ขนาดวิดีโอ: 1280 X 720853 X 480640 X 360
แสดงแผงควบคุมโปรแกรมเล่น
เล่นอัตโนมัติ
เล่นใหม่
Nice and helpful video thanks dear
Thanks
Super super,❤❤
Thank you so much 😀
Nice!!
Thanks!
Pinnala 🥂
നന്നായിരിക്കുന്നു വീഡിയോ
Thanks🙏
❤👍🏼
മേഡം വീഡിയോ നന്നായിരിക്കുന്നു. ഞാൻ നാലഞ്ചു ദിവസമായി 150 ഓളം ചെടി ഗ്രാഫ്റ്റ് ചെയ്തു. എത്ര എണ്ണം പിടിക്കുമെന്നറിയില്ല. ഞാൻ ഗ്രിൻ നെറ്റിൻ്റെ ഉള്ളില്ലാണ് വെച്ചിട്ടുള്ളത്. കൂടുതൽ എണ്ണം അളിഞ്ഞു പോകാറാണ് പതിവ്. വിഡിയോയിൽ പറഞ്ഞപോലെ തന്നെയാണ് ചെയ്യാറ്.
മഞ്ഞു കാരണമാകും . ഞാൻ നല്ല വെയിലിൽ തന്നെയാ വയ്ക്കാറുള്ളത് . ഇപ്പോൾ മഞ്ഞു കുറഞ്ഞു വരുന്നല്ലോ . ഇനി try ചെയ്തു നോക്കു .
Small potil ethrakalam vare Nirtham plant
അതിന്റെ caudex അതിൽ നിറഞ്ഞു root പുറത്തുവരും വരെ . നന്നായി നോക്കുകയാണെങ്കിൽ ഏകദേശം 8 months -1year .
Etra colours und kayil
ഒത്തിരി ഉണ്ട് . കുറച്ചൊക്കെ sale ഉണ്ട് .
എത്ര ദിവസം കഴിയുമ്പോളാണ് ഈ കവർ മറ്റേണ്ടത്?
ഇലകൾ വന്നുകഴിഞ്ഞാൽ . താനെ റബർ ബാൻഡ് പൊട്ടിപോയിക്കൊള്ളും . ഇല്ലെങ്കിൽ മാറ്റികൊടുത്താൽ മതി
ഇത് എത്ര ദിവസം കൊണ്ട് കിളിർത്ത് കിട്ടും, ഞാൻ ഇതുപോലെ ചെയ്തു രണ്ട് stem അഴുകി പോയി
10-15 ദിവസത്തിനുള്ളിൽ കിളിർക്കും . 4-5 ദിവസത്തിനുള്ളിൽ grafting success ആണോ എന്ന് അറിയാം . Graft ചെയ്താ piece അഴുകി എങ്കിൽ പെട്ടെന്ന് എടുത്തു കളയണം . അങ്ങിനെ ചെയ്തില്ലെങ്കിൽ plant കൂടി ചീയും
@@inmypassionok ThankU
ഗ്രാഫറ്റിങ് ടേപ്പ് വാങ്ങിയതിന്റെ ലിങ്ക് തരാമോ
@@maneeshmylode stationary shop il kittunnund. Covering tape ennu chodikku
പ്രൂണിംഗ് കഴിഞ്ഞ് നനക്കാമോ?
Proon ചെയ്തഭാഗത്തു വെള്ളം ആകാതെ വീഡിയോ യിൽ കാണുന്ന പോലെ മണ്ണില്ലെ നനവ് ഇല്ലാതാകുമ്പോൾ ഞാൻ നനക്കാറുണ്ട് .
ഈ ഗ്രാഫ്റ്റിംഗ് തേപ്പ് എവിടുന്നാ വാങ്ങി
Amazon
Adenium.seeds.for.sale.Iwants.seeds
Seeds illa