അനന്തര സ്വത്ത് മക്കൾക്കിടയിൽ വീതിക്കുന്നത് സംബന്ധിച്ചുള്ള ഒരു സംശയം | മറുപടി | Afsal Ahsani Kamil Sa
ฝัง
- เผยแพร่เมื่อ 9 ก.พ. 2025
- #afsalahsani #waytoislamtv
ഖുർആൻ ക്ലാസുകൾ,ഹദീസ് ക്ലാസുകൾ ഖുർആൻ പാരായണ ശാസ്ത്രം മസ്അല ക്ലാസുകൾ, സംശയ നിവാരണ ക്ലാസുകൾ തുടങ്ങിയ എല്ലാം ഈ ചാനലിലൂടെ നിങ്ങളിലേക്ക് എത്തിക്കുന്നു...
ക്ലാസുകൾ നേതൃത്വം നൽകുന്നത്👉👇
🎙 AFSAL AHSANI KAMIL SAQUAFI
(ഖത്തീബ് പുന്നുരുന്നി ജുമാമസ്ജിദ്, എറണാകുളം)
Contact.
📱 islamicvisiontv34@gmail.com
+91 7034557317
(only mail or watsupp no call)
🚦instagram follow
/ afsalahsani
►Facebook page
Afsal Aluva
/ afsalahsani
M h a Ahsani
/ afsalahsani.afsalahsani
🎷share chat
b.sharechat.co...
⛲️ my twitter account
Check out M H A AHSANI KAMIL SAQUAFI (@h_ahsani): h_...
#mathaprasangam #quraanclass #islamicspeech #islamicvisiontv
ഉസ്താദെ ഉപ്പ മരണപെട്ടു 11മാസമായി എനിക്ക് രണ്ട് ഇകാക്ക ഒരു അനുജതി യും ഉമ്മ യും താമസിക്കുന്ന ത് വിടും സ്ഥലവും മരണപ്പെട്ടു പോയ ഉപ്പ യുടെ പേരിൽ മാത്രം ആണ് ഉള്ളത് ഞങ്ങൾ ചെറിയ മക്കളാണ് മൂത്ത ഇക്കാക്ക 18വയസ് താഴെ ഞങ്ങൾ അനുജതി6ക്ളാസ് ഞങ്ങൾ താമസിക്കുന്ന വീട് സ്ഥലം ഉമ്മ യുടെ പേരിലേക്ക് ഹലാലായ വിധത്തിൽ ഹൈറായ വിധത്തിൽ ആവാൻ ഉസ്താദ് ദുആ ചെയ്യണേ ഇൻശാഅല്ലാ ഹ് വളരേവിഷമതിലാണ് മരണപ്പെട്ടു പോയ ഉപ്പാക്കുംദുആചെയ്യണേ
ആമീൻ.
എല്ലാവരും അറിയേണ്ട കാര്യമാ ണിത്. വളരെ ഉപകാരപ്രദമാണ്.
ഒരാളുടെ പിതാവ് ജീവിച്ചിരിക്കുമ്പോൾ അയാൾ മരണപ്പെടുകയും പിന്നീട് അയാളുടെ പിതാവ് മരണപ്പെടുകയും ചെയ്യുമ്പോൾ അയാൾക്ക് ലഭിക്കാൻ അർഹതയുള്ള പിതാവിന്റെ സ്വത്ത് ഇസ്ലാമിക ശരീഅഃത്ത് നിയമ പ്രകാരം അയാളുടെ മക്കൾക്ക് ലഭിക്കില്ല. അയാളുടെ പിതാവിന്റെ സ്വത്ത് അയാളുടെ സഹോദരി സഹോദരൻമാർക്ക് ലഭിക്കുന്നു. ഇത് മൂലം അയാൾ മരണപ്പെട്ടതിനു ശേഷം അയാളുടെ മക്കൾ സ്വത്തിന് അർഹതയില്ലാതെ കഷ്ടപ്പെടുന്നു. ഇത് പേരക്കുട്ടികളോടുള്ള അനീതിയാണ്.
ഒരാൾക്ക് 40 സെന്റ് സ്ഥലം ഉണ്ടെന്ന് കരുതുക. അയാൾക്ക് ഭാര്യയും 3 പെൺമക്കളും ആണുള്ളത്. അയാൾക്ക് ആൺമക്കൾ ഇല്ല. അയാളുടെ മാതാപിതാക്കൾ ജീവിച്ചിരിപ്പില്ല. അങ്ങനെയെങ്കിൽ അയാൾ മരണപ്പെട്ടാൽ അയാളുടെ 40 സെന്റ് സ്ഥലത്തിൽ എട്ടിൽ ഒന്ന് സ്ഥലം, അതായത് 5 സെന്റ് അയാളുടെ ഭാര്യക്ക് ലഭിക്കുന്നു. ഇസ്ലാമിക ശരീഅഃത്ത് നിയമ പ്രകാരം ബാക്കിയുള്ള 35 സെന്റ് സ്ഥലത്തിന്റെ മൂന്നിൽ രണ്ടു സ്ഥലം പെൺമക്കൾക്കും മൂന്നിൽ ഒന്ന് സ്ഥലം അയാളുടെ സഹോദരി സഹോദരൻമാർക്കും ലഭിക്കുന്നു. അയാൾക്ക് ആൺമക്കൾ ഉണ്ടെങ്കിൽ ഭാര്യയുടെ വിഹിതമായ 5 സെന്റ് കിഴിച്ചുള്ള 35 സെന്റ് സ്ഥലം മുഴുവനും മക്കൾക്ക് ലഭിക്കുന്നു.
ഇത് പെൺമക്കളോടുള്ള അനീതിയാണ്.
Sons and daughters.
How the property to be divided after parents death?
Is any Wasiyyat acceptable for the inheritors?
Pls give your comments
ഉസ്താദിന്റെ ഒരു മറുപടി തരണം എന്തെന്നാൽ ഇസ്ലാം ശരിയത്തിൽ പെണ്ണിനും ആണിനും പിതാവിന്റെ സ്വത്തിൽ തുല്യ അവകാശം എന്താണ് കൊടുക്കാത്തത്
ആമീൻ ആമീൻ ആമീൻ
ഒരു മുസ്ലിമിനന് തൻറെ സ്വത്തുക്കൾ മുഴുവനായും ദാനം ചെയ്യാം. എന്നാൽ മൂന്നിൽ ഒന്നു മാത്രമേ ഒസ്യതത് എഴുതാൻ കഴിയൂ. ഇത് ഷറഹ്ന്റ പ്റകാരം ശരിയാണോ?എന്കിൽ എന്ത്കൊണ്ട്?
ആമീൻ 👍👍
ഒരു മകന്‍ 3 penganmareyum കല്യാണ കഴിപ്പിച്ചു. ബാപ്പയുടെ പേരില്‍ വീട് വാങ്ങി. ഗള്‍ഫില്‍ നിന്നും nirthivannappol മകനോട് ഉമ്മയും വാപ്പയും പെങ്ങന്മാരും വീടിന് പകുതി അവകാശം ആവശ്യപ്പെടുന്നു. സത്യസന്ധനായ മകനേ vanchichathinte ഇസ്ലാമിക വിധി endhu. ജീവിത മാര്‍ഗം ഇല്ലാതെ മകന്‍ വഴിമുട്ടി നില്‍ക്കുന്നു.
😢 നിങ്ങൾ അനുഭവിക്കുന്ന പ്രയാസത്തിലൂടെയാണ് ഞാനും കടന്നു പോകുന്നദ് എല്ലാവർക്കും നല്ലബുദ്ധി ഉണ്ടാവട്ടെ നിghaളെ അള്ളാഹു ഉന്നദ്ധയിൽ എത്തിക്കടെ ആമീൻ
ഈ പ്രശ്നം ജാതി ഭേദമന്യേ കേരളത്തിൽ ഉള്ള ആണ് അത് നമ്മടെ സ്ത്രീ ധനം ആയി ബന്ധപ്പെട്ട പ്രശ്നം
ഉപ്പയുടെ മരണ ശേഷം സഹോദരന്മാർ സഹോദരി മർക് സ്വത്ത് നൽകിയിട്ടില്ല ചോദിക്കും ബോൾ സഹോദരൻ്റെ മക്കൾ prashnamundakunnu. എന്താണ് edhinte നിയമവശം. സഹോദരൻ മരിച്ചു poyitund. marikkuunnadhin മുമ്പ് sahodharimark veedham വെക്കുന്നത് സഹോദരൻ eshtapedunnillayirunnu. ഉപയുടെ സ്വത്ത് àan സഹോദരൻ പെൻ മക്കൾക് kodukathad . സ്വത്ത് വിധിച്ചു കൊടുത്തില്ലെങ്കിൽ ഉം മരിച്ച vyakthik വേണ്ടി poruthapedeekamayirunnu. ഉസ്താദിൻ്റെ മറുപടി pradeekshikunnu
ഉസ്താദ് ഉപ്പാന്റെ സ്വത്തിൽ ആൺ പെൺ മക്കൾക്കുള്ള അവകാശങ്ങൾ എങ്ങനെ..
Eppol ellavarkkum anandara suatha prasnam
Usthathinu allahu aafiyathulla dheerghayus pradhanam cheyyte aameen
Cheriya cheriya problems ind usthadhee dua cheyyannam usthadintte ellaa videos kannarund
ദുഹാ ചെയ്യണേ
Alhamdhulillah
ഒരു ഉമ്മാക് 4ആൺ മക്കൾ 2ആൾക് ഒരുപോലെ സ്വത്തു വീതം വെച്ച് 2ആള്ക്ക് 2തരo വീതവും അതിൽ കൂടുതൽ 4മത്തെ ആള്ക്കാണ് അതിൽ കൂടുതൽ ലഭിച്ചത് 2പേര് സാമ്പത്തികo നന്നേ കുറഞ്ഞവരാണ് 4മത്തെ ആൾ ഹൈ പൊസിഷനിലും ആണ് ഈ ഭാഗം വെച്ചത് ഇസ്ലാമിക നിയമം പ്രകാരം സഹീഹായത്താണോ ഉമ്മ അങ്ങനെ ചെയ്യാൻ പാടില്ല എന്ന് കുറച്ചു പേര് പറയുന്നു
ഇത് വീതംവക്കലല്ല. ദാനം ആവാനെ സാധൃതയുള്ളൂ. ഉമ്മാടെ ഇഷ്ടപ്പെട്ടപോലെ എന്തും ചെയ്യാം
Caption ന് അനുസരിച് വിശദീകരിക്കാമോ
Ameen
Aameen
ഉസ്താദിൻറ ഈവീഡിയോ തെററിദ്ധാരണ ഉണ്ടാക്കുന്നു. പരേഥന് പെൺമക്കൾ ഒന്നാണെന്കിൽ ആകെ സ്വത്തിലെ പകുതിയും ഒന്നിൽ കൂടുതലെന്കിൽ മൂന്നിൽ രണ്ടും മാത്രമേ ലഭിക്കൂ. ഇതാണ് രാജൃത്തെ നിയമം പറയുന്നത്് ഷറഹ് പ്റചാരം എനിക്ക് അറിയില്ല. ഉസ്താദ് പറഞ്ഞ പരേതന് ആൺ മകൾ ഉണ്ടായിരുന്നില്ലേ എന്നുകൂടി വൃക്തമിക്കണം
താങ്കളുടെ ഈ വീഡിയോയിൽ നിന്നും ആർക്കെങ്കിലും വല്ലതും കിട്ടിയോ
ഉസ്താദേ എന്റെ ഉപ്പാക്ക് 2 ഭാര്യ മാരും മക്കളും ഉണ്ട്. അവർക്കു സ്വത്തു എങ്ങനെ കൊടുക്കും. പെണ്ണിനും. ആണിനും തുല്യ അവകാശം ആണോ.. 2 ഉമ്മമാർക്കും സ്വത്തു വീതികുമ്പോൾ ആണിന് 2 ഓഹരി ഉണ്ടാവില്ല എന്ന് കേട്ടു.. അതിനെ പറ്റി ഉസ്താദ് ഒന്ന് വിവരിക്കാമോ.
ആകെ സ്വത്തിൻറ 8/1 രണ്ട് ഭാര്യ ക്കും കൂടികൊടുത്ത് ബാക്കി മക്കൾ വീതിച്ചെടുച്കണം. പെണ്ണിന് ഒന്നും ആണിന് രണ്ടും എന്ന കണക്കിലാണ് വീതിച്ചെടുച്കണം
Alhamdulilla valare ubakarapratham dua cheyyane usthade
Al hamdulilla ameen ya rabbal alMeen
Alhamdulillah
U.ppa.nte.aniyan..marichu..kuttigal.ella..athinte..soth.a.vagasa.jestnte..pen.makkal.k.kittu.mo..ethinte.maru.vadi..ustha.d.vida.nam
🌹Aameen ya rabbal aalameen
ഉസ്താതെ. പെൺമക്കൾ മാത്രമുള്ള പിതാവ് മരണപ്പെട്ടാൽ അദ്ദേഹത്തിൻ്റെ സ്വത്തിൻ്റെ വിധി എന്താണ്
എന്ത് വിധി പിതാവ്ന്റെ സമ്പദ്യം അദ്ദേഹത്തിന്റെ രക്തതിൽ ഉണ്ടായ മക്കൾക്കു അല്ലെ അവകാശം അതു പെൺകുട്ടികൾ ആണെന്ന് കരുതി മറ്റുള്ളവർക് എന്ത് അർഹത, അവർ അത് ആഗ്രഹിക്കുന്നു എന്നത് ആണ് ഹറാം
ചങ്ങാതീ :- ഒന്നുകിൽ മസ്അല പറയൂ!
ഒന്നുകിൽ നാട്ടിലുടനീളം നടന്ന കൊലപാതകക്കേസുകൾ പറ.
ആമീൻ
അൽഹംദുലില്ലാഹ്
Usthath 3 anmakkal ulla oru pithavu 30 lakh ulla oru veed bakam vekkendath engane anu
👍
ഇസ്ലാമിക നിയമപ്രകാരം സ്വർണ്ണം കൊടുത്ത് വിവാഹം കഴിക്കേണ്ടതില്ലല്ലോ ... പുരുഷന്റെ സമ്പത്തനുസരീച്ചുള്ള മഹർ സ്ത്രീക്ക് നൽകി വിവാഹം കഴിക്കേണ്ടതല്ലേ ..
സ്വത്ത് ഭാഗം വെക്കുന്ന രീതി ഒന്ന് വിശദീകരിക്കാമോ
(പുരുഷന് എത്ര
സ്ത്രീക്ക് എത്ര
എന്നീ വിവരങ്ങള്‍)
Aameen, ethoru vidieo ayi cheumo usthade
മുസ്‌ലിം പിൻതുടർച്ച നിയമം വളരെ സ ന്കീർണമാണ്. വീഡിയോയിലൂടെ മുഴുവൻ പറഞ്ഞുതരാൻ കഴിയില്ല. ഈനിയമത്തിൻറ ചുരുക്കം വേണമെന്കിൽ അയച്ചുതരാം. ഇ മെയിൻ അഡ്രസസ് അയച്ചുതരിക.
SKssF🚭
മൗലവി വിഷയം ഒന്നും പറയുന്നില്ലല്ലോ
ഉസ്താതെ ഉപ്പ ജീവിച്ചിരിക്കുമ്പോൾ സ്വതേന്റെ കാര്യം ഉമ്മയോട് ഓസിയാതെ പറഞ്ഞു athe ഓസിയത്തിൽ verille
Ummante um uppante um perilulla swth avrkku oru aankuttium oru penkuttium matram ollu engil 2 perkkum tulya avakasha mano vipajikkumpol....
ഫസ്റ്റ് ലൈക്ക്
ഉസ്താദ് നമ്പർ തരാമോ
ഉമ്മ യുടെ സ്വത്മ് ഓഹരി യും ഉപന്റേത് പോലെ യാണോ ഉസ്താദേ
Oru marupediyumilla
Penmakkalk oru bagavum 1 aanmakkalk 2 m anallo athalle sheri
ഇത് ഹദീസിന്റെ അടിസ്ഥാനത്തിലാണോ ഖുർആന്റെ അടിസ്ഥാനത്തിലോ?
Hai
Usthaadhe
Vaappa maranapettu
Valiyuppa athinu shesham maranapettu
Appo valiyuppayude soth maranapetta makante makkalkk avakasham undo
Ath valiyummayudeth aanenkilum avakasham undo
ചോദ്യോത്തര പംക്തി 👌👌
Hhhshjdjdhdjjfjfjfif
V
Yy
vappakvivaham kazikkathasisterund a sawth mattu sahotharikkum sahotharanmarkkum thulliamano sahotharimarkk pakuthiyano
ആമീൻ
Ameen
Alhamdulillah
Aameen
Aameen