രാഷ്ട്രീയക്കാരൽ ഭരിക്കപ്പെടുന്ന ജനാധിപത്യ രാഷ്ട്രത്തിൽ വസിക്കുന്നതു കൊണ്ട് രാഷ്ട്രീയം നമ്മുടെ വിഷയം അല്ലെന്നു പറയാൻ സാധിക്കില്ല. അങ്ങനെ പറയുന്നത് ധർമ്മ വിരുദ്ധമാണ്. അതുകൊണ്ട് ഇന്ത്യയിലെ പാർലമെന്റിൽ പ്രാതിനിധ്യം ഉള്ള എല്ലാ രാഷ്ട്രീയ പാർട്ടിക്കാരോടും ഒരു കാര്യം ഓർമ്മിപ്പിക്കുകയാണ്. ഇന്ത്യ എന്ന ഭാരതം ആലസ്യം വിട്ട് അതിന്റെ സ്വപ്രഭയിൽ ഉണരുന്ന കാലമാണ്. അതിന്റെ മുഴുവൻ കാരണം പ്രധാനമന്ത്രി മോദിയാണെന്ന് പറഞ്ഞാൽ രാഷ്ട്ര ധർമ്മത്തിന് നിരക്കുന്നതല്ല. പക്ഷേ, അതിന് ഇപ്പോൾ നിമിത്തമായത് അദ്ദേഹമാണ്. ജവഹർലാൽ നെഹ്റുവിന്റെ ഇന്ത്യയെ കണ്ടെത്തലിനോളം പ്രാധാന്യം മോദിയുടെ ഇന്ത്യൻ ചെങ്കോൽ കണ്ടെത്തലിനുണ്ട് എന്ന് പറയാൻ ഞാൻ ഭയക്കുന്നില്ല. മറ്റെല്ലാ മനുഷ്യരെയും പോലെ ദോഷവശങ്ങൾ ഈ രണ്ടു പേർക്കും ഉണ്ട് . എന്നാൽ അത് പൊതു മധ്യത്തിൽ എടുത്ത് വിഴുപ്പലക്കാൻ ഉള്ളതല്ല. ഇന്ത്യ എന്ന ദേശം ഭരിക്കുന്നത് ശിവ ചൈതന്യമാണ് എന്നത് സത്യമാണ്. കൈലാസം മുതൽ കന്യാകുമാരി വരെ ആ അധികാരത്തിന്റെ ചെങ്കോൽ നീളമാണ്. ഇന്ത്യ എന്താണെന്ന് ലോകത്തെ അറിയിക്കാൻ പുറപ്പെടും മുമ്പ് ഹിമാലയത്തിൽ നിന്ന് യാത്ര ചെയ്ത സ്വാമി വിവേകാനന്ദൻ കന്യാകുമാരിയിലെ ധ്യാനപ്പാറയിൽ എത്തിയത് ദേവീ നിയോഗമാണ്. അവിടെ ഒറ്റക്കാലിൽ നിന്ന് ഹിമാലയത്തിലെ ശിവബോധത്തെ തപസു ചെയ്യുന്ന ദേവിയുടെ പാദപത്മത്തിൽ വടക്കോട്ട് നോക്കി മൂന്നു ദിവസം ധ്യാനമിരുന്നാണ് ഇന്ത്യയുടെ ശക്തി രഹസ്യം വിവേകാനന്ദൻ ഗ്രഹിച്ചത്. അത് ഇന്ത്യൻ ഉയർത്തെഴുന്നേൽപ്പിന്റെ തുടക്കമായിരുന്നു . ബ്രിട്ടീഷ് ശക്തിക്ക് പിന്നെ പിടിച്ചു നിൽക്കാൻ സാധിക്കാത്ത നിലവന്നു. അതേ കന്യാകുമാരി യുടെ മണ്ണിൽ നിന്നാണ് തിരുവാടുതുറൈ അധിശയനായ ഋഷി ഇന്ത്യയുടെ ചെങ്കോൽ നെഹ്റുവിന് കൊടുത്തത്. ശരിക്കും ഇന്ത്യൻ ഋഷിത്വം നെഹ്‌റുവിനെ കണ്ടെത്തുകയായിരുന്നു. നെഹ്റു ഇന്ത്യയെ കണ്ടെത്തിയെങ്കിലും ഇന്ത്യയെ സംരക്ഷിക്കുന്ന ഋഷിത്വത്തെ കണ്ടെത്താൻ പരാജയപ്പെട്ടു. ആ ചെങ്കോൽ അവഗണിച്ചതിന്റെ ദുരിത ഫലമാണ് ഇന്ന് അദ്ദേഹത്തിന്റെ കുടുംബവും പാർട്ടിയും അനുഭവിക്കുന്നത്. ഇപ്പോൾ അത് തിരിച്ചറിഞ്ഞ് പ്രായശ്ചിത്വ പൂർവം തിരുത്താൻ മോദി ശ്രമിക്കുമ്പോൾ പുറം തിരിഞ്ഞു നിൽക്കരുത്. പാർലമെന്റ് ഇന്ത്യയുടെ പൊതു സ്വത്താണ്. അത് ഒരു പാർട്ടിയുടെയും ഫണ്ടല്ല. അത് തുറക്കുമ്പോൾ നമസ്കരിച്ചു കൊണ്ട് പ്രവേശിച്ച് ആ ശൈവ ദണ്ഡിനെ തൊഴുത് പിഴ പൊറുക്കാൻ പറയുക. ഇല്ലെങ്കിൽ ഇന്ത്യ BJP ക്കാർ ആഗ്രഹിക്കും പോലെ കോൺഗ്രസ് മുക്തമാകും. അതു സംഭവിക്കരുത്. ഇന്ത്യ Monopoly ആയാൽ ഭരിക്കുന്നവർ അഹങ്കാരികളും അന്ധരുമാകും. ധൃതരാഷ്ട്ര അനുഭവം ആവർത്തിക്കും. അതു കൊണ്ട് കോൺഗ്രസും പാർലമെന്റിൽ പ്രാതിനിധ്യമുള്ള സകല കക്ഷികളും ഉദ്ഘാടനത്തെ ബഹിഷ്കരിക്കരുത്. അങ്ങനെ സംഭവിച്ചാൽ പാർലമെന്റ് നിങ്ങളെയും ബഹിഷ്കരിക്കും. രാഷ്ട്രപതി ദളിതയായതിനാൽ ആണ് അവരെക്കൊണ്ട് ഉദ്ഘാടനം ചെയ്യിപ്പിക്കാത്തതെന്ന ന്യായം കല്യാണം മുടക്കാൻ എടുക്കുന്ന അളിയൻ ന്യായമാണ്. അങ്ങനെയെങ്കിൽ ആദിവാസിയായ ഒരാൾ സ്ഥാനാർത്ഥിയായപ്പോൾ മറ്റെല്ലാം മറന്ന് നിങ്ങൾ എന്തുകൊണ്ട് പിന്തുണച്ചില്ല? ശ്രീമതി മുർമു ഇപ്പോൾ ദളിത് അല്ല. ഏതു ബ്രാഹ്മണനും പാദപൂജ ചെയ്യാവുന്നത്ര ഉന്നതസ്ഥാനീയയാണ്. ആര് ഉദ്ഘാടനം ചെയ്യണം എന്നത് സർക്കാരിന്റെ വിവേചനാധികാരമാണ്. എന്നാൽ ഇന്ത്യയുടെ പൊതു മുതൽ രാജ്യത്തിന് തുറന്നു കൊടുക്കുമ്പോൾ മാറി നിൽക്കുന്നത് രാജ്യത്തോട് കൂറില്ലായ്മയാണ്. ഇന്ത്യയിൽ ഭരിക്കുന്നവർ ഇടക്കാലക്കാരാണ്. അതിൽ മാറി മാറി ആൾ വരും. പക്ഷേ, രാഷ്ട്രചേതന മാറില്ല. അതിനോടു ചേരുന്നവർ ഭരിക്കും. അതിനാൽ രാഷ്ട്രചേതനയോട് ചേർന്നു നിൽക്കുക. എന്നെന്നേക്കുമായി നിഷ്കാസിതരാകാതിരിക്കാൻ. (സജീവ് കൃഷ്ണൻ)
സത്യ സന്ധമായി മനസ്സിലാക്കി തന്നതിന് നന്ദി ഇത് അവർക്ക് മനസ്സിലാവാൻ പറ്റും എന്നൽ അവരേ നയിക്കുന്ന മറ്റ് ശക്തികൾ ഉണ്ട് അതാണ് കാരണം!!വിവരിച്ചത് നന്നായി താങ്ക്സ്
സ്വാമി വിവേകാനന്ദൻ നിർത്തിയേടത്തു നിന്ന് മോദിജി തുടങ്ങുന്നു 🙏🏻❤️ പാർലമെന്റ് എന്ന ശ്രീക്കോവിലിനോട് പുറം തിരിഞ്ഞു നിൽക്കുന്ന പ്രതിപക്ഷത്തെ നാളെ പാർലമെന്റും ബഹിഷ്കരിക്കും 🙏🏻 കൊണ്ഗ്രെസ്സ് മുക്ത ഭാരതത്തിലേക്ക് അവർ തന്നെ ഓടി കയറുന്നു 🤭
പശു അമ്മ എങ്കിൽ കാള പിതാവ് എന്നു കളിയാക്കിയ ഒരു സഖാവ് പറഞ്ഞത് ഓർമ ഉണ്ടോ സത്യം കളിയാക്കൽ വഴി യഥാർത്ഥതം വിളിപ്പെട്ടു പിതാവ് ചെങ്കോലിൽ കാണപ്പെട്ടത് എത്ര സത്യം 🙏👍🌹🌹🌹
ഭാരതത്തിൻറെ തായ് മഹത്തായ ചരിത്രം ആരംഭിക്കുന്നത് നെഹ്റുവിനു ശേഷം ആണെന്ന് വരുത്തി തീർത്ത് മുഴുവൻ ക്രെഡിറ്റും നെഹ്റു കുടുംബത്തിന് സ്വന്തമാക്കാനുള്ള പ്രവണതയുടെ ബലമാണ് ഒരു ഭൂതകാല ചരിത്രം ഉള്ള ചെങ്കോൽ സ്വന്തം ഊന്നു വടിയായി ചുരുക്കി കാണിച്ച് ഇതിലൂടെ വ്യക്തമാകുന്നത് മറച്ചുവെച്ചത് പലതും മറനീക്കി പുറത്തു വരികയാണ് പുതിയ ഇന്ത്യയിൽ സത്യത്തിനും എന്നും പതിനാറ് വയസ്സ്
ആദ്യം ഭാരതാമ്പയുടെ ശ്രീകോവിൽ പിന്നെ ശ്രീരാമചന്ദ്ര ദേവന്റെ ശ്രീകോവിൽ അഭിമാനം കൊണ്ട് നമ്മൾ വാനിൽ ഉയർന്ന് പറക്കുന്ന ഒരു അനുഭവം ജെയ് ഭാരത് മാതാ ജെയ് ശ്രീരാം ജെയ് മോദിജി
ചോളരാജാവിന്റെ ചെങ്കോൽ ഒളിപ്പിച്ചുവച്ചവർ പുതിയ പാർലിമെന്റ്മന്ദിരത്തിന്റെ ഉൽഘാടനചടങ്ങിൽ പങ്കെടുക്കാൻ അൽപ്പം ചമ്മലുണ്ടാകും അതു പിന്നെ അങ്ങ് മാറിക്കോളും , എന്നാലും അവിടെ കേറിയിരുന്നു കുറ്റം പറച്ചിൽ നാളെതന്നെ തുടങ്ങും കൊടുത്ത കാശിനുഉള്ള പണിനടന്നീട്ടില്ല അടിച്ചപെയിന്റ് ശരിയല്ല അങ്ങനെ നുറ്കൂട്ടം കുറ്റങ്ങളും കുറവുകളും പറഞ്ഞു മോദിക്ക് പാർലിമെന്റ് പണിയാൻ അറിയില്ലെന്ന് ലോകം മുഴുവൻ പറഞ്ഞു നാറ്റിക്കും അടുത്തതായി പ്രതിപക്ഷത്തുനിന്ന് അങ്ങിനെ ഒന്ന് പ്രധീക്ഷിക്കാം
നമസ്കാരം🙏 ഇസ്ലാമായ നെഹ്രുവിനു് ചെങ്കോൽ കൈമാറാം ഇസ്ലാമായ (ഇന്ദിരാ) മൈമൂന ബീഗത്തിനും രാജീവിനും ഉത്ഘാടനം ചെയ്യാം മോദിയ്ക്കു് പാടില്ല കാരണം ഇസ്ലാമിന്റെ ഉന്നതരോ ഉത്തരവാദ പെട്ടവരോ മാത്രമെ ഭാരതത്തിന്റെ ഔദ്യോഗിക കാര്യങ്ങളിൽ ബന്ധപെടുവാൻ പാടൊള്ളു എന്ന നിർദേശം കുറച്ചു ദിവങ്ങൾ മുൻപ് കേരളത്തിലെ ഇസ്ലാം നേതാവു് പറയുകയുണ്ടായി അതു തന്നെയാണു് കേരള പ്രധാനമന്ത്രി എന്നു നടിയ്ക്കുന്ന രാജീവു് ഇപ്പോൾ ഉന്നയിയ്ക്കുന്നതും ചിന്തിയ്ക്കണം കുറച്ചതികം പുറകേന്നു ചിന്തിയ്ക്കണം അപ്പോൾ അവിടെ പ്രത്യക്ഷമാകും മൈമ്മൂന ബീകത്തിന്റെയും ഇന്ത്യ വിലയ്ക്കു് ചോദിച്ചതിന്റെയും കഥകൾ അന്നുമുതൽ ഇന്നുവരെ വെറും കണ്ണു കെട്ടികളിയാണു് വാജ്ജ് പേയ്യ്യ്ക്കു മുൻപുണ്ടായിട്ടുള്ളതു് ഇന്നും ജനങ്ങളുടെ മണ്ടയിലേയ്ക്കതു് മാത്രം കേറുന്നില്ല മതേതരത്ത്വം പുലമ്പാം സത്യം പറഞ്ഞാൽ സംഘി കൃസംഘി സലാസംഘി എന്ന പേരിൽ അവരെ തള്ളുന്നു പുറത്താക്കുന്നു ഇതാണു് സത്യം തിരിച്ചറിയുക മത ഇതരിൽ പെട്ടവരെ നമസ്തേ🙏 .
മറ്റു സംസ്കാരങ്ങളിൽ നിന്നും വളരെ അധികം വ്യത്യസ്ഥതയുള്ളതാണ് ഭാരത സംസ്കാരം. യഥാർത്ഥത്തിൽ ആധുനിക യുഗത്തിൽ, BJP യുടെ അധികാരത്തിന്റെ ചിന്നമായി വാക്യാവുന്നത് ചെങ്കോൽ അല്ല, തീർച്ചയായും അത് EVM തന്നെയാണ്. Central Vista ഉത്ഘാടനത്തിനൊപ്പം ഇന്ത്യയിൽ EVM വച്ചു മാത്രമേ ഇലക്ഷൻ നടത്തുവാൻ പാടുള്ളൂ എന്ന നിയമം കൂടി കൊണ്ടുവന്നില്ലെങ്കിൽ അതു പണികഴിപ്പിച്ചവർക്ക് അവിടെ ഇരിക്കയുവാൻ സാധിച്ചെന്നു വരികയില്ല.
സത്യമേവ ജയതേ. ബ്രിട്ടീഷ്കാർ ഇടതു കുബുദ്ധികളെ വച്ചു. ഉണ്ടാക്കി എഴുതി പഠിപ്പിച്ച ചരിത്രം ഡിഗ്രി ആയി പഠിച്ചിറങ്ങിയവന് അക്ബർ ദി grate ബ്രിട്ടഷ്കാരൻ ഉണ്ടാക്കിയ പാലം ഒക്കെ ആണ് വലുത് പിന്നെ തീവണ്ടിയും... ഒരിക്കൽ സത്യം പുറത്തു വരും രാജ രാജേന്ദ്രചോളൻ പൊന്നിയൻ സെൽവൻ ആയി നമുക്ക് മുന്നിൽ ഉണ്ട്. കടൽ കടന്നു എട്ടോളം രാജ്യങ്ങൾ ഭരിച്ച ഇന്ത്യൻ രാജാവംശം.
അതൊരിക്കലും പ്രതീക്ഷിക്കരുത് ! കാലം അങ്ങിനെ ആരെയും കണ്ടിട്ടില്ല ! ശ്രീകൃഷ്ണന്റെ സ്വർഗ്ഗാരോഹണമായാലും ക്രിസ്തുവിന്റെ സ്വർഗ്ഗാരോഹണമായാലും !! അദ്ദേഹവും ആ തത്വം മനസ്സിലാക്കിയ വ്യക്തിയാവും എന്നുറപ്പാണ് !👌👍🙏
നെഹ്റു ജിയയുടെ കപടമതേതരമുഖം വെളിച്ചം കാണാൻ സഹായിച്ച കോൺഗ്രസിനും കൂട്ടർക്കും നന്ദി
Very good Super 👌
Congratulations Mr Modhiji
രാഷ്ട്രീയക്കാരൽ ഭരിക്കപ്പെടുന്ന ജനാധിപത്യ രാഷ്ട്രത്തിൽ വസിക്കുന്നതു കൊണ്ട് രാഷ്ട്രീയം നമ്മുടെ വിഷയം അല്ലെന്നു പറയാൻ സാധിക്കില്ല. അങ്ങനെ പറയുന്നത് ധർമ്മ വിരുദ്ധമാണ്. അതുകൊണ്ട് ഇന്ത്യയിലെ പാർലമെന്റിൽ പ്രാതിനിധ്യം ഉള്ള എല്ലാ രാഷ്ട്രീയ പാർട്ടിക്കാരോടും ഒരു കാര്യം ഓർമ്മിപ്പിക്കുകയാണ്. ഇന്ത്യ എന്ന ഭാരതം ആലസ്യം വിട്ട് അതിന്റെ സ്വപ്രഭയിൽ ഉണരുന്ന കാലമാണ്. അതിന്റെ മുഴുവൻ കാരണം പ്രധാനമന്ത്രി മോദിയാണെന്ന് പറഞ്ഞാൽ രാഷ്ട്ര ധർമ്മത്തിന് നിരക്കുന്നതല്ല. പക്ഷേ, അതിന് ഇപ്പോൾ നിമിത്തമായത് അദ്ദേഹമാണ്. ജവഹർലാൽ നെഹ്റുവിന്റെ ഇന്ത്യയെ കണ്ടെത്തലിനോളം പ്രാധാന്യം മോദിയുടെ ഇന്ത്യൻ ചെങ്കോൽ കണ്ടെത്തലിനുണ്ട് എന്ന് പറയാൻ ഞാൻ ഭയക്കുന്നില്ല. മറ്റെല്ലാ മനുഷ്യരെയും പോലെ ദോഷവശങ്ങൾ ഈ രണ്ടു പേർക്കും ഉണ്ട് . എന്നാൽ അത് പൊതു മധ്യത്തിൽ എടുത്ത് വിഴുപ്പലക്കാൻ ഉള്ളതല്ല. ഇന്ത്യ എന്ന ദേശം ഭരിക്കുന്നത് ശിവ ചൈതന്യമാണ് എന്നത് സത്യമാണ്. കൈലാസം മുതൽ കന്യാകുമാരി വരെ ആ അധികാരത്തിന്റെ ചെങ്കോൽ നീളമാണ്. ഇന്ത്യ എന്താണെന്ന് ലോകത്തെ അറിയിക്കാൻ പുറപ്പെടും മുമ്പ് ഹിമാലയത്തിൽ നിന്ന് യാത്ര ചെയ്ത സ്വാമി വിവേകാനന്ദൻ കന്യാകുമാരിയിലെ ധ്യാനപ്പാറയിൽ എത്തിയത് ദേവീ നിയോഗമാണ്. അവിടെ ഒറ്റക്കാലിൽ നിന്ന് ഹിമാലയത്തിലെ ശിവബോധത്തെ തപസു ചെയ്യുന്ന ദേവിയുടെ പാദപത്മത്തിൽ വടക്കോട്ട് നോക്കി മൂന്നു ദിവസം ധ്യാനമിരുന്നാണ് ഇന്ത്യയുടെ ശക്തി രഹസ്യം വിവേകാനന്ദൻ ഗ്രഹിച്ചത്. അത് ഇന്ത്യൻ ഉയർത്തെഴുന്നേൽപ്പിന്റെ തുടക്കമായിരുന്നു . ബ്രിട്ടീഷ് ശക്തിക്ക് പിന്നെ പിടിച്ചു നിൽക്കാൻ സാധിക്കാത്ത നിലവന്നു. അതേ കന്യാകുമാരി യുടെ മണ്ണിൽ നിന്നാണ് തിരുവാടുതുറൈ അധിശയനായ ഋഷി ഇന്ത്യയുടെ ചെങ്കോൽ നെഹ്റുവിന് കൊടുത്തത്. ശരിക്കും ഇന്ത്യൻ ഋഷിത്വം നെഹ്‌റുവിനെ കണ്ടെത്തുകയായിരുന്നു. നെഹ്റു ഇന്ത്യയെ കണ്ടെത്തിയെങ്കിലും ഇന്ത്യയെ സംരക്ഷിക്കുന്ന ഋഷിത്വത്തെ കണ്ടെത്താൻ പരാജയപ്പെട്ടു. ആ ചെങ്കോൽ അവഗണിച്ചതിന്റെ ദുരിത ഫലമാണ് ഇന്ന് അദ്ദേഹത്തിന്റെ കുടുംബവും പാർട്ടിയും അനുഭവിക്കുന്നത്. ഇപ്പോൾ അത് തിരിച്ചറിഞ്ഞ് പ്രായശ്ചിത്വ പൂർവം തിരുത്താൻ മോദി ശ്രമിക്കുമ്പോൾ പുറം തിരിഞ്ഞു നിൽക്കരുത്. പാർലമെന്റ് ഇന്ത്യയുടെ പൊതു സ്വത്താണ്. അത് ഒരു പാർട്ടിയുടെയും ഫണ്ടല്ല. അത് തുറക്കുമ്പോൾ നമസ്കരിച്ചു കൊണ്ട് പ്രവേശിച്ച് ആ ശൈവ ദണ്ഡിനെ തൊഴുത് പിഴ പൊറുക്കാൻ പറയുക. ഇല്ലെങ്കിൽ ഇന്ത്യ BJP ക്കാർ ആഗ്രഹിക്കും പോലെ കോൺഗ്രസ് മുക്തമാകും. അതു സംഭവിക്കരുത്. ഇന്ത്യ Monopoly ആയാൽ ഭരിക്കുന്നവർ അഹങ്കാരികളും അന്ധരുമാകും. ധൃതരാഷ്ട്ര അനുഭവം ആവർത്തിക്കും. അതു കൊണ്ട് കോൺഗ്രസും പാർലമെന്റിൽ പ്രാതിനിധ്യമുള്ള സകല കക്ഷികളും ഉദ്ഘാടനത്തെ ബഹിഷ്കരിക്കരുത്. അങ്ങനെ സംഭവിച്ചാൽ പാർലമെന്റ് നിങ്ങളെയും ബഹിഷ്കരിക്കും. രാഷ്ട്രപതി ദളിതയായതിനാൽ ആണ് അവരെക്കൊണ്ട് ഉദ്ഘാടനം ചെയ്യിപ്പിക്കാത്തതെന്ന ന്യായം കല്യാണം മുടക്കാൻ എടുക്കുന്ന അളിയൻ ന്യായമാണ്. അങ്ങനെയെങ്കിൽ ആദിവാസിയായ ഒരാൾ സ്ഥാനാർത്ഥിയായപ്പോൾ മറ്റെല്ലാം മറന്ന് നിങ്ങൾ എന്തുകൊണ്ട് പിന്തുണച്ചില്ല? ശ്രീമതി മുർമു ഇപ്പോൾ ദളിത് അല്ല. ഏതു ബ്രാഹ്മണനും പാദപൂജ ചെയ്യാവുന്നത്ര ഉന്നതസ്ഥാനീയയാണ്. ആര് ഉദ്ഘാടനം ചെയ്യണം എന്നത് സർക്കാരിന്റെ വിവേചനാധികാരമാണ്. എന്നാൽ ഇന്ത്യയുടെ പൊതു മുതൽ രാജ്യത്തിന് തുറന്നു കൊടുക്കുമ്പോൾ മാറി നിൽക്കുന്നത് രാജ്യത്തോട് കൂറില്ലായ്മയാണ്. ഇന്ത്യയിൽ ഭരിക്കുന്നവർ ഇടക്കാലക്കാരാണ്. അതിൽ മാറി മാറി ആൾ വരും. പക്ഷേ, രാഷ്ട്രചേതന മാറില്ല. അതിനോടു ചേരുന്നവർ ഭരിക്കും. അതിനാൽ രാഷ്ട്രചേതനയോട് ചേർന്നു നിൽക്കുക. എന്നെന്നേക്കുമായി നിഷ്കാസിതരാകാതിരിക്കാൻ. (സജീവ് കൃഷ്ണൻ)
... correct 💯....... ബോധമില്ലാത്ത വർക്ക് .. ബോധം ... ഉണ്ടാവട്ടെ ...
Good explanation. Congratulations
Eccentric Congress
You are correct it is all
സത്യ സന്ധമായി മനസ്സിലാക്കി തന്നതിന് നന്ദി ഇത് അവർക്ക് മനസ്സിലാവാൻ പറ്റും എന്നൽ അവരേ നയിക്കുന്ന മറ്റ് ശക്തികൾ ഉണ്ട് അതാണ് കാരണം!!വിവരിച്ചത് നന്നായി താങ്ക്സ്
Correct ji
കൊടിയേറ്റം നടത്തിയ നരേന്ദ്രൻ തന്നെ ഉത്സവം നന്നായി നടത്തി കാട്ടും...,💪
അസൂയ കുശുമ്പ് കണ്ണ്കടി ഒക്കെ മാറ്റി വച്ച് സഹകരിയ്ക്കുക...
സ്വാമി വിവേകാനന്ദൻ നിർത്തിയേടത്തു നിന്ന് മോദിജി തുടങ്ങുന്നു 🙏🏻❤️
പാർലമെന്റ് എന്ന ശ്രീക്കോവിലിനോട് പുറം തിരിഞ്ഞു നിൽക്കുന്ന പ്രതിപക്ഷത്തെ നാളെ പാർലമെന്റും ബഹിഷ്കരിക്കും 🙏🏻
കൊണ്ഗ്രെസ്സ് മുക്ത ഭാരതത്തിലേക്ക് അവർ തന്നെ ഓടി കയറുന്നു 🤭
കൃത്യമായും അവർ സ്വയം അവജ്ഞപ്പെടുന്നു എന്നത് ആശ്ചര്യം!👌👍🙏
പശു അമ്മ എങ്കിൽ കാള പിതാവ് എന്നു കളിയാക്കിയ ഒരു സഖാവ് പറഞ്ഞത് ഓർമ ഉണ്ടോ സത്യം കളിയാക്കൽ വഴി യഥാർത്ഥതം വിളിപ്പെട്ടു പിതാവ് ചെങ്കോലിൽ കാണപ്പെട്ടത് എത്ര സത്യം 🙏👍🌹🌹🌹
നാന്ദികേശ്വരനിൽ നിന്നു എല്ലാത്തിനും നാന്ദി കുറിക്കട്ടെ!👌👍🙏
വന്ദേ മാതരം 🙏🙏🙏
സമ്പവാമി യുഗേ യുഗേ❤ നടക്കാൻ ഉള്ളത് നടക്കും ❤ തീരുമാനം എടുത്തത് വെറും വാക്കല്ല ❤ അത് മാറ്റി വെക്കുക സാധ്യമല്ല ❤
സംഭവാമി ....🙏🏻
@@anianu-nm9ql 🙏 അതേ സംഭവാമി യുഗേ യുഗേ താങ്ക്യൂ
മുസ്ലീം പ്രീണനം നടത്തി കപട മതേതര മുഖമണിഞ്ഞ നെഹ്റു എന്ന സ്ത്രീ ലംബടനേക്കാൾ രാജ്യഭരണ രംഗത്ത് നിഷ്പക്ഷ ഭരണം കാഴ്ചവച്ച മോദിയെ ഞാൻ ഇഷ്ടപ്പെടുന്നു.
പെങ്കെടുക്കാത്ത ഒരുത്തനും ഇനി ജനങ്ങളുടെ വോട്ട് വാങ്ങി പുതിയ പാർലിമെന്റ് കെട്ടിടത്തിൽ പോയിരിക്കാൻ സാധിക്കാതെ വരട്ടെ..
ചെങ്കോൽ സ്ഥാപിച്ചതോടെ അഖണ്ഡ്ഭാരതത്തിന്റെ വാസ്തുപൂജ നിർവഹിച്ചു കഴിഞ്ഞു. അഖണ്ഡ്ഭാരതമാതാ കി ജയഘോഷം പൊങ്ങി പുനരെങ്ങും. 💪💪💪നമോ നമോ 🙏
19 ഈർക്കിലി പാർട്ടികൾ
കോൺഗ്രസ്സ് മുക്തഭാരതം അത്ര അകലെയല്ല അതിന്റെ ഒരു സൂചനയാണ് ഇവരുടെ ഈ പ്രതീക്ഷതം
👍👍👍👍♥️♥️♥️🙏🙏🙏👏👏👏👏
ദുശകുനങ്ങൾ നാടിന്റെ നന്മയിൽ നിന്ന് വിട്ടു നിൽക്കും😅
👏👏👏👏👏🙏
ഭാരതത്തിൻറെ തായ് മഹത്തായ ചരിത്രം ആരംഭിക്കുന്നത് നെഹ്റുവിനു ശേഷം ആണെന്ന് വരുത്തി തീർത്ത് മുഴുവൻ ക്രെഡിറ്റും നെഹ്റു കുടുംബത്തിന് സ്വന്തമാക്കാനുള്ള പ്രവണതയുടെ ബലമാണ് ഒരു ഭൂതകാല ചരിത്രം ഉള്ള ചെങ്കോൽ സ്വന്തം ഊന്നു വടിയായി ചുരുക്കി കാണിച്ച് ഇതിലൂടെ വ്യക്തമാകുന്നത് മറച്ചുവെച്ചത് പലതും മറനീക്കി പുറത്തു വരികയാണ് പുതിയ ഇന്ത്യയിൽ സത്യത്തിനും എന്നും പതിനാറ് വയസ്സ്
ആദ്യം ഭാരതാമ്പയുടെ ശ്രീകോവിൽ പിന്നെ ശ്രീരാമചന്ദ്ര ദേവന്റെ ശ്രീകോവിൽ അഭിമാനം കൊണ്ട് നമ്മൾ വാനിൽ ഉയർന്ന് പറക്കുന്ന ഒരു അനുഭവം ജെയ് ഭാരത് മാതാ ജെയ് ശ്രീരാം ജെയ് മോദിജി
🧡🧡🧡👍
❤
🕉️🕉️🕉️🕉️🙏🙏🕉️
Nr mathu very good information 👌
ഭാരതത്തിന്റെ സംസ്ക്കാരം താമര പോലെ വളർന്നു വരട്ടെ .
കള്ളത്തരം കാണിച്ചത് ജനങ്ങൾ തിരിച്ചറിഞ്ഞു
👍👍👍👍👍🔥🔥🔥🔥🔥
ചോളരാജാവിന്റെ ചെങ്കോൽ ഒളിപ്പിച്ചുവച്ചവർ പുതിയ പാർലിമെന്റ്മന്ദിരത്തിന്റെ ഉൽഘാടനചടങ്ങിൽ പങ്കെടുക്കാൻ അൽപ്പം ചമ്മലുണ്ടാകും അതു പിന്നെ അങ്ങ് മാറിക്കോളും , എന്നാലും അവിടെ കേറിയിരുന്നു കുറ്റം പറച്ചിൽ നാളെതന്നെ തുടങ്ങും കൊടുത്ത കാശിനുഉള്ള പണിനടന്നീട്ടില്ല അടിച്ചപെയിന്റ് ശരിയല്ല അങ്ങനെ നുറ്കൂട്ടം കുറ്റങ്ങളും കുറവുകളും പറഞ്ഞു മോദിക്ക് പാർലിമെന്റ് പണിയാൻ അറിയില്ലെന്ന് ലോകം മുഴുവൻ പറഞ്ഞു നാറ്റിക്കും അടുത്തതായി പ്രതിപക്ഷത്തുനിന്ന് അങ്ങിനെ ഒന്ന് പ്രധീക്ഷിക്കാം
സത്യമേവ ജയതേ
നമസ്കാരം🙏
ഇസ്ലാമായ നെഹ്രുവിനു് ചെങ്കോൽ കൈമാറാം ഇസ്ലാമായ (ഇന്ദിരാ) മൈമൂന ബീഗത്തിനും രാജീവിനും ഉത്ഘാടനം ചെയ്യാം മോദിയ്ക്കു് പാടില്ല കാരണം ഇസ്ലാമിന്റെ ഉന്നതരോ ഉത്തരവാദ പെട്ടവരോ മാത്രമെ ഭാരതത്തിന്റെ ഔദ്യോഗിക കാര്യങ്ങളിൽ ബന്ധപെടുവാൻ പാടൊള്ളു എന്ന നിർദേശം കുറച്ചു ദിവങ്ങൾ മുൻപ് കേരളത്തിലെ ഇസ്ലാം നേതാവു് പറയുകയുണ്ടായി അതു തന്നെയാണു് കേരള പ്രധാനമന്ത്രി എന്നു നടിയ്ക്കുന്ന രാജീവു് ഇപ്പോൾ ഉന്നയിയ്ക്കുന്നതും
ചിന്തിയ്ക്കണം കുറച്ചതികം പുറകേന്നു ചിന്തിയ്ക്കണം അപ്പോൾ അവിടെ പ്രത്യക്ഷമാകും മൈമ്മൂന ബീകത്തിന്റെയും ഇന്ത്യ വിലയ്ക്കു് ചോദിച്ചതിന്റെയും കഥകൾ അന്നുമുതൽ ഇന്നുവരെ വെറും കണ്ണു കെട്ടികളിയാണു് വാജ്ജ് പേയ്യ്യ്ക്കു മുൻപുണ്ടായിട്ടുള്ളതു് ഇന്നും ജനങ്ങളുടെ മണ്ടയിലേയ്ക്കതു് മാത്രം കേറുന്നില്ല മതേതരത്ത്വം പുലമ്പാം സത്യം പറഞ്ഞാൽ സംഘി കൃസംഘി സലാസംഘി എന്ന പേരിൽ അവരെ തള്ളുന്നു പുറത്താക്കുന്നു ഇതാണു് സത്യം തിരിച്ചറിയുക മത ഇതരിൽ പെട്ടവരെ
നമസ്തേ🙏
.
മോദിജി❤❤❤
👏👏👏🙏🙏🙏💪
👍👍👍💪💪💪🇮🇳🇮🇳🇮🇳
മോദി ഉദ്ഘാടനം ചെയ്യുന്നതിൽ യോജിക്കുന്നു. പക്ഷെ, ചടങ്ങിൽ രാഷ്ട്രപതി, ഉപരാഷ്ട്രപതി എന്നിവരുടെ സാന്നിദ്ധ്യം ഇല്ലാത്തത് തെറ്റ്
മറ്റു സംസ്കാരങ്ങളിൽ നിന്നും വളരെ അധികം വ്യത്യസ്ഥതയുള്ളതാണ് ഭാരത സംസ്കാരം.
യഥാർത്ഥത്തിൽ ആധുനിക യുഗത്തിൽ, BJP യുടെ അധികാരത്തിന്റെ ചിന്നമായി വാക്യാവുന്നത് ചെങ്കോൽ അല്ല, തീർച്ചയായും അത് EVM തന്നെയാണ്.
Central Vista ഉത്ഘാടനത്തിനൊപ്പം ഇന്ത്യയിൽ EVM വച്ചു മാത്രമേ ഇലക്ഷൻ നടത്തുവാൻ പാടുള്ളൂ എന്ന നിയമം കൂടി കൊണ്ടുവന്നില്ലെങ്കിൽ അതു പണികഴിപ്പിച്ചവർക്ക് അവിടെ ഇരിക്കയുവാൻ സാധിച്ചെന്നു വരികയില്ല.
അവരേം കുറ്റംപറഞ്ഞിട് കാര്യമില്ല അന്നത്തെ കാലഘട്ടം അങ്ങനെ ആയിരുന്നല്ലോ
ചരിത്രമൊക്കെ പറയാനും പഠിക്കാനും തുടങ്ങിയിരിക്കുന്നു , പക്ഷെ സവർക്കറെ കാര്യം വരുമ്പോൾ ചരിത്രം മറക്കും ഹഹഹഹ
Bharathatthinte proudi modiji veendum uyarnnu jai hind vanthe matharam
എന്റെ അഭിമാനമാണ് കുളവും തൊഴുത്തും
Jai Bharat matha ki jai Ho congrats modij
പുതു ചരിത്രം ഉണ്ടാക്കുകയല്ലേ, രാഷ്ട്രപിതാവ് സർവർക്കർ, സ്വതന്ത്ര സമരം നടത്തിയത് സർവർക്കാർ, നടക്കട്ടെ
Burnol moment
സവർക്കറുടെ പേര് പറയാൻ യോഗ്യതയുണ്ടോ . പരനാറികൾ .
ഇനി മൂടിവച്ചത് എന്തെല്ലാം പുറത്ത് വരാൻ ഇരിക്കുന്നു 🤭
ഇനി അങ്ങോട്ട് അങ്ങനെ തന്നെ. മാറി ഇരുന്ന് മോങ്ങിക്കോ. കൂടെ പപ്പുവും പിങ്കിയും മദാമ്മയും കമ്മി സുടാപ്പി കൂട്ടങ്ങളും കാണും.
Pls call Dr NR madhu
നമ്മുടെ മോദിജിക്ക് ഒരു തങ്കകിരീടം അതായിരിക്കണം അടുത്ത സ്റ്റെപ്പ് ജെയ് മോദിജി
മോദി പോലും ഒബിസി ആണ്. അല്ലേ????
ജാതിയും പറഞ്ഞോണ്ടിരുന്നോ...😅
ജനാധിപത്യത്തിൽ ചെങ്കോലന് സ്ഥാനമില്ല ചെങ്കോലെ ഏകാധിപത്യത്തിലേക്കുള്ള വിരൽ ചൂണ്ടൽ
Ammachi Congress and eccentric Pappu may go to Italy
Ella nalla kaaryangal cheyyaanum bhaagyam venam.... Phala icha illathe karmam cheyyunna oraalkku kittunna angeekaaram... Jai hind....
സത്യമേവ ജയതേ. ബ്രിട്ടീഷ്കാർ ഇടതു കുബുദ്ധികളെ വച്ചു. ഉണ്ടാക്കി എഴുതി പഠിപ്പിച്ച ചരിത്രം ഡിഗ്രി ആയി പഠിച്ചിറങ്ങിയവന് അക്ബർ ദി grate ബ്രിട്ടഷ്കാരൻ ഉണ്ടാക്കിയ പാലം ഒക്കെ ആണ് വലുത് പിന്നെ തീവണ്ടിയും... ഒരിക്കൽ സത്യം പുറത്തു വരും
രാജ രാജേന്ദ്രചോളൻ പൊന്നിയൻ സെൽവൻ ആയി നമുക്ക് മുന്നിൽ ഉണ്ട്. കടൽ കടന്നു എട്ടോളം രാജ്യങ്ങൾ ഭരിച്ച ഇന്ത്യൻ രാജാവംശം.
ഹേയ് വേറെ ആര് ഉൽഘാടനം ചെയ്താലും പ്രശ്നം ഇല്ല്യാ ന്നെ
മോഡി ജീ ചെയ്യരുത് അത്രേ ള്ളു
എല്ലാം രാഷ്ട്രീയത്തിന്റെ ഓരോ കളികൾ പാവം ജനങ്ങൾ
Keralathil ragyadrohikal cumunist partiyiloode, but enthukonde enthine Eee paranarikall,, K SURENDRAN TEAM MURALEEDARAN TEAM, enthukonde evare purathakunnilla
Evidunnu kittunnu jenam TV ku itharam news reader maare ? Vakathirivilla.
Predhaanapetta point parayunnathu muzhuvan kelpikkathe adutha chodhyam chodhikkunnu. Athum vighdanavaadham ennu vilikkendathine , mattu peru paranju artham thanne maattunnu.
What a strange guy , show his photo to public
Njammant sathyavum thelivum ellatha karyangal oro samsthanavum nottamitukonde vendathu, njammantethakanulla neekathinidayi Ee karyam cheythathe nannayi,,,, but enthukinde Ee ragyathe pm, samsthanathulla ragyadrohikalude thervazhcha ban cheyunilla, sakthamaya nadapadi edukunilla eniyengot pm modi,
അപ്പോൾ ജിന്നയുടെ കൈയ്യിൽ കൊടുത്തത് മുടി യായിരിക്കുമോ
മുറിവടി 😂😂😂
കിച്ചടി opposition will you say to remove our Satyameva jayate.Modiji ki Jai
ചെങ്കോൽ വീണ്ടെടുത്തോടെ കോൺഗ്രസ് ഭാരതത്തിൽ നിന്നും പൂർണ്ണമായി അസ്തമിച്ചു.
നെഹ്‌റു ഒരിക്കൽ പറഞ്ഞത്. എന്നെ ഹിന്ദു എന്ന് വിളിക്കുന്നതിൽ ന ല്ലത് കഴുതേ എന്ന് വിളിക്കുന്നതാണ്.
ഒന്നാംതരം മേത്തനെ ആരെങ്കിലും ഹിന്ദു എന്ന് വിളിക്കുമോ 🤭🤭🤭
അത് കൊണ്ടാണ് വിവരമില്ലാത്തവരെ കഴുതേ എന്ന് നമ്മൾ വിളിക്കുന്നത്.
Poorimone. Eth. Narendra baratham🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉bharat Mata ki Jay. 🎉🎉😢😢namaste namaste namaste namaste namaste namaste
നമ്മുടെ മോദിജിക്ക് ഒരു തങ്കകിരീടം അതായിരിക്കണം അടുത്ത സ്റ്റെപ്പ് ജെയ് മോദിജി
അതൊരിക്കലും പ്രതീക്ഷിക്കരുത് ! കാലം അങ്ങിനെ ആരെയും കണ്ടിട്ടില്ല !
ശ്രീകൃഷ്ണന്റെ സ്വർഗ്ഗാരോഹണമായാലും ക്രിസ്തുവിന്റെ സ്വർഗ്ഗാരോഹണമായാലും !!
അദ്ദേഹവും ആ തത്വം മനസ്സിലാക്കിയ വ്യക്തിയാവും എന്നുറപ്പാണ് !👌👍🙏