The Real OG Maruti Omni & 800 | Pilot On Wheels

แชร์
ฝัง
  • เผยแพร่เมื่อ 17 พ.ค. 2024
  • In this video, we take a trip down the memory line with the Real OG Maruti Suzuki Omni & 800
    .
    .
    .
    #marutisuzukiomni #marutisuzuki800 #marutisuzuki
  • ยานยนต์และพาหนะ

ความคิดเห็น • 56

  • @vishnupillai300
    @vishnupillai300 หลายเดือนก่อน +17

    800,Omni,Gypsy,Zen,Esteem,Swift,Baleno sedan,Grand vitara,Kisashi...All are classic legends...Maruti as a brand has given us all these.. Those people who are mocking Jimny now just for its size will never understand its true value..That will be a classic after 20 years..

  • @aswin.m2162
    @aswin.m2162 หลายเดือนก่อน +4

    My family has a 1999 model Omni-E owned since new and is being restored right now. Even restoring that is kind of difficult so hats of to you sir for maintaining these two beauties😍

  • @renjuraj89
    @renjuraj89 หลายเดือนก่อน +5

    Thank u for mentioning me Gishil chetta
    Happy to see the end result of my restoration work
    Thanks for the video Roshan bro

  • @MohammedNiyazK.M.niyazz_nichuz
    @MohammedNiyazK.M.niyazz_nichuz หลายเดือนก่อน +3

    oem maruti😍💎

  • @lalprasad9763
    @lalprasad9763 หลายเดือนก่อน +6

    Omni💥

  • @subinrajls
    @subinrajls หลายเดือนก่อน +7

    2007 മോഡൽ owner recently restore my vehicle ❤️🙌 സത്യം പറയാലോ ഇതിൽ പോകുമ്പോ കിട്ടുന്ന ഫീൽ ഒന്ന് വേറെ തന്നെയാണ്....!

    • @roshanjoseph7209
      @roshanjoseph7209 หลายเดือนก่อน +1

      Adipoli. Great to hear people enjoy those still

  • @jishnuk.s588
    @jishnuk.s588 หลายเดือนก่อน +6

    Modern automobile era in India starts when maruti Suzuki came to india with 800.

  • @manuvarghese4740
    @manuvarghese4740 หลายเดือนก่อน +2

    Maruti Suzuki ❤️

  • @gopakumarg1246
    @gopakumarg1246 หลายเดือนก่อน +1

    Big salute ❤🎉

  • @kannansachivan1976
    @kannansachivan1976 หลายเดือนก่อน +1

    മോഹൻലാലിൻറെ " ഓർക്കാപ്പുറത്ത് " എന്ന ചിത്രം കണ്ടവരാരും അതിൽ മോഹൻലാലും ഉമ്മർ ഇക്കയും ഉപയോഗിച്ചിരുന്ന വൈറ്റ് മാരുതി ഒമിനി മറക്കില്ല

  • @rockstar_020
    @rockstar_020 หลายเดือนก่อน +2

  • @pradeeshkc3467
    @pradeeshkc3467 26 วันที่ผ่านมา +1

    Enikku omni und....new model aanu.... omni ❤

  • @aswinmb2870
    @aswinmb2870 หลายเดือนก่อน +3

    Omini 🤐🙌

  • @ArunRoy-wi4bj
    @ArunRoy-wi4bj หลายเดือนก่อน +3

    ഓംനി വാൻ എന്റെ കയ്യിൽ ഉണ്ട് ഇതിലും ഷേപ്പ് ഉള്ള ഒറിജിനൽ കളർ റീസ്റ്റോർ ചെയ്ത വണ്ടി... ചേട്ടൻ പറഞ്ഞപ്പോലെ സ്റ്റീയ റിങ് വീൽ കിട്ടില്ല ഞാൻ അന്നോഷിച്ചപ്പോൾ ജപ്പാൻ ഉണ്ട് എന്നാണ് അറിങ്ങ ത് ഡാഷ് ബോർഡ് ഒക്കെ ഇപ്പോഴും 96 ഡാഷ് ഓർഡർ ചെയ്താൽ മാരുതി സായി കൊണ്ട് തരും പിന്നെ നിങ്ങളുടെ ഓംനിയുടെ സീറ്റ് ബെൽറ്റ്‌ പുതിയത് ആണ്‌ എന്നാലും ഓളിനോൽ സൂപ്പർ 👍

  • @avinashtilak3441
    @avinashtilak3441 หลายเดือนก่อน +2

    പോളി ❤

  • @nidhinpn4459
    @nidhinpn4459 หลายเดือนก่อน +2

    Big effort.

  • @NobyNoby-mp2nl
    @NobyNoby-mp2nl หลายเดือนก่อน +1

    Big effort...🤝

  • @premretheesh4678
    @premretheesh4678 หลายเดือนก่อน +2

    ഫസ്റ്റ് വണ്ടി ഒരു KL5 നീല ഓംനി ആരുന്നു 😍 ഉണ്ടക്കണ്ണൻ അത് കൊടുത്തു വീണ്ടും ഒരണ്ണം എടുത്തു ഗ്യാസ് &പെട്രോൾ കുറെ കാലം അത് കൊടുത്തു indica പുതിയത് വാങ്ങി പിന്നെ യും വാങ്ങി ഇഷ്ട്ടം കാരണം KL 27 💝

  • @aljaseemaslamjaseemaslam3146
    @aljaseemaslamjaseemaslam3146 หลายเดือนก่อน +1

    പറഞ്ഞതെല്ലാം സത്യമാണ് 800,ഓംനിയെയും കമ്പനി ഇനിയും ഇറക്കുകയായെങ്കിൽ എത്ര നന്നായിരുന്നേനെ ❤️❤️❤️

  • @naheebms8004
    @naheebms8004 หลายเดือนก่อน +1

    My childhood car maruti SB308 ❤❤

  • @radhakrishnant7626
    @radhakrishnant7626 หลายเดือนก่อน

    Good👍

  • @hassanpt4362
    @hassanpt4362 หลายเดือนก่อน +1

    🔥🔥🔥

  • @pranavkp3260
    @pranavkp3260 หลายเดือนก่อน +3

    E vandi oke ipo company service cheyane kal nalath pani ariyavuna local workshop an

  • @varunnandakumar93
    @varunnandakumar93 หลายเดือนก่อน +1

    🔥

  • @midhunmathew1268
    @midhunmathew1268 หลายเดือนก่อน +1

    🥰🥰🔥🔥🔥🔥

  • @midhunmathew1268
    @midhunmathew1268 หลายเดือนก่อน +1

    Gishil Bose 🥰🥰🥰🔥🔥🔥

  • @pranavkp3260
    @pranavkp3260 หลายเดือนก่อน +6

    Over acting pole ind motham video

  • @rockyjohn468
    @rockyjohn468 หลายเดือนก่อน +1

    I have 2 800s and one omni. (sb308 and st90)

  • @lalumalayil4824
    @lalumalayil4824 หลายเดือนก่อน +2

    നല്ല ഓർമ്മകൾ തന്ന വീഡിയോ. ഇതുപോലെയോ ഇതിനെക്കാളിലുമോ നല്ല ഒരു Omni same colour 97 മോഡൽ ഞാൻ ഉപയോഗിച്ചിരുന്നു. KL7-J900 . നിർഭാഗ്യമെന്നു പറയട്ടെ, ഇൻഡ്യ വീട്ട സാഹചയ്യത്തിൽ പിന്നീട് അത് 2004 ൽ കൈമാറ്റം ചെയ്യപ്പെട്ടു. പിന്നീട് അത് ഉപയോഗിക്കാതെ ചീത്തയായി ആക്രിക്ക് കൊടുത്തു.

    • @ajsalv.t518
      @ajsalv.t518 หลายเดือนก่อน

      92 model 800 dx ഇപ്പോഴും ഉപയോഗിക്കുന്നു. 15 വര്‍ഷം മുമ്പ് renewalന് വേണ്ടി പണിക്കിട്ട് കൊടുത്തപ്പൊ അവന്മാര് a/c അടിച്ച് മാറ്റി, അന്ന് ഞാനത് ശ്രദ്ധിച്ചതുമില്ല..... 2016ന്ലെ ചൂട് കാലത്ത് ഓണ്‍ ചെയ്തപ്പൊഴാണ് ഇക്കാര്യം മനസ്സിലായത്.......😢😢😢

  • @aminlal555
    @aminlal555 หลายเดือนก่อน +1

    എന്റെ മാരുതി ഇന്ന് ഷോറൂമിൽ സെർവിസിന്ന് കൊടുത്തിട്ട് ആണ് ഈ വീഡിയോ കാണുന്നെ

  • @MR.M-ask
    @MR.M-ask หลายเดือนก่อน +1

    Omni ടെ ഈ ഒരു മിറർ ന് വേണ്ടി ഒരുപാട് നടന്നു കിട്ടിയില്ല

  • @cineenthusiast1234
    @cineenthusiast1234 หลายเดือนก่อน +3

    2:30 dealer service ennu paranjittu karyamonnumilla avanmar anu loka udayippu, parts original athu nallatha ❤

  • @ahammedkabeermukkoden5655
    @ahammedkabeermukkoden5655 หลายเดือนก่อน +2

    Ownerinu kanninu valla kuzhappavumundo

  • @monishpanamkavmonishpanamk3604
    @monishpanamkavmonishpanamk3604 หลายเดือนก่อน +2

    Super car ❤❤❤

  • @gokulkrishna4764
    @gokulkrishna4764 หลายเดือนก่อน +1

    Sir Please include pov drives
    It will be great for the audience like me

    • @roshanjoseph7209
      @roshanjoseph7209 หลายเดือนก่อน

      Definitely. Thank you

    • @gokulkrishna4764
      @gokulkrishna4764 หลายเดือนก่อน

      @@roshanjoseph7209 🤍🤍🤍

  • @biker__bro
    @biker__bro หลายเดือนก่อน +1

    എന്റലൊരു M800 1995 model ഉണ്ട് വിറ്റാലോ എന്നോർത്തിരിക്കുമ്പോയാണ് ഈ video കാണുന്നത്
    വിറ്റാൽ maximum കിട്ടുന്നത് 45,000, maintain ചെയ്യണമെങ്കിൽ തന്നെ അത്രേം വേണം but കയ്യിലുള്ളപ്പോൾ കിട്ടുന്നത് ലക്ഷങ്ങളുടെ value

  • @sarathmadathil4029
    @sarathmadathil4029 หลายเดือนก่อน +3

    My schoolmate Gishil

  • @Dr.online_500
    @Dr.online_500 หลายเดือนก่อน +1

    Colour grading athra shari aayilla
    But video ❤

  • @Scorpioviswa
    @Scorpioviswa หลายเดือนก่อน +2

    Omni yilum erinnu oru session aaaya nannayirunnu

  • @user-ug5fp2lg3o
    @user-ug5fp2lg3o หลายเดือนก่อน +1

    ഇത്രയും റീസ്റ്റോർ ചെയ്ത വണ്ടിയുടെ ഇന്ററിയർ കാണിക്കാതെ വീഡിയോ ചെയ്തത് വളരെ മോശം ആയി പോയി നിങ്ങളുടെ വീഡിയോ കാണാൻ പോലും തോന്നുന്നില്ല ഞങൾ എല്ലാവരും ഈ വീഡിയോ കാണൽ തന്നെ നിർത്തി വളരെ ബോർ ആയി പോയി വീഡിയോ

  • @thanurajps9317
    @thanurajps9317 หลายเดือนก่อน +1