Day in my Life ~ lockdown edition | Ahaana Krishna

แชร์
ฝัง
  • เผยแพร่เมื่อ 20 ม.ค. 2025

ความคิดเห็น • 2K

  • @AhaanaKrishnaOnYoutube
    @AhaanaKrishnaOnYoutube  3 ปีที่แล้ว +2470

    ENGLISH SUBTITLES ARE AVAILABLE ✨ And that was a Lockdown Day in My Life 🌿 Hope you all like the video. And I hope you're all safe at home 🌸

  • @naseef6436
    @naseef6436 3 ปีที่แล้ว +4033

    3 main things i do on a lockdown
    1- sleeping
    2 - playing in phone
    3 - eating

  • @akcta2045
    @akcta2045 3 ปีที่แล้ว +1947

    *ഇപ്പോൾ വീട്ടിൽ വെറുതെ ഇരിക്കുമ്പോൾ മറ്റുള്ളവരുടെ DAY IN MY LIFE കാണാൻ ഒരു ഭംഗി ആണ്* 😍😅

    • @reemaann
      @reemaann 3 ปีที่แล้ว +6

      Ente channel ile videos onn kaanuvo ishtapettal onn support cheyavo

    • @GirishKumar-rv4vk
      @GirishKumar-rv4vk 3 ปีที่แล้ว

      Yes athu thanne

    • @kunjunnivlogs4642
      @kunjunnivlogs4642 3 ปีที่แล้ว +10

      ഏതു വീഡിയോ കാണാൻ എടുത്താലും പച്ചക്കുതിരയുടെ ഒരു കമന്റ് എങ്കിലും കാണുവാൻ കഴിയുന്നുണ്ട്. കുറച്ചുനേരം കണ്ണിന് റെസ്റ്റ് കൊടുക്ക് ഓൾ ദ ബെസ്റ്റ് എല്ലാവരെയും ഇങ്ങനെ പ്രോത്സാഹിപ്പിക്കണം 🙏🙏🙏🙏

    • @akcta2045
      @akcta2045 3 ปีที่แล้ว +1

      @@kunjunnivlogs4642 thank you😅

    • @ghtcafe1018
      @ghtcafe1018 3 ปีที่แล้ว

      th-cam.com/video/Jxz-VW5tN7E/w-d-xo.html

  • @amnashroeff2979
    @amnashroeff2979 3 ปีที่แล้ว +936

    Keralathile 99.9% Alkkarkkum nutridermintte Moisturizerum , Dermavivintte cleaser ariyaam... Through many of youtubers 😂

    • @meghamajualayath1152
      @meghamajualayath1152 3 ปีที่แล้ว +9

      Athee ath sheriya

    • @anjaliramakrishnan64
      @anjaliramakrishnan64 3 ปีที่แล้ว +17

      Athaanu enikkum manasilakathe dermatologist suggest cheyunna ithinekaal nalla censers um moisturizers okky unduu like ...cetaphil Bioderma ..ee celebrities okky nthina ennittum ithokky use cheyunneee

    • @febinarasheed3387
      @febinarasheed3387 3 ปีที่แล้ว +6

      Budget kooduthala

    • @abhiramijayakumar3383
      @abhiramijayakumar3383 3 ปีที่แล้ว +9

      @@anjaliramakrishnan64 cash,panam ,dhutt,money money

    • @abhiramijayakumar3383
      @abhiramijayakumar3383 3 ปีที่แล้ว +22

      @@febinarasheed3387 sathyam medikkan valyakaryathe flipkart nokki,njn pinne aa vazhi poyattilla

  • @wabisabi2246
    @wabisabi2246 3 ปีที่แล้ว +122

    *For those who are started reading,*
    *1. Daivathinte Charanmar - joseph annamkutty jose*
    *2.The Diary Of a Young Girl -Anne Frank*
    *3.Alchemist - Paulo coelho*
    *4. I am Malala - Malala Yousafzai*
    *5. ആടുജീവിതം - ബെന്യാമിൻ*
    *6.The kite runner - khalid Hosseini*
    *7.ന്റുപ്പുപ്പാക്കൊരാനേണ്ടാർന്നു - വൈക്കം മുഹമ്മദ് ബഷീർ*
    *8. മഞ്ഞു - എം.ഡി. വാസുദേവൻ നായർ*
    *9.ഒരു സങ്കീർത്തനം പോലെ - പെരുമ്പടവം ശ്രീധരൻ*
    *10.ഒരു ദേശത്തിന്റെ കഥ - എസ്.കെ. പൊറ്റെക്കാട്ട്*

    • @sairah6646
      @sairah6646 3 ปีที่แล้ว +9

      The Alchemist is an amazing book. I've read it two times ✨✨.

    • @sherinzzz8311
      @sherinzzz8311 3 ปีที่แล้ว +2

      ബുക്ക്‌ എവിടുന്നാ കിട്ടുക?

    • @masakkali499
      @masakkali499 3 ปีที่แล้ว

      @@sherinzzz8311 Flipkart

    • @sherinzzz8311
      @sherinzzz8311 3 ปีที่แล้ว

      @@masakkali499 athin cash vende. 😑

    • @masakkali499
      @masakkali499 3 ปีที่แล้ว +2

      @@sherinzzz8311 😂😂 ennal pinne ethinteyikke pdf format netil kittum.. download cheythu vaayikku...

  • @amnashroeff2979
    @amnashroeff2979 3 ปีที่แล้ว +960

    The Reason why I Liked your videos is... Your quantity of videos is less and Quality of video is more. I'm a girl who loves to maintain a systematic and decluttered life. When I watch your videos I never feel like ' Oohh verthe samayam pooyi '
    You know When you uploaded your Covid 19 video...I feels to restart my systematic life.
    Thank you for Inspiring all of Us👍❤️
    Waiting for more videos like this ❤️

  • @Thejomation
    @Thejomation 3 ปีที่แล้ว +712

    *കൈയിൽ സൂപ്പർ ഗ്ളു തേച്ചു ഒട്ടിച്ചു വച്ച പോലെ 24 മണിക്കൂറു൦ ഫോണും പിടിച്ചു ഇരിക്കുന്നവ൪ ആണ് ഈ Lock Down ന്റെ ഐശ്വര്യം 😜😁ചിലർ രാത്രി 3 മണി തൊട്ടു ഉച്ചയ്ക്ക് 12 വരെ ബ്രേക്കു൦ എടുക്കാറുണ്ട് 😜*

    • @lakshmi7262
      @lakshmi7262 3 ปีที่แล้ว +6

      @Thejomation you tube aan ippo jeevitham..😐😜💫

    • @Epicqueen18
      @Epicqueen18 3 ปีที่แล้ว +3

      😂🤭

    • @thankamkt2126
      @thankamkt2126 3 ปีที่แล้ว +1

      🤣🤣😎

    • @Thejomation
      @Thejomation 3 ปีที่แล้ว +1

      😄😄😄👍👍

    • @Saraswathydevips
      @Saraswathydevips 3 ปีที่แล้ว +8

      iyaalu jyosthisham padichittundallee...ithra krithyamayi time okke paranjukalanjalloo!!

  • @snp-zya
    @snp-zya 3 ปีที่แล้ว +387

    ഈ ഫോണും യൂട്യൂബ് ഒന്നും ഇല്ലായിരുന്നെങ്കിൽ എൻ്റെയൊക്കെ ലോക്ക്ഡൗൺ ചിന്തിക്കാൻ കൂടി വയ്യ.. എൻ്റെ യൂട്യൂബ് ദൈവങ്ങളെ കാത്തോണേ ഈ പ്യാവത്തിനെ !

    • @sreejamg9789
      @sreejamg9789 3 ปีที่แล้ว +17

      Elladathum ondallo

    • @thasnim1347
      @thasnim1347 3 ปีที่แล้ว +3

      😂😂😂

    • @krishnapriya5189
      @krishnapriya5189 3 ปีที่แล้ว +11

      Ippo youtube ban cheytha nalla rasavulle😝🤣🤣🏃‍♀️🏃‍♀️

    • @thasnim1347
      @thasnim1347 3 ปีที่แล้ว +1

      Oormippikkkkalllle

    • @mariyam6783
      @mariyam6783 3 ปีที่แล้ว +3

      Thaan evide poyalum indallo🤣

  • @keralatrendz83
    @keralatrendz83 3 ปีที่แล้ว +120

    The background music is so soothing🌼

    • @susmijoji5598
      @susmijoji5598 3 ปีที่แล้ว +1

      Yeah

    • @nazrin289naz
      @nazrin289naz 3 ปีที่แล้ว +3

      Feel a postv energy❤️

    • @manju2077
      @manju2077 3 ปีที่แล้ว

      th-cam.com/video/3sHp_jWmJsU/w-d-xo.html this is the origin music

    • @thamimkunju9807
      @thamimkunju9807 3 ปีที่แล้ว

      It is available in inshot😇

    • @thamimkunju9807
      @thamimkunju9807 3 ปีที่แล้ว

      @@manju2077 Oo you are a good person i thought😊😊

  • @medlife9431
    @medlife9431 3 ปีที่แล้ว +202

    Note the point: passion fruit is not a tree🌳

  • @DrHailin
    @DrHailin 3 ปีที่แล้ว +391

    Being a doctor, lockdown or this pandemic means extra pressure and unending cycle of duties and stress,, without a relaxation or rest or leaves... 😓😓😓

    • @madhumitharaman2333
      @madhumitharaman2333 3 ปีที่แล้ว +19

      I want to become a doctor ...

    • @DrHailin
      @DrHailin 3 ปีที่แล้ว +23

      @@madhumitharaman2333 You should follow your this dream and become an excellent doctor dear.. All the best wishes... ❤❤❤

    • @madhumitharaman2333
      @madhumitharaman2333 3 ปีที่แล้ว +14

      @@DrHailin tq sis 🥰 ....I am really praying for all the doctors out there working for us 😊 🙏

    • @DrHailin
      @DrHailin 3 ปีที่แล้ว +13

      @@madhumitharaman2333 Thanks a lot dear,, Your words mean a lot.. It's really a tough and depressing situation out there... Stay safe... Use masks and follow social distancing even with friends, neighbours or even guests at home... ❤❤

    • @madhumitharaman2333
      @madhumitharaman2333 3 ปีที่แล้ว +2

      @@DrHailin sure sister 🥰❤️

  • @anamikasb29
    @anamikasb29 3 ปีที่แล้ว +352

    Your editing is so smooth 🥺🥰
    I always feel relaxed whenever I see your videos 🙂🤍

    • @reemaann
      @reemaann 3 ปีที่แล้ว

      Chechi nte channel ile videos onn kaanuvo ishtapettal onn support cheyavo

    • @anamikasb29
      @anamikasb29 3 ปีที่แล้ว

      @@reemaann Sure 👍🏻🙂

    • @reemaann
      @reemaann 3 ปีที่แล้ว

      @@anamikasb29 thank you ❤️

    • @narendranek8303
      @narendranek8303 3 ปีที่แล้ว

      Anamika than eath school anu padikkunnath

    • @KJ-wm9pm
      @KJ-wm9pm 3 ปีที่แล้ว +1

      True

  • @liyafathima9491
    @liyafathima9491 3 ปีที่แล้ว +1143

    Ahana is a person who observe everythings around her and she finds happy in it ...like seeing butterflies etc❤❤

    • @reemaann
      @reemaann 3 ปีที่แล้ว +6

      Chechi nte channel ile videos onn kaanavo ishtapettaal onn support cheyavo pls

  • @shazzy9678
    @shazzy9678 3 ปีที่แล้ว +169

    I just love the way how she does everything...like it's cute...she finds a beauty in every little thing...

    • @jishathomas8511
      @jishathomas8511 3 ปีที่แล้ว +1

      I don't think it's cute

    • @shazzy9678
      @shazzy9678 3 ปีที่แล้ว +1

      @@jishathomas8511 ayin🤣

  • @meehx._
    @meehx._ 3 ปีที่แล้ว +48

    12:00 മണിക്ക് എണീക്കുക, ഫോൺ കളിക്കുക, food കഴിക്കുക, രാത്രി 3:00 ക്ക് ഉറങ്ങുക....ഇതാണ് എന്റെ ഇപ്പോഴത്തെ അവസ്ഥ 😴

    • @ffyt8030
      @ffyt8030 3 ปีที่แล้ว

      Yes😊

  • @Malayali_Poliyalle_Official
    @Malayali_Poliyalle_Official 3 ปีที่แล้ว +209

    ലെ ഞാൻ .... രാവിലെ എഴുന്നേൽക്കുന്നു ... തിന്നുന്നു ..... ടീവി കാണുന്നു ..... മൊബൈൽ കാണുന്നു ...... ഉറങ്ങുന്നു ..... അനിയന്റെയും അനിയത്തിയുടെയും അടി കൊള്ളുന്നു ...... അച്ഛന്റെ അമ്മയുടെ അമ്മൂമ്മയുടെ സാരോപദേശം കേൾക്കുന്നു😏😏😏😏 ..... കാമുകി ഇല്ലാത്തോണ്ട് ചാറ്റിങ് ഒന്നും ഇല്ല 🥺🥺🥺🥺🥺..... ഒരു യൂത്തന്റെ ജീവിതം

    • @abubaker5517
      @abubaker5517 3 ปีที่แล้ว +3

      Pwoli nalla day in my life ✌️😍

    • @thasnim1347
      @thasnim1347 3 ปีที่แล้ว +1

      😂😂😂

    • @sreekutty1777
      @sreekutty1777 3 ปีที่แล้ว +2

      😂

    • @overgamingff7503
      @overgamingff7503 3 ปีที่แล้ว +2

      😁😁

    • @ahludhikr___ahuludhikr6031
      @ahludhikr___ahuludhikr6031 3 ปีที่แล้ว +3

      അവസാനകാലത്ത് കൃഷിയിലേക്ക് മടങ്ങണം.. എന്നു പ്രവാചകൻ പഠിപ്പിച്ചിട്ടുണ്ട്..അതാണ് ഓക്സിജൻ ഉൽപ്പാദിപ്പിക്കാനുള്ള ഏക വഴി.. മരിച്ചു പോയ 23 തലമുറയെ സ്വർഗത്തിലേക്ക് കൊണ്ടുവരാനുള്ള ഏക വഴി.,, എല്ലാ ജീവജാലങ്ങളും പ്രപഞ്ച നാഥന് കീർത്തനം നടത്തുന്നുണ്ട്.,,

  • @aaa-cp4xg
    @aaa-cp4xg 3 ปีที่แล้ว +439

    ലോക്കഡോൺ ആയതോണ്ട് ഇനി മുതൽ നമുക്ക് ഡെയിലി വീഡിയോ പ്രതീക്ഷിക്കാം ലെ 😄😄😄

    • @bff1260
      @bff1260 3 ปีที่แล้ว +5

      Yeeh..

  • @Hibaaaaah._
    @Hibaaaaah._ 3 ปีที่แล้ว +264

    Oru moistures produtaum illatha arengilumundo 😒 enne pole
    Entha cheyya moisturess anenn vicharich soap edthangh thekkum

  • @arpithapavangat7126
    @arpithapavangat7126 3 ปีที่แล้ว +58

    Can't believe that the day in my life video in which u showed the rambutan was a year ago 😳
    I feel old😭

  • @annajoseph8831
    @annajoseph8831 3 ปีที่แล้ว +21

    As a CA student what I am am doing in a day is
    1.study
    2.eat
    3.sleep
    Again study ,eat, sleep,.. for me it is same even if locked down is there or not.

  • @sruthis7793
    @sruthis7793 3 ปีที่แล้ว +160

    This vedio was very nice..അമ്മു വീഡിയോയിലൂടെ പങ്ക് വച്ചതൊക്കെ വളരെ നല്ല കാര്യങ്ങളാണ്.
    ഞാനും ഇന്ന് രാവിലെ സൂര്യനമസ്കാരം ചെയ്തിരുന്നു..മുൻപ് ഒക്കെ ലോക് ഡൗൺ ദിവസങ്ങളിൽ മടി പിടിച്ച് ഇരിക്കുമായിരുന്നു. ആ ദിവസങ്ങളിൽ രാത്രി ആകുമ്പോൾ ഒരു ദിവസം പാഴായി പോയല്ലോന്ന് ഓർത്ത് വലിയ നഷ്ടബോധം തോന്നുമായിരുന്നു. ഇതുപോലെ ഒരോ കാര്യങ്ങൾ ചെയ്യ്ത് നമ്മളെ തിരക്കാക്കി വച്ചാൽ ഒരു ദിവസം വെറുതെ പോയി എന്നു തോന്നുകയുമില്ല ,പകരം സ്വയം ഒരു എനർജി ഒക്കെ തോന്നും. ഞാനും ഇപ്പോൾ കുറേ ദിവസം ആയിട്ട് ഇതൊക്കെ ചെയ്യുന്നുണ്ട്..

    • @nabeel_n_a3489
      @nabeel_n_a3489 3 ปีที่แล้ว +1

      Ayn

    • @thamimkunju9807
      @thamimkunju9807 3 ปีที่แล้ว

      @@nabeel_n_a3489 enthadoo

    • @human6858
      @human6858 3 ปีที่แล้ว

      @@chunkstars3128 youtubil videos indavum

    • @human6858
      @human6858 3 ปีที่แล้ว

      @@nabeel_n_a3489 oyn

  • @Thejomation
    @Thejomation 3 ปีที่แล้ว +347

    *കാലത്തു breakfast പോലും കഴിക്കാതെ , എണ്ണിറ്റിട്ടു ഫോണും പിടിച്ചു ബെഡിൽ തന്നേ കിടക്കുന്നവ൪ ഉണ്ടോ😜*

    • @adnankp883
      @adnankp883 3 ปีที่แล้ว +1

      👋👋😂😂

    • @lakshmi7262
      @lakshmi7262 3 ปีที่แล้ว +3

      @Thejomation illa ..fud mugyam bigilee..😂😜

    • @meehx._
      @meehx._ 3 ปีที่แล้ว +3

      Njn 😌

    • @Thejomation
      @Thejomation 3 ปีที่แล้ว +2

      😁😁😁👏👍👍

  • @aparnabj2117
    @aparnabj2117 3 ปีที่แล้ว +68

    20:52 it's cute when she asks about the edit🔥

  • @neozynk
    @neozynk 3 ปีที่แล้ว +1

    Super video .....becoz...natural....calm....she and her mom are amazing.....

  • @magnetprism883
    @magnetprism883 3 ปีที่แล้ว +5

    Every home should have a vibing place. To sit and think. To energise after wake up. And To remove stress before sleep.

  • @merinannamoncy3578
    @merinannamoncy3578 3 ปีที่แล้ว +303

    My lockdown day
    8.30 enikum... 8.30k online cls.. Pallu thekum food kazhikum pinne cls.. Pinnr lunch kazhikum.. U tube nokum.. Pinnem class... 4 manik cls kazhiyum kulikum chaya kudikum u tube.. Prarthikum.. Food kazhikum.. Tv kanum urakam... 😂😂

    • @محمدشناص
      @محمدشناص 3 ปีที่แล้ว +3

      No studies🤔🙄

    • @merinannamoncy3578
      @merinannamoncy3578 3 ปีที่แล้ว +32

      @@محمدشناص note ezhuthi theerkan tym illa appola studies😂

    • @bismifathima817
      @bismifathima817 3 ปีที่แล้ว +9

      @@merinannamoncy3578 same avstha😂 ⚡

    • @merinannamoncy3578
      @merinannamoncy3578 3 ปีที่แล้ว +3

      @@bismifathima817 😂😂

    • @anaana5644
      @anaana5644 3 ปีที่แล้ว +5

      Ith thanne aayirunnu April vare ente avastha pinna athinn shesham exam cancel cheythond ippo samaadanam aayi u tube nookin 😁😁

  • @മിന്നൽമിനിയൻ
    @മിന്നൽമിനിയൻ 3 ปีที่แล้ว +324

    യൂട്യൂബിൽ കുത്തി ഈ ദിവസങ്ങൾ കടന്ന് പോകാൻ ആഗ്രഹിക്കുന്നവരാണിവിടെ
    പലരും...!!😅❤

    • @reemaann
      @reemaann 3 ปีที่แล้ว +1

      Ente channel ile videos onn kaanuvo ishtapettal onn support cheyavo

    • @adilacp1281
      @adilacp1281 3 ปีที่แล้ว

      Crct

    • @saheedaranthod7443
      @saheedaranthod7443 3 ปีที่แล้ว

      Ya 🥴😔

    • @abcd5070
      @abcd5070 3 ปีที่แล้ว

      th-cam.com/video/E0-UvwGmMIU/w-d-xo.html

    • @nizarnizar7777
      @nizarnizar7777 3 ปีที่แล้ว

      True

  • @dreamrider2660
    @dreamrider2660 3 ปีที่แล้ว +170

    അഹാന ചേച്ചിയുടെ ലോക്കഡൗണിലെ കാര്യങ്ങൾ അറിയാൻ വന്നവർക്ക് കൂടാനുള്ള ഇടം...!!❤️❤️❤️

    • @lakshmi7262
      @lakshmi7262 3 ปีที่แล้ว

      @꧁ʀɪʜᴀɴ ʀᴀsʜɪᴅ꧂ Rihu... Lachu chechi vannitund.😜😁❤

    • @lakshmi7262
      @lakshmi7262 3 ปีที่แล้ว

      @Lekshmi v. Rihu anganayan enne vilikka..😜

    • @dreamrider2660
      @dreamrider2660 3 ปีที่แล้ว

      @@lakshmi7262 ഹെലോയ് ലെച്ചു ചേച്ചി... 😁❤️

  • @lalisablink3480
    @lalisablink3480 3 ปีที่แล้ว +40

    Ahaana always keeps smile in her face that was her secret of happiness

  • @dellarose1962
    @dellarose1962 3 ปีที่แล้ว +12

    I showed this to my mom she like this video and this was amazing video keep going ✨☺️Here My favourite Is Thing number 9 it was amazing ✨ Chilling+Vibing+Good music+Green plants That Made our day greatful

  • @karthikanair9623
    @karthikanair9623 3 ปีที่แล้ว +54

    Ahaana: This is going to be a quick video.
    Also Ahaana: 26:12
    Me: 😮
    😂😂
    I mean no hate👐

  • @Thejomation
    @Thejomation 3 ปีที่แล้ว +110

    *My Lockdown Days - കാലത്തു TH-cam ഉച്ചയ്ക്ക് TH-cam രാത്രി TH-cam ശുഭം😁ഞാൻ മാത്രമാണോ ഇങ്ങനെ🤔*

    • @gowrinandana892
      @gowrinandana892 3 ปีที่แล้ว +7

      Crct...bro.ഗുളിക kazhikkum പോലെ 3 നേരം

    • @krishnapriya5189
      @krishnapriya5189 3 ปีที่แล้ว +5

      🤣🤣mee too

    • @adnankp883
      @adnankp883 3 ปีที่แล้ว +2

      Njan anganeyaa

    • @Thejomation
      @Thejomation 3 ปีที่แล้ว +1

      സന്തോഷമായി 😄😄

    • @s__a_f_u5989
      @s__a_f_u5989 3 ปีที่แล้ว +3

      അപ്പോൾ ഭക്ഷണം ഒക്കെ യൂട്യൂബിൽ എന്നും സ്പെഷ്യൽ ആയിരിക്കും അല്ലേ😂

  • @Hibaaaaah._
    @Hibaaaaah._ 3 ปีที่แล้ว +33

    ഇതൊക്കെ കാണുമ്പോൾ ഇങ്ങനെ ചെയ്യണമെന്നുണ്ട് പക്ഷെ പിന്നെ തോന്നും ഇതൊക്കെ ചെയ്തിട്ട് എന്ത് കിട്ടാനാ 😜😄
    എന്നെ പോലെ ആരെങ്കിലും ഉണ്ടോ

  • @sreemolp6537
    @sreemolp6537 3 ปีที่แล้ว +4

    Ahana cheythathil orupadu ishtamaya video...vellatha oru sukham manasil....madiyok mattivechu ithupolok endhelum cheyyanulla prajodhanam....Well done dear...and thank u so much...God bless ❤️

  • @surchbabu2482
    @surchbabu2482 2 ปีที่แล้ว +2

    Aa editing polichu chechii 💞💞💞💖💖💖💝💝💝✌️✌️✌️🤛

  • @ansilaanu5501
    @ansilaanu5501 3 ปีที่แล้ว +138

    My lockdown routine...
    Phone, food, sleep, then repeat😁😅
    Phonil charge kayinja TV😝
    Arekilum undo enne pole🤟

    • @ahludhikr___ahuludhikr6031
      @ahludhikr___ahuludhikr6031 3 ปีที่แล้ว

      അവസാനകാലത്ത് കൃഷിയിലേക്ക് മടങ്ങണം.. എന്നു പ്രവാചകൻ പഠിപ്പിച്ചിട്ടുണ്ട്..അതാണ് ഓക്സിജൻ ഉൽപ്പാദിപ്പിക്കാനുള്ള ഏക വഴി.. മരിച്ചു പോയ 23 തലമുറയെ സ്വർഗത്തിലേക്ക് കൊണ്ടുവരാനുള്ള ഏക വഴി.,, എല്ലാ ജീവജാലങ്ങളും പ്രപഞ്ച നാഥന് കീർത്തനം നടത്തുന്നുണ്ട്.,,

    • @calicut_to_california
      @calicut_to_california 3 ปีที่แล้ว +1

      How old r u?.

    • @pranavpremdeep
      @pranavpremdeep 3 ปีที่แล้ว

      th-cam.com/video/GAl9TXy7ajY/w-d-xo.html

    • @yakoobqatar5339
      @yakoobqatar5339 3 ปีที่แล้ว +1

      Yup

  • @gayathri7429
    @gayathri7429 3 ปีที่แล้ว +39

    Inspiring mindful routine❤️
    Full of positivity💯🌻

  • @ALAN_POV
    @ALAN_POV 3 ปีที่แล้ว +125

    *ഫ്രിഡ്ജിൽ ഇവരുടെ ഫാമിലിയുടെ* *customized fridge magnet stickers* *ഒട്ടിച്ചിരിക്കുന്നത് കണ്ടവർ* *ആരൊക്കെ 😁*

  • @Magic929p3
    @Magic929p3 3 ปีที่แล้ว +2

    സ്വത്വഗുണം വർദ്ധിപ്പിച്ചാൽ എന്തൊക്കെയാണ് നേട്ടങ്ങൾ? സ്വത്വഗുണം മനസ്സിൽ വർദ്ധിപ്പിച്ചാൽ ബുദ്ധി വർദ്ധിക്കും. മുഖത്തിൻ്റെ ശോഭ വർദ്ധിക്കും. എപ്പോഴും മനസ്സ് ശാന്തമായിരിക്കും. ആത്മീയമായി മെച്ചപ്പെടും. അറിവ് വർദ്ധിക്കും. രോഗങ്ങളില്ലാത്ത ജീവിതം ആയിരിക്കും. ജീവിതത്തിൽ വലിയ വിജയം നേടാൻ സാധിക്കും. സത്യവും, അസത്യവും തിരിച്ചറിയാൻ സാധിക്കും. മറ്റുള്ളവരുടെ മനസ്സ് വായിക്കാൻ സാധിക്കും.🙏

  • @lekshmi442
    @lekshmi442 3 ปีที่แล้ว +8

    There will be always something special in most of ur videos . While watching it, I feel a positive vibe .✨
    The way u see the things around u and the way u treat it , everything is quite 👌
    It's a complete visual treat..
    Jst loved it💙🌸

  • @gayathrisubash4687
    @gayathrisubash4687 3 ปีที่แล้ว +81

    Post Corona many people have started doing exercises. It is good that you do every day. Doing yoga really brings immense satisfaction, increases our concentration , helps to focus better on our work and increases our productivity. Really cool video.😊

  • @Jo_2k04
    @Jo_2k04 3 ปีที่แล้ว +28

    24:23 Nutmeg -ജാതിക്ക ക്കുരു🙌😌

  • @shifnasartsandcrafts7244
    @shifnasartsandcrafts7244 3 ปีที่แล้ว +141

    Nalu peril vech ahanna krishnaye istamullavar ivde likee❤❤❤👇👇👇👇
    Thankuu for ur likes❤❤❤❤😄
    Ettom koodthal likes enikkk❤🥰🥰🥰😍
    Enne 1k aavan sahaayikkkooo 😍😂

    • @reemaann
      @reemaann 3 ปีที่แล้ว

      Chechi nte channel ile videos onn kaanuvo ishtapettal onn support cheyavo

  • @poojagireesh6241
    @poojagireesh6241 3 ปีที่แล้ว +1

    Love u ahanachechiii..... I loved ur routine....💕💕💕

  • @niluish4243
    @niluish4243 3 ปีที่แล้ว +2

    O my god your day in my life so calm and quiet day in my life .

  • @vaishnavisumithran112
    @vaishnavisumithran112 3 ปีที่แล้ว +52

    Malayalam word for nutmeg is ‘JATHIKKA’ ......

  • @dreamcatcher1520
    @dreamcatcher1520 3 ปีที่แล้ว +89

    അമ്മുവിന്റെ സംസാര ശൈലി പൊളി..!❤️

  • @remyaraj2183
    @remyaraj2183 3 ปีที่แล้ว +240

    Chechi, this video was nice... And one more thing, I am 12 years old, made your mango-tender pudding and potato fries❤... It came out so well and all appreciated me for making that.... I love to watch your videos when I am bored😍... Thanks a lot chechi for sharing that recipe😘

  • @neethusachin6212
    @neethusachin6212 3 ปีที่แล้ว +16

    Aa EDIT Othiri Ishttappettu...😋💜💜💜👌

  • @diyajake3226
    @diyajake3226 3 ปีที่แล้ว +25

    Chilling and vibing was the best, the ambience though. Totally enjoyed watching a chime of ur day

  • @gamerdestriaa
    @gamerdestriaa 3 ปีที่แล้ว +125

    ലോക്ക് ഡൗണിൽ വെറുതെ ഇരുന്നു കാണുന്നവർ

    • @queenstube394
      @queenstube394 3 ปีที่แล้ว +4

      Veruthe alladhe panikk onnum pokan pattillallo

    • @ajmalajlu3976
      @ajmalajlu3976 3 ปีที่แล้ว

      @@queenstube394 😀

  • @Rtechs2255
    @Rtechs2255 3 ปีที่แล้ว +115

    Slide ചെയ്ത് മാറ്റുന്ന edit കൊള്ളാം ..👌

  • @afal007
    @afal007 3 ปีที่แล้ว +23

    *Lockdown Day യിൽ Morning cut എഴുന്നേൽക്കാൻ 12 മണി ആകും ഉച്ചക്ക് Breakfast + Lunch പിന്നേം നീണ്ട നിദ്രയിലേക്ക് 😁 And again 4 മണിക്ക് എഴുന്നേൽക്കുന്നു ഒരു ചായ പിന്നെ കയ്യും മൊബൈലും തമ്മിലുള്ള ആകർഷണം upto midnight 😁 പിന്നെ "ഉറങ്ങുന്നൂ....." 😴 And this continues..... 🚶‍♂️..."*

  • @mammoozworld5179
    @mammoozworld5179 3 ปีที่แล้ว +6

    ഇത് ഒക്കെ കണ്ടപ്പോൾ എനിക്ക് എന്നോട് തന്നെ respect തോനുന്നു.. ഞാൻ ഒക്കെ എന്ത് ഭാഗ്യവതി ആണ് ... Bcs full time I'm on duty.. full engaged 👍

  • @greeshmaletheesh6571
    @greeshmaletheesh6571 3 ปีที่แล้ว +1

    Ahana.. There is some mistakes in your suryanamaskaar postures... Please make it correct...

  • @praveenap6056
    @praveenap6056 3 ปีที่แล้ว +42

    Hii chechii i tested covid positive 3 days ago.
    I'm studying in 12th
    Bayankara bore adich enth cheyyanam ennariyatha avasthayil karanj thalarnn iriykumbol aanu ee notification vannath😪
    Ith kandu kazhinjappo entho oru positive feel💕
    Thankzz chechii 💗

  • @Noomuslogam501
    @Noomuslogam501 3 ปีที่แล้ว +48

    Ammu fans vannatte😎😎🔥🔥🥰editing oru rakshayumillatto⭐️⭐️⭐️👍

  • @fasil.5620
    @fasil.5620 3 ปีที่แล้ว +274

    മലപ്പുറം കാർ ഈ കമൻറ് കണ്ടിട്ടുണ്ട് എങ്കിൽ ലൈക് അടി😍😍😍😍

    • @meenumeenumeenu1061
      @meenumeenumeenu1061 3 ปีที่แล้ว +2

      Vokey sir

    • @jafaralijafarali2560
      @jafaralijafarali2560 3 ปีที่แล้ว

      👍👍👍

    • @ahludhikr___ahuludhikr6031
      @ahludhikr___ahuludhikr6031 3 ปีที่แล้ว +5

      അവസാനകാലത്ത് കൃഷിയിലേക്ക് മടങ്ങണം.. എന്നു പ്രവാചകൻ പഠിപ്പിച്ചിട്ടുണ്ട്..അതാണ് ഓക്സിജൻ ഉൽപ്പാദിപ്പിക്കാനുള്ള ഏക വഴി.. മരിച്ചു പോയ 23 തലമുറയെ സ്വർഗത്തിലേക്ക് കൊണ്ടുവരാനുള്ള ഏക വഴി.,, എല്ലാ ജീവജാലങ്ങളും പ്രപഞ്ച നാഥന് കീർത്തനം നടത്തുന്നുണ്ട്.,,

    • @sheenap5553
      @sheenap5553 3 ปีที่แล้ว

      Hiiiiiii🥰

  • @sabrinabiju
    @sabrinabiju 3 ปีที่แล้ว +8

    This video is about the 10 things to do in lockdown. And I had ended up watching it at the 10th hour. How many off you watching this video at the 10th hour off posting it?

  • @milan_mathew_yt
    @milan_mathew_yt 3 ปีที่แล้ว +16

    How can u make every single thing u do so aesthetic?!❤

  • @aishwarya__6039
    @aishwarya__6039 3 ปีที่แล้ว +14

    Ahaana always bring a cute new editing to her video and it's AMAZING.❤️
    Innathe transition editing first time kandit "Aaha...kollaalo!!" Ennum paranj excited aayi veendum veendum kandavar undo?? 😍😍😍

  • @RainBow-hv7ex
    @RainBow-hv7ex 3 ปีที่แล้ว +15

    What a calm vlog❣️❣️❣️

    • @reemaann
      @reemaann 3 ปีที่แล้ว

      nte channel ile videos onn kaanuvo ishtapettal onn support cheyavo plzz

  • @chandralekhakc1772
    @chandralekhakc1772 3 ปีที่แล้ว +127

    Me deciding from June onwards I will be a good girl

  • @febasalu8245
    @febasalu8245 3 ปีที่แล้ว +2

    Nice editing
    I love the way u speak
    Thanku for sharing this😍😍😍

  • @sijijohn4801
    @sijijohn4801 3 ปีที่แล้ว +1

    Hi ahana.. Please do the video that ur skin care and hair care video💕💕💕😍love u

  • @sufailyt
    @sufailyt 3 ปีที่แล้ว +6

    ഇതുവരെ 1k ആകാത്തവർ ഇവിടെ കൂടിക്കോളൂ. നമുക്ക് ഒരുമിച്ച് മുന്നേറിപ്പോകാം 😇..

  • @aparnanair4508
    @aparnanair4508 3 ปีที่แล้ว +10

    I really really love the way your skin looks Chechi it's always glowy.....and even when u say and do simple things it always makes a smile 😊 in my face ..... Will be waiting for your next positive Vibes filled videos ❤️

  • @seludulfukar
    @seludulfukar 3 ปีที่แล้ว +8

    Ammunte editing oru rakshallyatta❤❤ love to watch her vlogs❤ just superb

  • @Unicornfairy-p8r
    @Unicornfairy-p8r 3 ปีที่แล้ว +2

    Superb Ammu chechiii💞💞💞❤️❤️❤️🥰🥰🥰

  • @nandanam4070
    @nandanam4070 3 ปีที่แล้ว +2

    I love ur videos...nalla qualityulla videos....sathyam paranja mood off aayi irikkmbo chechide ithpolatheyoru video Kanda mathiii...karyamayittum enth effectaan...manasu nalla pole calm aakum.....Ella videosum valare ishttaman...athinellam oru positive vibe um und🙌🙌

  • @keerthanas9170
    @keerthanas9170 3 ปีที่แล้ว +3

    Ahaana chechide video kand kazhiyumbo oru fresh feel ahnu💫✨💜

  • @krishnapraveen8049
    @krishnapraveen8049 3 ปีที่แล้ว +20

    Classy and elegant as always.. Just loved it💖✨🥰

  • @uxphoria
    @uxphoria 3 ปีที่แล้ว +20

    Ahana - starts day with positivity
    while her *sensible* viewers - starts day with her positive video!

  • @shahnasm3457
    @shahnasm3457 3 ปีที่แล้ว +2

    Pls like those who think Ahaana has lost her weight..😃♥️

  • @kirtijagadish9237
    @kirtijagadish9237 2 ปีที่แล้ว +2

    Dear Ahaana i have watched this vlog so many times....its such a positive vibe vlog...Thank you so much dear...i usually do my room cleaning n all watching this vlog😍😍😍

  • @bff1260
    @bff1260 3 ปีที่แล้ว +27

    Classy and elegant as always... Just loved it..

  • @aleenajose3914
    @aleenajose3914 3 ปีที่แล้ว +4

    U really don't know how lovely Ur videos are.. especially the way u talk, the way u arrange things in a day.. watching Ur videos give such a refreshing feel..Thank you Ammu.. waiting for more❤️

    • @reemaann
      @reemaann 3 ปีที่แล้ว

      Chechi nte channel ile videos onn kaanuvo ishtapettal onn support cheyavo plzz

  • @sanashahulhameed8954
    @sanashahulhameed8954 3 ปีที่แล้ว +10

    How Beautiful your Videos are!!!!!!
    Those editings, the way of talking , Contents , Everything Awesome♥️

  • @VedhikaU
    @VedhikaU 3 ปีที่แล้ว +1

    Cool yaar..... Loved it

  • @reema4551
    @reema4551 3 ปีที่แล้ว +1

    I was really really loooveee this videoo
    Love you ahaanachechii

  • @tezbeatz1626
    @tezbeatz1626 3 ปีที่แล้ว +14

    കൊറോണ കാരണം സ്കൂൾ ലൈഫ് മൂഞ്ചി പോയ പ്ലസ് വൺ, പ്ലസ് ടു കുട്ട്യോൾ ഇണ്ടോ.... എന്നെ പോലെ 😢😢
    എന്തയാലും വീഡിയോ പൊളിച്ചിക്കിന് അമ്മു ചേച്ചി.... എനിക്ക് ഒരുപാട് ഇഷ്ട...

  • @sajithaminisathyan6504
    @sajithaminisathyan6504 3 ปีที่แล้ว +20

    വെറുതെ ഇരുന്ന് കാണുന്ന വരുണ്ടോ?✨✨✨✨

  • @hrishikeshsathyan6155
    @hrishikeshsathyan6155 3 ปีที่แล้ว +3

    Ahaana Krishna vlog is my relaxing video

  • @harisastha8649
    @harisastha8649 3 ปีที่แล้ว +1

    Fully filled with nature.diifferent video ahana .

  • @anshilvlog9627
    @anshilvlog9627 3 ปีที่แล้ว +1

    Hi....ammu chechi I really love your videos and U😍 Nalloru positive energy kittunnund ithupolathe videos kanumbo... njan oru divasam ahaana chechinte veetilot varate . enik oru ❤enkilum tharuo. i love you and your family....

  • @purpledomain3069
    @purpledomain3069 3 ปีที่แล้ว +4

    Your video's are so satisfying to watch 💜 editing is awesome 💜

  • @jumaimayasmin8084
    @jumaimayasmin8084 3 ปีที่แล้ว +4

    See am frankly saying that... You are my Great Inspiration ❤️.. Love you olwys😘 because whenever i watch your videos i feel so Energetic... I feel to do something that you doing..! So cool of you❤️

  • @Fathima_
    @Fathima_ 3 ปีที่แล้ว +10

    Thanks to ahana for inspiring ❤️this video awakens to make the day as productive for ourselves❤️and also you really bought me to blend with nature more❤️Thanks for sharing your 10 productive things. It is inspiring for me to do some during this lazy days. It really made me to think about the things that i am doing and i am gonna do things for me. Ok bye lemme go and make it🏃‍♀️🏃‍♀️🏃‍♀️

  • @simnubaburaj6873
    @simnubaburaj6873 3 ปีที่แล้ว +1

    Superb vlog ahanaa really felt good vibe after watching this vlog 👍👍 keep doing 😇😇

  • @horcruex6580
    @horcruex6580 2 ปีที่แล้ว +1

    Chechiude vedio so relaxing and cool anu

  • @ARCHANAA100
    @ARCHANAA100 3 ปีที่แล้ว +36

    I loveeee the way you say something cute after "if you liked this video..." every single time! 😍

  • @ne.poliyanu.man7
    @ne.poliyanu.man7 3 ปีที่แล้ว +45

    ഇത് കാണുന്ന അനിയത്തി : എന്റെ ചേച്ചി ഇങ്ങനെ അല്ല😂 ഇത് എന്റെ ചേച്ചി അല്ല😂
    ❤️D IN my Lyf❤️

  • @devajamarar3663
    @devajamarar3663 3 ปีที่แล้ว +3

    Felt relaxed... 💜thank you for such a beautiful postive video.. 💜 here after watching ur spcl video.. 😇

  • @anfia...
    @anfia... 3 ปีที่แล้ว +2

    I just like her videos..gave me positive vibeszz , happy with little things around,her way of speaking,wish to be one of your sister🥰

  • @gayathri8631
    @gayathri8631 2 ปีที่แล้ว +1

    God bless you dear ❤️❤️.

  • @Magic929p3
    @Magic929p3 3 ปีที่แล้ว +7

    സുഖമുള്ള ജീവിതം ആഗ്രഹിക്കുന്നവരും, അറിവ് നേടുന്ന വരും ആണ്. സത്വഗുണം വർദ്ധിപ്പിക്കുന്നവർ.🙏

  • @sreelakshmimk2966
    @sreelakshmimk2966 3 ปีที่แล้ว +10

    I feel positive after watching ahana chechis vlog😄

  • @najmunneesa.p2024
    @najmunneesa.p2024 3 ปีที่แล้ว +7

    Ur background music relaxed in mind &give some positive feel well😊🙂

  • @aswathya.r8814
    @aswathya.r8814 3 ปีที่แล้ว +1

    Ahana yude talk ,and your vedios Ellam oru positive wibe tharunnud realy good dear❤️

  • @niranjananibu
    @niranjananibu 3 ปีที่แล้ว +1

    I jst loved ur lockdwn day n my lyf...❤️❤️❤️