ഗുരുവായൂർ ഇസ്ക്കോൺ സത്സംഗം.

แชร์
ฝัง
  • เผยแพร่เมื่อ 10 ม.ค. 2025

ความคิดเห็น • 519

  • @sreehari.l.s9544
    @sreehari.l.s9544 4 หลายเดือนก่อน +1

    ❤Krishna guruvayoorappa katholane govindha govindha govindha ❤

  • @girijaunnikrishnan6653
    @girijaunnikrishnan6653 3 ปีที่แล้ว +36

    എൻ്റെ ഏറ്റവും പ്രിയപ്പെട്ട പട്ടാണ് അത്താഴപൂജ കഴിഞ്ഞുവല്ലോ എന്ന പാട്ട്. അതെഴുതിയ അമ്മയുടെ പാദങ്ങളിൽ നമസ്ക്കരിക്കുന്നു '

    • @littleideaentertainments2190
      @littleideaentertainments2190 3 ปีที่แล้ว +2

      നല്ല നല്ല കാര്യങ്ങൾ പറഞ്ഞു തന്നതിന് കോടി കോടി നമസ്കാരം

    • @santhanavaliamma7041
      @santhanavaliamma7041 3 ปีที่แล้ว +1

      Hare krishna 🙏🏼🙏🏼🙏🏼

    • @salishca244
      @salishca244 3 ปีที่แล้ว +1

      ഹരേ കൃഷ്ണ 🙏🙏🙏🌹🌹🌹

    • @Dev36212
      @Dev36212 3 ปีที่แล้ว

      th-cam.com/video/VDT3AYe2_Mc/w-d-xo.html

    • @sheebasheeba483
      @sheebasheeba483 3 ปีที่แล้ว

      അമ്മേ നമസ്കാരം

  • @aramachandran5548
    @aramachandran5548 ปีที่แล้ว

    നാരായണ നാരായണ നാരായണ
    നാരായണ നാരായണ നാരായണ
    നാരായണ നാരായണ നാരായണ
    ഹരേ ഹരേ 🙏🙏🙏🙏🌹🌹🌹🌹❤❤❤❤

  • @baskaranv1399
    @baskaranv1399 3 ปีที่แล้ว +1

    Nalla nalla Kathakal guruvayoorappa Nikku nalla bhakhthi thannanugrahikkane

  • @madhusreeja8554
    @madhusreeja8554 3 ปีที่แล้ว +5

    കുമാരേട്ടന്റെ ശബ്‌ദം കേട്ട് എന്റെ മനസ്സിൽ ഒരു രൂപം ഉണ്ടായിരുന്നു ഏകദേശം അതേ പോലെ ഉണ്ട് നേരിട്ട് കാണാൻ എന്തൊരു ഭക്തിയോടുകൂടിയാണ് കണ്ണനെ വർണ്ണിക്കുന്നത് എല്ലാം മറന്ന് നമ്മൾ ഒരു നിമിഷം ഭഗവാനെ നേരിട്ട് കണ്ടുപോകും ഒരുപാട് നന്ദി 🙏🙏🙏

    • @Dev36212
      @Dev36212 3 ปีที่แล้ว

      th-cam.com/video/VDT3AYe2_Mc/w-d-xo.html

    • @madhusreeja8554
      @madhusreeja8554 3 ปีที่แล้ว

      ഉച്ചപൂജ അലങ്കാരം കേൾക്കാൻ പറ്റുന്നില്ല കുറച്ച് ആയിട്ട് എന്തെങ്കിലും വഴിയുണ്ടോ കേൾക്കാൻ

  • @sindhuamritha1034
    @sindhuamritha1034 3 ปีที่แล้ว +2

    🙏Harekrishna 🙏
    Namaskaram 🙏 amma🙏
    ഹരേ കൃഷ്ണ ഒരിക്കൽ ഞാൻ ഇത് കണ്ടതാണ് അന്ന് പാതി ആയപ്പോൾ
    നെറ്റ് തീർന്നു.
    പിന്നെ ശരിക്കും മറന്നുപോയി
    ഇന്ന് രാവിലെ ആണ് ഞാൻ ഇത് കാണുന്നത്.
    ധന്യമായ നിമിഷങ്ങൾ
    പുണ്യമായ വചനങ്ങൾ
    മനോഹരമായ കാഴ്ചകൾ
    മിഴികളും, മനസ്സും,
    ആത്മാവും, ഇളയ ഇന്ദ്രിയങ്ങൾക്കും
    ആ ജഗനാഥൻ തന്റെ തിരു കൈകളാൽ
    പ്രസാദ് ഊട്ടി ഇരിക്കുന്നു.
    അമ്മയുടെ പ്രഭാഷണം
    ദീപ ശ്രദ്ധേയമായിരുന്നു.
    ശരത് ജിം
    കുമാരേട്ടനും
    നിങ്ങൾ മൂവരെയും അവിടെ കണ്ടപ്പോൾ വളരെ സന്തോഷം തോന്നി.
    അവിടെ വെച്ച് അമ്മയുടെ പുസ്തകങ്ങൾ ഏറ്റുവാങ്ങാൻ കഴിഞ്ഞ എല്ലാവരും തന്നെ
    പുണ്യാത്മാക്കൾ ആണ്.
    പ്രഭു ജീവന്റെ ഒരു രസികൻ ആണല്ലോ?
    അദ്ദേഹത്തെക്കുറിച്ച് നമുക്കൊന്നും പറയേണ്ടതില്ല.
    ഒരുപാടൊരുപാട് സന്തോഷം നൽകിയ ഒരു വീഡിയോ
    ആയിരുന്നു ഇത്.
    അഭിനന്ദനങ്ങൾ

  • @Parvathi-cc7ct
    @Parvathi-cc7ct 3 ปีที่แล้ว

    Hare Guruvayurappa.... Ellam Nalla Anubhavangal ..Easwaranugraham...Pankedutha Ellavarudeyum...kreshna....Namaskarikkunnu....🙏🙏...Namasthe...,🙏🙏🙏.Bhagavane...

    • @Parvathi-cc7ct
      @Parvathi-cc7ct 3 ปีที่แล้ว

      Namaskarikkunnu AMME....Kumarettan Prabhu Ji,SharathSir Prashanth,&All...🙏🙏🙏Guruvayurappa...🙏🙏

  • @sukumaranm1830
    @sukumaranm1830 ปีที่แล้ว +1

    M.s.menon
    Arimbur
    Trichur Kerala

  • @minibalachandran5498
    @minibalachandran5498 2 ปีที่แล้ว

    Hare Guruvayurappa 🙏🏻 🙏🏻 🙏🏻 🙏🏻 🙏🏻

  • @ramabhadranthampuran3967
    @ramabhadranthampuran3967 4 หลายเดือนก่อน

    ഹരേ കൃഷ്ണാ പൂർണ്ണത്രയീശാ ഗുരുവായൂരപ്പാ രാധേ ശ്യാം

  • @RadhaKrishnac.r
    @RadhaKrishnac.r 5 หลายเดือนก่อน +2

    മൂന്നുവർഷം മുൻപുള്ള ഒരു സപ്സംഘം കേൾക്കാനും കാണാനും ഭഗവാൻ അനുഗ്രഹം തന്നല്ലോ അതുതന്നെ മഹാഭാഗ്യം കൃഷ്ണാ ഗുരുദേവ ശരണം 🙏🙏🙏🙏

  • @ramanygc5709
    @ramanygc5709 3 ปีที่แล้ว +1

    Valare santhozhamayi. Salsangathil pankedukan pattiyathil. Om namo bhagavade vasudevaya

  • @lathikaunnikrishnan6356
    @lathikaunnikrishnan6356 3 ปีที่แล้ว

    രാധേ ശ്യാം ഹരേ കൃഷ്ണാ ഗുരുവായൂരപ്പാ എത്ര സുന്ദരമായ സത്സംഗം ഇത് കേൾക്കാൻ ഭാഗ്യം ലഭിച്ചത് ഭഗവാന്റെ അനുഗ്രഹം തന്നെ

  • @unnikrishnanvr9
    @unnikrishnanvr9 3 ปีที่แล้ว +4

    രാഗാദിയിൽ പെട്ടു വലഞ്ഞിടാതെ തീരേണമേ കൃഷ്ണ മദീയ ജന്മം..... അമ്മേ പ്രണാമം.. ഭഗവാന്റെ സദസ്സ്.. കാണാനും കേൾക്കാനും ഭാഗ്യം കിട്ടീലോ. 🙏🙏🙏

  • @ajalakumariav9775
    @ajalakumariav9775 3 ปีที่แล้ว +1

    ഈ സത്സംഗം കേൾക്കാൻ കഴിഞ്ഞതിൽ ഒത്തിരി സന്തോഷം 🙏🙏🙏🙏കൃഷ്ണ ഗുരുവായൂരപ്പാ 🙏❤❤❤🌹🌹

  • @sreelekhanambiar4833
    @sreelekhanambiar4833 3 ปีที่แล้ว +1

    Hare guruvayurappa saranam🙏🙏🙏

  • @kashinathas-tc2qz
    @kashinathas-tc2qz 3 ปีที่แล้ว

    ഹരേ കൃഷ്ണ
    രാധേ ശ്യാം
    നല്ല അനുഭവം ഭാഗവാനോട് ഇത്രയും നിഷ്കളങ്കമായ ഭക്തി തോന്നുന്നത് തന്നെ ഭാഗവാന്റെ അനുഗ്രഹം ഉള്ളതുകൊണ്ടാണ്. ഇതൊക്കെ തന്നെ മഹാഭാഗ്യം

  • @ushanellenkara8979
    @ushanellenkara8979 2 ปีที่แล้ว

    ഹരി ഓം 🙏🙏🙏കൃഷ്ണാ.... കൂടുതൽ കൂടുതൽ അവിടത്തോട് ഭക്തി ഉണ്ടാകാൻ അനുഗ്രഹിക്കണേ 🙏🙏🙏

  • @lathikaunnikrishnan6356
    @lathikaunnikrishnan6356 3 ปีที่แล้ว

    ഹരേ. കൃഷ്ണാ സുകൃതികളായ എല്ലാ മഹത് വ്യക്തികളുടേയും വാക്കുകൾ ക്ക് മുന്നിൽ നമസ്ക്കരിക്കുന്നു രാധേ ശ്യാം 🙏

  • @premakumarim4355
    @premakumarim4355 3 ปีที่แล้ว

    Krishna Guruvayurappa ellavareyum rakshikkane 🙏🙏

  • @mayadevi8224
    @mayadevi8224 3 ปีที่แล้ว +3

    നന്ദ പ്രഭു സർ ന്ടെ പാട്ട് പരമ സത്യം... വളരെ നന്ദി ഈ സത്‌സംഗം കാണുവാൻ സാധിച്ചതിൽ... രാധേ ശ്യാം... 🙏

  • @sumeshsum9817
    @sumeshsum9817 11 หลายเดือนก่อน

    Sarvam Krishnparna Namasthu 🙏🙏🙏

  • @vijisurendran2606
    @vijisurendran2606 7 หลายเดือนก่อน

    Super song molu, Hare Krishna, 🙏🙏🙏

  • @sreekumarwarrier2073
    @sreekumarwarrier2073 7 หลายเดือนก่อน

    Hare krishna guruvayoorappa saranam narayana narayana narayana

  • @jpx.mp4
    @jpx.mp4 3 ปีที่แล้ว +16

    ഇങ്ങനെ ഒരു സത്സംഗം കേട്ടത് വലിയ ഒരു ഭാഗ്യം തന്നെ .ഓരോ വാക്കുകളും മാധുര്യം ഉള്ള പോലെ .രാധേശ്യാം

    • @Dev36212
      @Dev36212 3 ปีที่แล้ว

      th-cam.com/video/VDT3AYe2_Mc/w-d-xo.html

    • @radhanambiar2400
      @radhanambiar2400 3 ปีที่แล้ว +1

      Eee Salsangham kelkan sadhichhathe GURUVAYOORAPPANTE ANUGRAHAM THANNE.

  • @mohanannair518
    @mohanannair518 3 ปีที่แล้ว +7

    കണ്ണാ ഉണ്ണി കണ്ണാ അതിമനോഹരമായിരിക്കുന്നു കുട്ടിക്ക് എൻറെ ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ ആശംസകൾ

  • @anusaseendrannair4595
    @anusaseendrannair4595 3 ปีที่แล้ว +3

    HARE KRISHNA..... thankyou prabhuji for this sathsang......

  • @prasppps9223
    @prasppps9223 3 ปีที่แล้ว +3

    Very happy moments. Jai shree Radhe shyam

  • @littleideaentertainments2190
    @littleideaentertainments2190 3 ปีที่แล้ว +1

    കമാരേട്ടാ പ്രണാമം എല്ലാ ഗുരുക്കന്മാരേയും അമ്മയേയും മനസാ നമസ്കരിക്കുന്നു .. കണ്ണാ i സുകൃതം ..

  • @vasanthie5154
    @vasanthie5154 3 ปีที่แล้ว

    ഈശ്വരാ ഈ പ്രപാഷാണം കേൾക്കാൻ കഴ്ഞ്ഞുലോ എന്റെ ഗുരുവായൂരപ്പാ എല്ലാവർക്കും പ്രണാമം

  • @sanil1099
    @sanil1099 ปีที่แล้ว

    ഓം നമോ നാരായണ
    സര്‍വ മംഗള മംഗല്യേ
    ശിവേ സര്‍വാര്‍ത്ഥ സാധികെ
    ശരണ്യേ ത്രംബകെ ഗൗരി
    നാരായണി നമോസ്തുതേ
    ഓം നമഃ ശിവായ

  • @savithriandharjanam4261
    @savithriandharjanam4261 2 ปีที่แล้ว

    Radhaa syaam🙏🙏

  • @Prem-vt8ys
    @Prem-vt8ys 3 ปีที่แล้ว

    ഒരു നേരമെങ്കിലും കാണാതെ വയ്യ യെൻ ഗുരുവായൂരപ്പാ നിൻ.. ദിവ്യരൂപം... 🙏

  • @wingsofpassion6954
    @wingsofpassion6954 3 ปีที่แล้ว

    Radhe radhe🙏🙏

  • @jithuvis1
    @jithuvis1 3 ปีที่แล้ว +3

    Hare Krishna.. Hare Guruvayoorappa.. Hari Om Thath Sath..

  • @bhaskaranpelakkunnath5815
    @bhaskaranpelakkunnath5815 5 หลายเดือนก่อน

    ഹാറ്റ് കൃഷ്ണ 🙏🙏🙏💙💙💙

  • @MayaSekhar-s9j
    @MayaSekhar-s9j ปีที่แล้ว

    Hare Rama hare rama Rama Rama hare hare.
    Hare Krishna hare Krishna Krishna krishna jare hare.

  • @padminisurendran1550
    @padminisurendran1550 2 ปีที่แล้ว

    Shatha kodi pranaamam🙏🏻

  • @geethachandrashekharmenon3350
    @geethachandrashekharmenon3350 3 ปีที่แล้ว +1

    Hare... Krishna.. Guruvayoorappa 🙏🙏🙏🙏🙏🙏🙏🙏🙏 Radhey Shyam Radhey Shyam Radhey Shyam kannnnaaaaa...🥰🥰🥰

  • @gopinair5030
    @gopinair5030 ปีที่แล้ว

    രാധേ ശ്യാം രാധേ ശ്യാം രാധേ ശ്യാം 🙏🌹🙏❤️🙏👍♥️👌

  • @aramachandran5548
    @aramachandran5548 ปีที่แล้ว

    അമ്മേ നമസ്കാരം 🙏

  • @bhagyalakshmirajanks8487
    @bhagyalakshmirajanks8487 3 ปีที่แล้ว

    Hara Krishna Radha Radha 🌹♥💐🍎🌿♥🙏

  • @aramachandran5548
    @aramachandran5548 ปีที่แล้ว

    ഹരേ കൃഷ്ണ നാരായണ
    🙏🙏🙏🙏🌹🌹🌹🌹❤❤❤❤

  • @aparnanair3294
    @aparnanair3294 3 ปีที่แล้ว +3

    ഹരേകൃഷ്ണ... ഹരേഗുരുവായൂരപ്പാ ശരണം.. ഭഗവാനെ പറ്റി പറയാൻ സാധിക്കുന്നു എന്ന ഭാഗ്യം .. കിട്ടുന്നത്... അതിലും വലിയ മഹാഭാഗ്യം..എന്നും ഗുരുവായൂരപ്പൻ കൂടെ ഉണ്ടാവാൻ പ്രാർത്ഥിക്കുന്നു..🙏🙏🙏🙏.

    • @Dev36212
      @Dev36212 3 ปีที่แล้ว

      th-cam.com/video/VDT3AYe2_Mc/w-d-xo.html

  • @naliniks1657
    @naliniks1657 3 ปีที่แล้ว +4

    സഞ്ചിത കർമ ആർജ്ജിതകർമ്മ, പ്രാരബ്ധ കർമ്മ, ഫലങ്ങൾ എല്ലാം അനുഭഭാവിക്കുന്നു. ഭാഗവാനെ,, കാത്തു കൊള്ളണമേ!🌹

    • @Dev36212
      @Dev36212 3 ปีที่แล้ว

      th-cam.com/video/VDT3AYe2_Mc/w-d-xo.html

  • @gopinair5030
    @gopinair5030 7 หลายเดือนก่อน

    , ഹരേ രാമ ഹരേ കൃഷ്ണ ഹരേ ഹരേ 🙏 അമ്മേ ശരണം 🙏🌹🙏

  • @jyothilekshmi961
    @jyothilekshmi961 3 ปีที่แล้ว +1

    ഹരേ കൃഷ്ണാ ...വൃന്ദാവന പുണ്യം നുകരാൻ ഭാഗ്യമേകണേ ഗുരുവായൂരപ്പാ

  • @palazhi-indira
    @palazhi-indira 3 ปีที่แล้ว +4

    ആദ്യമായാണ് സത്സംഗം കേട്ടത്. കണ്ണന്റെ അനുഗ്രഹം. കുമാരേട്ടന്റെ അലങ്കാര വർണ്ണന കേൾക്കാറുണ്ട്. ഗുരുവായൂരപ്പനെ കണ്ട് തൊഴുത അനുഭവം കിട്ടാറുണ്ട്. ആദ്യത്മിക ഗ്രൂപ്പിൽ ചേര്‍ന്ന് നാരായണീയം, ഭാഗവതം, ഭഗവത് ഗീത, സഹസ്ര നാമങ്ങള്‍ എല്ലാം ജപിക്കറുണ്ട്. എല്ലാം കണ്ണന്റെ അനുഗ്രഹം. ഗുരുവായൂർ പോകാറുണ്ട്. 7ദിവസം ഭജന ഇരുന്നു.
    എല്ലാവരേയും കാണാന്‍ കഴിഞ്ഞതില്‍ സന്തോഷം. ഹരേകൃഷ്ണാ.

    • @Dev36212
      @Dev36212 3 ปีที่แล้ว

      th-cam.com/video/VDT3AYe2_Mc/w-d-xo.html

    • @bindupsbindups9305
      @bindupsbindups9305 4 หลายเดือนก่อน

      🙏🏻🙏🏻🙏🏻

  • @rugminikamalakshanrugminik8953
    @rugminikamalakshanrugminik8953 3 ปีที่แล้ว +1

    Hare Krishna guruvayorappa 🙏🙏🙏

  • @sreehari.l.s9544
    @sreehari.l.s9544 4 หลายเดือนก่อน

    ❤jai Sree radhe syam ❤

  • @lekshmideepak5507
    @lekshmideepak5507 3 ปีที่แล้ว +3

    Hare krishna radhye syam
    Ente krishna guruvayoorappa
    Ammayude karunyathal aa mahath sabdhathinte udamayaya sriman sreekumarettane online aayittanenkilum kanan sadhichu.
    Ammayeyum nerittu kanan aa guruvayoorappan anugrahikkatte.
    Manam niranja prarthana mathram.💐💐💐💐💐🙏🙇‍♀️

  • @prasadnair2998
    @prasadnair2998 3 ปีที่แล้ว +1

    Krishna Guruvayoorappa...Radhe Shyam

  • @Adithyan-tn5yb
    @Adithyan-tn5yb 3 ปีที่แล้ว

    അമ്മ നന്ദി

  • @sreesai7915
    @sreesai7915 3 ปีที่แล้ว +4

    കൃഷ്ണ ഗുരുവായൂരപ്പാ ശരണം..... ഭാഗവാനേ ഇതെല്ലാം കാണാനും കേൾക്കാനും ഉള്ള പുണ്യം... ഭാഗ്യം തന്നൂല്ലോ.... നാരായണ നാരായണ

    • @Dev36212
      @Dev36212 3 ปีที่แล้ว

      th-cam.com/video/VDT3AYe2_Mc/w-d-xo.html

  • @ajalakumariav9775
    @ajalakumariav9775 3 ปีที่แล้ว

    അമ്മയുടെ പ്രേമ പുഷ്‌പാഞ്‌ജലി യിൽ വരുന്ന vedeos കണ്ടു സന്തോഷായി 🙏🙏🙏🙏

  • @binimb3500
    @binimb3500 3 ปีที่แล้ว +1

    🙏🌹🌹🌹🌹🌹🙏രാധേ ശ്യാം 🙏🌹🌹🙏🙏ഓം നമോ ഭഗവതേ വാസുദേവായ 🙏🌹🙏🙏🙏🙏കണ്ണാ കാത്തോളണേ 🙏🌹🙏🙏🌹🌹🌹

  • @sheebavk7531
    @sheebavk7531 3 ปีที่แล้ว +2

    ഹരേ കൃഷ്ണ🙏 രാധേ ശ്യാം🙏 അമ്മേ നാരായണ🙏🙏🙏 ദേവീ നാരായണ🙏🙏🙏 ലക്ഷ്മി നാരായണ ഭദ്രേ നാരായണ🙏🙏🙏

  • @geetharamachandran6605
    @geetharamachandran6605 3 ปีที่แล้ว +1

    കൃഷ്ണ ഗുരുവായൂരപ്പാ 🙏🙏🙏🙏🙏

  • @SS-qr5vm
    @SS-qr5vm 3 ปีที่แล้ว +4

    സുകൃതികളുടെ പാദങ്ങളിൽ എന്റെ നമസ്കാരം ഹരേ നാരായണ 🙏🙏🙏🙏

    • @Dev36212
      @Dev36212 3 ปีที่แล้ว

      th-cam.com/video/VDT3AYe2_Mc/w-d-xo.html

    • @indirarajan488
      @indirarajan488 3 ปีที่แล้ว

      OruPusthakamEeMolkumtharumoAmme

  • @muralinair628
    @muralinair628 3 ปีที่แล้ว +1

    ഹരേ കൃഷ്ണാ ഗുരുവായൂരപ്പാ 🙏🙏🙏
    ഇത് കേൾക്കാൻ പറ്റുന്നത് തന്നെ എൻ്റെ പുണ്യം..Rathe syam....

  • @LeelaKp-u5k
    @LeelaKp-u5k 5 หลายเดือนก่อน

    Haraguruvayurapa❤❤❤

  • @radhakrishnam708
    @radhakrishnam708 3 ปีที่แล้ว +1

    Unnikrishnaney nirantharam anubhavikkana radha❤️🙏amma etra manoharmaya janamanu🙏

  • @sreehari.l.s9544
    @sreehari.l.s9544 4 หลายเดือนก่อน

    ❤Narayana Narayana Narayana Narayana Narayana Narayana Narayana Narayana Narayana Narayana Narayana Narayana Narayana Narayana Narayana Narayana Narayana Narayana Narayana Narayana Narayana Narayana Narayana Narayana Narayana Narayana Narayana Narayana Narayana Narayana Narayana Narayana Narayana Narayana Narayana Narayana Narayana Narayana Narayana Narayana Narayana Narayana Narayana Narayana Narayana Narayana Narayana Narayana Narayana Narayana Narayana Narayana Narayana Narayana Narayana Narayana Narayana Narayana Narayana Narayana Narayana Narayana Narayana Narayana Narayana Narayana Narayana Narayana Narayana Narayana Narayana Narayana Narayana Narayana Narayana Narayana Narayana Narayana Narayana Narayana Narayana Narayana Narayana Narayana Narayana Narayana Narayana Narayana Narayana Narayana Narayana Narayana Narayana Narayana Narayana Narayana Narayana Narayana Narayana Narayana Narayana Narayana Narayana Narayana Narayana Narayana Narayana Narayana ❤

  • @prasannaravindran2311
    @prasannaravindran2311 3 ปีที่แล้ว +2

    Krishnaya vasudevaya harayey paramanmaney pranatha klesa nasyaya govindaya nam9 nama🙏🙏🙏

  • @thulasisivan4949
    @thulasisivan4949 3 ปีที่แล้ว

    ഭഗവാനെ.... ഇതൊക്കെ.. കാണാൻ.. കിട്ടിയല്ലോ... രാധേ ശ്യാം..

  • @bindhujagadish1837
    @bindhujagadish1837 3 ปีที่แล้ว +2

    . കൃഷ്ണാ ഗുരുവായൂരപ്പാ ശരണം 🙏🙏🙏🙏.

  • @sindhugopalakrishnan5448
    @sindhugopalakrishnan5448 3 ปีที่แล้ว +6

    പ്രണാമം അമ്മേ
    കൃഷ്ണാനുഭവങ്ങൾ വിവരിക്കുന്ന മഹാനുഭാവന്മാരുടെ മുൻപിൽ അമ്മയ്ക്ക് മുൻപിൽ ആത്മ പ്രണാമം
    ഹരി ഓം

    • @Dev36212
      @Dev36212 3 ปีที่แล้ว

      th-cam.com/video/VDT3AYe2_Mc/w-d-xo.html

    • @rameshanvv9984
      @rameshanvv9984 5 หลายเดือนก่อน

      🙏🏼 ഹരേ കൃഷ്ണാ......

  • @geethak8697
    @geethak8697 3 ปีที่แล้ว +1

    രാധേ ശ്യാം നല്ലൊരു സത്സംഗമായിരുന്നു ആകീർത്തനം വളരെ നല്ല തായിരുന്നു എല്ലാ വർക്കും പ്രണാമം ഹരേ കൃഷ്ണാ🙏🙏🙏

    • @bysudharsanaraghunadh1375
      @bysudharsanaraghunadh1375  3 ปีที่แล้ว +2

      ഗൗരി മോൾ നന്നായി പാടും.

    • @geethak8697
      @geethak8697 3 ปีที่แล้ว +1

      എന്നും ഭഗവാന്റെ അനുഗ്രഹം ഉണ്ടാകട്ടെ 🙏🙏

  • @indravelyadhan3878
    @indravelyadhan3878 6 หลายเดือนก่อน

    ഹരേ രാമ ഹരേ കൃഷ്ണ ഹരേ ഹരേ🙏 ഹരേ രാമ ഹരേ രാമകൃഷ്ണ ഹരേ രാമ🙏🙏🙏🙏👏👏👏

  • @sreejavaikkath2426
    @sreejavaikkath2426 3 ปีที่แล้ว +2

    Hare Krishna. Sathyamanu amme. Radheshyam ❤️❤️❤️

  • @sulochancr4558
    @sulochancr4558 ปีที่แล้ว

    എത്രയോ ഭാഗ്യം ചെയ്ത പുണ്ണിയ അമ്മയാണ്അവിടുന്നു. രാധേ രാധേ 🙏🙏

  • @malathymelmullil3668
    @malathymelmullil3668 3 ปีที่แล้ว +1

    കണ്ണാ കണ്ണാ കണ്ണാ കണ്ണാ കണ്ണാ കണ്ണാ കണ്ണാ കണ്ണാ കണ്ണാ കണ്ണാ കണ്ണാ കണ്ണാ കണ്ണാ കണ്ണാ കൃഷ്ണാ കൃഷ്ണാ കൃഷ്ണാ കൃഷ്ണാ കൃഷ്ണാ കൃഷ്ണാ കൃഷ്ണാ കൃഷ്ണാ കൃഷ്ണാ 🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @aryaviswanath-fo1vt
    @aryaviswanath-fo1vt 5 หลายเดือนก่อน

    പിന്നിൽ ശരത് സാർ ഇരിക്കുന്നു🙏

  • @indravelyadhan3878
    @indravelyadhan3878 6 หลายเดือนก่อน

    എന്റെ ചേട്ടാന്റെ അസുഖം മറ്റി താരൻ ഒന്ന് പ്രത്ഥിക്കാണം അമ്മേ ശരണം ഹരേ രാമ ഹരേ രാമ ഹരേ രാമ😢🙏🙏🙏🙏👏👏👏👏👏 വോലയുധൻ,,, മൂലം ഹരേ രാമ ഹരേ, 🙏🙏

  • @vasanthavenkitachalam3971
    @vasanthavenkitachalam3971 3 ปีที่แล้ว +1

    ഹരേ കൃഷ്ണാ ഗുരുവായൂരപ്പാ 🙏

  • @sarojini1238
    @sarojini1238 3 ปีที่แล้ว +1

    vandanamuRathashyam,Harekrishna....🙏🙏🙏🙏

  • @sindhuvinoba6444
    @sindhuvinoba6444 3 ปีที่แล้ว +2

    🙏🙏🙏 Hare Krishnaaa🙏🙏🙏

  • @sheebavk7531
    @sheebavk7531 3 ปีที่แล้ว +2

    ഹരേ കൃഷ്ണ ഗുരുവായൂരപ്പാ ശരണം🙏🙏🙏

  • @sobhanaik7543
    @sobhanaik7543 3 ปีที่แล้ว

    🙏🏻ധന്യം vrindavanam book kittan ആഗ്രഹിക്കുന്നു 🙏🏻🙏🏻🙏🏻🙏🏻😋

  • @DeviANair-gy3ms
    @DeviANair-gy3ms 3 ปีที่แล้ว +2

    Hare guruvayoorappa🙏🙏🙏

  • @sudhamundur3017
    @sudhamundur3017 3 ปีที่แล้ว +2

    Hari Om Radheshyam 🙏🙏🙏🌹

  • @soumyabiju858
    @soumyabiju858 3 ปีที่แล้ว +1

    ഹരേ കൃഷ്ണ ശ്രീ ഗുരുവായൂരപ്പാ ശരണം
    നാരായണ നാരായണ നാരായണ
    രാധേ ശ്യാം

  • @geethak8697
    @geethak8697 3 ปีที่แล้ว +7

    കൃഷ്ണാ ഗുരുവായൂരപ്പാ എന്നും ഭഗവാന്റെ സുന്ദരരൂപം കാട്ടി ത്തരുന്ന കുമാരേട്ടനും പ്രണാമം നാരായണ നാരായണ നാരായണ 🙏🙏🙏

    • @Dev36212
      @Dev36212 3 ปีที่แล้ว

      th-cam.com/video/VDT3AYe2_Mc/w-d-xo.html

  • @ajithasatheesan5471
    @ajithasatheesan5471 3 ปีที่แล้ว +1

    ഒരുപാടു സന്തോഷം ആയിട്ടോ ഏതെല്ലാം കാര്യങ്ങൾ അറിയാൻ കഴിഞ്ഞു. ഹരേ കൃഷ്ണ രാധേ ശ്യാം 🌹🙏🙏🙏🙏🙏🙏🙏

  • @padmakumariv1079
    @padmakumariv1079 3 ปีที่แล้ว +1

    Hari Om Namaste Mathaji and kumaretta 🙏🏽🙏🏽🙏🏽 Hare Krishna 🙏🏽🙏🏽🙏🏽

  • @subhadevis-rf5sv
    @subhadevis-rf5sv 6 หลายเดือนก่อน

    Radhe krishna radhe shyam ❤

  • @suseelats6238
    @suseelats6238 3 ปีที่แล้ว +4

    നല്ല പാട്ട് മോളെ നന്നായി. നല്ലത് വരട്ടെ കരഞ്ഞുപോയി.

  • @sathidevisathidevi1292
    @sathidevisathidevi1292 3 ปีที่แล้ว +6

    എല്ലാവരെയും കാണാൻ കഴിഞ്ഞതിൽ വളരെ യ ധി കം സന്തോഷം.. കൃഷ്ണാ ഗുരുവായൂരപ്പാ.🙏🙏🙏❤❤👍👌

    • @Dev36212
      @Dev36212 3 ปีที่แล้ว

      th-cam.com/video/VDT3AYe2_Mc/w-d-xo.html

  • @salishca244
    @salishca244 3 ปีที่แล้ว +1

    ഓ० നമോ ഭഗവതേ വാസുദേവായ 🙏🙏🙏🌹🌹🌹

  • @suseelats6238
    @suseelats6238 3 ปีที่แล้ว +1

    സുദർശന മാമിനേയും കുമാരേട്ടൻ നേരിൽ കാണാൻ സാധിച്ചു ഭയങ്കര സന്തോഷം. നന്ദി.

  • @naliniks1657
    @naliniks1657 3 ปีที่แล้ว +14

    ഭഗവാനെ പൂർണമായി, സ്വീക്കരിച്ചാൽ, ഭഗവാൻ എല്ലാം പഠിപ്പിച്ചു തരും. Simple to difficcult എന്ന രീതിയിൽ.. എന്റെ അനുഭവം ആണ്. കൃഷ്ണാ ശരണം.🌹

    • @purushothamapanicker8255
      @purushothamapanicker8255 3 ปีที่แล้ว +1

      Kertanam nannayirunnu guruvaurappane eshtamayitundu jayasree alapuzha

  • @UshaKumari-me2km
    @UshaKumari-me2km 3 ปีที่แล้ว +4

    മോൾ നന്നായി പാടി 👍👍🙏🙏🙏ഹരേകൃഷ്ണ 🙏രാധേശ്യം

    • @Dev36212
      @Dev36212 3 ปีที่แล้ว

      th-cam.com/video/VDT3AYe2_Mc/w-d-xo.html

  • @sheebasheeba3909
    @sheebasheeba3909 11 หลายเดือนก่อน

    ഹരേ കൃഷ്ണ❤❤❤❤❤❤🙏🙏🙏🙏🙏🙏🙏

  • @vijayammabhargavan80
    @vijayammabhargavan80 3 ปีที่แล้ว +1

    Krishna guruvaurappa

  • @syamalalekshman3069
    @syamalalekshman3069 3 ปีที่แล้ว +1

    വൃന്ദാവനത്തിൽ പോകാൻ ആഗ്രഹിക്കുന്നു.
    കുമാരേട്ടൻ്റെAudio എന്നും കേൾക്കും. സുദർശനാമ്മയുടെutube കാണാറുണ്ട്.

  • @prabhakarkrprabhakar6691
    @prabhakarkrprabhakar6691 3 ปีที่แล้ว +1

    HareRam HareRam HareRam 🙏🙏 Hare Krishna Hare Krishna Hare Krishna

  • @salishca244
    @salishca244 3 ปีที่แล้ว +1

    നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ ഓം 🙏🙏🙏🌹🌹🌹

  • @lakshmiyude_sankeerthanangal
    @lakshmiyude_sankeerthanangal 3 ปีที่แล้ว +6

    മനോഹരമായ ഗാനം മോളുടേത്...

    • @Dev36212
      @Dev36212 3 ปีที่แล้ว

      th-cam.com/video/VDT3AYe2_Mc/w-d-xo.html

  • @prasannanair5597
    @prasannanair5597 3 ปีที่แล้ว +1

    കൃഷ്ണ ഗുരുവയുരപ്പാ🙏🙏🙏🌹

  • @gayathridevi6445
    @gayathridevi6445 3 ปีที่แล้ว +2

    കൃഷ്ണ ഗുരുവായൂരപ്പ 🙏🙏🙏