Dhanbad to Alappuzha Express 2AC Journey - 55 മണിക്കൂർ ഓടിയ ട്രെയിനിൻ്റെ അവസ്ഥ | Part - 3

แชร์
ฝัง
  • เผยแพร่เมื่อ 23 ต.ค. 2024

ความคิดเห็น • 504

  • @VISHNU-SK-7545
    @VISHNU-SK-7545 ปีที่แล้ว +57

    3ന്നാമത്തെ പാർട്ടിനുവേണ്ടി വമ്പൽ വെറ്റിംഗ് ആരുന്നു. പൊളി 👍👍👍👍👍👍👍👍

  • @Chirag_Sajimon
    @Chirag_Sajimon ปีที่แล้ว +12

    നമ്മുടെ വീടും പരിസരവും നാം വൃത്തിയായി സൂക്ഷിക്കുന്നത് പോലെ നമുക്ക് യാത്ര ചെയ്യാനുള്ള ട്രെയിനും എല്ലാവരും വൃത്തിയായി സൂക്ഷിച്ചിരുന്നെങ്കിൽ എന്ന് ആഗ്രഹിച്ചു പോകുന്നു.

  • @adwaithsahadevan7272
    @adwaithsahadevan7272 ปีที่แล้ว +18

    Finally part 3 thiruchu keralathil ethi nalla oru feel aan chettanmare😊💜

  • @anishbenjamin-on6yi
    @anishbenjamin-on6yi ปีที่แล้ว +3

    ഞാൻ അലപ്പുഴകാരൻ ഞങ്ങൾക്കു ആകെ നാലു ട്രെയിൻ ഉണ്ട് ഒന്ന് ആലപ്പി എറണാകുളം, ആലപ്പി കണ്ണൂർ, ആലപ്പി ചെന്നയി, ആലപ്പി ദൻവത് റ്റാറ്റാനഗർ എക്സ്പ്രെസ് 🎉🎉🎉🎊🎊🎊💥💥

  • @SumeshkichuVlogs
    @SumeshkichuVlogs ปีที่แล้ว +7

    Dhanbad to aalapuzha express 3 part of your journey adipoli ആയിരുന്നു great effort shooting your vlog..ഇനിയും നിങ്ങൾ പ്രയാണം ഉയരങ്ങളിലേക്ക് കുതിക്കട്ടെ...നിങ്ങളുടെ video ഓരോ യാത്ര പ്രേമികൾക്കും oru inspiration തന്നെയാണ്..all the best for your next journey and god bless you bro's ❤️🙏🏾✌️

  • @SoloRiderVloger
    @SoloRiderVloger ปีที่แล้ว +1

    നിങ്ങൾ പറഞ്ഞത് സത്യമാണ്... ട്രെയിനിൽ ഈ റിസർവേഷൻ coach ല് മാത്രമാണ് ഞാൻ ഇതുവരെ dustbin കണ്ടിട്ടുള്ളത്... എന്തുകൊണ്ട് unreservation coach ല് ഇല്ല...
    പിന്നെ നമ്മുടെ നാട്ടുകാരോട് പറഞ്ഞിട്ട് കാര്യമില്ല... ഈ ചെയ്യുന്നത് തെറ്റാണ് എന്ന് അവർക്ക് തോന്നണം... അത് തോന്നില്ലല്ലോ

  • @jomonkj5255
    @jomonkj5255 ปีที่แล้ว +3

    Super, ഓരോരുത്തരും ചിന്തിക്കേണ്ടതാണ് അവർ സഞ്ചരിക്കുന്ന ട്രെയിൻ വൃത്തിയായി സൂക്ഷിക്കാൻ

  • @ranjuradhakrishnan9467
    @ranjuradhakrishnan9467 ปีที่แล้ว +1

    ജംഷഡ്പൂര് ടാറ്റാ കമ്പനിയിൽ ജോലി ചെയ്തിരുന്ന എൻറെ അമ്മാവനും കുടുംബവും സ്ഥിരമായി ഈ വണ്ടിയിലാണ് യാത്ര ചെയ്തുകൊണ്ടിരുന്നത്.
    പലപ്പോഴും അവരെ ഷോർണൂർ കൊണ്ടുപോയി യാത്ര അയക്കാൻ ഞാനാണ് പോയിരുന്നത്.

  • @arun6070
    @arun6070 ปีที่แล้ว +1

    ട്രെയിൻ യാത്രക്കാരുടെ മനോഭാവമാണ് ആദ്യം മാറേണ്ടത്.👍👍👍

  • @rishipalakkad4927
    @rishipalakkad4927 ปีที่แล้ว +1

    3rd part nu വേണ്ടി കട്ട വെയ്റ്റിംഗ് ആർന്നു. പൊളി ആയിട്ടുണ്ട്‌. നിങ്ങളുടെ കവറേജ് നൈസ് aayind. Very challenging journey aanu. ❤️❤️❤️. Pinne train announcement tamil l kelkan bhayankara rasanu....

  • @sabarinathchempolathu2926
    @sabarinathchempolathu2926 ปีที่แล้ว +1

    സൂപ്പർ ,99 - കാലഘട്ടത്തിൽ ഈ വണ്ടിയിൽ യാത്ര ചെയ്തിട്ടുണ്ട് ആലപ്പുഴ മുതൽ റാഞ്ചി വരെ ,ലോക്കലിലും ,Sleeperലുംഒക്കെ ,അന്നത്തെ വണ്ടി സമയത്തിൽ ഒക്കെ മാറ്റം വന്നിട്ടുണ്ട് ,

  • @nirmalk3423
    @nirmalk3423 ปีที่แล้ว +5

    Home sweet home 🏡 glad that you got confirmed tickets in 2 ac...if it was in sleeper then😮

  • @08akhilkrishnaks75
    @08akhilkrishnaks75 ปีที่แล้ว +2

    ചേർത്തല മാരാരിക്കുളം കാണുമ്പോൾ കൊതി ആവുന്നു. Chennai യിൽ കിടക്കുന്ന ഞാൻ 😢

  • @princeponnu6010
    @princeponnu6010 ปีที่แล้ว +1

    3 പാർട്ടും കണ്ടു ❤️❤️ അടുത്ത വീഡിയോ വെയ്റ്റിങ് ❤️❤️

  • @SoloRiderVloger
    @SoloRiderVloger ปีที่แล้ว

    ICF കോച്ച് ആയിരുന്ന സമയത്തു പാലക്കാട്‌ നിന്ന് തൃശൂർ വരെ യാത്ര ചെയ്തിട്ടുണ്ട്...
    NICE VIDEO 👍🏻👍🏻👍🏻
    അടുത്ത പുതിയ യാത്രകൾ പ്രതീക്ഷിക്കുന്നു 🥰🥰

  • @SureshChaticode-hz6hz
    @SureshChaticode-hz6hz ปีที่แล้ว +1

    അങ്ങിനെ ഒരു നീണ്ട യാത്രയുടെ അവസാനം... It was amazing🌹🌹..

  • @karthikkarthik9576
    @karthikkarthik9576 ปีที่แล้ว +3

    👍👍👍. Trivandrum to nizamudeen Rajadhani first ac video cheyyamo

  • @suhailsuhail7474
    @suhailsuhail7474 ปีที่แล้ว

    ദൻബാദ്. ആലപ്പുഴ യാത്ര വീഡിയോ ഇഷ്ടപ്പെട്ടു 👍🏻
    പാലക്കാട്‌ നിന്നും ചെന്നൈ സെൻട്രൽ പോകുന്ന ട്രെയിൻ ടൈം എപ്പഴാ

  • @arunmk2342
    @arunmk2342 ปีที่แล้ว +1

    Rapthisagar ഇൽ പോകുന്നണ്ടേൽ AC മാത്രം choose ചെയുക 😔😔.. സ്ലീപ്പറിൽ എൻജോയ് ചെയ്യാൻ വേണ്ടി സ്ലീപ്പർ എടുത്തു.. കോയമ്പത്തൂർ എത്തിയപോ മുതൽ മതിയായി 😔

  • @shambhusnair91
    @shambhusnair91 ปีที่แล้ว +8

    Congratulations on completing yet another journey and covering one of the legendary trains.

  • @Sujith19113
    @Sujith19113 ปีที่แล้ว +1

    Bro's? നിങ്ങൾ ആലപ്പുഴയിൽ എത്തിയിട്ട് എങ്ങോട്ടാണ് പോയത്?
    ടിക്കറ്റ് ബുക്ക്‌ ചെയ്ത കോഴിക്കോട് - തിരുവനന്തപുരം ട്രെയിൻ മിസ്സായി.
    ആലപ്പുഴയിൽ റൂം എടുത്ത് പിറ്റേന്നാണോ ആലപ്പുഴ വിട്ടത്?
    എന്തായാലും നല്ല ക്ഷമ ഉള്ളവർക്കേ ധന്ബാദിൽ യാത്ര ചെയ്യാൻ പറ്റുകയുള്ളു.
    താഴ്ന്ന ക്ലാസ്സുകളിൽ വൃത്തികേടാക്ക കോച്ചുകളിൽ യാത്ര ക്ഷമയോടെ യാത്ര ചെയ്യുന്നവർക്ക് അവാർഡ് കൊടുക്കണം.
    ഈ വീഡിയോ നല്ല ഉപകാരമാണ് കേട്ടോ?
    2-3 ദിവസം നീണ്ടു നിൽക്കുന്ന ദീർഘദൂര ട്രെയിനിൽ കഴിവതും ഉയർന്ന ക്ലാസ്സുകളിൽ യാത്ര ചെയ്യാൻ ശ്രെമിക്കുക എന്ന വലിയൊരു ഉപദേശം നിങ്ങൾ കൈ മാറി. ഒരുപാട് പേർക്ക് ഉപകാരപ്പെടുന്ന വീഡിയോ 🥰❤️
    നിങ്ങൾ ആലപ്പുഴയിൽ നിന്ന് എപ്പോ മടങ്ങി എന്ന് പറയാമോ? ഈ വീഡിയോയിൽ എന്റെ രണ്ടാമത്തെ കമന്റ് ആണ്.
    പ്ലീസ് റിപ്ലൈ.

  • @Sujith19113
    @Sujith19113 ปีที่แล้ว +2

    കേരളത്തിലേക്കും കേരളത്തിന് പുറത്താക്കും സർവീസ് നടത്തുന്ന ദീർഘ ദൂര ട്രെയിനുകളിൽ ഏറ്റവും കൂടുതൽ ആളുകൾ യാത്ര ചെയ്യുന്ന ട്രെയിൻ ആണ് ആലപ്പുഴ ദൻബാദ് ട്രെയിൻ.
    സർവീസ് തുടങ്ങുന്നതും അവസാനിപ്പിക്കുന്നതും എന്റെ നാടായ ആലപ്പുഴയിൽ ആണ്.
    എങ്കിലും പറയാതെ വയ്യ.
    ഇത്രയുമധികം ആളുകൾ യാത്ര ചെയ്യുന്ന ട്രെയിൻ 'മിക്കപ്പോളും' കൃത്യനിഷ്ടയുടെ വളരെ പുറകോട്ടാണ്.
    പിന്നെ വൃത്തിയുടെ കാര്യത്തിൽ ട്രെയിൻ മുന്നിൽ ആണെങ്കിലും 'വൃത്തികേടാക്കുന്ന ആളുകളുടെ' കാര്യത്തിൽ വളരെ മുന്നിലാണ്.
    ട്രെയിൻ സ്റ്റേഷനിൽ വരുമ്പോൾ സ്ത്രീകൾ അടക്കമുള്ളവർ വൃത്തിയാക്കുന്നത് കണ്ടിട്ടുണ്ട്.
    ഓരോ ബോഗിയും വൃത്തിയാക്കി അവർ പുറത്തേക്ക് ഇറങ്ങുമ്പോൾ അതിൽ നിന്ന് ഒരു ലോഡ് പ്ലാസ്റ്റിക് കുപ്പികൾ കിട്ടും.
    ഭക്ഷണം പാക്ക് ചെയ്തു കിട്ടുന്ന പ്ലാസ്റ്റിക് മാലിന്യങ്ങൾ വേറെ...
    3000 ത്തോളം km ദൂരം യാത്ര ചെയ്യുന്ന ട്രെയിനിൽ നിന്ന് പുറത്തേക്ക് വലിച്ചെറിയപ്പെടുന്ന കുപ്പികളും പ്ലാസ്റ്റിക്കുകളും വേറെയും. 😞
    ഈ യാത്ര വിവരണം വളരെ നന്നായിട്ടുണ്ട് Bro.S 🥰👍❤️

  • @anoopachuanoopachu2228
    @anoopachuanoopachu2228 ปีที่แล้ว +2

    Waiting ayirunu 😍😍

  • @athibhan6092
    @athibhan6092 ปีที่แล้ว +3

    Congratulations on completing yet another journey covering one of the legendary trains ❤❤❤❤

  • @gokulkannan4759
    @gokulkannan4759 ปีที่แล้ว +1

    MGR chennai central kattilla. Ninkal te full video niyan eppollum kannum. Super

  • @SN-yk6wl
    @SN-yk6wl 11 หลายเดือนก่อน +1

    ഈ ട്രെയിൻ ആദ്യം 2ട്രെയിൻ ആയിരുന്നു ടാറ്റാ സ്റ്റീൽ സിറ്റി ബോകാറോ എക്സ്പ്രസ്സ്‌ ആയിരുന്നു ആദ്യം ഇതിൽ ac യൊന്നും ഇല്ലായിരുന്നു ടാറ്റയിൽ നിന്ന് രൂർക്കല വന്നു 2ട്രെയിൻ ഒന്നായി ആലപ്പുഴക്കു വരുമായിരുന്നു അന്നൊന്നും സ്ലീപ്പർ കൊച്ചിൽ ഇത്രയും തിരക്കില്ലായിരുന്നു ഇപ്പോൾ ഡാൻബാദ് എക്സ്പ്രസ്സ്‌ ടാറ്റാ എക്സ്പ്രസ്സ്‌ 2ഉം വേറെ വേറെ യായി ഇപ്പോൾ 2ട്രെയിനിലും ac കൊച്ചുകൾ കൂട്ടി ഇനി പറ്റുമെങ്കിൽ sambalpur വരെ ഒന്ന് പോകണം

  • @LifeTones2TheVlog
    @LifeTones2TheVlog ปีที่แล้ว +1

    Adipoly ❤️❤️vlog bro beautiful

    • @MalayaliTravellers
      @MalayaliTravellers  ปีที่แล้ว +1

      Thank you

    • @LifeTones2TheVlog
      @LifeTones2TheVlog ปีที่แล้ว +1

      @@MalayaliTravellers sub ചെയ്തു 👍ഇങ്ങോട്ടും വരണേ welcome ❤️

  • @deepakdinesh5167
    @deepakdinesh5167 ปีที่แล้ว +1

    Lovu guys waiting arn❤❤

  • @jibinjohn1339
    @jibinjohn1339 7 หลายเดือนก่อน

    Polli review all the best for your youtube channel 🎊 🎉

  • @studio7007
    @studio7007 ปีที่แล้ว

    Ningal paranjathil oru thirthu und...3 thavaneyaa anu loco reversal ullathu..1- Rourkela, 2- Vishakhapatnam, 3- Chennai Central.

    • @MalayaliTravellers
      @MalayaliTravellers  ปีที่แล้ว +1

      Rourkela Ninnum illaa...

    • @studio7007
      @studio7007 ปีที่แล้ว

      Sorry!! It was my mistake..nerathe DHANBAD um TATA yum link aayitu oodumbozhu loco changing undairunnu...aah ormel paranjthaa.. 🙏

  • @ImmortalPesGamer212
    @ImmortalPesGamer212 ปีที่แล้ว +1

    Try palaruvi express, Kottayam nilambur road intercity express , Thiruvananthapuram kannur jan Shatabdi express , Sabari express ❤

  • @sahad_kannur
    @sahad_kannur ปีที่แล้ว

    അടുത്ത ഒരു വലിയ യാത്രക് ആയി waiting ആണ് മച്ചാനെ ❤👌

  • @anuragkv5194
    @anuragkv5194 ปีที่แล้ว

    Ningalde videos sherikkum enjoy cheyyunnund
    Keep going guys

  • @harikrishnan4658
    @harikrishnan4658 ปีที่แล้ว

    അടിപൊളി 2AC യാത്ര രണ്ടു പേർക്കും എൻ്റെ എല്ലാവിധ ആശംസകളും നേരുന്നു

  • @jamesantony1000
    @jamesantony1000 ปีที่แล้ว

    യാത്രയൊക്കെ അടിപൊളിയായിരുന്നു വീഡിയോ എല്ലാം സൂപ്പർ അടുത്ത ട്രിപ്പ് എങ്ങോട്ടാണ്😊

  • @SREEJITHMNAIR-dc2yv
    @SREEJITHMNAIR-dc2yv ปีที่แล้ว

    Ningal paranja temple siva temple about 800 steps.opening time 6am-7pm.during shivaratri is famous for this temple.nearest railway station madukarai its a walkable distance pattumengil ningal onnu poi nokku its worth thank you

  • @shamjeedakk8618
    @shamjeedakk8618 ปีที่แล้ว

    Moonu episodum katta waiting cheythu kandu thanks da super ayirunnu yathra cheytha athe feel❤

  • @KunjukunjuRL805
    @KunjukunjuRL805 ปีที่แล้ว

    നിങ്ങൾ ടോട്ടൽ 4 സെറ്റ് ഇഡലി വാങ്ങിയില്ലേ. ❤❤❤❤❤❤.......🥰🥰🥰🥰🥰🥰🥰

  • @midhun331
    @midhun331 ปีที่แล้ว +3

    യാത്ര സൂപ്പർ ആയിട്ടുണ്ട് 💯🤩✨

  • @prasadm2536
    @prasadm2536 ปีที่แล้ว

    KR Sagar നിറഞ്ഞു കാണും. അതുകൊണ്ടാണ് കാവേറില് ഇത്രെയും വെള്ളം.😊

  • @sandeepvithura9183
    @sandeepvithura9183 ปีที่แล้ว

    Indian railway yude tourism package ട്രെയിനിൽ ഉള്ള ഒരു യാത്ര പ്രതീക്ഷിക്കുന്നു, ഉടനെ തന്നെ അത് സാധിക്കട്ടെ എന്ന് ആശംസിക്കുന്നു

    • @VISHNUKUMAR-390
      @VISHNUKUMAR-390 ปีที่แล้ว

      Bharath Gaurav Tourist Train ( Kochuveli to Varanasi)
      2 month മുമ്പേ ഓടിയരിന്നു

  • @muneermk9278
    @muneermk9278 ปีที่แล้ว +1

    Waiting ayirunuu

  • @VISHNUKUMAR-390
    @VISHNUKUMAR-390 ปีที่แล้ว +1

    കഴിഞ്ഞ ദിവസം കണ്ണൂർ ഷൊർണുർ nethravathi express വന്ന ജനറൽ നിക്കാൻ പോലും സ്ഥലം ഇല്ലായിരുന്നു

  • @anandhuskumar3881
    @anandhuskumar3881 ปีที่แล้ว

    3partum nalla adipoli experience ayirunnu polichu machanmare❤️❤️

  • @NikhilNandhu
    @NikhilNandhu ปีที่แล้ว +1

    3rd part awesome❤❤❤. Adutha yaatra long journey series aano❤❤

  • @krishnasweets8114
    @krishnasweets8114 ปีที่แล้ว

    കൊള്ളാം ❤ commitment 👍👍

  • @shaaashaaa1046
    @shaaashaaa1046 ปีที่แล้ว +1

    Congratulations broos make what's group for train lovers

  • @AdilpYt
    @AdilpYt ปีที่แล้ว +2

    ബ്രോ ഇപ്പോൾ മൺസൂൺ കാലമാണ് ഒന്നുകൂടി ഷൊർണൂർ ടു നിലമ്പൂരർ പോകുമോ🙏🏻

  • @SidharthSajeevanNambiar
    @SidharthSajeevanNambiar ปีที่แล้ว +1

    Waiting for your journey in Mangalore kacheguda express one of the best train which connects Kannur calicut area to telangana sides btw great journey all the best!❤

  • @anandhuts3021
    @anandhuts3021 ปีที่แล้ว +2

    50k loading congrats boys🎉

  • @marunadanmalayali902
    @marunadanmalayali902 ปีที่แล้ว

    awesome...plz go chirapunji next...you know i been asking for this for long time....and show us how raining there are

  • @ArunRaj-ji1jh
    @ArunRaj-ji1jh ปีที่แล้ว

    Finally 3rd part completed waiting for next journey 🫂❤️

  • @philipgeorge7753
    @philipgeorge7753 ปีที่แล้ว

    Enjoyed yr third part train journey. You said it correct passengers should cooperate to keep the train clean. Sometimes I have seen dustbin is get overloaded & no space to throw the waste in it. Railways also should see get it emptied in some of the important junctions.👍

  • @jossythomas2829
    @jossythomas2829 ปีที่แล้ว +1

    നന്നായിട്ടുണ്ട് അടിപൊളി യാത്ര ❤❤

  • @sudeeshs9563
    @sudeeshs9563 15 วันที่ผ่านมา

    താങ്ക്സ് ബ്രോ

  • @SanjayR-v9z
    @SanjayR-v9z หลายเดือนก่อน +1

    ❤❤😂 bhai super yatra aannu..😮😢

  • @amalamal7098
    @amalamal7098 ปีที่แล้ว +3

    Next Tvc secunderabad sabari express🙂

  • @lineeshr9854
    @lineeshr9854 ปีที่แล้ว +1

    കാഞ്ചി കാമാക്ഷി ക്ഷേത്രം വീഡിയോ ഇടണം. കാട്പാടി റെയിൽവേ സ്റ്റേഷനിൽ ഇറങ്ങിയാൽ ബസ് സ്റ്റാൻഡ് അടുത്ത്ആണോ, ബസ് ടൈം, ലോഡ്ജ് റേറ്റ് ഒക്കെ പറയണം നിങ്ങള വീഡിയോ കണ്ടു ടൈം കിട്ടിയാൽ പോകാനാണ്. പ്രേതിക്ഷിക്കുന്നു 😅

  • @ananthukrishnan4383
    @ananthukrishnan4383 ปีที่แล้ว

    നമ്മൾ ഇന്നലെ erankulam southil വച്ച് meet ചെയ്തായിരുന്നു 🥰

  • @sidharth.k4485
    @sidharth.k4485 ปีที่แล้ว +2

    സ്ഥിരം കാഴ്ച്ചക്കാർ ഇവിടെ cammon😂⚡️

  • @anoopthomas7766
    @anoopthomas7766 ปีที่แล้ว

    Kanyakumari to രാമമേശ്വരം via തിരുപ്പതി Superfast weekily express ചെയ്യാമോ ?

  • @prasadm2536
    @prasadm2536 ปีที่แล้ว +1

    അഥിതി തൊഴിലാളികളുടെ വരവിന്റെ മുൻപ് ഒരു കാലത്തു വേറെ വണ്ടികളിൽ ടിക്കറ്റ് കിട്ടാത്തപ്പോൾ ചെന്നൈ മലയാളി കേരളത്തിലേക്ക് വരാൻ ആശ്രയിച്ച അവസാനത്തെ വണ്ടിയായിരുന്നു ഇതു.

  • @bilkul4259
    @bilkul4259 ปีที่แล้ว +2

    കേരളം വിട്ട് കഴിഞ്ഞാൽ ജനറൽ കോച്ച് പോലെയാണോ sleeper കോച്ചുകളും ?

    • @MalayaliTravellers
      @MalayaliTravellers  ปีที่แล้ว

      ചില ട്രെയിനുകൾ മാത്രം

  • @VeerappansichuDark
    @VeerappansichuDark ปีที่แล้ว

    രണ്ടുപേരും മുത്താണ് big fan💖💖💖💖💖💖

  • @steevenpinto1086
    @steevenpinto1086 ปีที่แล้ว +1

    I miss you lot .part 3 finely your uploaded.thanks bro . please update soon .12432

  • @alibavatk9960
    @alibavatk9960 ปีที่แล้ว

    അടിപൊളി 💚💚💚

  • @vivekvivek.m4454
    @vivekvivek.m4454 ปีที่แล้ว

    Next first Ac yathra kanaan waiting

  • @AfsalmanuppaManuppa
    @AfsalmanuppaManuppa ปีที่แล้ว

    പ്രവാസികൾക്ക് വേണ്ടി മുംബൈ എയർപോർട്ടിൽ നിന്ന് എങ്ങനെ ട്രെയിനിൽ നാട്ടിലെത്താം എന്ന ഒരു വീഡിയോ ചെയ്യുമോ

  • @gireeshkumarkp710
    @gireeshkumarkp710 ปีที่แล้ว +1

    ഹായ്,നവിൻചേട്ട,മനുചേട്ട, ദൻബാദിൽനിന്നുംആലപ്പുഴയിലേക്കുള്ളട്രെയിൻ, യാത്ര, പാർട്ട്‌,3ഉം, സൂപ്പർ, പിന്നെ,അരൂർപാലംഅല്ല, അരൂക്കുറ്റിഅരൂർപാലം,ആണ്,നവിൻചേട്ട,മനുചേട്ട, എന്റെനാട്ആണ്, അരൂക്കുറ്റി,അരൂക്കുറ്റിയിൽ, വരുമോ,❤

  • @ajithabhi2332
    @ajithabhi2332 ปีที่แล้ว

    എന്റെ നാട് പാലക്കാട്‌ 🔥✨️

  • @luttapilutappiii2030
    @luttapilutappiii2030 ปีที่แล้ว

    Adipoli video bross

  • @Siva-hq2pg
    @Siva-hq2pg ปีที่แล้ว

    Very informative. keep going❤️❤️❤️

  • @sanaajmal8292
    @sanaajmal8292 ปีที่แล้ว +2

    Ernamkulam barauni raptisagar express journy venam plz🙏❤️

  • @varghesepjparackal5534
    @varghesepjparackal5534 ปีที่แล้ว +1

    നന്മകൾ നേരുന്നു ❤🎉🎉🎉🎉

  • @thetrainlover9550
    @thetrainlover9550 ปีที่แล้ว

    Expecting Tirunelveli - Palakkad. Palaruvi end to end review ❤️

  • @advsuhailpa4443
    @advsuhailpa4443 ปีที่แล้ว

    കൊച്ചുവേളി- ശ്വന്ത്പൂർ 🌿ഗരീഭ് രഥ്🌿
    എറണാകുളം - ബാഗ്ലൂർ ഇന്റർസിറ്റി✨
    ഇ ട്രെയിനുകൾ ഒന്ന് പരിഗണിക്കണേ🙉😎

  • @vishnuvlogs8495
    @vishnuvlogs8495 ปีที่แล้ว +3

    Malayali Travellers 😍❤️
    Waiting For First Ac Travel
    12:22 സഹോദര സംഗമം 😂
    35:14 😮🔥

  • @saiphani2290
    @saiphani2290 11 หลายเดือนก่อน

    Nice video bro. Iam from Eluru city (The City of Helapuri).

  • @anandh._14
    @anandh._14 ปีที่แล้ว +1

    Ottappalam ❤️❤️

  • @9mma32
    @9mma32 ปีที่แล้ว

    Which is your favourite station & favourite train

  • @athibhan6092
    @athibhan6092 ปีที่แล้ว +2

    Super journey brother's ❤❤❤❤❤❤❤

  • @sidharth5989
    @sidharth5989 ปีที่แล้ว +1

    Oru vallatha twist aayi poyi😂😅

  • @ManuManu-p5o
    @ManuManu-p5o ปีที่แล้ว

    Ningal mumbay to thirunelveli expressil tval cheyyumo bros ente oru aagrahamayirunnu weekly expressayirunnu

  • @anoopthomas7766
    @anoopthomas7766 ปีที่แล้ว

    Tegrad express vedio cheyamo

  • @soorajkarthikakarthika3580
    @soorajkarthikakarthika3580 ปีที่แล้ว +1

    10. 12 varsham munne ee vandi shoranur vazhi aayirunnu...

  • @ഇന്ത്യഇന്ത്യ
    @ഇന്ത്യഇന്ത്യ ปีที่แล้ว

    അടിപൊളി ❤️❤️❤️

  • @yunussafiyaazeez70
    @yunussafiyaazeez70 ปีที่แล้ว

    ആദ്യായിട്ടാണ് കാവേരി പുഴയിൽ വെള്ളം കാണുന്നത്

  • @unnibh4514
    @unnibh4514 ปีที่แล้ว

    Ningal vlog niruthiyo ? Yathoru anakavum ellylo eapol.

  • @aiswaryamanial1790
    @aiswaryamanial1790 ปีที่แล้ว

    Iam fan of your travel videos....but are you both not getting tired after traveling continuously.....

  • @rajeshkoothrapalli1799
    @rajeshkoothrapalli1799 ปีที่แล้ว

    Super video bros 👍👍👌😍

  • @nihalnihunihalnihu1951
    @nihalnihunihalnihu1951 ปีที่แล้ว

    3 mathe parttinu waiting ayirunu

  • @travelwithmekannurstater
    @travelwithmekannurstater ปีที่แล้ว

    പൊളിച്ചു മനു ആൻഡ് നവീൻ

  • @Sameer7707-z
    @Sameer7707-z ปีที่แล้ว +1

    സൂപ്പർ ❤❤

  • @swaroopkrishnanskp4860
    @swaroopkrishnanskp4860 ปีที่แล้ว

    Last video 🔥🔥
    Plan next ❤️❤️❤️❤️

  • @mohithuthaman6050
    @mohithuthaman6050 ปีที่แล้ว

    Shadabthi overtake cheythe ano.

  • @samuelthomasdgp
    @samuelthomasdgp ปีที่แล้ว

    Every day dhanbad Allapey 6 train's are on the track.

  • @harisbeach9067
    @harisbeach9067 ปีที่แล้ว +1

    ഈ ട്രെയിനിന് ഒരുപാട് stop ഉണ്ട്..😔❤️

  • @John_635
    @John_635 ปีที่แล้ว

    Super broo🔥🔥🔥💯

  • @ananthujayakumar4325
    @ananthujayakumar4325 ปีที่แล้ว

    Sabari express nte video onn cheyyanm. Trivandrum- Telengana

  • @user-du4po5op7f
    @user-du4po5op7f ปีที่แล้ว

    Valare istamayi travaling ❤❤