmedkadher7891 2 หลายเดือนก่อน +2

    തമ്പിസാമിയെ കേന്ദ്രമന്ത്രിയാക്കണം. 🙏🏻

  • @rajithpalliyaly2074
    @rajithpalliyaly2074 2 หลายเดือนก่อน

    ജനങ്ങളെ തമ്മിൽ തള്ളിച്ചിട്ടു നിങ്ങൾക്ക് എന്താണ് നേടാൻ ഉള്ളത് മടം നിങൾ ഒരു സ്ത്രീ അല്ലെ ഇങ്ങനെ വെറുപ്പ് വേണോ എല്ലാവരും ഒരുമിച്ച് ജീവിക്കുനാഥല്ലേ നല്ലത്

  • @rajendranpp2581
    @rajendranpp2581 2 หลายเดือนก่อน +2

    പ്രണാമം,,

  • @ashrafabdulla.ponnani
    @ashrafabdulla.ponnani 2 หลายเดือนก่อน

    അമ്മായി സുന്ദരി ആണ് '

  • @conectwel1
    @conectwel1 2 หลายเดือนก่อน +2

    വാവരും ഇസ്ലാമും തമ്മിൽ ബന്ധമില്ല | MS NOUSHAD | DEBATE
    th-cam.com/video/dKqpN3lBV2c/w-d-xo.html

  • @pushparajgundya6796
    @pushparajgundya6796 2 หลายเดือนก่อน

    Swamiye sharanam ayyappa... 🙏
    Enikkoru samshayam Ayyappa swamiyude kaalayalav edaan.. Mahishi sankalpam kaliyugathaano.

  • @joyubinajulio7006
    @joyubinajulio7006 หลายเดือนก่อน

    ശബരിമല ഇത്രയും പ്രശസ്തമാകാൻ കാരണക്കാരൻ യേശുദാസാണ്.

  • @muralimekm8019
    @muralimekm8019 2 หลายเดือนก่อน

    Viji Thampi sir is a respected, reliable and responsible elder brother to us. Godspeed unto all his noble endeavours. Bhagavan bless him with longevity and good health.

  • @manump8719
    @manump8719 2 หลายเดือนก่อน +2

    പളനിയുമായി ബന്ധപ്പെട്ടകാര്യം മാത്രം തെറ്റാണ് പളനി വിഗ്രഹം ഭോഗർമഹർഷി ഉണ്ടാക്കി പ്രതിഷ്ഠിച്ചതാണ്

  • @saneeshsanu1380
    @saneeshsanu1380 2 หลายเดือนก่อน +2

    സ്വാമി ശരണം🙏

  • @Santthoshsr-oc4my
    @Santthoshsr-oc4my 2 หลายเดือนก่อน

    Jai seataram 🙏

  • @karuns.sekhar846
    @karuns.sekhar846 2 หลายเดือนก่อน +1

    പഴനിയിൽ ഭോഗർ ആണ് പ്രതിഷ്ഠ നടത്തിയതെന്നാണ് കേട്ടറിവ് 🙏

  • @vijayakrishnanc870
    @vijayakrishnanc870 2 หลายเดือนก่อน +1

    Jai Seetharam

  • @mohananv3311
    @mohananv3311 2 หลายเดือนก่อน

    വാവർ എന്ന അഭയാർത്ഥിയെ അയ്യപ്പ ചരിത്രത്തിൽ നിന്നും മാറ്റണം. എരുമേലിയിലും 18 ആം പടിയും നിന്നും വാവരെ പുറത്താക്കണം. വാവര് ഒരിക്കലും ചരിത്രത്തിൽ ഇല്ല. ഉള്ളത് വാസുരാനാണ്. ആ സ്ഥാനം തട്ടിയെടുത്ത് മുസ്ലിം കുടുംബം അയ്യപ്പ ഭക്തരെ വഞ്ചിക്കുന്നു ചതിക്കുന്നു. അവരെ ഇതിൽ നിന്നും പുറത്താക്കുക. ദേവപ്രശ്ന പ്രകാരം വാവരെ പുറത്താക്കുക.

  • @vibesmedia9275
    @vibesmedia9275 2 หลายเดือนก่อน +1

    ഇതൊക്കെ മലയാളികൾ മാത്രം അറിഞ്ഞാൽ മതിയോ?
    അന്യ സംസ്ഥാനക്കാർ ആണ് ശബരിമലയിൽ കൂടുതൽ വരുന്നത്.
    അവരെ ആണ് ചൂഷണം ചെയ്യുന്നത്,

  • @jayaprakashnarmadha3776
    @jayaprakashnarmadha3776 2 หลายเดือนก่อน

    നമസ്കാരം

  • @keshavarajand423
    @keshavarajand423 2 หลายเดือนก่อน

    He has given a very impressive account of the developement of Shabari Mala Ayyappa swamy. But the concept of the Vavar is still a mystery. I think he is yet to throw light, as to who is Vavar ?
    Does he mean that Vamana is mistaken as Vavar, the Muslim Invader ?
    Will he kindly explain as to how the concept of Vavar crept into the Shabarimala history, if it was a fake episode ? Hope Thambi sir will clear it in his next session.

    • @anupamashankar5170
      @anupamashankar5170 2 หลายเดือนก่อน

      A simple thought.... Did we have muslim community during the time of Ayappa? NO... That itself should debunk the carefully crafted story of Vaavar.
      Again, did a fearless warrior like Ayappa require a "friend" to defeat mere humans.

    • @keshavarajand423
      @keshavarajand423 2 หลายเดือนก่อน

      Thank you Mam for the response. But there were Muslim countries outside India & Vavar was stated to have encroached into Pantalam from outside India. Lord Ayyappa 's episode is believed to be around 800 to 900 years before. But Islam came into existence even earlier, outside India.
      I still feel that Thambi Sir is yet to clarify as to how the concept of Vavar is so widely spread in connection with Lord Ayyappa. The topic was that. But I feel he has not dealt with it & cleared the issue still.

  • @anandhummani1340
    @anandhummani1340 2 หลายเดือนก่อน

    വർഗീയ വാദികൾ മരിച്ചു പോകാത്തത് എന്താണ് അയ്യപ്പാ

  • @anishkadavukara6859
    @anishkadavukara6859 2 หลายเดือนก่อน

    യഥാർത്ഥത്തിൽ വാവര് ആരാണ്?

  • @Safi-d2r
    @Safi-d2r 2 หลายเดือนก่อน

    Ellam kettu katha thannaya sechi

  • @HidruV
    @HidruV 2 หลายเดือนก่อน +1

    നിങ്ങളുടെ ഏത് കദ യാണ് കെട്ട് കദ എല്ലാത്തത് .😂😂😂

  • @sunilm2947
    @sunilm2947 2 หลายเดือนก่อน +2

    ജയ് സീതാറം
    സ്വാമിജി പറഞ്ഞ പോലെ ഇന്നും ഹിന്ദു സമുദായം പ്രവർത്തിക്കുന്നില്ല
    നമ്മുടെ എല്ലാ ആചാരങ്ങളും scientific ആയിട്ടിട്ടുണ്ട്വ് എന്നത്എ ല്ലാ പ്രസംഗങ്ങളിലും സ്വാമിജി പറഞ്ഞിട്ടുണ്ടായിരുന്നു

  • @MAHESHKUMAR-ol3vc
    @MAHESHKUMAR-ol3vc หลายเดือนก่อน

    ഹിന്ദു പുരാണങ്ങൾ എല്ലാം കേട്ടു കഥകൾ ആണ്. പുരാണങ്ങൾ ആണല്ലോ വാവരും അയ്യപ്പനും തമ്മിലുള്ള ബന്ധത്തെ കുറിച്ച് പരാമർശിക്കുന്നത് അങ്ങനെ ഒരു ബന്ധം ഇല്ലന്നാണ് ചില ബുദ്ധി മാന്മാർ ഇവിടെ പറയുന്നത്. അതുകൊണ്ടാണ് ഞാൻ പറയുന്നത് പുരാണങ്ങൾ എല്ലാം കേട്ടു കഥ കൾ ആണെന്ന് നാളെ ഈ കൂട്ടർ പറയും ശിവനും മുരുകനും തമ്മിൽ യാതൊരു ബന്ധവും ഇല്ലന്ന്.

  • @krishnannair7733
    @krishnannair7733 2 หลายเดือนก่อน

    എന്തിനാണ് ഇങ്ങിനെ തൊള്ള തുറക്കുന്നത്, നമ്മൾ ആ പള്ളിയിൽ കയറാതിരുന്നുകൂടെ. അത് ചെയ്യാതെ സ്പർദ്ധ പരത്തണോ.

  • @shajlazaid3917
    @shajlazaid3917 2 หลายเดือนก่อน +2

    എല്ലാം പൊക്കി കൊണ്ട് വരൂ
    അയിത്തവും സതിയും സംബന്ധവും അങ്ങനെ ഉള്ളതും

    • @latharaju299
      @latharaju299 2 หลายเดือนก่อน +1

      നിനക്കെന്താ ചേതം

  • @nikanthpp
    @nikanthpp 2 หลายเดือนก่อน +1

    കണ്ണൂർ ജില്ലയിൽ ഇരിക്കൂറിൽ മാമാനിക്കുന്ന് മഹാദേവിക്ഷേത്രം ഉണ്ട് ചിലർ കള്ളപ്രചരണം നടത്തിയിരുന്നു നിലമുറ്റം എന്ന സ്മശാന പള്ളിയിൽ പോയതിന് ശേഷം ക്ഷേത്രത്തിൽ പോകണം എന്ന് പ്രചരിച്ചിരുന്നു ഇത് ക്ഷേത്രം നശിപ്പിക്കാൻ വന്നർ തമ്മിൽ തല്ലി മരിച്ച സ്ഥലമാണ് അവിടെ പോയിട്ട് ക്ഷേത്രത്തിൽ വന്നാൽ അശുദ്ധി ഉണ്ടാകും എന്ന് തെളിഞ്ഞിട്ടുള്ളതാണ് അതിനാൽ അവിടെപോയിട്ട് ക്ഷേത്രത്തിൽ പോകാൻ പാടില്ല

  • @kksnair6841
    @kksnair6841 2 หลายเดือนก่อน

    അയ്യപ്പ ഭക്താർക് ഇതറിയില്ല.. ജന്മ ഭൂമിയിൽ കൂടെ..പേപ്പറിൽ ഇത് നാട്ടുകാരെ അറിയിക്കുക.

  • @babusubi5625
    @babusubi5625 2 หลายเดือนก่อน +1

    Nero😘

    • @GirijaPr-iy9bb
      @GirijaPr-iy9bb 2 หลายเดือนก่อน

      2014 മുതൽ ഞാൻ അങ്കമാലിയിലുള്ള ശ്രീ സുഭാഷ് തന്ത്രി സാറിൻ്റെ വീഡിയോ (ജ്യോതിഷം) കാണാറുണ്ട് TV യിൽ ഇപ്പോൾ മൂവാറ്റു പുഴ ശ്രീ പേരമംഗലം നാഗക്ഷേത്രം തന്ത്രി അദ്ദേഹം പറഞ്ഞു ഞാൻ കേട്ടിട്ടുണ്ട് വാപുരൻ എന്ന ഭൂതഗണമാണെന്ന് വാവർ എന്ന ആളല്ല വാപുരൻ എന്ന പറഞ്ഞ് വാവർ എന്ന ലോപിച്ചത് ആണെന്ന് ആദ്യമായി അദ്ദേഹം പറഞ്ഞതാണ് അറിഞ്ഞത്🙏🙏🙏

  • @adhijitha2206
    @adhijitha2206 2 หลายเดือนก่อน

    ആരാണ് ഹിന്ദു
    ആരുടതാണ് ശബരിമല

  • @yogacharyasisiran9013
    @yogacharyasisiran9013 2 หลายเดือนก่อน

    വാ വർ കെട്ടുകഥയെങ്കിൽ അയ്യപ്പനേ കെട്ടുകഥയാണ്.

  • @HassanKutty-mw4st
    @HassanKutty-mw4st หลายเดือนก่อน

    ഉദയനൻ എന്ന പേരു മാറ്റി ഉസ്മാൻ എന്നാക്കണം

  • @kunhikrishnank5942
    @kunhikrishnank5942 2 หลายเดือนก่อน

    ഇത് വലതു പക്ഷമല്ല, ഇതാണ് യഥാർത്ഥ ഇടതുപക്ഷം.........

  • @സുമേഷ്ഏന്നഞാൻ
    @സുമേഷ്ഏന്നഞാൻ 2 หลายเดือนก่อน +1

    വാവർ മാത്രമല്ല അയ്യപ്പനും അന്ധമായ മനുഷ്യ വിശ്വാസത്തിലെ ഒരു മിത്താണ്

  • @sagyps3833
    @sagyps3833 2 หลายเดือนก่อน

    വ്രതനിഷ്ടയുള്ള,വിശ്വാസികൾ മതി പമ്പയ്ക്ക് മുകളിൽ.

  • @AshrafAshraf-v7e7t
    @AshrafAshraf-v7e7t หลายเดือนก่อน

    ബാബർ പ്രശ്നം ഒരു ബിസിനസ് ആക്കി

  • @Wrrt-tr7fz
    @Wrrt-tr7fz 2 หลายเดือนก่อน +3

    മഹത് വ്യക്തി.. അതിഷ്ടപ്പെട്ടു... വിജി തമ്പി 😂😂

  • @TheSarun
    @TheSarun 2 หลายเดือนก่อน

    ഞെട്ടി

  • @riyavlog007
    @riyavlog007 2 หลายเดือนก่อน

    Vavar pole kettu kadhayanu ayyapan. 😅 vavar jeevichirunnu thelivundu. Ayapn chetan undarnno aavo

  • @pradeepkumarpp5246
    @pradeepkumarpp5246 2 หลายเดือนก่อน

    പളനിയിൽ മുരുകാ വിഗ്രഹം ഉണ്ടാക്കിയത് ഭോഗരാണ്. തെറ്റായ സന്ദേശം കൊടുക്കരുത്

  • @rahponn2338
    @rahponn2338 หลายเดือนก่อน

    evarokke maattipparayunna kaalam varum. allengil Ayyappan kaanikkum.

  • @crbinu
    @crbinu 2 หลายเดือนก่อน

    😂😂😂അപ്പോൾ തുടയിൽ നിന്ന് ജനിച്ചതും, മോഹിനീ രൂപത്തിന്റെ കഥയും അവയുടെ കാലഘട്ടങ്ങളുടെ പൊരുത്തക്കേടും ഒന്നും കെട്ടു കഥ അല്ലായിരിക്കും.
    വെറുപ്പ് പരത്തണം.. എന്തൊരു നികൃഷ്ട ജന്മങ്ങളാടോ 😂

  • @johnneseyyan3317
    @johnneseyyan3317 2 หลายเดือนก่อน

    Matham ennum oru toolanu athu chilar vilkum TH-cam vazhi mattu chilar vote pidikan upayogikum chilar aaharam kazika chilar vargiyatha valarthan enthayalum mattu vazhikal undenkil itharm vargiyatha ozhivaku

    • @latharaju299
      @latharaju299 2 หลายเดือนก่อน

      ഹിന്ദുപറഞ്ഞാൽ വർഗ്ഗീയത നീയൊക്കെ റോഡിൽ കിടന്ന് അല്ലേലൂയ വിളിച്ചു കൂവുന്നതിന് കുഴപ്പമില്ല അല്ലേ ഈയിടെ വീട്ടു വാതിൽക്കൽ മൈക്ക് വച്ച് കൂവൽ ഞങ്ങൾ നാട്ടുകാര് തല്ലിയോടിച്ചു ഹിന്ദുക്കൾ മതേതരത്വം വെടിഞ്ഞു

  • @franciskj3898
    @franciskj3898 2 หลายเดือนก่อน

    രണ്ടു. കെട്ടുകഥയാണ്

  • @lakshmis6956
    @lakshmis6956 2 หลายเดือนก่อน

    Ayoo ee kallano 😅

  • @SudheeshKc-jh7le
    @SudheeshKc-jh7le 2 หลายเดือนก่อน

    Ningalkku e kutthitthirippu allaathe veronnum parayanille

  • @AbdulKareem-ns2jr
    @AbdulKareem-ns2jr 2 หลายเดือนก่อน

    Hindunte shathru muslimalla adhikara mohikal aaya hindukkal thanneyanu,thirumudikett valich thazhe itta ulli sura innu sanghi samsthana president aanu.nallavaraya hindu bhakthar chooshanam cheyapedunu.

    • @conectwel1
      @conectwel1 2 หลายเดือนก่อน

      ചിലപ്പോൾ സത്യം കെട്ടുകഥയേക്കാൾ വിചിത്രമാണ്. ചിലപ്പോൾ സത്യം ദഹിപ്പിക്കാൻ വളരെ കയ്പേറിയതാണ്.
      വരും ഇസ്ലാമും തമ്മിൽ ബന്ധമില്ല | MS NOUSHAD | DEBATE
      th-cam.com/video/dKqpN3lBV2c/w-d-xo.html

    • @AbdulKareem-ns2jr
      @AbdulKareem-ns2jr 2 หลายเดือนก่อน

      @conectwel1 ayyapanum vavarum enna sankalpam muslim undakiyathalla,kondu nadanathum neeye hindu,ipo konnu thinnunathum neeye .leave muslims out of yhis issue none of us r irritated,or interested in this issue.

  • @SameerKvm
    @SameerKvm 2 หลายเดือนก่อน

    😅

  • @gopalanadithyan9226
    @gopalanadithyan9226 หลายเดือนก่อน

    Vavar kettu kadha onnumalla.

  • @aloftinfomag9307
    @aloftinfomag9307 2 หลายเดือนก่อน +3

    എവിടായിരുന്നു മച്ചാന്മാരെ 2024 ൽ ആണോ ബോധം വന്നത്

  • @chippoosworldch7328
    @chippoosworldch7328 2 หลายเดือนก่อน

    😂😂😂😂

  • @adhijitha2206
    @adhijitha2206 2 หลายเดือนก่อน +2

    നാണമില്ലേ ഇങ്ങനെ മതം പറഞ്ഞു സംസാരിക്കാൻ

    • @Sreejaas470
      @Sreejaas470 2 หลายเดือนก่อน

      Poda koye matrass potta

  • @അക്ഷരപിശാച്
    @അക്ഷരപിശാച് 2 หลายเดือนก่อน +1

    ഒരു പുതിയ വാപുര ക്ഷേത്രം പണിഞ്ഞു കൂടെ?

  • @abidabiduk2773
    @abidabiduk2773 2 หลายเดือนก่อน

    Rss ullagl😂😂 alle

  • @bbhh9077
    @bbhh9077 2 หลายเดือนก่อน

    Pogan

  • @RK-fs8vo
    @RK-fs8vo 2 หลายเดือนก่อน +1

    ഈ കഥ പറഞ്ഞുകൊണ്ടിരിന്നിട്ടു കാര്യമില്ല. മറിച് അയ്യപ്പ സേവാസംഘത്തിന്റെ സഹായത്തോടെ വോളന്റീർനെ spot ഇൽ നിർത്തി ഒരു ഭക്തനെയും പള്ളിയിലേക്ക് കടത്തിവിട്ടാതെ ശബരിമലയിലേക്ക് തിരിച്ചു വിടണം . അതു പറ്റുമോ.

  • @vanoushad8589
    @vanoushad8589 2 หลายเดือนก่อน

    അയ്യപ്പൻ മല അരയ വിഭാഗത്തിലെ ഭിഷ ഗ്വരൻ അല്ലായിരുന്നോ. അയാൾ എങ്ങനെയാണ് സവർണന്റെ ദൈവമായത്

  • @Chanakyanews-n7x
    @Chanakyanews-n7x 2 หลายเดือนก่อน

    പൂ മാനമേ ഒരു.... Sh താ
    .. ശോ തെറ്റി പോയി ഓട്രാ തെറ്റി പാടിയ തുമ്പി

  • @RaifaRaifa-w9o
    @RaifaRaifa-w9o 2 หลายเดือนก่อน

    Enik.45.vayasund.ente.17.vaysil.paynpil.kachavadathinu.poyi.ne.shbri.malyile.adhi.vasikele.kanditodo..ull.vanthil.jan.kanditund.mala.arayam.marude.ambala.manu.shabri.mala.abide.vavrrnd..ennod.mhara.vilaku.kattikunn.datu.pokan.vilichatnu.pedi.kond.poilla.anyum.puliyum.olla.kaadanu.epozum..a.kadu.suprichitamanu.mala..aryan.mar.epozu.m.ond.poi.chotik.enttanu.sttiym.ennu.ennitu.vai.nokikal.paryunntu.kelu.ok

  • @Usman-t7b
    @Usman-t7b 2 หลายเดือนก่อน

    വാവർ ശരി. അയ്യപ്പൻ ശരി യല്ല

  • @sirajudeenmajeed3238
    @sirajudeenmajeed3238 2 หลายเดือนก่อน

    PHOE.PADIYADAPATTI.

  • @anilkumarvasudevanpillai8081
    @anilkumarvasudevanpillai8081 2 หลายเดือนก่อน +1

    🙏🙏🙏