വീട്ടമ്മമാർ അറിയാതെ പോകുന്ന അടുക്കളയിലെ കുഞ്ഞു ടിപ്പു ഇതെല്ലാം ശ്രദ്ധിച്ചാൽ പണിയുംഗ്യാസും ലാഭിക്കാം

แชร์
ฝัง
  • เผยแพร่เมื่อ 18 ต.ค. 2024
  • നമ്മുടെ ഇന്നത്തെ വീഡിയോസ് വീട്ടമ്മമാർ അറിയാതെ പോകുന്ന അടുക്കളയിലെ കുഞ്ഞു ടിപ്സുകളും ഇതെല്ലാം ശ്രദ്ധിച്ചാൽ നമ്മുടെ പണിയും പെട്ടെന്ന് തീരും ഗ്യാസും വ്യാപിക്കാം 💯💯💯
    Arifa kitchen vlog /
    #dailyvlog /
    #cooking Malayalam vlog /
    Arifa kitchen Malayali vlog )/
    #kerala Kerala village life style vlog /
    entertainment vlog /
    kitchen tips💯💯💯👌🏻

ความคิดเห็น • 23

  • @SoumisWorld123
    @SoumisWorld123 หลายเดือนก่อน +1

    ഇന്നത്തെ വിശേഷവും വിഭവങ്ങളും നന്നായിട്ടുണ്ട് 👌❤️

  • @Amma_lathisworld
    @Amma_lathisworld หลายเดือนก่อน +1

    നല്ല വീഡിയോ ആയിരുന്നു 🥰tip super 👌👌L

  • @monai3759
    @monai3759 หลายเดือนก่อน +1

    L4. ഉസ്താദിനുള്ള ചിലവ് വിഭവങ്ങളും വിശേഷങ്ങളും പാചകവും ടിപ്പുകളും വീഡിയോയും ഒരുപാട് ഇഷ്ടപ്പെട്ടു 🤍🤍🤍15:21

  • @RasalWorld811
    @RasalWorld811 หลายเดือนก่อน +1

    ഉസ്താദുമാരുടെ ചെലവ് ദിവസം ഒരുപാട് ജോലി ഉണ്ടാകും... ഇന്നത്തെ വിശേഷങ്ങൾ ഒക്കെ നന്നായിട്ടുണ്ട്..❤

  • @food_sparks2669
    @food_sparks2669 หลายเดือนก่อน +1

    L20 നൈസ് ഷെയറിങ്

  • @rajinasvlog
    @rajinasvlog หลายเดือนก่อน +1

    പാചകങ്ങളൊക്കെ നന്നായിട്ടുണ്ട്

  • @shajikallarakkal9208
    @shajikallarakkal9208 หลายเดือนก่อน +1

    ചോറ് പെട്ടന്ന് ആവാനുള്ള ടിപ് അടിപൊളി വെണ്ടയ്ക്ക പുളിങ്കറി ഇതുവരെ കഴിച്ചിട്ടില്ല മറ്റുള്ള ഐറ്റംസും വിശേഷങ്ങളും നന്നായിട്ടുണ്ട് അടിപൊളി വീഡിയോ ഇഷ്ടപ്പെട്ടു

  • @BulletMachan-v
    @BulletMachan-v หลายเดือนก่อน +1

    കൊള്ളാം അടിപൊളി മീൻ പൊറി ച്ചതും ചിക്കൻ കറിയും നെയ്യ് ചോറും അടിപൊളി യായിട്ടുണ്ട് സൂപ്പർ വീഡിയോ ഒരു പാട് ഇഷ്ടമായി വെണ്ടക്കപ്പുളി സൂപ്പർ വളരെ വിശദമായി തന്നെ പറഞ്ഞു തന്നു നല്ല അവതരണം സൂപ്പർ അടിപൊളി ചപ്പാത്തും ചിക്കൻ കറിയും കൂട്ടി കഴിക്കാൻ സൂപ്പറാണ്❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @tricksvlog6635
    @tricksvlog6635 หลายเดือนก่อน +1

    വിഭവങ്ങളെല്ലാം നന്നായിട്ടുണ്ട്👌👍

  • @Hasiubaid197
    @Hasiubaid197 หลายเดือนก่อน +1

    നല്ലൊരു വീഡിയോ ഒരു പാട് ഇഷ്ടമായി ഉസ്താദ് മാരുടെ ചെലവ് ദിവസം കുറേ ജോലികൾ ഉണ്ടാകും nice sharing dear 👌🏻❤️❤️👍🏻L

  • @bismivlog5481
    @bismivlog5481 หลายเดือนก่อน +1

    സൂപ്പർ ...👌👌

  • @SoumisWorld123
    @SoumisWorld123 หลายเดือนก่อน +1

    15👍

  • @Hashooraansheer97
    @Hashooraansheer97 หลายเดือนก่อน +1

    L21

  • @niya9024
    @niya9024 หลายเดือนก่อน +1

    ഉസ്താദ് മാർക്ക് ചിലവ് ആയാൽ എല്ലാർക്കും ഒരു വെജാർ ആണ്.. ചപ്പാത്തിയും മുട്ട റോസ്റ്റ് സൂപ്പർ 😋🥰 ടിപ് എല്ലാം അടിപൊളി ഡിയർ 🥰❤️ L 9

  • @Hashooraansheer97
    @Hashooraansheer97 หลายเดือนก่อน +1

    Eppozhatheyum pole nice vlog ❤

  • @HameedHameed-vd8ov
    @HameedHameed-vd8ov หลายเดือนก่อน +1

    സൂപ്പർ

  • @raseenayunusmotherdamblog
    @raseenayunusmotherdamblog หลายเดือนก่อน +1

    ഞങ്ങൾ വെണ്ടക്ക പുളി എന്ന് പറയും 😊 ഉസ്താദ് മാർക്കുള്ള ചപ്പാത്തി മുട്ട റോസ്റ്റ് 👌 മറ്റു വിശേഷങ്ങളും എല്ലാം അടിപൊളി👍🥰

  • @vismayacheppu8456
    @vismayacheppu8456 หลายเดือนก่อน +1

    Enthina tension....thiraku kuttathe....savadanathil agu chethal mathi....👍🏻
    Visheshagalum, cooking um okeayi nalla oru vlog 👍🏻

  • @kappadkitchen
    @kappadkitchen หลายเดือนก่อน +1

    മുട്ടക്കറി ചപ്പാത്തി ഉസ്ത്താതിന് ചെലവ് പിന്നേ നെച്ചോറ്🎉 ഏലക്കായ പൊടിക്കാൻ തൊ മാറ്റിയാൽ മതി അല്ലൊ ടിപ് ഉഷാറായി പൊടിഉപ്പ് ഇട്ടാൽ കേട് വരുല നല്ല ഉഷാറായി🎉🎉🎉

  • @misiriyakitchenvlogs8686
    @misiriyakitchenvlogs8686 หลายเดือนก่อน +1

    അങ്ങനെയൊരു വെണ്ടക്ക കറി ഉണ്ടെങ്കിൽ ചോറ് കഴിക്കാം സൂപ്പെറാണ് അങ്ങനെ നെയ്ച്ചോറ് രണ്ടുദിവസത്തിന് ഉണ്ട് ലെ മുട്ട റോസ്റ്റ് ഉണ്ടാക്കുമ്പോൾ ഇനി കോഴി മുട്ട ഇങ്ങനെ ഇടണം 👍 ചപ്പാത്തി👌 ചോറ് പെട്ടെന്ന് വേവാൻ ഉള്ള ടിപ്പും സൂപ്പർ 👍 അതെ പൊടികളിൽ ഒക്കെ പെട്ടെന്ന് പുഴുത്തല വരും 👍ആളുകകുകളെല്ലാം ഒതുക്കിവെച്ചാൽ നല്ല വിർത്തിയാണ് ഉസ്താദുമാർക് ചിലവുണ്ടായാൽ സമാദാനം ഉണ്ടാകില്ല ലെഎല്ലാം നല്ലത് തന്നെ 👍❤️🥰

  • @Bettystastebuds
    @Bettystastebuds หลายเดือนก่อน +1

    ചെലവടങ്ങി വീഡിയോ നന്നായിരുന്നല്ലോ മുട്ട റോസ്റ്റ് തയ്യാറാക്കുമ്പോള്‍ മുട്ടയും കൂടി ഇട്ട് പുഴുങ്ങണം അല്ലേ. 👍👍ചോറ് പെട്ടെന്ന് വേവിക്കാനുള്ള ടിപ്സും ഒക്കെ ആയിട്ട് നന്നായിരുന്നു വീഡിയോ 🥰

  • @nooravlogs1959
    @nooravlogs1959 หลายเดือนก่อน +1

    വെണ്ടക്ക പുളി ഉസ്താദുമാർക്ക് ഉള്ള ചെലവ് ചപ്പാത്തി ചിക്കൻ കറി അഞ്ച് ചപ്പാത്തി മതിയോ ഇവിടെ കുറെ വേണം ഇവിടെ 7 പേരും 9 പേരൊക്കെ ഉണ്ടാവും ഡപ്പികൾ ക്ലീൻ ചെയ്തു വച്ചത് മുട്ട റോസ്റ്റും സൂപ്പർ ❤👍👍👍👍